'വെന്തുവെണ്ണീറായി നിൽക്കുന്ന മനുഷ്യനെ ഇനി എവിടെയിട്ടു കത്തിക്കാനാടേ😅'....

Поділитися
Вставка
  • Опубліковано 22 сер 2022
  • #StarMagic #ViralCuts
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 147

  • @sobinsobin7675
    @sobinsobin7675 Рік тому +69

    ഒരുപാടു ചിരി നിമിഷം തന്ന സുധിട്ടാ ആദരാഞ്ജലികൾ 😢😢😢

  • @balajinanappanponnunni9806
    @balajinanappanponnunni9806 Рік тому +33

    ഉല്ലാസ് അണ്ണാ നമ്മിച്ചു നിങ്ങളുടെ കോമഡി counter il 🙏🏾🙏🏾🙏🏾🤣🤣🤣🤣🤣😝😝😝സിരിച്ചു സത്തെ അയോ

  • @trueliving143
    @trueliving143 Рік тому +14

    Kollam sudhi polii

  • @adithyanayushadithyanayush905
    @adithyanayushadithyanayush905 Рік тому +11

    ഞങ്ങടെയേ തങ്കുവിനെ ഓണത്തിന് എങ്കിലും കൊണ്ടുവരുമോ പ്ലീസ് അനൂപ് etta

  • @jisnikc1056
    @jisnikc1056 Рік тому +8

    സുധി ചേട്ടാ miss you ♥️♥️♥️😔😔t

  • @HussainHussain-ll8uv
    @HussainHussain-ll8uv Рік тому +5

    സുധി ചേട്ടൻ മാത്രം ഡീസന്റ് ആയി സംസാരിക്കും ആരെയുംവേദനിപ്പിക്കില്ല

    • @shijishinushijic-ne2wo
      @shijishinushijic-ne2wo Рік тому

      അതെ ആ പാവത്തിനെ എപ്പോഴും കളിയാക്കും 😢😢

    • @vishnuthalapathy1443
      @vishnuthalapathy1443 11 місяців тому

      Marichathinu sesham aano ithokke thonniyath

  • @shahirahmedbayal2783
    @shahirahmedbayal2783 Рік тому +5

    ജീവിച്ചിരുന്നപ്പൾ കിട്ടാത്ത കവറേജ് ആണല്ലോ പാവം സുധിചേട്ടൻ മരിച്ചപോൾ....
    ഈ കവറേജ് അന്നു കൊടുത്തിരുന്നെങ്കിൽ ഇന്നു ആ മക്കളും ഭാര്യയും സ്വന്തം വീട്ടിൽ ഇരുന്നേനെ

  • @--monster--1058
    @--monster--1058 Рік тому +23

    സുധി ചേട്ടാ മിസ്സ്‌ യൂ 😢😢😢

  • @devogalb8978
    @devogalb8978 Рік тому +68

    കൊല്ലം സുധി ❤

  • @_sreyasarath
    @_sreyasarath Рік тому +11

    Sudhi chettaa❤❤

  • @sakeernelliparamb4741
    @sakeernelliparamb4741 Рік тому +50

    ഉല്ലാസ്... അടിപൊളി 🌹🌹🌹
    ചിരിച്ചു മടുത്തു 😄😄😄😄

  • @ajithnnath1081
    @ajithnnath1081 Рік тому +20

    ഈ നെൽസൺ & ബിനു അടിമാലിയുടെ ചളി ഒഴിവാക്കുവാണെങ്കിൽ പിന്നെയും ഹിറ്റ്‌ ആകും ഈ prgm..

  • @soumyaanuraj6379
    @soumyaanuraj6379 Рік тому +4

    Sudi chetta Miss u 🥺💗

  • @unaisunu4562
    @unaisunu4562 Рік тому +16

    ഉല്ലാസ് അടിപൊളി 🥰

  • @arattannanarattannan
    @arattannanarattannan Рік тому +5

    ആറാട്ട് അണ്ണനെ വിളിക്കണം സ്റ്റാർ മാജിക്‌ ൽ 👍👍👍പൊളിക്കും

  • @rahulg2093
    @rahulg2093 Рік тому +15

    Thanku Brother.. Heavy faN💌✌️✌️

  • @fasalthangal161
    @fasalthangal161 Рік тому +4

    സുധിച്ചേട്ടൻ 😔😭😔 മിസ്സ്‌ u

  • @shantyshanty4317
    @shantyshanty4317 Рік тому +5

    Sudhichetta miss you 😔😔

  • @hussainhussainkkd6298
    @hussainhussainkkd6298 Рік тому +18

    Nammade thankachan evide kond varumo pls pls pls pls pls

  • @hakeempatteri7183
    @hakeempatteri7183 Рік тому +9

    10:26 ഒറിജിനൽ acting

  • @sudheeshkumar2471
    @sudheeshkumar2471 Рік тому +1

    Kollam Sudhi - Love

  • @gireeshp.m1542
    @gireeshp.m1542 Рік тому +5

    Thangu❤️

  • @BA37528
    @BA37528 Рік тому +4

    സുധിച്ചേട്ടൻ വരുന്നത് കണ്ടപ്പോൾ തമിഴ് നടൻ വടിവെലുച്ചേട്ടനെ പോലെ തോന്നിപോയി

  • @Jiyadhamayoor123
    @Jiyadhamayoor123 Рік тому +2

    Ullas 😃🔥

  • @kritharthkrishnan1028
    @kritharthkrishnan1028 Рік тому +3

    Antony perumbaavoor supper👌

  • @dhyanraj1045
    @dhyanraj1045 Рік тому +30

    ഉല്ലാസ് പൊളി😂😂😂

  • @shabbirmohammad8017
    @shabbirmohammad8017 Рік тому

    Ullaseettan kidu

  • @mrraam2151
    @mrraam2151 Рік тому +6

    Bodyshaming is not comedy but tragedy 🤮

  • @littlechathan210
    @littlechathan210 Рік тому +5

    സുധി ചേട്ടൻ 😭

  • @jibinjoy.
    @jibinjoy. Рік тому +4

    5:33 uff fresh comedy iyyalu thanne 24 thavana paranja comedy

  • @Rahul-iu7jl
    @Rahul-iu7jl Рік тому +10

    ഉല്ലാസ് ചേട്ടൻ 🤣🤣🤣🤣🤣🤣👌👍👍👍

  • @zayanuvlog2330
    @zayanuvlog2330 Рік тому +6

    സുധി 😰😰😰

  • @shinecdevasaya9329
    @shinecdevasaya9329 Рік тому +20

    Please bring back thangu 🙏🙏

  • @renjusvithura6173
    @renjusvithura6173 Рік тому +108

    ഈ അളിഞ്ഞ കോമഡിക്കിടയിൽ നമ്മുടെ തങ്കച്ചനെ ഈ സമയത്ത് ഓർക്കുന്നവർ എത്ര പേരുണ്ട്

    • @sonymathew8092
      @sonymathew8092 Рік тому +2

      U said right.....valicha komedy😙😙😙😙

    • @andriavlog6601
      @andriavlog6601 Рік тому +3

      Thanku.. Athanu artist

    • @vvkj8149
      @vvkj8149 Рік тому +1

      ​@@andriavlog6601 Any idea what happened to him

    • @shanuhasee1069
      @shanuhasee1069 Рік тому

      കറക്റ്റ് bro 🥰

    • @D12butcher
      @D12butcher Рік тому +1

      @@sonymathew8092 thankachan oh 😂ayalum kanak thanne

  • @jayathomas2400
    @jayathomas2400 Рік тому

    Ullas pwoli

  • @sanut8903
    @sanut8903 Рік тому +17

    ഉല്ലാസ് ഏട്ടൻ 😂😂🥰

  • @jobinjobinkp2340
    @jobinjobinkp2340 Рік тому +11

    നെൻസാ എന്തൊരു ചളിഞ്ഞ കോമഡി

  • @sarathchandran4779
    @sarathchandran4779 Рік тому +12

    നെൽസൺ ബോർ ആണ് . പക്കാ വേസ്റ്റ്

  • @abukalambra6340
    @abukalambra6340 Рік тому +7

    സുധി അണ്ണാ😢

  • @anletjasmin590
    @anletjasmin590 Рік тому +7

    അയ്യോ ചിരിച്ചു ചിരിച്ചു ചത്തു

  • @ananthakrishnan4478
    @ananthakrishnan4478 Рік тому +6

    Body shaming kaliakkal allathe enthu comedy

  • @SuperXtremeboys
    @SuperXtremeboys Рік тому +2

    Body shaming ന്റെ മാരക വേർഷൻ

  • @antovijumalayadi
    @antovijumalayadi Рік тому +1

    ❤❤

  • @walterjoy9281
    @walterjoy9281 Рік тому +1

    Thanku where are you?

  • @vishnuarun1323
    @vishnuarun1323 Рік тому +2

    Standard comedy k ullasettan

  • @unmeshkk1383
    @unmeshkk1383 Рік тому +4

    Body shaming തമാശകൾ aanalo കൂടുതലും

  • @vavasharafu4162
    @vavasharafu4162 Рік тому +7

    ലക്ഷ്മി നക്ഷത്ര ഇത്തിരി ഗമയിൽ ഇരിക്കുന്നു 😂😂😂😂

  • @avanilastudio7
    @avanilastudio7 Рік тому +3

    Olakka .. where is tanku ... all others are not worth a money. Tanku come back.... this is your show.

  • @shobajoseph1789
    @shobajoseph1789 Рік тому +1

  • @salamrmtly
    @salamrmtly Рік тому +1

    Director sir🙏🏻 നമിച്ചു അണ്ണോ

  • @midhunpoulose6212
    @midhunpoulose6212 Рік тому +5

    Binu adimali nelson....enthonne veruppikalaaa😵

  • @joshbeats2020
    @joshbeats2020 Рік тому +4

    കോസുന്റെ കൂടെ ഡയാന മതിയായിരുന്നു

  • @suzisarath8050
    @suzisarath8050 Рік тому

    🌹

  • @nishaanilkumar5571
    @nishaanilkumar5571 Рік тому +1

    😥😥 sudhi chettan

  • @shanshanoob6058
    @shanshanoob6058 Рік тому

    Edha oruthan backil special seatil irikkane.. Chirikadhe

  • @Ani-gi1pf
    @Ani-gi1pf Рік тому +1

    kaliyakkunnathil oru paridhi illedeyyy🤷‍♂️🤷‍♂️🙆‍♂️🙆‍♂️🤷‍♂️🤷‍♂️

  • @SaraswathySaraswathy-pe2ks
    @SaraswathySaraswathy-pe2ks Рік тому +1

    Miss you kollamsudhi

  • @irfanking387
    @irfanking387 Рік тому +4

    തങ്കുവിന്റെ കുറവ് ശരിക്കും അറിയുന്നുണ്ട് 😄😄😄

  • @revishsampathsampath860
    @revishsampathsampath860 Рік тому +5

    എല്ലാരും നന്നായിട്ട് പുഴുക്കുന്നുണ്ട് 🤢🤢തങ്കുവിനെ ഒന്ന് കൊണ്ട് വായോ പ്ലീസ്

  • @sudheermammu2650
    @sudheermammu2650 Рік тому +1

    Sudhi chetta
    Ini orikkalum illallo ennu orkkumball sahikunillaaaaa
    Ellavarum marikkum enalum ithra pettannu poyilleee😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @chakkamae
    @chakkamae Рік тому

    Enta sudhi chettaaaa❤u

  • @d4darsa44
    @d4darsa44 Рік тому

    Eni aarokke undelum thangachan ullathinte pwr vera aanu anoop eatta.... Thangu ne kond va

  • @akhilakhil4370
    @akhilakhil4370 Рік тому +8

    ബിനുവിനെ ഒഴിവാക്കിട്ട് തങ്കച്ചനെ കൊണ്ടുവാ പ്ലീസ് മഹാ ബോർ

  • @bineeshk.r5520
    @bineeshk.r5520 Рік тому

    Nammake oru kakkuse uthghadanam cheiyyanundayirunnu varamo?🙊🙊🙊🙉🙉

  • @shibinshajan6009
    @shibinshajan6009 Рік тому +2

    ഉല്ലാസ് 🔥🔥

  • @syambro5877
    @syambro5877 Рік тому +5

    ഇതൊക്കെ ബോഡി ഷേമിങ്ങ് ആണെന്ന് മനസ്സിലാക്കാൻ കാണുന്നവർക്ക് പറ്റുന്നില്ലല്ലോ

  • @sajilkattungal1726
    @sajilkattungal1726 Рік тому

    Worldno1chalippanbinu

  • @fathimahyder2910
    @fathimahyder2910 Рік тому

    😢😢😢 sudi

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Рік тому

    Ini arkkum kaliyakkan sudi chettan 😢😢😢illallo

  • @thewarrior5290
    @thewarrior5290 Рік тому +5

    Nelson over aanu

  • @yasirk4625
    @yasirk4625 Рік тому

    Ethokke kand chirikkunnavare sammathikkanam

  • @jobinjose3771
    @jobinjose3771 Рік тому +7

    നെൽസൺ പരമ ബോർ 🤨🤨🤨

  • @abukalambra6340
    @abukalambra6340 Рік тому +2

    അസിസ്ക്കാ

  • @Sreekalakbsreekalakb
    @Sreekalakbsreekalakb Рік тому

    😢😢😢😢😢

  • @marysabu2711
    @marysabu2711 Рік тому +2

    Sudhi

  • @JABISHORTS
    @JABISHORTS Рік тому +1

    Gaming with jabi

  • @AppuAppu-zh9he
    @AppuAppu-zh9he Рік тому +1

    Miss thankachan♥️

  • @rameesbh-mx8ox
    @rameesbh-mx8ox Рік тому +2

    Binuu .... mone chali adikkaade eragipodaaa

  • @joshbeats2020
    @joshbeats2020 Рік тому +3

    നിലവാരം കൈവിട്ടു പോകുന്നിലെ

  • @jobinjobinkp2340
    @jobinjobinkp2340 Рік тому +6

    നെൻസാ നീ ഉല്ലാസേട്ടനെ കണ്ടുപിടിക്കുക എന്തൊരു അടിപൊളി കോമഡി പറയുന്നേ

  • @shabbirmohammad8017
    @shabbirmohammad8017 Рік тому

    Ullaseettan comady ullu chali alllaathe kekkaan rasam

  • @jenitthomas2430
    @jenitthomas2430 Рік тому +2

    ബിനു അടിമാലി എന്ത് വെറുപ്പില

  • @shabukuttanbl3295
    @shabukuttanbl3295 Рік тому

    ശരിയാ വലിച്ച കോമഡി കണ്ടു മടുത്തു

  • @ayurlife2253
    @ayurlife2253 Рік тому

    Ivark oru nanavum illathe Aano ithokke cheyyunne

  • @JithuRaj2024
    @JithuRaj2024 Рік тому +2

    ഷാജോൺ begd

  • @deadmanwalking9157
    @deadmanwalking9157 Рік тому

    അശോകന് മമ്മുക്കയിൽ പിറന്ന അസീസ്

  • @mujeebrahman8727
    @mujeebrahman8727 Рік тому +1

    💯💯🙏✌️💚❤️

  • @neerajosomanakuttan2939
    @neerajosomanakuttan2939 Рік тому +1

    Vaanam binu adimali. Avane eduthu doore kalayanam.

  • @rameshkallara5884
    @rameshkallara5884 Рік тому

    അളിഞ്ഞ കോമഡി ഏൽക്കില്ല

  • @suneshkoroth2504
    @suneshkoroth2504 Рік тому +2

    മതിയാക്കി പോകാൻ എന്തു തരണം

  • @huaweihonor6534
    @huaweihonor6534 Рік тому

    Chali

  • @navaskadooran3250
    @navaskadooran3250 Рік тому +1

    Ch

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    Cutte 20 06 2023

  • @pss4779
    @pss4779 Рік тому

    Vella. Pokkam. Aano mund. Etreyum. Pokki. Udukkan.

  • @Mukesharchana888
    @Mukesharchana888 Рік тому +4

    വളിപ്പാണ് 80%

  • @andriavlog6601
    @andriavlog6601 Рік тому +3

    Adimali over aanu

  • @kunjukunjuzz3586
    @kunjukunjuzz3586 Рік тому

    ചളി മാത്രെ ഉള്ളു ഇപ്പൊ...

  • @gireesh3997
    @gireesh3997 Рік тому +4

    കലാഭവൻ ഷാജോൺ ചിരി വരാതെ ചിരിക്കുന്നത് ബോറാണ് ..അയാളെ എന്തിന് ഈടാക്കിടക് കാണിക്കുന്നത് ബോറാണ്

  • @rameshkallara5884
    @rameshkallara5884 Рік тому

    Za

  • @jobinjose3771
    @jobinjose3771 Рік тому +2

    ചുമ്മാ ചളി അടിക്കാതെ പോടാ ബിനു
    നിന്നെ മടുത്തു