നിങ്ങള്‍ പറഞ്ഞ കാര്യം വളരെ സത്യമാണ് . താങ്കളുടെ ക്ലാസ്സുകള്‍ കാണാതെ ഈ മെസേജുകള്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും അകപ്പെട്ടു പോയേനെ.. അതിശക്തമായ ഒരു Thanks.
ഒരു വിശാൽ ഫാബ്രിക്‌സ് വാങ്ങാൻ പറഞ്ഞു ഡെയ്‌ലി 5 sms എങ്കിലും വരും ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറിൽ നിന്നും വരും ബ്രോയിന്റെ ആ scam വീഡിയോ കണ്ടതുകൊണ്ട് അതിലൊന്നും പോയി വീണില്ല
Dear Sharique, You are not only helping us to become intelligent stock market participants but also inculcating your fellow netizens with a sense of scientific temper. You are helping others to make rational decisions and not emotional decisions so as to prevent them from getting into such scams. You are doing an amazing job. Ragesh
Why this kind of companies like chandrima, are getting listed in stock market..Do SEBI not have any control or guidelines in the companies getting listed????
സാറെ, സാറാണ് സാറെ, സാർ....സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒട്ടനവധി വിഡിയോകൾ കണ്ടിട്ടുണ്ട്. ഇത് കിടു ...പാഠങ്ങൾ നേരെ തലച്ചോറിലേക്ക് . സാർ എവിടെയായിരുന്നു...ബൈ ദ വേ ... ദിവസവും 1 ലക്ഷം വരെ intraday വഴി ലാഭം ഉണ്ടാക്കിയ ഞാൻ കഴിഞ്ഞ 3-4 വർഷംകൊണ്ട് 10 ലക്ഷം കളഞ്ഞു കുളിച്ചു ...എന്നാലും മാർക്കറ്റ് വിടില്ല. ഇനി long term .... സൂപ്പർ ക്ലസുകൾക്ക് സൂപ്പർ അഭിനന്ദനംസ് . എന്നെങ്കിലും കാണുമ്പോൾ ഒരുമ്മ സമ്മാനം താരാട്ടാ...
നല്ല motivational വീഡിയോ ആണ്..... താങ്ക്സ് ഇക്ക... 2 കാര്യം കൂടി പറയാനുണ്ട്.... ഇന്നത്തെ intro very very different.... നല്ല രസകരമായ intro ആയിരുന്നു. അതുപോലെ എല്ലായ്പോഴും പറയാറുള്ള intro ഇല്ലാതിരുന്നത് ഒരു കുറവ് ആയി തോന്നി.... Anyway thanks for your valuable information....👍
18:30 ട്രേഡിങ്ങ് പഠിക്കാൻ നാളെ കുറച്ചു വില കുറഞ്ഞ സ്റ്റോക്ക്‌സ് വാങ്ങാൻ ഇരുന്ന ഞാൻ ഏകദേശം ഇതേ തിയറി ആണ് മനസ്സിൽ കണക്കുകൂട്ടിയത്. Just കയ്ച്ചിലായ്. ഇജ്ജാതി ടൈമിങ് ഉള്ള വീഡിയോ. താങ്ക്സ് sharique ഭായി
ഷാറികിന്നു ദേഷ്യം വരുന്നു, ആളുകളുടെ മണ്ടത്തരം കണ്ടിട്ടു സങ്കടവും വരുന്നു, ഇതെല്ലാം വരുമ്പോളും ശാന്തം ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാനും ശ്രമിക്കുന്നു. ☺️ you are truly a great teacher👌who is really worried about his students & about everyone who invest their hard earned money in share market coz of such scams!!
എന്നെ പോലെ ഉള്ള തുടക്ക കാരെ ഇക്ക കാണാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം... ഇവിടെ ഇക്ക തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ് പക്ഷെ അത് ഫലത്തിൽ വരാൻ വേണ്ടത്ര ക്യാപിറ്റൽ കയ്യിൽ ഇല്ലാത്തതാണ് പല penny stock നു പുറകെ പോകാനുള്ള കാരണം... Quantities ഉണ്ടെകിലെ profit കാണുന്നുള്ളൂ ഇല്ലെങ്കിൽ ഓരോ ഷെയർ കണ്ടു പഠിക്കുക എന്നു മാത്രം ആണ് ചെയ്യാൻ പറ്റുന്നത്
Introduction തകർത്തു. വാങ്ങുന്നത് എന്ത് കുന്തം ആണെങ്കിലും atleast ഒന്ന് നോക്കുക എങ്കിലും ചെയ്യുക. ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും. Sharique ബ്രൊ യുടെ വീഡിയോസ് ശ്രദ്ധിച്ചു കേൾക്കുക... !
@Sagar Eliyas Jacky I'm doing with RSI and moving averages and all other strategies don't stick on one strategy in my experience forex is gave me more income than stock market if u have patience u can easily profitable in forex . try to learn urself don't go behind any calls and offers
വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ എങ്കിലും ഒരു സംശയം ബാക്കി ഒരു വെബ്സൈറ്റ് പോലുമില്ലാത്ത കമ്പനി എങ്ങനെ സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റ് ആവുന്നു അതെങ്ങനെ നമുക്ക് ബ്രോക്കേഴ്സ് പ്ലാറ്റ്ഫോമിൽ കാണാൻ സാധിക്കുന്നത് 🤔🤔🤔
This is correct. Even i was a victim when I started trading. Analyse the fundamentals of the stocks before investing & only invest in business you understand.
RAJRAYON agine oru stock BSE ill und stock price 0.05 ahnn ath chelappo 0.10 avarund which means 100% returen appo ethine kurich ariyanam enn endd .sambavam entho prehnam end enn ariyam but ath enthan mathram mansillavunilla .penny stock ntha video athishaktham ayi prethikshikkunu koottathil ethinum explane cheyyum enn prethikshikkunu
Jeff Bezos: “I asked Warren Buffett, your investment thesis is so simple…you’re the second richest guy in the world, and it’s so simple. Why doesn’t everyone just copy you?” Warren Buffett: ”Because nobody wants to get rich slow.” ❤
Sir after I join upstox I always get anymose call saying that are u investing,trading....etc... I just said simply no. at spot they cut the call later from other no I get call😎
It could happen that the company is legitimate (not sure in this case) and the scammers aren't part of the company and they are using a weak performing company with low volume for this purpose ,and when sebi checks the company have the necessary documents and it does it's operations or bussiness normaly 🤔, or sebi don't have measures to go to the company's office or plant to check all of its operations from time to time
Great video. Loved the intro... How do companies with such shady fundamentals get listed in the stock market. Shouldn't SEBI probe the companies getting listed in the market.
Shaarique is very angry man....🔥 The most wanted video... Tired of telling folks in our group that not to focus on unknown penny stocks... Instead you could learn from OTM options with less amount🔥
സർ ഇന്ന് അല്പം ദേഷ്യത്തിലാണ്. സ്റ്റുഡന്റ്‌സ് അച്ചടക്കം പാലിക്കുക.. അടിപൊട്ടാൻ സാധ്യതയുണ്ട്......😎🤗
😂😂😂😂😂😂😂 😂😂😂😂😂😂😂😂Chirichu chatthu.....😂😂
Like that cmnt😂
Ha ha. അതിശക്തമായി പൊട്ടിക്കും
കിടു കമെന്റ് 😁
@@richardlouis570 ithinu maathram chirikkanokke undo 🙄
ഞങ്ങളെ പറ്റിക്കാൻ പറ്റില്ല കാരണം ഞങൾ ഫണ്ട് ഫോളിയോടെ പിള്ളേരാ...അതി ശക്തം..💪💪💪💪
Sharique ikka njangale nalla budhiyulla tradermar aayta valarthiye😉
,👍👍💪💪💪💪💪
Pinalaaa😎🔥🎉
Ithokke njangal 'vishadamayi' manasilakkiyittu 'athisakthamayi' 'munneri' njangalude 'guruvinoppam' invest cheyyunnu, 'valarunnu'.
ഇത് വരെ കേൾക്കാത്ത കമ്പനികളെ mind പോലും ചെയ്യാത്ത നമ്മൾ 💪
Yeah💯
pinna alla..:)
😂😂വളരെ crrct 🥳🥳💪
UC adicha divasam 300k transactions
LC adicha divasam 50k transactions
Why?
😍
ചാത്തൻ സ്റ്റോക്ക് 😁😁😁😁😁 19:34
Vere level intro ... 😘
C you soon
Stock മാർക്കറ്റ് പഠിച്ചു തുടങ്ങിയിട്ട് കുറച്ചു ആഴ്‍ച്ചകൾ മാത്രമേ ആയിട്ടുള്ളൂ . അതിശക്തമായ കമന്റ് കളുമായി ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാവും 👊
നിങ്ങള്‍ പറഞ്ഞ കാര്യം വളരെ സത്യമാണ് . താങ്കളുടെ ക്ലാസ്സുകള്‍ കാണാതെ ഈ മെസേജുകള്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും അകപ്പെട്ടു പോയേനെ.. അതിശക്തമായ ഒരു Thanks.
Feel like a loved teacher scolding his students
😆
അതെ... വടി വെട്ടാൻ പോയിട്ടേ ഉള്ളൂ
Pinnalllla... Sharikka ethrem menekkattu karyangal padipikumbo.... padavalanga pore kure eennam.... ;)
ഒരു വിശാൽ ഫാബ്രിക്‌സ് വാങ്ങാൻ പറഞ്ഞു ഡെയ്‌ലി 5 sms എങ്കിലും വരും ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറിൽ നിന്നും വരും ബ്രോയിന്റെ ആ scam വീഡിയോ കണ്ടതുകൊണ്ട് അതിലൊന്നും പോയി വീണില്ല
വിശാൽ LC അടിക്കാൻ തുടങ്ങി..
2:30 modus operandi...... George Joseph sir fans......🔥
ha..ha...really miss him in safari
വേറെ ലെവൽ മനുഷ്യൻ
ഗംഭീരം ഒരു penny stockil പെട്ടിരുന്നു. പക്ഷെ ഇനി ഇതിനേക്കാൾ നല്ലൊരു learning oppurtunity ഇല്ല എന്ന് മനസ്സിലായി
I respect you . I like your attitude
Fresh style intro 🤩
Dear Sharique,
You are not only helping us to become intelligent stock market participants but also inculcating your fellow netizens with a sense of scientific temper. You are helping others to make rational decisions and not emotional decisions so as to prevent them from getting into such scams.
You are doing an amazing job.
Ragesh
അതിശക്തം 🔥🔥
Intro കണ്ടത്തെ ഒള്ളൂ... Powlii തുടക്കം♥️
You are one of the biggest model who cares your co traders. An athisaktham Responsible person😘
Morris coin patti oru video cheyyavo
Why this kind of companies like chandrima, are getting listed in stock market..Do SEBI not have any control or guidelines in the companies getting listed????
Exactly the question which came to my mind..SEBI should have some very basic guidelines atleast for the companies to be listed..
Yeah good question. As sebi comes daily with new regulations but why are they not looking into these stock
Atha njnum aaalojikkunne
Yes
Good question
i have the same question.please answer some one
Thank u for firing against these kinds of scam 🙌🙌🙌
Mm.. വളരെ ഗുണകരം ആയിരുന്നു. ഞാൻ ഒരു beginner ആണ്. അതുകൊണ്ട് എങ്ങനെ മുന്നോട്ട് പോകണം എന്ന് വളരെ വലിയ ഒരു ഐഡിയ കിട്ടി.❤️
INTRO🔥
സാറെ, സാറാണ് സാറെ, സാർ....സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒട്ടനവധി വിഡിയോകൾ കണ്ടിട്ടുണ്ട്. ഇത് കിടു ...പാഠങ്ങൾ നേരെ തലച്ചോറിലേക്ക് . സാർ എവിടെയായിരുന്നു...ബൈ ദ വേ ... ദിവസവും 1 ലക്ഷം വരെ intraday വഴി ലാഭം ഉണ്ടാക്കിയ ഞാൻ കഴിഞ്ഞ 3-4 വർഷംകൊണ്ട് 10 ലക്ഷം കളഞ്ഞു കുളിച്ചു ...എന്നാലും മാർക്കറ്റ് വിടില്ല. ഇനി long term ....
സൂപ്പർ ക്ലസുകൾക്ക് സൂപ്പർ അഭിനന്ദനംസ് . എന്നെങ്കിലും കാണുമ്പോൾ ഒരുമ്മ സമ്മാനം താരാട്ടാ...
Yeah man..
This is awesome 😍😍❤
New mode of presentation 🔥🔥🔥
നല്ല motivational വീഡിയോ ആണ്..... താങ്ക്സ് ഇക്ക...
2 കാര്യം കൂടി പറയാനുണ്ട്....
ഇന്നത്തെ intro very very different.... നല്ല രസകരമായ intro ആയിരുന്നു.
അതുപോലെ എല്ലായ്പോഴും പറയാറുള്ള intro ഇല്ലാതിരുന്നത് ഒരു കുറവ് ആയി തോന്നി....
Anyway thanks for your valuable information....👍
Ntammmo 😱 ijjathi intro ❤️
Poliyeee 💪 full vedio Angane cheythamathiyarnn ath nalla rasamind
Payye namukk athilekk ethaam 🔥👍🏻
വാ,, സൂപ്പർ ഇൻട്രോ... വെറൈറ്റി ആയിക്.. ഭീകരം, അതി ശക്തമായ.. ഹഹഹ
ഇതേപോലെ Best Agro Life എന്ന് പറഞ്ഞ ഒരു സ്റ്റോക്കിൽ ഞാൻ പോയി പെട്ടതാ
എങ്ങനെയാ sell ചെയ്തു ഒഴിവാക്കി 🥴
18:30 ട്രേഡിങ്ങ് പഠിക്കാൻ നാളെ കുറച്ചു വില കുറഞ്ഞ സ്റ്റോക്ക്‌സ് വാങ്ങാൻ ഇരുന്ന ഞാൻ ഏകദേശം ഇതേ തിയറി ആണ് മനസ്സിൽ കണക്കുകൂട്ടിയത്. Just കയ്ച്ചിലായ്. ഇജ്ജാതി ടൈമിങ് ഉള്ള വീഡിയോ.
താങ്ക്സ് sharique ഭായി
വേറെ ലെവൽ intro....
അടാർ എഡിറ്റിംഗ്
ഷാറികിന്നു ദേഷ്യം വരുന്നു, ആളുകളുടെ മണ്ടത്തരം കണ്ടിട്ടു സങ്കടവും വരുന്നു, ഇതെല്ലാം വരുമ്പോളും ശാന്തം ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാനും ശ്രമിക്കുന്നു. ☺️ you are truly a great teacher👌who is really worried about his students & about everyone who invest their hard earned money in share market coz of such scams!!
Thanks to your study to my comment bro..
mashu trollan allle,angane nammade kerathil trollanmar vare stock market ill keriye💪
Sir....sathya sandhamaayi oru kaaryam parayatte....
Intro Vere Vere Level🔥🔥😍😍
DON 🔥 look...
Thanks ഇക്കാ... for valuable information... keep shining 🌟🌟
ആ ഗ്ലാസ് വെച്ചത് എടുത്തില്ലെ..അല്ലങ്കിൽ താഴെ ആരുടെയെങ്കിലും തലയിൽ വീഴും ...
പിന്നെത്തെ കഥ പറയണ്ടല്ലോ...
അതിശക്തമായ ..അടിയായിരിക്കും😇😇😇😍😍😍
Need a video about penny stocks 💥💥🔥🔥🔥 like if you guys too agree.
Pulli etrem parazhettum ninakke manasilayellea...penny stockil poye paisa kaleno....
Wolf of Wall Street onnude kando😂
@@ffg9333 Athe.... a good movie to watch and better picture how penny stock brokers operate... :)
Definitely...it will help us....
@@prankmasters5633 sathyam 😂😂penny stocks maraneeku!!
Thanks .... Very Very good Information ❤️❤️❤️
സെബിയുടെ ശക്തമായ നിയമങ്ങൾ ഉള്ളപ്പോൾ എങ്ങിനെയാണ് വെബ് സൈറ്റും ആനുവൽ റിപ്പോർട്ടും ഇല്ലാത്ത ഇത്തരം കമ്പിനികൾ എങ്ങനെ NSE ലും BSE ലും നിൽകുന്നത് .
Good question
How these companies are fulfilling the requirements for getting listed in the exchange?
How its happen?
Same doubt here
👍🏻👍🏻 എല്ലാ traders ഉം അറിഞ്ഞിരിക്കേണ്ട information തന്നെ യാണ് 👌👌
❤️ The Speechless Intro made us literally Speechless 👍 Simple yet Cinematic 😍 SRK style 😄
എന്നെ പോലെ ഉള്ള തുടക്ക കാരെ ഇക്ക കാണാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം...
ഇവിടെ ഇക്ക തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ് പക്ഷെ അത് ഫലത്തിൽ വരാൻ വേണ്ടത്ര ക്യാപിറ്റൽ കയ്യിൽ ഇല്ലാത്തതാണ് പല penny stock നു പുറകെ പോകാനുള്ള കാരണം... Quantities ഉണ്ടെകിലെ profit കാണുന്നുള്ളൂ ഇല്ലെങ്കിൽ ഓരോ ഷെയർ കണ്ടു പഠിക്കുക എന്നു മാത്രം ആണ് ചെയ്യാൻ പറ്റുന്നത്
Please do a separate video on LR trading scam.. please
Lot of people are still getting trapped on these fake MLM structured money chain fraud company
morris coin
@@hafeef2017 athum fake aan bro
@@hafeef2017 athum fake aan bro
@@noblerenegade9179 it's a Ponzi Scheme bro.. So don't invest on these scams
ഞാനും ഇത് പോലെ ഒരെണ്ണത്തിൽ പെട്ടു.sms വഴി. Alps Motors. ഇപ്പോൾ ആ കമ്പനി nse ലോ bse ലോ ലിസ്റ്റിൽ ഇല്ല
Need a seperate "atishaktam-like button" for the Intro 🔥🙄
Yes
Introduction തകർത്തു. വാങ്ങുന്നത് എന്ത് കുന്തം ആണെങ്കിലും atleast ഒന്ന് നോക്കുക എങ്കിലും ചെയ്യുക. ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും. Sharique ബ്രൊ യുടെ വീഡിയോസ് ശ്രദ്ധിച്ചു കേൾക്കുക... !
I have been waiting a long time for your discussion on this topic, finally you did it bro... great n’ thank you🙏🏻🙏🏻🙏🏻
Ikka introduction oru rakshayumilla Adipoli ikka❤️
Also, I want to get to your attention about cryptocurrency comments by foreigners in our comment section. Great work Sharique, Keep going.
Will look into it 👍🏻
crypto & forex trading with lots of fake replies i see it everywhere 😂😂 enge paathalum😁
It is a marketing campaign they are running. Must stop them
@@pranavr2256 hmm but forex is not fake bro I'm doing it more than stock market
@Sagar Eliyas Jacky I'm doing with RSI and moving averages and all other strategies don't stick on one strategy in my experience forex is gave me more income than stock market if u have patience u can easily profitable in forex . try to learn urself don't go behind any calls and offers
വളരെ ഉപകാരപ്രദമായ വീഡിയോ പക്ഷേ എങ്കിലും ഒരു സംശയം ബാക്കി ഒരു വെബ്സൈറ്റ് പോലുമില്ലാത്ത കമ്പനി എങ്ങനെ സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റ് ആവുന്നു അതെങ്ങനെ നമുക്ക് ബ്രോക്കേഴ്സ് പ്ലാറ്റ്ഫോമിൽ കാണാൻ സാധിക്കുന്നത് 🤔🤔🤔
Short sell chandrima mercantiles....its a shell company
സെബി, എൻഎസ്‌ഇ എന്നിവയിലേക്ക് സ്‌പാം റിപ്പോർട്ടുചെയ്യാനാകുമെന്ന് അറിയില്ലായിരുന്നു.Thanks for all the new information and analysis details...
ഇന്ന് കലിപ്പ് മൂഡിലാണ്.. മിണ്ടാണ്ടിരുന്നോ മിക്കവാറും അടി പൊട്ടും, ചന്തി പൊളിയും.....😉😉
Superb sir hats of you. Marketileku വരുന്ന പുതിയ ആളുകൾ must ആയും അറിയേണ്ട ഏറ്റവും improtant കാര്യം. Love you sir... 🧡
Getting Rich overnight By investing in Chathan stocks 😂😂😂
💀💀💀
😂😀😂
🤣🤣🤣
😀😀
😂👻
This is correct. Even i was a victim when I started trading. Analyse the fundamentals of the stocks before investing & only invest in business you understand.
why sebi didn't delisted these stocks
Continental seeds എന്ന സ്റ്റോക്കിന്റെ msg വന്നിരുന്നു buy 3333 shares and daily 5% returns
മച്ചാനെ morris coin നെ കുറിച്ച് ഒരു വീഡിയോ ചെയ്യ്
ചത്ത കിളിക്ക് എന്തിനാ കൂട്😂
Haa nnn,,,
Intro പൊളി ❤️👌❤️👌
19:25 അത് power ആയി 😂😂
Bro... ഒരു പത്തു കൊല്ലം മുൻപ് ഞാനും പെട്ടുപോയതാ ഒരു സ്റ്റോക്കിൽ... JP infratech.
ഇക്കയുടെ മുഖത്ത് നിന്നും മനസിലാക്കാഠ കാര്യത്തിൻ്റെ ഗൗരവം!
RAJRAYON agine oru stock BSE ill und stock price 0.05 ahnn ath chelappo 0.10 avarund which means 100% returen appo ethine kurich ariyanam enn endd .sambavam entho prehnam end enn ariyam but ath enthan mathram mansillavunilla .penny stock ntha video athishaktham ayi prethikshikkunu koottathil ethinum explane cheyyum enn prethikshikkunu
Why SEBI is not unlisting these companies?
Ease of listing in bse.. I believe.. May not be strict rules there.. They have like 3k companies extra relative to nse
ഒരു രക്ഷയും ഇല്ല Bro. പൊളി video. very Informative👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
ഇതു പോലെ ഉള്ള കമ്പനി എങ്ങനെ ആണ് സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റ് ആവുന്നത്......???? Pls reply sir
എന്റെ മെസ്സേജ് ലോഗിൽ നോക്കിയപ്പോഴാ കണ്ടത് എനിക്കും വന്നിട്ടുണ്ട് അങ്ങനൊരു മെസ്സേജ്
Jeff Bezos: “I asked Warren Buffett, your investment thesis is so simple…you’re the second richest guy in the world, and it’s so simple. Why doesn’t everyone just copy you?”
Warren Buffett: ”Because nobody wants to get rich slow.”
❤
Mansilayeela
Warren buffet reply onnu translate cheyyumo
എല്ലാവർക്കും പെട്ടന്ന് പണക്കാരനാവണമെന്ന് സാരം..
Second richest?
yyo..muthumaniii
Wow great starting and updated thumbnail ⚡. Your team is making a great influence
Intro Poli⚡💥💥
Intro thakarthu!
Thank You Sharique...
Mr Shamsudeen. Why can, t you inform Sebi?
Thank so much SS for this informative video ❤️
Even warren buffet earn only about 20% return every year then how can they promise 100%
@@hey.sanoop Thodangee 😂😂
@@hey.sanoop enik 150000000000000% kitti
Sharique baai...penny stocksine kurich video venem.
.this video is so helpfull. 🖤🖤
Stock market ലേക്ക് വരണം Intraday Trade ചെയ്യണം ഇതു പോലുള്ള ചാത്തൻ Stock വാങ്ങണം 100 % returns വേണം
പിന്നെ ഒരു Benz വാങ്ങണം😁😂😂
One of my fav responsible ytuber
Thanks bro👍👍
Sir after I join upstox I always get anymose call saying that are u investing,trading....etc...
I just said simply no. at spot they cut the call later from other no I get call😎
Aree waah...pwoli intro....🔥🔥🔥...thnx for the information bruh❤️
Ikka if such a company does not have enoigh legitimacy then how come this be listed wont sebi take actions for such stocks?
me too have the same question.. why sebi donot have much rules to request a callback of public share?.
It could happen that the company is legitimate (not sure in this case) and the scammers aren't part of the company and they are using a weak performing company with low volume for this purpose ,and when sebi checks the company have the necessary documents and it does it's operations or bussiness normaly 🤔, or sebi don't have measures to go to the company's office or plant to check all of its operations from time to time
@@aadithnarayanan5458 I think you are right..list cheyyal angane elupamalla
Very nice information Sharique.....it is very important for bigginners....👍👍👍
Ambooo. Pwoliii!!😍😍😍😍
😂😂😂
Introoo powliii❤️❤️❤️...😘
Ethupolatha stocks njm kanditt ond... But ikka paranja karynkl orma varm... Etreyo nalla kore stocks ond..nalla movmnt ollaa... Atholapo y .looking like this scam stockkss...
Engnathe stocks.. thatipp anenn epzha manasilayee🙏
RUCHISOYA
Pump and dump aanenna kette
3rs to 1500rs within 52weeks
nammade patanjali cpmany alle bjp kaar oke adh ketti vidum XD
@@akash2211 Athenne
Rubber Babante thattipp
@@shabeerpp2001 😂😂😂💀
@@shabeerpp2001 😆
Great Presentation Sharique !!!
Ufffff
..🔥🔥🔥🔥🔥🔥 oro episode um background and presentation pwoli pwoli pwoli.... ... 🔥🔥🔥🔥🔥🔥
❤️❤️❤️
Helpful message thanx
"Wolf of the wall street" ....orma verunnu....😬..how Penney stocks are sold..💥
Athey😂
Intro powli 💟 Thank u for giving informations about scam 👍
എനിക്കും വന്നിരുന്നു ഇതുപോലെ SMS. ഞാൻ അത് ignore ചെയ്തു. സത്യം പറഞ്ഞാൽ fund folio കമ്മ്യൂണിറ്റിയിൽ വണ്ണിലായിരുന്നെങ്കിൽ ഞാനും ഒന്നു try ചെയ്തേനെ 🤐
Intro ഇത് മതി 😍😍😍♥️
You only need two or three strong stocks in your entire life to get a good returns...
I follow this strategy, lupin
Manappuram....
Do u hav any
SBI Cards? 🤔
@@nthykrishnamani ??
@@sadikjamal1225Tata
@@sachins7346 strategy?
Well done Mr. SS . This your Sincerity with responsibility . Keep guide the way.. 👍👍
*ചാത്തൻ സ്റ്റോക്ക് *
അടിപൊളി
*അതിശക്തം*
Great video. Loved the intro... How do companies with such shady fundamentals get listed in the stock market. Shouldn't SEBI probe the companies getting listed in the market.
Morriss coin list ചെയ്തു എന്ന് പറയുന്നത് ശരിയാണോ
നിഷാദ് എല്ലാവരെയും pattikkukayalle
അയ്യോ പെടല്ലേ 🙏🏻🙏🏻
Shaarique is very angry man....🔥 The most wanted video... Tired of telling folks in our group that not to focus on unknown penny stocks... Instead you could learn from OTM options with less amount🔥
"Scam 1992" enna peril ippo series und language Hindi
I also got that SMS. But your classes help me to decide what to choose, so i ignored the SMS which i got multiple times. Thank you Sharique
ഇപ്പോ വിഡിയോകൾ പണ്ട് കൈരളിയിൽ ഓണത്തിന് വെല്യേട്ടൻ കാണാൻ ഇരുന്ന പോലെ ഉണ്ട് 😄
Totally agree with you Sharique, also I did saw few of famous youtubers are still promoting Binomo