Hidden Charges & Taxes in Share Trading | How to Read Contract Note? Stock Market Malayalam Ep 34

Поділитися
Вставка
  • Опубліковано 26 кві 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Register for Stock Market Mentorship Programs - marketfeed.me/automate_sharique സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_babies
    Charges Calculator - top10stockbroker.com/brokerag...
    Welcome to fundfolio! This is the thirty fourth video of my Complete Stock Market Learning Lecture Course in Malayalam and the fourteenth part of the Technical Analysis and Intraday Trading series and here we learn about all the hidden charges and taxes in stock trading in malayalam. We discuss all charges related to demat and trading account in both full service brokers and discount brokers. We discuss in detail:
    Brokerage
    Securities Transaction Tax - Paid to Govt
    Exchange Transaction Tax - Paid to Exchange (NSE or BSE)
    DP Charges - Paid to Depository Participant
    GST
    Stamp Duty (Paid to State Govt)
    SEBI Charges (Paid to SEBI)
    Everything you need to know about charges while stock trading in the stock market or share market is explained in this malayalam financial and educational video.
    #charges #stockmarket #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 957

  • @abcdefghpe420
    @abcdefghpe420 4 роки тому +319

    ഒരു കാലത്ത് trading എന്താണ് എന്ന് അറിയാനുള്ള ദാഹവുമായി നടന്ന ഞാൻ പള്ളി പെരുന്നാളിനുള്ള ലേലം വിളി കണ്ട് ആ ദാഹം അടക്കുമായിരുന്നു
    അങ്ങനെ ഇരിക്കെ ഒരു ആശാൻ സൗജന്യമായി trading എന്ന സാഗരത്തിലെ കുറച്ചു വെള്ളം കോരി തന്നു ദാഹം അടക്കി പോരാത്തതിന് കുറച്ചധികം വെള്ളം കോരി അതിൽ കുളിപ്പിച്ച് തല തോർത്തി തന്നു ആ ആശാന്റെ പേര് ആണ് sharique samsudheen എന്നത് 🤩

    • @stgeorgeorthodoxvaliyapall7803
      @stgeorgeorthodoxvaliyapall7803 4 роки тому +1

      😍😁

    • @muhammadrafi6990
      @muhammadrafi6990 4 роки тому +14

      പണ്ഡിതൻ ആണെന്നു തോനുന്നു.

    • @abcdefghpe420
      @abcdefghpe420 4 роки тому +11

      @@muhammadrafi6990അങ്ങേക്ക് തെറ്റിയിരിക്കണു നോം ഒരു പണ്ഡിതനോ പാമാരനോ ഒന്നും അല്ല വെറുമൊരു സാധു

    • @truthfinder7164
      @truthfinder7164 4 роки тому +5

      Mmm പണ്ഡിതൻ , രസികൻ, പിടിച്ചിരിക്കുന്നു

    • @abcdefghpe420
      @abcdefghpe420 4 роки тому +1

      @@truthfinder7164 😍😍🥰

  • @eby7224
    @eby7224 4 роки тому +158

    Day 32: Present sir ✋
    ഇവിടെ time invest ചെയ്താൽ അതിമനോഹരമായ returns നമുക്ക് ലഭിച്ചുകൊണ്ടിരിക്കും.....😃😃

  • @Santalksmedia
    @Santalksmedia 4 роки тому +456

    ഇങ്ങളെ ഒക്കെയാണ് അക്ഷരം തെറ്റാതെ 'മാഷേ' എന്ന് വിളിക്കേണ്ടത്..🤗

    • @miraclenetmankara9587
      @miraclenetmankara9587 4 роки тому +5

      real

    • @jamedia5468
      @jamedia5468 2 роки тому +4

      ആശാൻ 😚

    • @pro.gamer2044
      @pro.gamer2044 Рік тому +1

      Satyam,

    • @achuk9851
      @achuk9851 Рік тому +2

      Satyam ഇങ്ങേർ ഉള്ളത് കൊണ്ട്, പുള്ളിടെ vds ഒകെ കാണുമ്പോൾ ഒരു കോൺഫിഡന്റ് ആണ്....

    • @user-lt6zr5ph7w
      @user-lt6zr5ph7w 11 місяців тому

      True , am a teacher but. This methodology oru rekshayilla. Hatsoff sir

  • @savad1989
    @savad1989 4 роки тому +516

    അതിശക്തമായി മുന്നിലേക്ക് പോകുന്നവർ ഒരു ലൈക്ക് അടിച്ചെ...

    • @balachandranb7846
      @balachandranb7846 3 роки тому +1

      liked it very much.

    • @fernovlogzz4545
      @fernovlogzz4545 3 роки тому

      Bro enik oru doupt und solve aaki tharo

    • @eduvibes
      @eduvibes 3 роки тому

      Njan 😛..

    • @discoversoil979
      @discoversoil979 2 роки тому

      Hello sir, where the account maintenance charge is deduct from demat account or bank account. If there is no investment in demat account, any maintenance charges there is? 🙏

    • @shabeebashams6704
      @shabeebashams6704 2 роки тому

      Ferno vlogzz lc
      .5

  • @dileepbanks
    @dileepbanks 4 роки тому +46

    ഈ hidden charges ന്റെ video ചെയ്യാൻ കാണിച്ച മനസിന്‌ കൊടുക്കണം ഒരു big salute

  • @AashMedias
    @AashMedias 4 роки тому +134

    ഈ ഒരു course മിക്കവാറും ആളുകൾ ക്യാഷ് paid ചെയ്തിട്ടാ course ചെയ്ത് കൊടുകാർ.... പക്ഷെ അവിടെയാണ് നമ്മുടെ മുത്ത free ആയിട്ട് course ചെയ്ത് കൊടുക്കുന്നത്.

    • @anupmc9742
      @anupmc9742 3 роки тому +8

      ക്യാഷ് കൊടുത്താൽ ഇത്ര നല്ല ക്ലാസ് കിട്ടില്ല... ഇത് നമ്മുടെ ഇക്കാക്ക മാത്രമേ പറ്റൂ

    • @anupmc9742
      @anupmc9742 3 роки тому +4

      കാശുകൊടുത്താൽ ഇത്ര നല്ല ക്ലാസ്സ് കിട്ടില്ല... ഇത് നമ്മുടെ ഇക്ക കു മാത്രമേ പറ്റൂ

    • @AashMedias
      @AashMedias 3 роки тому +1

      Sure

    • @naheemmahe1758
      @naheemmahe1758 3 роки тому +1

      Sure ..he is great

  • @JK-pb6xz
    @JK-pb6xz 4 роки тому +127

    നിങ്ങളെ ഒരു സർവകലാശാല ആയി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു......😍

  • @Azifix
    @Azifix 4 роки тому +59

    ഞമ്മൾ അതി ശക്തമായി പഠിച്ചു കൊണ്ടിരിക്കുകയാണ്.
    ശെരിയല്ലേ...
    നിങ്ങൾക്ക് മനസിലാകുന്നുണ്ടെന്ന് ഞാൻ വിജാരിക്കുന്നു😍😍

  • @energyside3903
    @energyside3903 4 роки тому +83

    *3 lakh sub* 🤟✌️
    സാറിന്റെ ലക്ഷ്യം കുട്ടമ്പിള്ള ചേട്ടനെ പോലെ അല്ല യൂസുഫലിയെ പോലെയാ 😍😘😄
    പണ്ട് മുതലേ സാറിന്റെ ഒപ്പം ഉള്ളവർക്ക് കാര്യം മനസ്സിലായിക്കാണും 😄

  • @beutyofworld8950
    @beutyofworld8950 4 роки тому +37

    Personal income tax ne patti valare pettennu thanne oru class venam....

  • @jeswin501
    @jeswin501 3 роки тому +5

    ഒരു ട്രേഡ്ൽ രണ്ടു രീതിയിലും ബ്രോക്കറേജ്, ടാക്സ്.. മറ്റു മറഞ്ഞു കിടക്കുന്ന എല്ലാ ചിലവുകളും ഇത്രയും വിശദമായി വിവരിച്ച മറ്റൊരു വീഡിയോ എവിടെയും ഇല്ല..ഉണ്ടാവില്ല.
    Thank you so much for your effort 🙏
    👍👍👍
    Intraday ദിവസവും വളരേ ചെറിയ quantity യിൽ ചെയുന്ന പലർക്കും നക്ഷ്ടം സംഭവിക്കാതിരിക്കാൻ ഈ വീഡിയോ വളരേ വളരേ പ്രയോജനപ്പെടും. 👌
    Quantity ക്കൂട്ടുക trade എണ്ണം കുറക്കുക 🤔

  • @19857720
    @19857720 4 роки тому +31

    UPSTOX ൽ നിന്നും ബങ്കിലെക്ക് ഫണ്ട് പിൻവലിക്കുന്നതിന് ഉള്ള നിബന്ധനകൾ ഒകെ ഒന്നു പറഞ്ഞുതരമോ?

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 4 роки тому +41

    ഷാരിഖ് പൊളി അല്ലേ😍😍😍😍😍

  • @devilalkairali5809
    @devilalkairali5809 4 роки тому +31

    ഗുരുവിനെ മനസ്സിൽ ദ്യാനിച്ചു godrej oru intra ang cheytu 5.40 my first intraday, ❤️❤️❤️

  • @shiyasss6676
    @shiyasss6676 4 роки тому +13

    ഇ വീഡിയോ ആണ് ഞാൻ കാത്തിരുന്നത്.. അടുത്ത കാത്തിരിപ്പ് incometax ക്ലാസിന്.... sir,, എല്ലാം അടിപൊളി യായി മനസ്സിലായി... ഗുഡ് luck...

  • @abdulraoofmv
    @abdulraoofmv 4 роки тому +28

    ഇപ്പോൾ മനസിലായി എന്റെ ഫസ്റ്റ് ട്രേഡിൽ എങ്ങനെ 24.58 രൂപ പോയെന്ന് , നന്ദി ṡṡ

  • @sanilm88
    @sanilm88 4 роки тому +5

    Sharique bro,
    Valuable Information. Once again appreciating your style of presentation.
    അതിശക്‌തമായി മുന്നോട്ട്

  • @sapnaullasachukichu
    @sapnaullasachukichu 3 роки тому +4

    Thank you Sharique for this excellent presentation, I was having lots of doubts while analysing Upstox's contract note, I think it would be easy for me to analyse it more clearly in future.

  • @jagan906539
    @jagan906539 3 роки тому +2

    ഒരു പാട് നന്ദി മാഷേ... ഇതൊന്നും ആരും ശ്രദ്ധിക്കാത്ത കാര്യം ആണ്..പക്ഷെ താങ്കൾ വളരെ നന്നായി മനസ്സിലാക്കി തന്നു ഈ കാര്യങ്ങൾ....അതി ശക്തമായി മുന്നോട്ടു പോകുക...😘😘😘😘

  • @traveldeepjungle
    @traveldeepjungle 4 роки тому +25

    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്നു പറയുന്നതുപോലെ നിങ്ങളെന്നെ എന്നെ ഒരു ഷെയർ മാർക്കറ്റ് കാരണമാക്കി

  • @anzvlogz790
    @anzvlogz790 4 роки тому +5

    All stock charges ne petti vdo cheyyanamennu parayan nilkkukayaayirunnu, appozhekkum vdo ethi, ellam manassilaayi, thank you sharique

  • @anandhussreeragam3798
    @anandhussreeragam3798 4 роки тому +6

    Fundfolio youtube il available aayitt ullathil ettavum best financial web series aanu. Athinte karanam sharique bro de commitment and passion towards his work aanu. Fundfolio theernalum mutual funds ilum real estate investing ilum personal finance management enni subjectsilum okke ithupole ulla web series kal sharique bro cheyyumenn prethikshikkunnu 😊😊😊

  • @vivekvijayan1659
    @vivekvijayan1659 4 роки тому

    thanks for the video sharique.....sharikkkim engine oru video wait cheythu erikkarnu.....

  • @sabinsunny9741
    @sabinsunny9741 4 роки тому +2

    അതി ശക്തമായി ആ സംശയവും തീർന്നു 😍😍sharique ikka mass

  • @arshadnihal6034
    @arshadnihal6034 4 роки тому +10

    ikka purakil ninn thalliii tharunnath kond AthiShakthamaay munnot poy kondirikkunnu....😍😍😍

  • @jithin1108
    @jithin1108 4 роки тому +13

    Tax return നേപ്പറ്റി വിശദമായി ഒരു വീഡിയോ അത്യാവശ്യം ആണ്. ഉടനെ പ്രതീക്ഷിക്കുന്നു...

  • @samphilip4647
    @samphilip4647 4 роки тому

    Thanks bro.. Options trading strategiesnepatyum upcoming daysile videos kanumenn pratheekshikunnu...Lets move strongly!!

  • @charlesvarghesebaby8342
    @charlesvarghesebaby8342 3 роки тому

    Ningal Ella topics ilum Minute details vare paranju tharunnu...Nongalodoppam time spend cheyyunnathu valare interesting & valuable...Ella video um sequence ayi thanne kanunnundu

  • @mohammedhassan817
    @mohammedhassan817 4 роки тому +30

    Trade ലോസ് ആണെകിലും ഇതെ ചാർജ് പോകുമെന്ന് പറയാൻ മറന്നു ഷാരിഖ് ഭായ്, ഗുഡ് വീഡിയോ, waiting for next വീഡിയോ bro

  • @sabinkrishna800178
    @sabinkrishna800178 4 роки тому +5

    Detailed Study, Easy Explanation this is the speciality in sharique Bro 😍😍😍🔥

  • @alvinthariyath9085
    @alvinthariyath9085 4 роки тому

    never thought this much difference is there....Thank you for this detailed video.

  • @sureshbabu6153
    @sureshbabu6153 3 роки тому +1

    Sir. Very important topic. U explain ed verywell. Earlier I use to ignore the charges. Now I understood the concept. Tks very much. The way u have followed the flow of the concept of ur videos are great. No one will explain details like this.

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +6

    Switch to Discount Brokers
    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Charges Calculator - top10stockbroker.com/brokerage-calculator
    Join Our Telegram Channel for market updates and discussions - t.me/fundfolio
    You can still continue with Full Service Brokers for following services:
    Offline Presence - They have both online with brick & mortar model of working, they have huge offline presence in terms of Branches across the country.
    Research & Advisory - They perform a lot of research on various things related to stock market & provide their research work to the clients as an advisory or recommendation service.
    Personalised Service - They provide personalised service to each of their client where every client is provided with a dealer & relationship manager who helps them in each step of investment. These dealers & relationship managers act as a guide to the client and help them to achieve their goal of investment.

    • @Albin2004
      @Albin2004 4 роки тому +1

      Day 32 present sir. Morning kotak 1335 exit prifit hit thanku sr

    • @tart1983
      @tart1983 4 роки тому +1

      Nokkiyirunna class..thank u Gurooo

    • @alangeorge5099
      @alangeorge5099 4 роки тому +1

      Stock exchange and Videos from SS are quite unexpected. Nammalanu aadyam kaanunnadhennu tonnum... by the time we like and comment even before watching it....and still will be somewhere in an ocean of comments.
      pakachu nilkkanaulla balyam .jpeg and ancham pathira indrens bgm rises !

    • @notmatrix.
      @notmatrix. 4 роки тому +1

      SL-L intraday trading il important ano??

    • @TheVishag
      @TheVishag 4 роки тому +1

      Should have also specified more about DP charges. In Upstox it's given that Rs.18 +GST per scrip per day. My understanding is that it will be charged only on the sell-side. The DP charges will be applicable multiple times if we sell partially on different days.
      In another case, if we are adding more shares to our holdings the DP charges won't be applicable. Need clarification on this, whether my understanding is correct.

  • @4fun2u52
    @4fun2u52 Рік тому +4

    Ente delivery il upstocx aanu charge vangunnund

  • @kunhimuhammed990
    @kunhimuhammed990 4 роки тому

    വളരെ ഉപകാരപ്രദമായ വിഡിയോ, വളരെ നന്ദി.

  • @akshaygnambiar3892
    @akshaygnambiar3892 4 роки тому

    Hats of.Njan ee topic me kurichu Kure ayi search cheyyunnu.once again hats off for your effort

  • @ramakrishnapillais5717
    @ramakrishnapillais5717 4 роки тому +6

    Day 32: 💯 adhi sakthamayi thanne munnotte...proud to be part of fundfolio army💪💪💪

  • @khanimmran2580
    @khanimmran2580 4 роки тому +11

    Hello Sharique,
    Nitty-Gritty's of charges have been well explained and I strongly believe that our community members have understood and will take a call accordingly while trading / investing.
    Cheers!!

    • @shakeert180
      @shakeert180 4 роки тому

      How to calculate brokerage and other changes for buying stock.?

  • @sanoobsanu4044
    @sanoobsanu4044 2 роки тому

    Ningalude hardwork nn oru salute ithra explain cheyth parayunath free analoo sire ❤️❤️❤️💋

  • @vishnudas4142
    @vishnudas4142 4 роки тому

    Much needed information👍👍..thank you @Sharique

  • @shereefahmd3065
    @shereefahmd3065 4 роки тому +12

    ഞാൻ ഇത് ആദ്യമേ കാണണമായിരുന്നു ഒരോ വിഡിയോ വരുമ്പോഴും പിന്നെ കാണാം .... പിന്നെ കാണാം എന്ന് വച്ച് ഇതിപ്പോ 34 episode കഴിഞ്ഞു... ഇനി ഇപ്പൊ ഇത് കാണുന്നുണ്ടെങ്കിൽ തന്നെ ആദ്യം മുതൽകേ കാണണം എന്നാലെ എന്തെങ്കിലും പൊട്ടുകയുള്ളു ......
    ഇനിയിപ്പം കാണാനും മടുപ്പാവുന്നു...... ( ആർക്കായാലും ഒന്ന് തന്നെ കാണുമ്പോൾ ).....
    ആദ്യം മുതലേ നിങ്ങളുടെ വിഡിയോസ് പിന്നെ കാണാമെന്ന് നീട്ടി വെച്ചതിൽ ഞാൻ ഒരുപാട് േഖദിക്കുന്നു ........
    പ്രധാനമായും എന്നെ മറ്റു വിഡീയോയിലേക്ക് വലിച്ചു കൊണ്ട് പോകുന്നത് താഴെ വരുന്ന recommended വിഡിയോസാണ് ...... ഒന്ന് കഴിഞ്ഞാൽ പിന്നൊന്ന് വരിവരിയായി വരുo ..... അപ്പോ നിങ്ങളുടെ വിഡിയോസ് കാണാനുള്ള മുഡ് പോകുന്നതോടു കൂടി മറന്നും കൂടിപോകുo ( ഈ യൂടൂബിന്റെ ശാപം എന്തെന്ന് വച്ചാൽ entertainment വിഡിയോസാണ് ...... അതുമൂലം നിങ്ങളുടെ വീഡിയോസ് പോലെ ഒട്ടേറെ അറിവു തരുന്ന വിഡിയോസ് കാണാതെ പോകുന്നു ) ഇതൊക്കെ പുറമെ പോയി പടിക്കണമെങ്കിൽ എത്ര ചെലവാവുo ഇതിപ്പൊ ഫ്രീ അല്ലെ .....
    എനിക്ക് ഇത് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു പക്ഷെ , എന്ത് പറയാൻ😢😢........
    ഒരിക്കലെങ്കിലും ഞാൻ നിങ്ങളുടെ stock market series , download ചെയ്ത് കാണും ......
    ഇത് മുൻപേ കാണാതേ ഞാൻ നീട്ടി വെച്ചതിൽ ഒരു പാട് ഖേദം അർപ്പിക്കുന്നു.....

    • @crashingblow
      @crashingblow 4 роки тому +1

      Shereef Ahmd
      😭😭😬

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +4

      Ath sheri inganeyum oru scene und alle

    • @shereefahmd3065
      @shereefahmd3065 4 роки тому +1

      @@ShariqueSamsudheen endenkilum vazhi.......😇😇

    • @muhammedhafees4655
      @muhammedhafees4655 4 роки тому +6

      Backbencher spotted ☝️

    • @pkvpraveen
      @pkvpraveen 4 роки тому +2

      njan kazhinja velyazhcha thudangiyatha. oodi pidichu... kuthi irunna mathi theerkkam

  • @deepeshap258
    @deepeshap258 4 роки тому +3

    Hi Sharique, this is a nice series you are doing and is very helpful. It says to square off your trade by 3pm, does this apply only for short selling or even for positions? Can we buy with leverage and sell it anytime before market close or it needs to be sold before 3pm (as we don't have full fund)

  • @SirajAbdulrahman
    @SirajAbdulrahman 4 роки тому

    മനോഹരമായ അവതരണം ആണ് നിങ്ങളുടെ

  • @ratheeshlr8304
    @ratheeshlr8304 4 роки тому

    This was the video actually i am expected..
    Thank you very much..

  • @civicpilvanos5782
    @civicpilvanos5782 4 роки тому +3

    Algorithmic trading patti oru video ചെയ്യുമോ

  • @robin5176
    @robin5176 3 роки тому +6

    In upstox , a single buy order or sell order (CO or BO) is split and enterd as multiple trades. That means , for a single buy and sell order , it may not be 20+20=40,it may be more than that since the quantity is split and entered as multiple trades. For example , if you buy 300 quantity of Tata steel , it may not be be entered as single trade , rather it would be split as 25 , 100,5,35....so on ..For every such quantity traded there is brokerages. And the same is with sell side also..
    So brokerage might change depending on the scrip and quantity we trade. It may not be always flat 20 +20=40

  • @minudevassy7775
    @minudevassy7775 3 роки тому

    Very informative..thanks for detailed explanation

  • @arjunkk1425
    @arjunkk1425 4 роки тому

    Really informative aanu sir♥️

  • @blueeyes183
    @blueeyes183 4 роки тому +4

    :( morning session was a little confused and carried away with work... Evening went good.. :) manapuram was on 🔥 as you suggested. :P any thoughts about Indus bank for tomorrow.buying was on higher side while about to close.
    I started trading after you started teaching us.:) thank you again

  • @bibinmadappallil6202
    @bibinmadappallil6202 4 роки тому +5

    😇😇😇🙄 ethrayum nal geojith use cheite ethramatharam cash kalanju.cheriya difference ennu paranjal ethramatharam undavunne never expect...nalethanne discount brokarilekke maaranam...thank you so much sir....ethupole full time brokar use cheyunnna vere aarelum undo evide....undel ethrayum pettanne maarikkooo...

  • @marketandcricket1947
    @marketandcricket1947 4 роки тому

    Thank you so much ... Nokikondirunna Oru topic innanu kande .. super well explained.

  • @akshayrajan5808
    @akshayrajan5808 3 роки тому

    വളരെ ലളിതമായുള്ള അവതരണം 👍

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +7

    Gudmorning ikka❤️❤️😍😍

  • @nived913
    @nived913 4 роки тому +4

    അതിശക്തമായി മുന്നോട്ട് :) 😀🎩💪

  • @bijumuzhappala
    @bijumuzhappala 4 роки тому

    Very informative....thanks sharique

  • @ibrahim6202
    @ibrahim6202 4 роки тому

    Oru paad naalayi samshayamulladhayirunnu ippo clear aayi .thank uuu💓💓💓💓

  • @sarathspillai582
    @sarathspillai582 4 роки тому +4

    sir.
    actually ee vdo adayame idendatharunnu..hidden charges thankalude vdo l adyam paranjirunnel trade cheyyumbol shradhikumayirunnu.

  • @vocalmusic2312
    @vocalmusic2312 4 роки тому +11

    Shariq നമ്മളുദ്ദേശിക്കുന്ന ആളല്ല സാർ 💓💓

  • @nishamcp5295
    @nishamcp5295 4 роки тому +1

    Good video shariq. I was facing hard time understanding the contract notes to confirm the amount I am loosing/gaining from trades. By this video I can make sure I get to know each and every bits of the transactions on the contract note

  • @arunparthan
    @arunparthan 4 роки тому

    Awsome video Bro, totally informative !!!

  • @amithcs6208
    @amithcs6208 4 роки тому +27

    ഇതെല്ലാം കഴിഞ്ഞിട്ട് കഞ്ഞി കുടിക്കാനെങ്കിലും കാശു കിട്ടോ?? 😂

  • @ashbin7382
    @ashbin7382 4 роки тому +3

    tradingview website free ayi technical analysis chyunillaa...channelil recommend chyuvana upakarapedum elarkum

  • @aswinp6822
    @aswinp6822 4 роки тому

    As always crystal clear information..💓

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL 4 роки тому

    IDORU AWESOME AND VERY USEFUL VIDEO ANU.
    VERE ARUM INGANORU VIDEO CHEYDITUNDAVILLA.. EVEN UPSTOX / ZERODHA.
    THANK YOU.

  • @KFSongsworld
    @KFSongsworld 4 роки тому +5

    Very good
    Upstox ൽ leaverage എടുക്കുന്നതെങ്ങിനെയെന് ഒരു vedio ചെയ്യാമോ ?

    • @uchihaitachi-bg8li
      @uchihaitachi-bg8li 6 місяців тому

      Stock buy cheyyumbo intraday akkiya madhy buy option inte melil avar amount leverage activate akki tharum adhayah 500rs inte stock ningalk 125 rupees nu kitum

  • @lalu984
    @lalu984 4 роки тому +10

    First of all a huge respect and gratitude for your free stock marketing classes and your regulating efforts to maximize it and i expect new videos soon..

  • @shamshadshamz9174
    @shamshadshamz9174 4 роки тому

    Thanks for the information, much awaited video.

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 роки тому

    Present sir

  • @TheJayeshkuttan
    @TheJayeshkuttan 4 роки тому +3

    വീണ്ടും വീണ്ടും അതിശക്തമായി മുന്നോട്ട്...

  • @PathExplorer
    @PathExplorer 4 роки тому +4

    എൻറെ Sharekhan അക്കൗണ്ട് പൂട്ടി കുപ്പത്തൊട്ടിയിൽ ഇടുന്നതാണ് നല്ലത്.

  • @Shefithanath
    @Shefithanath 4 роки тому +1

    300 k subs..... 😍😍😍.... അതി ശക്തമായി മുന്നോട്ട് പോകു.... 💪💪💪 ഞങ്ങളുണ്ട് കൂടെ..... ഷെയർ മാർക്കറ്റിനെ സംബന്ധിച്ച മലയാളത്തിലെ ഏറ്റവും നല്ല ചാനൽ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ....

  • @dintosunny_
    @dintosunny_ 4 роки тому +1

    സത്യസന്ധമായി യൂട്യൂബിൽ ഒരു വീഡിയോ കണ്ടു ഗുണം കിട്ടിയത് ഈ മനുഷ്യന്റെ ക്ലാസ് കൂട്ടിയിട്ട് ആണ്.. 10 ദിവസത്തിനുള്ളിൽ 12000 രൂപ അടുത്ത് കിട്ടി.. 👍 താങ്ക്സ് brother 🙏

    • @harikrishnankg77
      @harikrishnankg77 3 роки тому +2

      Chettan first-time invest cheythathu ethra amount aa

  • @muhammadrafi6990
    @muhammadrafi6990 4 роки тому +7

    Lockdown ആയ ഈ സമയത്തൊക്കെ എങ്ങനെയാ പുതിയ ഷർട്ടൊക്കെ കിട്ടുന്നെ?

    • @godwinthomas7773
      @godwinthomas7773 4 роки тому

      Njanum notice ച്യ്തു

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +17

      Pazhaya shirt aanu. Ningal puthiyath aayath kond ariyaathatha

    • @muhammadrafi6990
      @muhammadrafi6990 4 роки тому +3

      @@ShariqueSamsudheen
      Angane parayalle bro channel thudagiyappoleee njanunde 😔

    • @kappankerala2027
      @kappankerala2027 4 роки тому

      @@ShariqueSamsudheen athe😁

  • @inuictusbellator3066
    @inuictusbellator3066 4 роки тому +4

    My intraday profit was 2279
    The amount received is 1384
    Do you find it normal
    My broker zerodha

  • @yoosufvveerassery4721
    @yoosufvveerassery4721 4 роки тому

    Very very good job and we'll informative.....Thanks a lot....Best of luck Sir ...

  • @dipuperikangil9981
    @dipuperikangil9981 4 роки тому

    ഞാൻ Trade ചെയ്തു തുടങ്ങിയിട്ടില്ല എന്നാൽ സാറിന്റെ vedio പുതിയത് വരാൻ കാത്തിരുന്ന് മുഴുവനും പഠിക്കാൻ ശ്രമിക്കുന്നു. The way you are teaching is amazing it's always really interesting. Your extraordinary ability is really appreciated. Thank you sir.

  • @shinoychelackal9022
    @shinoychelackal9022 4 роки тому +4

    ട്രേഡിങ്ങ് അക്കൗണ്ടിൽ ട്രേഡ് ചെയ്യാൻ നമ്മൾ ആഡ് ചെയ്യുന്ന ക്യാഷ് നമുക് അന്ന് തന്നെ ട്രേഡ് ചെയ്തതിനു ശേഷം നമ്മുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കുമോ സർ?

    • @ansum
      @ansum 4 роки тому

      illa

  • @ironman-ch4vv
    @ironman-ch4vv 3 роки тому +5

    എന്നെ പോലെ ലേറ്റ് ആയി വന്ന ആരേലും ഉണ്ടോ

  • @sreekumarkrishnan2878
    @sreekumarkrishnan2878 4 роки тому +1

    വളരെ നല്ല ക്ലാസ്സ്‌ 🙏Tax വീഡിയോസ് വേണ്ടി കട്ട വെയ്റ്റിംഗ്

  • @EvesNDevils
    @EvesNDevils 4 роки тому

    Wonderful topic, its better to take delivery than intraday for the beginner to avoid sell and delivery charges (nearly ₹43/trade).

  • @MUHAMMEDBASHEER
    @MUHAMMEDBASHEER 4 роки тому +4

    Upstox ൽ DP Charges 18.50 ആണല്ലോ ഈടാക്കുന്നത്

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +1

      Yes njan eduthath Zerodha aayippoyi

    • @deltanetworks1188
      @deltanetworks1188 4 роки тому

      DP charges നെ കുറിച്ചു കൂടി പറയാമായിരുന്നു എന്ന് തോന്നുന്നു. Tax നേക്കാളും ഒരു പക്ഷേ big amount per sell order അതാവും

    • @MUHAMMEDBASHEER
      @MUHAMMEDBASHEER 4 роки тому +1

      @@deltanetworks1188 DP ചാർജിനെ കുറിച്ച് വിവരിക്കുന്നുണ്ടല്ലോ,

  • @yaseenshajahan1604
    @yaseenshajahan1604 3 роки тому

    Great awareness.Thanks Ikka❤

  • @mohammedbasimp9170
    @mohammedbasimp9170 4 роки тому

    U r always awesome. Thanks for this series. Can you pls describe on leverage charges ?

  • @saudhcv2258
    @saudhcv2258 4 роки тому +2

    Present sir 🙋 love 😍
    എൻറെ കൂടെ പഠിച്ച ഒരു സുഹൃത്ത് അവൻ സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്നു, ട്രേഡ് ചെയ്യുന്നു, കാര്യങ്ങളൊക്കെ എന്നോട് രണ്ട് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞപ്പോൾ അന്നുമുതൽ പഠിക്കാനുള്ള ആഗ്രഹവുമായി നടക്കുകയാണ്.എവിടെ നിന്നും ആ അറിവ് കിട്ടിയില്ല.അവസാനംഞാൻ എത്തേണ്ടിടത്ത് തന്നെ എത്തി
    NB:ഈ കോഴ്സിന് വേണ്ടി ഞാൻ സബ്സ്ക്രൈബർ ആയതല്ലഏകദേശം ഒരു വർഷത്തിനു മുൻപേ ഞാൻ അതി ശക്തമായി ആശാൻറെ കൂടെയുണ്ട്😍

    • @saudhcv2258
      @saudhcv2258 4 роки тому

      ആ കൂട്ടുകാൻ പറഞ്ഞത് ഞാൻ ഇതൊക്കെ പഠിച്ചതാണ് നീ 50000 തന്നാൽ മാസം ഉറപ്പായും 2000 രൂപയും അതിന്റെ മുകളിലും തരാമെന്നാണ്. ഇപ്പോൾ അവൻ കടം കയറി ഒരു വഴിക്കായിട്ടുണ്ട്..

  • @gazal786
    @gazal786 4 роки тому

    Very helpful video brother ! ❤

  • @shebilkrishna7144
    @shebilkrishna7144 4 роки тому

    Ingalu pwoliyaaanu broi...god bless you

  • @rajeshbabu4147
    @rajeshbabu4147 4 роки тому

    Very Good Video. Poor me using HDFC for last 3 months and just changed to upstox before one week. If I could have seen this video 3 months before might saved more money.. Thanks bro... Keep doing more Videos.. We are with you:)

  • @calculateyourworld6091
    @calculateyourworld6091 4 роки тому

    For trading amount(amount used for buy or sell only) less than 40k, you have to pay 0.16% charges, that is break even point is 100.16 for an equity of 100 rs.
    For trading amount near 45k- 0.15%,
    Near 50k- 0.14%, near 55k - 0.13 %, and as amount goes up , charges reduces till 0.05%( for very high amount). This is because, after a trading amount of 40k, brokerage charges remain same at 40rs. , per each trading (buy+sell).

  • @varghesekc5172
    @varghesekc5172 2 роки тому

    For your nice explanations, Thank you sir

  • @lifeofanandu
    @lifeofanandu 2 роки тому

    Sir, Demat trans charge ine patti onnum paranjillalloo...

  • @kavyamani7855
    @kavyamani7855 4 роки тому

    Thank u sir, kure naalayi search cheyyunna karyam aayirunu

  • @ratheeshanamika232
    @ratheeshanamika232 4 роки тому

    GOOD CLASS SIR
    EXPECTING ABOUT IT CLASS..
    THANK U SIR....

  • @shafeeralimv
    @shafeeralimv 2 роки тому +1

    കിട്ടുന്ന ലാഭത്തിനേക്കാൾ കൂടുതൽ charges പോകുന്നുണ്ട്. ചെറിയ തുകക്ക് share വാങ്ങി പടിക്കുകയാണ്. ഇനി വലിയ ammount ന് trade ചെയ്തു നോക്കണം

  • @acsmercado9716
    @acsmercado9716 4 роки тому

    Thank you ,Very useful video.

  • @jisjAcob
    @jisjAcob 4 роки тому

    Thanks for the details!

  • @arunr25j
    @arunr25j 4 роки тому

    Thank you bhai ... Thank you for the effort you are taking

  • @riyatechtravel4835
    @riyatechtravel4835 4 роки тому

    ഈ ലോക്ക് ഡൗൻ സമയത്ത് ഒരുപാട് ഷെയർ മാർക്കറ്റിനെ കുറിച്ചു പഠിക്കാൻ പറ്റി . വൈകിപ്പോയോ എന്നൊരു സംശയം . ഇത്രയും കാലം സർ നിങ്ങൾ എവിടെയായിരുന്നു. ഇപ്പൊ തന്നെ ഒരു 10000 കിട്ടി ട്രേഡിങിൽ . ഒരുപാട് നന്ദി

  • @dinesh6661
    @dinesh6661 4 роки тому

    Very helpful video.. waiting for income tax topic

  • @abilashgopinathan9013
    @abilashgopinathan9013 4 роки тому

    DAY - 34 PRESENT AETTA....TODAY OUR FAV MANAPURAM ENIKU NALLA PROFIT INDAYI....THANK YOU....

  • @Kakichattai
    @Kakichattai 4 роки тому

    very good information about charges