ശരിക്കും പഞ്ചാബി ഫുഡ് |A real Punjab food in kochi |street food kerala

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 211

  • @AFSEENAANFARVlogs
    @AFSEENAANFARVlogs 2 роки тому +16

    എല്ലാ ഡിഷും അടിപൊളിയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്..
    Insha Allah ആ വഴി പോകുമ്പോൾ ഒരു ദിവസം കയറാം..👍

  • @Maha123-q6o
    @Maha123-q6o Рік тому +2

    ഭായ് എല്ലാം ഗംഭീരം, താങ്കൾ ഭക്ഷണം കഴിക്കുമ്പോൾ കേൾക്കുന്ന ശബ്ദം അരോചകം

  • @meindulekha
    @meindulekha 2 роки тому +10

    ഇക്കാടെ നിഷ്കളങ്കമായ അവതരണം ❤️

  • @navinbpalathingal
    @navinbpalathingal 2 роки тому +6

    went ther yesterday
    very good food, service and ambiance and fine dining experience
    pricing 250-400 for starters
    main course 400-700
    items like lassi is priced high...
    rest is ok considering the quantity .
    biriyani was expensive but cant comment without seeing the quantity

  • @viswanathviju6781
    @viswanathviju6781 2 роки тому +17

    ഇക്ക നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ സൗണ്ട് ഉണ്ടാകാതെ കഴിക്കണം അതാണ് രീതി. എന്റെ ഒരു അഭിപ്രായം ആണ്.ബാക്കി അവതരണം എല്ലാം സൂപ്പർ ആണ്

  • @villuran1977
    @villuran1977 Рік тому +1

    Jnaan kure kaalam Kochiyil kazhinjadha. Jnaan Thamizhanaanu. Avide, MG roadilu 'Pandal' ennu peritta oru restaurant undaayirunnu. Avide, ella tharam food um kittum.
    Avide chellumpozhokke jnaan Punjabi food aanu kazhikkaru. Nalla swaadhum, ruchiyumulla bhakshanangal kittum. Ende favourite item Methi Rotiyum, Mixed Veg kariyumaanu.

  • @hariprasadkanakkan2959
    @hariprasadkanakkan2959 2 роки тому +10

    Executive dishum rate cheyyum, nadan traditional foodum rate cheyyum.
    Parayanullath nere avidirunn thanne parayum.
    Honest and humble 🔥

  • @mankada123
    @mankada123 2 роки тому +3

    എബിൻ bro... 👍🏼👍🏼👏🏼👏🏼... നല്ലൊരു
    അവതാരകൻ ഉള്ളിലുണ്ട് 👍🏼👍🏼👍🏼

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому +7

    പഞ്ചാബി ഫുഡ്‌ ഇഷ്ടം 👍👌

  • @jacmm82
    @jacmm82 2 роки тому +1

    Ella video kanarunde. Your presentation is super.

  • @waldbeere1766
    @waldbeere1766 2 роки тому +3

    Punjabi food nalla tasty aanu😋😋 ikkaa de shirt adipoli😎

  • @johnson-gb1ns
    @johnson-gb1ns 2 роки тому +1

    Both are really enjoying the food..............They are BLESSED
    My mouth watered seeing them eat...

  • @sureshnair2393
    @sureshnair2393 2 роки тому +3

    Punjabi foods are very tasty and spicy
    Maximum Punjabi foods are served through road side Dhabas. Really you are enjoying and also we just see with littered mouth. Thanks again for nice video.

  • @yj6617
    @yj6617 2 роки тому +13

    ഹക്കിം ഭായിയുടെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോൾ തന്നെ നമ്മുടെ വയറു നിറയും. വായിൽ വെള്ളം വരും

  • @Linsonmathews
    @Linsonmathews 2 роки тому +9

    ഹെവി taste തന്നെയാണ് പൗഞ്ചാബി style recipe എല്ലാം 😋👌👌👌

  • @rajeshb7912
    @rajeshb7912 Рік тому +1

    For vegetarians... Punjab House @broadway one of the best places... More over.. 30 വർഷത്തിന് മുകളിൽ ആയി ആ ഹോട്ടൽ അവിടെ. And its pocket friendly...

  • @indianboy940
    @indianboy940 2 роки тому +2

    Love from punjab ...

  • @rinsparapurath5245
    @rinsparapurath5245 2 роки тому +3

    Super thank you telling Indian Coffee House in your channel ❤️❤️

  • @girishr4167
    @girishr4167 2 роки тому +4

    Yes.. its very expensive, but Punjabi foods are delicious, good for health too.. But it will be a different experience for those who are trying it. 👌

  • @shandasamuel2219
    @shandasamuel2219 2 роки тому +1

    ഒത്തിരി ഇഷ്ടം ആയി ഇക്കാ.

  • @visalakshiprabakaran1730
    @visalakshiprabakaran1730 Рік тому

    പങ്കിട്ടു കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ

  • @julafakeralam5570
    @julafakeralam5570 Рік тому

    Njn ennale oru biriyani kazhichu
    Thoppumpadiyil .aviyans biriyani.oru Verity biriyani aayirunnu bro poi onnu. Try cheythu nokku.

  • @ayshababu4500
    @ayshababu4500 2 роки тому

    Kaanan nalla bangi undallo..Ruchiyum undavum le....eshtayi bro

  • @ramakrishnancn1035
    @ramakrishnancn1035 Рік тому

    Ek kaam fork use left hand kodaano plz

  • @cantkeepmum
    @cantkeepmum Рік тому

    Chewing sound, തട്ടുകട style നില നിറുത്തി ...jaathiyaal തൂത്താല്‍ മാറുമോ?

  • @sibifrancis3260
    @sibifrancis3260 2 роки тому +4

    Ernakulam Town Hall ❤️ my native place 👍👍

  • @firozkamachad8129
    @firozkamachad8129 2 роки тому

    ഹക്കീം ക്ക കഴിക്കുന്നത്‌ കാണാൻതന്നെ എന്താ രസം..💐💐🙏🙏♥️♥️🌹🌹👍

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +11

    Punjabi...wow..
    Bill 5000 vannoo😀

  • @ratheeshrathi3740
    @ratheeshrathi3740 2 роки тому

    Ethupolethe work valathum undo salary veada

  • @alihassanalikottayi6273
    @alihassanalikottayi6273 2 роки тому +2

    ഇന്നത്തെ താരം എബിൻ ചേട്ടനാണ്👍

    • @nazeerhussain9073
      @nazeerhussain9073 2 роки тому

      Thanks abin for information Punjabi restaurant in Ernakulam

  • @sajad.m.a2390
    @sajad.m.a2390 10 місяців тому

    വീഡിയോ 👍..

  • @febinpaul8639
    @febinpaul8639 2 роки тому +2

    നമ്മുക്ക് പൊറോട്ടയും ബീഫും ആണ് ❤❤ഇഷ്ട്ടം

  • @anishg7350
    @anishg7350 2 роки тому

    Abhi polichu smart guy

  • @girijav.c1031
    @girijav.c1031 2 роки тому +1

    Thanks for introducing Panjabi food

  • @sivanpv1864
    @sivanpv1864 2 роки тому

    ഹക്കിം നിങ്ങൾ കണ്ണൂർ വളപട്ടണം കരാറിവാതുക്കൾഅമ്മലത്തിനി സാമിപ്യം നല്ല ബീഫ് ഫ്രൈ ബീഫ് കറിയും പൊറോട്ടയും സൂപ്പറാണ് ഒന്ന് വരിക

  • @androtube4984
    @androtube4984 2 роки тому +21

    ദദാ ദപ്പുറത്തിരിക്കുന്ന ലവൻ പ്രാന്തനാണ്‌ തീറ്റപ്രാന്തൻ😍

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 роки тому +6

    ഹകീം ബായ് ഇനി പഞ്ചാബി സ്റ്റൈലിൽ ഫുഡ്‌ കഴിക്കാൻ പഠിച്ചാമതി പഞ്ചാബികൾ എത്ര കഴിച്ചാലും കൈയിൽ കറി പുരളില്ല 🤚ഇവടെ കറി കോരികുടിക്കുമ്പോൾ 😄

  • @Krisya04
    @Krisya04 2 роки тому

    Your videos are great so delicious and you are a sweet and simple man..👌I will definitely try this place👍

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 роки тому +1

    ഇന്നലെ camp setters ൽ കാണിച്ച ഹോട്ടൽ തന്നെ അല്ലെ ഇത്?

  • @tomy19651
    @tomy19651 2 роки тому

    Adipoli katheem mullum pidikkan padikkendiyirikkynnu

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 роки тому +1

    If you are a right hander knife is on your right hand and fork is on your left hand.

  • @bps6073
    @bps6073 2 роки тому

    കൂടെയൂള്ള ആൾ നല്ല ഫുഡി ആണലോ. ഫിർണി സൂപ്പർ ടേസ്റ്റ് ആണ്. ഡിഫറെൻറ് ടേസ്റ്റ് അടിപൊളി.

  • @rajeshvk2299
    @rajeshvk2299 2 роки тому

    ഓഹ് വായിൽ കപ്പലൊടിക്കാനുള്ള ...... 👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 2 роки тому

    ബിൽ എത്രയായി എന്നുകൂടി പറയാമോ

  • @vinayranjan5774
    @vinayranjan5774 2 роки тому +4

    Delhi, Punjab okke oru yathra cheyyu. street food ishtam pole ulla stalam alle

    • @sazz6363
      @sazz6363 2 роки тому

      Ivide kerunnathinum kaal athaa laabham😁

  • @sazz6363
    @sazz6363 2 роки тому

    Ividenn kazhichittunde ivarude service vere levelaa🥰

  • @nishadm4291
    @nishadm4291 2 роки тому

    Bro poli aanu♥️♥️♥️👌👌

  • @razekrazek9259
    @razekrazek9259 2 роки тому +1

    അസ്സലാമുഅലൈക്കും 👍👍🌹ഇക്ക എവിടെ

  • @susanpradeep1794
    @susanpradeep1794 2 роки тому

    Wow mouth watering .Too GOOD.

  • @akhil077
    @akhil077 2 роки тому

    കോഴിക്കോട് പാലാഴിൽ ഉണ്ട്
    നല്ല അടിപൊളി കടകൾ
    ഇക്ക ഒന്നു വന്നു നോക്കുമോ
    Hi lite mall nn ഓപ്പോസിറ്റ് ഉള്ള റോഡ് ആണ് ട്ടോ plz replay big fan💘💘💘

  • @libinthomas3415
    @libinthomas3415 2 роки тому

    Black dal...means...dal makhani aano

  • @praveenchand8035
    @praveenchand8035 2 роки тому

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому +1

    അവിടെ സിക്കന്ദർക മൂക്കന്ദർ കിട്ടുമോ

  • @judsonjerom8656
    @judsonjerom8656 2 роки тому

    Ekka onnu kannanam ennu thonnunu ekkaude vedeo anike nalla estamane god bless you

  • @mrriderkid9975
    @mrriderkid9975 2 роки тому +2

    പഞ്ചാബി ഫുഡ്‌ പോലെ തന്നെ അവതരണവും സൂപ്പർ, പിന്നെ ഫുഡിന്റ റേറ്റ് കൂടി ഒന്നു പറയാമായിരുന്നു,,

  • @mohanradhakrishnan8395
    @mohanradhakrishnan8395 Рік тому

    Bro, the fork should be in ur left hand and knife on the right

  • @vishnuk.m3989
    @vishnuk.m3989 2 роки тому +1

    Super..

  • @geethan6465
    @geethan6465 2 роки тому

    Video.kanddappol.kazhicha oru feel kitti.ethu super food aanelle.correct location parayanom.

  • @afsalafsu8920
    @afsalafsu8920 2 роки тому

    സൂപ്പർ 👌👌👌❤️

  • @anwarazeez.m.a8679
    @anwarazeez.m.a8679 2 роки тому

    ഇത്തവണ try cheyyam ikka 😀

  • @shanurinu5904
    @shanurinu5904 2 роки тому +2

    👍😋

  • @ullasvadakan449
    @ullasvadakan449 Рік тому

    ഈ ഹോട്ടൽ ആ കൂട്ടുകാരന്റെ ആണ് അല്ലെ

  • @ANISH-tn4fr
    @ANISH-tn4fr 2 роки тому

    സൂപ്പർ

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому

    Punjabi food ellam vere levala

  • @shihabkp6009
    @shihabkp6009 2 роки тому

    ങ്ങള് ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 🥰🥰

  • @tomy19651
    @tomy19651 2 роки тому

    Will try on next vecat

  • @newgenwillowway3681
    @newgenwillowway3681 2 роки тому

    1st for me❤️

  • @melophilemp4
    @melophilemp4 2 роки тому

    Yethreya total bill aye plzz

  • @jintumjoy7194
    @jintumjoy7194 2 роки тому +4

    Bill എത്രയാന്ന് പറയുന്നുണ്ടോ.

    • @navinbpalathingal
      @navinbpalathingal 2 роки тому +1

      went ther yesterday
      very good food, service and ambiance and fine dining experience
      pricing 250-400 for starters
      main course 400-700
      items like lassi is priced high...
      rest is ok considering the quantity .
      biriyani was expensive but cant comment without seeing the quantity

    • @jintumjoy7194
      @jintumjoy7194 2 роки тому

      @@navinbpalathingal hmmm 👍🏻

  • @krishnanks905
    @krishnanks905 2 роки тому

    Ekkante oru bagyam endoram fud kazikaa😋😋😎

  • @ramadastk1748
    @ramadastk1748 2 роки тому

    Rate please

  • @manojappukuttan3420
    @manojappukuttan3420 2 роки тому

    ❤️👌സൂപ്പർ 👌❤️

  • @nijokongapally4791
    @nijokongapally4791 2 роки тому

    I must trying 👌💯💖😍

  • @Paul-u4r9r
    @Paul-u4r9r 2 роки тому

    Super ikka.

  • @sanjuns5757
    @sanjuns5757 2 роки тому

    Powli

  • @mithulk713
    @mithulk713 2 роки тому

    Cucumber nammude body alkaline aakum.ph neutralise chaithal asukam varathe nokkam

  • @sunnymathew2081
    @sunnymathew2081 2 роки тому

    What is the price

  • @swarupmsuresh3864
    @swarupmsuresh3864 2 роки тому

    Rate

  • @anwarkdy7451
    @anwarkdy7451 2 роки тому

    A B -BRO 🥰

  • @mayaravi8127
    @mayaravi8127 2 роки тому

    വിലവിവരം പറയുമോ

  • @Abcd-qj9xw
    @Abcd-qj9xw 2 роки тому

    Very good

  • @anilp8790
    @anilp8790 Рік тому

    ചേട്ടന്റെ വീഡിയോസ് ഗ്രേറ്റ്‌ പക്ഷെ ഇപ്പറഞ്ഞ ടേസ്റ്റ് സാടാകാരനാണ് പറ്റൂല ആ പഴയ നൊസ്റ്റാളജിയ നാടൻ സ്റ്റൈൽ അല്ലെ നല്ലത് 👍

  • @nazeernazeer5213
    @nazeernazeer5213 2 роки тому

    Panchabi daba poyittundo

  • @SreekumarMenonPhotography
    @SreekumarMenonPhotography 2 роки тому

    Sethi Da Dhaba is also good in Kadvantra, Kochi

  • @____vVv
    @____vVv 2 роки тому

    Panjabikal okke cutlery use cheytaaano kazhikkunne😅

  • @maheshgopinath9982
    @maheshgopinath9982 Рік тому

    👏👏👏👏👏👌👌👍

  • @ponnuponnu731
    @ponnuponnu731 2 роки тому

    Ebi chettan nannayi thanne hotel promote/Marketing chayunundello... Body language sreedicha manasilaakum....😁

  • @kunhiman1369
    @kunhiman1369 2 роки тому +28

    ഒന്നിൻ്റെയും വില പറയാത്തത് പ്രേക്ഷകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതി. ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു ഞാൻ

    • @Airtechclimatesolution
      @Airtechclimatesolution 2 роки тому

      sathyam

    • @cmsmedia1887
      @cmsmedia1887 2 роки тому

      സത്യം

    • @navinbpalathingal
      @navinbpalathingal 2 роки тому +3

      went ther yesterday
      very good food, service and ambiance and fine dining experience
      pricing 250-400 for starters
      main course 400-700
      items like lassi is priced high...
      rest is ok considering the quantity .
      biriyani was expensive but cant comment without seeing the quantity

    • @georgejose8600
      @georgejose8600 5 місяців тому

      Sathym

  • @ansarnazeer1631
    @ansarnazeer1631 2 роки тому

    👍🏻👌super

  • @rahulraj_sfc
    @rahulraj_sfc 2 роки тому +1

    കൂടെ ഉള്ള പുള്ളി ഫുഡ് പണ്ഡിതൻ ആണല്ലോ ചേട്ടാ 😂

  • @sheelavasudevan8620
    @sheelavasudevan8620 2 роки тому

    Location please.
    Super aayittundu bro

  • @zaynmalik0789
    @zaynmalik0789 2 роки тому

    Muthalaliye pidich aruth iruthiyit kochile friend anenn😂😂

  • @prasadt2441
    @prasadt2441 2 роки тому

    Super

  • @sreejeshsree266
    @sreejeshsree266 2 роки тому

    Bill etrayanu paranju kodk verutha kazhicha pora kanunavark pognm

  • @shijushiju.s9358
    @shijushiju.s9358 2 роки тому

    വിശന്നിരിക്കുവാ കൊതിയാകുന്നു

  • @trakonemedia5792
    @trakonemedia5792 Рік тому

    ഞാനും കഴിച്ചേ.. Biil ഞാൻ കൊടുകാം

  • @ManjunathManjunath-ri7ig
    @ManjunathManjunath-ri7ig 3 місяці тому

    Adipoli allee ekkaa😂😂😂

  • @krishnakumarap4715
    @krishnakumarap4715 2 роки тому

    Fork left knife right

  • @aneeshbabu6578
    @aneeshbabu6578 2 роки тому

    👍🏻🌹

  • @nazeernazeer5213
    @nazeernazeer5213 2 роки тому

    Panchabi thandhoor rotti onde