പ്രിയപ്പെട്ട ബ്രോ.... 🥰 കണ്ടോ മിടുക്കനായ കച്ചവടക്കാരനെ.... 👍 ഉള്ളിൽ അദ്ദേഹത്തിന് ഉറപ്പുണ്ട്... താൻ ചെയ്യുന്നത് സത്യസന്ധമായി ആണെന്ന്... 👌 എല്ലാ നന്മകളും.... 🙏🥰
One of the best videos Hakkim. You are a lucky guy getting the best of food varieties. I just love fish. Unfortunately I have been out if Kerala for decades and I don't get any variety in my city. Anyway your videos give us so much to look forward to. ❤❤❤
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് 5. മാസം മുൻപുള്ള എന്റെ ആലപ്പുഴ യാത്രയിൽ ഈ കടയുടെ മുൻപിൽ അറബികൾ നില്കുന്നത് കണ്ടു, ലെക്ഷോരിൽ വന്നതാണ് എന്നുകരുതി ഇപ്പോളാണ് കാര്യം മനസിലായത്
ചേട്ടാ... ചേർത്തല Everymens ഹോട്ടലിലെ മീൻ പൊളിച്ചത് ഒന്ന് ട്രൈ ചെയ്യണേ.. ഒരുപാട് ഫേമസ് ആവേണ്ടതാണ്.. പക്ഷെ എന്തുകൊണ്ടോ ശ്രെദ്ധിക്കപ്പെടുന്നില്ല.. ചേർത്തല ബസ് സ്റ്റാൻഡിനു ഓപ്പോസിറ്റ് ആണ്
ഇനി നെട്ടൂർ വന്നാൽ.. രാവിലെ try ചെയ്യാൻ പറ്റുന്ന ഒരു ചെറിയ കടയും കൂടി ഉണ്ട്.. അവിടുത്തെ പരിപ്പ് കറി super ആണ്. അത് എല്ലാ ദിവസവും ഉണ്ടാവില്ല ഒന്നിടവിട്ട ദിവസം മാത്രം .. രാവിലെ മാത്രേ ഉണ്ടാവൂ.. ഏകദേശം 10 മണി ആകുമ്പോ close ചെയ്യും
If not satisfied to the customer, do not take cash ... Whats the meaning in saying - will return cash after the receipt of cash ... I wrote this because, its a common advertisement dialogue today that ' will return cash, if not satisfied' ... Why one taking cash in first instance to return it, instead of the customer's satisfaction ...
അനിയന്റെ മുൻപിൽ വയ്കുന്ന ഫുഡ് മുഴുവൻ കഴിക്കുമോ അതോ ബാക്കി പൊതിഞ്ഞു കൊണ്ട് പോകുമോ. അല്ല ബാക്കി ഹോട്ടലിൽ തന്നെ വച്ചിട്ട് പോകും എങ്കിൽ പ്ലീസ് കഴിപ്പ് തുടരുമ്പോൾ ഇടയ്ക് എടുക്കുന്നത് ഇടത് കൈ ഉപയോഗിച്ചോ അല്ലേൽ സ്പൂൺ ഉപയോഗിച്ചോ എടുത്തു കഴിക്കുവാൻ ശ്രമികുക
വെറും തള്ളിൻ്റെ ഉസ്തദ് ഫുഡ് അവറേജ് അറബികൾ ഗൾഫാർ മുഹമ്മദാലിയുടെ ഹോട്ടലിൽ വരുമ്പോൾ പുറത്ത് വന്ന് കഴിക്കുന്നത് 3 മാസം കുടുബോൾ ഇയാടെ ഹോട്ടലിൽ വരുന്നതല്ല തള്ള് ഭയങ്കരം😊
ജില്ലക്കാർക്ക് പറ്റിയ ഭക്ഷണമാണ് തെക്കൻ ജില്ലക്കാർക്ക് പറ്റിയ ഭക്ഷണമാണ് വടക്കോട്ട് ഈ കോലത്തിലുള്ള കറികൾ ഒരാളും ഉപയോഗിക്കും എന്ന് എനിക്ക് തോന്നുന്നില്ല ഞങ്ങളുടെ ഭാഗത്തേക്ക് കറികളെല്ലാം തേങ്ങ അരച്ച് വറുത്തരച്ച് അങ്ങനെയുള്ള കറികൾ ഉണ്ടാവുക അത് മീൻ ആയിരുന്നാലും ചിക്കൻ ആയിരുന്നാലും അത് വെച്ച് കഴിച്ചാൽ മാത്രമേ അതിന്റെ ടേസ്റ്റ് അറിയുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ ആരും പോയി കഴിക്കുന്നവരും ഉണ്ടെങ്കിൽ കോഴിക്കോട് ജില്ലയിൽ വന്നു ഭക്ഷണം കഴിക്കും അതിന്റെ ഗുണം ഒരിക്കലും നിങ്ങളുടെ തെക്കൻ ജില്ലയിൽ കിട്ടുകയില്ല
ചുവന്ന മുളകും പൊടി പെരട്ടീട്ട് പൊരിക്കുന്ന അഭിഷേകം അല്ലേ അതിന്റെ ഗുണം പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല ചുവന്ന മുളക് പൊടി തിന്നു തേങ്ങ അത് നല്ല ടേസ്റ്റ് ഉണ്ടാകും ഒന്ന് പോടെ നിങ്ങളൊക്കെ ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ട് നല്ല ഭക്ഷണം കഴിച്ചു പഠിച്ചിട്ടുണ്ട് കോഴിക്കോട് ജില്ലയിലെ ഭക്ഷണം നല്ലത് ഏത് കോലത്തിലാ ഉണ്ടാക്കുക തിന്നുക എന്നുള്ളത് ഇവിടെ വന്ന് കഴിച്ചിട്ട് പോടെ
നല്ലവണ്ണം കഷ്ടപ്പെട്ട് വിജയിച്ച മനുഷ്യൻ വന്ന വഴി മറക്കാതെ കുതിക്കൂന്നു❤❤❤
പ്രിയപ്പെട്ട ബ്രോ.... 🥰
കണ്ടോ മിടുക്കനായ കച്ചവടക്കാരനെ.... 👍
ഉള്ളിൽ അദ്ദേഹത്തിന് ഉറപ്പുണ്ട്... താൻ ചെയ്യുന്നത് സത്യസന്ധമായി ആണെന്ന്... 👌
എല്ലാ നന്മകളും.... 🙏🥰
ആ ചങ്കൂറ്റത്തിനു ഒരു കുതിര പവൻ സമ്മാനം 🙏
പൊളി items 😍 അടിപൊളി 👌👌👌
2:25 😂😂 പൊളി
One of the best videos Hakkim. You are a lucky guy getting the best of food varieties. I just love fish. Unfortunately I have been out if Kerala for decades and I don't get any variety in my city. Anyway your videos give us so much to look forward to. ❤❤❤
Seafood is great, I love it 👍
നല്ല confidence ❤ പിന്നെ ഇക്ക കഴിക്കുംമ്പോൾ അറിയാം രുചികൾ മലബാർ മീൻ കറി സൂപ്പർ❤
Sheriyanu nalla conference
@@nabeelmk5243😀
മീൻ കഴിച്ചതിനുഷേഷം ::അടിപൊളി
തക്കാളി കഴിച്ചതിനുഷേഷം:: സൂപ്പർ 😊
ഇത്രയും കഴിച്ച ഇക്ക, സമ്മതിച്ചു 👌👌
I literally felt aroma, mouthwatering, yummy. I felt starving.
Beautiful video 🎉🎉🙏
Thank you 🎉🎉🎉 for this🎉
ഇവിടെയാണ് സൂപ്പർ ഫുഡ് കിട്ടുന്ന സ്ഥലം കിടുക്കാച്ചി കാളാൻചി ഫ്രറൈ കിട്ടും അടി പൊളി കൂട്ടത്തിൽ നമ്മുടെ സ്വന്തം ഹക്കീം ഭായ് 👍🙏🙏🙏🙏🙏🙏
Adipoli 👌👌👌👌
I am never First but can see my comments regularly. Again Thanks for showing a nice Sea food restaurant.
Mention location and city to visit by travellers out side to benefit all.
P.S.Menon
ഇക്ക അടിപൊളി സൂപ്പർ 🌹🙏🏼
😀😀👍അടിപൊളി ഇൻട്രോ bro😍
You should have said the price of the big fish.
ദർമ്പാർ ഭായി ഇത്രയും പറയണ്ടായിരുന്നു മച്ചാന്റെ food ready ആണെങ്കിൽ ജനങ്ങൾ ഏറ്റെടുക്കും നല്ലൊരു food ആണെങ്കിൽ ഇത്രയും പറയണ്ടായിരുന്നു... അകീം ഭായി 🙏🏻
നിങ്ങൾ കഴിച്ചാൽ ഞാൻ കഴിച്ച പോലെയാണ് ഹക്കീംക.❤
പൊളിച്ചു മുത്തേ 😋👍🥰
അടിപൊളി 👌
ഇക്കാ കുറച്ചായി ശ്രദ്ധിക്കുന്നതാണ് ഇക്ക തല തിരിക്കുമ്പോൾ ഇച്ചിരി ആയാസപ്പെടുന്നപോലെ. സർജറിയ്ക്ക് ശേഷമാണോ? Treatment ഇപ്പഴും നടക്കുന്നുണ്ടോ?
Ithadipolya.. Aaa kaalanji👌
Hakkimukka thanks for sharing🎉
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് 5. മാസം മുൻപുള്ള എന്റെ ആലപ്പുഴ യാത്രയിൽ ഈ കടയുടെ മുൻപിൽ അറബികൾ നില്കുന്നത് കണ്ടു, ലെക്ഷോരിൽ വന്നതാണ് എന്നുകരുതി ഇപ്പോളാണ് കാര്യം മനസിലായത്
Super bro
Enatammo Namichu🎉 fish nte names.
👌
❤❤❤❤❤❤❤സൂപ്പർ
Super food Malabar fish curry recepe parayamo
ചേട്ടാ... ചേർത്തല Everymens ഹോട്ടലിലെ മീൻ പൊളിച്ചത് ഒന്ന് ട്രൈ ചെയ്യണേ.. ഒരുപാട് ഫേമസ് ആവേണ്ടതാണ്.. പക്ഷെ എന്തുകൊണ്ടോ ശ്രെദ്ധിക്കപ്പെടുന്നില്ല.. ചേർത്തല ബസ് സ്റ്റാൻഡിനു ഓപ്പോസിറ്റ് ആണ്
Appam, puttu, idiyappam choora 🐠🐠🐠 curry all fish 🐠🐠🐠🐠🐟🐟🐟🐟 items super polichu hakkim Bhai 🎉🎉🎉🎉🎉🎉🎉❤❤❤❤❤
Eathu contry nnna vanea 2:41
Hi supar nice video Adipoly 👌👌👌
👍polichu 🙏
Eavida video eaduthalum rate onnu edanam
മറ്റുള്ള റസ്റ്റോറന്റ് അപേക്ഷിച്ച് റൈറ്റ് കുറവാണ് ❤️🌹👍🏻
Ekka poli ❤🤪😋🥰
സൂപ്പർ
A very good persecution I love the seafood food after watching this vlog I am getting mouthwatering boss 😜😜😜🤪🤪🤪👌👌👌
Good
24carrot കിട്ടുമോ
വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ. ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ
allam nallathu,tasty.(Bill Plz)
പൊളി 😋😋😋
Polichu
UA-camr hareeshine kandu padiku.
ബഷീർ ബഷിയുടെ വീഡിയോയിൽ ഈ റെസ്റ്റോറന്റ് കണ്ടിട്ടുണ്ട് കൂടാതെ ഈ ഇക്ക ബഷികയുടെ frd കൂടി ആണ് 😍👍🏻
🌹👍
ഇനി നെട്ടൂർ വന്നാൽ.. രാവിലെ try ചെയ്യാൻ പറ്റുന്ന ഒരു ചെറിയ കടയും കൂടി ഉണ്ട്.. അവിടുത്തെ പരിപ്പ് കറി super ആണ്. അത് എല്ലാ ദിവസവും ഉണ്ടാവില്ല ഒന്നിടവിട്ട ദിവസം മാത്രം .. രാവിലെ മാത്രേ ഉണ്ടാവൂ.. ഏകദേശം 10 മണി ആകുമ്പോ close ചെയ്യും
ഇന്ന് ഞാൻ കുറെ വെള്ളമിറക്കി
ഒന്നും തോന്നരുത്..... ഒരു സീഫുഡ് പ്രേമി ആയത് കൊണ്ടാ...... 🙏
ഫസ്റ്റേ 😌🥰
Super
മമ്മൂക്കാക്കയും ലാലേട്ടനും കൊടുക്കുന്ന സമയത്ത് വല്ല പാവങ്ങൾക്കും കൊടുത്ത അതിന്റെ പുണ്യം കിട്ടും
അത് അദ്ദേഹത്തിന്റെ ഒരു ആഗ്രഹമല്ലേ..വിട്ടു കള..ബ്രോ..
@@pencilwaniya5317😂😂😂
Pavam thudangi 😂😂 poda pulle
100%ശരിയാണ്
ചേട്ടന് ഈ വന്ന് കമന്റ് ഇടുന്ന സമയത്ത് പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തൂടെ... അതിന്റെ പുണ്യം കിട്ടും
Njan poyirunnu onnum prayan illa poly taste
Poli😍
Basheerbashide frnd❤
Adipolii
😍😍👌
Chavaranuuuu evide
😍👌🏻
Businu Varumbol stop eathanu.stopinte peruenthanu
Youn paniyella
ഞങ്ങൾ അടുത്ത ദിവസം വരും
Lobe from delhi
👍👍
If not satisfied to the customer, do not take cash ... Whats the meaning in saying - will return cash after the receipt of cash ... I wrote this because, its a common advertisement dialogue today that ' will return cash, if not satisfied' ... Why one taking cash in first instance to return it, instead of the customer's satisfaction ...
❤❤
👍🏻👏
❤❤🎉
🔥👌👍🤲
Hai
അഭിനയം
അനിയന്റെ മുൻപിൽ വയ്കുന്ന ഫുഡ് മുഴുവൻ കഴിക്കുമോ അതോ ബാക്കി പൊതിഞ്ഞു കൊണ്ട് പോകുമോ. അല്ല ബാക്കി ഹോട്ടലിൽ തന്നെ വച്ചിട്ട് പോകും എങ്കിൽ പ്ലീസ് കഴിപ്പ് തുടരുമ്പോൾ ഇടയ്ക് എടുക്കുന്നത് ഇടത് കൈ ഉപയോഗിച്ചോ അല്ലേൽ സ്പൂൺ ഉപയോഗിച്ചോ എടുത്തു കഴിക്കുവാൻ ശ്രമികുക
😋😋😋😋😍👍✌️
Oh my God 🤣🙏
Iyal basheer bashiyude classmate anu hotel owner
Yusafsliyuday shabdham😅
🥰🥰🥰🥰😍❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌
Vallandu kothippichallo Hakkeeme
👌👌👌👌👌👌👌🙌🙌🙌🙌🙌♥️♥️♥️♥️♥️
Kastham
Hi ekka❤❤❤
വല്ലാത്ത വാചകം 😂😂
എന്ത് പറ്റിച്ചു എന്നാ അഞ്ചാം മിനിറ്റിൽ പറഞ്ഞത്... ക്ലിയർ അല്ല
THINNA KASE ARUM THIRICHU CHODIKKILA ENNARIYAM😂
ലോട്ടറി അടിക്കട്ടെ എനിക്കും പോണം ഞങ്ങൾ സാധാരണക്കാരാണ് അല്ലാതെ നിവൃത്തിയില്ല
നെട്ടൂർ എന്ന സ്ഥലം സംസ്ഥാന സർക്കാർ മാർക്ക് ചെയ്തിട്ടുള്ള ആയതിനാൽ വീഡിയോ തള്ളിക്കളയുക
Halal Street food Kerala എന്നു പേരു മാറ്റുക
വെറും തള്ളിൻ്റെ ഉസ്തദ്
ഫുഡ് അവറേജ്
അറബികൾ ഗൾഫാർ മുഹമ്മദാലിയുടെ ഹോട്ടലിൽ വരുമ്പോൾ പുറത്ത് വന്ന് കഴിക്കുന്നത്
3 മാസം കുടുബോൾ ഇയാടെ ഹോട്ടലിൽ വരുന്നതല്ല
തള്ള് ഭയങ്കരം😊
Only because of adds
Price 😅😅
ഓസ്സിന് അടിച്ചിട്ട് ചുമ്മാതെ തള്ള്.... യൂട്യൂബ്ഴ്സിന്റെ സ്ഥിരം പണി 😄
Eka Kerala thinte food Promoter
മുതലാളീടെ വാക്കിൽ ചെറിയ ഒരു അഹങ്കാരം ഇല്ലേ ?
ശരിക്കും' അഹങ്കാരം തന്നെയാണത്.
@@AshokKumar-ml7dk
തീർച്ചയായും
പ്രമോഷം ഊവ് വാ 😂
ജില്ലക്കാർക്ക് പറ്റിയ ഭക്ഷണമാണ് തെക്കൻ ജില്ലക്കാർക്ക് പറ്റിയ ഭക്ഷണമാണ് വടക്കോട്ട് ഈ കോലത്തിലുള്ള കറികൾ ഒരാളും ഉപയോഗിക്കും എന്ന് എനിക്ക് തോന്നുന്നില്ല ഞങ്ങളുടെ ഭാഗത്തേക്ക് കറികളെല്ലാം തേങ്ങ അരച്ച് വറുത്തരച്ച് അങ്ങനെയുള്ള കറികൾ ഉണ്ടാവുക അത് മീൻ ആയിരുന്നാലും ചിക്കൻ ആയിരുന്നാലും അത് വെച്ച് കഴിച്ചാൽ മാത്രമേ അതിന്റെ ടേസ്റ്റ് അറിയുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ ആരും പോയി കഴിക്കുന്നവരും ഉണ്ടെങ്കിൽ കോഴിക്കോട് ജില്ലയിൽ വന്നു ഭക്ഷണം കഴിക്കും അതിന്റെ ഗുണം ഒരിക്കലും നിങ്ങളുടെ തെക്കൻ ജില്ലയിൽ കിട്ടുകയില്ല
അപ്പോൾ കണ്ണൂർ, കാസർഗോഡ് ഒന്നും നല്ല ഫുഡ് അല്ലെ
ഓരോരുത്തർക്കും ഓരോ taste ആണ്. അതിൽ തെക്ക് വടക്ക് അങ്ങിനെ ഒന്നുമില്ല.
ഒന്ന് പോടാ ഉളെ,😂ഓരോ നാടിനും അതിന്റതായ ടേസ്റ്റ് ഉണ്ട്
ചുവന്ന മുളകും പൊടി പെരട്ടീട്ട് പൊരിക്കുന്ന അഭിഷേകം അല്ലേ അതിന്റെ ഗുണം പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല ചുവന്ന മുളക് പൊടി തിന്നു തേങ്ങ അത് നല്ല ടേസ്റ്റ് ഉണ്ടാകും ഒന്ന് പോടെ നിങ്ങളൊക്കെ ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ട് നല്ല ഭക്ഷണം കഴിച്ചു പഠിച്ചിട്ടുണ്ട് കോഴിക്കോട് ജില്ലയിലെ ഭക്ഷണം നല്ലത് ഏത് കോലത്തിലാ ഉണ്ടാക്കുക തിന്നുക എന്നുള്ളത് ഇവിടെ വന്ന് കഴിച്ചിട്ട് പോടെ
കോഴിക്കോട് കടകൾ suggest ചെയ്യൂ