വയറിൽ ഗ്യാസ് നിറയുമ്പോഴാണ് വായ്പുണ്ണ് വരുന്നത് |ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ അത് മാറ്റിയെടുക്കാം

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 84

  • @BusharaRafi-z9d
    @BusharaRafi-z9d 11 місяців тому +11

    Thankyou നല്ല രീതിയിൽ പറഞ്ഞു തന്നു. ഞങ്ങൾക്ക് പാരമ്പര്യമായും ഉണ്ട് വായ് പുണ്ണ്. അതി കഠിനമായ വേദനയാണ്. ഇപ്പോൾ എന്റെ പഠിക്കുന്ന മോൾക്കും ഉണ്ട്. നിങ്ങൾ പറഞ്ഞത് മുഴുവനും ശെരിയാണ്. നന്ദി

  • @gopinathanmaster2569
    @gopinathanmaster2569 Рік тому +17

    വായ്പുണ്ണ് - കാരണവും പ്രതിവിധിയും നല്ല രീതിയിൽ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി

  • @radhabhanu2155
    @radhabhanu2155 Рік тому +10

    Thankyou Dr. Nalla arivukal thannu❤❤❤❤😂

  • @sabirakolath3895
    @sabirakolath3895 Рік тому +5

    നല്ല അറിവ്

  • @AleenaS-d5m
    @AleenaS-d5m Місяць тому +2

    Naakkil verunna vayipunnu enth cheyyum

  • @sobhamenon7479
    @sobhamenon7479 9 днів тому

    Thank you for information

  • @ajmalhabeeb1757
    @ajmalhabeeb1757 Рік тому +3

    Very informative 👍

  • @SajiHameed-y8y
    @SajiHameed-y8y Рік тому +2

    Nallaariv.tankyou.

  • @JoshyJohny-wt5mv
    @JoshyJohny-wt5mv 8 місяців тому

    Thank you doctor 😄😄😄😄😄😄😄😇😇😇😇😇

  • @priyaprem2628
    @priyaprem2628 Рік тому +1

    താങ്ക്സ് 🙏

  • @binujoseph0
    @binujoseph0 9 місяців тому

    I have mouth ulcers from childhood and now even at the age of 58, it is continuing. Because I have many medicines, homeo medicines seems ineffective. Along with this burden I have hypothyroidism, Ed and IBS. I am taking allopathic medicines from my home place, Trivandrum

  • @noushadkalikkav5621
    @noushadkalikkav5621 7 місяців тому +1

    എനിക്കും

  • @sindhusatish2055
    @sindhusatish2055 Рік тому +4

    Thank you 🙏

  • @wavesocean9841
    @wavesocean9841 Рік тому +1

    Thankyou doctor 🙏🏼

  • @shammeerashamera-dv5wm
    @shammeerashamera-dv5wm 2 місяці тому

    ശരിയാ

  • @akash3464
    @akash3464 9 місяців тому +1

    Thx

  • @muhammedjazeem1803
    @muhammedjazeem1803 Рік тому +7

    നല്ല അറിവ് തന്നെയാണ് പക്ഷേ വീഡിയോ ഒരുപാട് നീട്ടി പോയത് പോലെ തോന്നുന്നു

  • @ArunS-ij9ur
    @ArunS-ij9ur 3 місяці тому +1

    ഞാൻ എൻ്റെ മൗത്ത് അല്‌സർ കോട് പൊറുതിമുട്ടി

  • @KeerthiKunju-g8o
    @KeerthiKunju-g8o 3 місяці тому

    Eth Dr neyan kanikendath
    Physician aano

  • @chrisjace1770
    @chrisjace1770 Рік тому +2

    vit D കഴിക്കുന്നത് കൊണ്ട് വരാറുണ്ടോ ?

  • @aishu1993
    @aishu1993 3 місяці тому

    Thk u mam

  • @jem4362
    @jem4362 4 місяці тому

    Mam pregnant time ulcer vannal enna cheyiyum nalla paina

  • @PediellathavanSamharamoorthi
    @PediellathavanSamharamoorthi 10 місяців тому +1

    Dr kanathe erikukka ellatha gulika thannu kollum dr padikunne aale reshikan vendi alla cash mohichanu e video thanne edunne UA-cam varumanam mohichanu sathara karan gvt hospitalil poyal rogiye test cheyithu alla marunnu kodukkunne rogiyodu chothikum yenthallam Roham undu Roham vannal Pachila marunnu vithi paharam cheyyu maximam food kal oyivakku avarkkku okkey avisiyam cash aanu ennu nanmele kollunne visham nalkiyanu fruits vedichal visham palu vedichal velichenna vedichal uppu thottu karpooram vare vejam manusiya ni kettipeduthiya yellam nashippikan kalki yude avathram udan varum

  • @akbarulppil1401
    @akbarulppil1401 20 днів тому +2

    രണ്ടുമാസത്തിൽ ഇടക്കിടക്ക് എനിക്ക് വരാറുണ്ട് എനിക്ക് ഗ്യാസ് പ്രോബ്ലം നല്ലവണ്ണം ഉണ്ട് എന്താണ് പരിഹാരം

  • @prathapankr4556
    @prathapankr4556 8 місяців тому

    IBS asuham ullavarkku vaypunnu undakumo

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm Рік тому +2

    🙏🙏🙏

  • @GeorgeJoseph-d8x
    @GeorgeJoseph-d8x 3 місяці тому

    നാക്കിനു വേദന ഉണ്ടാവുന്നു

  • @jitheshperingode6903
    @jitheshperingode6903 Рік тому +21

    എണ്ണക്കടികൾ, ബേക്കറി പലഹാരങ്ങൾ കഴിച്ചാൽ ഉടനെ പുണ്ണ് വരാറുണ്ട് ഇത് അലേർജിയാണോ ഡോക്ടർ 🙏

  • @KalamKalam-u9p
    @KalamKalam-u9p Рік тому +4

    Dr. കൂടൽപ്പുണ്ണിനെക്കുറിച്ച് പറയു ഭയങ്കര വായ്നാറ്റം.

  • @sheejaak5417
    @sheejaak5417 5 місяців тому +3

    70 വയസ്സ് ഉള്ള അമ്മ ആണ് വായിൽ പൊള്ളിയത് പോലെ കാണുക ഫുഡിന് രുചി ഇല്ലാതെ തോന്നുകയാണ് എന്താണ് ചെയ്യണ്ടത് doctor??????

  • @loviskitchen
    @loviskitchen Рік тому +2

    👍👍

  • @letsadvice6554
    @letsadvice6554 Рік тому +75

    എനിക്ക് അടിക്കടി പുണ്ണ് വന്നൂ കൊണ്ടിരിക്കും . അത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു

    • @മലയാളം-ഞ5ഘ
      @മലയാളം-ഞ5ഘ Рік тому

      വയറിളക്കി ശോധന വരുത്തൂ.. ഹോമിയോ മരുന്ന് കഴിക്കൂ

    • @tomsontv8324
      @tomsontv8324 Рік тому +5

      എള്ള് കഴിച്ചാൽ മറും

    • @alwin321
      @alwin321 6 місяців тому +7

      എനിക്കും എല്ലാം മാസവും വരും അതും 2-3പുറത്തു 😶😶💀

    • @mohammedshafi7432
      @mohammedshafi7432 5 місяців тому +1

      എനിക്കും

    • @vivekvijayanvivek1144
      @vivekvijayanvivek1144 4 місяці тому +4

      ഇപ്പഴുമുണ്ട്... വാ നിറയെ, 😔
      തൊണ്ട, ചുണ്ട്, കവിളിൽ, നാക്കിൽ.... ഇടയ്ക്കിടെ വരും പ്രാന്ത് പിടിക്കും 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @molynv4580
    @molynv4580 6 місяців тому

    പറയുന്നത് ഒന്ന് മലയാളത്തിൽ പറഞാൽ എല്ലാവർക്കും മനസ്സിലാകും

  • @nisark4034
    @nisark4034 Рік тому +8

    സാർ എനിക്ക് വാഴയിൽ റൗണ്ട് റൗണ്ട് രൂപത്തിൽ പൊന്നു വരാറുണ്ട് ഒരുപാട് കാലമായി എന്തെങ്കിലും പ്രതിവിധിയുണ്ടോ

    • @riyasrth1627
      @riyasrth1627 Рік тому

      Eduthe vechoo ponnu

    • @rajeevank.v.8012
      @rajeevank.v.8012 6 місяців тому

      വാഴക്ക് ഫുരിടാൻ നല്ലതാ

  • @balankt7414
    @balankt7414 Рік тому +7

    കരി നൊ ച്ചി. യുടെ. ഇല. വെറും വയറ്റിൽ. മൂന്ന് ദിവസം. കഴിച്ചാൽ... പൂർണ്ണമായും മാറും....

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      @user-ue7jg3xo8z veet owshadam kuppayil undaakum

    • @sumakuwait-u5q
      @sumakuwait-u5q 3 місяці тому

      ഇത് അനുഭവം ആണ് തീർച്ചയായും മാറും അതിന്റെ നീര് വയറ്റിൽ ചെന്നാൽ മതി..

    • @vineeshwillson4797
      @vineeshwillson4797 2 місяці тому +2

      ഇതേതാ ചെടി

  • @afsatm3969
    @afsatm3969 4 місяці тому +1

    Vbc. M .

  • @nishanthjayan9756
    @nishanthjayan9756 Рік тому +1

    ഇവർ ശബ്ദം ഇടറി ഫാസ്റ്റായി പറയുന്നതുകൊണ്ട് കൃത്യമായി തിരിയുന്നില്ല.. നിങ്ങൾ ശ്രദ്ധിക്കുമല്ലോ..

  • @shafishafi8839
    @shafishafi8839 11 місяців тому +1

    Punn ഉണ്ടാകുമ്പോൾ ഛർദ്ദിക്കാൻ ഒക്കെ തോന്നുമോ..

  • @afsatm3969
    @afsatm3969 4 місяці тому

    HGjgjjhĥhjvjdjdhhfijrhdjdjjrjrhhdjfjfbhfjdjdjjdjdjjdjdjfjfujdjduikjfifijfjrjrijduujduuruejdufturjfidjdfiigigug

  • @hinusworld6930
    @hinusworld6930 Рік тому +2

    വായയിൽ punnu വന്നാൽ ആദ്യം നല്ല തേൻ ഇടക്ക് ഇടക്ക് തേച്ചു കൊടുക്ക്

  • @afsatm3969
    @afsatm3969 4 місяці тому

    Hrfh

  • @latheeshka5465
    @latheeshka5465 Рік тому +1

    Homeo noneed

  • @മലയാളം-ഞ5ഘ
    @മലയാളം-ഞ5ഘ Рік тому +2

    ഹോമിയോപതി മരുന്ന് കൊടുക്കുമ്പോൾ വിറ്റാമിൻ വേണ്ട... രോഗത്തെ അല്ല രോഗിയെ ആണ് ചികിൽസിക്കുന്നത്... 👍
    Hydrastis, Borax, പോലുള്ള ഹോമിയോ മരുന്നുകൾ കൊണ്ട് മാറ്റാം... ക്യാൻസർ പറഞ്ഞു പേടിപ്പിക്കല്ലേ ഡോക്ടർ...
    ടെസ്റ്റ്‌ കച്ചവടം ഹോമിയോ ഡോക്ടർ മാരും തുടങ്ങി 👍👍

  • @BabyBaby-h1v
    @BabyBaby-h1v Рік тому +8

    ഈ വിറ്റാമിൻ b12 മെഡിസിൻ എവിടുന്നു കിട്ടും 🤔

    • @SubheshKavinissery
      @SubheshKavinissery Рік тому

      Becosule capsule - medical shop il kittum

    • @prasadnrc
      @prasadnrc Рік тому +1

      ​@@SubheshKavinissery❤❤

    • @kabeerpv7214
      @kabeerpv7214 Рік тому

      ​@@prasadnrcഞ്ഞ മരുന് 9:24

    • @മലയാളം-ഞ5ഘ
      @മലയാളം-ഞ5ഘ Рік тому

      അത് താത്കാലിക ആശ്വാസം മാത്രം.. ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ..
      Riboflavin Tablet...1വീതം 2നേരം
      Becosule plus Capsules.. I വീതം രാത്രി
      ഹോമിയോ ഡോക്ടറെ കാണൂ.... അതാണ് നല്ലത്

    • @hairusameerhairu6688
      @hairusameerhairu6688 3 місяці тому

      അതാണ് പറഞ്ഞത് ഭക്ഷണത്തിൽ നല്ലവണ്ണം ഇലക്കറികൾ ഉൾപ്പെടുത്താൻ അതിൽ കൂടി B 12 നമുക്ക് കിട്ടും

  • @afsatm3969
    @afsatm3969 4 місяці тому

    Yrgrruh

  • @rajannairk2316
    @rajannairk2316 Рік тому +1

    പേരയ്ക്ക കഴിയ്ക്കാൻ ഈ വൈദ്യര് പറയണോ വെളിച്ചെണ്ണ കണ്ടൂ പിടിച്ച ത് ഇവരാണോ

    • @മലയാളം-ഞ5ഘ
      @മലയാളം-ഞ5ഘ Рік тому +4

      നിങ്ങൾ കണ്ടുപിടിച്ച കാര്യം ആണോ നിങ്ങൾ ചെയ്യുന്നത്??
      ചോർ.. ഊണ്... നിങ്ങൾ കണ്ടുപിടിച്ചതാണോ തോന്നുന്നത്??

    • @rajannairk2316
      @rajannairk2316 Рік тому

      @@മലയാളം-ഞ5ഘ ഇതൊക്കെ മലയാളിക്ക് അറിയാം പുതിയത് എന്തെങ്കിലും പരീക്ഷിക്കുക മണ്ടന്മാർ ആക്കല്ലെ

  • @pradeeshp5224
    @pradeeshp5224 3 місяці тому

    ഡോക്ടർക്കു നല്ല ശ്വാസം മുട്ടലുണ്ടല്ലോ

  • @TROBIZZ
    @TROBIZZ 9 місяців тому

    Thank you doctor

  • @afsatm3969
    @afsatm3969 4 місяці тому

    Wfhc

  • @shylathomas1457
    @shylathomas1457 Рік тому +1

    👍👍👍👍

  • @karthikati8238
    @karthikati8238 Рік тому +2

  • @umgposter
    @umgposter 7 місяців тому

    👍👍👍👍👍