പല്ലുകൾ പൊങ്ങില്ല ,പൊങ്ങിയ പല്ലുകൾ കമ്പിയിടാതെ താഴ്ന്നു ഷേപ്പ് ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 887

  • @harim5376
    @harim5376 2 роки тому +2173

    പല്ല് നല്ലവണ്ണം പൊങ്ങിയിട്ടാണ് 😥.പല്ല് പൊങ്ങിയ കാരണം confidence ആർക്കെങ്കിലും കുറവായി തോന്നിയിട്ടുണ്ടോ?

    • @whitemediakunjimol7076
      @whitemediakunjimol7076 2 роки тому +79

      ഉണ്ട് എന്റെ പല്ല് പൊങ്ങീട്ട് എന്റെ തള്ള ആയിരുന്നു കൂടുതൽ എന്നെ കളിയാക്കുരുന്നത്

    • @harim5376
      @harim5376 2 роки тому +67

      @@whitemediakunjimol7076 clip ഇട്ടില്ലേ എന്റെ ക്ലിപ്പ് ഇട്ടതിനു ശേഷം വീണ്ടും പൊങ്ങി പഴയപ്പോലെ ആയതാണ്.😪

    • @Joshy-e1l
      @Joshy-e1l 2 роки тому +5

      Und

    • @studyvibe01
      @studyvibe01 2 роки тому +6

      ഞാൻ

    • @ichuriswana9832
      @ichuriswana9832 2 роки тому +21

      Njaanm clip ittathaanu bt ippo pall pinthukayum cheythu vidavum vannu athond chirikkumbozhok vaa pothum 😕

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 роки тому +442

    എന്റെ മുന്നിലെ രണ്ട് പല്ലുകൾ മുയലിന്റെ പല്ല് പോലെയാണ് നീളവും ഉണ്ട് അല്പം മുന്നോട്ടും ആണ്. എന്നാൽ വായടക്കുമ്പോൾ അത് കാണില്ല. പക്ഷെ ചിരിക്കാൻ പറ്റുന്നില്ല.പല്ല് കാണിച്ച് ചിരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാ എന്ന് തന്നെ പറയാം. പല്ല് കാണിക്കാതെ ചിരിക്കാൻ കുറേ ശ്രെമിച്ചു ആദ്യമൊക്കെ പിന്നെ തോന്നി ഇനീപ്പോ ആരേലും കണ്ടാൽ തന്നെ എന്താന്ന്. അതുകൊണ്ട് ഇപ്പോ വല്യ പ്രശ്നമില്ല ശീലമായി. എന്നാലും ചെറിയെ ഒരു കോൺഫിഡൻസ് കുറവുണ്ട് 😁✌🏼️

    • @alip6680
      @alip6680 2 роки тому +32

      രാത്രി മാത്രം ചിരിച്ചാൽ മതി 😂😂

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 роки тому +4

      @@alip6680 😁😁 🤭🤭

    • @ayshamehrin2900
      @ayshamehrin2900 2 роки тому +20

      Ntem ingne anu. 🤣🤣

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 роки тому +12

      @@ayshamehrin2900 haavu😁 koottayi

    • @harshavarsha3844
      @harshavarsha3844 2 роки тому +1

      @@alip6680 🤣🤣🤣🤣🤣

  • @vijirajeev340
    @vijirajeev340 2 роки тому +92

    ഡോക്ടറുടെ ആക്ഷനും സംസാരവും നല്ലരസമുണ്ട്. നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്കു നന്ദി

  • @lifemomentsbyris1648
    @lifemomentsbyris1648 2 роки тому +17

    എന്റെ മോൾക് പ്രശ്നം ഞങ്ങൾക്ക് 6 തോന്നി. അന്ന് മുതൽ ട്രീറ്റ്മെന്റ് തുടങ്ങി.5 years എടുത്തു... Alhamdulillah.. ഇപ്പൊ suscuss... (താടിയെല് നീണ്ടു വരുന്നതായിരുന്നു പ്രശ്നം.). ഒത്തിരി പേര് നാഗറ്റീവ് comment മായി വന്നു... But ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു... മോളെ പറഞ്ഞു മനസ്സിലാക്കി... Now Sucssus ആയതിൽ ഒരു പാട് സന്തോഷിക്കുന്നു.

    • @naaah_____9331
      @naaah_____9331 2 роки тому

      Yendh treatment

    • @SajeevanKumman1
      @SajeevanKumman1 Рік тому

      എവിടെയാണ് ചികിത്സാചെയ്തത്

    • @adhithyaathi9449
      @adhithyaathi9449 4 місяці тому

      Good...cherupathilnne cheynm..valuthavmbo rdy avn timem edkum confidencm povum

  • @PushpaJoseph-w7l
    @PushpaJoseph-w7l 2 місяці тому +5

    Sathym paranjal ororutharuda chiri. Pallu oke kaanumbol sherikum kothi akum

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +25

    Thank u dr..for lovely valueble information's....🙏❤️👍..

  • @divyagopinath3031
    @divyagopinath3031 2 роки тому +9

    You got very beautiful smile doctor👌🏽

  • @ajnaskalleri
    @ajnaskalleri 11 місяців тому +2

    എന്റെ അണപ്പല്ല് രണ്ടും പൊങ്ങിയിട്ടായിരുന്നു.
    പലപ്പോഴും വിരൽ കൊണ്ട് അമർത്തി --അമര്തി ഇപ്പോൾ ഏകദേശം level ആയി. കുറച്ചുകൂടെ ഉണ്ട്. പക്ഷെ മറ്റൊന്ന് നിരതെറ്റിയത് കൊണ്ട് അല്പം പ്രയാസമാണ്.
    സ്ഥിരമായി നമ്മൾ വിരൽ കൊണ്ട് തന്നെ press ചെയ്താൽ level ആകും.
    പക്ഷെ അത് കൊണ്ടാണെന്നു തോന്നുന്നു... മോണക്ക് ബലക്കുറവ് ഉണ്ട്. വേഗം രക്തം പൊടിയും.

  • @abdulnaser5925
    @abdulnaser5925 2 роки тому +31

    Amazing. Message. Thank you so much. 👍👍

  • @sumayyasulaiman1563
    @sumayyasulaiman1563 2 роки тому +10

    എന്റെ പല്ല് ഈ Dr ശെരിയാക്കിട്ടുണ്ട് 👍നല്ല Dr ആണ് 👍😊

    • @sahlasherin8666
      @sahlasherin8666 2 роки тому +3

      Evida sthalam

    • @harisismail1378
      @harisismail1378 2 роки тому +3

      Evideya place

    • @fathimasana6484
      @fathimasana6484 2 роки тому +3

      Sthalam evidea

    • @harisismail1378
      @harisismail1378 2 роки тому +1

      @@fathimasana6484 Enteyano 😀😀fathima

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @muhamedakbar4855
    @muhamedakbar4855 8 місяців тому

    Doctor..very good explanation

  • @kasileo2850
    @kasileo2850 2 роки тому +102

    നമസ്കാരം ഡോക്ടർ 🙏🏻 നല്ല അറിവ് 👌✌🏻💪🏻

  • @Arikkomban555
    @Arikkomban555 2 роки тому +498

    നിരതെറ്റിയ പല്ലും വഴി തെറ്റിയ ജീവിതവും 😂😂

    • @Hattha2kd
      @Hattha2kd 2 роки тому +5

      😂

    • @hasna7159
      @hasna7159 2 роки тому +22

      അത് പലർക്കും confidence ന്ടെ level മാറ്റും 🥺

    • @Arikkomban555
      @Arikkomban555 2 роки тому +3

      😳😳😳😳

    • @truewords6412
      @truewords6412 2 роки тому +4

      😂

    • @Jijisoul8
      @Jijisoul8 2 роки тому +3

      😁😁😂

  • @faseelamahin9113
    @faseelamahin9113 2 роки тому +9

    Nalla doctor.nalla rasam samsaram kelkkan.nalla chiri 😁😁Pallum..

  • @__m9804
    @__m9804 2 роки тому +51

    എന്റെ പല്ല് ഭയങ്കരമായി ക്രമം തെറ്റിയാണ് ഉള്ളത്. ഉന്തൽ അത്ര ഇല്ല. എനിക്ക് 18 വയസ് ആയി. ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റുമോ? കമ്പി ഇടാതെ??
    പക്ഷേ എന്നെ സ്ഥിരം കാണുന്നവർ എനിക്ക് ഇത് ചേരുന്നുണ്ട് എന്ന് പറയുന്നു. എന്നാൽ എനിക്ക് ആത്മവിശ്വാസം ഇല്ല ചിരിക്കാനും സംസാരിക്കാനും

    • @aryad67
      @aryad67 2 роки тому +1

      Enikum ithu thanne aanu problem...

    • @76anugrah76
      @76anugrah76 2 роки тому

      വിഷമിക്കണ്ട എല്ലാവരും ഇതും നോക്കി നടക്കല്ല.. ബി ഹാപ്പി ❤

    • @dentalexperience
      @dentalexperience 2 роки тому +1

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

    • @dentalexperience
      @dentalexperience 2 роки тому

      @@aryad67 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

    • @dentalexperience
      @dentalexperience 2 роки тому

      @@anandhum7104 നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @thanvi3668
    @thanvi3668 2 роки тому +323

    എന്റെ പല്ല് നിരയോത്ത പല്ലാണ് but ഇപ്പൊ മുൻപിൽ ഉള്ള രണ്ട് പല്ല് തമ്മിൽ ഇപ്പൊ ഗ്യാപ് ആണു 😔

  • @E3-MUSIC-OFFICIAL
    @E3-MUSIC-OFFICIAL 2 роки тому +4

    ഫ്രീ ആയി കമ്പി വേഗത്തിൽ ഇടാൻ പറ്റുമോ

  • @vpnnisar1794
    @vpnnisar1794 2 роки тому +6

    Thanks doctor

  • @chandralekha3724
    @chandralekha3724 Рік тому +1

    തിരുവനന്തപുരത്ത് എവിടെ യാണ് ക്ളിയർ അലയൻ ചികിത്സ ഒള്ളത്

  • @vaisakhkr5626
    @vaisakhkr5626 2 роки тому +12

    നല്ല ഭംഗി ഉള്ള പല്ല് ഉള്ളവർ എന്ത് ഭാഗ്യവാന്മാരാണ്....അല്ലേ....

  • @Minnus1312
    @Minnus1312 2 роки тому +11

    Thank you Doctor 💓

  • @sheriffasheriffa4072
    @sheriffasheriffa4072 2 роки тому +27

    Nalla confidence tharunna talk.....nice doctor

  • @faseelamahin9113
    @faseelamahin9113 2 роки тому +40

    Nalla communication und samsarathil.

  • @MueeraKP
    @MueeraKP 2 місяці тому

    Ende pall corect ind... 😍

  • @suhara3321
    @suhara3321 2 роки тому +1

    Good infor mation

  • @abrahamdaniel4349
    @abrahamdaniel4349 2 роки тому +6

    ദിവസവും ഓരോ ഏത്തപ്പഴം കഴിച്ചാൽ ഒരാളുടെയും പല്ല് പൊങ്ങില്ല. പക്ഷേ പലർക്കും ഇതറിയില്ല. താടിയെല്ലിന്റെ വളർച്ചക്ക് ഏറ്റവും മികച്ചതാണ് റോബസ്റ്റ

    • @shameershaaz347
      @shameershaaz347 Рік тому

      നേന്ത്രപഴം നല്ലത് aano

  • @MOOODESH
    @MOOODESH 2 роки тому +4

    ഇവടെ comment ഇടുന്നതിനു പകരം ആവശ്യം ഉള്ളവർ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടൂ.....,.....

    • @dentalexperience
      @dentalexperience 2 роки тому +1

      കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .

  • @shereenamn2406
    @shereenamn2406 2 роки тому +2

    Dr treatment place evdeyaa?

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം മനസ്സിലാകുന്നതിന്
      വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @eattantevavachy9216
    @eattantevavachy9216 2 роки тому +1

    Ithrem valiya ariv thannathinu valare Nanni🙏🙏
    Thanku sir...

  • @diyafarsi7896
    @diyafarsi7896 2 роки тому +8

    Pall pongunnathin clipp idatheyulla
    Chikilsakk etrayavum?

    • @adiza1830
      @adiza1830 2 роки тому +1

      Clear aligner aanel 60000, muthuvechit ullathannel 18000

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @riyaaneesh6623
    @riyaaneesh6623 2 роки тому +33

    Enik munpilathe raddu pallinu edayil gape udd,, vittil ath sariyakkan sammathikkunnilla ath nallathanu ennu parayunnu but enik chirikkan ottum anmavishwasam ella,,

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @sebidapanakkad5517
    @sebidapanakkad5517 2 роки тому +39

    എന്റെ പല്ല് 12 വർഷങ്ങൾക് മുമ്പ് ക്ലിപ്പ് ഇട്ടിരുന്നു ഇപ്പോൾ വീണ്ടും പൊങ്ങി ഇനി ക്ലിപ്പ് ഇടാൻ പറ്റുമോ പല്ല് ക്ലിപ്പ് ഇട്ടിരുന്നതിന് ശേഷം പല്ലിനു ഇളക്കം und🤔

  • @rajeshk5858
    @rajeshk5858 2 роки тому +24

    Dr........പ്രായമായവരില്‍ മോണ രോഗം ഇല്ലാത്ത ഒരാള്‍ ആണെങ്കില്‍ പല്ല് താഴ്തുന്നതിനു ഏകദേശം എത്ര റുപയാകും 🙂

    • @rahanaskitchen4095
      @rahanaskitchen4095 2 роки тому

      12000

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @rameesaali6522
    @rameesaali6522 2 роки тому +55

    കമ്പിയിട്ടതിനു ശേഷം പല്ലിനു ഗ്യാപ് വന്നാൽ അതു എങ്ങനെ മാറ്റി എടുക്കാം

  • @fraud8974
    @fraud8974 2 роки тому

    Docter philtrum fat ne kurich oru video cheyyamo

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @kcmedia7425
    @kcmedia7425 Рік тому +1

    മാക്സിമം എത്ര age വരെ ഇത് possible ആണ്

  • @daffodlesthehope1063
    @daffodlesthehope1063 2 роки тому +7

    മുടി tight ആയി കെട്ടിയാൽ മുടി കൊഴിയുമെന്നു പറയുന്ന പോലെ പല്ല് കമ്പിയിട്ടാൽ ഒരു 40 വയസ്സ്‌ഒക്കെ ആകുംമ്പോഴേക്കും പല്ലു കൊഴിയില്ലേ സർ. ഒരു സംശയം ആണ്

  • @patcyjolly5745
    @patcyjolly5745 Рік тому +1

    Ethu prayathilum nereyakkan pattumo

  • @ղօօք
    @ղօօք 2 роки тому +2

    പണ്ട് പകുതിപേരുടെയും പല്ല് തെക്കോട്ടും വടക്കോട്ടും ആയിരുന്നു അന്നൊന്നും ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു 😐

  • @shihabshaan6669
    @shihabshaan6669 Рік тому +1

    In many places I have asked if there is a way to close the tooth gap or a way to wire it without extracting the tooth. He said no

  • @abdulnasar9814
    @abdulnasar9814 2 роки тому +8

    വായ തുറക്കുമ്പോൾ ഒരു പൊട്ടൽ ഉണ്ടാവുന്നു... ചിലപ്പോ വേദനയും... Anakkal ആണ് പൊട്ടൽ

  • @sanmariathomas7862
    @sanmariathomas7862 2 роки тому +5

    Sir Clinic kochi il evideyanu .plz reply

    • @dentalexperience
      @dentalexperience 2 роки тому

      Kadavanthra
      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @ushakumari5078
    @ushakumari5078 2 роки тому +1

    ഡോക്ടർ, എന്റെ മോൾക്ക്‌ 27 വയസ്സുണ്ട്. മോളുടെ താഴത്തെ താടി എല്ല് അല്പം മുന്നോട്ട് ആണ്. അതുകൊണ്ട് തന്നെ താഴത്തെ പല്ല് അല്പം മുന്നോട്ട് തള്ളി ഇരിക്കുന്നു.. രണ്ടു മൂന്നു doctors നെ കാണിച്ചപ്പോഴും കമ്പി ഇട്ട് ശരിയാക്കാൻ പറ്റില്ല സർജറി തന്നെ വേണം എന്ന് പറയുന്നു.. ഡോക്ടർ ന്റെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു 🙏

    • @shifanaparadan311
      @shifanaparadan311 2 роки тому

      Under bite ann..cheruppathil kambi idayirunnu...ippo surgery vendi varum...

    • @shifanaparadan311
      @shifanaparadan311 2 роки тому

      Ith Parambarym ann..ningalkk undo .atho achanu undo??

  • @nisamudeenjalaludeen9216
    @nisamudeenjalaludeen9216 2 роки тому +2

    Doctor evideyan consulting

  • @naseeraasgar248
    @naseeraasgar248 7 місяців тому

    Clinic name edanuu

  • @kiranchandran5848
    @kiranchandran5848 2 роки тому +1

    Dr kanan pattumo?

    • @dentalexperience
      @dentalexperience 2 роки тому

      കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .

  • @Aami223
    @Aami223 2 роки тому +6

    Dr എൻ്റെ മകൾക്ക്14 വയസ് പല്ല് നന്നായി പൊന്തിയിട്ട് ഉണ്ട് അവളുടെ പല്ലിന് വിടവും ഉണ്ട് എന്ത് ചെയ്യണം

  • @binukoshy1703
    @binukoshy1703 2 роки тому +6

    ഭയങ്കര ലാഗിങ്..

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      Speed കൂട്ടി കാണുക

  • @നേരോടെ
    @നേരോടെ 2 роки тому +2

    നന്ദി

  • @yasi5782
    @yasi5782 2 роки тому +16

    Sir സിംഗിൾ കമ്പി ഇട്ട് ready ആയാൽ പിന്നെ കമ്പി ഇട്ടില്ലകിൽ പല്ലിലെ ഇട വീണ്ടും വരുമോ?

    • @sukanyarenji9236
      @sukanyarenji9236 2 роки тому +3

      എനിക്ക് വന്നു 😔

    • @shimlithlal8302
      @shimlithlal8302 2 роки тому +2

      Ya.. സിംഗിൾ കമ്പി ഇടുമ്പോ അമർന്ന പല്ല് കമ്പി ഇട്ടില്ലെങ്കി പൊങ്ങി വരും 😑

    • @afnascafnasc8757
      @afnascafnasc8757 2 роки тому

      Njan ittirunnu ippo pandathepole gape pinneyum vannu

    • @remaesther4517
      @remaesther4517 2 роки тому

      Ortho treatment cheythaal theerchayayum otta kambi upaogikkendathund...1 year koodi athupayogichaal result undakoo...allenkil treatment veruthe aanu ...

  • @amisuhi4363
    @amisuhi4363 2 роки тому +47

    പല്ലിൽ ഗ്യാപ് ഇല്ല bt ക്രമം തെറ്റിയാണ് നല്ല ഉന്തലുണ്ട് കമ്പിയിടാതെ ഉണ്തൽ മാറ്റാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @Adyaworld7
    @Adyaworld7 Рік тому +3

    Dr. അത്യാവിശം കാണാൻ നല്ല പല്ലാരുന്നു എന്റെ ചിരി ഒരുപാട് പേർക്ക് ഇഷ്ട്ടാരുന്നു 🙂closup പരസ്യം ആണോ എന്നുവരെ ചോദിച്ചതാ ബട്ട്‌ ഇപ്പോ 1ഇയർ അകത്തായി ഇപ്പോ മുന്നിലെ മുകളിലെ പല്ലും താഴത്തെ 2പല്ലും അകന്നു.. വിടവ് ഇല്ലാത്ത പല്ലാരുന്നു..9ഇയർ മുന്നേ താഴത്തെ ഒരു അണപല്ല് എടുത്തിരുന്നു.. ഇപ്പോ ഒരു അഭംഗി പോലെ 😢

    • @ajnaskalleri
      @ajnaskalleri 11 місяців тому

      Aa anappall routcanal cheyyukayo mattonnu vekkukayo cheyyanamayirunnu. Athaan

  • @vishnums8760
    @vishnums8760 Рік тому

    എനിക്ക് ആകെ 28 പല്ല് ഒള്ളു. അതിലാണെങ്കിൽ കമ്പി ഇടാൻ 4 പല്ല് പറിച്ചു. ഇപ്പൊ 24 പല്ല് 🥲

  • @NighilLeenus
    @NighilLeenus 8 місяців тому

    What is the minimum cost of retainer

  • @beingtoughmmafitnesschanel5372
    @beingtoughmmafitnesschanel5372 2 роки тому +34

    You got amazing smile doc🤩

  • @sreejamr662
    @sreejamr662 2 роки тому +2

    Doctor aligner inu ekadhesham ethra roopa varum

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @jaykerala8371
    @jaykerala8371 2 роки тому

    Flat headine kurichu oru video idamo

  • @anilaanil7835
    @anilaanil7835 2 роки тому +25

    Eppozhum ethu enikku vallya oru problem ayeettu thonum mask vannappozhum enne polae ullavarokke athoru anughraum ayeettu kandavarum undu

  • @aduaithkrishna17
    @aduaithkrishna17 Рік тому

    Oru pallu maatram ponthiye aarenkilum undo guys😂

  • @Minnus1312
    @Minnus1312 2 роки тому +7

    8:41 correct

  • @shilpachandran6200
    @shilpachandran6200 Рік тому +2

    എന്റെയും പല്ല് പൊങ്ങി ആണ് ഇരുന്നത്
    പല്ലിൽ കമ്പി ഇട്ടു 😊
    2 മാസം മുൻപ് കമ്പി എടുത്തു
    ഇപ്പോ സിംഗിൾ കമ്പി ഇടുന്നു
    നല്ലത് പോലെ പല്ല് ഇപ്പോ താഴ്ന്നു 😌😌😌

    • @beatrix7490
      @beatrix7490 Рік тому

      Pallu parikendi vanno

    • @vishnub6894
      @vishnub6894 Рік тому

      Single കമ്പി ഇടാൻ മടി കാണിക്കല്ലും ഞനും കമ്പി ഇട്ട് അത് ഊരി സിംഗിൾ കമ്പി ഇടാൻ മടി ആയിരുന്നു ഇപ്പൊ വീണ്ടും പല്ല് പൊങ്ങുകയും ഇടക്ക് ചെറിയ വിടവുകൾ വീഴുകയും ചെയ്തു വീണ്ടും കമ്പി ഇടേണ്ടി വരും അതുകൊണ്ട് ശ്രദ്ധിക്കുക 😢

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +1

    ഈ ഡോക്ടർ ടേ പേര് എന്താണ്, ഇദ്ദേഹം ഏത് ഹോസ്പിറ്റലിൽ ആണ് practice ചെയ്യുന്നത്?ഇദ്ദേഹത്തെ കൺസൾട്ട് ചെയ്യാനായിട്ട് എന്താണ് ചെയ്യേണ്ടത്...?

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому +1

      Videoyil contact number ,Doctors’s name ellam undallo

    • @dentalexperience
      @dentalexperience 2 роки тому +1

      കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .

  • @ajeshnair85
    @ajeshnair85 2 роки тому +3

    Good morning sir
    Actually I need an appointment with you...when it will be possible sir

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @sumayyathsumayya7371
    @sumayyathsumayya7371 2 роки тому +3

    Sir ,top itta teeth kampi idaan pattumo..plz reply me sirr...plzzz...

  • @selinjoseph2593
    @selinjoseph2593 2 роки тому +5

    എന്റെ പല്ല് നല്ല shape ഉള്ള പല്ലായിരുന്നു എന്നാൽ മോനാ പഴുപ്പ് വന്നു പല്ല് പൊങ്ങി അത് ശരിയാക്കാൻ pattumo

    • @karikonari
      @karikonari 2 роки тому

      Oru periodontist kaniku allenkil oru Dr pettanu thane kaniku vaikikaruth kooduthal naashmakum

  • @jayakrishnanj4621
    @jayakrishnanj4621 2 роки тому +2

    Pallu amarthi thechal marumo

  • @nimunimesh1498
    @nimunimesh1498 2 роки тому +2

    എന്റെ ഫാൻമിലിയിൽ എല്ലാവർക്കും ഗ്യാപ് ഉണ്ട് എന്റെ അമക്ക് ചേച്ചിക്ക് എന്റെ മകന് പോലും ഉണ്ട് എനിക്ക്പല്ലിന്റെ ഫ്രണ്ടിൽ ആണ് ഗ്യാപ്പ് മേൽ ചുണ്ടിൽ നിന്നും ഒരു ദശ്യ ഉണ്ട് 😔

    • @dentalexperience
      @dentalexperience 2 роки тому

      കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .

  • @Manumanu-ow3it
    @Manumanu-ow3it 2 роки тому +2

    Clear allien ment cost athra

  • @shahidafreedi2805
    @shahidafreedi2805 2 роки тому +1

    Sir palinte lenghth kurakkan ndhenghilum treatment undo

    • @malayalam3240
      @malayalam3240 2 роки тому

      ഡോക്ടർ എൻ്റെ താഴെ വരിയിലുള്ള മുൻ പല്ലുകൾ ഒരേ പോലെ ആയിരുന്നു സംസാരിക്കുമ്പോൾ അടിയിലെ പല്ലാണ് കാണുന്നത് ഇപ്പോ അടിയിലെ പല്ലുകൾ കോട്ടുപ്പല്ലുകൾ ഉള്ളിലേക്ക് തള്ളുന്നു അത് പോലെ അടിയിലെ പല്ല് ചെറുതായി ഉള്ളിലേക്ക് നിരതെറ്റുന്നു ചെറുതായി മോണ വേദന അടിഭാഗത്ത് ഉണ്ടായിരുന്നു

    • @malayalam3240
      @malayalam3240 2 роки тому

      എന്താണ് ചെയ്യുക

  • @itsmetorque
    @itsmetorque 2 роки тому +5

    Actually 16x16 pall melotum keezhotum lock ayi irikunnondan normally ath avde nikunnath
    Athil. Matam varumbol pall nira thettunnu

  • @mirzaaslifestyle1430
    @mirzaaslifestyle1430 2 роки тому +2

    Sir kuttikalk eeth age thottanu permenet clip edan pattuka?

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @maluzmalu2876
    @maluzmalu2876 2 роки тому +23

    നമസ്കാരം ഡോക്ടർ, ഈ സ്ഥലം എവിടെയാണ്. ഹോസ്പിറ്റലിൽ ഒന്ന് പറയുമോ. എന്റെ രണ്ടു കുട്ടികൾക്ക് പല്ലിൽ കമ്പി ഇട്ടേക്കുവാ

    • @jamshi.871
      @jamshi.871 2 роки тому +3

      dr seby facet kochi....videoyil mention cheythitund

    • @alhamdulillah622
      @alhamdulillah622 2 роки тому +3

      Kochi aano 😔

    • @chandrankarali6065
      @chandrankarali6065 2 роки тому +5

      എത്ര രൂപയോളം ചിലവ് വരുന്നതാണ് ഈ രീതി എന്ന് പറയാമോ? ഇത് മറ്റ് എവിടെയൊക്കെ ഇപ്പോൾ ഈ ചികിത്സ ലഭിക്കുന്നുണ്ട്?

  • @swapnas5801
    @swapnas5801 2 роки тому +15

    Enik 29 vayas und. Mukalilathe pallil gap und. Sheri akan patumo

  • @shahana7432
    @shahana7432 4 місяці тому

    Monarogam ullavar flap surgery kainj ethre masam kainjaan further processing like kambi iduka or composite or veneers illekk pokendath?

  • @saraniyasree
    @saraniyasree 2 роки тому

    When can we do preventive treatment in kids?

  • @aseenaasi5958
    @aseenaasi5958 2 роки тому +11

    നമസ്കാരം. ഡോക്ടർ. എനിക്ക് 30 വയസ് ഉണ്ട് എന്റെ താഴെത്തെ പല്ലുകൾ അകന്ന് തുടങ്ങി.... എന്തു ചെയ്യണം എന്ന് ഒരു പിടുത്തവും ഇല്ലാ

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @travelmankl0757
    @travelmankl0757 2 роки тому +1

    ഇരിന്ന് കഥപ്രസംഗം പറയാതെ ഇത് എങ്ങനെ ശരിയാകുമെന്ന് പറയടോ 😏 gys ആരെങ്കിലും time ഒന്ന് മെൻഷൻ പ്ലീസ് 🙏

    • @whitegoldwhite3387
      @whitegoldwhite3387 2 роки тому +2

      എത്ര നന്നായിട്ടാണ് ഡോക്ടർ ഓരോ കാര്യങ്ങൾ വിശദീകരിച്ചു പറയുന്നതു. സമയമില്ലെങ്കിൽ കേൾക്കണ്ട. ഇതൊക്കെ അറിയാൻ താല്പര്യം ഉള്ള കുറെ പേരുണ്ട്

  • @Jusi_Jifu
    @Jusi_Jifu Рік тому +1

    Ente rand saidileyum pall cheruthan👀... Ath valuthavan orepole same akan valla bayiyum undo👀... Sir

  • @sqbishekku9940
    @sqbishekku9940 2 роки тому +69

    Enikk 26 vayassund. Mukalilthem adiyileyum pallinu gappind. Ethra amount aakum cheyyan

  • @pushpaviswan1536
    @pushpaviswan1536 2 роки тому +6

    Njan pallinu kambi ettathanu... athinu vendy 4 pallu edukukayum cheythu.... pakshe eppo veendum pongunnu

  • @ankithjagan342
    @ankithjagan342 2 роки тому

    പാലക്കാട് വരുന്നുണ്ടോ.കൊച്ചിയിൽ വരാൻ കഴിയില്ല.

  • @sajilaizinebi830
    @sajilaizinebi830 Рік тому

    എന്റെ മോൻ 4 വയസ്സ് അവൻ ഉറങ്ങുമ്പോ വായ തുറന്ന ഉറങ്ങുന്നേ അത് എങ്ങനെയാ ഒന്ന് ശെരിയാക

  • @سالمةبنتسجير
    @سالمةبنتسجير 2 роки тому +7

    എനിക്ക് 40 വയസ്സായി. മുമ്പിലെ പല്ലിന് നല്ല വിടവുണ്ട്. സംസാരിക്കാൻ പോലും കോൺഫിഡൻസ് ഇല്ല. ഇനി ശെരിയാക്കാൻ pattumo?

    • @sherinh3925
      @sherinh3925 2 роки тому

      Yes pattum. Njan kambi ititund 1 year. Gap mattan vendyt. Am 35

  • @star_family_official7469
    @star_family_official7469 2 роки тому +3

    ഇത് എവിടെ ആണ് സ്ഥലം ഒന്ന് പറയുമോ

  • @sudhababu6149
    @sudhababu6149 2 роки тому +4

    കോട്ടയം ഉണ്ടോ

  • @INSPIREGAMING_YT
    @INSPIREGAMING_YT 2 роки тому

    Sir eth hospitalil an kanan pattumo

    • @dentalexperience
      @dentalexperience 2 роки тому

      Please contact on the number provided in the video.

  • @alhamdulillhaalhamdulillha5767

    ടെൻഷൻ ഉണ്ടായാൽ പല്ല് പൊങ്ങി വരും 🔴

  • @mk_1958
    @mk_1958 2 роки тому +1

    62 vayassayi, pallu pongiyiyyum, gapum
    undu .iniyum treatment cheyyan pattumo?

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @juleenaramshid6786
    @juleenaramshid6786 2 роки тому +1

    Sir ente mubilathe 2pallin gapp und.ith adukkuvaan valla vayiyumundoo. ? Plz reply

    • @karikonari
      @karikonari 2 роки тому

      Ortho treatment cheyam
      Allendale veneering or composite paragraphs material kondu adakaam

    • @karikonari
      @karikonari 2 роки тому

      Athum Allenkil cap itt sheriyakaam

  • @Minnus1312
    @Minnus1312 2 роки тому +4

    Thank you Doctor 💓
    Good information

  • @abdulnafih1712
    @abdulnafih1712 2 роки тому +2

    Ith evideyanu place

    • @dentalexperience
      @dentalexperience 2 роки тому

      കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ശബ്ദസന്ദേശം അയക്കുക .

  • @aneeshkumarv8300
    @aneeshkumarv8300 2 роки тому +4

    സർ എന്റെ പല്ല് ഉള്ളിലോട്ടു ആണ് ഉള്ളത് അത് ശരിയാക്കാൻ pattumo

  • @jaya9322
    @jaya9322 2 роки тому +1

    സർ പല്ലിനു വിടവ് വന്നാൽ തടില്ലിന്റെ ജോയിന്റ്ഇൽ വേദന വരുമോ

  • @sumans6744
    @sumans6744 2 роки тому +6

    നമസ്കാരം സർ എന്റെ പല്ലുകൾ അകലം ഉണ്ട് മുകളിലത്തെ 2pallulkal

  • @athiragkrishnan7513
    @athiragkrishnan7513 2 роки тому +2

    Sir gap karanam njan chirikkarilla. Enne palarum kaliyakkarundu.

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @dracula...2850
    @dracula...2850 2 роки тому +12

    ആത്മ വിശ്വാസം കുറവുള്ളത് കൊണ്ടല്ല തുപ്പൽ തീർക്കുന്നത് കൊണ്ടാണ്

  • @nidafathima2266
    @nidafathima2266 2 роки тому +20

    Clear alignment in ethra cost varum

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക നന്ദി. വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി.

    • @shameershaaz347
      @shameershaaz347 Рік тому

      50000₹

  • @mg4tech3
    @mg4tech3 2 роки тому +2

    👍👍👍

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

  • @aminamuhammad4950
    @aminamuhammad4950 2 роки тому +20

    Dr ente frontle pallinu nalla gap undu…enth cheynm

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി

    • @aminamuhammad4950
      @aminamuhammad4950 2 роки тому

      @@dentalexperience nalla gap undu..dr kanichapam kambi idathe marilla ennu paranju

  • @sivaamisivaami1130
    @sivaamisivaami1130 2 роки тому +2

    Dr pallil. Kambi idathey gapum pallum unthiyathum matan ethra rate akum

    • @dentalexperience
      @dentalexperience 2 роки тому

      നിങ്ങളുടെ പല്ലിന്റെ പ്രശ്നം ഡോക്ടർക്ക് മനസ്സിലാകുന്നതിന് പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും ചിരിക്കുന്ന ഫോട്ടോകളും ( മുഖം കാണണമന്ന് നിർബന്ധമില്ല) കൂടാതെ പ്രശ്നം വ്യക്തമാക്കുന്നതിന്
      ഒരു വോയ്സ് മെസ്സേജും അയക്കുക . വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ അയച്ചാൽ മതി. നന്ദി