'ജനങ്ങളുടെ ജീവനേയും സുരക്ഷയേയും ബാധിക്കുമെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു'

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 58

  • @rakhilchittanippara4466
    @rakhilchittanippara4466 9 місяців тому +56

    എവടെ ഫ്ലെക്സ് വെക്കാൻ ഓടി നടക്കുന്ന മരുമോൻ റിയാസ് ഇതിന്റെ ക്രെഡിറ്റ്‌ കൂടി ഏറ്റടുക്കണം 🤣🤣

  • @azizksrgd
    @azizksrgd 9 місяців тому +33

    അപകടം നടന്നാൽ മാത്രം ആണ്
    നിയമപരമല്ല എന്ന് അറിയുന്നത്..
    വല്ലാത്ത അവസ്ഥ

  • @Aaron99949
    @Aaron99949 9 місяців тому +40

    കോടികൾ അഴിമതി നടത്തുന്ന ഇതുപോലുള്ള ആൾക്കാരെ തന്നെ ജയിപ്പിച്ചു വിടണം,അപ്പോൾ എല്ലാം ശരിയാവും

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 9 місяців тому +3

      😂😂 മലയാളി ബുദ്ധിമാന്മാർ അല്ലേ.

    • @nila7860
      @nila7860 9 місяців тому +2

      അതെങ്ങനെ? മന്ത്രി മരുമോനല്ലേ?😂

  • @65229
    @65229 9 місяців тому +21

    അഴിമതിക്ക് ഓസ്കാർ കൊടുക്കണം ഈ സർക്കാരിന്

  • @godfathere003
    @godfathere003 9 місяців тому +18

    congress നേ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന മരുമോൺ മന്ത്രി എവിടെ 😂😂😂

    • @muhammadndkya
      @muhammadndkya 9 місяців тому

      കൊങ്ങികൾ പണിത ഒരു പാലത്തെ കുറിച്ച് കൂടുതൽ പറയിപ്പിക്കരുത്..😂 അഴിമതിയിൽ കൊങ്ങിയും കമ്മിയും ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ..

  • @nasalnaiha8043
    @nasalnaiha8043 9 місяців тому +14

    ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അവസ്ഥയും ഇതുതന്നെ. അധികാരികൾ കണ്ണ് തുറക്കേണ്ട സമയമാണ്..

    • @noufalsaif767
      @noufalsaif767 9 місяців тому +1

      Viksanam undenkile azhimadi nadakulu

    • @Zenith-ws1bp
      @Zenith-ws1bp 9 місяців тому +1

      Kuthumbo alojikkilane 😂😂

    • @hari4406
      @hari4406 9 місяців тому

      അധികാരം കള്ളന്മാരുടെ കൈയ്യിലാണ് 😂😂

  • @muhammedajmalvp420
    @muhammedajmalvp420 9 місяців тому +16

    പുച്ഛം മാത്രം! എന്തെങ്കിലു അപകടം തടന്നാൽ മാത്രം നോക്കുന്ന മാന ദണ്ഡം😢

    • @arunps1506
      @arunps1506 9 місяців тому

      ഞങ്ങൾ പ്രബുദ്ധർ ഇങ്ങനൊക്കയാ 😊

    • @Zenith-ws1bp
      @Zenith-ws1bp 9 місяців тому

      Athe buthi jeevikal ..😂

  • @tux008
    @tux008 9 місяців тому +6

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊♥️💊♥️

  • @SeverousSnape-r4i
    @SeverousSnape-r4i 9 місяців тому +5

    മരുമോന്റെ ഗ്യാരന്റീ 😍😍

  • @vimalasreedharan4455
    @vimalasreedharan4455 9 місяців тому +6

    ഇതൊന്നും നോക്കാൻ ഇവിടെ ആരും ഇല്ലേ??അതു കൊണ്ടാണ്‌ ഒരു മാറ്റം ആവശ്യമാണ്...എന്ന് പറയുന്നത്...

  • @Sabarinathan1970
    @Sabarinathan1970 9 місяців тому +2

    ചുരുക്കത്തിൽ പറഞ്ഞാൽ അമ്മായപ്പൻ നവകേരളം കൊഴുപ്പിച്ചു മരുമകൻ വർക്കല ബീച്ച് ഫ്ലോട്ടിംഗ് ബ്രിഡ്ജ് കൊഴുപ്പിച്ചു😂

  • @gangadharanch8994
    @gangadharanch8994 9 місяців тому +3

    നിയമലംഘനങ്ങളും ചട്ടലംഘനവും നടത്തുന്ന സർക്കാർ എങ്ങനെ പ്രവർത്തനം നടത്തുന്ന കരാറുകാരനോട് ഇതിനാവശ്യപ്പെടും?? നിയമാനുസൃതം നിർമ്മാണം നടത്താനാണ് എങ്കിൽ മാസപ്പടിയും കമ്മീഷനും ലഭിക്കുമോ ????

  • @ameyaa7699
    @ameyaa7699 9 місяців тому +2

    മാൻഡ്രേയ്ക്ക് കാരണഭൂതം
    ജൂനിയർ മാൻഡ്രേക് - റിയാസ് മന്ത്രി

  • @babymolusebabymoluse4301
    @babymolusebabymoluse4301 9 місяців тому +5

    കിട്ടേണ്ടവർക്ക് കൈ മടക്ക് നല്ലവണ്ണം കിട്ടിക്കാണും.....

  • @ullasbiju4721
    @ullasbiju4721 9 місяців тому +3

    Tourism minister onn raji veykk please

  • @thankskads6215
    @thankskads6215 9 місяців тому +1

    No laws of legal roberry, legal loot, legally giving and taking commission were flouted by the construction company.

  • @rajeshsandanam3306
    @rajeshsandanam3306 9 місяців тому +1

    ഈ സർക്കാരുകൾ ഉണ്ടാക്കുന്നത് വിശ്വസിച്ച് ഉല്ലസിക്കാൻ പോകുന്ന ജനങ്ങളെ പറഞ്ഞ മതി കഷ്ടം
    അവർ ഒരു സംഗതി പണിയാൻ ഇത്ര ചിലവക്കിഎന്ന് പറഞ്ഞാല് അതിൻ്റെ കാൽ ഭാഗം മാത്രമേ ചിൽസ്വക്കിയിട്ട് ഉണ്ടാകൂ. ബാക്കി സ്വാഹാ . പക്ഷേ ആദ്യം പറഞ്ഞ മൊത്തം പണം വേണം ശരിക്കും അത് പണിയാൻ. അത് മുക്കൾ ഭാഗവും വിഴുങ്ങിയിട്ട്ടുണ്ടകും

  • @exceptionl185
    @exceptionl185 9 місяців тому +4

    Ldf vannu keralam nallonam shery ayi🎉

  • @shotcutmedia7170
    @shotcutmedia7170 9 місяців тому +1

    ടൂറിസത്തിനു അഡ്വഞ്ചർ ലേശം കൂടി പോയി

  • @pk3371
    @pk3371 9 місяців тому +1

    KRAIL വേണം

  • @georgeabraham7925
    @georgeabraham7925 9 місяців тому +1

    Vagamannil orennam undu be carefull

  • @FareeRashi
    @FareeRashi 9 місяців тому +2

    Mmmm😅

  • @aparnasree313
    @aparnasree313 9 місяців тому +1

    ഉള്ള സമയം കൊണ്ടു പത്തു പൈസ ഉണ്ടാക്കാനുള്ള ഓട്ടത്തിലാണ് അപ്പോഴാ സുരക്ഷ

  • @user-mo2hx2jx7x
    @user-mo2hx2jx7x 9 місяців тому

    Inauguration time arenkilum aneshichuvo

  • @robinsonantonyantony3836
    @robinsonantonyantony3836 9 місяців тому +1

    പണം മുക്കാനായി ഓരോരോ പരിപാടികൾ

  • @ThankachanY-l3g
    @ThankachanY-l3g 9 місяців тому +1

    Kozhikode etraper marichu, ktdc is afailure

  • @akhils5050
    @akhils5050 9 місяців тому +1

    ഈ ഭരണം കാരണം നാട് നശിച്ചു

  • @SherinNaser-y2z
    @SherinNaser-y2z 9 місяців тому

    കേരളാ മോഡൽ

  • @pradeeppa-eh7dz
    @pradeeppa-eh7dz 9 місяців тому

    ആരൊക്കെ വീണാലും നമ്മുടെ കമ്മീഷൻ ഇങ്ങോട്ട് പോരട്ടെ

  • @Rk__4561
    @Rk__4561 16 днів тому

    Cash kittyo athu mathram nokkum

  • @Prasanth322
    @Prasanth322 9 місяців тому

    100/120 rs ticket oralk ...kure cash undaki ..saturday ,sunday avide nalla thirak anu ..road full traffic block pole anu sunday oke ..aarenkilum marichu enkil govt enth cheyum ayirunu

  • @anamikavl5093
    @anamikavl5093 9 місяців тому

    Le njan :Athil keritt jeevan thirich kittiyath bhagyam

  • @anikidsmations
    @anikidsmations 9 місяців тому

    Veendum vote koduthu jayipiku😂😂

  • @thewanderlustco.
    @thewanderlustco. 9 місяців тому

    this is corruption

  • @lekshmnarayanan4371
    @lekshmnarayanan4371 9 місяців тому

    Panchayathu road pani pole cheythall isthanu gathi thonnyasam themmaditharam

  • @deepblue3682
    @deepblue3682 9 місяців тому

    റിയാസ് ഉത്തരവാദി

  • @SomarajanK
    @SomarajanK 9 місяців тому

    Who was provided the safety certificate for this floating bridge. A minister was inaugurated this bridge...
    Lucky he is in lndia, if not he will be jailed for 10years. B'coz he is responsible for this kind of rediculous builds.

  • @BabuBabu-km8rk
    @BabuBabu-km8rk 9 місяців тому

    😂😂😂😂😂😂😂😂😂😂😂

  • @sheejabs4305
    @sheejabs4305 9 місяців тому

    Kollam jenangalude jeevane enth vila greditte nediyal mathiyallo kerathint avastha

  • @envirocareservices5371
    @envirocareservices5371 9 місяців тому +1

    മരുമോൻ അല്ലെ മന്ത്രി, എന്ത് നശിച്ച കുടുംബം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 9 місяців тому +3

    😂😂 മരുമകൻ എത്ര കമ്മീഷൻ വാങ്ങി??

  • @9995107360
    @9995107360 9 місяців тому +2

    കേരളത്തിന്റെ നമ്പർവൺ വൺ ടൂറിസം മന്ത്രി മരുമോൻ റിയാസിക്ക