ജീവിതത്തിലെ പൊള്ളുന്ന വേദനകളെ കരുത്താക്കി മാറ്റിയ വീട്ടമ്മയുടെ പോരാട്ടം!| Flowers Orukodi 2 | Ep# 02

Поділитися
Вставка
  • Опубліковано 16 січ 2024
  • വിജ്ഞാനവും വിനോദവും സംഗമിക്കുന്ന ദൃശ്യവിസ്മയവേദി 'ഫ്‌ളവേഴ്‌സ് ഒരു കോടി'. ദാമ്പത്യജീവിതം നല്‍കിയത് മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ മാത്രം. പ്രശ്‌നങ്ങള്‍ക്കിടയില്‍ കൂടെ നില്‍ക്കേണ്ട കുടുംബം ഉള്‍പ്പടെ കൈവിട്ട സജ്‌ന, കയ്‌പ്പേറിയ ഓര്‍മകളുമായി 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയില്‍...
    'Flowers Oru Kodi', the awe-inspiring stage where knowledge and entertainment converge is back. Sajna's married life was nothing but a bundle of bitter memories. Even her family failed to give her shoulders during her tough times. Stay tuned as she unveils her life real and raw on this episode!
    #FlowersOrukodi2 #Sajnazahras
  • Розваги

КОМЕНТАРІ • 667

  • @iamanindian1531
    @iamanindian1531 4 місяці тому +35

    ഒരു തിരുത്തുണ്ട് സഹോദരി.. സക്കാത്ത് നിർബന്ധവും പരസ്യമായി നൽകാവുന്ന്ത് മാണ്. പക്ഷേ സ്വദഖ അതീവ രഹസ്യമായിരിക്കണം

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +7

      ശെരിയാണ്.. പക്ഷെ രണ്ടായാലും പുറത്ത് പറഞ്ഞു അത് വാങ്ങിയ ആളെ പരസ്യം ആക്കണ്ട ന്നും മോശം ആക്കണ്ട ന്നും ചിന്ത ഉള്ള ആളാണ് ഞാൻ

    • @mohammeduppala7194
      @mohammeduppala7194 4 місяці тому +4

      അതെ അത് പരസിയം ആക്കാൻ പാടില്ല

    • @KhoulaJadeer-jz2ji
      @KhoulaJadeer-jz2ji 2 місяці тому +1

      സകാത്ത് ആയാലും വിളിച്ചു പറയണ്ട ആവശ്യം ഇല്ല

    • @_shefn_a9288
      @_shefn_a9288 Місяць тому

      L​

    • @mnb8992
      @mnb8992 24 дні тому

      sakkathum sadakkayum parasyamaayum rahasyamaayum nalkaam...rahasyamaayi nalkunnathanu eattavum uthamam

  • @sheela_saji_
    @sheela_saji_ 4 місяці тому +85

    ഇങ്ങനെ എത്രയോ പെൺകുട്ടികൾ ഈ ലോകത്ത് വേദനയിൽ കഴിയുന്നു. ഇതേപോലെ ഉള്ള പരിപാടിയിലൂടെ കുറെച്ച് എങ്കിലും പുറം ലോകം കാണട്ടെ...കരുത്തോടെ മുന്നോട്ട് പോകണം എന്ന് പെൺകുട്ടികൾ അറിയട്ടെ. സഹായ ഹസ്തവുമായി സുമനസ്സുകൾ അവരെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു,
    പ്രാർത്ഥിക്കുന്നു.❤

  • @georgeka6374
    @georgeka6374 4 місяці тому +9

    Super very super God bless 👍

  • @ashrafneyyathoor999
    @ashrafneyyathoor999 4 місяці тому +16

    ഈ വർതാവിന് ജന്മം കൊടുത്ത ഒരു തന്ത ഉണ്ടല്ലോ.......
    അതുപോലെ തന്നെ തന്തയും... എല്ലാം ദൈവം രക്ഷിക്കട്ടെ ദൈവം തന്നെയാകുന്നു വലിയവൻ

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 4 місяці тому +36

    സൗദിയില്‍ അത്ര പെട്ടൊന്ന് ആര്‍ക്കും ജോലി കിട്ടില്ല.. വര്‍ക്ക് വിസ വേണം.. ഭാര്യയോട് സ്നേഹമ്മില്ലാത്ത ഏതെങ്കിലും ഭര്‍ത്താവ് വിസയെടുത്ത് സൗദിയിലേക്ക് കൊണ്ടുപോകുമോ.
    രണ്ട് പേരും പരസ്പരം മനസിലാക്കിയില്ല.. ഇപ്പോഴും നിര്‍ത്താതെ അയാളെ കുറ്റം പറഞ്ഞോണ്ടിരിക്കുന്നു.. അനാഥനായി വളര്‍ന്ന അയാളെയും വല്ലപ്പോഴുമൊന്ന് ചേര്‍ത്ത് പിടിച്ചിരുന്നേല്‍ എന്ന് അയാളും ആഗ്രഹിച്ചിരുന്നിരിക്കാം..
    സ്നേഹവും, പരിഗണനയും, കരുതലും പെണ്ണിന് മാത്രമ്മല്ല കിട്ടേണ്ടത്.. ആണും അത് ആഗ്രഹിക്കുന്നുണ്ട്.. ആണുങ്ങളും മനുഷ്യരാണ്.

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +10

      സൗദിയിലേക്ക് കൊണ്ട് പോകാതെ നേരിട്ട് പീഡിപ്പിക്കാൻ പറ്റൂലല്ലോ സുഹൃത്തേ.. കസേരയേറ് അടക്കം ഉള്ള ശാരീരിക ഉപദ്രവങ്ങൾ എങ്ങനെ narcissist ഫോണിലൂടെ ചെയ്യും.. Narcissist പുറമെ മാന്യൻ ആയത് കൊണ്ടും ഗൾഫിൽ കൊണ്ട് പോക്ക് അടക്കം ഉള്ളത് ചെയ്യും.. പക്ഷെ വീടിനുള്ളിൽ ഇവർ വളരെ മോശം ആയി പെരുമാറും..ഇവിടെ understand, adjust, പെണ്ണോ ആണോ ഒന്നും വിഷയമല്ല സുഹൃത്തേ.. അയാൾ എന്നോ അനുഭവിച്ച വിഷമം.. അത് തീർക്കാൻ മാത്രമാണ് അയാൾക്ക് ഞങ്ങൾ...അയാൾ ഒന്ന് നന്നാകാൻ അയാളുടെ കാൽ അടക്കം പിടിച്ച ഒരു ഭാര്യ ആണ് ഞാൻ.. ഇത് പോലെ സൂഹത്തിനോട് പറയുന്നത് പോയിട്ട് സ്വന്തം ഉമ്മയോട് പോലും ഭർത്താവ് എന്നാ ആളെ കുറ്റം പറയാൻ മടിച്ച ഒരു ഭാര്യ ആണ് ഞാൻ.. ഇതൊന്നും സുഹൃത്തിനെ പോലെ ഉള്ളവരോട് പറഞ്ഞിട്ടോ വിശ്വസിപ്പിച്ചിട്ടോ കാര്യം ഇല്ല ന്ന് അറിയാം.. കാരണം നിങ്ങളെ പോലെ ഉള്ളവർക്ക് narcissist എന്താണ് ന്ന് അറിയേം ഇല്ല. അറിയണം ന്നും ഇല്ല.. പെണ്ണാണോ.. മീഡിയ ൽ വന്നു ധൈര്യത്തോടെ സംസാരിച്ചോ.. എന്നാ ഇവളെ ഒന്ന് അടിച്ചു ഇരുത്തണം. ഒരു നെഗറ്റീവ് comment ഇട്ടേക്കാം തളർന്നോളും എന്നാ ചിന്തയിൽ വരുന്നവർ ആണ്.. തെറ്റിദ്ധാരണ ആണ് സുഹൃത്തേ. സ്വന്തക്കാരായ psycho ടോക്സിക് കളിൽ നിന്ന് കിട്ടിയതിന്റെ അപ്പുറം പകപ്പ് ഒന്നും ഈ സോഷ്യൽ മീഡിയ നെഗറ്റീവ് false comment ൽ നിന്ന് കിട്ടാനില്ല.
      NB : പറഞ്ഞ പല കാര്യങ്ങൾക്കും ഞങ്ങളുടേൽ തെളിവുകൾ ഉണ്ട്..മാത്രമല്ല മറുഭാഗത്തു കേസ് നടക്കുന്നു..

    • @nazermarath
      @nazermarath 2 місяці тому +4

      അവനും പറയാൻ ഉള്ളത് കേൾക്കണം എന്നിട്ട് സത്യം മനസ്സിലാക്കണം.

    • @sanjussanjus3112
      @sanjussanjus3112 2 місяці тому +2

      @@nazermarath പീഡിപ്പിച്ച ഏത് വ്യക്തി ആണ് mr വന്നു സത്യം പറഞ്ഞിട്ടുള്ളത്.. ഇതൊക്കെ നിങ്ങളെ വിശ്വസിപ്പിച്ചിട് ഞങ്ങൾക്ക് ഒന്നും തന്നെ നേടാനില്ല.. വിശ്വസിച്ചവർ ഇടുന്ന കമന്റ്‌ കൊണ്ടും ഒന്നും നേടാനില്ല.. Narcissist എന്നത് സമൂഹം അറിയേണ്ട വിഷയം ആയത് കൊണ്ടും.. പണം മാത്രം ഉന്നം വെച്ച് മരുമകന് ഒപ്പം നിൽക്കുന്ന സ്വന്തം പേരെന്റ്സ് ആയത് കൊണ്ട് മാത്രം ഇത് പൊതു മധ്യത്തിൽ പറയുന്നു.. അതല്ലാതെ അയാൾ ഇനി വന്നു കുറെ കള്ളങ്ങൾ പറഞ്ഞാലും എന്റെ പേരെന്റ്സ് വന്നു പറഞ്ഞാലും.. Narvissist എന്താ ന്ന് അറിയാത നിങ്ങളെ പോലെ ഉള്ളവാർ വന്നു എന്തേലും പറയും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.. പക്ഷെ ഇതുപോലെ അനുഭവിക്കുന്നവർക്ക് കാര്യങ്ങൾ ബോധ്യമാകും.. ജീവിതത്തിലേക്ക് വന്നേക്കാം..
      NB : കേസ് മറുഭാഗത്തു നടക്കുന്നുണ്ട്‌ ..SO വിധി നിർണയം നിങ്ങൾ ആരും നടത്തണ്ട..

    • @rubiusman4112
      @rubiusman4112 Місяць тому +1

      Narcissist ne ariyathath kondan ningal ingane samsarikunnath

    • @sainudheenvp3210
      @sainudheenvp3210 Місяць тому

      ​@@sanjussanjus3112👍👍.. എല്ലാം ready ആകും.. ക്ഷമിച്ചു മുന്നോട്ട് പോവുക

  • @Mallikashibu691
    @Mallikashibu691 4 місяці тому +8

    Sariyaanu Ee Dhukha Kadha Kettu Maravichirinnu Poyi Njan ❤Ente Daivame Engane Aarkkum onnum Varuthalle ❤

  • @shamnaashkar2036
    @shamnaashkar2036 4 місяці тому +40

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് എനിക്ക് പെട്ടന്ന് മനസ്സിലാവും ഇവർ അനുഭവിച്ചത് എന്റെ ഉമ്മയും സഹോദരനും ഇവരുടെ പരൻസ് ചെയ്ത പോലെ തന്നെ ആണ് എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രം ഉള്ളു എന്ന് തോന്നിയപ്പോൾ പ്രതികരിച്ചു എന്നെ തല്ലി മൂക്കിൽ നിന്ന് ചോര വന്നു കഴുത്തിന്റെ വള്ളിക്ക് വിരൽ കൊണ്ട് കുത്തി ഞാൻ തലകറങ്ങി വീണു മക്കൾ അടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാവില്ലായിരുന്നു പോയി നാലാം ദിവസം വീണ്ടും വന്നു എന്നെ ചുമരിൽ കുത്തി ശാസം മുട്ടിച്ചപ്പോൾ ഞാൻ ഇരുന്ന് പോയി എന്റെ കയ്യിൽ കുക്കറിന്റ മൂടി കയ്യിൽ കിട്ടിയത് കണ്ണും പൂട്ടി എത്ര തവണ തള്ളിയെന്ന് അറിയില്ല മൂടിന്റെ പിടി മുറിയുന്നവരെ അടിച്ചു ആൾ ജീവനും കൊണ്ട് ഓടി പിന്നൊരിക്കലും എന്നെ തൊട്ടിട്ടില്ല പറയുവാണേൽ ഒരുപാട് ഉണ്ട് മോളെ കയ്യ് വാതിൽ വിടവിൽ വെച്ച വാതിൽ അടച്ചു മോൾ ബോധം കേട്ട് വീണു ചോറിന്റെ കറിയിൽ സോപ്പ് പോടീ കലക്കി വെച്ച് ഒരുപാട് ദ്രോഹം ചെയ്തു പക്ഷെ ഇപ്പൊ എന്റെ കൂടെ തന്നെ ഉണ്ട് ഒരു പ്രശ്നം ഉണ്ടാക്കാറില്ല എന്റെ ഉമ്മയും ആങ്ങളയും എന്റെ വീടിനടുത്തു തന്നെ വീട് വെച്ച് താമസം തുടങ്ങിയപ്പോ മോൾ എല്ലാം അവരോട് പറഞ്ഞു അവൾ പറഞ്ഞപ്പോൾ ആണ് അവർക്ക് വിശ്വാസം വന്നത് ഇപ്പൊ എല്ലാരും കൂടെ ഉണ്ട് പക്ഷെ ശരീരികമായി തീരെ വയ്യ

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +3

      നമ്മളെ പോലെ ഇത് അനുഭവിച്ചവർക്ക് മനസിലാകുന്ന വേദനകളും സത്യങ്ങളും ആണിത്.. പക്ഷെ പലർക്കും അറിയില്ല.. മദ്യം മയക്കു മരുന്ന് കാരണം അല്ലാതെ ഉള്ള ഉപദ്രവങ്ങൾ ഈ disorder ന്റെ പല ലെവൽ ആണെന്ന്.. എന്റെ കേസ് ൽ ഇപ്പോഴും പേരെന്റ്സ് എനിക്ക് എതിരെ ആണ്.. മക്കളെ പോലും അവർ വിലക്ക് എടുക്കാതെ മരുമോന്റെ ലക്ഷങ്ങൾ വാങ്ങി ജീവിത ഇല്ലാതാക്കേണ്.. ഇപ്പോഴും കുടുംബത്തിൽ അടക്കം ഉള്ള മീഡിയേറ്റർസ് ശ്രേമിച്ചിട്ട് അവർ പറയുന്നത്.. ഉമ്മക്കും വാപ്പാക്കും സ്വയം തോന്നണ്ടേ സ്വന്തം മോളാണ് പേരകുട്ടികൾ ആണ് അത് കഴിഞ്ഞേ മരുമകനും പൈസയും ഉള്ളു എന്നാണ്.. But തോന്നേണ്ടവർക്ക് തോന്നുന്നില്ല.. മാറേണ്ടവർ മാറുന്നില്ല.. മാറാൻ ഇനി ഭർത്താവ് സമ്മതിക്കേം ഇല്ല

    • @ahammedkuttyvt5355
      @ahammedkuttyvt5355 4 місяці тому +2

      😊😊😊😊

    • @ahammedkuttyvt5355
      @ahammedkuttyvt5355 4 місяці тому +1

      😊😊😊😊😊😊😊😊😊😊

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 4 місяці тому

      Hello​@@sanjussanjus3112

    • @user-rc5ih4jd9h
      @user-rc5ih4jd9h 3 місяці тому

  • @user-if7kv5lr3x
    @user-if7kv5lr3x 4 місяці тому +2

    Good ❤❤❤❤❤❤❤

  • @divyadevarajan
    @divyadevarajan 4 місяці тому +5

    Narcissism is so cruel... I can understand all you said.. Devious people they are.. I have escaped as well.. I have my family with me.. I am so greatful for that..

  • @Sameerasaid-of7sr
    @Sameerasaid-of7sr 4 місяці тому +34

    ഇതെല്ലാം സഹിക്കാൻ വയ്യാതെ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ അവൾ നല്ലവളായിരുന്നു വല്ലാത്ത ലോകം

  • @santosh797
    @santosh797 4 місяці тому +5

    Keep going Sajna

  • @kunhibeevi8542
    @kunhibeevi8542 2 місяці тому +18

    ഉമ്മയും ഉപ്പയും മാത്ര മല്ല സഹോദരി സഹോദരൻമാരു० ശേഷം ഭർത്താവു० അവകണിച്ചു എന്നിട്ടു സൂയിസൈഡ് ചെയ്തില്ല കാരണം .മതഭക്തി പിന്നെ അതിൽ മറ്റാർക്കു० ഒരു വിഷമവും ഉണ്ടാവില്ല ജനിച്ചാാൽ മരിക്കണം. അത് എളുപ്പമാണ്. ജീവിക്കണ० അത്. എളുപ്പമല്ല പ്രയാസമാണ്. പ്രയാസങ്ങൾക്കുശേഷ० .എളുപ്പമുണ്ട് എന്ന ഖുർആൻ വചനം എന്നെ എല്ലാ സഹിക്കാൻ തീരുമാനിച്ചു. ഇന്ന് തരക്കേടിലല്ലാതെ ജീവിക്കുന്നു ഞാനും മക്കളും. ❤❤❤❤❤

  • @Mallikashibu691
    @Mallikashibu691 4 місяці тому +2

    God Father ❤

  • @Mallikashibu691
    @Mallikashibu691 4 місяці тому +3

    Sankar ❤Rainbow.❤

  • @rekhatnair9776
    @rekhatnair9776 4 місяці тому +4

    Edenkilum oru episode l full happy ayitu jeevikunna orale konduvaramo

  • @ashrafneyyathoor999
    @ashrafneyyathoor999 4 місяці тому +38

    ഇങ്ങനെ ഒരു കേസ് എല്ലാം മുഖതാവിൽ കോണ്ടു വന്ന ശ്രീ കണ്ടൻ നായർക്ക് ഒരു വിഗ് സല്യൂട്ട്

  • @arifanaser8483
    @arifanaser8483 4 місяці тому +3

    Ella vishamangalum Allahu Matty kodukatte.

  • @DirectorDass
    @DirectorDass 4 місяці тому

    Super show...

  • @nishachacko8811
    @nishachacko8811 4 місяці тому +7

    💙💙💙💙

  • @pkas4718
    @pkas4718 2 місяці тому +8

    ഇവരുടെ വാക്കിൽ ഒരുപാട് പൊരുത്തക്കേട് ഉണ്ട്. കാര്യം പെണ്ണിന്റ വീട്ടുകാർ വന്നു ഫുഡ്‌ കഴിച്ചതിന്റെ കണക്ക് പറഞ്ഞ ഒരാളിന്റെ സ്വപാവഗുണം മനസ്സിലാക്കിയ സ്ഥിതിക്ക് അവിടെ വെച്ച് പിന്മാറേണ്ടതായിരുന്നില്ലേ.
    എന്നിട്ട് ഇപ്പോൾ അതെ മനുഷ്യന്റെ മൂന്നു കുട്ടികളുടെ അമ്മയായിട്ടു ഇപ്പോൾ പൊതു വേദിയിൽ വന്നു ഇങ്ങനെ സംസാരിക്കുന്നത് ശരിയായിട്ട് എനിക്ക് തോന്നുന്നില്ല.
    എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റെക്

    • @sanjussanjus3112
      @sanjussanjus3112 2 місяці тому +3

      സംശയം സ്വാഭാവികം.. Narcissist personality disorder എന്താണ് എന്ന് അറിയാത്ത ആളുകൾക്ക് ഈ സംശയം ഉണ്ടാകും.. അതിന് പരിഹാരം അത് എന്താ ന്ന് മനസിലാക്കുക എന്നത് മാത്രമാണ്.. Narcissist ന്റെ കൂടെ കൊല്ലങ്ങൾ ജീവിച്ചാൽ മാത്രമേ പീഡനം ആണെന്ന് പോലും ഇരക്ക് മനസിലാകൂ.. അവർ പുറമെ മാന്യർ ആയത് കൊണ്ട് കൂടെ ജീവിക്കുന്നവർ എന്നും ആശങ്ക യിൽ ആകും.. പിന്നെ നിങ്ങളെ പോലെ ഉള്ളവർ മനസിലാക്കേണ്ട ഒന്നുണ്ട് 20 വർഷം മുന്നേ എന്റെ വീട്ടുകാർ കഴിച്ച food ന്റെ കണക്ക് പറഞ്ഞതിന്റെ പേരിൽ ഞാൻ അയാളെ വേണ്ട ന്ന് വെച്ച എന്റെ കുടുംബക്കാർ അടക്കം എന്നെ അഹങ്കാരി ന്ന് പറയും എന്നല്ലാതെ കല്യാണം ഒന്നും വേണ്ട ന്ന് വെക്കില്ല..അന്നത്തെ കാലം muslim കുടുംബം.. ആണാണ് , പണമുണ്ട് എന്തും ആകാം എന്നാ മെന്റാലിറ്റി ആണ് എന്റെ കുടുംബക്കാർക്ക് ഇപ്പോഴും..നിങ്ങളെ ഒന്നും വിശ്വസിപ്പിക്കാനോ പോസിറ്റീവ് കമന്റ്സ് നോ അല്ല സുഹൃത്തേ ഇതൊക്കെ പറയുന്നേ..എന്നെ പോലെ അനുഭവിക്കുന്നവർ മനസിലാക്കണം ഇത് അനുഭവിക്കുന്നവരുടെ പ്രശ്നം അല്ല.. അനുഭവങ്ങൾ കൊടുക്കുന്നവരുടെ പ്രശ്നം ആണെന്ന്.. Sajna zahras

    • @medsolutions233
      @medsolutions233 2 місяці тому +1

      യെസ്

    • @rubiusman4112
      @rubiusman4112 Місяць тому +1

      Athan Sathyam

    • @aameenc296
      @aameenc296 20 днів тому

      I AM FLATED...

  • @Shoudran
    @Shoudran 4 місяці тому +8

    ഇങ്ങനെ ഒരു സംഭവം എന്റെ സുഹൃത്തിന്റെ മകൾ അനുഭവിക്കുന്നുണ്ട്.2 കുട്ടികളുണ്ട്. ഇപ്പോൾമാതാപിതാക്കളുടെ കൂടെ താമസിക്കുന്നു. സ്വാന്തം വീട് നിർമ്മിച്ചിരുന്നു പക്ഷെ അയാളുടെ വീട് ഉപേക്ഷിച്ചു. ഈ പറയുന്നതിൽ അ വിശ്വാസികേണ്ടതില്ല. ഉമ്മാനെയും ഉപ്പാനെയും തള്ളി പറയരുത്. ദൈവിക ശിക്ഷ വാങ്ങരുത്. എല്ല നന്മകളും വരട്ടെ എന്ന് പ്രാത്ഥിക്കുന്നു.3 മക്കളും മാതാപിതാക്കളും ഒരുമിച്ച് എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +4

      സുഹൃത്തേ..മാതാപിതാക്കളെ തള്ളി പറയുന്ന ഒരു മകൾ ഒന്നുമല്ല ഞാൻ.. ഇത്രേം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് പോലും ഞാൻ എന്റെ വാപ്പാക്ക് സുഖമില്ല ന്ന് അറിഞ്ഞപോ മക്കളെയും കൊണ്ട് ഓടി ചെന്നതാണ്.. അവിടുന്ന് പോലും ഉമ്മയും എന്റെ ഭർത്താവും ഞങ്ങളെ ഇറക്കി വിട്ടു. ഞങ്ങളും വാപ്പയും ഒന്നായാൽ പിന്നെ ഉമ്മയും എന്റെ ഭർത്താവും ഒറ്റപ്പെടും.. അത് കൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.. ഞാൻ ഈ വീഡിയോ യിൽ പറഞ്ഞതിനേക്കാൾ പൊള്ളുന്ന യാഥാർഥ്യം ആണ് ഇപ്പോഴും എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്നത്.. പേരെന്റ്സ് ഞങ്ങളെ കാണാൻ പോലും സമ്മതിക്കുന്നില്ല. മീഡിയ ലേക്ക് വരുന്ന മുന്നേ തന്നെ.. ഞാൻ അറിയാതെ ഉള്ള ലക്ഷങ്ങൾ ഇടപാടിന് ശേഷം ആണ് ഈ രീതിയിൽ ഉള്ള അവരുടെ ഭീകര മാറ്റങ്ങൾ..

    • @Shoudran
      @Shoudran 4 місяці тому +1

      @@sanjussanjus3112 കുറ്റപ്പെടുത്തി പറഞ്ഞതല്ല. നിങ്ങൾക്ക് സന്തോഷകരമായ ജീവിതം പടച്ചവൻ പ്രധാനം ചെയ്യട്ടെ എന്ന് ആത്മാത്ഥമായി പ്രാത്ഥിക്കുന്നു.

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 місяці тому +27

    ഇതുപോലൊരു കഥ ഞാൻ കേട്ടിട്ടില്ല അതും ഒരു പെൺകുട്ടി. സ്വന്തം കുടുംബത്തിന് സപ്പോർട്ട് പോലും ഇല്ലാതെ എങ്ങനെ അതിജീവിച്ചു. കാലുപിടിച്ചു കൈകൂ്പി .ജീവിതം മുന്നോട്ടു നയിച്ചതിൽ❤❤❤❤❤❤❤❤❤❤❤ 27:48

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +9

      ഞാൻ മരിച്ചാൽ എന്റെ മാതാപിതാക്കൾ പോലും എന്റെ മക്കളെ നോക്കില്ല എന്നാ യാഥാർഥ്യം ആണ് സുഹൃത്തേ എന്നെ അതിജീവിക്കാൻ പ്രേരിപ്പിച്ചത്.. ഞാൻ എന്റെ ഉമ്മയെ പോലെ ഒരു ഉമ്മയല്ലന്ന് എനിക്ക് സ്വയം മനസിലായത് അപ്പോഴാണ് .😊

    • @SheebaJ-zk9fz
      @SheebaJ-zk9fz 4 місяці тому +1

      @@sanjussanjus3112 ഇത്ത ഞാനും NPD hus ൻ്റെ കൂടെ 20 വർഷം ജീവിച്ചു..'' ഇതിൽ പറഞ്ഞതെല്ലാം ഞാനും ശരി വെക്കുന്നു. എനിക്ക് അറിയാം മറ്റുള്ളവർ അനുഭവിക്കാത്ത തൊക്കെ അവർക്ക് കെട്ടുകഥകൾ മാത്രമാണ് ഇത്ത . എനിക്കും ആരുടെയും ഒരു support illa. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത പരിഗണനയും സ്നേഹവുമൊന്നും മരിച്ചു കഴിഞ്ഞിട്ടും എനിക്ക് വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്.... എന്നെ ഒന്ന് കേൾക്കാൻ പോലും ആരുമില്ല. ഇങ്ങനെയുള്ള ഭാര്യമാരുടെ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... എൻ്റെ പ്പം കൂടാൻ ആരേലും ഉണ്ടോ.fake aaya arum Venda ttto. സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു..

    • @user-fw7pn2qf6j
      @user-fw7pn2qf6j 3 місяці тому

      😮

    • @mindReader-gn6te
      @mindReader-gn6te 3 місяці тому

      ​@@sanjussanjus3112Qqàaà1Q11t❤😅😊

    • @abidmk826
      @abidmk826 Місяць тому

      😊🧢

  • @noorinternationalgym2689
    @noorinternationalgym2689 4 місяці тому +37

    സജ്‌ന പറഞ്ഞത് എല്ലാം 100% സത്യം തന്നെ ആണ്
    ഞാൻ കുറെ തെളിവുകൾ കേട്ടതാണ് (വോയിസ്‌ )
    🤝🤝🤝🤝🤝

  • @ramzanak-kg6zb
    @ramzanak-kg6zb 2 місяці тому

    God bless you

  • @Rose-vf6bn
    @Rose-vf6bn 4 місяці тому +2

    Sajna.👍🏻👍🏻👍🏻👍🏻

  • @Mallikashibu691
    @Mallikashibu691 4 місяці тому +2

    Matha Pithakkal Nshtapettathu

  • @dr.mpremajaswathi
    @dr.mpremajaswathi 4 місяці тому +3

    Please broadcast the programme at 8.30.pm for those who are not interested in serial

  • @shincy1993
    @shincy1993 4 місяці тому +13

    Ee chechi parayunath othirie ladies anubavikunath anu arum purath parathe jeevitham theerkunu

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +5

      എങ്ങനെ പുറത്ത് പറയാനാ.. ആരും പെട്ടെന്ന് വിശ്വസിക്കുന്ന സംഭവങ്ങൾ അല്ല എന്നെ പോലെ ഉള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.. ഒന്നല്ലേൽ same അനുഭവം ഉണ്ടാകണം.. അല്ലെങ്കി അത്രേം മനുഷ്യത്വത്തോടെ ആഴത്തിൽ ചിന്തിക്കാൻ പറ്റണം..

    • @sajitha789
      @sajitha789 4 місяці тому +4

      ​,true😢അനുഭവിക്കുന്നോർക്ക് അനസ്സിലാവുളു

    • @nasishuhaib9167
      @nasishuhaib9167 4 місяці тому

      അതെ ഞാൻ അനുഭവിക്കുന്നുണ്ട്.

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 4 місяці тому

      👍👍👍

  • @Mallikashibu691
    @Mallikashibu691 4 місяці тому +5

    Vaduvor ?❤Veendum Thottu NNjan. Sapna Sakthamayi Munnottu poku ❤ Yellavarum Nannayirikkattr Sajna ❤

  • @jamalkc2140
    @jamalkc2140 4 місяці тому +1

    Strange as you assessed

  • @user-kk8ui5yz3f
    @user-kk8ui5yz3f 4 місяці тому

    അത് ശരി യാണ്

  • @haidaraseedar152
    @haidaraseedar152 4 місяці тому

    Good blas you .

  • @noornew82
    @noornew82 4 місяці тому +15

    സ്വന്തം ഉമ്മയും വാപ്പയും അനിയത്തിയും എലാം നിങ്ങൾക്കെതിരാണെങ്കിൽ നിങ്ങളുടെ ഭർത്താവിന്റെ അടുത്ത് ഞായം ഉണ്ടാകാനാണ് സാധ്യത

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +10

      Check narcissist personality disorder.. അവർ എങ്ങനെ ആണ് അവരുടെ psychco സ്വഭാവം പുറത്ത് ആകാതിരിക്കാൻ ഇരയുടെ സ്വന്തക്കരെ വലയിൽ ആക്കുന്നത് എന്നും അവരെ ഇരക്ക് എതിരെ ആക്കുന്നത് എന്നും ഡോക്ടർസ് പറയുന്ന ഒരുപാട് വീഡിയോ ഉണ്ട്.. കാര്യങ്ങൾ മനസിലാകാതെ ഇതിനെ പറ്റി ഒരു അറിവും ഇല്ലാതെ comment ചെയ്ത് narcissist കളെ വളരാൻ അനിവാധിക്കാതിരിക്കു സുഹൃത്തേ..

  • @nafirahmank7131
    @nafirahmank7131 Місяць тому +9

    എന്റെ same അവസ്ഥ അടിച്ചമർത്തി intro ആക്കിയിട്ടിട്ട് വീണ്ടും ഒരു പ്രശ്നം വരുമ്പോൾ അവിടെയും ചവിട്ടി താഴ്ത്തുക ഒരിക്കലും intro ആവരുത് നമ്മളെ ആർക്കും മനസിലാവാതെ വരും നമുക്കെതിരിൽ പ്രിയപ്പെട്ട ശത്രുക്കൾ പറയുന്നതൊക്കെ മറ്റുള്ളവർ വിശ്വസിക്കും

  • @ahmedkc1858
    @ahmedkc1858 4 місяці тому

    good

  • @Mallikashibu691
    @Mallikashibu691 4 місяці тому +2

    Tholkkanano Enikku Eniyum Vidhi.❤

  • @salman9064
    @salman9064 4 місяці тому +7

    സഹോദരങ്ങളെ... ഈ സഹോദരിയുടെ പ്രോബ്ലം എന്താണ് അറിയില്ല... പക്ഷെ ഇവടെ വന്നിരുന്ന സൈനുദ്ധീൻ എന്ന് പറയുന്ന ആളു പക്കാ fraud ആണ്.... ഇവന്റെ വീട് ജപ്തി ആണെന് പറഞ്ഞു 5 വർഷം മുൻപ് വാങ്ങിയ ക്യാഷ് ചോദിക്കുമ്പോൾ ഭീഷണിയും, കൊട്ടെഷൻ ആണ്.... ഇവൻ ഒരു കൗൺസിലർ ആണെന്ന് പറഞ്ഞാണ് പലരെയും ചതിക്കുന്നത് ഞങ്ങളും ഈ ചതിയിൽ വീണു... എല്ലാ proofum ഉണ്ട്... ഇവന്റെ ചതിയിൽ ആരും വീഴാതെ ഇരിക്കുക...

  • @Mallikashibu691
    @Mallikashibu691 4 місяці тому

    Major Ravi Urappu ❤

  • @Mallikashibu691
    @Mallikashibu691 4 місяці тому +3

    LAKSHA DEEP ❤

  • @abdullatheef9647
    @abdullatheef9647 4 місяці тому +6

    എന്റെ ജീവിതാനുഭവത്തിൽ ചില സ്ത്രീകൾ വിദഗ്ധമായി നുണപറയും നമുക്കതു തോന്നുകയേ ഇല്ല അതുകൊണ്ടു കുടുംബ പ്രശ്നങ്ങൾ ചർച്ചക്കെടുത്താൽ തീർച്ചയായും രണ്ട് ഭാഗവും കേൾക്കണം കഴിയില്ലെങ്കിൽ ചേർച്ചക്കെടുക്കരുത് .

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +3

      എന്റെ ജീവിതഅനുഭവത്തിൽ ചില പുരുഷന്മാർ പുറമെ വളരെ മാന്യനും വീടിനകത് വളരെ മോശവും ആണ്..പകൽമാന്യൻ...കൊല്ലങ്ങളോളം സഹിച്ച ശേഷം പുറമെ പറയുന്ന പെണ്ണ് കളവു പറയുന്നവൾ.. മോശം.. അങ്ങനെ ചിന്തിക്കുന്ന ആളുകൾ ആണ് ആദ്യം തിരുത്തപെടേണ്ടത്.. പീഡിപ്പിച്ച ഒരാളും സമൂഹ മധ്യത്തിൽ വന്നു പീഡിപ്പിച്ചു ന്ന് പറയില്ല..ഇത് കുടുംബപ്രശ്നം ചർച്ചക്ക് എടുത്തതോ സമൂഹത്തിന്റെ അഭിപ്രായം അറിയാനോ അല്ല പ്രേസേന്റ്റ് ചെയ്തത്. അറിവിന്റെ വേദി ആണ്. അതിൽ അനുഭവങ്ങൾ കൂടെ പറയുന്നു ന്ന് മാത്രം. സോഷ്യൽ awareness കൂടെ ലക്ഷ്യം വെക്കുന്നു. ഒരു സ്ഥലത്ത് പോലും ഞാൻ ഭർത്താവിന്റെ പേര് വെളിപ്പെടുത്തിയില്ല..കേസ് ഉള്ളത് കൊണ്ട് മകളെയും.. ഇതെല്ലാം അനുഭവിച്ച വിരളം ആളുകൾ സ്വന്തം അനുഭവം എന്ന് പറഞ്ഞു comment ചെയുന്നട് അവർ മാത്രമാണ് ഇത് മനസ്സിലാക്കേണ്ടത്.. ബാക്കി ഉള്ളവർ അനുഭവത്തിൽ വരുമ്പോ മനസിലാക്കി കൊള്ളും..

  • @shahulhameddhameed812
    @shahulhameddhameed812 4 місяці тому

    ഓരോ രോഗികള്‍

  • @user-xr4mz1ip3e
    @user-xr4mz1ip3e 4 місяці тому +17

    ഇത് എതിർ ഭാഗത്തിന്റെ വാദം കൂടി കേൾക്കാൻ എന്ത് വഴി 😮

  • @geethathomas3687
    @geethathomas3687 4 місяці тому +15

    Sajna zahras, God bless you and may He be with you and your children,always 🙏🏽
    I can understand your grief and feelings ❤️

    • @geethathomas3687
      @geethathomas3687 4 місяці тому +1

      Narcissistic personality disorder is a dangerous condition.That person has no empathy or sympathy to others.Especially towards their victims. They are wicked people. In the society , they try extremely hard to keep a very good image. They will go to any extent for that….It is better for the victims to escape from them. Because they will never be cured…victims will be tortured without mercy.physically, emotionally , mentally and financially , they will abuse and cheat the victims.They are utter hypocrites and liars.

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 4 місяці тому +2

      നിങ്ങളുടെ കാര്യങ്ങൾ കേട്ടപ്പോൾ അയാളെ കാണണം എന്നീ തോന്നി ഇനി ഒരു പെണ്ണിനേയും അവൻ കെട്ടരുത് ജയിലിൽ മരണം വരെ കിടക്കണം അനുഭവിക്കും അവൻ മോൾ കാണും അള്ളാഹു കുടെ ഉണ്ട് പേടിക്കണ്ട ദിക്ർ സ്വലാത്ത് ദുആ മുറുകെ പിടിക്ക്

    • @user-gt3nh9zw2e
      @user-gt3nh9zw2e 4 місяці тому

      ​@@MOHAMMEDMOHAMMED-oe3kr😊

  • @Mallikashibu691
    @Mallikashibu691 4 місяці тому +2

    Varayaadu ❤

  • @Mallikashibu691
    @Mallikashibu691 4 місяці тому

    Veendum Njan Thottu ❤

  • @AimOnlineMarketingCo
    @AimOnlineMarketingCo 4 місяці тому

    ❤❤❤

  • @mujrahi22
    @mujrahi22 4 місяці тому

    ഭയങ്കരം....

  • @SKY4M
    @SKY4M 4 місяці тому +9

    പാവം കുട്ടി, ബാപ്പയെ കുറിച്ച് പറയുമ്പോൾ കരയുന്നു

  • @noornew82
    @noornew82 4 місяці тому +7

    സക്കാത്തു്കൊടുത്താൽ പുറത്തു പറയാൻ പാടില്ല എന്നില്ല സദക്ക കൊടുത്താൽ ആണ് പുറത്തു പറയാത്തത് സക്കാത്തും സടക്കയും രണ്ടും രണ്ടാണ് !

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +2

      ശെരിയാണ്.. പക്ഷെ രണ്ടായാലും പുറത്ത് പറയണ്ട എന്നാണ് എനിക്ക് തോന്നിയത്. സഹായം ലഭിക്കുന്നവർക്ക് അതൊരു വിഷമം ആയേക്കും..

    • @KhoulaJadeer-jz2ji
      @KhoulaJadeer-jz2ji 2 місяці тому

      നീ കൊടുത്താൽ വിളിച്ചു പറഞ്ഞോണ്ടി അപ്പൊ എല്ലാരും അറിഞ്ഞോളും ഇതൊക്കെ അല്ലഹ് മാത്രം അറിഞ്ഞാൽ പോരെ
      എല്ലാത്തിനും ഓരോ കുറ്റം കണ്ടെത്തും

  • @zuzukick
    @zuzukick 4 місяці тому +2

    Mind won't accept to swallow everything presented or disclosed unless to hear what the opposite has to say especially when the blood parents become against. The eloquence in speech can undermine many things and can establish the paradox. A technical or wisdom-wise approach was required especially when admitting the trauma suffered by the partner in his childhood which was main reason for such maltreatment. Something went wrong somewhere....

    • @sanjussanjus3112
      @sanjussanjus3112 4 місяці тому

      check wats narcissisit personality disorder.. That wl show you how a narcissist wl make own parents and family of victim against victim.. Thats y blood against me..the people who don't have awareness about narcissist wl not believe ths.. Thats y people like you cant accept ths and thats not my presentation problem. And understand these kind of trauma and disorder not curable..they will not accept and admit moreover ths kind of abusers actions doing by their own mind not accidently..the other important fact is that no abuser wl come to confess their gulit infront of society.. Sajna zahras and 3 kids.. Victims and survivors of narcissist personality disorder 😊

  • @user-cg4yd1ir2c
    @user-cg4yd1ir2c 4 місяці тому +3

    Great lady

  • @bushrabushra6772
    @bushrabushra6772 4 місяці тому +28

    ഏകദേശം എന്റെ അതേ അനുഭവം. ഒരു പെണ്ണും തിരിച്ച് വന്നാൽ ഒരു വീട്ടു കാരും അംഗീകരിക്കില്ല. എങ്ങിനെ എങ്കിലും പിടിച്ചു നിന്നാൽ അതിനും കുറ്റം കണ്ടെത്തും വീട്ടുകാർ. അത് കേട്ട് മരിക്കാൻ നിന്നാൽ നമ്മക്ക് പോയി അല്ലാതെ അവർക്ക് ഒന്നുമില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому +3

      ഒഴുക്കിനെതിരെ നീന്തി കരപറ്റണം... പടച്ചവനെ മുറുകെ പിടിക്കുക.... വിജയിക്കും. പീഡിതരുടെ പ്രാർത്ഥനക്കു വലിയ ശക്തിയാന്നെന്നു പഠിച്ചിട്ടില്ലേ....

    • @bushrabushra6772
      @bushrabushra6772 4 місяці тому +2

      കരപറ്റി വരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому

      @@bushrabushra6772 അൽഹംദുലില്ലാഹ്

    • @MaimoonaK-yl1kd
      @MaimoonaK-yl1kd 4 місяці тому

      😀😆😄😍😃

    • @FathimaKareem-qe3kp
      @FathimaKareem-qe3kp 2 місяці тому

      ​@Ma¹1¹ķķķq,imoonaK-yl1kd

  • @Rose-vf6bn
    @Rose-vf6bn 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @priyasnair9276
    @priyasnair9276 Місяць тому +5

    എന്റെ ഭർത്താവ് ഇതിനേക്കാൾ ദുഷ്ടനാണ്. ഞാനും ഒറ്റയ്ക്കാണ് നേരിടുന്നത് കൂടെ മക്കളും ഉണ്ട്. കഴിഞ്ഞ ദിവസവും അടിച്ചു മൂക്കിൽ കൂടി ബ്ലഡ് വന്നു. പുള്ളിക്ക് പരസ്ത്രീ ബന്ധമാണ്. അതിന് ഞാൻ ഇറങ്ങി കൊടുക്കണം. എനിക്കിറങ്ങി പോകാൻ വേറെ ഇടമില്ല. മക്കൾക്ക് വേണ്ടി ഈ വേദനകളെല്ലാം സഹിച്ചു ഞാൻ ജീവിക്കുന്നു😭

    • @rubiusman4112
      @rubiusman4112 Місяць тому

      Susen kodthu nte vedio s kanu….

    • @user-cv9kl3ck6o
      @user-cv9kl3ck6o Місяць тому +1

      😒😒😒😒😒😒... വീട്ടുകാരോട് പറഞ്ഞില്ലേ 😒😒😒🤔🤔🤔...

  • @aeeshhha
    @aeeshhha 4 місяці тому +1

    Masha Allah

  • @manjuaswathy
    @manjuaswathy 4 місяці тому +1

    Orikalum ayalu ntayikarikuvala, ayalu de problem ayalu de childhood trauma aanu, proper counselling, care oke koduthal Ethoke maarum
    Pine oru nalla oru prashnathin pettu varumbol kayiozhitunathu Kodnanu suicide cases athupole sthreekalude mattu cases undavunathu

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +3

      Narcissist പല ടൈപ്പ് ഉണ്ട്.. പൊതുവെ treatment ഇല്ല.. എന്റെ hus ന്റെ case covert and malignant.. No treatment.. Solution only escape frm him..

    • @sajitha789
      @sajitha789 4 місяці тому

      ​@@sanjussanjus3112enik ningalod sansariknm pls pls pls, help me, how can i contact, i have many probkems to share, nobody to share pls

    • @hyderalipullisseri4555
      @hyderalipullisseri4555 4 місяці тому +1

      ​@@sanjussanjus3112crct ആണ്

    • @lekshmits2890
      @lekshmits2890 2 місяці тому

      Yes.. Narcississt change aavilanu aanu padanangal parayunath. Avarde partners jeevithakalam muzhuvan victim aavum. Partners odi rekshapedunathanu nallathu.

  • @user-vl7oe9ei8f
    @user-vl7oe9ei8f 4 дні тому

    സ്വന്തo ഉമ്മയും ഉപ്പയും ഒരു മകളോട് ഇങ്ങനെ ചെയ്യുമോ.. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് ട്ടൊ..

  • @sakeerhussain4304
    @sakeerhussain4304 4 місяці тому +14

    സഹോദരിക്ക് നാഥന്റെ രക്ചയും സഹായവുംഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

    • @kadeejacp6795
      @kadeejacp6795 4 місяці тому

      Quotes for

    • @maxlok880
      @maxlok880 4 місяці тому

      Ià 19 ko ko TFT
      ​@@kadeejacp6795

  • @CakeCafe-gs2ik
    @CakeCafe-gs2ik 4 місяці тому +6

    ഹായ് 🌹

  • @fahadabdulla923
    @fahadabdulla923 4 місяці тому +21

    എന്റെ ജീവിതത്തോട് സാമ്യം തോന്നുന്നു

  • @sahadasad3588
    @sahadasad3588 4 місяці тому +1

    Ellam kanunnavan orlund theerchayayum utharam labikkum🤲🤲

  • @user-ek7yp1hd9b
    @user-ek7yp1hd9b 4 місяці тому +23

    ഈ ചങ്കൂറ്റം എല്ലാ സ്ത്രീകള്‍ക്കും വേണം good luck

  • @mohd78652
    @mohd78652 4 місяці тому

    LACK of relegious knowledge

  • @muhammedmuhammed1928
    @muhammedmuhammed1928 4 місяці тому +4

    2 opsankodkanum

  • @samani5123
    @samani5123 4 місяці тому +1

    Aathavanada oru manasigarogi

  • @filzamehwishkvkmehwish3360
    @filzamehwishkvkmehwish3360 4 місяці тому +1

    Look like singer sajla saleem

  • @manioor-fp8hh
    @manioor-fp8hh 3 місяці тому +9

    ഈ സ്ത്രീ '
    ആർഭാട ജീവിതം നയിക്കാൻ സാധിക്കുന്നില്ല ഭർത്താവിൻ്റെ കീഴിൽ ' പിന്നെ സിനിമ പ്രേമി ആകുമ്പോൾ 'ഉറപ്പാണ്. കുറെ ഒക്കെ പച്ചനുണയാണ്. അയാളെ കൂടി ഭാഗം കേൾക്കണം. SK.

    • @sanjussanjus3112
      @sanjussanjus3112 3 місяці тому

      സാമ്പത്തിക സഹായവും.. ആർഭാടാ ജീവിതവും.. സിനിമ അവസാസരങ്ങളും നിരസിച്ചു കൊണ്ടുള്ള വോയിസ്‌ തെളിവുകൾ അടക്കം കയ്യിൽ ഉണ്ട് mr മനിയൂർ fp ഫെഫ്‍സൈവ.അപ്പോഴും പറയോ ഈ തോന്ന്യവാസം. ഇതൊക്കെ ഉണ്ടയാലും ഭാര്യ എന്തിലേക്ക് പോയാലും ഒരു ഭർത്താവ് അല്ലെങ്കിൽ വാപ്പ കുടുംബത്തോട് ചെയ്യാൻ പാടില്ലാത്തത് ആണ് എന്റെ ഭർത്താവ് ചെയ്തത്.. അതിന്റെ കാരണം അയാളുടെ ചെറുപ്പകാലത്ത അയാളുടെ പേരെന്റ്സ് വിട്ടു പോയതും അതിലെ trauma യും.. അതിന്റെ പകരം വീട്ടൽ എന്നോണം ഞങ്ങളെ വർഷങ്ങൾ പീഡിപ്പിക്കലും ആയിരുന്നു.. അതാണ് narcissist personality disorder.. അത് പറയുമ്പോ ആളാകാൻ വന്നു " സ്ത്രീ.. ആർഭാടം.. സിനിമ " വിഡ്ഢി ആണെന്ന് സ്വയം മനസിലാക്കിയ പോരെ, നാട്ടുകാരെ മൊത്തം അറിയിക്കണോ.. 🤷‍♀️chk wats NPD..

  • @cppkd
    @cppkd 4 місяці тому +31

    എന്നാപ്പിന്നെ ഈ പരിപാടിയുടെ പേര് മാറ്റിക്കൂടെ എസ് കെ സാറേ കുടുംബ കോടതി എന്നാക്കി കൂടെ😂😂😂😊😊😊

  • @anvaradi358
    @anvaradi358 3 місяці тому +5

    എന്ത് കൊണ്ട് അടുത്ത എപ്പിസോഡിൽ ഭർത്താവിനെ അവതരിപ്പിക്കുന്നില്ല
    അങ്ങനെ വേണം ഒരു ഭാഗം മാത്രം കേൾക്കുന്നത് നീതി യുക്തമല്ല

    • @sanjussanjus3112
      @sanjussanjus3112 3 місяці тому

      തീർച്ചയായും.. അയാൾ വന്നു പറയും.. മകളെ കഴുത്തിനു പൊക്കി ഞാൻ ഒന്ന് എറിഞ്ഞു.. മോനെ ചവിട്ടി നിലത്തു ഇട്ടു.. മറ്റേ മോന്റെ തലക്ക് മുകളിൽ പ്ലേറ്റ് and ചെയർ എറിഞ്ഞു.. ഇടക്ക് ബോർ അടിച്ചപ്പോൾ രണ്ടാളേം ഒന്ന് ഇടിച്ചു.. ഒരു ചേഞ്ച്‌ ന് അവരുടെ ഉമ്മക്കും കൊടുക്കാറുണ്ട്.. ഇത്രേം നാൾ കഷ്ടപ്പെട്ട് പീഡിപ്പിച്ചതിനു വന്നു കുറ്റം പറയുന്ന സജ്‌ന and മക്കൾ ശെരിയല്ല ന്ന് അയാൾ വന്നു തീർച്ചയായും പറയും സുഹൃതെ.. Lets wait.. Narcissist ആണ് അനാവരടി.. എന്താ ന്ന് ഒന്ന് ചെക്ക് ചെയ്യു.. അറിയാത്തവർ മറ്റേ ഭാഗം കേൾക്കണം ന്ന് പറയുന്നത് സ്വാഭാവികം.. പക്ഷെ താങ്കൾക്ക് തോന്നുന്നോ പീഡിപ്പിച്ചവർ വന്നു സത്യം പറയും ന്ന്. അതൊക്കെ കോടതി തീരുമാനിക്കട്ടെ.. നിങ്ങൾ ആരും എന്നെ നിരപരാധി യും ആക്കണ്ട എന്റെ ഭർത്താവിനെ കുറ്റക്കാരനും ആക്കണ്ട.. ഞാൻ ഇത് പറഞ്ഞതും അതിന് അവസരം sk സർ തന്നതും നിങ്ങളുടെ ഒന്നും വിധി നിർണായതിനു അല്ല എന്നത് മനസിലാക്കുക.. ഇങ്ങനെ ഉള്ള സംഭവം സമൂഹത്തിൽ ഉണ്ടാകുന്നു എന്നാ ഒരു അറിവ് പകരുക അത്രെ ഉള്ളു..

  • @sankaranarayanank.v2861
    @sankaranarayanank.v2861 4 місяці тому +3

    എനിക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @truthway6346
    @truthway6346 4 місяці тому +4

    താങ്കളുടെ ഈ സംഭവം എല്ലാം ലോകത്തെ അറിയിച്ചത് കൊണ്ട് ഇനി ഒരിക്കലും ഭർത്താവുമായി ഒരുമിച്ച് പോകൽ സാധ്യമല്ല അപകടമാണ് . മാതാപിതാക്കളുമായി ഒരുമിക്കാൻ സാധിച്ചാൽ നല്ല കാര്യമാണ്

  • @Mallikashibu691
    @Mallikashibu691 4 місяці тому

    Sardar Vallabhai Pattel ? ❤ veendum Njan Athidayaneeyamayi Thottu

  • @user-wt9pf1zh4d
    @user-wt9pf1zh4d 4 місяці тому +1

    Ante uppayum ummaym same

  • @sirajelayi9040
    @sirajelayi9040 3 місяці тому +2

    ഓരോ മനുഷ്യൻ്റെയും ജീവിത സഹാചര്യ0 പലതായിരിക്കും,അതിൽ സ്വഭാവവും അതിനെ ഡിപ്പൻ്റ് ചെയ്തിരിക്കും😢😢😢😢😢

  • @Hajira-cf4rk
    @Hajira-cf4rk 4 місяці тому

    Goodblessyou

  • @naseeranaseera1492
    @naseeranaseera1492 4 місяці тому +19

    ഇതിലും കഷ്ട്ടതയാണ് എന്റെയും ജീവിതം ആരും ഇല്ല സങ്കടം പറയാൻ പോലും ആരും ഇല്ല 😰😰

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +3

      മാക്സിമം തെളിവുകൾ എടുത്ത് വെക്കുക. സമൂഹത്തിനെ അറിയിക്കുക.. Sajna zahras

    • @KLndm
      @KLndm 4 місяці тому +1

      Ennod paranjolloo

    • @SheebaJ-zk9fz
      @SheebaJ-zk9fz 4 місяці тому +2

      ഞാനും ഉണ്ട്.. നമ്മൾ ഒരേ തോണിയിലെ യാത്രക്കാർ

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 4 місяці тому

      Helo

    • @faisalk1888
      @faisalk1888 3 місяці тому

      😢

  • @Mallikashibu691
    @Mallikashibu691 4 місяці тому

    Ho.. yenthoru Krooratha .

  • @Mallikashibu691
    @Mallikashibu691 4 місяці тому +1

    Vruthikettavan Avane Kalanjekku Mole ❤

  • @sharafu47
    @sharafu47 3 місяці тому +4

    ഒരു ഭാഗം മാത്രം കേട്ട് ഒന്നും പറയാൻ കഴിയില്ല... ശരിയായാലും തെറ്റായാലും രണ്ടു ഭാഗം കേൾക്കണം

    • @sanjussanjus3112
      @sanjussanjus3112 3 місяці тому

      നിങ്ങളോ നിങ്ങളുടെ സഹോദരിയോ അമ്മയോ ഇത് പോലെ വന്നു പറയുന്നു എന്ന് കരുതുക . നിങ്ങളുട അച്ഛൻ അതിൽ തെറ്റുകാരൻ ആണെന്ന് നിങ്ങൾക് അറിയേം ചെയ്യാം.. നിങ്ങൾക്ക് തോന്നുന്നോ നിങ്ങളുടെ അച്ഛൻ വന്നു ആ കുറ്റങ്ങൾ തെറ്റുകൾ സമ്മദിക്കുമെന്ന്.. ഒരിക്കലും ഉണ്ടാകില്ല.. പിന്നെ ഇത് ഇവിടെ പറഞ്ഞത് ഒരാളുടേം വിശ്വാസ്യതക്കോ.. പോസിറ്റീവ് കമന്റ്സ് നോ സപ്പോർട്ട് നോ അല്ല സുഹൃത്തേ.. Narcissist എന്താണെന്നും.. അവർ എങ്ങനെ അവരുടെ ഇരയുടെ പേരെന്റ്സ് നെ പോലും ഇരക്ക് എതിരെ ആക്കി അവരുടെ psycho സ്വഭാവത്തെ save ആകുന്നത് എന്നും ഇത് അനുഭവിക്കുന്നവരെ അറിയിക്കണം അത്രേ ഉള്ളു.. അനുഭവം ഇല്ലാത്ത നിങ്ങളെ പോലെ ഉള്ളവർ വിശ്വസിക്കുകയോ വിഷ്വവാസിക്കാതെ irukkukauo എന്ത് വേണേലും ചെയ്യാം

    • @alibhai.thalassery.3296
      @alibhai.thalassery.3296 3 місяці тому

      അതാണ് അതിൻറെ ശരി മുൻ ഭർത്താവിൻറെ അഭാവത്തിൽ ഇവൾ പറയുന്നത് പലതും ഓൾട്രേഷൻ ആണ് എന്ന് കേൾക്കുമ്പോൾ മനസ്സിലാവും.

    • @sanjussanjus3112
      @sanjussanjus3112 3 місяці тому

      @@alibhai.thalassery.3296 തെറ്റ് ചെയ്തവർ വന്നു കൃത്യമായി അവരുടെ തെറ്റ് ഏറ്റു പറയുന്ന ഒരു platform ആണല്ലോ ഒരുകോടി..അത് നോക്കി അതിന് ശിക്ഷ വിധിക്കുന്നവർ ആണല്ലോ അലിഭായ് അടക്കം ഉള്ള മാന്യന്മാർ.. അവരുടെ വിധിക്ക് ശേഷം ആണല്ലോ പിന്നെ എന്നെ പോലെ ഉള്ളവരുടെ ജീവിതം.. So waiting.. And ഞങ്ങൾക്ക് നീതി പരമായ വിധി നിങ്ങളിൽ നിന്നും ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.. 🤷‍♀️😌
      എടൊ അലിഭായി( എന്നെ ഇവൾ എന്ന് പറഞ്ഞത് കൊണ്ട് മാത്രം ) താൻ ആദ്യം എന്താണ് narcissist disorder എന്ന് പഠിക്ക്.. എന്നിട്ട് ജഡ്ജ് ആകാം..

    • @sanjussanjus3112
      @sanjussanjus3112 3 місяці тому

      @@alibhai.thalassery.3296 അലോഭായ് ടേം ഷറഫു ന്റേം ഒക്കെ വിധി നിർണയം കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാൻ.. നിങ്ങൾ ആണല്ലോ പരമോന്നത കോടതി.. പിന്നെ നിങ്ങളെ പേടിച് എന്റെ ഭർത്താവ് വന്നു ഉടനെ തന്നെ തെറ്റ് ഒക്കെ ഏറ്റു പറയേം ചെയ്യും..
      Mr അലോബായി.. Ths is narcissist peraonality disorder.. അത് എന്താ ന്ന് ആദ്യം പൊയ് പഠിക്ക്.. മാത്രമല്ല പബ്ലിക് ആയി ഒരു സ്ത്രീയെ വന്നു അവൾ ഇവൾ എന്നൊക്കെ വിളിക്കാതെ ബേസിക് മര്യാദയും ഒന്ന് പഠിക്ക്.. എന്നിട്ട് നമുക്ക് സോഷ്യൽ മീഡിയ ജഡ്ജ് കളിക്കാം ...🤗

  • @Mallikashibu691
    @Mallikashibu691 4 місяці тому +1

    Judo ❤

  • @geethathomas3687
    @geethathomas3687 4 місяці тому +8

    Those who are suffering under Narcissists , Escape at the earliest possible because narcissists will never understand that they are wrong and they have problem. They won’t improve themselves . So ESCAPE from them.That is the only solution.

    • @critcism
      @critcism 4 місяці тому

      Dear Ms Thomas what right you got to give this advise (Surprise)

    • @geethathomas3687
      @geethathomas3687 4 місяці тому +2

      @@critcism someone who is very close to me have suffered a lot and then approached the psychiatrist and they advised that person to flee from the narcissist. They are very devilish, wicked people.
      So I have researched about it.
      You also refer messages from psychologists and psychiatrists. There are series of studies done by them

    • @critcism
      @critcism 4 місяці тому

      @@geethathomas3687 whatever comments i wrote are from my study of her talk and face impressions

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому

      ​@@geethathomas3687you are correct

    • @sajitha789
      @sajitha789 4 місяці тому

      Kids aaya escape avan budhimuttanu, kidsine vech nammale thagarkum

  • @Mallikashibu691
    @Mallikashibu691 4 місяці тому +1

    Ethu Yennu ❤ Ente Amme ❤!

  • @Mallikashibu691
    @Mallikashibu691 4 місяці тому +1

    Zakkath ❤

  • @saleenarafi7869
    @saleenarafi7869 4 місяці тому +9

    അതെങ്ങനെ യൂസ് ചെയ്ത പാഡിൻ്റെ ഫോട്ടോ ഹസിനുകിട്ടി.

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +3

      സൗദിയിൽ ആയിരുന്നു.. കളയാൻ വാഷ് റൂമിൽ കെട്ടിവെച്ചത് തുറന്ന് എടുത്ത് ഫോട്ടോ എടുത്തു..

  • @badruddeenk2223
    @badruddeenk2223 4 місяці тому +3

    Ithe avasthayan endeyum

    • @sanjussanjus3112
      @sanjussanjus3112 4 місяці тому

      നമ്മളെ പോലെ ഉള്ളവർ രംഗത്തേക്ക് വരണം.. എന്നാൽ മാത്രമേ ഇത് സമൂഹം മനസിലാക്കു.. നമ്മളെ പോലെ ഉള്ളവർക്ക് ജീവിക്കാൻ പറ്റു..

  • @jayasreep4203
    @jayasreep4203 3 місяці тому +2

    ഞാനും pooradam star. എൻറെ ഭർത്താവിൻറെ photostate ഭർത്താവ്. എനിക്കും ഇതേ അനുഭവങ്ങൾ. Court&case😢😢

  • @moosakumbla9618
    @moosakumbla9618 4 місяці тому

    Oru Bhagam maatram kettu markidalle

  • @haseenasalim6371
    @haseenasalim6371 4 місяці тому +1

    🤲🏻🤲🏻❤

  • @nidhaibraheem8568
    @nidhaibraheem8568 3 місяці тому +1

    Sajna allah kareem

  • @Peaseworld-tn3ez
    @Peaseworld-tn3ez 4 місяці тому +1

  • @abupang9193
    @abupang9193 4 місяці тому +2

    എല്ലാംശരിയാക്കും

  • @user-tm8ro1xo9v
    @user-tm8ro1xo9v 4 місяці тому +3

    ഞാൻ കൂടുതൽ കാണുന്ന പരിപാടിയാണ് ഇത്

  • @shareena9225
    @shareena9225 3 місяці тому +2

    ഇത് കേട്ടിട്ട് സങ്കടം വരുന്നു

  • @MohammedMusthafa-yc5od
    @MohammedMusthafa-yc5od 3 місяці тому

    നിർബന്ധമായ വിഷയങ്ങൾ ആളുകളെ കാണിച്ച് ചെയ്യുന്നതിൽ പിഴവുകൾ ഒന്നുമില്ല.

    • @MohammedMusthafa-yc5od
      @MohammedMusthafa-yc5od 3 місяці тому

      ആളുകൾ കാണാൻ വേണ്ടിയാണ് ചെയ്യുന്നത് എങ്കിൽ മാത്രം അത് തെറ്റാവും.

  • @snehas9960
    @snehas9960 4 місяці тому +20

    എന്റെ സ്വന്തം അമ്മ ഇതേ പോലെ ഒക്കെ തന്നെ ആണ് അവരുടെ കാര്യം മാത്രം ചിന്തിച്ചു ജീവിക്കുന്നു ഒരു വിഷമം പറയാൻ അല്ലെന്ക്കിൽ എന്റെ കൂടെ ഒരു സപ്പോർട് ഒന്നുമില്ല 😭😭😭😭 ആർക്കെങ്കിലും ഇങ്ങനെ ഉണ്ടോ അമ്മ മാർ

  • @Jokattehimami
    @Jokattehimami 4 місяці тому

    Zakath kodukkumbol ariyichalan nalladh. Mattullavar kodukkathe baaki vekkunnadhinn thadayanagum.

    • @sanjussanjus3112
      @sanjussanjus3112 4 місяці тому +2

      പറഞ്ഞു തന്നതിൽ സന്തോഷം. സക്കാത്ത് നേക്കാൾ വലിയ വിഷയം വീഡിയോ യിൽ പറയുന്നു. അതും വിലക്ക് എടുക്കണം.. ഇത് പോലെ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഈ അറിവ്ക് പകർന്നു കൊടുക്കണം..

    • @Jokattehimami
      @Jokattehimami 4 місяці тому +1

      @@sanjussanjus3112 shraddhichu. Vedanichu. Ariyade karanjuppyi.

    • @Jokattehimami
      @Jokattehimami 4 місяці тому

      @@sanjussanjus3112 divorce case le pala ankuttigal kalyana alojana thanne valare dushkaraman yende arivil orupaad und.

  • @executionerexecute
    @executionerexecute 4 місяці тому +6

    പാവം ഓരോ ഉത്തരം പറയുമ്പോളും എത്ര ടെൻഷൻ ആണ് അനുഭവിക്കുന്നത്. ഒന്നര ലക്ഷത്തിനു എത്രയും വിലയുണ്ടന്നു ആ മുഖം കണ്ടപ്പോഴാണ് മനസ്സിലായത്. 😥😢😢

    • @sanjussanjus3112
      @sanjussanjus3112 4 місяці тому

      ഒന്നര ലക്ഷം ആയാലും ഒരു രൂപ ആയാലും ഒരു മത്സരം ആകുമ്പോ ഉള്ള ടെൻഷൻ ആണത്..

  • @haseenasalim6371
    @haseenasalim6371 4 місяці тому

    😔😔😔

  • @user-pn4vx8wc5w
    @user-pn4vx8wc5w 4 місяці тому +2

    Allakilum avan manyanthane

  • @moosakumbla9618
    @moosakumbla9618 4 місяці тому +1

    Satyavasta ariyan husbendineyum oru kodiyilek kshanikkoo