Kindly rply.. Bank noc kittit morethan 90 days aayittundel enthanu cheyyendath? Rc owner and loan eduthath vere oru alude peril anel ayal thanne hypothecation cancel cheyyano or second owner k cheyyan pattumo??
എന്റെ വാഹനം ഒരു ഐആർഎസ് വെള്ളിമൂങ്ങയാണ് എച്ച് പി ക്യാൻസൽ ആക്കാൻ കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ആണ് കൊടുത്തത് രണ്ടുമൂന്നു വർഷമായി കൊടുത്തിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോയി ചോദിക്കുമ്പോൾ അത് ആർടിഒ ഓഫീസിൽ നിന്ന് വരണം ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറയുന്നത്. വടക്കാഞ്ചേരി ആണ് എന്റെ ആർടിഒ ഓഫീസ് ആയി വരുന്നത് ഞാനിനി എന്തു ചെയ്യണം
Bussan finance ൽ നിന്ന് ലോൺ എടുത്തു 2014ൽ എടുത്തു 2017ൽ ക്ലോസ് ചെയ്തത്. എന്നാൽ NOC വാങ്ങിയില്ല ആയിരുന്നു. ഇപ്പോൾ ഈ ഫിനാൻസ് സ്ഥാപനം അന്വേഷിച്ചു കണ്ടെത്താൻ പറ്റിയില്ല സൈറ്റിൽ കാണുന്ന അഡ്രസ്സിൽ അന്വേഷിച്ചു എങ്ങും ഇല്ല അവർ ടൂ വീലർ ഫിനാൻസ് നിർത്തി എന്ന് അറിഞ്ഞു ഇനി എന്ത് ചെയ്യും.
Hi chetta... Enik aadhar vechu OTP vannu.. Athu enter cheithapo "Guardian name is not matching in Vahan and aadhar" Ennu kanikunnu. Ini enthanu cheyyende ennu ariyo???
Hello Sir, ഓൺലൈൻ ആയി ചെയ്തു പേയ്‌മെന്റ് sucssfull ആയി. ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തു. പക്ഷെ അപ്ലിക്കേഷൻ സ്റ്റാറ്റസ് no inward ed എന്ന് കാണിക്കുന്നു. പ്ലീസ് help me
Application pending at HPT-Verification at Thiruvananthapuram RTO എന്നാണ് status 20/10/2023 ഇന് ആണ് apply ചെയ്തത് ready ആകാൻ ethra days എടുക്കും എന്ന് അറിയാമോ????
ലോൺ എടുത്ത ബാങ്ക് കേരളത്തിൽ നിന്നും നിർത്തി പോയി (bussan auto finance), ലോൺ അടവ് തീർന്നത് ആണ് ഇപ്പൊൾ 2വർഷം ആയി തീർന്നിട്ട്,അവരെ വിളിച്ചിട്ട് call കിട്ടുന്നില്ല,noc paper കിട്ടാൻ എന്താ ചെയ്യുക ,വണ്ടി വിൽക്കാൻ വേണ്ടി ആയിരിരുന്ന്,noc paper ഇല്ലാതെ hypothication cancel ചെയ്യാൻ പറ്റുമോ
Helo bro . എൻറെ വണ്ടിയുടെ ലോൺ തീർന്നു ഇന്ന് NOC.RC ആയിട്ട് RTO ഓഫീസിൽ അപ്പോൾ അവര് പറഞ്ഞു oner വേണമെന്ന് But ഞാൻ സൗദിയിൽ ആണ് എനിക്ക് ഇവിടന്ന് ഓൺലൈൻ ചായൻ പറ്റോ
ഞാൻ cash complite അടച് bank noc postel വഴി അയച്ചു തന്നു പക്ഷെ 3മാസത്തോളം ആയി കിട്ടിയിട്ട്, ഇതുവരെയും ownership മാറ്റിയില്ല, ഇപ്പോൾ മാറ്റാൻ നോക്കിയപ്പോൾ noc കാണുന്നില്ല ഇനി എന്ത് ചെയ്യും ownership മാറ്റാൻ
Form 35 sign cheythit alle upload cheyyande. Online aayit cheyumbo ithile office endorsement apo rto yil povathe engene cheyyana? Form 35inte oru copy office endorsementin shesham bankilek ayakkan ullathalle?
Hypothication ക്യാൻസൽ ചെയ്യുമ്പോൾ vehicle insurance ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? Driving school വഴി ക്യാൻസൽ ചെയ്യാൻ കൊടുത്താൽ insurance policy യുടെ കോപ്പി നിർബന്ധമായും വേണമെന്ന് ആവശ്യപ്പെടാറുണ്ടല്ലോ?
Application submit cheythu. Status il “application PENDING AT HPT-VERIFICATION AT SRTO “ enn kaanikkunnu. Avide vilivhappol avide onnum pending illa enn parayunnu. Inwarded aayi enn kaanikkunnundoo enn avar chodichu. Enik angane onnum kaanikkunnilla ..Time dukkumo avide kaanikkaan. 3 days aayi submit cheythitt. Payment um success aanu.
സാർ ഫൈനൽ സബ്മിഷന് ശേഷം ആർടി ഓഫീസിൽ രേഖകൾ ഹാജരാക്കാൻ ആണ് അറിയിപ്പ് വന്നത്..ഇനി എന്താണ് വേണ്ടത്? നേരിട്ട് പോകണോ?എങ്കിൽ എന്തൊക്കെ രേഖകൾ കൊണ്ട് പോകണം pls റിപ്ലൈ
hello, ente application hold enna ippo status.. form 35 and NOC yil seal illathath kond ann angane vannath.. seal chaithitt njan ath reupload koduth submit chaithitund. appo ini application process akumayirikum alle ?
Sir online aayi cheythu , 16/12/23 approved aayi,rto officel il ini enthelum submitt cheyyano (upload cheytha forms) , athu pole stamp otticha postal cover avde kodukkanam nnu vere videos il kandu, athu ollathano, online aayi cheythathh mathrem mathio? Status nokkitt, RC PRINT PENDING ON 16/12/23 by user pending nnu kanikkunnu, athentha? Pls reply sir
ലോണിൽ നമ്മുടെ പേരിലുള്ള വണ്ടി മറ്റൊരാൾക്ക് വിൽക്കുമ്പോ ലോൺ ക്ലോസ് ചെയ്ത് ലഭിക്കുന്ന എൻഒസി വെച്ച് Hypothecation cancellationഉം പുതിയ പാർട്ടിയുടെ പേരിലേക്ക് ownership Changeഉം ഒരുമിച്ച് ചെയ്യാൻ കഴിയുമോ?
എന്റെ വണ്ടിയുടെ rc നഷ്ടപ്പെട്ടു. Rc ഇല്ലാത്തത് കാരണം ഹൈപോ ത്തിക്കേഷൻ clear ആക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ ഫിറ്റ്നെസ്സും കഴിഞ്ഞു. വണ്ടി പൊളിക്കാൻ peppar ഉണ്ടാക്കാൻ സാധിക്കുമോ? Rcഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പോലീസ് വെരിഫിക്കേഷൻ പേപ്പർ കയ്യിലുണ്ട്. Rc ഒർജിനൽ ഇല്ലാത്തത് കാരണം അതും സാധിക്കുന്നില്ല pls replay.
@@nedumpullimediasureshBro RTO ഓഫീസിലേക്ക് എന്തൊക്കെയാണ് കൊണ്ടുപോകേണ്ടത്. അവിടെ എത്ര രൂപയുടെ ചെലവ് വരും. എനിക്ക് NOC ഇന്ന് ആണ് വന്നത്.. ഒന്നു പറഞ്ഞുതരാമോ
Sir my application is on hold and said that RC and NOC not properly uploaded...I uploaded my RC and NOC properly again (previous upload was actually improper as they said)..Yet no response still on hold..How to inform them I have modified the document properly?..Sir please reply
@@nedumpullimediasuresh ചേട്ടാ എനി്ക്ക്application form download cheyyan kazhinjilla....but reciept und fee adachath...application form engane download cheyyum....or reciept ano udeshikkunnath...plsz reply....
Sir എന്നെയൊന്നു സഹായിക്കാമോ വേറെ ഒന്നുമില്ല ഞാൻ ലോണെടുത്തു വണ്ടിവാങ്ങി അതിന്റെ അടാവെള്ളം അടച്ചു noc കിട്ടി അതും rc ബുക്കും കൊണ്ട് rto ഓഫീസിൽ കൊടുത്തു വെയിറ്റ് ചെയ്തിരിക്കുവാ അതിന്റെടുക്കു വണ്ടി എടുത്ത ഫിനാൻസ് വിളിച്ചു ലോൺ വേണോ ഇന്ന് ഒത്തിരി തവണ വിളിച്ചു ഞാൻ വിചാരിച്ചു 30000 രൂപ എടുക്കാമെന്നു ആധാറിന്റെ copy അയക്കാൻ പറഞ്ഞു കൊടുത്തു ക്യാഷ് അക്കൗൻഡിൽ വരുമെന്ന് പറഞ്ഞു 4,5,ദിവസം ആയിട്ടിം വന്നില്ല ഇപ്പോൾ പറയുന്നു നിങ്ങളീടെ ലോൺ റെഡി ആയിട്ടിരിക്കിവ ബാങ്ക് നിങ്ങളുടെ rc ബുക്കിന്റെ copy വേണമെന്ന് പറയുന്നു ഇന്ന്. ഞാൻ ആകെ കൺഫ്യൂഷൻ ആണ് ഇങ്ങനെ ആണ് ഇതിൽ നിന്നു തല ഊരാൻ പറ്റുന്നത്. പ്ലീസ് reply തരുമോ സർ
But ithu vare status HPT verification pending at RTO ennuthanne kaanunnu... Pothuve Inganeyaano aadhyam status kaanikkar and also ithrayadhikam divasam yedukaarundo...?@@nedumpullimediasuresh
Ente NOC validity already kazhinjatha 120 days, new NOC apply cheyyan 500 fee adakkanam, Old NOC yile date koduthal mathiyakumo parivahanil Also New RC Postal Vazhi ayakkumo avar atho just digital recordsil ninnu hypothecation remove cheyukayano ivar cheyune? Thank you!
Sir njn oru second hand scooter finance it edthirunnu.. 2yearlek... eni 11adav koode nd.. ee amount full pay cheyth loan close cheyth vandi sale cheyyan aayirunnu.. appol noc, rc, ithoke kittan kure time edkuo
Thank you, With this video, I was able to quickly apply for new RC with hypothecation removed. Waiting for the new RC delivery now
,😍👍
New RC kittyo
Good info and nice presentation.... Watch video till end before asking questions...
👍🙏😍
Very useful. Njan cheythu ok ayi
👍
Online application koduthu. Completed on 6 nov 2024എന്നു message കാണിക്കുന്നു. But RTO യിൽ ചോദിക്കുമ്പോൾ submission കൊടുത്തില്ല എന്നു പറയുന്നു.
Kindly rply..
Bank noc kittit morethan 90 days aayittundel enthanu cheyyendath?
Rc owner and loan eduthath vere oru alude peril anel ayal thanne hypothecation cancel cheyyano or second owner k cheyyan pattumo??
Mandatory Documents 8:00
Hypothecation cancel ചെയ്യ്ത ഉടൻ തന്നെ rc onwer chainge ചെയ്യാൻ പറ്റോ
Ooh entenn ithin muvatupuzha rtode adutholla oru kaden 500 vaagi
Sir.. ഞാൻ മൊബൈൽ number update ചെയ്യാൻ details അടിക്കുമ്പോൾ correct അല്ല എന്നാണ് കാണിക്കുന്നത്? എല്ലാം കൃത്യമായി ചെയ്തു. എന്നിട്ടും
അപ്ലിക്കേഷൻ hold, orginal noc not uploaded എന്ന് കാണിക്കുന്നു, ini orginal എങ്ങനെ upload ചെയ്യും, photostat aarunnu scan ചെയിതു upload akkiyathu
Rto kku ഫിനാൻസ് karu ഒർജിനൽ അയച്ചു കൊടുക്കുമോ
Upload documents il poyi original photo eduth upload cheyyam.
Not inwarded in RTO ennanu kaanikunathu enthanu cheyyendathu
APPLICATION HOLD AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) engane anu stustus ath enthanu sir
Rto office le onnu vilichu noku sir
എന്റെ വാഹനം ഒരു ഐആർഎസ് വെള്ളിമൂങ്ങയാണ് എച്ച് പി ക്യാൻസൽ ആക്കാൻ കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ആണ് കൊടുത്തത് രണ്ടുമൂന്നു വർഷമായി കൊടുത്തിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോയി ചോദിക്കുമ്പോൾ അത് ആർടിഒ ഓഫീസിൽ നിന്ന് വരണം ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറയുന്നത്. വടക്കാഞ്ചേരി ആണ് എന്റെ ആർടിഒ ഓഫീസ് ആയി വരുന്നത് ഞാനിനി എന്തു ചെയ്യണം
Bussan finance ൽ നിന്ന് ലോൺ എടുത്തു 2014ൽ എടുത്തു 2017ൽ ക്ലോസ് ചെയ്തത്. എന്നാൽ NOC വാങ്ങിയില്ല ആയിരുന്നു.
ഇപ്പോൾ ഈ ഫിനാൻസ് സ്ഥാപനം അന്വേഷിച്ചു കണ്ടെത്താൻ പറ്റിയില്ല സൈറ്റിൽ കാണുന്ന അഡ്രസ്സിൽ അന്വേഷിച്ചു എങ്ങും ഇല്ല അവർ ടൂ വീലർ ഫിനാൻസ് നിർത്തി എന്ന് അറിഞ്ഞു ഇനി എന്ത് ചെയ്യും.
Same avastha
Got any solution?
ഇപ്പോൾ വണ്ടി വില്ക്കാനോ, മാറ്റി എടുക്കാനോ പറ്റുന്നില്ല hypothecation RC ബുക്കിൽ കാണിക്കുന്നതുകോണ്ട്.
എന്തെങ്കിലും വഴിയുണ്ടോ ?
@@muhammedshammas5235 ഇതുവരെ ഇല്ല.
Contact rto or driving school. Normal case il hypothecation cancel cheyyan noc illathe pattilla
2year ആയി നോക്ക് കിട്ടിട്ട് eni എങ്ങനെ അപ്ലൈ chyyan aaavo
NOC yil namml 35 form sign idano athu nthlum fill chyano
Noc ഫിനാൻസ് കാര് copy aanu തന്നത് ഒർജിനൽ കിട്ടാൻ എന്ത് ചെയ്യണം
Finance office il connect cheytuaal mathi
Noc yil signature mistake vannaal enganayaan bankil ninn veendum noc kittunnd?
7 day ayi apply cheythit, status ithuvare pending ennannu kanikunne..not started ennu
Rto office il onnu vilikku
Hi chetta... Enik aadhar vechu OTP vannu.. Athu enter cheithapo "Guardian name is not matching in Vahan and aadhar" Ennu kanikunnu. Ini enthanu cheyyende ennu ariyo???
Adaar card leyum RC yileyim address same Allenkil aadhyam athu correct aakkanam
Noc കിട്ടാൻ policy എടുത്ത combany ഇപ്പോൾ നിലവില്‍ ഇല്ലെങ്കിൽ എന്ത് ചെയ്യണം
RC change budhimuttaanu.
Hello Sir, ഓൺലൈൻ ആയി ചെയ്തു പേയ്‌മെന്റ് sucssfull ആയി. ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തു. പക്ഷെ അപ്ലിക്കേഷൻ സ്റ്റാറ്റസ് no inward ed എന്ന് കാണിക്കുന്നു. പ്ലീസ് help me
RC ഓണർ ഗൾഫിൽ ആണ് അന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ ഇപ്പൊ ഇല്ല എന്ത് ചെയ്യും noc k
Contact rto office directly
@@nedumpullimediasuresh enthinu RTOfficil contact cheyyanam?
NOC related to Bank or Financier.. so
Stausil "plastic card fee Rs 200 due" ennu kannikunnu
Hypothecation status:Application status completed/ Approved on 18-oct-24
Pakshe RC ethuvare kittiyittillaaa...
RC kittaan ippol maasangal edukkunnund sir.munb 2 wks kittiyirunnu
Use ful video. Njan application submit cheithu. Hypothecation termination Completed/ Approved ennu kanikkunnu. RC print pending anu.1 month ayi. Normally ithrayum late akumo?
ningalude place evideyanu.? njan koduthitt application eth vare open aakiyittilla.. e month 11th koduthatha
Mobile number update cheyan otp elaam adich kazhinjpo documents upload cheyan chodikunnundalo
എൻഒസിയും ആർ സി കൊടുത്തിട്ട് രണ്ടുമാസമായി ഇതുവരെ പുതിയ ആർസി വന്നിട്ടില്ല എന്താണ് പരിഹാരം
അതെ എനിക്കും അത് തന്നെ പ്രശ്നം
2018 il noc kittiyath ane pakshe ithvare mattiyitt illa athond prasnm indo puthiya noc kittan vazhi illa finance pooti poyi
Application pending at HPT-Verification at Thiruvananthapuram RTO എന്നാണ് status 20/10/2023 ഇന് ആണ് apply ചെയ്തത് ready ആകാൻ ethra days എടുക്കും എന്ന് അറിയാമോ????
ഇങ്ങനെ കാണിച്ചാൽ നമ്മൾ apply ചെയ്തത് കറക്റ്റ് ആണോ
Ready ayo
@@rxrx7307 yes new rc veetil vannu
എത്ര days എടുത്തു RC കിട്ടാൻ
One wk..video muzhuvan kaanu ..video il ellam paranjittundallo
Rc 2 side ഒരുമിച്ചു എങ്ങനെ upload ചെയ്യുക
Sir call ചെയ്യാൻ നമ്പർ തരുമോ പ്ലീസ്
ലോൺ എടുത്ത ബാങ്ക് കേരളത്തിൽ നിന്നും നിർത്തി പോയി (bussan auto finance), ലോൺ അടവ് തീർന്നത് ആണ് ഇപ്പൊൾ 2വർഷം ആയി തീർന്നിട്ട്,അവരെ വിളിച്ചിട്ട് call കിട്ടുന്നില്ല,noc paper കിട്ടാൻ എന്താ ചെയ്യുക ,വണ്ടി വിൽക്കാൻ വേണ്ടി ആയിരിരുന്ന്,noc paper ഇല്ലാതെ hypothication cancel ചെയ്യാൻ പറ്റുമോ
Noc illathe pattilla.hypothication cancell cheyyathe vehicle ownership maaraan pattilla
Helo bro . എൻറെ വണ്ടിയുടെ ലോൺ തീർന്നു ഇന്ന് NOC.RC ആയിട്ട് RTO ഓഫീസിൽ അപ്പോൾ അവര് പറഞ്ഞു oner വേണമെന്ന്
But ഞാൻ സൗദിയിൽ ആണ് എനിക്ക് ഇവിടന്ന് ഓൺലൈൻ ചായൻ പറ്റോ
Online il cheyyam
Bro ariyathe form 35 I'll finance nte seal illathee upload cheyuthu enii nth cheyaan pattum
Enthenkilum problem undenkil online il status nokial ariyam.appo re-upload chaithaal mathi
enik hypothecation terminate cheythit apo thanne vere oralk ownership change cheyyan patumo or
new Rc kitum vare wait cheyyano??
Documents mobile camera use cheyth photo eduth size below 200 kb aaki upload cheytha pore...
Scan cheyyanam ennundo?
Mobile il edutha mathi njan anganeya chaithe
@@nedumpullimediasuresh insurance നിലവിൽ third party മാത്രം ഉള്ളു എങ്കിൽ athinte details
Matram kodutha pore..?
Yes
അക്ഷയ സെന്റർ വഴി ചെയ്യുമ്പോൾ ആർടിഒ ഓഫീസിൽ ഡോക്യുമെന്റ്സ് കൊടുക്കാൻ പറയുന്നുണ്ടല്ലോ...
NOC validity expire aayal cheyyan pattumo?
Date kazhinjitt kure aayo
@ 10 Days
ഞാൻ cash complite അടച് bank noc postel വഴി അയച്ചു തന്നു പക്ഷെ 3മാസത്തോളം ആയി കിട്ടിയിട്ട്, ഇതുവരെയും ownership മാറ്റിയില്ല, ഇപ്പോൾ മാറ്റാൻ നോക്കിയപ്പോൾ noc കാണുന്നില്ല ഇനി എന്ത് ചെയ്യും ownership മാറ്റാൻ
Contact bank
Bro Noc kitan bankil nthokke kanikanam
RC owner aadhar card no anoo adikendathu.... Atho puthiya bike vilkunna alude aadhar no ano adikendathu?
Apply cheythu but not inwarded enna status kanikkunnee
NOC ടൈം പിരീഡ് കഴിഞ്ഞാൽ എന്ത് ചെയ്യും?
Bankil poyitt onnude NOC vangikkanam. Randamath NOC vangikkumbol charge/fine undavum chilappol.
സംഭവം succes ആയി ചെയ്തു.. എങ്ങാനും rejection വരാൻ ഉള്ള ചാൻസ് ഉണ്ടോ..?
Any updates?
Muthoot Capital nta loan ayirunnu athu last month emi thernnu.oru additional charge undayirunnu athu 2 day munpanu pay chaythathu.iniyum noc engane kittuka athukazhinju enthanu chayyendathu
Mobiles namber udate chayan pattunnela
Contact rto office directly
Noc yil evdeyanu date koduthirikkunne???..ente nocyil termination date ennu parajj onnum kanunnilla...
Form 35 sign cheythit alle upload cheyyande. Online aayit cheyumbo ithile office endorsement apo rto yil povathe engene cheyyana?
Form 35inte oru copy office endorsementin shesham bankilek ayakkan ullathalle?
Mobile number update cheyyan koduthathu ippol pending ennannu kanikkunne ini ippo endhannu cheyyande
Payment cheyithathinu shesham network problem vannu documents applod cheyan pattiyilla ini endu cheyim
Home page il poyaal document upload option und.. video il avasaanaam kaanikkunnund
എന്റെ ആർസി നഷ്ട്ടം ആയി ഇന്ന് അത് ഇനി എങ്ങനെ വേറെ കിട്ടുമോ
Duplicate RC kittum..contact rto office
Thala vedhana gulika kudich parivadi thudanguka anubavam guru
RC polum കയ്യിൽ കിട്ടുന്നില്ല
One month kaynu cheythattu. Pending srto verification Anna status. Eni nthu cheyum.
Rto office il onnu vilikku..ok aavum
Orginal RC Insurance PUC ithonnum nammal rto office kodukkendathillaa
Illa.
Fancy number sanction aaya two wheeler RC veran ethra days edukkum
Hypothication ക്യാൻസൽ ചെയ്യുമ്പോൾ vehicle insurance ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? Driving school വഴി ക്യാൻസൽ ചെയ്യാൻ കൊടുത്താൽ insurance policy യുടെ കോപ്പി നിർബന്ധമായും വേണമെന്ന് ആവശ്യപ്പെടാറുണ്ടല്ലോ?
ഇൻഷുറൻസിൽ ഒന്നും cheyyendathilla
Insurance nte paper aavasyamilla
Submitayit RTO visit kanichu
Application submit cheythu. Status il “application PENDING AT HPT-VERIFICATION AT SRTO “ enn kaanikkunnu. Avide vilivhappol avide onnum pending illa enn parayunnu. Inwarded aayi enn kaanikkunnundoo enn avar chodichu. Enik angane onnum kaanikkunnilla ..Time dukkumo avide kaanikkaan. 3 days aayi submit cheythitt. Payment um success aanu.
Rto verification chilappol time edukkarund....
@@nedumpullimediasuresh ok … wait cheyyaam 👍
Problem solved?
@@sunilasulaiman5654 submit aayittund.
New RC kittiyo?@@uniquefazza185
Name comparison 0% match enna kanikyune while validation through Aadhar.Anything we can do?
rc ownership ulla alde peri ulla adahr thanne kodukkanam
Nan koduthitt 1 month ayi ith vare ayitillq enthayirikkum
Hello sir.Application സബ്മിറ്റ് ചെയ്ത ശേഷം upload ചെയ്ത documents ഇൻ്റെ ഒറിജിനൽ RTO ഓഫീസ് ഇല് അയച്ചു കൊടുക്കണോ ?
Venda..
സാർ ഫൈനൽ സബ്മിഷന് ശേഷം ആർടി ഓഫീസിൽ രേഖകൾ ഹാജരാക്കാൻ ആണ് അറിയിപ്പ് വന്നത്..ഇനി എന്താണ് വേണ്ടത്? നേരിട്ട് പോകണോ?എങ്കിൽ എന്തൊക്കെ രേഖകൾ കൊണ്ട് പോകണം pls റിപ്ലൈ
Njan cheyyumbol rto officil pokendathillaarnnu.njan poyirtilla.ippo nerit chellanam ennu msg vannittundenkil pokendivarum.aadhar,rc,noc okke original kondu poykkollu
എങ്ങെനെയാ മെസേജ് വന്നത്
@@anjanakuttikole5985 rto office il pokan
Mumb angane undaayirunnilla.rto officil chellan paranjittundenkil original documents kondupokendi varum.
@@nedumpullimediasuresh online apply cheyth ethra days kond submit cheyyanm office il
Apply chythitte one month kazhichu, ഇനിയും new RC വന്നിനില്ല, ഇത്രയും days എടുക്കുമോ new RC വരാൻ
Status track cheyyu
hello, ente application hold enna ippo status.. form 35 and NOC yil seal illathath kond ann angane vannath.. seal chaithitt njan ath reupload koduth submit chaithitund. appo ini application process akumayirikum alle ?
Vehicle clearance ennal enthanu?
Pls reply
3rd party insurance പറ്റുമോ ഹൈപ്പോത്തെന്റിക്കേഷൻ ക്യാൻസൽ ചെയ്യാൻ...
No problem
Chetta online aayi proofs eubmit cheyth kazhinjal mvd office yil submit cheyyano
No
Sir online aayi cheythu , 16/12/23 approved aayi,rto officel il ini enthelum submitt cheyyano (upload cheytha forms) , athu pole stamp otticha postal cover avde kodukkanam nnu vere videos il kandu, athu ollathano, online aayi cheythathh mathrem mathio? Status nokkitt, RC PRINT PENDING ON 16/12/23 by user pending nnu kanikkunnu, athentha? Pls reply sir
Print pending kanikunnundengil one week nullil Speed postil varum bro, Don't worry
@@AJEntertainmentz oke, thnks bro, appol vere onnum rto il submitt cheyyandathillallo?
@@aswincs9991 No
Online aayi ellam submit chaith approved aayal postal aayi namuk labhikum.delay aanenkil tto officil onnu vilichalathi
@@nedumpullimediasureshoke thnku sir😍✅
ലോണിൽ നമ്മുടെ പേരിലുള്ള വണ്ടി മറ്റൊരാൾക്ക് വിൽക്കുമ്പോ ലോൺ ക്ലോസ് ചെയ്ത് ലഭിക്കുന്ന എൻഒസി വെച്ച് Hypothecation cancellationഉം പുതിയ പാർട്ടിയുടെ പേരിലേക്ക് ownership Changeഉം ഒരുമിച്ച് ചെയ്യാൻ കഴിയുമോ?
Yes. Normally ellam orumichaanu cheyyunnath
Bro.. njn oru second hand scooter eduthirunnu emi ayit.. adav kazhinjitilla.. ippo vandi sale cheyyukayanel emi vandi vangunna alude perilek mattan pattumo
Emi Bank vazhiyaano.enkil pattilla
Form 35 ൽ date, 2 തവണ ഉണ്ട്. അവിടെ എന്താണ് എഴുതേണ്ടേ?
Noc expire ayit 9 year ayi ini entu cheyyum
Apply cheyth full complete ayi
2 week ayi .no further updation.entha cheyya
Site il status noku...approved aano ennu noku..allenkil rto office il vilikku
@@nedumpullimediasuresh application approved by orala name kanikkinnind
Rc printing pending enn kanikkinnind.
But 2 week ayond oru doubt
@sreyaskunju7183 onnu rto office il vilikku
@@sreyaskunju7183Hi bro RC print cheydh kityo, almost 1 month aay RC pending to print ennu kaanikanadh
@@hashirahmed2261 me to
Njn rto office vilichunavar paranjath sambavam ok aanu but time edkunna prnje
Njnu 1 month ayi
എന്റെ വണ്ടിയുടെ rc നഷ്ടപ്പെട്ടു. Rc ഇല്ലാത്തത് കാരണം ഹൈപോ ത്തിക്കേഷൻ clear ആക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ ഫിറ്റ്നെസ്സും കഴിഞ്ഞു. വണ്ടി പൊളിക്കാൻ peppar ഉണ്ടാക്കാൻ സാധിക്കുമോ? Rcഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പോലീസ് വെരിഫിക്കേഷൻ പേപ്പർ കയ്യിലുണ്ട്. Rc ഒർജിനൽ ഇല്ലാത്തത് കാരണം അതും സാധിക്കുന്നില്ല pls replay.
Driving school ഏജന്റിനോട് ചോദിക്ക്
RTO office contact cheyyu.
Sir oru second hand scooter adavin eduthirunnu adav kazhinjitilla.. but vandi kodukan udheshikunnu.. appo entha cheyyendath
Owner ship maaraan pattilla.
Ente hypothecation cancel cheythu RTO officil nerit ahn kondupoyiii koduthathu. Pakshe 1 month akarayee enik RC book vannattillaaaa post vazhee varunnaa paranjaaa enik ahnenkii vandee sale cheyyanamayirinnu. Nthaa cheyyandaa RC book pettannu kittan
RC post bazhiyaanu kittuka.ippol maasangalolam delay aanu
@@nedumpullimediasureshBro RTO ഓഫീസിലേക്ക് എന്തൊക്കെയാണ് കൊണ്ടുപോകേണ്ടത്. അവിടെ എത്ര രൂപയുടെ ചെലവ് വരും. എനിക്ക് NOC ഇന്ന് ആണ് വന്നത്.. ഒന്നു പറഞ്ഞുതരാമോ
@@adhithiajay2268bro noc kittan enthanu cheyyendathu
Noc ക്ക് കാലാവധി ഉണ്ടോ. Noc വാങ്ങിയിരുന്നു. പക്ഷെ ഹൈപൊതിഫിക്കേഷൻ ചേഞ്ച് ചെയ്തില്ല. പഴയ noc വച്ചു ഇപ്പോൾ ചെയ്യാൻ പറ്റുമോ?
കാലാവധി 3 മാസമാണ് എങ്കിലും അതു വെച്ച് apply ചെയ്യൂ . ചിലപ്പോൾ ok ആകും . അല്ലെങ്കിൽ online ൽ അറിയാൻ കഴിയും അപ്പോൾ പുതിയത് upload ചെയ്താൽ മതി.
Puthiyath engane kittum ? Veendum bankil ninnum kittumo?
Yes fine adakkendi varum@@aswinmohan915
Hallo sir. വണ്ടി എടുത്തപ്പോൾ കൊടുത്ത നവർ active അല്ല .noc കിട്ടി ഇനി സ്വന്തം പേർക്കാക്കാൻ പഴയ നവർ തന്നെ വേണം എന്നുണ്ടോ .
Parivahan site il kayari phone number update cheyyanam or contact rto office directly
എന്തെങ്കിലും fine വണ്ടിക്കുണ്ടെങ്കിൽ അത് അടച്ചാലേ Hypothication change ചെയ്യാൻ പറ്റുള്ളോ??
Yes
NOC kitiyal sale cheyan pattumo
Athoo new rc kk apply cheyyano
Need to sale vehicle
hypothecation remove akket matram sale akuka.
Lone full close cheythu kure ayi avidunn kittiya documents miss ayi ini entha cheyya please onn help cheyyumo
Loan edutha Bank allenkil finance മായി ബന്ധപ്പെട്ടാൽ ലഭിക്കും.
Chetta old rc book rto il neritte kodukkano
No
Sir my application is on hold and said that RC and NOC not properly uploaded...I uploaded my RC and NOC properly again (previous upload was actually improper as they said)..Yet no response still on hold..How to inform them I have modified the document properly?..Sir please reply
Just call rto office....
Phone chaithal mathi pokendathilla.phone number receipt il umdaakum
APPLICATION PENDING AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) NAMMAL AYACHA STUTUS ENGANE ANU ATH ENTHA
Wait cheyyu..one wk kazhinjittum.pending aanenkil rto officil vilichaal mathi
Chilar പറയുന്നു online apply ചെയ്താലും നേരിട്ട് rc ബാക്കി ഫോം കൊണ്ട് കൊടുക്കണം എന്ന് നേരാണോ
Sir,. പരിവാഹൻ സൈറ്റിൽ കയറി നോക്കൂ അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫെയ്സ് ലെസ് സേവനം എന്. ഞാൻ RTO ഓഫിസിൽ പോകാതെയാണ് ചെയ്തത്.
Faceless anel RTO officil pokanda
But endhelum problm indel faceless aayit cheyyan akoola.Appol nammal RTO officil pokanam
പെറ്റി ഉണ്ടെങ്കിൽ hypothecation termination cheyyan pattumo
No
Registerd ഓണറുടെ വണ്ടി എടുത്തപ്പോൾ ഉള്ള mobile number മിസ്സായി പോയി ഇനി എന്ത് ചെയ്യാം വേറെ number അപ്ഡേറ്റ് ചെയ്യാമോ
Update cheyyam.contact rto office
ഞാന്‍ mobile otp.വഴിയാ ചെയ്തേ... Documents ഓഫീസില്‍ submit ചെയ്യണോ?
Venam.
@@nedumpullimediasuresh ചേട്ടാ എനി്ക്ക്application form download cheyyan kazhinjilla....but reciept und fee adachath...application form engane download cheyyum....or reciept ano udeshikkunnath...plsz reply....
Aadhar and RC yil vere aadress anu apo post evdeya ayrikum ayakunthu.? Aadhaar ulla addressil post kitan enthu chyanam.
Address change cheyyanam.athinu fee vere adakkanam
Sir noc kitty 3 masam kazhinju ini ngne cheyyan pattup
Online cheyyam
NOC il und athinte validity expiry date
online transction success 7 oct 2023 BUT NOT INWARDED AT THIRUVALLA SRTO. Sir please reply
RC book,form 30 payment slip RTO office il kond kodukkanam
Rc ഓഫീസിൽ നേരിട്ട് പോകേണ്ട എന്നല്ലേ പറയുന്നത്
@@prabhash26 അവിടെ ബോക്‌സിൽ കൊണ്ട് ഇടണം
Adhar otp വഴി ആണെങ്കിൽ vendallo
@@prabhash26 RC book original office il chelland onnum nadakilla athaanu Not inward enn site il kaanikunnath
Bro ente application hold cheythirikuan."E CHALLAN PENDING" ennan kanikunath. Njan 130/- payment cheythathan.
Account il ninnum cash poyirunno
@@nedumpullimediasuresh cash poyi
Sir എന്നെയൊന്നു സഹായിക്കാമോ വേറെ ഒന്നുമില്ല ഞാൻ ലോണെടുത്തു വണ്ടിവാങ്ങി അതിന്റെ അടാവെള്ളം അടച്ചു noc കിട്ടി അതും rc ബുക്കും കൊണ്ട് rto ഓഫീസിൽ കൊടുത്തു വെയിറ്റ് ചെയ്തിരിക്കുവാ അതിന്റെടുക്കു വണ്ടി എടുത്ത ഫിനാൻസ് വിളിച്ചു ലോൺ വേണോ ഇന്ന് ഒത്തിരി തവണ വിളിച്ചു ഞാൻ വിചാരിച്ചു 30000 രൂപ എടുക്കാമെന്നു ആധാറിന്റെ copy അയക്കാൻ പറഞ്ഞു കൊടുത്തു ക്യാഷ് അക്കൗൻഡിൽ വരുമെന്ന് പറഞ്ഞു 4,5,ദിവസം ആയിട്ടിം വന്നില്ല ഇപ്പോൾ പറയുന്നു നിങ്ങളീടെ ലോൺ റെഡി ആയിട്ടിരിക്കിവ ബാങ്ക് നിങ്ങളുടെ rc ബുക്കിന്റെ copy വേണമെന്ന് പറയുന്നു ഇന്ന്. ഞാൻ ആകെ കൺഫ്യൂഷൻ ആണ് ഇങ്ങനെ ആണ് ഇതിൽ നിന്നു തല ഊരാൻ പറ്റുന്നത്. പ്ലീസ് reply തരുമോ സർ
ബ്രോ RTO ഓഫീസ് ൽ പോയി hard കോപ്പി നേരിട്ടു കൊടുക്കണമോ ഓൺലൈൻ വഴി apply ചെയ്തതിനു ശേഷം
Video muzhuvan kaanu sir... video il ellam clear aayi paranjitttundallo...rto office il pkendathilla
Appo Pazhaya RC kayyil sookshikamo?
Ithine kurich videoyil parayunilla..
Status is shown as HPT verification pending at RTO. Verification cheyyaan RTO il povendi varumo...?
No..it is faceless
But ithu vare status HPT verification pending at RTO ennuthanne kaanunnu... Pothuve Inganeyaano aadhyam status kaanikkar and also ithrayadhikam divasam yedukaarundo...?@@nedumpullimediasuresh
Bankinn NOC kittiyitt 3 years kayinnju. Corona issues karanam cheyyan kayinnjirunnilla. Ippo cheyyumbol problem indo?
3 montis aanu noc validity.apply chaithu nokku.enthenkilum problem paranjal bank aayi bhandhapettal new noc kittum.but fee kodukkendi varum
Ente NOC validity already kazhinjatha 120 days, new NOC apply cheyyan 500 fee adakkanam, Old NOC yile date koduthal mathiyakumo parivahanil
Also New RC Postal Vazhi ayakkumo avar atho just digital recordsil ninnu hypothecation remove cheyukayano ivar cheyune?
Thank you!
Bajaj finance aanel avarude application vazhi noc download cheyyaam . Paysa ottum chilavillathe thanne
Army group insurance fundil ninnum loan edthanu vandi vaangiyath (loan close ayit 9 varsham ayi)... NOC kittan enthanu vazhi??
Kittum.finace thanna office il contact chaithaal mathi cash adakendivarum
@@nedumpullimediasuresh9 year ayal etra adakandi varum
Online submit cheythal original document rto yil submit cheyyannamo
Munb vendaayirunnu.....
Sir njn oru second hand scooter finance it edthirunnu.. 2yearlek... eni 11adav koode nd.. ee amount full pay cheyth loan close cheyth vandi sale cheyyan aayirunnu.. appol noc, rc, ithoke kittan kure time edkuo
Loan close chaolithaal noc kittum.athu vech apply cheyyam.normal one wk aanu edukkaru.but ippo months edukkunnund. Enna ariyaan kazhinje
Bro.
, ഞാൻ അക്ഷയിൽ പോയി ചെയ്തു.3 week ആയി. പക്ഷെ ഇത് വരെ പുതിയ rc വന്നിട്ടില്ല.
Ippol rc, licence okke printing pending aanu.kittan vaikum
@@nedumpullimediasuresh ok thanks🙌🏻
Akshaya വഴി ചെയ്യാൻ പറ്റുവോ sir?
Yes.service charge vendivarum