തുടരണം.. മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ചു കൊലപാതക രാഷ്ട്രീയ പാരമ്പര്യം സൂക്ഷിക്കുന്ന വരുടെ.. വേശ്യ നടത്തുന്ന ചാരിത്ര്യ പ്രസംഗമാണ് മോഹനന്റെ മുന്നറിയിപ്പ് നാടകം!
CPI,M ൽ കെട്ടിവളച്ച് ഇട്ടേക്കുന്ന ചില മുസ്ലീങ്ങൾ ഉണ്ടാകും, ബാക്കിയുള്ളവരൊക്കെ ഈ അടുത്തകാലത്തായി മാറിയിട്ടുണ്ട്, അവർ മാറ്റിയിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി, ബിജെപിക്കാർ മുസ്ലീങ്ങളെ കൊല്ലുമെടാ എന്ന് പറഞ്ഞുകൊണ്ട് വന്നുകൊല്ലും, ഇവന്മാർ തോളിൽ കയ്യിട്ടു നടന്നു, തലയിൽ കയറിയിരുന്നു, എന്തെല്ലാം ആനുകൂല്യങ്ങൾ കിട്ടുമോ അതെല്ലാം നക്കി നുണഞ്ഞു, കൊല്ലിക്കും, അല്ലെങ്കിൽ അവർ തീർക്കും, കേരളത്തിലെ മുസ്ലീങ്ങൾ അത് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു, ഇവന്മാര് പെടാൻ പോകുന്നതേയുള്ളൂ, ഇവന്മാരുടെ വിചാരം കുറെ നേതാക്കൾ ചമയുമ്പോൾ കമ്മ്യൂണിസ്റ്റ് ആയെന്നാണ്, കമ്മ്യൂണിസ്റ്റ് കുറെ വർഷം മുന്നേ ഉണ്ടായിരുന്നു, ശരിക്കുള്ള കമ്മ്യൂണിസ്റ്റ് വരട്ടെ, അപ്പോൾ നോക്കാം 🤔
Rss ൻ്റെ ആയുധപരിശീലനത്തിന് മറയിടുകയാണ് CPM ചെയ്യുന്നത്. ഈ രാജ്യത്ത് ചെറിയ കുട്ടികൾ, യുവാക്കൾ എന്നിവർക്ക് നിരന്തരമായ ആയുധ പരിശിലനം RSS നൽകുന്നതിനെക്കുറിച്ച് CPM എന്തെങ്കിലും പറയുന്നുണ്ടോ?
എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പാർട്ടിയുടെ ആളുകളാണ് ഈ ഈ ചാരിത്ര പ്രസംഗം നടത്തുന്നത് എന്ന് ഓർക്കുമ്പോൾ😢😢😢 എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ മോഹനനെ
ഞാൻ നേരത്തെ പറഞ്ഞത് ആണ് ഹേ മുസ്ലിം സമുദായമേ നിങ്ങളുടെ യഥാർത്ഥ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവർ ആണെന്ന്. അത് ബോധ്യം ആയല്ലോ?????
ഒരു സംശയവുമില്ല മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശത്രുകൾ CPI M ൻ്റെ അടിമകളായ മാപ്പിള സഖാക്കൾ തന്നെയാണ്. പക്ഷെ അത് സമുദായം ഇനിയും മനസിലാക്കിട്ടില്ല. മുസ്ലിം പെൺകുട്ടികളെ അന്യമതസ്ഥരായ പ്രത്യേകിച്ച് ഈഴവ യുവാക്കളുമായി വിവാഹം കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും പിൻതുണക്കുന്നതും ഇവരാണ്.
സി. പി. എം. സ്റ്റാൻഡിൽ നിന്നുള്ള ഒരു പ്രത്യേക അറിയിപ്പ്, " ഇനിയും ഈ സ്റ്റാൻഡിൽ ആരെങ്കിലും, മതേതര ബസ് കാത്തിരിപ്പുണ്ടെങ്കിൽ, അവർ എത്രയും വേഗം ഈ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ് "... 😄😄😄😄
UDF ഭരിക്കുമ്പോൾ ആഭ്യന്തര വകുപ്പ് മുസ്ലീംകളുടെ ഇമെയിൽ ചോർത്തുന്നു എന്ന ആരോപണം വന്നപ്പോൾ KM ഷാജി പറഞ്ഞത് എൻ്റെ ഇ മെയിൽ ആരും ചെക്ക് ചെയ്താലും എനിക്കൊരു ചുക്കുമില്ല എന്നായിരുന്നു. ആ ഷാജി തന്നെ ഇന്നതിൻ്റെ വലിയ ഇരയാണ്.ഒരു പക്ഷേ NIA യുടെ നാളത്തെ ഇര BN ഹസ്ക്കർ അയേക്കാം. അപ്പോഴും അയാൾ ഇതു തന്നെ പറയണം.
കാന്തപുരം വിഭാഗത്തിൽ ചില അന്തം ക്യാപ്സുൽ ഉണ്ട് അവർ ആണ് സഖാവ് മോഹനൻ മാഷിനെ തെറ്റിദ്ധരിപ്പിച്ചത് അത് മാഷിന് മനസിലായി ഇന്ന് തിരുത്തിയിട്ടുണ്ട് ഇതിലെ number one പ്രതി പേരോട് capsule ആണ്...അയാൾക് ഇപ്പോൾ വരുമാനം കുറഞ്ഞു അയാളുടെ സുബ്ഹി നേരത്തെ തട്ടിപ് മഖ്ജ്ലിസിലേക് ഇപ്പോൾ ആളുകൾ പോകുന്നില്ല അത് അവരുടെ വരുമാന മാർഗം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതാണ് വസ്തുത
ഇനി മോഹനൻ മാസ്റ്റർ മാപ്പുപറഞ്ഞ് തെറ്റ് തിരുത്തിയാലും ഹസ്കർ തിരുത്തില്ല ഉളുപ്പില്ലേ എന്ന് ചോദിക്കുന്നില്ല അതില്ലാത്തോണ്ടല്ലേ ഇങ്ങനെ കിടന്നു മെഴുകുന്നത് 🤦♂️🤦♂️
ഒരു ഭാഗത്ത് കേരളത്തെ ആർഎസ്എസിനെ മുന്നിൽ അടിയറ വെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി വിജയനും. മറുഭാഗത്ത് ശാഖയിൽ പോയി ഗോൾവാൾക്കർ ഇൻറെ ഫോട്ടോയിൽ മാലയിട്ടു കൊടുത്ത്. പറവൂർ കീഴിൽ കോടതിയും ഹൈക്കോടതിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷനും എല്ലാവരും വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞ ഭൂമി ബാർ ഉടമകൾക്ക് വിട്ടുകൊടുക്കാൻ നടക്കുന്ന വിഡി സതീശൻ ഇതിനിടയിൽ എങ്ങനെയെങ്കിലും ഏതു വഖഫ് ഭൂമി വിട്ടു കൊടുത്തിട്ട് ആണെങ്കിലും ഒരു അഞ്ചുവർഷം എംഎൽഎ അല്ലെങ്കിൽ മന്ത്രി ആയാൽ മതി എന്ന് വിചാരിക്കുന്ന ലീഗിൻറെ നേതാക്കന്മാർ പരിതാപകരം കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ
CJP ഇപ്പോഴാണ് യാഥാർഥ്യമായത് 😂 അതും മോഹനന് മാഷ് വഴി😂 MEC 7 എന്താണ് എന്ന് നല്ല നിലയിൽ വിശദീകരിച്ച് തന്ന mec പ്രതിനിധി മുഹമ്മദ് ഷാ ക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤
ഒരു മുസ്ലീം സംഘടനയിലും അംഗമല്ലാത്ത, മുസ്ലീമായി മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവർ സമൂഹത്തിൽ ഒരുപാട് കഷ്ടപ്പെടുന്നു. എല്ലാ മത സംഘടനകളും നിക്ഷിപ്ത താൽപര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒരു മുസ്ലീം ഏതെങ്കിലും സംഘടനയിൽ അംഗമാകേണ്ടത് ആവശ്യമാണോ? മതത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കാനാണ് മതസംഘടനകൾ രൂപീകരിച്ചതെങ്കിൽ, എന്തിനാണ് അവർ പരസ്പരം പോരടിക്കുന്നത്?
RSS കണ്ണൂരിൽ നടത്തുന്ന ബോംബ് നിർമ്മാണ കേന്ദ്രങ്ങളെ കുറിച്ച് ഒന്ന് സംസാരിക്കാമോ??? കളമശ്ശേരി ഉൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തും ഭീകരാക്രമണങ്ങൾ നടത്താൻ കണ്ണൂരിലെ RSS കേന്ദ്രങ്ങളിൽ നിന്നുമാണ് ബോംബുകൾ വിതരണം ചെയ്തിരിക്കുന്നത്.
അജിംസ് പൊളിച്ച്❤
വർഗീയ മോഹനൻ
Mohan vagavad
കാഫിർ
ട്രോളി ബാഗ്
പരസ്യം
M e c 7
ഇനിയും തുടരും
മാഷാ അല്ല
Haskar.cjp
Love jihad was also invented by communist.
തുടരണം.. മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ചു കൊലപാതക രാഷ്ട്രീയ പാരമ്പര്യം സൂക്ഷിക്കുന്ന വരുടെ.. വേശ്യ നടത്തുന്ന ചാരിത്ര്യ പ്രസംഗമാണ് മോഹനന്റെ മുന്നറിയിപ്പ് നാടകം!
CPI,M ൽ കെട്ടിവളച്ച് ഇട്ടേക്കുന്ന ചില മുസ്ലീങ്ങൾ ഉണ്ടാകും, ബാക്കിയുള്ളവരൊക്കെ ഈ അടുത്തകാലത്തായി മാറിയിട്ടുണ്ട്, അവർ മാറ്റിയിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി, ബിജെപിക്കാർ മുസ്ലീങ്ങളെ കൊല്ലുമെടാ എന്ന് പറഞ്ഞുകൊണ്ട് വന്നുകൊല്ലും, ഇവന്മാർ തോളിൽ കയ്യിട്ടു നടന്നു, തലയിൽ കയറിയിരുന്നു, എന്തെല്ലാം ആനുകൂല്യങ്ങൾ കിട്ടുമോ അതെല്ലാം നക്കി നുണഞ്ഞു, കൊല്ലിക്കും, അല്ലെങ്കിൽ അവർ തീർക്കും, കേരളത്തിലെ മുസ്ലീങ്ങൾ അത് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു, ഇവന്മാര് പെടാൻ പോകുന്നതേയുള്ളൂ, ഇവന്മാരുടെ വിചാരം കുറെ നേതാക്കൾ ചമയുമ്പോൾ കമ്മ്യൂണിസ്റ്റ് ആയെന്നാണ്, കമ്മ്യൂണിസ്റ്റ് കുറെ വർഷം മുന്നേ ഉണ്ടായിരുന്നു, ശരിക്കുള്ള കമ്മ്യൂണിസ്റ്റ് വരട്ടെ, അപ്പോൾ നോക്കാം 🤔
കേരളത്തിലെ RSS ൻ്റെ പേര് മാറ്റി CPM എന്നാക്കിയ വിവരം അറിയിച്ചു കൊള്ളുന്നു
Cjp
അജി o സ്പൊളി ച്ച❤❤❤
Rss ൻ്റെ ആയുധപരിശീലനത്തിന് മറയിടുകയാണ് CPM ചെയ്യുന്നത്.
ഈ രാജ്യത്ത് ചെറിയ കുട്ടികൾ, യുവാക്കൾ എന്നിവർക്ക് നിരന്തരമായ ആയുധ പരിശിലനം RSS നൽകുന്നതിനെക്കുറിച്ച് CPM എന്തെങ്കിലും പറയുന്നുണ്ടോ?
അത് അവരല്ലേ,നിങ്ങളെന്തിനാ മരുന്നിട്ട് കൊടുക്കുന്നത് 😢😢
@@kavil7671ആര് അല്ലേ എന്ന്. വഴിമരുന്ന് ഇടുന്നത് സിപിഎം ആണ്
പോലീസിൽ സംഘപരിവാർ നനഞ്ഞു കയറിയിട്ട് സിപിഎമ്മിന് ഒരു കുലുക്കവും ഇല്ല
കുളിച്ചു,പൗഡറിട്ട്, സുഗന്ധം പൂശി കയറിയിട്ട്
എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പാർട്ടിയുടെ ആളുകളാണ് ഈ ഈ ചാരിത്ര പ്രസംഗം നടത്തുന്നത് എന്ന് ഓർക്കുമ്പോൾ😢😢😢 എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ മോഹനനെ
നിരോധിച്ച സംഘടനകളിൽപെട്ടവർക്ക്. തിന്നാനും തുറാനും പറ്റുമോ
സിപിഎം കാർ സമ്മതിച്ചാൽ മാത്രം
ഇയാളെ ക്കാൾ ഭേദം ആണ്.ശശികല
ഞാൻ നേരത്തെ പറഞ്ഞത് ആണ് ഹേ മുസ്ലിം സമുദായമേ നിങ്ങളുടെ യഥാർത്ഥ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവർ ആണെന്ന്. അത് ബോധ്യം ആയല്ലോ?????
ഒരു സംശയവുമില്ല മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശത്രുകൾ CPI M ൻ്റെ അടിമകളായ മാപ്പിള സഖാക്കൾ തന്നെയാണ്. പക്ഷെ അത് സമുദായം ഇനിയും മനസിലാക്കിട്ടില്ല.
മുസ്ലിം പെൺകുട്ടികളെ അന്യമതസ്ഥരായ പ്രത്യേകിച്ച് ഈഴവ യുവാക്കളുമായി വിവാഹം കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും പിൻതുണക്കുന്നതും ഇവരാണ്.
ഒരു വ്യായാമം തുടങ്ങിയപ്പോൾ ഈ കമ്മൂണിസിറ്റ് ഭീരുക്കൾ ഭയന്നു എങ്കിൽ!!! വല്ല കളരി പരിശീലനം കരാട്ടെ ആയിരുന്നു എങ്കിൽ 😅😂😅😅😅???
😂😂
ADM നവീൻ ബാബുവിന്റെ കൊലപാതകം മറച്ചുപിടിക്കുക എന്ന കുടില തന്ത്രം കൂടി ഈ മെക്7 ആരോപണത്തിന് പിന്നിൽ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ കുഴപ്പങ്ങളും സൃഷ്ടിച്ച ശേഷം, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പൊതു ചർച്ചകളിൽ നിന്നും സിപിഎമ്മിൻ്റെയും എപിയുടെയും വക്താക്കൾ ഒളിച്ചോടി!
cpm കോഴിക്കോട് ജില്ലാ കാര്യവാഹക് മോഹനൻ മാസ്റ്ററുടെ മാപ്പിള സഹയാത്രികൻ
ഇതിപ്പോൾ സംഘി ഏതാ കമ്മി ഏതാ എന്ന് അറിയാൻ പറ്റുന്നില്ലല്ലോ 😄
സത്യം.
സങ്കിയെന്നാൽ ചാണകം കമ്മിയെന്നാൽ ചാണകസങ്കിയുടെ മലം തിന്നുന്നവർ (ഇടത്തൂന്ന് വലതു ഭാഗത്ത് 3 മത്തേത് )😂😂
രണ്ടും ഒന്നാണ്
😂😂😂😂
മുസ്ലിം പേരുള്ള ഒരു കമ്മിയേയും അടുപ്പിക്കരുത്
Rss ശാഖ നടത്തിയാലും ആയുധപരീശീലനം നടത്തിയാലും CPIM ന് ഒരു കുഴപ്പവും ഇല്ല😢
അജിമ്സ് 👍👍👍👍👍
സഗാക്കളുടെ ചതി ഈ സമുദായം എനിയും മനസിലാക്കിയിട്ടില്ല എങ്കിൽ. വലിയ വില കൊടുക്കേണ്ടി വരും
കാന്തപുര വിഭാഗം ആണ് തുടക്കം കുറിച്ചത്.....
സി. പി. എം. സ്റ്റാൻഡിൽ നിന്നുള്ള ഒരു പ്രത്യേക അറിയിപ്പ്, " ഇനിയും ഈ സ്റ്റാൻഡിൽ ആരെങ്കിലും, മതേതര ബസ് കാത്തിരിപ്പുണ്ടെങ്കിൽ, അവർ എത്രയും വേഗം ഈ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ് "... 😄😄😄😄
കാഫിർ സ്ക്രീൻ ഷോട്ട് പാളിയതിൻ്റെ ജാള്യത തീർക്കാൻ MEC 7നെതിരെ തിരിയുകയാണ് മോഹനൻ
Rss ന് വെള്ളവുംവളവും കൊടുക്കലാണ്. സിപിഎം ജോലി
തീവ്രവാദികള്‍ എന്ന് പറഞ്ഞ് ഒരു സമുദായത്തെ CJP എത്രകാലം അരികുവല്‍ക്കരിക്കും A.P. ഒരു കച്ചവട സ്ഥാപനം മാത്രമാകുമോ ഇതിൽ നിന്നും goodbye പറയാന്‍ നേരമായി
വ്യായാമം പാടില്ല 😢
തോക്കും വടിവാളും പിടിച്ച് പദ സഞ്ചയം ആവാം 🤪
കാന്തപുരം സിപിഎം ൻ്റെ പോഷക സംഘടന യാണ് സമസ്ത AP (CITU) ആയിരിക്കുകയാണ് ! ! !
നീല citu, അല്ല വെള്ള citu
Mushrikkukalalle,vittekk
ഇനിമുതൽ പേരോട് ഉസ്താതും അണികളും അവതരിപ്പിക്കുന്ന ബുർദ്ധ മജിലീസും മേല്പറഞ്ഞ പരിപാടിക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്
ഒഹ്ഹാബീ സംഘീ😮@@nvg3859
സിപിഎം ൽ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അല്ലാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ????
ഉണ്ട് പക്ഷേ അവർ പുറത്തുവരണമെങ്കിൽ പിണറായി എന്ന കടൽ കിഴവൻ നശിക്കണം
UDF ഭരിക്കുമ്പോൾ ആഭ്യന്തര വകുപ്പ് മുസ്ലീംകളുടെ ഇമെയിൽ ചോർത്തുന്നു എന്ന ആരോപണം വന്നപ്പോൾ KM ഷാജി പറഞ്ഞത് എൻ്റെ ഇ മെയിൽ ആരും ചെക്ക് ചെയ്താലും എനിക്കൊരു ചുക്കുമില്ല എന്നായിരുന്നു. ആ ഷാജി തന്നെ ഇന്നതിൻ്റെ വലിയ ഇരയാണ്.ഒരു പക്ഷേ NIA യുടെ നാളത്തെ ഇര BN ഹസ്ക്കർ അയേക്കാം. അപ്പോഴും അയാൾ ഇതു തന്നെ പറയണം.
Ajims ❤❤❤❤
ഇത്രയും ബഹുജന പങ്കാളിത്തം കണ്ടപ്പോൾ നാട്ടിലെ രാഷ്ട്രീയ ക്കാർക് ബേജാറായല്ലോ
മോഹന ന് വിവരം കുറവാണെന്നു പറയാം.
പേരോഡിന്റെ കാര്യം ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല 😂🤪
കാഫിർ സ്ക്രീൻഷോട്ട് മാഷാ അള്ളാ സ്റ്റിക്കർ ഇതാരും മറന്നിട്ടില്ല
വ്യയമം ചെയുന്നത് വലിയകുറ്റകരമാണോ എന്തിനാണ് ചപ്പായടിക്കുന്നത് രാഷ്ട്രീയക്കാർ എന്തിനാണ് ഭയക്കുന്നത്
കാന്തപുരം വിഭാഗത്തിൽ ചില അന്തം ക്യാപ്സുൽ ഉണ്ട് അവർ ആണ് സഖാവ് മോഹനൻ മാഷിനെ തെറ്റിദ്ധരിപ്പിച്ചത് അത് മാഷിന് മനസിലായി ഇന്ന് തിരുത്തിയിട്ടുണ്ട് ഇതിലെ number one പ്രതി പേരോട് capsule ആണ്...അയാൾക് ഇപ്പോൾ വരുമാനം കുറഞ്ഞു അയാളുടെ സുബ്ഹി നേരത്തെ തട്ടിപ് മഖ്ജ്ലിസിലേക് ഇപ്പോൾ ആളുകൾ പോകുന്നില്ല അത് അവരുടെ വരുമാന മാർഗം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതാണ് വസ്തുത
ഹസ്‌കർ NIA പറ്റി പറഞ്ഞത്, മരിച്ചു പോയ യ്യെച്ചൂരിയുടെ നെഞ്ചത്തെറ്റ ചവിട്ടാണ്.
😢
എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് 101% ശരിയായി. 😊
മുഹമ്മദ് വേളം സിപിഐഎമ്മിന്റെ കുതന്ത്രത്തെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്
കേരളത്തിൽ രഹസ്യമായി ശാഖകൾ നടത്തുന്നത് പ്രശ്നമല്ല പരസ്യമായി പൊതുവേദിയിൽ പൊതു കൂട്ടായ്മയെ നോക്കി ആശങ്ക 😂
ഇനി മോഹനൻ മാസ്റ്റർ മാപ്പുപറഞ്ഞ് തെറ്റ്
തിരുത്തിയാലും
ഹസ്കർ തിരുത്തില്ല
ഉളുപ്പില്ലേ എന്ന് ചോദിക്കുന്നില്ല അതില്ലാത്തോണ്ടല്ലേ ഇങ്ങനെ കിടന്നു മെഴുകുന്നത് 🤦♂️🤦♂️
അജിംസ് സൂപ്പർ
ന്യായീകരിച്ചു ന്യായീകരിച്ചു ഒന്നും പറയാൻ കിട്ടാതെ അവിടം വിട്ട് എഴുന്നേറ്റ് പോവുക
അജിംസ് പൊളിച്ചു.
ടി .മുഹമ്മദ് വേളം കൃത്യമായി കാര്യങ്ങൾ പറഞ്ഞു
ഒരു ഭാഗത്ത് കേരളത്തെ ആർഎസ്എസിനെ മുന്നിൽ അടിയറ വെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി വിജയനും. മറുഭാഗത്ത് ശാഖയിൽ പോയി ഗോൾവാൾക്കർ ഇൻറെ ഫോട്ടോയിൽ മാലയിട്ടു കൊടുത്ത്. പറവൂർ കീഴിൽ കോടതിയും ഹൈക്കോടതിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷനും എല്ലാവരും വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞ ഭൂമി ബാർ ഉടമകൾക്ക് വിട്ടുകൊടുക്കാൻ നടക്കുന്ന വിഡി സതീശൻ
ഇതിനിടയിൽ എങ്ങനെയെങ്കിലും ഏതു വഖഫ് ഭൂമി വിട്ടു കൊടുത്തിട്ട് ആണെങ്കിലും ഒരു അഞ്ചുവർഷം എംഎൽഎ അല്ലെങ്കിൽ മന്ത്രി ആയാൽ മതി എന്ന് വിചാരിക്കുന്ന ലീഗിൻറെ നേതാക്കന്മാർ
പരിതാപകരം കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ
ചർച്ചക്ക് പറഞ്ഞയച്ചത് അടിമ മാപ്പിള സകാവിനെ
QqAp
😊: 😊 £≥££😅
കേരളത്തിലെ ഇടതുപക്ഷവും വലത് പക്ഷവും ഒന്ന് തന്നെ എന്ന ടി മുഹമ്മദിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു
Mec7 ❤❤❤
മുഹമ്മദ് വേളം❤
ചരിത്രത്തിൻ്റെ ഭാഗമാകുന്ന ചർച്ച🤣🤣🤣
വേളം പൊളിച്ച് അടുക്കി
Advocate തലച്ചോറ് പണയം വെച്ചിരിക്കുക യല്ലേ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ ഉപദ്രവിക്കുന്നത്..
😂😂
അല്ലേലും ജമായതിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് CPM ഭീകരതച്ചുമത്തുന്നത് എന്നുകൂടി Cpm വിശദീകരിക്കണം
കാന്തപുരം CPMന്റെ കൂടെയാണ്
അയാളെ മാഷ് എന്നൊന്നും വിളിക്കല്ലേ pls
മോഹനൻ വർഗീയത ഉണ്ടാക്കുകയാണ്
സിപിഎംൽ rss കാർ നുഴഞ്ഞു കയറിയിട്ടുണ്ടോ... വെറുതെ ഒരു സംശയം 😢
അവർ ഈ വിഷം സംഘ് പരിവാറിന് എല്പിച്ച് കഴിഞ്ഞു.
മരുന്ന് ഇടാൻ പേരോടൻ. സഖാഫിയും
കേരളത്തിൽ rss bjp യുടെ വർഗീയത പറയാൻ cpim ആണ് എൽപിച്ചിരിക്കുന്നത്
Ajimssss 👍👍👍👍👍
പോലീസിലെ സങ്കപരിവാറിനെ കുറിച്ച് ഇടതു പക്ഷെ നേതാവ് തന്നെ പറഞ്ഞതിനെ കുറിച്ച് മോഹനന് ഒരു മുന്നറിയിപ്പും തരാനില്ലേ..
മോഹനൻ മാഷുടെ അന്യാഷണാത്മക ഭൗതികവാദം 😂😂😂
അജിംസ് അഷ്ക്കറിൻ്റെ വായടപ്പിച്ചു🔥🔥🔥🔥🔥
സിപിഎം സിജെപി കുന്നം കുളം
Thulukka bismayom
അജിംസ് 👌
Mohammedsha 👍🏻👍🏻👍🏻
താത്വിക അവലോകനം, by Haskar.
😂😂😂😂
സിപിഎമ്മിലെ ചില നേതാക്കന്മാർ സംഘപരിവാറിനെ പോലെയാണ് സംസാരിക്കുന്നത് ഏത് കാര്യത്തിലും മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നു
അജിംസ് super
CJP ഇപ്പോഴാണ് യാഥാർഥ്യമായത് 😂
അതും മോഹനന് മാഷ്
വഴി😂
MEC 7 എന്താണ്
എന്ന് നല്ല നിലയിൽ
വിശദീകരിച്ച് തന്ന mec
പ്രതിനിധി മുഹമ്മദ് ഷാ ക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤
ഇത് ഹസ്കരിന്റെ അവസാനതെ ചര്ച ആയിരുന്നു 😅
ആർഎസ്എസിൻ്റെ ശാഖയിൽ ഉള്ള ആയുധപരിശീലനം ജനങ്ങൾ ഇടപെട്ട് നിർത്തിക്കണം ഞങ്ങടെ നാട്ടിൽ വന്നിരുന്നു ഇതുപോലെ തുടങ്ങാൻ നാട്ടുകാർ അടിച്ചോടിച്ചു 😂
CPM ന്യായീകരണ തൊഴിലാളിയായ ഹസ്കറിൻ്റെ വാദങ്ങളോട് അറപ്പും വെറുപ്പും മാത്രം.
ഇയാളെയൊക്കെയെന്തിനാണ് വിളിച്ചു വരുത്തി ആളുകളുടെ സമയം കളയുന്നത്?
കഷ്ടം
കുപ്രസിദ്ധ സിപിഎം, പോരോട് മിത്രം ടീം, കേരളത്തെ ഒട്ടിക്കൊടുക്കിന്ന മ്ലേച്ചർ
ഓരോ സിപിഎം കാരനും ഓരോ ഹിറ്റ്ലർ ആണ് എന്ന് തോന്നുന്നു.
സൂക്ഷിക്കുക...
സകരിയ്യ 🤲
ആവോ എന്തൊരു ജാഗ്രത നാടിന്റെയും ജനങ്ങളുടെയും കാര്യത്തിൽ ഈ വാതികൾക്ക് അല്ലിയോ
climax വേളം തകർത്തു
Ajims❤
ഈ അസ്ക്കറിനെയൊക്കെ എന്തിനു വിളിക്കണം?
നിരോധിത സംഘടന യിൽ നേരത്തെ പ്രവർത്തിച്ചിരുന്നവരിൽ ജീവിച്ചിരിക്കുന്നവർ ഇനി എന്ത് ചെയ്യണം?
CPM ൽ ചേരുക😂
Kandapuram sakav
മാപ്പിള സഖാക്കൾ കേൾക്കുമയിരുന്നെങ്കിൽ .....
ഇരുന്ന് തേഞ്ഞു ഇല്ലാതായി ഇടത് സഹയാത്രികൻ 😂
Media one 👍💯
മുഹമ്മദ് വേളം❤❤❤❤❤❤❤❤👏👏👏👏👏👏👏👏
പാമ്പ് മുട്ട വിഴുങ്ങിയ പോലെയായി സിപിഎമ്മിന്റെ നിലപാട്
Ad. അസ്കർ ന്യായീകരണ തൊഴിലാളി.....👌
Super questions from Ajims
CJP CAP മുന്നണി ഇനി കേരളം ഭരിക്കും
ഒരു മുസ്ലീം സംഘടനയിലും അംഗമല്ലാത്ത, മുസ്ലീമായി മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവർ സമൂഹത്തിൽ ഒരുപാട് കഷ്ടപ്പെടുന്നു. എല്ലാ മത സംഘടനകളും നിക്ഷിപ്ത താൽപര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒരു മുസ്ലീം ഏതെങ്കിലും സംഘടനയിൽ അംഗമാകേണ്ടത് ആവശ്യമാണോ? മതത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കാനാണ് മതസംഘടനകൾ രൂപീകരിച്ചതെങ്കിൽ, എന്തിനാണ് അവർ പരസ്പരം പോരടിക്കുന്നത്?
RSS കണ്ണൂരിൽ നടത്തുന്ന ബോംബ് നിർമ്മാണ കേന്ദ്രങ്ങളെ കുറിച്ച് ഒന്ന് സംസാരിക്കാമോ??? കളമശ്ശേരി ഉൾപ്പെടെ ഇന്ത്യയിൽ എല്ലായിടത്തും ഭീകരാക്രമണങ്ങൾ നടത്താൻ കണ്ണൂരിലെ RSS കേന്ദ്രങ്ങളിൽ നിന്നുമാണ് ബോംബുകൾ വിതരണം ചെയ്തിരിക്കുന്നത്.
ശശികലയെ കുറച്ചുകാലമായി കാണാനില്ല പകരം വന്ന ആളാണ്
ഹസ്കറിനോട് സഹതാപം മാത്രം.
സത്യത്തിൽ "സദുദ്ദേശ പരം " എന്ന് പ്രയോഗിക്കാൻ ഇടത് പക്ഷ sahayaathrikanu എങ്ങനെ കഴിയുന്നു... "ഫീകരം"...
ഈ വിഷ വിത്തുകൾ ഇങ്ങനെ പറയു ഇത് വരെ പറഞ്ഞിട്ടുള്ളു യഥാർത്ഥ വാതികൾ
മോഹനൻ മാസ്റ്ററെ കൊണ്ട് ഇത് പറയിപ്പിച്ച ആർഎസ്എസ് കാര്യവാഹകിനെ നാം കാണാതെ പോകരുത് 😂😂
മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് അഭിനയിച്ചു കാണിക്കുന്ന പാർട്ടി സിപിഎം
Ajims 🔥
കേരള ജനതയ്ക്ക് പുറത്തും ഉള്ള ജനതക്കും ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സിപിഐഎമ്മിനെ കൊണ്ട് സാധിച്ചു
സിപിഎം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ് അവസ്ഥ
വടകര ഷാഫി പറമ്പിൽ വന്നപ്പോൾ തുടങ്ങിയ മഞ്ഞ പിത്തതിന്റെ അസുഖം സിപിഎം ന് കൂടിക്കൂടി വരുന്നു.... ഇവരെ തുരത്തുകയല്ലാതെ ഇതിന് പരിഹാരമില്ല..
വേളം ഉയിർ 💪
42:24 u came to the point 💯🔥
അയാളുടെ ഗവേഷണം തില്ല ങ്കേരി എഴുതി കൊടുത്ത നോട്ടീസിന്റെ പിൻബലത്തിലാണ് ..
Very good program