ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ശ്രമിക്കുക !!!
1, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചുലും കൊണ്ട് ഓടി വരും... 2, വരില്ലേ...മോർണിംഗ് ഷോ കാണാൻ... 3, ഓടാം ചാടാം നാട്ടിന്ന് കെട്ട് കെട്ടി ഒളിമ്പിക്സിന് പോയൊരു കഥകൾ... 4, ചാകാൻ നടക്കും കുട്ടി പാലത്തിൽ നിന്ന് ചാടി നോക്കി...ഈ പാരഡികൾ ഏത് കാസറ്റിലാന്നറിയോ....Pls Replay...
ഊണിനു ചെന്നിരുന്നാല്‍ ഒട്ടും സ്വൈരം തരത്തില്ലെന്നേ നെക്ലസു വാങ്ങിച്ചില്ലേല്‍ അവള്‍ ഒച്ചവെച്ചോണ്ടിരിക്കും അതുകേട്ടുടനടിയെന്‍ അരിശം പെരുകി വരും അവളില്‍ പരിഭവമായ് മുഖം കറുക്കും മൂക്കും ചീറ്റും ഈ പാട്ട് ഏതു കഥയില്‍ ആണ് ?
പ്രയകലാകാര താങ്കളുടെവിയോഗം കലാരഗ്ഗത്ത് വലിയ നഷ്ടം തന്നെയാണ്💞
സസ്നേഹപൂർവ്വം vd രാജപ്പൻചേട്ടന്.🌹🌹🌹🌹.💘
❤️❤️❤️❤️❤️
Pranamam
Very,very,Super
EH
😅
ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ശ്രമിക്കുക !!!
1, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചുലും കൊണ്ട് ഓടി വരും...
2, വരില്ലേ...മോർണിംഗ് ഷോ കാണാൻ...
3, ഓടാം ചാടാം നാട്ടിന്ന് കെട്ട് കെട്ടി ഒളിമ്പിക്സിന് പോയൊരു കഥകൾ...
4, ചാകാൻ നടക്കും കുട്ടി പാലത്തിൽ നിന്ന് ചാടി നോക്കി...ഈ പാരഡികൾ ഏത് കാസറ്റിലാന്നറിയോ....Pls Replay...
👍👍👍👍👍😄😄😄
ഊണിനു ചെന്നിരുന്നാല്‍ ഒട്ടും സ്വൈരം തരത്തില്ലെന്നേ
നെക്ലസു വാങ്ങിച്ചില്ലേല്‍
അവള്‍ ഒച്ചവെച്ചോണ്ടിരിക്കും
അതുകേട്ടുടനടിയെന്‍
അരിശം പെരുകി വരും
അവളില്‍ പരിഭവമായ് മുഖം കറുക്കും
മൂക്കും ചീറ്റും
ഈ പാട്ട് ഏതു കഥയില്‍ ആണ് ?
ഐഐ
അതു ഏതു കാസറ്റിലേതാണ് ? കിട്ടാൻ വഴിയുണ്ടോ ?
😢😢