അന്ന് മണി ു ചേട്ടന്റെ കാസറ്റ് ഇറങ്ങുമ്പോൾ വാങ്ങി കേൾക്കുമായിരുന്നു അതിനു ശേഷം ഇന്നാണ് യൂട്യൂബിൽ കയറിയപ്പോൾ തൂശി മ കൂന്താരോ കഥാപ്രസംഗം കണ്ടത് അത് ഒന്നു കൂടി കേട്ടപ്പോൾ ആ പഴയകാല ഓർമ്മ വന്നു ആ പഴയ ശബ്ദം കേൾക്കാൻ എന്താ ഒരു സുഖം തന്നെയാണ് മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു
ഞാനും ഉണ്ട് ഇന്നു ഇത് കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി അന്ന് മണിച്ചേട്ടന്റെ പുതിയ കാസറ്റ് ഇറങ്ങുമ്പോൾ തന്നെ എന്റെ ആങ്ങള മേടിച്ചു വീട്ടിൽ കൊണ്ടുവരുമായിരുന്നു
മണിച്ചേട്ടാ,,, ഈ കാസെറ്റ് കേൾക്കുമ്പോൾ ആ പഴയ ജീവിതം ഓർമ്മ വരുന്നു. അന്നൊക്കെ ചേട്ടന്റെ ഓരോ കാസറ്റും ഇറങ്ങുന്നതും നോക്കി ഇരിക്കും. ചേട്ടന്റെ ആ ചിരി,,, ഗ്യാ.....ഹ... ഹാ തൃശ്ശൂർക്കാരുടെ മനസ്സിൽ എന്നും ഉണ്ടാവും ചേട്ടൻ,....
ആദ്യം ഞാൻ കണ്ടപ്പോൾ മനീഷ കൊയ്‌രാള യാണെന്നും എനിക്കുതോന്നി ഇഷ്ടപ്പെട്ടവരികൾ😄😄 പിന്നെ ചുരിദാർ വേണം സൽവാർ വേണം 😆😆 ഒരു നൂറ് പ്രാവശ്യം എങ്കിലും കേട്ട് കാസറ്റ് മിക്ക പാട്ടുകളും ബൈഹാർട്ട് ആണ്
എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വന്നു...ഈ കാസറ്റ് ഇട്ട് ഒരുപാട് തവണ ഫിലിം തെയുന്നതു വരെ കേട്ടിട്ടുള്ളതാണ്....അന്നൊക്കെ ഇതിലെ ഓരോ ഡയലൊഗും പാട്ടുകളും കാണാപാഠമായിരുന്നു.
*One & Only മണിച്ചേട്ടൻ* 😍💪🏾😔 കുട്ടി കാലം സുന്ദരമാക്കിയ മണിച്ചേട്ടന്റെ ഓർമ്മൾ..!! 🙏 മണിച്ചേട്ടൻ വർഷങ്ങക്ക് മുമ്പ് ഇറക്കിയ ഈ കോമഡികൾക്കപ്പുറം ഇന്നും മലയാളത്തിലെ പല കോമഡി സ്കിറ്റുകളും ചിത്രങ്ങളും പോയിട്ടില്ലാ എന്നതാണ് സത്യം....
ഇന്ന് മണി ചേട്ടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞു ആ ഓർമയിൽ തൂശിമ്മ കൂന്താ ro കേൾക്കണംഎന്ന് ഒരു മോഹം തോന്നി കേട്ടു മനസ്സ് നിറഞ്ഞു മറക്കില്ല ഒരിക്കലും.
തല്ലിയൊടിക്കുവാനായി കാല് വെച്ചിട്ട് തന്നിട്ട് വേണ്ടേ എന്ന വരി കേട്ട് ചെറുപ്പത്തിൽ കൊറേ ചിരിക്കുമായിരുന്നു... 21 വർഷത്തിന് ശേഷം കേട്ടപ്പോ ഗൃഹാതുരത്വം...😍😍
ലോകത്ത് ഇതുപോലൊരു നടൻ ഇനി ഒരിക്കലും ജനിക്കുകയില്ല കാരണം കോമഡി ചെയ്യും വില്ലനായിട്ട് അഭിനയിക്കുന്ന നായകനായിട്ട് അഭിനയിക്കും സ്റ്റേജിൽനിന്ന് നാടൻപാട്ട് പാടുകയും ഒപ്പം ഡാൻസ് കളിക്കുകയും ചെയ്യും. ഡിസ്കോയോ ബ്രേക് ഡാൻസ് ക്ലാസിക്കൽ ഡാൻസ് എന്തുവേണമെങ്കിലും അദ്ദേഹം ചെയ്യും സ്റ്റേജിൽ നിന്നും നല്ല രീതിയിൽ വരുന്ന കാണികളെ കയ്യിൽ എടുക്കാൻ തന്നെ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ മനുഷ്യനായിട്ട് ഒറ്റ ഒരാൾ മാത്രം അഭിനയിച്ചത് കലാഭവൻ മണി ചേട്ടൻ മാത്രമേ ഉള്ളൂ ഒരു സിനിമയിലെ എല്ലാ പാട്ടും പാടിയത് മണിചേട്ടൻ മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ കോമഡി കാസറ്റ് 12 ഓളം തന്നെ അതിലെ മുഴുവൻ പാട്ടുകളും എല്ലാം അദ്ദേഹം തന്നെ പാടിയിട്ടുള്ളത് തന്നെ ഭക്തിഗാന കാസറ്റുകളും 12 അതിലും മൊത്തം പാട്ടും പാടിയതാണ് രണ്ട് നോൺ സ്റ്റോപ്പ് കോമഡി കാസറ്റ്ഇറക്കി ഗംഭീര വിജയമായിരുന്നു വെടിക്കെട്ട് വിജയം ഇനിയും ഒരുപാട് ഒരുപാട് പറയാനുണ്ട് മനുഷ്യനെ കുറിച്ച് ഇതുപോലെ ഒരു ലോകത്തൊരു നടൻ ഇനി ജനിക്കുകയില്ല ഇനി ഇല്ല
ഇന്നും ആരാധകരുണ്ടല്ലോ. ചാലക്കുടിക്കാരൻ ഈ കുറുമ്പനായൊരു കറുമ്പൻ ഒന്നു കൂടെ നമ്മിലെത്തിയിരുന്നുവെങ്കിൽ എന്ന് കണ്ണീരോടെ കൊതിച്ചു പോകുന്നു. മോഹൻ ലാലിനോടും മമ്മുട്ടിയോടുമെല്ലാം ആരാധന മാത്രമാണെങ്കിൽ കലാഭവൻ മണിയോട് ഇഷ്ടവും സ്നേഹവും എല്ലാം കലർന്നൊരു വികാരം തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ സ്വന്തം കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട ദുഃഖമായിരുന്നു. ആ വാർത്ത ശരിയാവരുതെ എന്ന് കൊതിച്ചു പോയി.
തെറി പറയാൻ തോന്നും പോലെ അലമ്പു മഴ തല തോറിഞ്ഞു പ്രകാൻ തോന്നും നശിച്ച മഴ കഴിഞ്ഞ പ്രളയം വന്നപ്പോൾ എല്ലാർക്കും തോന്നിയ വരി ആണ്. പക്ഷെ മണി ചേട്ടൻ ഒരു 20 കൊള്ളാം മുൻപേ അത് കണ്ടു.
ഞാന്‍ അംഗന്‍വാടിയില്‍ പോകുമ്പോ കേട്ടിരുന്ന കാസറ്റാണ്.. ഒരുപാട് നന്ദിയുണ്ട്.. എത്ര വര്‍ഷമായി തപ്പി നടക്കുവാരുന്നു... നിക്കെടാ മണീ നടക്കെടാ വടക്കോട്ട് എന്നൊരു കാസറ്റുകൂടി ഉണ്ട് അത് കിട്ടുമോ...
@Vimal Bhasi എന്താണ് ചങ്ങാതീ അതിൽ ഇത്രയും ലജ്ജിക്കാൻ ഉള്ളത്. ആശയം മനസ്സിലായല്ലോ. അത് ഒരു നാടൻ ശൈലി ആണ്.വാചാ ഭാഷാ പ്രയോഗം. എല്ലാ നാട്ടിലും ഉണ്ടല്ലോ അവ്വിധം. താങ്കളുടെ വരികളിലും ഉണ്ട് അത്. " നാണക്കേട്..!" താങ്കൾ പറഞ്ഞ നിലയ്ക്ക് എന്താണ് അർത്ഥമാക്കുന്നത്? ഹി അയ്യേ നാണത്തിന് കേടോ? ഹഹഹാാ നാണം എന്താ ആപ്പിളോ മറ്റോ ആണോ കേടാകാൻ.?
എന്റെ പത്താം ക്ലാസ്സ് കഴിഞ്ഞ് VT ഭട്ടത്തിരിപ്പാട് കോളേജിൽ പ്രീഡിഗ്രി ഒന്നാം വർഷം പഠിച്ചിരുന്ന കാലത്ത് ഓരോരുത്തരും നെഞ്ചിലേറ്റി നടന്നിരുന്ന കാസറ്റ്, വാങ്ങിച്ചവർ മറ്റുള്ളവർക്ക് കൈമാറിയും, പലരും അയൽപക്കത്തെ ടേപ്പ് റിക്കാർഡറിലും പോയി കേട്ടിരുന്ന കാലം
Brings my child hood days, thank you uploader, that time i listen this audio more than twice in daily, Singapore shankeretten rocks***hahha and his pet kumar hahah "Fiction close to reality" All voices are close to hearts
What a great multi tallented Legend. Nobody equal to him. We miss a great entertainer in Malayalam . Manichettan the Hard worker example to every artists.
പണ്ട് ഇത് ഇറങ്ങിയ കാലത്ത് രാത്രിയിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി വാങ്ങിയത് ഓർമ്മ വരുന്നു. വരുമ്പോൾ തന്നെ പേനയിൽ കുത്തി തിരിച്ച് ക്യാസറ്റ് റീവയിന്റ് ചെയ്ത് കൊണ്ടാണ് വീട്ടിലേക്ക് നടന്നത്. വാൽക്മാൻ സെറ്റിൽ ബാറ്ററി ചാർജ് തീർന്നാലോ എന്ന് കരുതിയാണ് കുത്തി തിരിച്ച് ഫോർവേഡ് ചെയ്യുന്നത്. വീട്ടിലെത്തി ഇയർഫോണും ചെവിയിൽ വെച്ച് കേട്ട ആ കാലം ശരിക്കും മിസ്സ് ചെയ്യുന്നു.😢
ഞാൻ ജീവിതത്തിൽ രണ്ടാമത് കേട്ട കോമഡി കാസറ്റ്... ആദ്യത്തേത് അഭി യുടെ ആയിരുന്നു.. പാർട്ട് A കഴിഞ്ഞ് കാസറ്റ് തിരിച്ചിട്ട് B പാർട്ട് കേട്ടിരുന്ന കാലം... നൊക്ലഞ്ഞിയ
അന്ന് മണി ു ചേട്ടന്റെ കാസറ്റ് ഇറങ്ങുമ്പോൾ വാങ്ങി കേൾക്കുമായിരുന്നു അതിനു ശേഷം ഇന്നാണ് യൂട്യൂബിൽ കയറിയപ്പോൾ തൂശി മ കൂന്താരോ കഥാപ്രസംഗം കണ്ടത് അത് ഒന്നു കൂടി കേട്ടപ്പോൾ ആ പഴയകാല ഓർമ്മ വന്നു ആ പഴയ ശബ്ദം കേൾക്കാൻ എന്താ ഒരു സുഖം തന്നെയാണ് മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു
റീൽ ഉള്ള കേസെറ്റിൽ കേട്ട എത്ര പേരുണ്ട് ഇവിടെ plz ലൈക് മണിച്ചേട്ടന്റെ മറക്കാനാവാത്ത ഒരുപാട് ഒരുപാട് കേസറ്റ് ഇപ്പോഴും എന്റെ അടുത്ത് ഉണ്ട്
ഞാൻ ഉണ്ട്
ഞാൻ ഉണ്ട്
@@1qwqw192 ⁰
ഞാൻ ഉണ്ട്
ഞാനും ഉണ്ട് ഇന്നു ഇത് കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി അന്ന് മണിച്ചേട്ടന്റെ പുതിയ കാസറ്റ് ഇറങ്ങുമ്പോൾ തന്നെ എന്റെ ആങ്ങള മേടിച്ചു വീട്ടിൽ കൊണ്ടുവരുമായിരുന്നു
മണിച്ചേട്ടാ,,, ഈ കാസെറ്റ് കേൾക്കുമ്പോൾ ആ പഴയ ജീവിതം ഓർമ്മ വരുന്നു. അന്നൊക്കെ ചേട്ടന്റെ ഓരോ കാസറ്റും ഇറങ്ങുന്നതും നോക്കി ഇരിക്കും. ചേട്ടന്റെ ആ ചിരി,,,
ഗ്യാ.....ഹ... ഹാ
തൃശ്ശൂർക്കാരുടെ മനസ്സിൽ എന്നും ഉണ്ടാവും ചേട്ടൻ,....
Kid's world n
എല്ലാവരുടെയും മനസ്സിൽ ഉണ്ട്
@@saravanankumar1145tc
6:32
ആദ്യം ഞാൻ കണ്ടപ്പോൾ മനീഷ കൊയ്‌രാള യാണെന്നും എനിക്കുതോന്നി ഇഷ്ടപ്പെട്ടവരികൾ😄😄 പിന്നെ ചുരിദാർ വേണം സൽവാർ വേണം 😆😆 ഒരു നൂറ് പ്രാവശ്യം എങ്കിലും കേട്ട് കാസറ്റ് മിക്ക പാട്ടുകളും ബൈഹാർട്ട് ആണ്
1996 കാലഘട്ടം. കോളേജിന്റെ അടുത്തുള്ള കാസറ്റ് കടയുടെ മുന്നിൽ നിന്ന് കേട്ട്ചി രിച്ചു മറിഞ്ഞത് ഓർക്കുന്നു 👌
എത്ര തവണ ഈ കാസറ്റ് കേട്ടിട്ടുണ്ടെന്ന് പറയാനാവില്ല.... ഓർമ്മകൾ
😢😅😅 ഉവ്വ്
വൺ ർംൻൽ
പഴയ കാലത്തെ ഓർമ്മകൾക്ക് എന്തൊരു മധുരം . എല്ലാം ഇന്നലെ കേട്ടു മറന്നതു പോലെ
Very good👍
Santhosh
മണി ചേട്ടൻ ജനമനസ്സിൽ ഓർമ്മകൾ മാത്രം ആയിഎന്ന് വിശ്വസിക്കാൻ വയ്യാ
ഒരു സിനിമ കണ്ട പ്രതീതി
മനസ്സിൽ ഇതിലെ എല്ലാ കഥാപാത്രങ്ങൾ തെളിഞ്ഞു വരും
അത്രക്ക് ഉഷാറായിട്ടാണ് മണിച്ചേട്ടന്റെ പെർഫോമൻസ്
love u മണിച്ചേട്ടാ.........
എന്റെ പൊന്നു മണി ചേട്ടാ നദിർഷാ ഇക്ക പൊളി വേറെ ലെവൽ മരണ മാസ്സ് superr
മണിച്ചേട്ടാ മരണം കൊണ്ടൊന്നും ഞങ്ങൾ മറക്കില്ല... ലവ് യു......
Hai
@@vineeshkkd9782 ക
എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ മായാതെ അങ്ങനെ കിടക്കും
ഓർമ്മകൾ കുറെ വർഷങ്ങൾ പുറകോട്ടു പോയി. മണിച്ചേട്ടാ മറക്കില്ലൊരിക്കലും. മിസ്സ് യൂ.
😢
എത്ര പ്രാവശ്യം കേട്ടിട്ടും കൊതിതീരാത്ത ശബ്ദം...മണി ചേട്ടന് പകരക്കാരൻ ഇല്ല
A new report 😂 it s
മണി ചേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതാന്നു ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യ......
ഓർമയിൽ എന്നും മണിനാദം മുഴങ്ങും
v
@@eminnadhash1107hb
ആ ഭാഗ്യം മണിക്കില്ലാതെ പോയല്ലോ മോനെ
@@selvanangadiyil1643 p
Ppp
P
Pl0p
Pp
Pp
Plp
Lp
P
P
Appl
P
Ppp00
Oll
PLplplpp0000
0p
0lpp
0000pl
pp0
P
Pplp
pear
0Lp
L
ഒരു കാലത്ത് ഈ കാസ്സെറ്റ് നു വേണ്ടി കാത്തിരുന്നത് ഓർക്കുന്നു.... അന്ന് ഇതും കേട്ടു ഇരിക്കാൻ എന്ത് രസാരുന്നു.....
Njanum
അതെ..ദിവസം എത്രയോ വട്ടം കേൾക്കും
HV🎉
@sal🎉mahameed7949
ഓർമ്മകൾക്കെന്തു സുഗന്ധം ❤❤❤ മണിച്ചേട്ടൻ ഉയിർ ❤️❤️❤️
ആദ്യമായി കാസെറ്റിൽ കേട്ട പാരഡി തൂഷിമ കൂന്താരോ
അതുപോലെ തന്നെ ജഗതി ചേട്ടന്റെ ജഗപൊഗ
അന്നും ഇന്നും ഏറെ ഇഷ്ടവും ഈ രണ്ടു കാസറ്റിനോടും തന്നെ
മണിച്ചേട്ടന്റെ എന്നും ഓർക്കുന്ന
നല്ല ഒരു കോമഡി......
എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വന്നു...ഈ കാസറ്റ് ഇട്ട് ഒരുപാട് തവണ ഫിലിം തെയുന്നതു വരെ കേട്ടിട്ടുള്ളതാണ്....അന്നൊക്കെ ഇതിലെ ഓരോ ഡയലൊഗും പാട്ടുകളും കാണാപാഠമായിരുന്നു.
*One & Only മണിച്ചേട്ടൻ* 😍💪🏾😔
കുട്ടി കാലം സുന്ദരമാക്കിയ മണിച്ചേട്ടന്റെ ഓർമ്മൾ..!! 🙏
മണിച്ചേട്ടൻ വർഷങ്ങക്ക് മുമ്പ് ഇറക്കിയ ഈ കോമഡികൾക്കപ്പുറം ഇന്നും മലയാളത്തിലെ പല കോമഡി സ്കിറ്റുകളും ചിത്രങ്ങളും പോയിട്ടില്ലാ എന്നതാണ് സത്യം....
ഉപ്പ്
ഓരോ കാസറ്റ് കാണുമ്പോൾ ഇന്നും ഓർമ്മവരും മണിച്ചേട്ടാ !!!
കലാഭവൻമണി നമ്മെ വിട്ടുപോയെങ്കിലും ഹൃദയത്തിൽ ഒരു മധുരമായ വേദന.
മണിച്ചേട്ടനെ അറിയുന്നത് തന്നെ ഇത്തരത്തിലുള്ള പരിപാടികളിലൂടെയാണ്
2024 kanunnavar undo😂😂
Mm
Unde... Super song 😊
Mani chettane miss cheyunu
@@Jinshaadeeeee hPoo Poo and. A7agghdaha
🙋🏻♂️ഉണ്ടേ
സൂപ്പർ മണിച്ചേട്ടാ ഇപ്പോഴും അങ്ങ് ജീവിക്കുന്നു
Jouf jouf
Jouf jouf g
ദൈവമെ എന്റെ ഓർമ്മകൾ ഇന്നും മറക്കില്ല
കുറെ ദിവസമായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു കേൾക്കാൻവേണ്ടി ,നന്ദി
S. S. S. S. S
Babu Mahe
Babu Mahe I'm also.
Thanks
Mani cheyta nimmy vilikunnu enna parody mp3 undo
എത്ര കേട്ടാൽ മതീയാവില്ല ❤❤❤❤
kaathirunnu.. kathirunnu... kitty... kure nalay nokkiyirikkunnu.. ippozhakittiyathu... thanks.
ormayil marikkuvolam marakkan pattilla, manichettaneyum manichettante pattukalum
എന്റെ ചെറുപ്പത്തിൽ ഒരുപാട് ഞാൻ കേട്ടതാ... ഇതിലെ ഓരോ പാട്ടും എനിക്കു ബൈ ഹാർട്ട് ആണ് ഇപ്പോഴും......
പ്രെദീപ് പള്ളൂരുത്തി മണിച്ചേട്ടൻ പൊളിച്ചു
അടിപൊളി പാട്ട് കേൾക്കാൻ പറ്റി , നല്ല കഥ super,👏👏👍👍
Ente manichetta polichu. Love you.miss you
പൂച്ച mathikkara എന്നൊരു ഗ്രാമം ...കുട്ടിക്കാലം ഓർമയിൽ വരുന്നു ....വീട്ടിൽ tvyoke വരുന്നതിനു മുൻപ് ..tapil കാസറ്റ് ഇട്ട് കേൾക്കാൻ ഇരുന്ന കാലം ..
യനിക് ഓർമ ഉണ്ട്
ഓർമ്മകൾ
🙋
Croct..njan orupaad thavana kettadaaaa
Kavi enthanu udhezyichath ?
ഓർമകൾ ചെറുപ്പത്തിലേക്ക്😍😍
ടേപ്പ് റെക്കോർഡറിൽ... ഇതു.. കേട്ടു കേട്ടു.. ചിരിച്ചു മണ്ണ്കപ്പിയിട്ടുണ്ട്... മണിചേട്ടൻ.... 🙏🙏🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔🚩🚩
Pazhaya Ormakal🥰🥰🥰.....Tape recorderill casette ittu kettirunna kaalam 💜
ഇന്ന് മണി ചേട്ടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞു ആ ഓർമയിൽ തൂശിമ്മ കൂന്താ ro കേൾക്കണംഎന്ന് ഒരു മോഹം തോന്നി കേട്ടു മനസ്സ് നിറഞ്ഞു മറക്കില്ല ഒരിക്കലും.
തല്ലിയൊടിക്കുവാനായി കാല് വെച്ചിട്ട് തന്നിട്ട് വേണ്ടേ എന്ന വരി കേട്ട് ചെറുപ്പത്തിൽ കൊറേ ചിരിക്കുമായിരുന്നു... 21 വർഷത്തിന് ശേഷം കേട്ടപ്പോ ഗൃഹാതുരത്വം...😍😍
ലോകത്ത് ഇതുപോലൊരു നടൻ ഇനി ഒരിക്കലും ജനിക്കുകയില്ല കാരണം കോമഡി ചെയ്യും വില്ലനായിട്ട് അഭിനയിക്കുന്ന നായകനായിട്ട് അഭിനയിക്കും സ്റ്റേജിൽനിന്ന് നാടൻപാട്ട് പാടുകയും ഒപ്പം ഡാൻസ് കളിക്കുകയും ചെയ്യും. ഡിസ്കോയോ ബ്രേക് ഡാൻസ് ക്ലാസിക്കൽ ഡാൻസ് എന്തുവേണമെങ്കിലും അദ്ദേഹം ചെയ്യും സ്റ്റേജിൽ നിന്നും നല്ല രീതിയിൽ വരുന്ന കാണികളെ കയ്യിൽ എടുക്കാൻ തന്നെ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ മനുഷ്യനായിട്ട് ഒറ്റ ഒരാൾ മാത്രം അഭിനയിച്ചത് കലാഭവൻ മണി ചേട്ടൻ മാത്രമേ ഉള്ളൂ ഒരു സിനിമയിലെ എല്ലാ പാട്ടും പാടിയത് മണിചേട്ടൻ മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ കോമഡി കാസറ്റ് 12 ഓളം തന്നെ അതിലെ മുഴുവൻ പാട്ടുകളും എല്ലാം അദ്ദേഹം തന്നെ പാടിയിട്ടുള്ളത് തന്നെ ഭക്തിഗാന കാസറ്റുകളും 12 അതിലും മൊത്തം പാട്ടും പാടിയതാണ് രണ്ട് നോൺ സ്റ്റോപ്പ് കോമഡി കാസറ്റ്ഇറക്കി ഗംഭീര വിജയമായിരുന്നു വെടിക്കെട്ട് വിജയം ഇനിയും ഒരുപാട് ഒരുപാട് പറയാനുണ്ട് മനുഷ്യനെ കുറിച്ച് ഇതുപോലെ ഒരു ലോകത്തൊരു നടൻ ഇനി ജനിക്കുകയില്ല ഇനി ഇല്ല
1996 ൽ ഓഡിയോ കേട്ടിരുന്നു ഇന്നലെ കഴിഞ്ഞതു പോലെ
കലാഭവൻ മണിയുടെ അദ്യത്തെ ഹാസ്യകഥാപ്രസംഗം കുട്ടിക്കാലം ഓർമ്മ വരുന്നു ............
Shojo Thomas sure
കുട്ടിക്കാലം ഓർമവരുന്നു
Shojo Thomas ക്3
Zee
Vipin photography is a great way to
Fill in the blanks ; Answer the following question ; not only but also' I will December that. Hahahaha. ചിരിച്ചുചിരിച്ചു മടുത്തു.
Ippol kettu kondirikkunnu. I love mani chetta...
ഒരിക്കലും മരിക്കാത്ത ഓർമകളുമായി മണി ചേട്ടൻറെ പാട്ടുകൾ
ithu upload chidhathinu orupadu nandhi manixhettante e cassette ethtathavan kettitundennu ariyilla orupadu ishtamanu missu manichetta malayalikalude theera nashtam
... ആ ടേപ്പിന്റെ മുന്നിൽ കുടുംബം അടക്കം കുത്തിയിരുന്നത് ഓർമ്മ വരുന്നു
സത്യം 😀😀😀
മറക്കില്ല മണി ചേട്ടാ
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ (1994) ഇറങ്ങിയ കാസെറ്റ്. ! 😃അന്ന് മണിച്ചേട്ടന്റെ ശബ്ദത്തിനു എജ്ജാതി ആരാധകർ ആയിരുന്നു. !🙏
Mnb Abu 96 ൽ ഇറങ്ങിയതാണ്
ഇന്നും ആരാധകരുണ്ടല്ലോ. ചാലക്കുടിക്കാരൻ ഈ കുറുമ്പനായൊരു കറുമ്പൻ ഒന്നു കൂടെ നമ്മിലെത്തിയിരുന്നുവെങ്കിൽ എന്ന് കണ്ണീരോടെ കൊതിച്ചു പോകുന്നു. മോഹൻ ലാലിനോടും മമ്മുട്ടിയോടുമെല്ലാം ആരാധന മാത്രമാണെങ്കിൽ കലാഭവൻ മണിയോട് ഇഷ്ടവും സ്നേഹവും എല്ലാം കലർന്നൊരു വികാരം തന്നെയായിരുന്നു.
അദ്ദേഹത്തിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ സ്വന്തം കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട ദുഃഖമായിരുന്നു. ആ വാർത്ത ശരിയാവരുതെ എന്ന് കൊതിച്ചു പോയി.
Njan 10 th , class.
ഞാൻ അന്ന് ജനിച്ചിട്ട് പോലും ഇല്ല 🤣🤣
@@newsnewskerala 1996ൽ ആണ്
അന്ന് ഞാൻ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീ ഡിഗ്രി
കല്യാണ വീട്ടിൽ തലേന്ന് രാത്രിയിൽ ഇത് കേട്ടാണ് ജോലിക്ൾ ചെയ്യുന്നത് അന്നത്തെ ഓർമ്മകൾ തന്ന മണിച്ചേട്ടന്റ തൂശിമ്മ കൂന്താരോ.
ഒരിക്കലും മറക്കാൻ പറ്റാത്ത ശബ്ദം
Supper comedy anikke valare ishttapettu ante family ekkum
Covide time comedy🤗😁😀
ഞാനാദ്യം കേട്ട കോമഡി കഥാപ്രസംഗം ❤❤❤
തെറി പറയാൻ തോന്നും പോലെ അലമ്പു മഴ തല തോറിഞ്ഞു പ്രകാൻ തോന്നും നശിച്ച മഴ കഴിഞ്ഞ പ്രളയം വന്നപ്പോൾ എല്ലാർക്കും തോന്നിയ വരി ആണ്. പക്ഷെ മണി ചേട്ടൻ ഒരു 20 കൊള്ളാം മുൻപേ അത് കണ്ടു.
അമ്മിണ്യേ ടി അമ്മിണ്യേ...
എന്താ ചേട്ടാ😂😂😂😂😂....
ഇതുപോലൊരു ഹാസ്യാവതരണം ഇനി ഉണ്ടാകില്ല്യ. Miss you manichettaaa 😔😔
Great and immortal Mani
ഒരിക്കലും മരണം ഇല്ല എന്റെ മണിചെട്ടന് | 1 Love You
സകല കല വല്ലഭൻ കല ഭവൻ മണി ഒരു സംശയവു വേണ്ട
ഞാന്‍ അംഗന്‍വാടിയില്‍ പോകുമ്പോ കേട്ടിരുന്ന കാസറ്റാണ്.. ഒരുപാട് നന്ദിയുണ്ട്.. എത്ര വര്‍ഷമായി തപ്പി നടക്കുവാരുന്നു... നിക്കെടാ മണീ നടക്കെടാ വടക്കോട്ട് എന്നൊരു കാസറ്റുകൂടി ഉണ്ട് അത് കിട്ടുമോ...
എനിക്ക് എന്ന്നും ഇഷ്ടം എല്ലാപാട്ടും
athu koodi upload cheyyamo
പൂളുമ്പോ പൂളുമ്പോ ചെമപ്പുള്ള മാങ്ങാ
Same Seriya.. nostu
@Vimal Bhasi എന്താണ് ചങ്ങാതീ അതിൽ ഇത്രയും ലജ്ജിക്കാൻ ഉള്ളത്. ആശയം മനസ്സിലായല്ലോ. അത് ഒരു നാടൻ ശൈലി ആണ്.വാചാ ഭാഷാ പ്രയോഗം. എല്ലാ നാട്ടിലും ഉണ്ടല്ലോ അവ്വിധം. താങ്കളുടെ വരികളിലും ഉണ്ട് അത്. " നാണക്കേട്..!" താങ്കൾ പറഞ്ഞ നിലയ്ക്ക് എന്താണ് അർത്ഥമാക്കുന്നത്? ഹി അയ്യേ നാണത്തിന് കേടോ? ഹഹഹാാ നാണം എന്താ ആപ്പിളോ മറ്റോ ആണോ കേടാകാൻ.?
മണിയോളം ആരാധകരുള്ള ഒരു കലാകാരൻ മലയാളത്തിലുണ്ടോ ? ❤️
എത്രകേട്ടാലും മതിവരാത്ത ആ ശബ്ദം
എന്റെ പത്താം ക്ലാസ്സ് കഴിഞ്ഞ്
VT ഭട്ടത്തിരിപ്പാട് കോളേജിൽ പ്രീഡിഗ്രി ഒന്നാം വർഷം പഠിച്ചിരുന്ന കാലത്ത് ഓരോരുത്തരും നെഞ്ചിലേറ്റി നടന്നിരുന്ന കാസറ്റ്,
വാങ്ങിച്ചവർ മറ്റുള്ളവർക്ക് കൈമാറിയും, പലരും അയൽപക്കത്തെ ടേപ്പ് റിക്കാർഡറിലും പോയി കേട്ടിരുന്ന കാലം
Pradeep arrier
Njan plus 1 il
Super
Ll
സൂപ്പർ വർസങ്ങൾക്ക് മുൻപ് കേർക്കാൻ തുടങ്ങിയതാ ഒരു മടുപ്പും ഇപ്പോളും ഇല്ലാ
മലയാള സിനിമയിലെ സകല കലാ വല്ലഭൻ മണി ചേട്ടൻ
ഞാനിത് കേൾക്കുന്നത് 2022 മാർച്ചിലാണ് ആദ്യം മുതൽ അവസാനം വരെ കേട്ടു കണ്ണും മനസ്സും നിറഞ്ഞുപോയി 🌹പ്രണാമം സഹോദരാ🌹
എത്ര കേട്ടാലും മതിവരാത്ത കോമഡി
തക്ക കിലോ മുക്കളി... അത് ഓർമ്മ ഉള്ളവർ ഇവിടെ like ചെയ്യൂ
Mangesh
super manichattan
യൂടൂബിലുണ്ടോ
@
p
മണിചേട്ടൻ ഇന്നും ജീവിക്കുന്നു.....ഞങ്ങളുടെ മനസ്സിൽ....
പകരം വെക്കാൻ കഴിയാത്ത അവതരണം...
മറക്കാൻ പറ്റാത്ത കാസറ്റ് മണി ചേട്ടൻ കൂടെ ഉള്ള തോന്നൽ
0hz
അപ്‌ലോഡർക്ക് ഒരായിരം ലൈക്ക് !!, 👌👌👌😍😍😍
👏👏👌👌👌❤️❤️❤️❤️❤️ മറക്കില്ലാ മണിചേട്ടാ
മണിച്ചേട്ടൻ ഇഷ്ടം........
Brings my child hood days, thank you uploader, that time i listen this audio more than twice in daily, Singapore shankeretten rocks***hahha and his pet kumar hahah
"Fiction close to reality"
All voices are close to hearts
❤
Manichettan oru sambhavama............................. Mani chettannn innum jeevekkunnuuuuuuu............... 😣😣😣😣😣😣😣
മണിചേട്ടാ അടിപൊളി പാട്ട് ആണ് 😯😯😯😯
2020 ൽ ആരേലും ഉണ്ടോ കൂയ്.... 😍😍
Unde
yes ലോക്കഡോൺ ടൈം പാസ് ഇതൊക്കെ ആണ്
Njan
Und
2021..മാര്ച്ച് 23....
What a great multi tallented Legend. Nobody equal to him. We miss a great entertainer in Malayalam . Manichettan the Hard worker example to every artists.
Yes that's correct ❤️❤️❤️❤️
Kadapresagam adipolli soopar
പണ്ട് ഇത് ഇറങ്ങിയ കാലത്ത് രാത്രിയിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി വാങ്ങിയത് ഓർമ്മ വരുന്നു. വരുമ്പോൾ തന്നെ പേനയിൽ കുത്തി തിരിച്ച് ക്യാസറ്റ് റീവയിന്റ് ചെയ്ത് കൊണ്ടാണ് വീട്ടിലേക്ക് നടന്നത്. വാൽക്മാൻ സെറ്റിൽ ബാറ്ററി ചാർജ് തീർന്നാലോ എന്ന് കരുതിയാണ് കുത്തി തിരിച്ച് ഫോർവേഡ് ചെയ്യുന്നത്. വീട്ടിലെത്തി ഇയർഫോണും ചെവിയിൽ വെച്ച് കേട്ട ആ കാലം ശരിക്കും മിസ്സ് ചെയ്യുന്നു.😢
90 കാലഘട്ടത്തിന്റെ ഒരു ഭാഗം. എന്റെ കുട്ടിക്കാലത്ത് അപ്പുറത്തെ വീട്ടിൽ ടേപ്പ് റിക്കോർഡറിൽ കേട്ട ഓർമ്മ വരുന്നു ....
മണിച്ചേട്ടൻ ❤️❤️❤️
Manichetan de casettes tape recorder itt ketu ketu, Tape recorder de head towelil alpam thuppal ittu nanachu clean cheydu veendum kelkunna aarengilum undo ivide🥰🥰
ഞാൻ ജീവിതത്തിൽ രണ്ടാമത് കേട്ട കോമഡി കാസറ്റ്... ആദ്യത്തേത് അഭി യുടെ ആയിരുന്നു.. പാർട്ട് A കഴിഞ്ഞ് കാസറ്റ് തിരിച്ചിട്ട് B പാർട്ട് കേട്ടിരുന്ന കാലം... നൊക്ലഞ്ഞിയ
My favourite first comedy programme of kalabhavan mani brother
ഇപ്പോ ടെൻഷൻ ആയാലും ഇതൊന്നു കേട്ടാ മതി എല്ലാം മാറി റിലീസ് മണി ചേട്ടാ 🙏🙏🙏🙏 പ്രണാമം
മണി ചേട്ടന്റെ ഈ കേസറ്റ് മേടിക്കാൻ 15 രൂപയ്ക്ക് വേണ്ടി ഞാൻ വീട്ടിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് 😔😔😔
മണിയുടെ ഏറ്റവും മികച്ച കാസറ്റ്
thanks lot for uploding....feom coorg
മണിച്ചേട്ടൻ ♥️🥰🥰
2020 ഏപ്രിൽ.. ലോക്ക് ഡൗൺ ഒക്കെയല്ലേ ഒന്ന് ചിരിച്ചിരിക്കാം എന്ന് കരുതി ❤️
ഇത് കേൾക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്ക് അറിയാത്ത വള്ളി കേസറ്റിന്റെ ലോകം ഓർത്തു പോകുന്നു
Super
Suppar
ഇവിടെ കമന്റ് ഇടുന്ന , ഇത് നൊസ്റ്റാൾജിയ ആയി തോന്നുന്ന ഒട്ടുമിക്ക ആളുകളും ഏതാണ്ട് ഒരേ ജനറേഷൻ ആയിരിക്കും.
ചിലപ്പോൾ കാസറ്റ് കുടുങ്ങാം എന്നിട്ട് ടേപ്പീന്ന് വലിച്ചെടുക്കുന്ന ഒരു രംഗമുണ്ട് ചിലപ്പൊൾ പൊട്ടാതെ കിട്ടും പൊട്ടിയാലൊ ഒട്ടിക്കും അതൊക്കെ ഒരു കാലം!
@@Sunil-ui7hu p
Best katha.prakadam.ok...24.1.2024
ചേട്ടൻ സൂപ്പർ
Miss you mani cheta 😞🙁☹😔😫😪😣😭😩💔
Spr anu Nammada Mani
ഓ... ന്റെ മണിച്ചേട്ടാ.... 🙏🙏🙏
Adipoliyya ende phonil undayirunnu
മണിച്ചേട്ടൻ ജീവിതം
ഇതെല്ലാം ഞാൻ വർഷങ്ങളായി നിധി പോലെ സൂക്ഷിക്കുന്നു
എന്റെ ഒരു നല്ല കൈയടി
👏👏😊
thanks for uploading i was searching last 3 year thanks my dear friend
thank you so much...
kuttikalam ormma vannu. mani chetta u r good person
KORONA VIRUS CURFUE TIME ENTERTAINMENT