ശരിക്കും ക്യാൻസർ രോഗം പ്രാർത്ഥിച്ചാൽ മാറുമോ? - I Witness Testimony Malayalam

Поділитися
Вставка
  • Опубліковано 10 чер 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ശരിക്കും ക്യാൻസർ രോഗം പ്രാർത്ഥിച്ചാൽ മാറുമോ? - I Witness Testimony Malayalam
    Malayalam Christian Testimony

КОМЕНТАРІ • 71

  • @valsacc9135
    @valsacc9135 2 роки тому +14

    എന്റെ പേരക്കുട്ടി2 വയസ് ക്യാൻസർ മൂലം കഷ്ടപ്പെടുന്നു അവളെ പൂർണ്ണമായി സുഖപ്പെടുത്തണമെ ഈശോയെ. മാതാവേ അവൾക്കു വേണ്ടി മധ്യസ്ഥം വഹിക്കണമെ

    • @elizabethkankedath6559
      @elizabethkankedath6559 2 роки тому +1

      ഏശയ്യാ53-5 .ഈ വചനം ഏറ്റുചെല്ലണേ.

    • @beenaabraham3238
      @beenaabraham3238 2 роки тому

      പുറപ്പാട് 15: 26 ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് ഈ വചനം പറഞ്ഞു പ്രാത്ഥിക്കുക

    • @aidensworld7926
      @aidensworld7926 2 роки тому

      Chechi krepasanathil onnu kunjenekondu kondu pokamo sukappedum amma eshoyodu parayum sahaekkum

    • @SunFlower-ds6zu
      @SunFlower-ds6zu 2 роки тому

      ദൈവമേ കുഞ്ഞിനെ കാത്തോളണേ

    • @shivanifuntimes9357
      @shivanifuntimes9357 2 роки тому +1

      കൃപാസനം കലവൂർ ആലപ്പുഴ പോയാൽ രക്ഷപെടും

  • @K_u_t_t_e_
    @K_u_t_t_e_ 2 роки тому +14

    ഹല്ലേലുയ ഹല്ലേലുയ, യേശുവേ നന്ദി യേശുവേ മഹത്വം 🙏🙏🙏

  • @ffmaskyt4774
    @ffmaskyt4774 2 роки тому +9

    ഞാനും എന്റെ ഈശോയുടെ ഒരു ജീവിക്കുന്ന സാക്ഷിയാണ്

  • @binducheria
    @binducheria 2 роки тому +2

    മനുഷ്യർക്ക്‌ അസാധ്യം ദൈവത്തിന് സാധ്യമാണ് 🙏🙏🙏

  • @marymp9094
    @marymp9094 2 роки тому +3

    ഈശോയെ, നന്ദി. .യേശുവേ,..നന്ദി.... യേശുവേ, സ്തോത്രം..... ഹല്ലേലുയ. ...ഹല്ലേലുയ..ആമേൻ 🙏🙇‍♀️

  • @anujojo6029
    @anujojo6029 2 роки тому +2

    എന്റെ രണ്ടര വയസുള്ള കുഞ്ഞു blood cancer നു ട്രീറ്റ്മെന്റ് എടുക്കുന്നു എപ്പോഴും sugar കുറഞ്ഞു പോകുന്നു ഒത്തിരി വിഷമിക്കുന്നു ഈശോയെ എന്റെ കുഞ്ഞിനേയും ഈ cancer മൂലം വേദന അനുഭവിക്കുന്ന എല്ലാം മക്കളെയും ഈശോയെ സമർപ്പിക്കുന്നു ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ

    • @robon9511
      @robon9511 2 роки тому

      മരിച്ച വനേ ഉയർത്തിയ യേശുവിൽ ആശ്രയിക്കുക തീർച്ചയായും ദൈവത്തിന്റെ മഹത്വം വെളിപ്പെടും. തീർച്ചയായും കുഞ്ഞ് രക്ഷപ്രാപിക്കും 🙏

  • @chalsboy8177
    @chalsboy8177 2 роки тому +2

    Man Our God is awesome. God of impossibles, All praise and glory to my Lord And Savior Jesus Christ. Amen 🙏🏻

  • @daisyjoseph2328
    @daisyjoseph2328 2 роки тому +7

    മാറും ഉറപ്പ്. 🌹✝️🙏

  • @madhumohanv.s2753
    @madhumohanv.s2753 2 роки тому +12

    യേശു വേ നന്ദി പറയുന്നു.....

  • @reshmajoseph4785
    @reshmajoseph4785 2 роки тому +5

    യേശുവേ..., നന്ദി 🙏

  • @anugeorge7298
    @anugeorge7298 Рік тому

    എന്റെ ഈശോയെ എന്റെ ക്യാൻസർ സുഖപ്പെടുത്തണമെ അങ്ങു മാത്രമെ എനിക്കുള്ളൂ

  • @jisharajan7853
    @jisharajan7853 2 роки тому +6

    God is Great.......thank you Lord for this wonderful testimony.Jesus is more than enough 🙏

  • @beenavs7619
    @beenavs7619 2 роки тому +8

    എന്റെ കൊച്ചുമോൻ 12വയസ്സ് blood ക്യാൻ സാറാണ് പ്രാർഥന സഹായം തേടുന്നു ഞങൾ വിഷമത്തിലാണ്

    • @elizabethkankedath6559
      @elizabethkankedath6559 2 роки тому

      ഏശയ്യാ53-5 ഈ വചനം ഏറ്റു ചെല്ലണേ.സാധിക്കുമെങ്കിൽ മകനെകൊണ്ട് ചൊല്ലിക്കണേ.

    • @mariamathew4664
      @mariamathew4664 2 роки тому

      🙏🏼

    • @mkurianchemmanam4360
      @mkurianchemmanam4360 2 роки тому

      ശക്തമായി പ്രാർത്ഥിക്കു . വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിച്ചാൽ മാറാത്ത ഒരു ആധിയും വ്യാധിയും ഇല്ല God bless you

  • @sk70001
    @sk70001 2 роки тому +6

    Praise the Lord

  • @dayasabu3151
    @dayasabu3151 2 роки тому +6

    great testimony

  • @robon9511
    @robon9511 2 роки тому

    മരിച്ചവനെ ഉയർപ്പിച്ച ദൈവത്തിന് അസാധ്യമായി എന്തെങ്കിലുമുണ്ടോ 🙏 യേശു നാമം,അതിശയ നാമം ദൈവനാമം മഹത്വപ്പെടുത്താം🙏

  • @leelammakurian4680
    @leelammakurian4680 2 роки тому +4

    Thank you Jesus Christ Amen hallelujah hallelujah hallelujah Amen

  • @franciscastephan841
    @franciscastephan841 2 роки тому +4

    Praise the Lord. 🙏🙏🙏🙏🙏

  • @achammageorge-yz1cd
    @achammageorge-yz1cd Рік тому +1

    thanku my loving great lord Jesus Christ. Amen, Amen,Amen

  • @deepakumari8436
    @deepakumari8436 2 роки тому +3

    Yesunadhaa... Nandhi appaaa.. 🙏🏻🙏🏻🙏🏻🙏🏻

  • @sheejaanoob1530
    @sheejaanoob1530 2 роки тому +4

    Yesuve nanni, yesuve sthotram 🙏🙏🙏

  • @paulchirayath1703
    @paulchirayath1703 8 місяців тому

    ഇശോ അപ്പാ ❤❤❤🙏🙏🙏

  • @cathykuttiesworld2675
    @cathykuttiesworld2675 2 роки тому

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @sujasujababychan6522
    @sujasujababychan6522 2 роки тому +2

    Yesuve sthuthi, yesuve nanni.

  • @johnpanickerpancicker8948
    @johnpanickerpancicker8948 2 роки тому +3

    യേശുവേ സ്തോത്രം

  • @teenaanna3404
    @teenaanna3404 2 роки тому +2

    Ishoye nanni sthoram aradhana mahathwam🙏🙏🙏

  • @sibymichael4070
    @sibymichael4070 2 роки тому +2

    Thank you God.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Thank you my lord 🙏🙏

  • @shenisunil3851
    @shenisunil3851 2 роки тому +2

    I am also a cancer fighter.

  • @thomaskottarathil7724
    @thomaskottarathil7724 2 роки тому +3

    You are blessed to seek God in critical state rather getting frustrated and fuming . Thank Jesus for raining His Grace upon this couple to cling to You all the more fervently in their desperate moments of pain and perplexities.

  • @johnysebastian5209
    @johnysebastian5209 2 роки тому +2

    Praise the Lord 🙏🙏

  • @sangeethaks6072
    @sangeethaks6072 2 роки тому +1

    Yesuve sothram, yesuve nanni

  • @anjudhas6942
    @anjudhas6942 2 роки тому +2

    Yesuve nanni

  • @ManjuManju-di2ly
    @ManjuManju-di2ly 2 роки тому +1

    Yesuve nanni yesuve sthuthi

  • @sobhakcs3453
    @sobhakcs3453 2 роки тому

    ഈ മോളുടെ അസുഖം മാറ്റിയ എന്റെ ജീവനുള്ള ദൈവമേ എന്റെ മകളുടെ അസുഖം മാറ്റി അവൾക്കും എനിക്കും എന്റെ കുടുംബത്തിനും സമാധാനം നൽകേണമേ

  • @elizabethkankedath6559
    @elizabethkankedath6559 2 роки тому

    ഹല്ലേല്ലൂയ്യാ.🙏🙏🙏🌸🌸🌸

  • @lissyxavier5032
    @lissyxavier5032 2 роки тому

    Esoye ente chechy Daissy lungs canser moolam svasammuttunnu vishamikunnu. Eessoye Betteene pole ente Daissykutty chechyeum ninaku poornamaya soukyam nalkan sadhikum ennu poornamaum njan visvasikunnu🙏🙏🙏🙏🙏🙏

  • @pyvarghese5316
    @pyvarghese5316 2 роки тому +2

    Amen...hallelujah

  • @shenisunil3851
    @shenisunil3851 2 роки тому

    Eshoyeeee karunayakane

  • @satheesh269
    @satheesh269 Рік тому

    God bless🙏your family hallelujah

  • @JR-wn4lt
    @JR-wn4lt Рік тому

    Entammakku oxigen level kootti tharanamea🙏 kartavea🙏🙏foo
    kazhikan😭🙏prathikanea

  • @georgejoy3436
    @georgejoy3436 Рік тому

    Amen

  • @felixrobert5425
    @felixrobert5425 2 роки тому

    Jesus with us .

  • @mathewjohn4431
    @mathewjohn4431 Рік тому

    Amen 🙏

  • @johanbiju1187
    @johanbiju1187 2 роки тому

    Yesuve appacha ent husband mouth ulcer &lump check up ellam normal aki tharename

  • @kozzikoya
    @kozzikoya 2 роки тому +1

    🙏🙏🙏

  • @lizatomy6754
    @lizatomy6754 2 роки тому +1

    🙏🏻🙏🏻🙏🏻

  • @jamesgeorge9636
    @jamesgeorge9636 2 роки тому

    Eashoyea Nanni 🙏🙏🙏

  • @lishanijith8559
    @lishanijith8559 2 роки тому

    Eshoyeee

  • @leyajijo4216
    @leyajijo4216 2 роки тому

    Amen. Hallelujah

  • @bastinv.v9376
    @bastinv.v9376 Рік тому

    ❤️🙏🙏🙏❤️

  • @moncyabraham2070
    @moncyabraham2070 8 місяців тому

    Please pray for me and my wife sindhu John

  • @bijoujacob8506
    @bijoujacob8506 Рік тому +1

    God can heal cancer no doubt

  • @siantvlogsandwalks5282
    @siantvlogsandwalks5282 2 роки тому

    Hallelluya🙏🙏🙏🙏

  • @prabhulchandran1381
    @prabhulchandran1381 Рік тому

    Second part evde

  • @rejimolkjoseph6197
    @rejimolkjoseph6197 2 роки тому

    Jeses is our savior

  • @1santaclauseHoHoHo
    @1santaclauseHoHoHo 2 роки тому

    Praise the Lord

  • @mayasunilmayasunil511
    @mayasunilmayasunil511 2 роки тому +1

    🙏🙏🙏

  • @georgejoy3436
    @georgejoy3436 Рік тому

    Amen