ജീവൻ പോയാലും ഈ ജപമാല ഞാൻ കഴുത്തിൽ നിന്നു ഊരുകയില്ല. I Witness Malayalam Testimony

Поділитися
Вставка
  • Опубліковано 19 сер 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ജീവൻ പോയാലും ഈ ജപമാല ഞാൻ കഴുത്തിൽ നിന്നു ഊരുകയില്ല. I Witness Malayalam Testimony

КОМЕНТАРІ • 88

  • @anuanutj4491
    @anuanutj4491 Рік тому +13

    കർത്താവേ സ്തോത്രം കർത്താവേ നന്ദി കർത്താവേ ആരാധന

  • @jayalekshmi7949
    @jayalekshmi7949 Рік тому +12

    എന്നെയും ഒരു സാക്ഷിയാക്കി
    മറ്റേണമെ യേശുവേ നന്ദി
    പരിശുദ്ധ അമ്മ മാതാവേ എൻ്റെ family ku വിശ്വാസം നൽകണമേ

  • @santhammaninan1135
    @santhammaninan1135 Рік тому +3

    ദൈവം സഹോദരങ്ങളെ ഒരുപാട് എല്ലാ മേഖലയിലും അനുഗ്രഹിക്കട്ടെ 🙏🙏

  • @devudiyafans8836
    @devudiyafans8836 Рік тому +1

    കർത്താവെ നന്ദി കർത്താവെ
    സ്തുതി കർത്താവെ ആരാധന 🙏🙏🙏

  • @lucinthafrancis3500
    @lucinthafrancis3500 Рік тому +1

    കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ 🙏🏻🙏🏻

  • @joshithomas3040
    @joshithomas3040 Рік тому +9

    ഗുഡ് ടെസ്റ്റിമണി''.
    I. Witness,--- ൻ്റെ
    ഓരോ എപ്പിസോഡും''
    കാണാൻ / കേൾക്കാൻ
    ആകാംക്ഷാംപൂർവ്വം കാത്തിരിക്കുന്നു.....
    സപ്പോർട്ട് @I. Witness....

  • @keralaflowers3245
    @keralaflowers3245 Рік тому

    വിശ്വസിച്ച ദൈവത്തിൻറെ മഹത്വം കാണും ആമേൻ

  • @K_u_t_t_e_
    @K_u_t_t_e_ Рік тому +4

    യേശുവേ സ്തോത്രം 🙏🙏

  • @kochumolcherian7062
    @kochumolcherian7062 Рік тому +1

    ഈശോയെ സ്ത്രോത്രം 🙏🙏ഈശോയെ നന്ദി 🙏🙏

  • @babuvarghese379
    @babuvarghese379 Рік тому +4

    Amen 🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏

  • @lishanijith8559
    @lishanijith8559 Рік тому +4

    Eshoyeee 🙏

  • @aljinwithchirst3135
    @aljinwithchirst3135 Рік тому +2

    യേശു.. യേശു... യേശു..... എന്റെ ദൈവം

  • @susyjacob3665
    @susyjacob3665 Рік тому

    Amen praise the lord 🙏🙏🙏

  • @soniyasebastian5785
    @soniyasebastian5785 Рік тому +1

    🙏ആമ്മേൻ 🙏🙏ദൈവത്തിന് മഹത്വം

  • @josnathomas2958
    @josnathomas2958 Рік тому +3

    God bless your family brother.

  • @nimmijohnson514
    @nimmijohnson514 Рік тому +1

    Glory to God

  • @jessyjoji7635
    @jessyjoji7635 Рік тому +3

    Ave Ave Ave Maria

  • @jsdealbeth
    @jsdealbeth Рік тому +3

    "Praise the Lord "

  • @lipsonvarghese2619
    @lipsonvarghese2619 Рік тому +1

    Praise the Lord 🙏

  • @kuriyancj3672
    @kuriyancj3672 Рік тому +1

    Ente Eesoye ❤️🙏🙏🙏

  • @nooraali4499
    @nooraali4499 Рік тому

    My mother my children always having allergy cough please bless my mother they are small najla and naif please bless them pray for there sickness to go forever im praying always you are in my heart mother pray for us 🙏

  • @tsheeba8510
    @tsheeba8510 Рік тому +1

    Eeshoyee anugrahikkenemme

  • @joykp1564
    @joykp1564 Рік тому +4

    God bless you bro

  • @jayalekshmi7949
    @jayalekshmi7949 Рік тому +1

    Praise the lord
    God bless

  • @mathewjohn4431
    @mathewjohn4431 Рік тому +2

    Amen 🙏

  • @theresasmanthuruthychannel4184

    Good husbend 🙏

  • @mathewjohn4431
    @mathewjohn4431 Рік тому

    Amen

  • @nooraali4499
    @nooraali4499 Рік тому

    Prise the Lord

  • @princevk1295
    @princevk1295 Рік тому +1

    ആമേൻ 🙏.
    ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്ക 1:37

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +4

    Hallelujah hallelujah praise The Lord 👍👏🌸🙏🌺🙏🙏❤️🙏

  • @nooraali4499
    @nooraali4499 Рік тому

    Ameen

  • @JR-wn4lt
    @JR-wn4lt Рік тому

    Entammakku veandi prathikkanea🙏😭😭

  • @rosilylouis3466
    @rosilylouis3466 Рік тому

    Praise the Lord Amen amen amen

  • @bennymukkath6420
    @bennymukkath6420 Рік тому

    Praise the Lord, amen

  • @bennymukkath6420
    @bennymukkath6420 Рік тому

    Thank you Jesus

  • @beenajohn112
    @beenajohn112 Рік тому +1

    pray for my daughter asha for having children. No child after 9 years of married life.

  • @josens5368
    @josens5368 Рік тому

    Praise the lord 🙏

  • @anuanutj4491
    @anuanutj4491 Рік тому +2

    🙏🙏🙏❤❤

  • @geethakw6614
    @geethakw6614 Рік тому +1

    nghanariyum stre RD Ejent sthothram

  • @catholicdefender.
    @catholicdefender. Рік тому +4

    റോമൻ രാഷ്ട്രീയക്കാരനും തത്വചിന്തകനും പ്രാസംഗികനുമായിരുന്ന മാർക്കസ് ടുള്ളിയസ് സിസറോ
    (106-43 ബി.സി.) ബിസി 58-ൽ റോമൻ സെനറ്റിൽ നടത്തിയ പ്രസംഗത്തിൽ (സല്ലസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ) സഭാ വിരുദ്ധരായ ഷിബു പീടിയേക്കൽ, ഷിബു ഏലായിൽ, മഹാപാഷണ്ഡി മനോവ തുടങ്ങിയവരെക്കുറിച്ചു കൃത്യമായിട്ട് പ്രവചിച്ചിട്ടുണ്ട്. അതിപ്രകാരമാണ്
    “ഒരു രാജ്യത്തിന് അതിന്റെ വിഡ്ഢികളെയും അതിമോഹികളെപ്പോലും അതിജീവിക്കാൻ കഴിയും. എന്നാൽ അതിനുള്ളിലുള്ള വിശ്വാസവഞ്ചകനെ/ഒറ്റുകാരനെ അതിജീവിക്കാൻ കഴിയില്ല. നഗര കവാടങ്ങളിൽ നിൽക്കുന്ന ഒരു ശത്രു അവനോളം (വഞ്ചകനോളം) ശക്തനല്ല, കാരണം അവൻ പരിചിതനും അവന്റെ ശത്രുതയുടെ കൊടിക്കൂറ പരസ്യമായി വഹിക്കുന്നവനുമാണ്. പക്ഷേ വഞ്ചകൻ, അവൻ കവാടത്തിനുള്ളിലെ ജനസഞ്ചയത്തിൽ സ്വതന്ത്രനായി വിഹരിക്കുന്നു, അവന്റെ കപടമായ മുറുമുറുപ്പുകൾ എല്ലാ ഇടവഴികളിലൂടെയും തുളച്ചുകയറുന്നു, ഭരണവ്യവസ്ഥയുടെ സദസ്സുകളിൽ തന്നെ കേൾക്കുന്നു. കാരണം വഞ്ചകൻ ഒരിക്കലും വഞ്ചകനായി വെളിപ്പെടുന്നില്ല; കാരണം തന്റെ ഇരകൾക്ക് പരിചിതമായ ഉച്ചാരണശൈലിയിലാണ് അവൻ സംസാരിക്കുന്നത്, അവരുടെ മുഖങ്ങളും വാദങ്ങളുമാണ് അവൻ ധരിക്കുന്നത്, എല്ലാ മനുഷ്യരുടെയും ഉള്ളിൽ ആഴത്തിൽ പതിയിരിക്കുന്ന അടിസ്ഥാനത്തോട് അവൻ അഭ്യർത്ഥനകളുയിർക്കുന്നു. അവൻ ഒരു ജനതയുടെ ആത്മാവിനെ ജീർണ്ണിപ്പിക്കുന്നു, നഗരത്തിന്റെ തൂണുകളെ ദുർബലപ്പെടുത്തുന്നതിനായി രാത്രിയിലും രഹസ്യമായും അജ്ഞാതമായും അവൻ പ്രവർത്തിക്കുന്നു, അതിനെ പ്രതിരോധിക്കാൻ കഴിയാത്തവിധം അവൻ രാഷ്ട്രഗാത്രത്തെ ബാധിക്കുന്നു. വിശ്വാസവഞ്ചകനാണ് മഹാമാരി, ഒരു കൊലപാതകിയെ ഇത്രക്ക് ഭയപ്പെടേണ്ടതില്ല ”
    സിസേറയുടെ ജ്ഞാനം നിറഞ്ഞ വാക്കുകൾ എത്രയോ ആനുകാലികമാണ്. ഇത് തന്നെയാണ് ഞാൻ കത്തോലിക്കാനാണ് എന്ന് വ്യാജം പറഞ്ഞുകൊണ്ട് വിശ്വാസികളെ വഞ്ചനയുടെ കുഴിയിൽ വീഴ്‌ത്തുന്ന ഷിബു ഏലായിലും മനോവയും എല്ലാം ചെയ്യുന്നത് ? പക്ഷെ ദൈവാരാജ്യത്തെ തകർക്കാൻ ആവില്ല എന്നത് അവർ മനസിലാക്കിയാൽ നന്ന്
    വിഡ്ഢിയായതിനാൽ ഷിബു പീടിയേക്കൽ തിരുസഭയോട് ഉള്ള അടങ്ങാത്ത പകയും തന്റെ അശുദ്ധിയും എല്ലാം സ്വയം പരസ്യപ്പെടുത്തുന്നുണ്ട്. പക്ഷെ ഉള്ളിൽ നിൽക്കുന്നു എന്ന് പരസ്യപ്പെടുത്തിക്കൊണ്ട്, വിശ്വാസസംരക്ഷകർ ചമഞ്ഞുകൊണ്ട് വിശുദ്ധി ലക്ഷ്യമാക്കണം എന്ന് ഉപദേശിച്ചുകൊണ്ട് ഉള്ളിൽ നിന്നും കുത്തുന്ന ഷിബു ഏലായിലും മനോവയും എല്ലാം അതീവ ഗുരുതരമായ പ്ലേഗുകൾ ആണ്

  • @juliejustin8682
    @juliejustin8682 Рік тому +1

    🔵

  • @vabraham966
    @vabraham966 Рік тому +3

    🙏🙏🙏🙏👍👍👍👏👏👏

  • @alphonsaantony9005
    @alphonsaantony9005 Рік тому

    Ororutharude explanation vayikyumbol ulla vishwasam kuranju. Aare follow cheyyanam ?

  • @juliejustin8682
    @juliejustin8682 Рік тому +1

    Kart have nokikollum

  • @LutherDiedOfSyphilis
    @LutherDiedOfSyphilis Рік тому +6

    പെന്തി: എഡി 33 - 100 വരെയുള ദൈവ സഭ കണ്ടെത്തുക. അതാണ് ക്രിസ്ത്യാനി, സത്യാനിഷി.
    പെന്തിപ്പൂസ് മാക്സിമസ്: നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എന്ന് ഞാൻ പറയുന്നു. കത്തോലിക്കാ സഭയെക്കുറിച്ച് കുറച്ചെങ്കിലും അറിവ് ഇപ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ചില്ലേ ? അതാണ് ഏക സത്യാ സഭ. നിങ്ങൾ സത്യത്തെ സ്വീകരിക്കാൻ തയാറായാൽ മാത്രം മതി. ഇനി, ക്രിസ്ത്യാനി എന്നാൽ അപ്പോസ്തല സഭാംഗങ്ങൾ മാത്രമാണ് കേട്ടോ. അതായത് ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പിഞ്ചെല്ലുന്നവർ. സത്യക്രിസ്ത്യാനി എന്നാൽ കത്തോലിക്കർ തന്നെ. കണ്ട ലൂഥറിനെയും ഹെൻറിയെയും ഒക്കെ പിഞ്ചെല്ലുന്നവർ ക്രിസ്ത്യാനികൾ അല്ല. പിന്നെ ഈ വെരിക്കോസ് വെന്തികളുടെ യേശു മറ്റൊരു യേശുവാണ്. ആ യേശു ക്രിസ്തു അല്ല കേട്ടോ. .
    പെന്തി: 10,20,50,100 ഒന്നും പോരാ പുണ്യവാലന്റെ പെരുണസലിന്റെ നേർച്ച 1000 രൂപ, ഈ കോവിദ് കാലത്തു എന്തൊരു കൊലച്ചതി
    പെന്തിപ്പൂസ് മാക്സിമസ്: ഇത് ആരുപറഞ്ഞതാണ് പെന്തോ ?
    പെന്തി: എന്റെ പാസ്റ്റർ പറഞ്ഞതാണ്
    പെന്തിപ്പൂസ് മാക്സിമസ്: ഓഹോ. താങ്കളുടെ പാസ്റ്റർ ഒരു കള്ളൻ മാത്രമല്ല പേരും നുണയൻ കൂടി തന്നെ. കത്തോലിക്കാ സഭയിൽ ഒരിടത്തും നിർബന്ധിത നേര്ച്ച ഇല്ല. നേര്ച്ച എന്നാൽ തന്നെ അതിന് അർഥം 'നേരുന്നത്' എന്നാണ്. അതായത് സ്വമേധയാ കൊടുക്കാമെന്ന് ഏൽക്കുന്നത് എന്നർത്ഥം.
    പെന്തി: ങേ ശരിയാണല്ലോ ? പക്ഷെ വിൽ‌സൺ പാസ്റ്റർ നുണ പറഞ്ഞതായിരിക്കും. പക്ഷെ അദ്ദേഹം ഒരു കള്ളനല്ല ? അദ്ദേഹം ദശാംശത്തിൽ കൂടുതൽ ഒരിക്കലും വാങ്ങാറില്ല.
    പെന്തിപ്പൂസ് മാക്സിമസ്: ഹലോ പെന്തോ, നിങ്ങളുടെ തട്ടുകടയിൽ പൗരോഹിത്യം ഉണ്ടോ ?
    പെന്തി: പൗരോഹിത്യമോ ഇല്ലല്ലോ.
    പെന്തിപ്പൂസ് മാക്സിമസ്: നിങ്ങളുടെ സഭയിൽ പൗരോഹിത്യം ഇല്ലാത്ത സ്ഥിതിക്ക് ദശാംശവും ഇല്ല. ദശാംശം പുരോഹിത അവകാശമാണ്. നിങ്ങളുടെ പസ്റൊർ ഒരു കള്ളനാണ് എന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ മനസ്സിലായോ ?
    പെന്തി: പുതിയ നിയമത്തിൽ പൗരോഹിത്യം യേശുവിന് മാത്രമേയുള്ളൂ. പിന്നെ നിങ്ങളുടെ കത്തോലിക്കാ സഭയിൽ പൗരോഹിത്യം എവിടുന്നാണ് ?
    പെന്തിപ്പൂസ് മാക്സിമസ്: ഹലോ ബ്ലഡി ഇഗ്നോറന്റ് പെന്തി, പുതിയ നിയമത്തിൽ അല്ല പുതിയ ഉടമ്പടിയിൽ ആണ് പൗരോഹിത്യം ഉള്ളത്.
    പെന്തി: ശരി, എന്നാൽ പറയൂ, കത്തോലിക്കാ സഭയിൽ പൗരോഹിത്യം എവിടുന്നാണ് ?
    പെന്തിപ്പൂസ് മാക്സിമസ്: കത്തോലിക്കാ സഭയിലെ പൗരോഹിത്യം പുതിയ ഉടമ്പടി പ്രകാരമുള്ള ക്രിസ്തുവിന്റെ പൗരോഹിത്യമാണ്. അത് അത് മേലക് സദേക്കിന്റെ (മെൽക്കിസെദേക്ക്) ക്രമത്തിലുള്ളതാണ്. യേശു ഈ ക്രമത്തിൽ എന്നേക്കും പ്രധാന പുരോഹിതൻ
    പെന്തി: അപ്പോൾ യേശു മാത്രമല്ലെ ഏക പുരോഹിതൻ.
    പെന്തിപ്പൂസ് മാക്സിമസ്: അത് വചനം വച്ച് തെളിയിക്കാമോ ? സോള സ്‌ക്രിപ്പിച്ചുറ ആയിക്കോട്ടെ.
    പെന്തി: ബബബ ...
    പെന്തി: ഇന്നലെവരെ അഹോണയ പൗരോഹിത്യമാരുന്നു അവകാശപ്പെട്ടത്. ഇന്ന് മൽകി.... ക്രമമം ആയി.ഇന്നുള്ളത് ആ ക്രമം ആണോ? കഷ്ടം മൽകിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ
    പെന്തിപ്പൂസ് മാക്സിമസ്: ഹലോ പെന്തി. "മൽകിസദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ" എന്നതിന് ഒരു പുരോഹിതൻ മാത്രമേയുള്ളൂ എന്നാണോ അർഥം ?
    പെന്തി: എന്റെ പാസ്റ്റർ പറഞ്ഞത് അങ്ങനെയാ
    പെന്തിപ്പൂസ് മാക്സിമസ് : പെന്തി നിങ്ങൾ എന്റെ അടുത്ത് വചനം ദുർവ്യാഖ്യാനം ചെയ്യരുത്. മേല്പറഞ്ഞ വചനം പിതാവാം ദൈവം പുത്രനോട് പറഞ്ഞതാണ്. അതിന് നിങ്ങൾ പറഞ്ഞ ഒരു അർത്ഥവും ഇല്ല. 'മാത്രം' എന്ന വാക്ക് അവിടെ ഇല്ല. ഉണ്ടെങ്കിൽ വചനം വച്ച് അത് തെളിയിക്കൂ. സ്കോള സ്‌ക്രിപ്പിച്ചുറ ആയിക്കോട്ടെ.
    പെന്തി: ശരി. പക്ഷെ, ഇന്നലെവരെ അഹോണയ പൗരോഹിത്യമാരുന്നു അവകാശപ്പെട്ടത്. ഇന്ന് മൽകി.... ക്രമമം ആയി.ഇന്നുള്ളത് ആ ക്രമം ആണോ?
    പെന്തിപ്പൂസ് മാക്സിമസ്: ക ത്തോലിക്കാ സഭയിലെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യം അല്ല. ഒരിക്കലുമായിരുന്നില്ല. അത് മേലക് സദേക്കിന്റെ (മെൽക്കിസെദേക്ക്) ക്രമത്തിലുള്ളതാണ്. ആരാണ് പറഞ്ഞത് ത്തോലിക്കാ സഭയിലെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യംആണെന്ന് ? പെന്തി ചുമ്മാ ആരോപണം ഉന്നയിക്കരുത്. സഭയുടെ പ്രബോധനത്തിൽ നിന്നും കാണിച്ചു തരേണ്ടിയിരിക്കുന്നു
    പെന്തി: എന്റെ പാസ്റ്റർ പറഞ്ഞതാ
    പെന്തിപ്പൂസ് മാക്സിമസ്: തന്റെ പാസ്റ്റർ ദശാംശം മേടിക്കാൻ വേണ്ടി ചുമ്മാ തന്നെ പറ്റിക്കുന്നതല്ലേ ? ആടിനെ പട്ടിയാക്കല്ലേ

  • @LutherDiedOfSyphilis
    @LutherDiedOfSyphilis Рік тому +5

    പെന്തി: പക്ഷെ ബൈബിൾ കാണാതിരുന്നിടത്തു ഇത്രയെങ്കിലും പെന്തക്കോസ്‌ഥാർ മൂലം തട്ടീം മുട്ടീം പറയുന്നുവല്ലോ.?
    പെന്തിപ്പൂസ് മാക്സിമസ്: ശരി തന്നെ, ബൈബിൾ ഞങ്ങൾക്ക് സഭയിലൂടെ നല്കപ്പെട്ടിട്ടുള്ളതാണെങ്കിലും സഭാ മക്കൾക്ക് രക്ഷ നേടുവാൻ ബൈബിൾ അഥവാ തിരുവെഴുത്തുകൾ ആവശ്യമില്ല. രക്ഷ നേടുവാൻ ബൈബിൾ പഠിക്കുക ഒന്നും വേണ്ട. ക്രിസ്തുവിന്റെ ആശയങ്ങൾ, രക്ഷയ്ക്കുതകുന്നവ സഭ പഠിപ്പിക്കുന്നുണ്ട്. അത് ധാരാളം. പക്ഷെ ചില വ്യവസ്ഥകൾ ഒക്കെ ഉണ്ട്. ഒരു മനുഷ്യന്റെ രക്ഷക്ക് അത്യാവശ്യമായത് അടിസ്ഥാനപരമായി വിശ്വസിക്കുക (ശിശുവിനെപ്പോലെ വേണം. യൂക്തിക്കനുസൃതമായല്ല എന്ന് സാരം ) കല്പനകൾ പാലിക്കുക, കൗദാശിക ജീവിതം നയിക്കുക (പരിശുദ്ധ കുർബാന, മാമോദിസ, പശ്ചാത്താപവും പാപവിമോചനവും എന്നിവ അടിസ്ഥാനപരം തന്നെ), മറ്റുള്ളവരോട് ക്ഷമിക്കുക, വിശുദ്ധിയിൽ ജീവിക്കുക എന്നിവ മാത്രം. മറ്റൊന്നും അറിയേണ്ട.
    പെന്തി: അത്രേയുള്ളോ ? പിന്നെ എന്തിനാണ് ഇപ്പോൾ ബൈബിൾ ക്വോട്ട് ചെയ്യുന്നതും ഞങ്ങളെ ഒരു വഴിക്കാക്കുന്നതും ?
    പെന്തിപ്പൂസ് മാക്സിമസ്: ഇനിയും ഉണ്ട്. അതിന് കാരണം അളമുട്ടിയാൽ ചേരയും കടിക്കും എന്ന് പറഞ്ഞ പോലെയാ. വെന്തിക്കുഞ്ഞാടുകൾ ബൈബിൾ എടുത്ത് അത് വെട്ടിച്ചുരുക്കിയും അടിസ്ഥാന ഗ്രന്ഥം മാറ്റി വികലമാക്കുകയും ചെയ്ത ശേഷം അത് വച്ച് ദുർവ്യാഖ്യാനം ചെയ്ത് വിവരക്കുറവുള്ളവർ , ദുർബലർ , കഷ്ടപ്പാട് അനുഭവിക്കുന്നവർ അഹങ്കരികൾ തുടങ്ങിയ തരത്തിൽ പെട്ട സഭാ മക്കളെ തെറ്റായ പ്രബോധനകളിലൂടെയും വ്യാജ വാഗ്ദാനങ്ങളിലൂടെയും വഴിതെറ്റിക്കുകയും തിരിച്ചു വരാനാകാത്തവണ്ണം രക്ഷയുടെ പാതയിൽനിന്നും വേര്പെടുത്തുകയും ചെയ്തു വന്നു. തന്മൂലം ദൈവ ജനത്തിന്റെ ആത്മാവിന്റെ രക്ഷക്ക് പെന്തികളുടെ പാഷണ്ഡത തുറന്ന് കാണിക്കുവാനും ദൈവ വചനത്തിൽ കൂടുതൽ ഉൾകാഴ്ച നേടി അനുഗ്രഹം പ്രാപിക്കുവാനും വേണ്ടി ബൈബിൾ ഉപയോഗിക്കുന്നു.
    പെന്തി: ബ്രോ,ഞാൻ പെന്തകോസ്ത് അല്ല
    പെന്തിപ്പൂസ് മാക്സിമസ്: വ്യാജം പറയുന്നത് പ്രമാണങ്ങൾക്കെതിരല്ലെ ? വ്യാജം പറയുന്നവന്റെ തൊണ്ട തുറന്ന ശവക്കുഴിയല്ലേ ? വ്യാജം പറയുന്നവർ എന്റെ ബ്രോ അല്ല. താങ്കൾ പെന്തകോസ്ത് അല്ലെന്നോ ? പിന്നെയെന്തിനാണൊ പെന്തകോസ്ത് ആശയങ്ങൾ പറയുന്നത് ? പെന്തക്കോസ്‌കാർ ആണ് ബൈബിൾ ഉപയോഗിക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നത് ? സ്വന്തം ആസ്തിത്വം പോലും തള്ളിപ്പറയേണ്ടി വരുന്നല്ലോ താങ്കൾക്ക്! കഷ്ടം തന്നെ. അത്രയ്ക്ക് മോശമാണ് പെന്തകോസ്ത് എന്ന് നിങ്ങൾക്ക് ബോധ്യം ലഭിച്ചല്ലോ. നല്ലത് തന്നെ
    പെന്തി: 10 കല്പന തരംപോലെ പഠിപ്പിക്കുന്ന അന്യനെ സ്നേഹിക്കാത്ത ഇതു വല്ലോം ദൈവ സഭ ആണോ?
    പെന്തിപ്പൂസ് മാക്സിമസ്: അല്ലേയല്ല. അതുകൊണ്ടല്ലേ ഞാൻ പറയുന്നത് താങ്കളുടെ ഈ വെന്തിക്കൂസ് സഭ ദൈവത്തിന്റെ അല്ല എന്ന്.
    എന്നാൽ കത്തോലിക്കാ തിരുസഭ അങ്ങനെ അല്ല കേട്ടോ. പരിശുദ്ധ കത്തോലിക്കാ തിരുസഭയുടെ ഭാഗമായ സിറോ മലബാർ എന്നറിയപ്പെടുന്ന 'മലബാറിലെ കൽദായ സുറിയാനി സഭ' എന്ന അപ്പോസ്തോലിക സഭയാണ് എന്റെ മാതൃ സഭ. ഈ സഭ വെറും 40 ലക്ഷത്തോളം അംഗങ്ങളെ ഉള്ളൂ എങ്കിലും ലോകത്തുടനീളമുള്ള മുഴുവൻ പെന്തി തട്ടുകട സഭകളെക്കാൾ നന്മകൾ ചെയ്യുകയും അന്യരെ സ്‌നേഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് കേട്ടോ. ഉദാഹരണത്തിന് 400ന് മേൽ സ്പെഷ്യൽ സ്കൂളുകളും 700ന് മുകളിൽ ആശുപത്രികളും നടത്തുന്നുണ്ട്. സഭാംഗങ്ങളുടെ സഥാപനങ്ങൾ കൂട്ടാതെയാണ് ഇത്. രാജ്യ പുരോഗതിക്ക് സഭയോളം നന്മകൾ ചെയ്ത മറ്റൊരു പ്രസ്ഥാനമുണ്ടോ ? മൈക്രോസ്കോപിക് മൈനോറിറ്റി ആയ സഭ രാജ്യത്ത് എത്രയധികം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത് ? എന്നാൽ വെന്തിക്കൊസുകാർ എന്തെങ്കിലും ചെയ്‌യുന്നുണ്ടോ ? ഇല്ല എന്നതല്ലേ സത്യം ? ഇനി ലോകത്തെ ഏറ്റവുമധികം ആതുരാലയങ്ങളും ആശുപത്രികളും നടത്തുന്നത് കത്തോലിക്കാ സഭ തന്നെയല്ലേ ? മാത്രമോ യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലുമുള്ള പല ഗവൺമെന്റ് ആശുപത്രികളും സഭയുടേതല്ലെ ?

  • @godlovesyou3626
    @godlovesyou3626 Рік тому

    സാഷ്യങ്ങളെല്ലാം നന്നായിട്ടുണ്ട് 👍.
    പക്ഷെ വീഡിയോയിൽ ഒരു ആരോസകരമായ ശബ്‌ദം ഉണ്ട്‌. എഡിറ്റിങ്ങിൽ ശ്രദ്ധിക്കണേ

  • @sudhamurali8565
    @sudhamurali8565 Рік тому

    Sister ente moothamskelke oru anuyojyeamsya oru Jeevitha pangaliye kittanaum oru nalla Joli udene kittanaum prarthikenum nandhi ellsrum viswassthileke varan prarthikenum

  • @LutherDiedOfSyphilis
    @LutherDiedOfSyphilis Рік тому +4

    പെന്തി: ഞങ്ങൾ പെന്തികൾ എല്ലാവരും രാജകീയ പുരോഹിത ജനമാണ്.
    പെന്തിപ്പൂസ് മാക്സിമസ്: ആര് പറഞ്ഞു ?
    പെന്തി: എന്റെ പാസ്റ്റർ പറഞ്ഞു. മാത്രമല്ല 1 പത്രോസ് 2:9 വചനം പറഞ്ഞു തന്നു വിട്ടിട്ടും ഉണ്ട്. റഫറൻസ് ഉണ്ടേ
    പെന്തിപ്പൂസ് മാക്സിമസ്: പെന്തികുഞ്ഞാടെ നിങ്ങൾ വഞ്ചിക്കപെട്ടിരിക്കുകയാണ്. ബലി അഥവാ കുർബാന ഉള്ളിടത്തെ പുരോഹിതനും പൗരോഹിത്യവും ഉള്ളൂ. പുരോഹിത ജനം ആകേണമെങ്കിൽ ബലിയിൽ പങ്കുചേരണം. ബലിവസ്തു പുരോഹിത ജനത്തിന്റെ അവകാശമാണ്. അതില്ലാതെ എവിടെ പുരോഹിത ജനം ?
    പെന്തി: എങ്കിൽ നിങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുകയല്ലേ ? ക്രിസ്തുവിന്റെ ബലി ഏക ബലിയല്ലായിരുന്നോ ? അപ്പോൾ നിങ്ങളുടെ കുർബാന അർത്ഥ രഹിതമല്ലേ ?
    പെന്തിപ്പൂസ് മാക്സിമസ്: നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ ഏക ബലി എന്നത് എന്നേക്കും ഉള്ള ബലിയാണ്. അത് എവെർലാസ്റ്റിംഗ്‌ പെർപെച്വൽ ബലിയാണ്. വൈദികൻ ആ ബലിയിൽ പങ്കുചേരുകയാണ് പുരോഹിത ജനത്തെ ബലിവസ്തുവിൽ പങ്കു നൽകുകയാണ്.
    പെന്തി: ആയിക്കോട്ടെ. പക്ഷെ 'രാജകീയം' എവിടുന്നാ ?
    പെന്തിപ്പൂസ് മാക്സിമസ് : ലേവ്യ പൗരോഹിത്യം ഇല്ലാഞ്ഞിട്ടും ദാവീദും സോളമനും എങ്ങനെയാ ബലിയർപ്പിച്ചത് ? മാത്രമല്ല ആബേലും ജോബും നോഹയും അബ്രാഹവും ബലിയർപ്പിച്ചിട്ടില്ലേ ? ക്രിസ്തു രാജാവല്ലേ ? മെൽക്കിസദേക് രാജാവല്ലയിരുന്നോ ? ദാവീദും സോളമനും അല്ലായിരുന്നോ ?
    പെന്തി: ആയിക്കോട്ടെ. പക്ഷെ നിങ്ങൾ കത്തോലിക്കർക്ക് എവിടെയാണത് ബാധകം ? ചുമ്മാ ജയിക്കാൻ വേണ്ടി പറയരുത്. തെളിവ് തരൂ.
    പെന്തിപ്പൂസ് മാക്സിമസ് : പെന്തി ഒരു തവണ പോയി സിറോ മലബാർ സഭയുടെ കുർബാന കണ്ടു നോക്കൂ. അതിൽ പൗരസ്ത്യ സഭയുടെ കുർബാനക്രമത്തിൽ പറയുന്നുണ്ട് 'ആബേൽ നോഹയും എബ്രഹാം ജോബുംഅണച്ചോരുബലിയിൽനീ ...'
    പെന്തി: ഞാൻ പോയി പാസ്റ്ററോട് കൂടുതൽ ചോദ്യങ്ങളുമായി വരാം
    പെന്തിപ്പൂസ് മാക്സിമസ് : ശരി അടുത്ത ഷെകൈന ടീവീ വീഡിയോയുടെ കമെന്റ് സെക്ഷനിൽ കാണാം

  • @leelamadhu1588
    @leelamadhu1588 Рік тому

    ഊരരുത് കാരണം ജപമാലയും യേശു വും തമമിൽ ഒര ബന്ധവും ഇലല, ഹിന്ദു ദൈവം തനെനയാ ഇവിടെ പൃവർതതികുനനതു

  • @LutherDiedOfSyphilis
    @LutherDiedOfSyphilis Рік тому +6

    പെന്തി: ആവേ മരിയ എന്ന് പാടി വിഗ്രഹാരാധന നടത്തുകയല്ലേ നിങ്ങൾ
    പെന്തിപ്പൂസ് മാക്സിമസ്: അപ്പോൾ മാലാഖ പറഞ്ഞത് ഏത് വകയിലാണോ പെന്തി ?
    പെന്തി: മാലാഖ അല്ലെ പറഞ്ഞത് അല്ലാതെ ദൈവം പറഞ്ഞിട്ടൊന്നുമില്ലല്ലോ ?
    പെന്തിപ്പൂസ് മാക്സിമസ്: മാലാഖ എന്നാൽ ദൈവദൂതൻ എന്നല്ലേ. അപ്പോൾ മാലാഖ പറഞ്ഞത് ആര് പറഞ്ഞു വിട്ടതാണ് പെന്തിച്ചേട്ടാ ?
    പെന്തി : ബബ്ബബ്ബ ബബ്ബബ്ബ

    • @sulojanak6556
      @sulojanak6556 Рік тому

      നേരിട്ട് വാ പഠിപ്പിച്ചു തരാം തലയിൽ മുണ്ട് വന്നാൽ മതി

    • @sabumanayil1078
      @sabumanayil1078 Рік тому

      @@sulojanak6556 എന്തുകൊണ്ടാണ് ദൈവത്തിൻ്റേത് എന്ന് പറഞ്ഞ് വിഗ്രഹം ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞത് ?

  • @petercs7073
    @petercs7073 Рік тому

    ബാബിലോണിയ പേഗൺ മതത്തെക്കുറി ച്ചുള്ള പുസ്തകം - മർമ്മം മഹതിയാം ബാബിലോൺ - എന്ന പുസ്തകം വായിച്ചിട്ട് ബൈബിൾ സൂഷ്മം ഓഡറായിട്ട് വായിച്ചാൽ കൊന്ത വലിച്ചെറിഞ്ഞു കളയും

    • @bobbyjoseph1271
      @bobbyjoseph1271 Рік тому

      പെന്തി എഴുതിയ പോത്തകം പെന്തി തന്നെ വായിച്ചു രസിച്ചാൽ മതി.

  • @manseerkhanmahin7163
    @manseerkhanmahin7163 Рік тому

    യേശു എന്ന satan യെഹോവ എന്ന പിശാച്

  • @spiritualworld6175
    @spiritualworld6175 Рік тому

    കത്തോലിക്കര്‍ ക്രിസ്ത്യാനികള്‍ അല്ലാ എന്നു ആയിരം വട്ടം തെളിയിച്ചു തരാം. മാത്രവുമല്ല ക്രിസ്തുവിനേയും കൃസ്തു വിശ്വാസത്തേയും തന്ത്രപൂര്‍വ്വം അവര്‍ തകര്‍ക്കുന്നു. അത്ഭുതം കണ്ടു സത്യത്തേ ത്യജിക്കരുതു.
    അവരുടേ വിശ്വാസം രോഗ സൗഖ്യം നേടിയെങ്കില്‍ അവരില്‍ കര്‍ത്താവിനനുകുലമായ ഒരു മനസ്സാക്ഷിയുണ്ടു, വരും കാലം സത്യം അറിയുകയും സത്യം അവരേ സ്വതന്ത്രരാക്കുകയും ചെയ്യും.

    • @skjkv2429
      @skjkv2429 Рік тому

      വേറൊരു പണിയില്ലാലെ ? എതൊരു കഷ്ടപ്പാടണല്ലേ ... copy paste ചെയ്തു തോൽക്കേണ്ടി വരും.

    • @LutherDiedOfSyphilis
      @LutherDiedOfSyphilis Рік тому

      2 times please 😂

  • @emmanueljudeson1321
    @emmanueljudeson1321 Рік тому +1

    യിശോ അല്ല യേശൂ യേശുവിനെ യും മാറിയത്തിനെയും അറി ഞ്ഞോ നല്ലത് കൊന്തയെ അറി യരുത് നല്ലതിനാവില്ല മറിയം വിശുദ്ധ ഗ്രന്തത്തിൽ ഉണ്ട് യേശുവിന്റെ അമ്മ! പക്ഷെ കൊന്ത ഒരടുത്തും ഇല്ലാ

    • @sulojanak6556
      @sulojanak6556 Рік тому

      അത് പറയാൻ നിങ്ങളെ ആര് ചുമതല പെടുത്തി അമ്മ യോ ടോ പ്പം ഈ ശോ യെ ഞങ്ങൾ കത്തോലിക്കർ ക്ക് ഇഷ്ടം ബൈബിൾ പറഞ്ഞിട്ട് തന്നെ യാണ് ഞങ്ങൾ കൊന്ത ചൊല്ലുന്ന ത്

    • @jacobct771
      @jacobct771 Рік тому +3

      Nee konda cholli noke

    • @emmanueljudeson1321
      @emmanueljudeson1321 Рік тому

      @@jacobct771 നിങ്ങളെ പഠിപ്പിച്ച നിങ്ങളുടെ പികവിനോട് തന്നെ പറഞ്ഞാ മതി (വികാരിഅച്ഛനോട്)

    • @sherlyjoseph7064
      @sherlyjoseph7064 Рік тому +2

      @@emmanueljudeson1321 anubhavam mathavintethu undakum

    • @emmanueljudeson1321
      @emmanueljudeson1321 Рік тому

      @@sherlyjoseph7064 അനുഭവം കൊന്തയുടേത് അല്ലെ അത് കുത്തി തിരിപ്പ് പിന്നെ കണ്ട് പിടുത്തം ന്നന്നി കെട്ട പാപികൾ ഉണ്ട് കൊന്തയും കൊണ്ട് പ്രാർത്ഥിക്കുന്നവർ നന്ദികെട്ട പാപികളാണെങ്കിലും ഞങ്ങൾ ജപിക്കുന്ന പ്രാർത്ഥന
      മാതാവിന്റെ കയ്യിൽ ഈ കൊന്ത ഉണ്ടായോ മാതാവ് പ്രാർത്ഥിച്ചോ
      നിങ്ങളെ ഈ പ്രാർത്ഥന പഠിപ്പിച്ച താരാണ് എന്ത് നന്ദികേടാണ് നിങ്ങൾ ചെയ്‌തട്ടുള്ളത്?

  • @athira586
    @athira586 Рік тому

    Ee auntyude number tharamo please 🙏🏼

    • @IWitness
      @IWitness  Рік тому

      Please WhatsApp to 7593814300

  • @catholicdefender.
    @catholicdefender. Рік тому +3

    ശുദ്ധമായ മോഡാലിസ്റ്റിക് വൺനെസ് സുബിശേഷത്തിനും പ്രവചനങ്ങൾക്കും സമീപിക്കുക 👉ജീസസ് വിഷൻ തട്ടുകട. പ്രോപ്രേറ്റെർ 👉 പാസ്റ്റർ ഷിബു ഏലായിയിൽ. പാസ്റ്റർ ഷിബു ഏലായിൽ പറഞ്ഞത് പ്രകാരം
    👉ട്രംപ് രണ്ടാം വട്ടം വൈറ്റ് ഹൗസിൽ എത്തി (👉👉വീഡിയോ ഡിലീറ്റ് ചെയ്‌യുവേം ചെയ്തു🫣), 👉അധികാരി മാറ്റപ്പെട്ടു (👉👉മോദിജി എന്നായിരുന്നു ഉദ്ദേശിച്ചത്. 👉👉👉പക്ഷെ പിന്നീട് സ്വന്തം കൺപോളയുടെമേൽ പോലും അധികാരമില്ലാതെ വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ആയിരുന്ന വാജ്‌പേയി ആയി മാറി ),
    👉കൊറോണ ബാധിച്ചു ബഹു. നായ്ക്കംപറമ്പിൽ അച്ചൻ മരണപ്പെട്ടു,
    👉ലോകത്തെ ഏറ്റവും കൂടുതൽ 90 കഴിഞ്ഞ വൃദ്ധജനമുണ്ടായിരുന്ന ഇറ്റലി ആണ് തോഫെത്ത് എന്ന് ബോധ്യപ്പെട്ടു. 🤣🤣🤣🤣😂😂😂💰💰💰

  • @johnsonkj3577
    @johnsonkj3577 Рік тому

    Amen

  • @dayasabu3151
    @dayasabu3151 Рік тому

    Amen