ധ്യാനം കൂടിയാൽ രോഗം മാറുമെങ്കിൽ .. അതൊന്നു കണ്ടിട്ട് തന്നെ കാര്യം …. I Witness Malayalam Testimony

Поділитися
Вставка
  • Опубліковано 21 жов 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ധ്യാനം കൂടിയാൽ രോഗം മാറുമെങ്കിൽ .. അതൊന്നു കണ്ടിട്ട് തന്നെ കാര്യം …. I Witness Malayalam Testimony
    #iwitness #gibyjoseph #iwitnessmalayalam

КОМЕНТАРІ • 40

  • @mathewmj6478
    @mathewmj6478 Рік тому +24

    സത്യത്തിന് ഒരു മുഖമേയുള്ളൂ അത് യേശുവിന്റെ മുഖം മാത്രമാണ് സഹോദരിയെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @kongoted
    @kongoted Рік тому +16

    നമ്മൾ തിരഞ്ഞെടുക്കുന്നതല്ല നമ്മളെ തിരഞ്ഞെടുക്കുന്ന ദൈവം ✝️✝️✝️🙏🙏🙏 “Praise The Lord” 🙏🙏🙏✝️✝️✝️

  • @samkuttykurian2689
    @samkuttykurian2689 Рік тому +5

    ആമേൻ കർത്താവെ വേഗം വരാണെ 🙏

  • @JG-ub2tf
    @JG-ub2tf Рік тому +7

    ഈശോക്ക് മഹത്വം 🙏👏🌹

  • @aniejohny5946
    @aniejohny5946 Рік тому +4

    ഈശോ ഏക രക്ഷകൻ,

  • @arunimaima8517
    @arunimaima8517 Рік тому +5

    എന്റെ psc yude പ്രൊഫൈൽ ഈശോയെ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കണേ എനിക്ക് ldc വയനാട് ldc മെയിൻ ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്തി എന്നെ ഒരു സാക്ഷി ആക്കി തീർത്തിക്കണമേ 🙏😭❤️

  • @kasthurykj1160
    @kasthurykj1160 Рік тому +5

    Ammeeeeee eshoyeeeeee

  • @annammamathai3377
    @annammamathai3377 Рік тому +4

    Praise the lord. Amen

  • @jacobkutty1169
    @jacobkutty1169 Рік тому +4

    Praise the lord 🙏 Jesus Christ hallelujah hallelujah hallelujah hallelujah hallelujah 🙏 amen

  • @jinizachariah6962
    @jinizachariah6962 Рік тому +5

    Amen

  • @JR-wn4lt
    @JR-wn4lt Рік тому +3

    Entammadea asugam maranamea ammea🙏😭

  • @bennymathew8932
    @bennymathew8932 Рік тому +4

    🙏ആമേൻ 🙏

  • @bekasxavierbekas40
    @bekasxavierbekas40 Рік тому

    Praise the Lord 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +3

    🙏🙏🙏🌹ചേച്ചിയെ ദൈവം അനുഗ്രഹിച്ചു ഞങ്ങൾക്കും വേണ്ടിയുകൂടി ചേച്ചി ഒന്നും പ്രാർത്ഥിക്കു 🙏

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому

    Praise the Lord 💞💞💞💞

  • @josephgeorge5339
    @josephgeorge5339 Рік тому +6

    Jesus Christ lives ever.

  • @jojoseph1961
    @jojoseph1961 Рік тому +5

    Daivathinu mahathuam 🙏🙏🙏
    Yesu innum jeevikunnu 🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    Hallelujah hallelujah 🙏🙏❤️🙏🌸🤩

  • @Anju598
    @Anju598 Рік тому +1

    Eeshoye stuthi eeshoye mahathwam ngan ethrayum ullum Ella kashtakalil ninnum ennum jeevikkunnudengil athu eeshoyude kripa maatraman

  • @dhinalcj1506
    @dhinalcj1506 Рік тому +2

    God bless u

  • @jossygeorge5659
    @jossygeorge5659 Рік тому +3

    Amen 🙏

  • @philominasoza9486
    @philominasoza9486 Рік тому

    ഈ സഹോദരിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @jubinroy1
    @jubinroy1 Рік тому +1

    Yeshuve sthuthi Yeshuve mahathvam

  • @thomasmj1000
    @thomasmj1000 Рік тому +1

    Seek truth will find the truth
    Lord Jesus only saviour of man kind .
    God have mercy on us Lord bless us.🙏🏻

  • @devasiajoseph1862
    @devasiajoseph1862 Рік тому +2

    Amen 🙏🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому

    വിശ്വസിക്കുന്നവൻ രക്ഷ പ്രാപിക്കും രക്ഷ യേശുവിലൂടെ മാത്രം..

  • @martinroy1974
    @martinroy1974 Рік тому +2

    All the praise always to my lord Jesus Christ

  • @stevinperies426
    @stevinperies426 Рік тому

    Jesus only

  • @niyasvk8823
    @niyasvk8823 Рік тому +1

    Ethyl.vallavasthavam.undo..???????

  • @vabraham966
    @vabraham966 Рік тому +4

    LORD CHRIST JESUS IS THE LIVING GOD IN THE UNIVERSE.

  • @sijukulappara7509
    @sijukulappara7509 Рік тому +1

    എന്റെ അമ്മക്ക് സുഖം കൊടുക്കണം karthave

  • @alphonsaantony9005
    @alphonsaantony9005 Рік тому

    No sound

  • @stijinsnv6686
    @stijinsnv6686 Рік тому +5

    Amen

  • @elizabethkankedath6559
    @elizabethkankedath6559 Рік тому

    Hallelujah hallelujah 🙏🙏❤️🙏🌸🤩

  • @jollystephen2392
    @jollystephen2392 Рік тому +4

    Amen

  • @alvinjoshi1791
    @alvinjoshi1791 Рік тому +1

    Amen

  • @coltonw4214
    @coltonw4214 Рік тому +1

    Amen