ജയിലഴിക്കുള്ളിലെ മാനസാന്തരം. എന്നെ തേടി ജയിലിൽ വന്ന യേശു - I Witness Testimony

Поділитися
Вставка
  • Опубліковано 28 лип 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    എന്നെ തേടി ജയിലിൽ വന്ന യേശു … അഴിക്കുള്ളിലെ മാനസാന്തരം - I Witness Testimony
    #iwitness #gibyjoseph #iwitnessmalayalam

КОМЕНТАРІ • 155

  • @Sophy-xw1ry
    @Sophy-xw1ry 11 місяців тому +3

    എൻറെ അമ്മ മാതാവേ ഒരു വൈദിക പഠനത്തിനായി പോയ എൻറെ മകൻ ശ്വാസംമുട്ട് മൂലം തിരിച്ചുവരുന്നു അമ്മ അവനുവേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണേ

  • @avanthikap935
    @avanthikap935 Рік тому +49

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം brother,ഷീന കണ്ണൂർ എന്റെ ഭർത്താവ് മരിച്ചിട്ടു ആറുവർഷമായി എട്ടുവയസുള്ള മകൾക്കു ലഭിക്കേണ്ട നന്മ ലഭിക്കാനും സ്വന്തമായി ഭവനമില്ലാത്ത ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാനുമായി പ്രാർത്ഥിക്കണം 🙏

    • @sooryakanthi757
      @sooryakanthi757 Рік тому

      🙏

    • @sreelathakrishnankuttty5538
      @sreelathakrishnankuttty5538 Рік тому +1

      Yes

    • @elizabethkankedath6559
      @elizabethkankedath6559 Рік тому +2

      ഏശയ്യാ45 _2,3

    • @christkingdomonearth4116
      @christkingdomonearth4116 Рік тому

      🙏ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അനേക മാധ്യമങ്ങൾ വഴി അനേകലോക ജനങ്ങളിൽ എത്തപ്പെടുന്നു[Matt 24v14; ].. നമ്മുടെ കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു (Matt 16v27; 25v31; 2 Thess 2v8; Philip 3v20; 2 Tim 4v8; )....അതുകൊണ്ടു ആരും പിശാചിന്റെ അനുകൂലികൾ ആകല്ലേ; ക്രിസ്തുയേശുവിന്റെ മഹത്വവരവിനെ/പ്രത്യക്ഷതയെ ആഗ്രഹിച്ചു പ്രത്യാശിച്ചു ഏവരുംകാത്തിരിക്കണേ;
      പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിന്റെ സുഖ സൗകര്യങ്ങളിലും
      ലോകത്തിലും പിശാച് ആകര്ഷിപ്പിക്കുന്ന ആഡംബരങ്ങളിലും ആകർഷണങ്ങളിലും ഒന്നും ഉന്നം വച്ച് കാത്തിരിക്കല്ലേ ( 1 John 5v19; )...മരണത്തിന്റെ അധികാരിയായ പിശാച് ഒരുക്കുന്ന ശവക്കുഴി ഉന്നം വച്ച് ജീവിക്കാതെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത ഉന്നം വച്ച് ഏവരും ജീവിക്കണേ (Heb 2v14; 1 Corin 15v55;) കർത്താവിന്റെ വരവിൽ മാത്രമേ മാനവപാപത്തിന്റെ ഫലമായുള്ള/പിശാചിന്റെ ദുർഭരണത്താലുള്ള മാനവദുരിതം കലാപം യുദ്ധം ക്രൂരക്ര്യത്യങ്ങൾ പ്രകൃതിദുരന്തങ്ങൾ ഭയം മരണം ഒക്കെ ഇല്ലാതെയാകുകയുള്ളൂ ( 2 Thess 2v8; )...
      പിശാചിന്റെ രാജ്യംഅതിന്റെ നിലപ്പിൽപ്പിനുവേണ്ടി, നമ്മെ ഭൂമിയിൽ സ്വർഗ്ഗരാജ്യംവരവ് ആഗ്രഹിപ്പിക്കാതിരിക്കുന്നു/നമ്മുടെ സ്വർഗ്ഗരാജ്യബുദ്ധിയെ തടയുന്നു ( Matt 13v19; 23; 2 Corin 4v4; )... കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ പിശാചിന്റെ ദുർഭരണം നശിക്കൂ (2 Thess 2v8; )....ക്രിസ്തുയേശുവിന്റെവരവിനെ കാത്തിരിക്കുന്നവരെ, കർത്താവ് വന്നു വാഗ്ദത്തനാട്ടിൽ/സീയോനിൽ വസിപ്പിക്കും, എന്നിട്ടു ഭൂമി പാപശാപം ഇല്ലാത്തതാക്കി വൃത്തിയാക്കി പുതുതാക്കി ക്രിസ്തുവിശ്വാസികൾക്കു നൽകും , അതാണ് സ്വർഗപദ്ധതി എന്ന് നാം വചനത്തിൽ നിന്നും മനസ്സിലാക്കുന്നു ( 1 Corin 15v24; Luke 22v18; 20v35; Rev 21; Luke 20v35; ) ....ആമേൻ

    • @indirasathyan7604
      @indirasathyan7604 Рік тому +2

      എൻറെ മകനും കൂട്ടുകാരനും ജയിലിൽ ആണ് brother അവർക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @mekhamohan1156
    @mekhamohan1156 Рік тому +2

    Yeshoye nte paapangl kshmich karunayayirikkname🙏🙏🙏🥺🥺

  • @lissychacko3313
    @lissychacko3313 Рік тому +11

    കത്തൃദാസനേ ദൈവം ധാരാളമായി അനുഗ്രഹികട്ടേ🙏🙏🙏

  • @maryjose4311
    @maryjose4311 Рік тому +2

    Bro. തകർന്ന എന്റെ കുടുംബം . Husband എല്ലാ ചീത്ത Habit ഉം ഉള്ള ആളാണ്. 60 വയസ്സായ കുടുംബനാഥൻ വേറൊരു സ്ത്രീയുടെ കൂടെ പോയി. അതിൽ ഞാനും എന്റെ മക്കളും മാനസിക മായി തകർന്നിരിക്കുന്നു. ഈശോയോട് പ്രാർത്ഥിക്കണമെ. ആമേൻ

  • @bindhuliju3937
    @bindhuliju3937 Рік тому +16

    I feel so happy and proud of you in CHRIST who transforms us for the Glory of Thy mighty name, Amen!!!!

  • @sandeeppallikkal1460
    @sandeeppallikkal1460 Рік тому +2

    Ningalude testimony kalkumpol karthavu anekarude hrudhayam thurakate.. anekarude rakshaku E testimony karanamayi theerate..

  • @mollyjoy3553
    @mollyjoy3553 11 місяців тому +1

    Heart touching testimony God bless u pastor

  • @jollyjoseph3390
    @jollyjoseph3390 Рік тому +1

    Praise the Lord.Thank you Jesus🙏

  • @krishnakumarikristina3725
    @krishnakumarikristina3725 Рік тому +12

    Praying for all Missionaries. God bless you and your family 🙏

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +1

    Praying fir north india... കർത്താവിന്റെ കൈലെ കൂടം നീ മോനെ. 🙏🏻

  • @sheejashibu5574
    @sheejashibu5574 Рік тому +2

    Eshoye nte paapangal kshamikaname aamen🙏🙏🙏🙏🙏🙏🙏,

  • @lejinpaul540
    @lejinpaul540 Рік тому +1

    Ithu kanunnavar kristhuvine ariyan idayavatte.. God bless

  • @sangeerthSSaji
    @sangeerthSSaji Рік тому +1

    Super talk brother. God bless You and your missionaries activities. Amen 🙏

  • @antojose9659
    @antojose9659 Рік тому +6

    Great witness to our living our Jesus Christ. . Thank you brother for your amazing testimony. May Holy Spirit lead you to gain many souls for our Living God.. Prayers to you and your family and the nations ❤❤🙏🙏

  • @bincysaju2440
    @bincysaju2440 Рік тому +1

    God bless you

  • @sunitajena3990
    @sunitajena3990 Рік тому +1

    Amen Amen🙏 God bless you man of God so wonderful God we have Amen Amen🙏🙏🙏🙏🙏

  • @Joseph-zr4qp
    @Joseph-zr4qp Рік тому +4

    You are blessed my dear brother

  • @leenab554
    @leenab554 Рік тому +2

    Praise the Lord God bless you brother

  • @georgebineesh7772
    @georgebineesh7772 Рік тому +1

    Yes, our prayers and blessing with you, and god will help your works.

  • @minibgeorge9873
    @minibgeorge9873 Рік тому +1

    God bless you brother

  • @tresabinimol9859
    @tresabinimol9859 Рік тому +1

    I will pray for North INDIA 🙏🙏

  • @rosejoseph3334
    @rosejoseph3334 5 місяців тому +1

    Let Lord bless you.

  • @kunjumoljoseph9883
    @kunjumoljoseph9883 Рік тому +3

    Praise the Lord🙏🙏🙏 Hallelujah🙏🙏🙏 Thank you JESUS❤🌹🙏Amen🙏🙏🙏

  • @sherlyantony9723
    @sherlyantony9723 Рік тому +1

    PRAISE the LORD 🙏🙏🙏

  • @tishageorgethykadavil2488
    @tishageorgethykadavil2488 2 місяці тому +1

    Daivathintae pathadhiyodu yes paranju yeshuvinayii jeevikan ennikuvendi prathikanae🙏

  • @danyjohnson9711
    @danyjohnson9711 Рік тому +4

    GOD BLESS YOU BROTHER ✝️ 🙏

    • @danyjohnson9711
      @danyjohnson9711 Рік тому

      @@shajikunjumon01 OK brother 👍 plz pray for My son Daniel .

  • @beenamolmathews4255
    @beenamolmathews4255 Рік тому +1

    Hallelujah Amen

  • @jollyabraham1830
    @jollyabraham1830 Рік тому +3

    Surely Brother, We will continuously pray for Northern India. God bless you

  • @elzybenjamin4008
    @elzybenjamin4008 Рік тому +5

    Dhaivam Ariyathe Onnum Sambavickathilla🙏GOD is LOVE🙏GOD is GOOD🙏AMEN🙏GOD BLESS YOU🙏

    • @jhanceysebastian5983
      @jhanceysebastian5983 Рік тому +1

      Pray for me I have so much financial problems

    • @marydevassy6445
      @marydevassy6445 Рік тому

      Monu please pray for my son he is in jail. He is innocent .we have no money to fight for justice.thank. from jhàrķend.

  • @ajisaju9761
    @ajisaju9761 Рік тому +3

    Praise the lord. Hallelujah.

  • @ushanair2237
    @ushanair2237 Рік тому +5

    Brother please pray for my Family. God bless you and your Family

  • @jpscareinternational9557
    @jpscareinternational9557 Рік тому +1

    Amazing. God bless 🙌

  • @jeenamathai5763
    @jeenamathai5763 Рік тому +1

    Super thank you 🙏

  • @K_u_t_t_e_
    @K_u_t_t_e_ Рік тому +2

    Praise the lord 🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻

  • @rubyjose5243
    @rubyjose5243 Рік тому +3

    Praise the lord.we will pray for North India. Please pray for me to become a strong believer in Jesus Christ.

  • @varughesethomas3363
    @varughesethomas3363 Рік тому +3

    Praise the lord.... ദൈവ സ്നേഹം അത് എത്ര വലുതാണ്...അത് തിരിച്ചറിഞ്ഞവൻ ഒരിക്കലും നശിച്ചുപോകയില്ല... ദൈവം ബ്രദറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @lillykuttyjose9931
    @lillykuttyjose9931 Рік тому +2

    Praise the lord 🙏

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Our prayers

  • @estherraju5060
    @estherraju5060 Рік тому +2

    Pastor prayer for my family

  • @ushathampi5695
    @ushathampi5695 Рік тому +2

    Amen 🙏 Amen 🙏 praise the Lord 🙏hallelujah

  • @anjujeevan5132
    @anjujeevan5132 Рік тому +1

    Amen...

  • @K_u_t_t_e_
    @K_u_t_t_e_ Рік тому +4

    എന്റെ രണ്ടാമത്തെ ചേച്ചിയുടെ (rema.42)കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ brother 🙏🏻🙏🏻😭

  • @beenaprakash6034
    @beenaprakash6034 Рік тому +1

    Amen

  • @godblessu5935
    @godblessu5935 6 місяців тому +1

  • @beenaxavier4380
    @beenaxavier4380 Рік тому +2

    God bless u brother,,amen🙏❤️

  • @marysam7625
    @marysam7625 Рік тому

    God bless you and your family

  • @suja1358
    @suja1358 Рік тому +1

    Amen...
    Hallelujah

  • @sincyshaijo2451
    @sincyshaijo2451 Рік тому +1

    God bless you brother 🙏

  • @bekasxavierbekas40
    @bekasxavierbekas40 Рік тому +1

    Praise the Lord 🙏🙏🙏

  • @alluschannel3148
    @alluschannel3148 Рік тому

    Thank GOD. 🙏 Our GOD is Great 🙏🔥

  • @annammamichael6021
    @annammamichael6021 Рік тому +2

    Praise the Lord,God bless you ❤️🙏

  • @johnkalbert2014
    @johnkalbert2014 Рік тому +2

    Praise the Lord

  • @jessbi11
    @jessbi11 Рік тому +1

    Praise the Lord 🙏

  • @vineethscaria9062
    @vineethscaria9062 Рік тому +1

    Hallelujah

  • @dayasabu3151
    @dayasabu3151 Рік тому +1

    Praise the lord, 🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Рік тому +1

    Essoye ee brother nem kudubathem anugrahikaname .. Amme Mathave brother nte mission megalaye Amma etteduth nadathaname...

  • @marygracy9360
    @marygracy9360 2 місяці тому +1

    🙏🙏🙏🥰

  • @Dw-cr2dr
    @Dw-cr2dr Рік тому +1

    Please pray for our church

  • @shinythampan9646
    @shinythampan9646 Рік тому +1

    Amen praise the Lord 🙏

  • @utuben100
    @utuben100 Рік тому +1

    Genuine testimony..May God give you strength and happiness...and blessings...

  • @samjose222
    @samjose222 Рік тому +3

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം ഒരു മാസം ആയി ജോലിയില്ല mentally intellectual disability

    • @gijijacob2011
      @gijijacob2011 Рік тому

      Amen 🙏 🙏

    • @marylukose7818
      @marylukose7818 Рік тому

      എന്റെ മകളുടെ ലീവ് മാർച്ച്‌ 10ന് മുൻപ് അനുവദിക്കണമേ മാതാവേ . യുകെ ക്കു പോകാൻ വേണ്ടി എല്ലാം ആയി ഇരിക്കുവാണ്

  • @leenaabhi9498
    @leenaabhi9498 Рік тому +1

    Praise the Lord. Amen

  • @varghesepureparambil5516
    @varghesepureparambil5516 Рік тому +2

    AmenJesusGod

  • @sarahkovoor4657
    @sarahkovoor4657 Рік тому +1

    God bless you brother and prayers

  • @henochlizbeth745
    @henochlizbeth745 Рік тому +1

    Brother, ente sahodaranu vendi prarthikkane. Avan 3 makkalum bharthaavum ullathum avanekkaal 15 vayass kooduthalulla orungi sthreeyude koodeyaanu. Please pray

  • @jollyabraham1830
    @jollyabraham1830 Рік тому +6

    What a blessed testimony dear brother. Even though, you aren't fluent in Malayalam, you narrated your testimony so courageously and peacefully which is easily understandable. God bless you and praise the Lord.

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Рік тому +1

    Praise the lord

  • @divyacraju335
    @divyacraju335 Рік тому +2

    God bless u brother.surely we r pray for them.pls pray for me also

  • @sophiammajoseph5106
    @sophiammajoseph5106 Рік тому +2

    God bless you mone. Please pray for Bonnie to come to Jesus and to lead a prayerful life

  • @coltonw4214
    @coltonw4214 Рік тому +1

    Amen ❤❤❤

  • @ancyneethu5686
    @ancyneethu5686 Рік тому +1

    Amen.👃👃👃👃

  • @geethaks9701
    @geethaks9701 Рік тому +1

    Ente brother sunnyude madyapanum maruvan prarthikaname

  • @prinscharles4817
    @prinscharles4817 Рік тому +1

    Amen🙏

  • @legya9002
    @legya9002 Рік тому +1

    Pls pray for my friend Annie. She went through two cancer treatments. Now again 3rd time her results are not good.Pls pray for her to get a normal report. We all are worried about her. But believing in God . He can do a miracle. Pls pray for her.

  • @snehabenoy6604
    @snehabenoy6604 Рік тому +1

    God blesss you brother 🙏seeking your prayers for kuriakose, Clint, Subin, Jijo, George all having alcoholic addiction 🙏🙏

  • @thomaskuttyp.t2857
    @thomaskuttyp.t2857 Рік тому +1

    🙏🙏🙏

  • @meristhomas767
    @meristhomas767 Рік тому +1

    Hallelujah 🙏

  • @sisterjoseph1873
    @sisterjoseph1873 Рік тому +1

    Please pray for the family of siby and Nancy they are living separated for 13years pray that they may live together atleast Josena may come with him

  • @marythomas3450
    @marythomas3450 Рік тому +1

    Please pray for my family

  • @sonamroy9597
    @sonamroy9597 Рік тому +1

    Brother, please pray for my son to change his attitude and character.He was working in UK.He had bad friends (British friends). When he was child he was child of God .He was born and brought up in Delhi.Please pray for his repentance

  • @bettynikki5429
    @bettynikki5429 Рік тому +1

    Ente makal lokachintha mari daivapaithalakuvan prarthikkaname

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    Hallelujah 🙏🙏🙏🤩🤩🤩🌸

  • @annakuttyaugusty7646
    @annakuttyaugusty7646 Рік тому

    Pray for my health.Ammen

  • @kannadanjohn6232
    @kannadanjohn6232 Рік тому +1

    Brother my daughter Sanches. is going to give board exam from 27 February. Please pray to mother mary and Jesus to help her during her exam and also pray for my two dauhters so that they may grow in sanctity and true belief in Jesus and mother mary.

  • @silvip7509
    @silvip7509 Рік тому +2

    Brother pls 🙏for my husband..

  • @beenamolmathews4255
    @beenamolmathews4255 Рік тому +1

    Brother pray for me and my family please

  • @silvykurian1310
    @silvykurian1310 Рік тому +1

    ബ്രദർ, Ente marumakal മരിയ ഏപ്രിൽ മാസത്തോടെ pregnant aakename..അവൾക്ക് വേണ്ടി പ്രാർത്ഥിക്കേനമെ ..

  • @mercypaul3399
    @mercypaul3399 Рік тому +1

    🖐️🖐️🙏🙏👌

  • @lakshmikumar208
    @lakshmikumar208 Рік тому +2

    Brother enikkum kudumbathinum vendi prarthikkanam

  • @tinythoughts6939
    @tinythoughts6939 Рік тому +2

    Please pray for my daughtergetting married life

  • @lillykuttyjose9931
    @lillykuttyjose9931 Рік тому +2

    Jesus have mercy on North Indians 🙏🙏🙏🙏🙏

  • @helendcruz9634
    @helendcruz9634 Рік тому +1

    🙏🙏🙏🙏

  • @AstinTKAk
    @AstinTKAk Рік тому +1

    🙏🙏🙏💕

  • @roslinjose9790
    @roslinjose9790 Рік тому +1

    Please pray for my husbandGeorge to get a good job,get free from financial debts nearly 3cr and give up his alcoholism.Thank you

  • @nazimm7438
    @nazimm7438 Рік тому +4

    യേശു സകലത്തിലും മതിയായവൻ

  • @anniesanthony5437
    @anniesanthony5437 Рік тому

    Please pray for my brother name is son and please pray for my family members We are staying in Mumbai. Amen hallelujah Amen 🙏

  • @SunShine-wu1eo
    @SunShine-wu1eo Рік тому

    Jesus pull out of he'll.

  • @stephenstibu
    @stephenstibu Рік тому +1

    Please pray for me to get a job with Work permit. I'm in Sweden.

  • @tomsonjoseph3082
    @tomsonjoseph3082 Рік тому +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം