നാക്കിൽ കറുത്ത പാടുകൾ

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 75

  • @twinklingstars-d2y
    @twinklingstars-d2y Рік тому +9

    നാവു നന്നായി brush ചെയ്യൂ...
    എന്റെ നല്ല പോലെ കുറഞ്ഞു...
    Full പോയില്ല.... But very less now

  • @Dilshaz.4481
    @Dilshaz.4481 3 роки тому +55

    സർ എനിക്ക് ഈ prblm ഉണ്ട്. അത് കൂടി വരുന്നുണ്ട്. അത് പോകുമോ. ഞാൻ എന്താ ചെയ്യേണ്ടത്. സത്യം പറഞ്ഞ വായ് തുറന്ന് സംസാരിക്കാൻ തന്നെ മടിയാണിപ്പോൾ. ഇതിന് വല്ല മരുന്നും ഉണ്ടോ

  • @sibymolvm4444
    @sibymolvm4444 7 місяців тому +3

    Dr താങ്കൾ പറഞ്ഞത് വളരെ correct ആണ്. അനുഭവസ്‌ഥ ആണ്, antibiotic & tea, cofee. I have subscribed 👌🥰

  • @alfizalfiya3939
    @alfizalfiya3939 23 дні тому +1

    Dr എന്റെ നാവിന്റെ രണ്ട് side ൽ ആണ് black colour ith പേടിക്കേണ്ടതുണ്ടോ

  • @ak-ek6ds
    @ak-ek6ds Рік тому +10

    Tongue le black spots maran entha chryya, plz reply dr 😢. It's really unconfortable for speaking . Kanunnavr karinakkenn parayum🥺

    • @haizniya4432
      @haizniya4432 10 місяців тому +2

      Sathyam😢😢😢enik doctorsinu polum naak kanikan madiya 😢😢😢

    • @SHAMSUDHEENTP
      @SHAMSUDHEENTP 4 місяці тому

      Vicco vajradanti use cheythu nokku, kariyattu parajathanu ketto not for funny, mttam kanam

    • @SHAMSUDHEENTP
      @SHAMSUDHEENTP 4 місяці тому

      Pic ayyalkan nokki varunnilla

  • @ushabindu8029
    @ushabindu8029 3 роки тому +3

    thanks Dr. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് എനിക്ക് പുളിയുള്ള മോര് ഓറഞ്ച് ഇവ കഴിക്കുമ്പോൾ നാക്കിൽ പൊള്ളുന്ന പോലെയുണ്ട് രണ്ടു ദിവസം കൊണ്ട് മാറിപ്പോകും നാക്കിൽ കറുപ്പു കളറുമുണ്ട് ഇവ രണ്ടും ഉള്ളത് കൊണ്ട് പിന്നീട് പ്രശനങ്ങളൊന്നും ഇല്ല എന്നറിഞ്ഞതിൽ ഒരു പാട് സമാധാനമുണ്ട് നല്ല ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ഡോക്ടർ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      thanks

    • @SebinSunny-w3e
      @SebinSunny-w3e Рік тому

      ​@@DrSijilsGastroCorner
      സർ ന്റെ കോൺടാക്ട് നമ്പർ തരാൻ പറ്റുവോ സർ

  • @Ma____chell-f2
    @Ma____chell-f2 4 місяці тому +2

    സാർ ഞാൻ എപ്പോഴും കോൾഗേറ്റ് ഉപയോഗിക്കുന്ന ആളാണ്‌. എന്റെ നാക്കിൽ ഇത് ഉണ്ട്. കൂടുന്നില്ല. പണ്ട് ഉള്ള അത്ര തന്നെ ഉണ്ട്. ഇപ്പോ എന്റെ മോന് ചെറുതായി ഇത് വരുന്നുണ്ട്. അവന് മൂന്നര വയസ്സാണ്. പേസ്റ്റ് മാറ്റി ഉപോയോഗിച്ചാൽ ശരിയാകുമോ. പ്ലീസ് റിപ്ലൈ

  • @AmmuAnuz
    @AmmuAnuz Рік тому +3

    Aayurvedha marunnu kazhichal ingane varumo

  • @fathimamubashira1556
    @fathimamubashira1556 Рік тому +1

    Docter enikk ippo oru dhivassamayittullu thudangeett naavinte oru sidil black colourayitt undd. Cheriya oru vedhanayum ndd. Ith endhengilum rogathinte lakshanamano?

  • @riyazkhan1797
    @riyazkhan1797 Рік тому +1

    Enikum und black spot tongue ith maran enth cheyyanam remedies paraj tharanam

  • @learnnewwitharya
    @learnnewwitharya Рік тому +2

    Nakinte 2 side um front tip lum ond .maran ent cheytanam.

  • @achusajith282
    @achusajith282 5 місяців тому

    Ente makante naakkil undu. Enthanu cheyyendathu

  • @remyasreegesh7071
    @remyasreegesh7071 2 роки тому +2

    Thank u doctor good presentation and adwice ❤️❤️❤️

  • @xperiarajeesh5046
    @xperiarajeesh5046 2 роки тому +4

    Naakil ninnu povatha type black spots undo?karinaaku aano eth?ethinu enthenkilum treatment undo

  • @fameenarahnas4991
    @fameenarahnas4991 3 роки тому +2

    Halo dr anthe nakilum lippilum karutha colour und.oru pad kalamayi pokunnilla.atha cheyaa .pls rply.

  • @pscclassroomplus9868
    @pscclassroomplus9868 3 роки тому +4

    Saar anappallinte avide കവിളിൽ പല്ല് കൊണ്ട് വെള്ള പാട് വരുന്നത് പേടിക്കണോ. എല്ലാർക്കും anagne ഉണ്ടോ

  • @savithriks8992
    @savithriks8992 3 роки тому +1

    👌❤️Nice presentation. Very useful 👍

  • @athilali8142
    @athilali8142 Рік тому

    Dr enikk ee preshnam und but ath maarunne illaa njn ini entha cheyya athin enthu kondaayirikkum maaraathe
    PLEASE REPLY ME DR

  • @jeevanemmara1053
    @jeevanemmara1053 2 роки тому +2

    Sir ente naakil karutha paadukal und ath povan entha vazhi? Karinaakano ath

  • @hashircu2675
    @hashircu2675 2 роки тому +1

    Ente navil black dots und navinte corner bakathum centerilumann ullath ithu maran endan cheyyendath

  • @Subina-ek2zy
    @Subina-ek2zy 8 місяців тому

    Dr nte kunjinte naginte thazhath nalla black Clr anu athenda babyk ipol 8 month ayathe ulluii

    • @sriroshi
      @sriroshi 5 місяців тому

      Mariyarunno itj

  • @saliniviswanath2875
    @saliniviswanath2875 3 роки тому +2

    Hlo sir enikk 15 vayassan enthe nakkil black colour Ann niraye undh entha cheya onnu parayamoo Dr kanikkanoo Eth Dr Ann kanikka plzzzzzzzzzzz reply ith Marille doctore kanichalll kanichall

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Dermatology doctor

    • @saliniviswanath2875
      @saliniviswanath2875 3 роки тому +2

      @@DrSijilsGastroCorner dermatology Doctore kanichall Marille sir urappalle medicine tharumo plzzzzzzzzzzz reply sir

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      Yes

    • @saliniviswanath2875
      @saliniviswanath2875 3 роки тому +2

      @@DrSijilsGastroCorner thank you for this information 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @foushaaneesh6279
    @foushaaneesh6279 2 роки тому +1

    സർ എന്റെ നാവ് full black color aanu. കഫക്കെട്ട് മാറാൻ ആന്റി ബയോട്ടിക്സ് കഴിച്ചിട്ടുണ്ട്. 1yr. സ്ഥിരമായി നാക്ക് വാദിക്കുമായിരുന്നു. നാക്കിൽ black color കൂടിയപ്പോൾ നിർത്തി.

    • @foushaaneesh6279
      @foushaaneesh6279 2 роки тому

      ഇങ്ങനെ കാണുവാൻ തുടങ്ങിയിട്ട് ഇപ്പോ 4yrs ആയി. ഫുൾ ബ്ലാക്ക് ആയിട്ട്. അതിനു മുൻപ് ഓരോ വശങ്ങളിൽ ആയി കുറച്ചു കുറച്ചു ഉണ്ടായിരുന്നുള്ളു. Endhengilum സൊല്യൂഷൻ പറഞ്ഞു തരുമോ. ഹോസ്പിറ്റലിൽ കാണിക്കണോ

    • @JannusBooksZ
      @JannusBooksZ Рік тому

      മാറിയോ da

  • @jkprincess8841
    @jkprincess8841 2 роки тому +2

    എനിക്ക് മരുന്നിൽ നിന്നുമാണ് പല്ലുവേദനക് മൂന്നു നേരം വെച്ച് മൂന്നു നാല് ആന്റിബിയോട്ടിക്‌സ് കഴിക്കുമായിരുന്നു അതിൽ നിന്ന് നാവിന്റെ തുമ്പിൽ കറുത്ത പുള്ളി വന്നിട്ടുണ്ട് 😭

  • @Goodluck-gq2dd
    @Goodluck-gq2dd 3 місяці тому

    Hi. Dr ഞാൻ ഈ പറഞ്ഞതിൽ ആകെ ചെയുന്നത് 2 times കോഫി കുടിക്കും എന്ന് മാത്രം ആണ്.. Cleaner vech നാക്ക് വടിക്കാരും ഉണ്ട്... എന്നിട്ടും ഇങ്ങനെ വരുന്നത്... സ്റ്റാർട്ട്‌ ആയിട്ട് കൊറേ നാൾ ആയി ഇത് വരെ മാറീറ്റില്ല

  • @anitha.manitha.m8167
    @anitha.manitha.m8167 2 роки тому +5

    സർ എന്റെ വായിൽ കറുത്ത പാട് ഉണ്ട് എങ്ങനെയാ വന്നത് എന്ന് എനിക്കറിയില്ല oru വർഷമായി ഞാൻ പേരും ജീരകം കഴിക്കാറുണ്ട് ഇത് കണ്ടപ്പോൾ ഞാൻ കഴിക്കുന്നത് രണ്ടു ദിവസായി നിർത്തി oru മാസമായി സെൻസടായിൻ ടൂത് പേസ്റ് ആണ് ഉപയോഗിക്കുന്നത് ഇനി അതിന്റെ ആയിരിക്കോ plzzzzz സർ ഇതിനു എനിക്ക് reply തരണം

  • @sunishat3417
    @sunishat3417 3 роки тому +2

    Enik und kurekalam ayi kudunne ullu kurayunilla

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Ok

    • @nayanasmitha
      @nayanasmitha Рік тому

      Hi...thangalude Naavile black spot maariyo? Ente sister nn und engane ath treat cheyyam... Pls reply

  • @shadiyashakeer777
    @shadiyashakeer777 3 роки тому +1

    Informative

  • @sujithsujith9525
    @sujithsujith9525 3 роки тому +4

    ഞാൻ നാക്ക് നീട്ടി ഉള്ളിലോട്ടു നോക്കിയപ്പോൾ തൊണ്ടയുടെ ഭാഗത്തു ആണ് കണ്ടത് plz help Dr

  • @sruthykrishna8286
    @sruthykrishna8286 3 роки тому +1

    Please reply me, sir

  • @sruthykrishna8286
    @sruthykrishna8286 3 роки тому +4

    Sir, black dots und, ithu koodi varunnund, left side l aanundayirunnath, ippol right sidelm vannu, colgate aanu sthiramayi upayogikkunath, continues medicine kazhikkunnilla, 13 years muthal ipol 25 years vare sthiramayi 2time brush & tongue cleaning cheyarund

  • @sujithsujith9525
    @sujithsujith9525 3 роки тому +2

    Dr, നക്കിന്റെ ഉൾഭാഗത്തു ഒരു വെളുത്ത എന്തോ പോലെ ഞാൻ കണ്ടു അത് എന്താണ് Dr വായിക്കുള്ളിൽ ഇൻഫെക്ഷൻ ഉണ്ട്

  • @mrt8575
    @mrt8575 Рік тому

    Doctor my friend have problem of blacj spots on tip of her tonque on either side...she had developed this sign after 16 age...when she was young she use to have epotoin tablet, is it the that made...can you reply any treatments for that.thankyou As she feel insecure when talk

  • @priyarahul7369
    @priyarahul7369 Рік тому +1

    Enta kunjinta navinta pakuthil ninnu ullilake mothm karutha niram anne ath enthukondane

    • @sriroshi
      @sriroshi 5 місяців тому

      Mariyo ith

  • @Sinan43954
    @Sinan43954 3 роки тому +1

    Idin endhan marunn

  • @jithinadukkam7406
    @jithinadukkam7406 3 роки тому +1

    tnx for your information

  • @nandanaajikumar6081
    @nandanaajikumar6081 6 місяців тому

    Enik throat nte 2 sides lum cream pole white color und..idak pain mm nd..kore ent drs ne kanichuu avar onum vere kozhapam illlana pryune..upp vellam gargle chyan prjuu .pine nazobic spray mm tanuu use akkan..vere oru medicine mm illlaa..💯 njn eppzhum throat ll nokum ennal white color nn no change..
    Headache, dehat itching, ear and throat itching oke ond, koodee talayil taranum ond, nakk nalla white color ond💯
    Cherya red kurukal nd throat ll
    Google oke nokumboo chummaa nammale fear akkunuu atond pine nokiyillaa..ipol oru 5 months ayii igane..kazhut cherich tuppal irakumbo pain feel avinod..allatapp kozhapam illlaa..oru pani vannatin shesham ahn igane itupple arkelum ndoo?

  • @pscclassroomplus9868
    @pscclassroomplus9868 3 роки тому +4

    Doctor enikk 25 vayass...
    Enikk nerathhe pulichu thikattal undaayirunnu...
    Ippol ath illa...
    Pinne acidity gas trouble und....
    Ippo gastrology kandu Rabeprazole gulika 30 divasathekk thannu.
    Oppam liver,kidney function test , blood count Ellam Nikki Ellam normal aanu...
    Acidity varumpol enikk ksheenam undaakum...vayaru muzhuvan pollunnath pole undaakum Vedana illa...
    Malam normal aayi pokum, visapp KURAV illa, chardil illa.
    Acidity uklapol ടോയ്‌ലറ്റിൽ പോയാൽ മോഷൻ പോകുമ്പോൾ അവിടെ ഒരു ചൂട് പോലെ തോന്നും .
    Doctor
    Acidity gas trouble ullavarkk ksheenam ഉണ്ടാകുമോ
    , വായ വളരെ minute AAYI വിറയ്ക്കുന്നു പോലെ തോന്നും. അത് എനിക്ക് മാത്രമാണ് അറിയാൻ പറ്റുന്നത് പുറമെ ഒരാൾക്ക് കാണാൻ കഴിയില്ല...അത് എൻ്റെ തോന്നൽ ആണോ normal AAYI ellavarkkum ഉള്ളതാണോ എന്ന് അറിയില്ല.
    നല്ല പേടിയുണ്ട്.
    പൂർണമായും വായിച്ച് ഒരു മറുപടി വിശദം ആയി പറയുമോ..

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      ഇത് എല്ലാവർക്കും ഉള്ള പ്രശ്നമല്ല . hyperacidity , panic ഇതെല്ലാം കൂടിയിട്ടുണ്ടാകുന്നത് പോലെ തോന്നുന്നു

    • @pscclassroomplus9868
      @pscclassroomplus9868 3 роки тому +1

      @@DrSijilsGastroCorner doctor pedikkanda kaaryam undo...
      Enikk Nalla pediyaanu enthenkilum Matty asugham aanonn.
      Njaan kooduthal anxious aakum.

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +3

      പേടിയുള്ളവർക്കൊന്നും പേടിക്കേണ്ട അസുഖം കാണാറില്ല

  • @colorsworld98
    @colorsworld98 2 роки тому

    Doctor njan pallu clean aakki 3 days kaxinjapol muthal oru side tharippu pukachilum vethanum aanu. Epo one month kazinju.. Enthanu karanam.. Ethu doctore aanu kanenddathu
    .. Epo kure hospitalil poi.. Munpe eggane unddaittilla.. Pallu cleaninginu sheshamanu.. Please help me🙏