നാവിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക /Dr Manoj Johnson

Поділитися
Вставка
  • Опубліковано 20 сер 2024
  • നാവിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക /Dr Manoj Johnson
    What’s on My Tongue?
    Bumps, patches, and spots in your mouth can be harmless. But sometimes, they can give clues to what’s going on with your overall health. Infections, stress, medication issues, and even aging can make their marks on your tongue. Find out what your tongue is telling you and when you should see your doctor or dentist.
    White Patches
    Creamy white spots could be thrush, a fungal infection (shown here). It often happens after an illness or medications throw off the balance of bacteria in your mouth. White patches that look lacy could be lichen planus, which means your immune system is attacking the tissues in your mouth. If you see hard, flat, white areas that can’t be scraped away, it could be leukoplakia, which is linked to cancer. Let your dentist know about any white patches you see.
    “Hair” on Your Tongue
    Black Tongue
    Hairy tongue can be black in color. But your tongue can also go dark after you take an antacid with an ingredient called bismuth. For some people, it stains the tongue black when it mixes with saliva
    Bright Red Tongue
    A strawberry-red tongue could be an early sign of Kawasaki disease, a rare, serious illness that inflames blood vessels all over the body, most often in children. It’s also a symptom of scarlet fever. If your red tongue is also smooth and you have pain in your mouth, it might be a sign that your body doesn’t have enough vitamin B3.
    Burning Feeling
    If your tongue feels like you scalded it with hot coffee and tastes metallic or bitter, you may have burning mouth syndrome. It might mean a problem with the nerves in your tongue. Some health problems, like dry mouth, infections, acid reflux, and diabetes may cause it, too. For some people, acidic foods like pineapple as well as toothpaste, mouthwash, candy, or gum also make their mouth burn.
    Smooth Tongue
    A tongue without any small bumps on the top may look glossy red. You may get it if you don’t get enough of some nutrients like iron, folic acid, or B vitamins. Infections, celiac disease, or some medications can also cause it. If you have patches of smooth areas next to bumpy ones, it could be geographic tongue. The spots can come and go, and sometimes they hurt or burn. It's harmless, but it could be linked to psoriasis or lichen planus.
    Bumps
    Under the tongue is a common spot for canker sores (shown here) -- small, painful, reddish bumps that come and go on their own. A single, painful bump at the tip could be transient lingual papillitis, “lie bumps,” which can pop up if your tongue gets irritated. A virus can also cause lots of little bumps on the tip and sides. If you have a lump on or under your tongue that hurts and doesn’t go away, let your doctor or dentist know. They’ll want to check you for oral cancer.
    Soreness
    Your tongue has lots of nerve endings, so it can really hurt if you bite or injure it. Canker sores, lichen planus (shown here), thrush, and geographic tongue can cause pain. Some medications and infections can make your tongue sore, too. Sometimes pain in your tongue can be a sign of cancer, especially if you also have a lump or red or white patches. Bring those problems up with your doctor or dentist.
    Macroglossia
    It’s when your tongue is too big compared to the rest of your mouth. It can take up so much room that your doctor might find imprints of your teeth on its sides. Your doctor will try to figure out and treat the underlying condition, which may be hypothyroidism, an infection, or allergies, among others.
    Fissured Tongue
    Deep grooves can form on your tongue as you age. They also are linked to Down syndrome, psoriasis, and Sjögren's syndrome. They’re harmless, but you should gently brush your tongue to clear food and bacteria. The grooves might get better when your doctor treats the condition that’s causing them, if there is one.
    Signs of Mouth Cancer
    Many spots, bumps, and colors on your tongue are harmless. But it’s good to know the signs that might point to cancer: Sores that don’t heal, lumps, tongue pain, and trouble chewing or swallowing. If these symptoms last more than 2 weeks, see your doctor or dentist.
    dr. manoj johnson,
    dr manoj johnson,
    dr manoj johnson pala,
    dr manoj johnson thyroid,
    dr manoj johnson latest video,
    dr manoj johnson weight loss treatment,
    dr manoj johnson live,dr.
    manoj johnson story,
    manoj johnson new video,
    manoj johnson latest videos,
    manoj johnson youtube,
    dr manoj johnson video,
    dr manoj johnson fatty liver,
    dr manoj johnson weight loss,
    dr manoj johson,
    manoj johnson,
    manoj johnson pala,
    manoj johnson hair,
    manoj johnson thyroid

КОМЕНТАРІ • 175

  • @mathewvarghese4545
    @mathewvarghese4545 2 роки тому +86

    അറിവുകൾ മൂടി വെക്കാനുള്ളതല്ല അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് വേണ്ടത് അത് ഡോക്ടർ ഭംഗിയായി ചെയ്യുന്നുണ്ട്. 👍❤

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 роки тому +17

    സൂപ്പർ. ഡോക്ടർ. നല്ല. അവതരണം. എന്നും ദൈവം. തുണ. നൽകട്ടെ. ആ.നല്ല ചിരിക്കാതെ. ചിരിക്കുന്ന.മുഖം. ഇത്. നിലനിൽക്കട്ടെ.

  • @Theyyampeople
    @Theyyampeople 10 місяців тому +8

    നാക്ക് തരിപ്പും വേധനയു ഇടക്കിടക്ക് വരുന്നു
    Disc prolapse &servikal rib ഉണ്ട്
    Hiper tension ഉണ്ട്
    ഇടക് കൈ തരിപ് വരാറുണ്ട് ഉറങ്ങുമ്പോൾ (എന്ത് കൊണ്ടാണ് നാക്കിലും കൈയിലും ചിലപ്പോ കലിലും തരിപ് വരുന്നത്)

    • @ShijoshQatar
      @ShijoshQatar 5 місяців тому

      ഇപ്പോൾ ഉണ്ടോ

  • @annammadominic1584
    @annammadominic1584 2 роки тому +13

    കുറേ നാളായി എൻ്റെ നാവിനു white കളർ അണ്.രാവിലെയും വൈകിട്ടും നാവു വൃത്തിയക്കേണ്ടി വരുന്നു.വയറ്റിൽ പ്രശ്നങ്ങൾ ഉണ്ട്.

  • @outlookmedia1088
    @outlookmedia1088 Рік тому +9

    ഓരോന്നും ഫോട്ടോയുടെ കൂടെ വിശദീകരിച്ചാൽ നന്നാവുമായിരുന്നു

  • @user-uo2vl2er6r
    @user-uo2vl2er6r Рік тому +10

    അങ്ങയെ ആ ഹോസ്പിറ്റലിൽ വന്നാൽ കാണാൻ പറ്റുമോ എനിക്ക് പ്രോബ്ലം ഒരുപാട് ഉണ്ട് 😭

  • @jomeshkj2449
    @jomeshkj2449 2 роки тому +4

    Thankyou doctor
    Very usefull video

  • @Fangirlbyshaharbanu
    @Fangirlbyshaharbanu 8 місяців тому +1

    Doctr 👌msg vira shalyam kond inganeyoke ariyatha oru Arivanu .. 👍👍

  • @sujazana7657
    @sujazana7657 2 роки тому +4

    Useful video,thank u Dr sir👌❤

  • @athiracs9276
    @athiracs9276 2 роки тому +2

    Docturude video elm valiya useful anu

  • @sujaelizaba8884
    @sujaelizaba8884 2 роки тому +16

    Sir , I have karinaku ( black colour) since childhood. What is the reason.? Is there any problem with it.

  • @annasaralamarkose3406
    @annasaralamarkose3406 5 місяців тому +1

    Dr.I have burning and sourness on the side of my tongue. What is the cause.

  • @jayalekshmis4048
    @jayalekshmis4048 2 роки тому +6

    Sir, നാവിന്റെ അഗ്രഭാഗത്ത് ഇടയ്ക്കിടെ വേദനയില്ലാതെ നല്ല ചുവപ്പ് നിറം കാണാറുണ്ട്. കുറച്ച് ദിവസം കഴിയുമ്പോൾ അത് മാറുകയും ചെയ്യും. ഇതന് കാരണം എന്തായിരിക്കും dr.

  • @filzuworldfayiza7802
    @filzuworldfayiza7802 10 місяців тому +2

    Tonge heamangioma vdo cheyyamo

  • @athiracs9276
    @athiracs9276 2 роки тому +2

    Doctorude trivandrum ambalathara hospital poyarnu.kolm treatment.

  • @user-mn5ow9ee1t
    @user-mn5ow9ee1t 2 місяці тому +1

    ഡോക്ടർ എന്റെ നക്കിന്റെ അടിവശത്തു v ഷെയിപ്പിൽ ചെറിയ punnu മാതിരി ഉണ്ട് athu എന്താ പ്ലീസ് replay😔 kure kalamayi

  • @aneeshamajeed6278
    @aneeshamajeed6278 Рік тому

    എനിക്ക് നാക്ക് മൊത്തം വട്ടത്തിൽ മുറിവുകളാണ് വെള്ള കളറിൽ വട്ടത്തിൽ ഇരിക്കും ഉറങ്ങി എണീറ്റ് നാക്ക് മൊത്തം മുറിവുകളായിട്ടിരിക്കും ഭയങ്കര വേദന ഡോക്ടറെ ഏത് ഡോക്ടറെ കാണിക്കണം ഈ അസുഖത്തിന് ഞാൻ ഒരു dr കാണിച്ചു എനിക്ക് വയറ്റിനകത്ത് കാന്തല്ലും എരിചെല്ലും ആയിട്ട് കാണിച്ചു എൻഡോസ്കോപ്പി ചെയ്തു നോക്കി🥺അപ്പോൾ dr പറഞ്ഞു ചെറുതായിട്ട് അൾസർന്റെ ആരംഭം ആണെന്നാണ് പറഞ്ഞു നാവിന്റെ കാര്യവും പറഞ്ഞു അപ്പോൾ dr പറഞ്ഞു ചെറുതായിട്ട് വയറ്റിനകത്ത് ഈ പ്രശ്നം ഉള്ളതുകൊണ്ടാണ് ഈ നാവിൽ ഇങ്ങനെ വരുന്നത്ന്ന് പറഞ്ഞു പക്ഷേ നാവാണ് പ്രശ്നം ആ ഡോക്ടർ ഗുളിക തന്നിട്ട് നാവിന് ഒരു കുറവും ഇല്ല ഡോക്ടറെ എത്ര വർഷമായി ഇങ്ങനെ 😭😭😭🥺🥺🥺🥺

  • @dijujose3216
    @dijujose3216 Рік тому +2

    Doctor... Inguinal hernia കുറിച്ച് ഒരു video ചെയ്യുമോ... 🙏🏻

  • @seethaladevi418
    @seethaladevi418 Рік тому +5

    ഡോക്ടറോ കാണണമെന്നുണ്ട് എന്റെ വീട് തൃശ്ശൂർ ആണ് എന്റെ മകൾ ബംഗ്ലൂർ നിന്ന് വരുന്നുണ്ട് ഓക്ടബർ 11 തിയ്യതി അപ്പേയ് മേറ്റ് തരുമോ ഡോക്ടറെ വിളിച്ചിരുന്നു കിട്ടുന്നില്ല കംബ്യൂട്ടർ ഒന്ന് അമർത്താൻ പറഞ്ഞു ഒന്ന് അമർത്തി ഞാൻ മറുപടി കിട്ടിയില്ല തീർച്ചയായും ഞങ്ങൾക്ക് ഡോക്ടറെ കാണണം ഒന്ന് അനവധി ക്കൂ

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 Рік тому +10

    നാക് പൊള്ളിയത് പോലെ ഇരിക്കുന്നത് എന്താണ്

  • @chuppateam7118
    @chuppateam7118 2 роки тому +2

    Useful information sir...

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 2 роки тому +2

    Sir,mookinakathu cheriya kurukkallum, cheriya pottalukallum varunnathu enthukondanennu vivarikkamo????

  • @kuppothvishnu
    @kuppothvishnu 2 роки тому +1

    Dr. Are you okay. Your some gestures are missing.

  • @monsterhookuptravelvlog987
    @monsterhookuptravelvlog987 2 роки тому +2

    Yenikh white color und, oru pravasyam naakh kuzhayunna avastayundayi

  • @anitharajan-xo9wd
    @anitharajan-xo9wd 7 місяців тому

    എനിക്ക് നാവിൽ വെള്ളകലർ ഉണ്ട് എന്തുകഴിച്ചാലും ആ കളർ നാവിൽ പിടിച്ചിരിക്ക്കും എപ്പോഴും നാക്കു വടിക്കണം വായിൽ സ്മെൽ ഉണ്ട് ഇതിനു എന്തു ചികിത്സാ ചൈയ്യണം

  • @aswanthrs5598
    @aswanthrs5598 2 роки тому +3

    Tonsillectomy cheyunnathu kondu endheelum issues undoo Dr.

  • @anjalianju1298
    @anjalianju1298 Рік тому +2

    Nakkinum pallinum chundum ok karupp vanitt ind ath enth kondan dr

  • @painkilisworld5145
    @painkilisworld5145 Місяць тому

    സാർ എത്ര മധുരം കഴിച്ചാലും മധുരം ഇല്ലാത്തത് പോലെ ഒരു ഫീൽ ഒരു ടെസ്റ്റും ഇല്ലാത്തത് പോലെയും തോനുന്നു plzz റിപ്ലൈ തരണേ

  • @sidhantp3888
    @sidhantp3888 2 роки тому +3

    Hi ഡോക്ടർ

  • @shifnan649
    @shifnan649 2 роки тому +31

    എന്റെ നാവ് വെള്ള കളർ ആണ്. ഞാൻ നാവ് വടിക്കും.. അപ്പോൾ മാത്രം അത് പോകും നാളെ പിന്നയും അത് പോലെ... ഉണ്ടാകും...

  • @nibusvlog9160
    @nibusvlog9160 10 місяців тому +1

    thanks Dr

  • @user-yk2cm7xy8n
    @user-yk2cm7xy8n 9 місяців тому +1

    എനിക്ക് രാവിലെ ഭയങ്കരമായി തൊണ്ട വരണ്ടു പോകുന്നു എന്താ കാരണം dr

  • @annies6303
    @annies6303 Місяць тому

    Doctor enikku 2 weeks ayittu thondayil nool thadayunna pole oru feelings anu . Athinu randu divsam munpu kavilil enikku randu sidum vaa pottiyirunnu njan ingane varumbo bcomplex tablets vanghi kazhikkuvanu cheyyunnathu ennal ithavana vannittu enikku enikku thonda dryum nool thadayunna feelings marunnilla njan enthanu cheyyendathu

  • @thachunavas9117
    @thachunavas9117 9 місяців тому +2

    Navil tharipp aavanel ?

  • @anupriyaep9368
    @anupriyaep9368 2 роки тому +4

    Sir. Demilination(Auto immuno disease) ne kurich oru video edamo....

  • @rimzawithhisham2575
    @rimzawithhisham2575 Рік тому +1

    Thank u

  • @rushidarishi1366
    @rushidarishi1366 3 місяці тому

    Uranghi eazunnetal navil mukalil rektham kannunnath eanthukondann onn paranu thermo docter

  • @Moon123_4
    @Moon123_4 Рік тому

    Very informative

  • @dhanyarajan4993
    @dhanyarajan4993 18 днів тому

    നാവിന് തരിപ്പ് വരുമ്പോൾ വല്ലാതെ ക്ഷീണം വരുന്നു. അത് എന്തുകൊണ്ടാണ്

  • @selinejose7904
    @selinejose7904 2 роки тому +4

    Thank you so much doctor. God bless you abundantly

  • @shameerpalora4616
    @shameerpalora4616 2 роки тому +3

    Sir Naavinte atttam erumb test varunnnnath enthukondaaann

  • @chinnuchinnu782
    @chinnuchinnu782 Місяць тому

    എനിക്ക് പല്ല് ചോര വരുന്നു വേദന സഹിക്കാൻ പറ്റില്ല ഞാൻ എന്ത് ചെയ്യും പല്ല് തെക്കുംമ്പോൾ രതം കട്ടപ്പിടി ക്കും

  • @jayasree6278
    @jayasree6278 2 роки тому

    Thanks Doctor.

  • @thisisnottheend37
    @thisisnottheend37 4 місяці тому

    Urangi eneekkumbo vayil ntho Kara pole feel akunnu ntha reason
    Mainly pakalokke uranguvanel sherikkum feel akum

  • @ampilyadoor8400
    @ampilyadoor8400 2 роки тому +5

    Useful information. Thanks doctor.

  • @sulfatham67
    @sulfatham67 11 місяців тому

    Thank u Dr sir 👌

  • @algabinuakk7436
    @algabinuakk7436 9 місяців тому

    Sir. Anik ennale kond vayude side oru pain thoni ...enn njan vaaya nokkiyapo nakkil oru blackish colour kurach adhikam und preshnam undo dr

  • @aswathycj1620
    @aswathycj1620 10 місяців тому +1

    Enthukondane angane varunnath?

  • @baijuharichandanam81
    @baijuharichandanam81 Рік тому +1

    എന്റെ നാവിൽ രണ്ടു മാസമായി സൈഡിൽ തൊലി പോയി ചുമന്ന കണക്ക് ചുണ്ണാമ്പ് പൊള്ളുന്ന പോലെ ഗൾഫിൽ പുറത്ത് നിന്ന് വെള്ളം കുടിക്കുമ്പോൾ കൂടും ചില ദിവസം ഇല്ല ഇത് എന്താണ് എന്താണ് പരിഹാരം ചുമന്ന കണക്കാണ് ചെറിയ തടിപ്പും ഉണ്ട്

  • @adnanck6054
    @adnanck6054 2 роки тому +3

    Dr ഫോണിൽ കിട്ടാൻ ന്താ മാർഗം

  • @shahidsainab6016
    @shahidsainab6016 Рік тому +3

    എന്റെ മകൾക് വായയിൽ പുണ്ണ് ഇടക്കിടെ വരുന്നു ഡോക്ടറെ കാണിച്ചു മാറുന്നില്ല എന്താണ് കാരണം 12 വയസ്

  • @nasilacp9021
    @nasilacp9021 2 роки тому +4

    Very useful information. Thank you dr.

  • @Amirtha677
    @Amirtha677 2 місяці тому +2

    Hlo dr enik ingane preshnava ithin eth docterineya kanikande 🥺🥺🥺🥺🥺🥺plz reply

  • @Myzoom00
    @Myzoom00 2 роки тому +2

    lichenplanus ne kkurich dr onnum paranjilla

  • @marritaanish4981
    @marritaanish4981 2 роки тому +1

    Thank you dr

  • @deepeshunathil783
    @deepeshunathil783 2 роки тому +1

    Thank you sir useful information

    • @user-kg3tu7ew9e
      @user-kg3tu7ew9e Місяць тому

      എനിക്ക് ഇപ്പോൾ എന്ത് തിന്നാലും ചെറിയ എരുവ് പോലും വല്ലാതെ ബുദ്ധി മുട്ട് ആണ്...എന്തായിരിക്കും

  • @Shibin_ownview
    @Shibin_ownview 4 місяці тому

    1 wk ayit Spices kazhikumbol kooduthal eriv anubavapedunnu..?doctor ne kanendathundo?reply

  • @satheeshkarodi7736
    @satheeshkarodi7736 2 роки тому +3

    Good sar

  • @star4sky228
    @star4sky228 2 роки тому +6

    Thick white aanel nthu treatment cheyyithal kurayum?

  • @maryjohn3464
    @maryjohn3464 2 роки тому

    Can you give remady?

  • @bencyjohn958
    @bencyjohn958 Рік тому +1

    Dr nakkilundakunna tharip nthukondanu

  • @beeviandme3138
    @beeviandme3138 Рік тому +1

    Navu tharip Vanna entha cheyya sugar ind pregnant anu

  • @bibingaming2445
    @bibingaming2445 3 місяці тому +1

    Anikku white ahnu pariharam indo navinte konja maran entha cheyka

    • @ss-zo2vz
      @ss-zo2vz 2 місяці тому

      Bro full white aano athu front bangam satha poleyum annak kinte bagathinte avidann aano white tounge

    • @bibingaming2445
      @bibingaming2445 2 місяці тому

      @@ss-zo2vz ullil kuyibagathanu adikam onnumilla leshamullu

  • @rekhaajeesh6445
    @rekhaajeesh6445 7 місяців тому

    Sir,
    Entea മോനു 3 വയസ്സ് കഴിഞ്ഞു. ഇപ്പോൾ കുറച്ചു ദിവസം ആയി അവന്റ നാവിൽ മഞ്ഞ നിറം കാണുന്നു. ഇത് എന്തെങ്കിലും health ഇഷ്യൂസ് aano

  • @shajahansini4833
    @shajahansini4833 Рік тому

    Dr എനിക്ക് ഉപ്പും മുളകും മധുരവും കുറവാണ്, പിന്നെ നാവു ചൊറിയുന്നത് പോലെ, ബിപി മെഡിസിനും, വിറ്റാമിൻ b മെഡിസിനും ചിലപ്പോൾ gas മെഡിസിനും എടുക്കുന്നുണ്ട്.. എന്താണ് reasan 😢

  • @Ashw77
    @Ashw77 2 роки тому +2

    Doctor ank Navil pollalu pola und

  • @statusvideos8500
    @statusvideos8500 2 місяці тому

    Dr samsirikkubol nakk kozhanju ponnu

  • @Nasvlogs730
    @Nasvlogs730 Рік тому

    Dr. Yente navile. Tharigal 2 months ll orikkal pozhinjupovunnu.. ath yethukonda

  • @navasrm4043
    @navasrm4043 2 роки тому +2

    നേദ്രറവായ നാക്ക് ഇലക്ക് വെള്ളനിറം ഉണ്ട് ഡോക്ടർ അത്എന്ത് കൊണ്ട

  • @sheelasathyan5071
    @sheelasathyan5071 23 дні тому

    ഡോക്ടറെ തൈര് കഴിച്ചാൽ നല്ലബാക്റ്റീരിയ ഉണ്ടാകും പക്ഷെ ടോൺസിൽ വീങ്ങും എന്തു ചെയ്യണം

  • @user-kf3lm3ch7z
    @user-kf3lm3ch7z Рік тому

    Manass thuranu samsarikan patuna eth pole Ulla doctor evide illya enathannu sathyam😢

  • @mytube453
    @mytube453 9 місяців тому

    സംസാരിക്കുമ്പോൾ നാക്ക് ഉളിക്കി പോകുന്നു അതിന് എന്തേലും ചെയ്യാൻ പറ്റുമോ

  • @jayak2819
    @jayak2819 2 роки тому +1

    Thank you. Dr from where we can get the phone number of your clinic at. Ernakulam

  • @satheeshy8781
    @satheeshy8781 2 роки тому +9

    ഡോക്ടർ ഫോൺ നമ്പർ തരാമോ

  • @kasimkm749
    @kasimkm749 7 місяців тому

    നാക്കിനു തണപ്പുള്ള വെള്ളം കുടിക്കുമ്പോൾ തരിപ്പ് വരുന്നുണ്ട് എന്താണ് കാരണം

  • @user-zn7dd9gf2j
    @user-zn7dd9gf2j Рік тому

    Hi

  • @aswathycj1620
    @aswathycj1620 10 місяців тому

    Dr enik kurach divasam aayi nakil bhayankara chorichil aane

  • @Asbiy
    @Asbiy 11 місяців тому

    നാവ് മഞ്ഞയാണ്.. എന്താണ് മെഡിസിൻ എടക്കേണ്ടത്

  • @ancybt4406
    @ancybt4406 10 місяців тому +1

    Nakkil tharippu,pukachil enthannu karanam paranju tharo doctor

  • @oliverdenny1471
    @oliverdenny1471 2 роки тому +3

    Before 6 months I had white tongue and stomach upset always. I changed my food habits completely. Now I have pink tongue and I have no stomach problems. I didn't take any medicine. I was not doing it knowingly it happened only because I shifted myself to an European country

    • @Thegoatno7
      @Thegoatno7 Рік тому +4

      Bro..I also have the exact same problem..help

  • @sureshkr3562
    @sureshkr3562 2 роки тому +1

    🙏👍

  • @flikonthre3886
    @flikonthre3886 2 роки тому +1

    Eppo food kazhikan irunnalum spicy food kazhichal appo thanne hiccups varan karanam enthanu?

  • @athiradevil2341
    @athiradevil2341 2 роки тому

    Footcorn vannu apo corn cap use cheithu ath remove aakkittum vedana und skin pinnem hard aayitt erikku apo ath regrow cheyyunnathano. Ath entha sir?? Please reply🙏🏻🙏🏻🙏🏻

  • @user-gg8zk5mm9b
    @user-gg8zk5mm9b 8 місяців тому

    Dr ende navinde attathu ullil aayi navu neettumbol kore babilss pole kanunnu eniki oru kozhapavum thonnanila but eniki pedi aava ithu ellavarkum ingane thanne aano

    • @user-yq9oo4un2s
      @user-yq9oo4un2s 2 місяці тому

      Enikkum und eth oru asugam anno
      Dr. Plss rply

  • @alsam235
    @alsam235 10 місяців тому

    doctor നാവിനും കവിളിനും ചെറിയ സൈഡ് ഭാഗം ചെറിയ മരവിപ്പ് തോന്നുന്നു

  • @fathimahennape1844
    @fathimahennape1844 2 роки тому +2

    Naavil karutha pullikal und endukondaanu ingane undaavunnad

    • @star4sky228
      @star4sky228 2 роки тому +2

      Reply onnum kittulla video cheyyum coment kandal like adichu vidum😕

    • @nandanaajikumar6081
      @nandanaajikumar6081 2 місяці тому +1

      Navil karutha pullii varunat normal ahnn..kari nakk enoke alukal pryunat atine ahn .its normal

  • @alimuzafir6534
    @alimuzafir6534 Рік тому

    മധുരം കഴിക്കുമ്പോൾ മാത്രം നാവ് മുറിയുന്നു അത് എന്തുകൊണ്ടാണ്

  • @Indianfootball181
    @Indianfootball181 10 місяців тому +1

    Ente naavil white color und but pokunilla

  • @jayamadhu5192
    @jayamadhu5192 2 роки тому +3

    ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട്

  • @haseenahassee8644
    @haseenahassee8644 Рік тому +5

    ഡോക്ടറെ നമ്പർ തരുമോ വരാനായിരുന്നു പ്ലീസ്

  • @vincyjose5141
    @vincyjose5141 5 місяців тому

    👍🏼

  • @kallabiju2964
    @kallabiju2964 2 роки тому +6

    ഹലോ സാർ താങ്കളുടെ Hospitalലിൽ നിന്ന് omega 3 tablet പോസ്റ്റൽ വഴി അയച്ചുതരുമോ?

  • @AiSports-N
    @AiSports-N Рік тому +10

    നാവിൽ ചെറിയ കുരുകൾ പൊങ്ങി നിക്കുന്ന എന്താ നാവിൽന്റെ ലാസ്റ്റ് ഭാഗത്തു ആണ്

    • @kingleo6107
      @kingleo6107 Рік тому +1

      ബ്രോ എന്താണ് മനസ്സിലായോ?

    • @Mindfck666
      @Mindfck666 10 місяців тому

      Ath pedikan onnumila taste buds aan

  • @rajeshpai5322
    @rajeshpai5322 Рік тому +1

    Deworm ചെയ്യാൻ കഴിക്കുന്ന ഒരു ഗുളിക പറഞ്ഞു തരാമോ?

  • @minir2050
    @minir2050 2 роки тому

    🙏

  • @user-zn7dd9gf2j
    @user-zn7dd9gf2j Рік тому +1

    Sr ഇനി ക് നാവിന്റെ തലഭാഗം തരിപ്പ് 🫦

    • @user-zn7dd9gf2j
      @user-zn7dd9gf2j Рік тому

      ഷുഗർ ഇല്ല കൊളസ്ട്രോൾ ഇല്ല തൈറോയ്ഡ് ഇല്ല

    • @user-zn7dd9gf2j
      @user-zn7dd9gf2j Рік тому

      0:01

  • @thahiraa1964
    @thahiraa1964 Рік тому

    👍

  • @Cap_one_Jim
    @Cap_one_Jim Рік тому

    ചിക്കൻ,ബീഫ് അങ്ങനെ ഏത് ഫുഡ്‌ കഴിച്ചാലും ടേസ്റ്റ് തോന്നുന്നില്ല അതെന്താ ഡോക്ടർ അങ്ങനെ?നാക്കിൽ വെള്ള കോട്ടിങ് ഉണ്ട് അത് നോർമൽ ആണെന്ന് കരുതി..മൊത്തത്തിൽ ശരീരത്തിൽ ആകെ ഒരു ഇരിട്ടെഷൻ ഉണ്ട് ഇപ്പൊ..can u please give me a suggestion dr.

  • @rajirajasree3700
    @rajirajasree3700 2 роки тому +1

    Sir nte edapally hospital il consultation illennu paranju
    Palayil vannale patumo
    Njnga Ernakulam thane sthalam

    • @bindubijesh3891
      @bindubijesh3891 Рік тому

      പാലായിൽ Dr.നോക്കുന്നുണ്ട്. Book cheyyanam.

  • @shazwashareef45
    @shazwashareef45 Рік тому

    നാവ് വിള്ളൽ എന്താ പ്രതിവിധി