ആമാശയ കാൻസർ ഈ പ്രധാനപ്പെട്ട 4 ലക്ഷണങ്ങൾ അവഗണിക്കരുത് | stomach cancer malayalam | Dr Vishnu Gopal

Поділитися
Вставка
  • Опубліковано 20 сер 2024
  • ആമാശയ കാൻസർ (Stomach cancer) എങ്ങിനെ തിരിച്ചറിയാം. രോഗ ലക്ഷണങ്ങൾ എന്തല്ലാം ? കാൻസർ എങ്ങനെ തടയാം ? Dr Vishnu Gopal (Medical Oncologist, Aster MIMS Kottakkal) സംസാരിക്കുന്നു
    For more details Call : 9656000692
    #stomach #cancer #coloncancer
    Feel free to comment here for any doubts regarding this video.

КОМЕНТАРІ • 526

  • @Arogyam
    @Arogyam  2 роки тому +16

    follow us on Instagram : instagram.com/arogyajeevitham/

    • @aleenaleena8008
      @aleenaleena8008 2 роки тому

      Pp

    • @sathyanpo6029
      @sathyanpo6029 6 місяців тому

      സാർ എനിക്ക് വയറിൻ്റെ ഇടത് ഭാഗത്താണ് വേദനയും പുകച്ചിലും തുടങ്ങിയിട് 2 മാസമായി ഇതിന് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് ഒന്ന് പറയാമോ സാർ

  • @hainakareem9921
    @hainakareem9921 Рік тому +228

    അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ഇത് പോലുള്ള അസുഖങ്ങളിൽ നിന്നും 🤲🏽

  • @jollyasokan1224
    @jollyasokan1224 3 роки тому +243

    കേട്ടിട്ട് പേടി വരുന്നു ഈ അസുഖം ആർക്കും വരാതിരിക്കട്ടെ 🙏🙏thank u Sir

    • @ashishmintu247
      @ashishmintu247 3 роки тому +2

      Cool rings, Daralam, kudicha, cans are, varumo

    • @devuuuummmaa8611
      @devuuuummmaa8611 3 роки тому +2

      @@ashishmintu247 varum cococola onnum kudikaruth mirinda aganokke ullathonnum kudikaruthh
      Coocola pepsi dangerous aanu

    • @sahalhadi9251
      @sahalhadi9251 3 роки тому

      Aameen

    • @ronaldo1491
      @ronaldo1491 2 роки тому

      @@sahalhadi9251 🤲🤲🤲🤲

    • @fizakitchen5112
      @fizakitchen5112 2 роки тому

      3

  • @HariS-tj1ys
    @HariS-tj1ys 3 роки тому +98

    ഡോക്ടർ വിഷ്ണുവിനെ പോലയുള്ള നല്ല മനസാക്ഷിയുള്ള ഡോക്ടർ മാരെ യാണ് ജനങ്ങൾക്ക് ആവശ്യം ഇങ്ങനെ യുള്ള ഒരുപാട് ഡോക്ടർ മൂന്നോട്ട് വരും എന്നാണ് പ്രദീക്ഷ.

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 роки тому +10

    വരെ സന്തോഷം ഒരു പാഡ് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സാർ - നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ - കുടുംമ്പത്തേയും

  • @ravipadinhakkara6730
    @ravipadinhakkara6730 3 роки тому +52

    താങ്കളുടെ വീഡിയോ വിലൂടെ ഒരുപാട് മനസിലാകാൻ സാധിച്ചു. നന്ദി നമസ്കാരം😊🙏

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @josepk6303
      @josepk6303 2 роки тому

      @@AbdulKareem-rl7pb 0o9000p9090009popopopppoppoppppppppopoooopoooppopopo00oòpòoò0009000000000000000000is 0000000000llpp88lookup is 022sxs2e

    • @kiranjoshi5826
      @kiranjoshi5826 2 роки тому

      @@AbdulKareem-rl7pb ppppp

    • @kiranjoshi5826
      @kiranjoshi5826 2 роки тому

      @@AbdulKareem-rl7pb 0pppp

    • @usharanikp3168
      @usharanikp3168 2 роки тому

      @@AbdulKareem-rl7pb 00

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +15

    സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊

  • @bindhusarasan2225
    @bindhusarasan2225 3 роки тому +38

    വളരെ ഉപകാരപ്രധ മായ മെസ്സേജ് പറഞ്ഞു തന്ന ഡോക്ടറിന് നന്ദി 🙏🙏

  • @daretodream7437
    @daretodream7437 2 роки тому +16

    ശില്പ ബാലയുടെ husband.... Good Pearson....

  • @anoopp5490
    @anoopp5490 2 роки тому +12

    Hai Sir,... I lost my dearest father because of cancer..... I think we lost him because he feared much so went soon... please do a video to console such patients.... That will be a great thing ❤️❤️❤️❤️

  • @georgemoonnumackal7467
    @georgemoonnumackal7467 3 роки тому +10

    Distention of abdomen like ' malayalam letter റ ' since 2 month.Burning sensation decreased by taking panta40,but stomach is disturbed .50% constipation since months. No vomiting feeling,No colour change of stool ,No decrease in weight.Breathing difficulty problem since 5 years.RBS 193 , SGOT 52,SGPT 39.always fatigue feeling of body. EXPECTING VALUABLE ADVICE

    • @hebygeorge2249
      @hebygeorge2249 2 роки тому +1

      Use ulset (syrup) to avoid constipation after food .l suffer same problems. Eat bananflower,drink aloeVera juice,walk regularly, Do yoga Pranayama,Avoid hard food(meat,nuts,tapioca)..protect stomach from all acidic food.Drink 1table spoonCastor oil at night after food(two times per month).l follow this

  • @krishnaprasadck619
    @krishnaprasadck619 2 роки тому +11

    Simple and apt presentation. Thanks for your information Dr.

  • @7228sabu
    @7228sabu 3 роки тому +14

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി സർ

  • @harikumardivakaran8599
    @harikumardivakaran8599 2 роки тому +7

    നന്ദി ഇത്രയും വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് ഡോക്ടർ

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 роки тому +8

    സാർ താങ്കളുടെ വീഡിയോ നന്നാകുന്നുണ്ട് ഇതുപോലെ ജനങ്ങൾക്ക് ഉബ ഖാര പ്രദമാകുന്ന പല വീഡിയോകളും പ്രദീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @valsathomas4519
    @valsathomas4519 2 роки тому +8

    ഒരുപാട് നന്ദിയുണ്ട് sir. ഇത്രയും അറിവ് പകർന്നുതന്ന സാറിനു നന്ദി

  • @bismaak1559
    @bismaak1559 2 роки тому +12

    Very neatly explained... thank you doctor

  • @babypaul8657
    @babypaul8657 3 роки тому +11

    Thank you Doctor for giving this valuable information.

  • @vijayanwarrier1663
    @vijayanwarrier1663 2 роки тому +9

    Very valuable information. The mode of presentation very admirable

  • @shahinashanu9417
    @shahinashanu9417 3 роки тому +30

    Ente Fatherinu undyirunnu, Nammuk kandu nilakaan pattatha Avastha aanu, padachone Aareyum igane ulla Asugam Koduthu parikshikyalle 🤲🤲

  • @rajankv8294
    @rajankv8294 3 роки тому +12

    very good message🙏🙏🙏👍.and very useful

  • @RoyalGaming-sl9js
    @RoyalGaming-sl9js 2 роки тому +11

    എന്റെ ചേച്ചിയുടെ ഭർത്താവിന് ഉണ്ടായിരുന്നു അറിഞ്ഞത് ലാസ്റ്റ് സ്റ്റെജിൽ അറിഞ്ഞു 3മാസം ആയപ്പോൾ മരിച്ചു അറിഞ്ഞ ശേഷം ആഹാരം കഴിച്ചിട്ടില്ല കഴിക്കാൻ പറ്റില്ല ദൈവമേ കണ്ടാൽ സഹിക്കില്ല ആർക്ക്കും ഈ രോഗം വരാതിരിക്കട്ടെ

    • @themidfield0084
      @themidfield0084 Рік тому

      കീമോ ചെയ്തിരുന്നോ

    • @Muneevpchnr
      @Muneevpchnr 4 місяці тому

      ​@@themidfield0084ലാസ്റ്റ് സ്റ്റേജിൽ കീമോ ചെയ്തിട്ട് കാര്യമില്ല

    • @shahidha1575
      @shahidha1575 2 місяці тому

      Aameen🤲

  • @MohammedAshraf-n6
    @MohammedAshraf-n6 3 роки тому +10

    Congrats doc !
    Keep going...!!! 👍👍👍👍👍

    • @shameerashami2687
      @shameerashami2687 2 роки тому

      Sir amasayam yaduthal eganaya food kayikan pattuka onu.parayamo

  • @Manju87071
    @Manju87071 2 роки тому +4

    വളരെ വിശദമായും ലളിതമായും മനസ്സിലാക്കി തന്നു.. നന്ദി 🙏👍

  • @reenaleone7926
    @reenaleone7926 2 роки тому +13

    Thank you doctor. 🙏🏼വയറു എരിച്ചിൽ വരുന്ന കാരൃം എന്താണ്.

    • @labrat3551
      @labrat3551 6 місяців тому

      Stop using food that makes your stomach upset. Include fruits and vegetables in food

  • @sajiachu8223
    @sajiachu8223 11 місяців тому +2

    Very clear and perfect explanation sir thank you so much

  • @vijaybalan2459
    @vijaybalan2459 3 роки тому +4

    Valarey useful informations .Thank you Doctor.

  • @sujathatpunnimol7839
    @sujathatpunnimol7839 2 роки тому +2

    നന്നായി മനസിലാകുന്നു സർ പറയുന്നത് താങ്ക്സ് sir👌

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 роки тому +3

    GOD BLESS Dr. Thanks 4 good in4mation

  • @Aslam-wd9ul
    @Aslam-wd9ul 9 місяців тому

    നല്ലം മനസ്സിലാകുന്ന ക്ലാസ്സ് ടോക്റ്ററിന് നന്ദി

  • @radharavi2891
    @radharavi2891 2 роки тому +7

    Excellent explanation sir.
    Thanks

  • @hebygeorge2249
    @hebygeorge2249 2 роки тому +3

    Very informative videos about stomach cancer?please inform this ls possible to cure ulser completely ?what is the best medicine?l use pantaprazole(40) daily for ulser regularly but still not cured.please inform me

  • @Ashrafap515
    @Ashrafap515 3 роки тому +55

    ഡോക്ടർ നമസ്കാരം.എന്റെ ചോദ്യം നമുക്ക് ഫുൾ ബോഡി ചെക്കപ്പ് ചെയ്യനുള്ള സൗകര്യം ഉണ്ടോ ? ഉണ്ടങ്കിൽ അത് ചെയ്യാൻ ചിലവ് എത്ര വരും ?

    • @Factandfiction1
      @Factandfiction1 2 роки тому +6

      MRI Scan ,it cost , normally start from 1250₹

  • @ashifashifbasheer6017
    @ashifashifbasheer6017 2 роки тому +16

    മാരക രോഗം ആർക്കുംതരേതെ പടച്ചോനെ

  • @cancerfighters8799
    @cancerfighters8799 3 роки тому +6

    Thanks ഡോക്ടർ 🙏

  • @radhamanikarippur2262
    @radhamanikarippur2262 3 роки тому +4

    Excellent information 👌

  • @adithyababu9843
    @adithyababu9843 2 роки тому +2

    thank u docter for ur valuable infermation

  • @ayaanmaryam3808
    @ayaanmaryam3808 Рік тому +3

    Allaahuve aarkum varaathirikatte🤲🤲

  • @yousufchalilthachummuth8320
    @yousufchalilthachummuth8320 3 роки тому +3

    നല്ല വിവരണം

  • @tsraj1147
    @tsraj1147 3 роки тому +1

    Bhama Vishnu good message sir thanks🙏🙏

  • @reenamol2730
    @reenamol2730 3 роки тому +7

    Thank you sir. God bless you

  • @rajup9667
    @rajup9667 3 роки тому +3

    സർ വളരെ ഹെൽപ്ഫുൾ ആയ വീഡിയോ ആണ്. Sir എനിക്കും തൊണ്ടയ്ക്കു എന്തോ ഇരിക്കുന്നപോലെ തോന്നാറുണ്ട് നെഞ്ചേരിച്ചിലും ഉണ്ട് അതുപോലെ തൊണ്ടകുതി ചുമയും ഉണ്ട് ഇടയ്ക്ക് നെഞ്ചിനകത്തു ഫാരം പോലെയുമാണ്. എന്താണ് സാർ ഇത് സാറിന്റെ വിലയേറിയ നിർദ്ദേശം തരണം.

  • @hamsashaji1966
    @hamsashaji1966 2 роки тому +1

    വീഡിയോ ഫുൾ കണ്ട് വളരെ ഉപകാരപ്രതം..
    ഡോക്ടർ എനിക്ക് കഴിഞ്ഞകുറേ മാസങ്ങൾ ആയി വയറ്റിൽ നല്ല ഗ്യാസ് ഒണ്ട്.. ☹️
    കൂടുതൽ ആകുന്നത്.. ഉച്ചക്ക് ശേഷം ആണ്..
    ആയൂർവേദ മരുന്ന് കഴിക്കുന്നു കുറവ് ഇല്ലാ..
    പ്ലീസ് ആൻസർ..

  • @naser8799
    @naser8799 5 місяців тому +1

    Allahu Kath rakshikate ameeen

  • @sunimolg3236
    @sunimolg3236 3 роки тому

    A VERY GOOD MSG Sr GOD BLESS YOU

  • @fayasniyas6572
    @fayasniyas6572 2 роки тому +1

    Aarkum ithupolulla asugam varuthalle rabbe aameen 🤲🤲🤲

  • @jipsyvymel2681
    @jipsyvymel2681 3 роки тому +4

    Thanks doctor 👍

  • @raseelasubair1554
    @raseelasubair1554 3 роки тому +4

    Thankuu sir
    Useful vedio aane🤗

  • @salimuhdpkl3391
    @salimuhdpkl3391 3 роки тому +4

    Good doctor ❤️❤️❤️

  • @shabeenarasheed4047
    @shabeenarasheed4047 3 роки тому +9

    Valuable information 👍

  • @shihabkply918
    @shihabkply918 11 місяців тому

    ഉപകാരം, നന്ദി

  • @midhunraj1073
    @midhunraj1073 2 роки тому +1

    Thanku dr. vishnu😊

  • @jojivarghese3494
    @jojivarghese3494 3 роки тому +2

    Thanks for the video

  • @supriyass844
    @supriyass844 2 роки тому

    Kadayil ninnum vagunna ella foodum ozhivakkki nammuda kai kondu tanney kanjiyo vallathum undakki kazhichal ee asuhangalokke pampakadakkum

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому +6

    Great 👍🏻

  • @muhammadrasil4056
    @muhammadrasil4056 7 місяців тому

    നല്ല അവതരണം

  • @asiyaasiya8625
    @asiyaasiya8625 3 роки тому

    ഇത് എന്ത് അസുഖമാണ് Dr

  • @anoopvibes935
    @anoopvibes935 3 роки тому +2

    Good information

  • @maryphilip2948
    @maryphilip2948 3 роки тому +3

    Thanku doctor

  • @jishnu5846
    @jishnu5846 Рік тому +1

    Gods bless all🙏🙏🙏🙏.......

  • @sreejas637
    @sreejas637 3 роки тому

    Valare upaksrapradamsya video
    Lelithamaya reethiyil paranju

  • @lailababulailababu3902
    @lailababulailababu3902 2 роки тому +1

    👍👍... Thank U Dr......

  • @sheebajoseph5473
    @sheebajoseph5473 3 роки тому +2

    Thank u so much sir..,.

  • @mallutoysvlogger7001
    @mallutoysvlogger7001 2 роки тому +5

    Sir. I have continuous burb after the food or my tummy is empty. I did 6 month before ubt test blood test showing h. Pylori positive. I took two course of antibiotic and omeprazole. That time I am fine. Now again started the same problem.

  • @devuuuummmaa8611
    @devuuuummmaa8611 3 роки тому +1

    Thankuuu doctor🔥🔥🔥🔥

  • @jarishnirappel9223
    @jarishnirappel9223 3 роки тому +1

    ഗുഡ് മെസ്സേജ്

  • @marytx1934
    @marytx1934 2 роки тому +1

    Thank you Dr:

  • @naseerputhiyapura671
    @naseerputhiyapura671 3 роки тому +2

    Thanks Dr sir

  • @moneyearningapp4866
    @moneyearningapp4866 3 роки тому

    Chetta kidu video enik ishtappttu pakka eth mathi chetta ok very important information good thanks ok by ee information ettathin very ilove❤❤❤❤

  • @varkeyc1253
    @varkeyc1253 Рік тому

    Thank you God bless you

  • @rvasquaremedia24
    @rvasquaremedia24 3 роки тому +2

    Thank you sir

  • @najmalnazz5886
    @najmalnazz5886 2 роки тому

    Thank you sir...ente karyam eghadhesan theerumanam aayitundu..vedhana eduthapo nokiyathanu...ee paranjathoke undu. Ente asraddha moolam thanneyanu

  • @sajithanazar8381
    @sajithanazar8381 Рік тому

    Thanku Doctor 👍🏾👍🏾

  • @nishad.kundukulam
    @nishad.kundukulam 3 роки тому +11

    വെള്ളം ,ഫുഡ് എന്തെങ്കിലും കഴിക്കുമ്പോൾ വയറിന്റെയും ,നെഞ്ചിന്റെയും ഇടയിൽ ചെറിയ ഒരു തടസം എന്തായിരിക്കും ഡോക്റ്റർ ?

    • @sreejithaksa8792
      @sreejithaksa8792 2 роки тому

      Enikum undagarud

    • @nishad.kundukulam
      @nishad.kundukulam 2 роки тому +1

      @@sreejithaksa8792 എനിക്ക് ഇപ്പോ മാറി
      വറുത്തതും .പൊരിച്ചതുമായ ഫുഡ് ഒഴിവാക്കി ദിവസം 1 മണിക്കൂർ വ്യായാമം ചെയ്യും ഇപ്പോ നോ പ്രോബ്ലം 😊😊

    • @techyzone9476
      @techyzone9476 2 роки тому +1

      ഈ ഒരു അവസ്ഥ എനിക്ക് ഇപ്പൊ ഉണ്ട്

  • @aami5353
    @aami5353 3 роки тому

    താങ്ക്സ് 'സാർ', വൻകുടൽ ഇളക്കമില്ലാത്തതിന്ന് വല്ല മെഡിസിനും ഉണ്ടൊ, സാർ' ഉണ്ടെങ്കിൽ പറഞ്ഞു തരണം.

  • @saravlogs24680
    @saravlogs24680 3 роки тому +18

    Ingane enthengilum keattal ath namukkum undenn thonnum

    • @aneese72
      @aneese72 3 роки тому +1

      True

    • @jismonkuriakose2565
      @jismonkuriakose2565 3 роки тому

      sathyam..pinne tension anu

    • @cgengin6864
      @cgengin6864 3 роки тому +3

      @@jismonkuriakose2565 സുഹൃത്തേ ഒരു ദിവസം എന്താ യാലും മരിക്കും എങ്ങെനെ ആണെങ്കിലും. വെറുതെ ഇങ്ങനത്തെ വീഡിയോസ് കണ്ടു ജീവിതം ടെൻഷനിൽ ആക്കരുത് ഞാൻ ഇങ്ങന ത്തെ വീഡിയോസ് കണ്ടു മാസങ്ങളോളം ടെൻഷനിൽ കഴിന്നിരുന്നു പിന്നെ ഞാൻ നിർത്തി ഇപ്പൊ വന്നത് കമെന്റ് നോക്കാൻ വേണ്ടിയാണ്‌

    • @ramyasreeradhakrishnan2007
      @ramyasreeradhakrishnan2007 3 роки тому

      Exactly

    • @kairunnisa22
      @kairunnisa22 2 роки тому

      Allaah pedi

  • @aps2061
    @aps2061 3 роки тому +11

    പൊക്കിളിനു താഴെ ഇടത്ത് വശത്തും പൊക്കിളിനു താഴെയുമായി വേദന എന്താണ് കാരണം ഡോക്ടർ

    • @capturewithme3492
      @capturewithme3492 3 роки тому

      Enikum und pediyavnn

    • @ashi5033
      @ashi5033 3 роки тому +1

      ഹെർണിയ ആണോ

    • @instatrendz1729
      @instatrendz1729 3 роки тому +1

      മദ്യപാനം ഒരു കാരണം ആണ്‌.... എനിക്കും ഈ അസുഖം ആണ്... T Bact Oilment Use cheythappol Korav und...... Alcohol Kazhikkuna aal aanel stop cheyyuka....... Ennit Pandoz 40 tab kazhichal..... Ella problms Povum...

  • @sreens8166
    @sreens8166 3 роки тому +13

    ഭാഗ്യത്തിന് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും എനിക്കില്ല.പക്ഷെ ഇടക്ക് നെഞ്ചേരിച്ചിലും ഗ്യാസ്ട്രബിളും ഉണ്ട്..

  • @pakruz123
    @pakruz123 Рік тому +2

    Ravile ezunnekunna samayath vayarvedhana vayarnullil endho ketti ninnadhpole..
    Motion nu shesham clear avunnu sir
    Pinne gastric pole
    Ith endhkondaanu sir

    • @pakruz123
      @pakruz123 8 місяців тому

      Reply tharuu sir

  • @marvamarva472
    @marvamarva472 2 роки тому +2

    ടെന്ഷന് കാരണം ഗ്യാസ് ഉണ്ടാകുമോ പുളിച്ചു തികടന്നു എപ്പോളും.പുറത്തേക്കും വരുന്നു ഭക്ഷണം

  • @saidalavipm8086
    @saidalavipm8086 3 роки тому +1

    The pain is not feeling if drinks water

  • @ramyasurabhirajeev3893
    @ramyasurabhirajeev3893 Місяць тому

    After stomach removal surgery..... after care and lifestyle enginae aayirikkum ennu parayamo

  • @nazeerkunnampally9292
    @nazeerkunnampally9292 2 роки тому +4

    Dr. എനിക്ക് ഫുഡ്‌ കഴിച് കഴിഞ്ഞാൽ വയർ വേദന ഇതിന് എന്ത് ചക്കിൽസ ചെയ്യണം

    • @fairosbabu
      @fairosbabu 2 роки тому

      Enikkum und
      ഒരാഴ്ച ആയി മാറുന്നില്ല

  • @pravguppyfightershorts3167
    @pravguppyfightershorts3167 2 роки тому +3

    വിശപ്പില്ലായിമ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ച് എരിച്ചിൽ, ഭക്ഷണരുചി ഇല്ലായ്മ ഒക്കെ ആണ് എന്റെ പ്രശ്നം ഇതിന്റെ കാരണം എന്താണ് ഡോക്ടർ. Pls reply

  • @mncurtainswallpapers6540
    @mncurtainswallpapers6540 2 роки тому +1

    ഏത് speclist ne anh കാണിക്കേണ്ടത്.. Gastro ആണോ?

  • @twinkle3106
    @twinkle3106 2 роки тому +2

    Dr vishnu shilpa balayude husband alle nice 😊

    • @Outdoormallus
      @Outdoormallus 2 роки тому +1

      Njanum athu shradhichu aarelum comment itto ennu nokayrnnu

  • @davidrossario7434
    @davidrossario7434 3 роки тому +3

    Thank u Doctor

  • @sugathakumarik1237
    @sugathakumarik1237 3 роки тому +10

    Dr. എനിക്ക് 61 വയസ് ഉണ്ട്‌ വയറ്റിലെ ഗ്യാസ് വളരെ നാളായി മരുന്ന് കഴിക്കുന്നു ഒരു മാറ്റവും ഇല്ല വയറിന്റെ മുകളിൽ പുകച്ചിലാണ് എന്താണ് ചെയേണ്ടത്

  • @surendrankonni6010
    @surendrankonni6010 Рік тому

    Congrats sir

  • @faizalshasha1705
    @faizalshasha1705 3 роки тому +1

    👍information thank you

  • @muhammedfairoose7803
    @muhammedfairoose7803 2 роки тому +1

    Sir , motion pokunathil enthenkilum difference indakumoo?

  • @mahinmm8224
    @mahinmm8224 2 роки тому +2

    Endoscopy result kond namukk stage ariyan sadikkumo..

  • @supriyass844
    @supriyass844 2 роки тому

    Janasngya kanakkeduppu pole assuhangalude kanakeduppu nadathyal ela alkarkkum ehengilum reethiyil asuhangalundu

  • @dieepmk9762
    @dieepmk9762 2 роки тому

    Nice... Dr

  • @maverixben2070
    @maverixben2070 2 роки тому

    Sometimes stool is dark like tar; say once in three weeks? Do I need to worry about it?

  • @Shebenasemsudheen
    @Shebenasemsudheen 2 роки тому +2

    Aamaashayathill Neerkett undaayaal enthu cheyyum
    Kurach kaichaal kooduthal kaicha feel vayar veerkkal ellaam pls rply

    • @HayaHasbi
      @HayaHasbi 3 місяці тому

      നിർ കെട്ടുണ്ടെകിൽ ഉടൻ കാണിക്കണം

  • @lijibrijesh1766
    @lijibrijesh1766 3 роки тому +2

    Sir eru puli kazhikumbo lips pottunnat ent kond especially valan puli

  • @lalithakumarir2183
    @lalithakumarir2183 2 роки тому

    Thank u Dr

  • @dharmarajank5632
    @dharmarajank5632 2 роки тому

    Thanku dr

  • @suhara442
    @suhara442 3 роки тому

    Thanks doctor