നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മാറാൻ ഫലപ്രദമായ മാർഗങ്ങൾ | nenjerichil maran

Поділитися
Вставка
  • Опубліковано 19 сер 2023
  • നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മാറാൻ ഫലപ്രദമായ മാർഗങ്ങൾ | nenjerichil, acidity maran
    Dr. Gadha
    Senior homeopathic consultant
    Olive homeopathy clinic
    Kizhisseri, Malappuram
    Call / WhatsApp : +91 8075933305
    www.olivehomeopathy.com/
    nenju erichal home remedy,
    nenju erichal maran malayalam, nenju erichal malayalam,
    nenju erichal pregnancy symptoms in malayalam,
    nenju erichal acidity,
    what to do for nenju erichal nenjerichil maran malayalam,
    nenjerichil home remedies,
    nenjerichil in pregnancy, nenjerichil reason in malayalam,
    nenjerichil maran malayalam pregnancy, nenju erichal acidity, nenju erichal doctor,
    gas nenju erichal, gas trouble malayalam, gas trouble home remedies,
    gas trouble, gas treatment nenju erichal karanam
    acidity malayalam, acidity malayalam medicine,
    home remedies for acidity malayalam,
    acidity food list malayalam,
    acidity in pregnancy malayalam, acidity maran, acidity ottamooli,
    acidity breathing problem malayalam, acidity back pain malayalam,
    acidity cough malayalam,
    acidity chest pain malayalam, acidity doctor malayalam,
    acidity diet plan malayalam, acidity vomiting malayalam,
    gastro symptoms malayalam, acidity homeo
    gerd treatment, gerd symptoms and treatment, gerd diet,
    gerd home remedies, asthma and gerd
  • Навчання та стиль

КОМЕНТАРІ • 46

  • @ajumon7769
    @ajumon7769 8 місяців тому +8

    Tnkyou Dr നമുക്ക് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു 🥰

  • @bindukp976
    @bindukp976 9 місяців тому +4

    Dr.. വളരെ നന്ദി

  • @saranya260
    @saranya260 7 місяців тому +1

    Thank you Dr manasilavunna reethiyil paranjuthannu👍

  • @MARTINTISAC
    @MARTINTISAC 10 місяців тому +4

    Well explained.... thankyou Doctor👍

  • @vimalachandrang2897
    @vimalachandrang2897 4 місяці тому +1

    Clear. Excellent presentation. Thanks.

  • @nazelluz3924
    @nazelluz3924 8 місяців тому +1

    Dr paranja ellam Enik und thankyou for your good information dr ❤❤

  • @LazimYoosuf
    @LazimYoosuf 10 місяців тому +1

    ലളിതമായ ഭാഷയിൽ വ്യക്തമായി പറഞ്ഞു..good initiative.. expecting more videos

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 10 годин тому

    എനിക്ക് നാൽപ്പത് വയസ്സ് ആയി
    ഈപ്രശ്ണങൾ എനിക്ക് ഉണ്ട് ഏതാണ്ട് പതിനഞ്ച് വയസ് മുതൽ ഈ അവസ്ഥ എനിക്ക് ഓർമ്മ യുണ്ട്
    ഒരു ദുശ്ശീലങ്ങളും ഇല്ല
    പാൽ ചേർത്ത് ചായ... വറുത്ത പൊടി കൊണ്ട് തയ്യാറാക്കിയ ഭക്ഷണം... ആവിയിൽ വേവിച്ച ആഹാരങ്ങൾ... ചപ്പാത്തി.. പൊറോട്ട... കുബ്ബൂസ്.. ജംഗ് ഫുഡ് കൾ.....കടല.. പയറുവർഗങ്ങൾ.. പരിപ്പ്.. വാളൻപുളി.. വിനാഗിരി... ചോക്ലേറ്റ്.... മീൻ വറുത്തത്...റവ...ചേന.. ചേമ്പ്.. ചക്ക... കപ്പ... ഉരുളക്കിഴങ്ങ്... വലിയ ഉള്ളി തുടങ്ങിയ ഇന്ന് മലയാളി കൾ ക്ക് ഒഴിച് കൂടാൻ പറ്റാത്ത സാധനങ്ങൾ ഒന്നും എനിക്ക് പറ്റില്ല...........
    ഇതിന് മലപ്പുറം ജില്ലയിലെ സൂപ്പർ സ്പെഷ്യാലിറ്റി മുതൽ യൂട്യൂബ് വൈദ്യൻ വരെ എന്നെ ചികിത്സിച്ചു ക്യാഷ് പോകറ്റിലാക്കിയിടുണ്ട്
    അസുഖവും ഭക്ഷണം കഴിക്കാനുള്ള എൻറെ ആർത്തിയും ഇപ്പോഴും അവശേഷിപ്പുണ്ട്
    ഇത് ഒരു പച്ച യായ മനുഷ്യന്റെ രോദനം ആണ്
    രാവിലെ പഴം കഞ്ഞി ആണേൽ ഒരു കുഴപ്പവുമില്ല
    അങ്ങനെ എന്നെ അറിയാവുന്നവർ ഇങ്ങനെ
    വിളിക്കാൻ തുടങ്ങി
    കഞ്ഞി കഞ്ഞി........ന്ന്😢

  • @mithunt3446
    @mithunt3446 8 місяців тому +1

    Well explained. Thank u❤️

  • @reshmar4283
    @reshmar4283 10 місяців тому +4

    Perumjeerakam adhikam kahi chale enthenkilum problems indakumooo

  • @kumarank4312
    @kumarank4312 2 місяці тому

    Good advice thanks Dr❤

  • @nadeem06
    @nadeem06 7 місяців тому +1

    Very useful 👍🏻

  • @pmmohanan9864
    @pmmohanan9864 8 місяців тому

    Doctor very much beautiful.

  • @geethakumari771
    @geethakumari771 8 місяців тому +1

    Good. Thyroid nodules treatment undo.

  • @user-fb6lb4ms5o
    @user-fb6lb4ms5o 7 місяців тому +1

    Enikum easugemannu doctor 🙏

  • @SasiK-ft7de
    @SasiK-ft7de 8 місяців тому +1

    Thanks

  • @omamoman9046
    @omamoman9046 10 місяців тому +1

    Congratulations good message thank u Dr

  • @pachupachu2390
    @pachupachu2390 8 місяців тому

    😍വളരെ നന്ദി

  • @reshmav7291
    @reshmav7291 6 місяців тому

    Good information madam

  • @iamanindian5790
    @iamanindian5790 10 місяців тому +2

    Actress Anusitharayude Familiyaane Doctor

  • @reshmar4283
    @reshmar4283 10 місяців тому +4

    Njn idak idak eduthu kazhikum perumjeerakam ath kazhilunath stop cheyan pattunilaa enthenkilum problem indakumoo

  • @abbaszz6828
    @abbaszz6828 9 місяців тому

    Good

  • @justforentertainment3389
    @justforentertainment3389 10 місяців тому

    Thanqq🙏🏻🥰

  • @sajikumar13
    @sajikumar13 10 місяців тому

    good post

  • @vargheseabraham2740
    @vargheseabraham2740 10 місяців тому

    good information thanks

  • @sanjayantm2780
    @sanjayantm2780 6 місяців тому +2

    നെഞ്ചേരിച്ചിലിനുള്ള ഹോമിയോ മരുന്ന് അയച്ചു തരാമോ.

  • @justyaiden3169
    @justyaiden3169 9 місяців тому +3

    English word maximum avoid cheythu explain chaithal kurach perk koode manassilakum

  • @rappifam6918
    @rappifam6918 10 місяців тому

    Dr ente mon 7 age ..avan idak idak kafham buddimutt undaakunnu...advazi avank swasam mutt varunnu...ith koryaan yndenghilum tip parangh thero

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 9 місяців тому

    👌👌👌🙏🙏🙏

  • @Shaboosshabu
    @Shaboosshabu 10 місяців тому +1

    Loosaya valve pinne norml aavoo treatmentiloode

    • @sumikt191
      @sumikt191 4 місяці тому

      Ente valvum loosaa😢

  • @sandeepnair23
    @sandeepnair23 9 місяців тому

    Enik enodscopy chytu noki .apo h pylori ena paranjth ..medicine kaikund pakshe ath nirthyal verumo ..life style full mati .....gas fud elm avoid aaki

  • @ishanichu4474
    @ishanichu4474 17 днів тому

    Dr njn kazhinja ഒരു വർഷമായി ഹോമിയോ medicine കഴിക്കുന്നുണ്ട് കഴിക്കുമ്പോൾ കുറയും but food cntrol illenkil വീണ്ടും നെഞ്ച് വേദനയും പുളിച്ചു thikattalum. Breathing yogas cheyunnundu. Poornamayum mattan entha cheya

  • @samsushamsu5404
    @samsushamsu5404 2 місяці тому

    👍👍

  • @prakashkarayakath8566
    @prakashkarayakath8566 9 місяців тому +9

    കണ്ണ് ചിമ്മൽ..... ഡോക്ടർക്ക് കൂടുതൽ. ആണ് 🤪

  • @ushamuringoli7994
    @ushamuringoli7994 4 місяці тому

    🙏👍

  • @muhammedanshif9844
    @muhammedanshif9844 10 місяців тому +1

    🙋💕👍

  • @fidhasherinsa3426
    @fidhasherinsa3426 9 місяців тому +3

    Pregnant ladies n pattumo

  • @ജിബിൻ2255
    @ജിബിൻ2255 9 місяців тому +3

    അസിഡിറ്റി കുറയാൻ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് നല്ലതാണോ?

  • @Master80644
    @Master80644 10 місяців тому +1

    വാൽവിന്റെ ബലക്ഷയം
    എന്റോസ്കോപ്പി ചെയ്തു നോക്കുക
    നല്ല ഭക്റ്റീരിയയുടെ കുറവും ചീത്ത ബാക്റ്റീരിയയുടെ ആധിക്യം
    ആസിഡിന്റെ കുറവാണോ കൂടുതലാണോ എന്നറിയൽ
    ഏതെങ്കിലും ഭക്ഷണത്തിന്റെ അലർജി
    ഇങ്ങിനെ സിസ്റ്റമറ്റിക്കായി നോക്കുന്നതിനു പകരം കുറേ അന്റാസിഡ് തരും കഴിക്കുമ്പോൾ മാത്രം ആശ്വാസം
    വീണ്ടും അസുഖം വിടാതെ കൂടെയുണ്ടാകും

  • @safeenafathima1425
    @safeenafathima1425 10 місяців тому

    Dr❤

  • @sumiz7652
    @sumiz7652 8 місяців тому +2

    Doctor oru marunnparayumo

    • @acmodsofc
      @acmodsofc 7 місяців тому +2

      Pantop 40 mg

  • @user-os2yv6zq5e
    @user-os2yv6zq5e 9 місяців тому

    .
    😊

  • @jaisyrajeesh7180
    @jaisyrajeesh7180 8 місяців тому

    Thanks

  • @globalbijutvm
    @globalbijutvm 8 місяців тому

    Good