ഒഴുകുന്ന മസ്ജിദ് |Floating Mosque |Floating Mosque Malaysia|World's beautiful Mosque

Поділитися
Вставка
  • Опубліковано 19 жов 2022

КОМЕНТАРІ • 100

  • @margaretantony9196
    @margaretantony9196 Рік тому +1

    മനോഹരമായ സ്ഥലം കാണാൻ കഴിഞ്ഞു ഒരുപാട് സന്തോഷം ഒപ്പം നല്ല അവതരണ ശൈലി വീഡിയോ ഇഷ്ടമായി Thankyou sharing🥰

  • @thouse1319
    @thouse1319 Рік тому +1

    Ozhukunna masjid adyayittan kanunnath. beautiful place and visuals. Well presented. Really enjoyed watching your video. Nice share...

  • @krishnaday3956
    @krishnaday3956 Рік тому +2

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്, നല്ല അവതരണം, എല്ലാത്തിനും പറ്റിയും നന്നായിട്ട് പറഞ്ഞു തന്നു

  • @alakananda2446
    @alakananda2446 Рік тому +1

    ഒഴുകുന്ന മസ്ജിദ് ആദ്യമായിട്ടാണ് കാണുന്നത്. മനോഹരമായിട്ടുള്ള കാഴ്ച തന്നെ.

  • @ayishaduad5541
    @ayishaduad5541 Рік тому +1

    Masha allah Valare manoharamaya masjid adipoliyayittund thanks for share👍🏻

  • @binduvasudevan6875
    @binduvasudevan6875 Рік тому

    മലേഷ്യയിലെ floating mosque നല്ല അടിപൊളി ആയിട്ടുണ്ട്.. വളരെ ഭംഗിയായിട്ടുണ്ട് കാണാൻ . Good sharing. ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു👌👍

  • @beenababu6923
    @beenababu6923 Рік тому +1

    Adyamaya iganoru mosque ne kurich kelkunnath video valare nannayitund thanks for sharing

  • @gametube5737
    @gametube5737 Рік тому +1

    മലേഷ്യയിലെ ഫ്ലോട്ടിങ് മോസ്ക് ആദ്യമായിട്ടാണ് ഇങ്ങനെയൊരു മോസ്കിനെ കുറിച്ച് അറിയുന്നതും കാണുന്നതും ... ശരിക്കും ഒരു പുതുമയുള്ള കാഴ്ച തന്നെ ആയിരുന്നു ...ഞങ്ങൾക്ക് ഇങ്ങനെയു ള്ള കാഴചകൾ തരാൻ ഇങ്ങനെയുള്ള വീഡിയോകൾക്ക് കഴിയുന്നുണ്ട് ....നല്ലൊരു ഷെയർ ആയിരുന്നു

  • @thamarayumsooryanum1467
    @thamarayumsooryanum1467 Рік тому

    Floating mosque adipoli ayittund adhyamayitt anu kanunnath videoyilude kanan kazhijathil orupad santhosham nice sharing

  • @mishtteranonymous6776
    @mishtteranonymous6776 Рік тому +1

    First time seeing this floating masjid,a good place to explore and the unity and equity is nice

  • @josenisha7065
    @josenisha7065 Рік тому

    Beautiful masjid...reaally interestimg this floating masjid...first time seeimg...Thanks for sharing

  • @mangom2456
    @mangom2456 Рік тому +1

    ശരിക്കും ഒരു പുതുമയുള്ള കാഴ്ച തന്നെ ആയിരുന്നു ...ഞങ്ങൾക്ക് ഇങ്ങനെയു ള്ള കാഴചകൾ തരാൻ ഇങ്ങനെയുള്ള വീഡിയോകൾക്ക് കഴിയുന്നുണ്ട് ....നല്ലൊരു ഷെയർ ആയിരുന്നു

  • @tastyfood9037
    @tastyfood9037 Рік тому +1

    Masha allah excellent super video thanks for sharing dear

  • @shameerpictuers4603
    @shameerpictuers4603 Рік тому +1

    Wow nalla manoharamaya masjid

  • @joanthomas7099
    @joanthomas7099 Рік тому +1

    beautiful floating Mosque...Well maintained n very clean it looks This seems to be a wonderful mosque very glad to see this video

  • @amrita.k4761
    @amrita.k4761 Рік тому +4

    എത്ര ഭംഗിയാണ് . വിഡിയോയിൽ കാണുമ്പോൾ തന്നെ ഇത്രയും ഭംഗി. നേരിട്ട് കാണുമ്പോൾ parayandalle. അടുത്ത വീഡിയോക്ക് ആയി കട്ട വെയ്റ്റിംഗ് 😍

  • @honda1863
    @honda1863 Рік тому +1

    Adhyamaye kanunu ozhukuna masjidh kollato vediolude kanan Patti pinned nice presentation um adipoli

  • @greeneryworld9079
    @greeneryworld9079 Рік тому +1

    Masha Allah 😍 valare Nalla video.. kaanumbol thanne nalla rasamund enikku orupad ishtapettu thanks for sharing 👍

  • @flowers2455
    @flowers2455 Рік тому

    Adymayittaanu kaanunnu ozhukunna mosque nice share 👌👌👌👌👌

  • @merlion3076
    @merlion3076 Рік тому

    floating mosque kanan nalla bangiyund aadyayittanu njan eth kanuneth nalloru sharing well captured all the visuals

  • @MyWorld-zb3yp
    @MyWorld-zb3yp Рік тому +1

    ഒഴുകുന്ന മസ്ജിദ്. ആദ്യായിട്ട് കാണുന്നു. കേൾക്കുന്നതും ആദ്യായിട്ടാ.. നല്ല ഭംഗിയുണ്ട് കാണാൻ

  • @shahanamn8678
    @shahanamn8678 Рік тому +1

    മാഷാ അള്ളാ കാണാൻ എത്ര മനോഹരം

  • @hanahila3964
    @hanahila3964 Рік тому +1

    അടിപൊളി വീഡിയോ
    ആദ്യമായി കാണുന്നു
    ഗുഡ് പ്രസന്റേഷൻ
    Thanks for sharing
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Chakkuttan-x3x
    @Chakkuttan-x3x Рік тому

    adyamaittannu ozhukunna masjidine kurichu kelkkunne...beautiful ayittundu,,thanks for great sharing

  • @sunilmvk2976
    @sunilmvk2976 Рік тому +3

    നല്ലൊരു ശാന്തമായ atmosphere. എത്ര clear ആയിട്ടു പറഞ്ഞു തന്നു. നേരിട്ട് വന്നു കണ്ട feel. മനുഷ്യൻ പരസപരംമതത്തിന്റെ പേരിൽ തമ്മിൽ തല്ലി നടക്കുമ്പോൾ എല്ലാ മതത്തിന്റെയും അന്തസത്ത ഒന്നാണെന്നു മറക്കുന്നു... Great share bro ❤

  • @rithvikram4305
    @rithvikram4305 Рік тому

    Wow looks so beautiful and amazing visuals of juma Masjid
    Well captured visuals from there good presentation dear

  • @Srn_Noora
    @Srn_Noora Рік тому

    First time seeing this beautiful floating mosque.well presented and explained everything. Thanks for sharing

  • @rathikavalam
    @rathikavalam Рік тому

    Wow. .. beautiful floating Mosque...Well maintained n very clean it looks... Thanks for sharing this video..

  • @noushadkallingal3905
    @noushadkallingal3905 Рік тому

    Wow super floating mosque adipoli. Nalloru share ellavarkum ethoke kaanalo. 👍

  • @animecrazy9143
    @animecrazy9143 Рік тому

    നല്ല കാഴ്ചയുടെ ഒപ്പം നല്ല അവതരണവും സൂപ്പറായിട്ടുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് നല്ല ഒരു വീഡിയോ ആയിരുന്നു മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന ഒരു കിടിലം വീഡിയോ

  • @VAVIS581
    @VAVIS581 Рік тому +1

    Masha Allah, inganeyenkilum kaanan patiyallo, thanku for sharing

  • @kunhujasi482
    @kunhujasi482 Рік тому

    Masha allah adyayittan jhan ee palliyekurich ariyunnadum kanunnadum.
    idene kurichulla ellavivarangalum vyakthamayi paranjhu thannu good sharing 👌

  • @chinnurahul1281
    @chinnurahul1281 Рік тому

    Wow. I haven't seen such a mosque before. Superb vlog. Keep sharing

  • @ponnu7639
    @ponnu7639 Рік тому +1

    മലേഷ്യയിലെ ഫ്ലോട്ടിങ് മോസ്ക് സൂപ്പർ ആയിട്ടുണ്ട് കാണാൻ. പിന്നെ ആ മോസ്ക് നെ കുറിച്ച് ഒരുപാട് കാര്യങ്ങളും പറഞ്ഞു തന്നു. Nice presentation...

  • @reejaram8150
    @reejaram8150 Рік тому

    wow. first time seeing floating mosque. awesome views. u captured the views really well. expecting more such interesting videos

  • @ashkar499
    @ashkar499 Рік тому

    Floating mosc aadysyitt Anu kanunne nalla our sharing aanutto

  • @YELLOW_LEAF
    @YELLOW_LEAF Рік тому +1

    masha Allah...first time seeing this beautiful interesting mosque in a video... loved the way you presented

  • @dorabujjiggyj
    @dorabujjiggyj Рік тому

    എത്ര മനോഹരമായ കാഴ്ചയാണ് കാണിച്ചുതന്നത് നല്ലൊരു വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @abgallery1128
    @abgallery1128 Рік тому

    ഒഴുകുന്ന മസ്ജിദ് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പുതുമയാർന്ന കാഴ്ചകൾ ആയിരുന്നു. എന്തു ഭംഗിയായിട്ടാണ് മസ്ജിദ് പണികഴിപ്പിച്ചിട്ടുള്ളത്. വീഡിയോ നന്നായി ആസ്വദിച്ചു കണ്ടു. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @nsbrandcloths8519
    @nsbrandcloths8519 Рік тому

    Valare nalla vedio nannayittund ellarkum eshttapedum kaychakal kanan sadichathil valare santhosham thanku for sharing good presentation and good vedio waiting for your next vedio

  • @naida7404
    @naida7404 Рік тому

    First time seeing this mosque🕌 very beautiful ma sha allah video share cheydhadhu kondu namalkoke kanan kazhinju

  • @pranitaavijay6314
    @pranitaavijay6314 Рік тому

    Very nice place

  • @Anuanu-sm6xt
    @Anuanu-sm6xt Рік тому

    Beautiful masjid... First time I am hearing flowing masjid...

  • @elsaelsa935
    @elsaelsa935 Рік тому +1

    Ingane oru Masjid ne kurichu adyamayanu kelkkunnathu. Kanunnathum adyamayittanu.. kanan nalla bhangiyund beautiful video. . thanks for sharing..

  • @omarshunaxi5075
    @omarshunaxi5075 Рік тому +1

    Ma Sha Allah ,edhu beautiful aaanu masjidh kaanaan ,video kandirunnu poyallo,nice presentation.edhelulla video eniyum pradheeshikunnu

  • @maneeshamohan7376
    @maneeshamohan7376 Рік тому

    ഒഴുകുന്ന മസ്ജിദ് ആദ്യമായിട്ടാണ് കാണുന്നത്..വളരെ വളരെ മനോഹരമായ സ്ഥലം എന്തു ഭംഗിയാണ് കാണാൻ...വളരെ നന്നായി തന്നെ അവതരിപ്പിച്ചു... 😊

  • @suttumon6359
    @suttumon6359 Рік тому

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @claratony8255
    @claratony8255 Рік тому

    Adyayittanu engane oru mosque kanunne.. really wonderful and beautiful.. captured and presented very well. Thanks for sharing

  • @anjushiju7448
    @anjushiju7448 Рік тому

    Beautiful visuals

  • @cheekkuchakku9369
    @cheekkuchakku9369 Рік тому

    Beautiful visual

  • @chandysimon2298
    @chandysimon2298 Рік тому

    Wow looks so beautiful very nicely you captured each and every place really thankful.. Very nice place looks awesome no words to express

  • @dhyankenish1293
    @dhyankenish1293 Рік тому

    Valare manoharam aya ireland amazing view

  • @sharansanganithran6954
    @sharansanganithran6954 Рік тому

    floating mosque angane nerittu kanaan patti. thanks foryour video

  • @sheebagopakumar3431
    @sheebagopakumar3431 Рік тому

    Wow Malaysia beautiful Floating mosque..Hearing this for first time..U hv explained and captured its beauty so very well..Awesome video..

  • @yummy2250
    @yummy2250 Рік тому

    കടലിലേക്ക് ഇറങ്ങി നിൽക്കുന്ന പള്ളി കാണാൻ സാധിച്ചതിൽ സന്തോഷം. കാണാൻ നല്ല ഭംഗിയുള്ള പള്ളിയും പരിസരവും. വളരെ നന്നായിട്ടുണ്ട്

  • @ammukutty4073
    @ammukutty4073 Рік тому +1

    Super, mosque🙏 thanks for sharing, ithu okae oru wonder anu, ellavareyum welcome cheyunnu athinu 👏👏

  • @AchuFahi
    @AchuFahi Рік тому

    Adipoliysyittund video...e mosque kaanan thanne anthoru bangiyaanu..adipoli visuals aanutto...good presentation..well done

  • @amulyajosephjosephjoseph5835

    ഇങ്ങനെ ഒരു പള്ളിയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്..... ഇങ്ങനെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം..... അവതരണം നന്നായിരുന്നു

  • @ajithasinu8110
    @ajithasinu8110 Рік тому

    ഈ കാഴ്ച ഒപ്പം ഞങ്ങടെ മുമ്പിൽ എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഈ മനോഹരമായ കാഴ്ച കാണാൻ സാധിച്ചത് ഒത്തിരി സന്തോഷമായി ഈ കാഴ്ച കാണാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല ഒരുപാടിഷ്ടമായി വളരെ നല്ല വീഡിയോ ആയിരുന്നു

  • @ckscks3941
    @ckscks3941 Рік тому

    Very nice... Nice presentation... I like it a lot... Looking forward to more videos like this

  • @silversil2488
    @silversil2488 Рік тому

    ഇങ്ങനെ ഒരു mosque ആദ്യമായി കേൾക്കുന്നു, കാണുന്നു നല്ല മനോഹരമായ വീഡിയോ

  • @cuppycakess8644
    @cuppycakess8644 Рік тому

    Floating mosque kanan nalla bhangi und. Nannayi present cheythitund. Nalla explanation kandirikan nalla rasamund

  • @kichukd544
    @kichukd544 Рік тому

    ഒഴുകുന്ന മസ്ജിദ് അടിപൊളി ആണല്ലോ. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നേരിട്ട് പോയ അനുഭൂതി കിട്ടി. അതേപോലെയുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @bensonmathew5207
    @bensonmathew5207 Рік тому

    നല്ല അവതരണം വീഡിയോ നന്നായിരുന്നു

  • @shaheerachshaheerach5642
    @shaheerachshaheerach5642 Рік тому

    Super place .enik orupad iahtayi

  • @bindujiju2499
    @bindujiju2499 Рік тому +1

    Floating mosqueinne kurich first time kelkkunnu. Nalla oru arivu thanne annu e videoyilude kittiyath. Presentation super ayittund. Ellam nannayi avatahripichu.

  • @invinci1851
    @invinci1851 Рік тому

    visual treat for us ...without going to malaysia we could able to see this beautiful mosque..thx for this video

  • @rajiraji7663
    @rajiraji7663 Рік тому

    Onnum parayanilla atrackum Super 👌🏻nalla beautiful place, nalla avatharanam 👌🏻😍

  • @nahiyanrashid2968
    @nahiyanrashid2968 Рік тому

    വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഞാൻ ആദ്യമായി ഇങ്ങിനെ ഒരുപള്ളി കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @shajeenamuhammad9618
    @shajeenamuhammad9618 Рік тому +1

    Nalla beautiful mosque, enganeyokke kanan patte

  • @harinarayan2715
    @harinarayan2715 Рік тому +1

    First time hearing flowing masjid. It is fantastic and wonderful to see. With out going there could see every things properly. Good sharing.

  • @shifasaad1520
    @shifasaad1520 Рік тому

    Floting mosq ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതും കാണുന്നതും ഗംഭീരം aayitunda

  • @najmathoufeeq5007
    @najmathoufeeq5007 Рік тому

    .കാണാൻ തന്നെ നല്ല ഭംഗിയുണ്ട്, നല്ല അവതരണം,
    ഒന്നും പറയാൻ ഇല്ല കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.😍❤

  • @ayishashazmin1022
    @ayishashazmin1022 Рік тому

    Endu bangiya Kanan adipoli avide poovan kayijillengilum vedio vayi kandu eniyum edupoolululla nalla nalla vediomayitt varane

  • @geethu7845
    @geethu7845 Рік тому

    ഞാൻ ഇതു വരെ ഇതുപോലൊരു പള്ളിയെ കുറിച്ച് കേട്ടിട്ടില്ല.. ഈ പള്ളി കാണാൻ നന്നായിട്ടുണ്ടല്ലോ. ഇവിടെ ധാരാളം നല്ല കാഴ്ചകൾ കാണാനുണ്ടല്ലോ. വളരെ നല്ല വീഡിയോ. ഇനിയും ഇതുപോലെ വെറൈറ്റി യുമായി വരൂ

  • @uppummulakum5918
    @uppummulakum5918 Рік тому +1

    Adyamayittanu inganoru stalathekurichu kelkkunnee..ee video yilude Kanan sadichallo thank you.. eniyum ithupolulla video prathekshikunu

  • @nh0613
    @nh0613 Рік тому

    Wow ഒന്നും പറയാൻ ഇല്ല കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്ത് നല്ല ഭംഗി ആണ് കാണാൻ 😍😍😍ഒന്നും പറയാൻ ഇല്ല ഒത്തിരി ഇഷ്ടം ആയി വീഡിയോ 😍😍❤️

  • @happyyou8710
    @happyyou8710 Рік тому

    Malaysia floating mosque othiri eshtapettu .kanan thane nalla bangi undu.explanation was superb .ethupolulla vedios ayi eniyum varane

  • @rishanr8726
    @rishanr8726 Рік тому +1

    ഞാൻ ഫസ്റ്റ് ടൈം കാണുകയാ എന്റെ മലേഷ്യയിൽ ഉള്ള എന്റെ മസ്ജിദ് എന്തായാലും അടിപൊളി ആയിട്ടുണ്ട്

  • @sundharivava5480
    @sundharivava5480 Рік тому

    Athiyayittanu enganeyoru masjid kanunnath valare manoharam nerit kaanan pattunath oru bagiyanu good video thanks for sharing

  • @farizaftabjesna8993
    @farizaftabjesna8993 Рік тому +1

    Ozhukunna masjid kettitundenkilum ith adyam ayittanu kanan sadikunnath .Masha allah...manoharayirikkunnu kanan

  • @saraali8802
    @saraali8802 Рік тому

    Beautiful dear

  • @maitreyk8486
    @maitreyk8486 Рік тому

    Such a beautiful floating masjid, ecstatic view .

  • @bhavyajay4992
    @bhavyajay4992 Рік тому +1

    ഒഴുകുന്ന മസ്ജിദ് ആദ്യമായി കാണുന്നു... അവിടെ പോകാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ വഴി കണ്ടു 😍

  • @superboy9885
    @superboy9885 Рік тому

    Nalla oru video aarunnu first time aanu kanunnatu beautiful masjid well presented nnayittu kanichu tannu itokkae ee channel lil koodae kanan pattiyallo super thanks for sharing this video

  • @shonyj3118
    @shonyj3118 Рік тому

    Malaysia is one of beautiful place, a must visit👌.. This seems to be a wonderful mosque, happy that u have shared it with us and tq so much for the beautiful narration 👌👌

  • @hehhdhdhhehe2628
    @hehhdhdhhehe2628 Рік тому

    അൽഹംദുലില്ലാഹ് പറയുന്നത് കേട്ടിട്ടേ ഉള്ളൂ
    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @sigma6952
    @sigma6952 Рік тому

    Floting mosque kandapol vallare santhoshamayi .orupaad kedutund. Pakshe ith vare pokan kazhinittilla innu e video kandapol vishamam Mari .athrayum nalla video ayirunu.😊

  • @parvatianilkumar5287
    @parvatianilkumar5287 Рік тому

    Floating mosque adyamayit kanukayanu. Ithuvare kandittilla .nalla rasamundayirunnu video kanan

  • @saranyavinod4852
    @saranyavinod4852 Рік тому

    ഇ വീഡിയോ കണ്ടപ്പോൾ നേരിട്ട് പോയി കണ്ടാലോ എന്ന് തോന്നി. എന്തായാലും malasiya tour അത്ര expensive ഇല്ലാത്തതുകൊണ്ട് ചെറിയൊരു പ്ലാൻ ഉണ്ട് ഒരു visit നു. With my family. Amazing visuals

  • @abidhputhukkara3191
    @abidhputhukkara3191 Рік тому +1

    Masha allah, manoharamaya mosque, valare nannayi present cheythu, keep going 👍🏻

  • @lotus7984
    @lotus7984 Рік тому

    Kollam nalla bhangiyulla masjid nan aadyamayi kanunnu ithupoloru masjid aadyamayi kanunnu nannayi kanochu thannu

  • @karthikasaji181
    @karthikasaji181 Рік тому

    Enthu bhangiulla sthalam ivde poya thanne nalla rsamayirikum

  • @orchid8515
    @orchid8515 Рік тому

    Ingane oru mosque kanan kazhinjathil othiri santhosham. Orikal enkilum avide onn poyi kananulla bagyam undavane enn aashichu poyi athrakum beautiful anu ividam

  • @adiremya3336
    @adiremya3336 Рік тому

    Malaysia yile ozhukunna Masjid Manoharamayurikkunnu. Parayan vakkukalilla. Ee Masjidine patti visadamyi paranju tharikayum cheythu. Nannayittund 👍👍

  • @indukochi7470
    @indukochi7470 Рік тому +1

    Floating mosque, ennath first time aanu kelkunathum kanunathum.....
    Mosque kanuvan nalla bangiyund.
    Ennenkium malaysia yil pokan patiyal ivide onnu pokanam ennund...

  • @ponnudhanu6917
    @ponnudhanu6917 Рік тому

    Maleciayil inganeyoru mosque ullad ippozhan ariyunnad... Mosque kanan nalla bhangiyund...

  • @hanihani2419
    @hanihani2419 Рік тому

    Floating mosque nekurich detailed ayitt paranju thannu... Ariyatha kure karyangal ariyan kazhinhu

  • @farizaftabjesna8993
    @farizaftabjesna8993 Рік тому +1

    Ozhukunna masjid kettitundenkilum ith adyam ayittanu kanan sadikunnath .Masha allah...manoharayirikkunnu kanan

  • @jasminefr3700
    @jasminefr3700 Рік тому

    Beautiful dear