കുറ്റവും ശിക്ഷയും..വെറും ഒരു മാറ്റമല്ല..അടിമുടി മാറ്റം | IPC | INDIAN |

Поділитися
Вставка
  • Опубліковано 30 вер 2024
  • കുറ്റവും ശിക്ഷയും..വെറും ഒരു മാറ്റമല്ല..അടിമുടി മാറ്റം
    #ipc #india #amitshah #indiangovernment #indian #indianpenalcode
    #me0010 #mm004

КОМЕНТАРІ • 27

  • @SreekumarBalabhadran
    @SreekumarBalabhadran 3 місяці тому +16

    ശിക്ഷ കുറ്റമറ്റതാകുമ്പോൾ കുറ്റവാസനയും കുറയും. രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾക്ക് അനുസൃതമായി , ശിക്ഷ ഇളവ് ലഭിച്ചാൽ, വീണ്ടും കുറ്റവാസനയും കൂടും.

  • @gowarigowari4771
    @gowarigowari4771 3 місяці тому +7

    ദൈവമേ രാഷ്ട്രീയക്കാരും, നിയമപാലകരും ചേർന്ന്
    ഈ നിയമങ്ങളെയും അട്ടിമറിക്കുമോ. ❓

  • @varthinkal5692
    @varthinkal5692 3 місяці тому +2

    നരേന്ദ്രമോദ് ജി , വിവാഹം കഴിഞ്ഞതിനു ശേഷം പെൺകുട്ടിയെ വെറും നിസാരമായി തള്ളി കളയുന്ന നീതിയുക്തമല്ലാത്ത നടപടികൾക്കു കൂടി ഒരു ശക്തമായ കുടുംബ പശ്ചാത്തല ഭദ്രതയ്ക്കു ഊന്നൽ നൽകുന്ന നിയമസംവിധാനം കൂടി ഉറപ്പുവരുത്തി നിയമാനുസൃത പ്രാബല്യത്തോടെ വിവാഹ ജീവിതത്തിൻ്റെ പവിത്രതയും കൂടി കണക്കിലെടുത്ത് ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന വിവാഹാനന്തര കുടുംബ ജീവിതത്തിലെ കുത്തഴിഞ്ഞ യാതൊരു മാനുഷിക പരിഗണനയുമില്ലാതെയുള്ള കിരാതരീതികൾക്ക് അറുതി ഉണ്ടായേ മതിയാവൂ

  • @codukarunila
    @codukarunila 3 місяці тому +5

    അമിത്ഷ ചിലപ്പോൾ അമിത്ഷയുടെ സ്വപ്നം പൂർത്തീകരിച്ചുവെന്നുള്ളതാവാം എന്നാല് അതെല്ലാം കൈകാര്യം ചെയ്ത് നടപ്പിലാക്കേണ്ടത് രാജ്യം ഒട്ടാകെയുള്ള പോലീസ് തന്നെയാണ് ഐ പി സി യിലും സി ആർ പി സി യിലും ഏത് നിയമ പരിഷ്ക്കാരം കൊണ്ട് വരുന്നതും കാറ്റിൽ പറന്നു അകലുന്ന പൊടികൾ പോലെയുള്ളു , ആദ്യം രാജ്യത്തെ നേതാക്കന്മാർ നേരെ ആവണം പിന്നെ ആവണം നിയമത്തെ തിരുത്തുവാൻ , രണ്ടായിരത്തി രണ്ട് ഗുജറാത്ത് കലാപത്തിന് ചുക്കാൻ പിടിച്ചു അനേകം പേരുടെ ജീവനുകൾ അപഹരിച്ച മാന്യനെ ആരും മറന്നിട്ടില്ല 🙄🙄🙄🙄🙄

  • @villagejourneyandpets948
    @villagejourneyandpets948 3 місяці тому +8

    ❤ correct information ❤

  • @Manu10978
    @Manu10978 3 місяці тому +7

    Good 👍👍

  • @malluword
    @malluword 3 місяці тому

    പറയാനുള്ളതു ചുരുങ്ങിയ വാക്കുകളിൽ വേഗത്തിൽ പറയാൻ ശ്രമിക്കൂ സുഹൃത്തേ.
    വിവരവും വിദ്യാഭ്യാസമുള്ളവർ തന്നെയാണ് കേൾക്കാൻ വന്നിരിക്കുന്നത്.
    വെറുതെ ക്ലാസെടുക്കുന്നതു പോലെ വാർത്ത വായിക്കാതെ

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 місяці тому

    ഇനി ഡിജിറ്റൽ തെളിവ് ന് പ്രാധാന്യം ഉണ്ടാകും...
    FIR രാജ്യത്ത് എവിടെയും ചെയ്യാം
    കേസ്...നിശ്ചിത സമയത്തിൽ... തീർപ്പാക്കേണ്ടി വരും.. സൈറ്റിൽ പബ്ലിഷ് ചെയ്യേണ്ടി വരും,.കോടതി... ചില വിധികൾ സുരക്ഷ മായി വെച്ചു.... വിധി... നീട്ടി വെച്ചു...വിധിയിൽ നിന്ന് പിന്മാറി എന്നൊക്കെ കേട്ടില്ലേ...ഉദാഹരണം ലാവ്‌ലിൻ കേസ്... നോക്കുക
    അത്‌ ഇനി നടക്കില്ല... കാല പരിതി ഉണ്ട്... എന്നറിയുക.... നിയമം ഉണ്ടാകുന്നത് പാർലമെന്റിൽ ഭരണ പക്ഷവും.. പ്രതിപക്ഷവും ചേർന്നാണ്... എന്നാൽ
    പ്രതിപക്ഷ തിന് വാക് ഔട്ട് ചെയ്യാൻ ആണ് ഇ നിയമം ഉണ്ടാകുമ്പോൾ....നേരം കണ്ടത്...
    ഭരണകൂടത്തിന് എതിരെ പറയാം.. എന്നാൽ രാജ്യ തിന് എതിരെ പറഞ്ഞാൽ മാത്രമേ കുറ്റം ആകുള്ളൂ...
    ജൂൺ 6 ന് വന്ന ടെലികോം നിയമം എല്ലാവരും അറിഞ്ഞോ 9 സിമ്മിൽ കൂടുതൽ ഇനി എടുക്കാൻ പറ്റില്ല എന്നതും മറ്റും.... അറിഞ്ഞാൽ നന്ന്. 👍

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 3 місяці тому

    ആദ്യം ശരിയായ രീതിയിൽ ജനവിധി തേടണം 😘

  • @ThousandVillas
    @ThousandVillas 3 місяці тому +3

    👍

  • @guardianangel777w
    @guardianangel777w 3 місяці тому +2

    Ithinte merits and demerits video chey

  • @lalka9127
    @lalka9127 3 місяці тому +5

    Very good

  • @eliyaseliyas7152
    @eliyaseliyas7152 3 місяці тому

    Amith Shaw thanne 17 kola casil pradi ayalanu pudiya niyama kondu varunnadu!😊 Keralathil kodali vijayan kodalikondu cheida kolaku endengilum prayojanam undo? "Varadeeya niyamam" ini ellavarun Hindi padiche madiyagoo.😊

  • @jinoshsam8777
    @jinoshsam8777 3 місяці тому

    Thukikollan niyammam undooo eee bookil undo

  • @roopeshs7781
    @roopeshs7781 3 місяці тому

    Hindi padikal nirbhandhamakum

  • @poojitha7473
    @poojitha7473 3 місяці тому

    👌👍

  • @lindaav9931
    @lindaav9931 3 місяці тому

    Po pa

  • @rajanjayan
    @rajanjayan 3 місяці тому

    Verum peru mattal ano. Ado mattam undoo

  • @jayakumaril1908
    @jayakumaril1908 3 місяці тому +1

    Good

  • @RCPsychics
    @RCPsychics 3 місяці тому

    Superb

  • @abyvictor1
    @abyvictor1 3 місяці тому

    Fool