JB Junction: കല്പനയെ കുറിച്ച് പറഞ്ഞപ്പോൾ കരച്ചിലടക്കാനാവാതെ ഉർവശി

Поділитися
Вставка
  • Опубліковано 29 лип 2017
  • Actress Urvashi gets candid with John Brittas in this episode of JB Junction.
    Watch full episode (Part 1 ) : • JB Junction: Urvashi -...
    Watch full episode (Part 2 ): • JB Junction: Urvashi -...
    Watch full episode ( part 3 ) : • JB Junction: Urvashi- ...
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch previous episodes: • JB Junction - Compilation
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Розваги

КОМЕНТАРІ • 363

  • @proudofmycountryandheritag4400
    @proudofmycountryandheritag4400 5 років тому +1669

    Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി

  • @swetha4844
    @swetha4844 4 роки тому +1599

    കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..

    • @thasli3695
      @thasli3695 4 роки тому +16

      Crct😂😂😂👍

    • @msc8927
      @msc8927 4 роки тому +3

      @@sumeshk6452 കിട്ടുമെന്നെ.. try ur best

    • @msc8927
      @msc8927 4 роки тому +2

      @@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..

    • @msc8927
      @msc8927 4 роки тому +3

      @@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜

    • @msc8927
      @msc8927 4 роки тому +3

      @@sumeshk6452 KNK AUTO MOBILES

  • @pravasientertainment8296
    @pravasientertainment8296 4 роки тому +462

    ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്

  • @archanajineshvijitha4115
    @archanajineshvijitha4115 4 роки тому +912

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏

  • @therealazrael8.
    @therealazrael8. 3 роки тому +225

    കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣

  • @mizhitalks3824
    @mizhitalks3824 2 роки тому +218

    Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞

  • @shzjamuhammad6300
    @shzjamuhammad6300 5 років тому +2366

    കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "

  • @brayanjacobjose371
    @brayanjacobjose371 3 роки тому +436

    ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂

  • @meghaunnikrishnan6547
    @meghaunnikrishnan6547 5 років тому +735

    കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...

  • @akratheesannarath2926
    @akratheesannarath2926 7 років тому +682

    കല്പനക്ക് പകരം കല്പന മാത്രം. ....

  • @roshanz1204
    @roshanz1204 6 років тому +447

    Urvashi..most successful actress in Malayalam

  • @sivapriyan4236
    @sivapriyan4236 4 роки тому +507

    കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...

    • @TMLUFFY07
      @TMLUFFY07 4 роки тому +1

      Nu

    • @aneeshc3951
      @aneeshc3951 3 роки тому +15

      കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും

  • @blackpepper698
    @blackpepper698 3 роки тому +252

    ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..

    • @aneeshc3951
      @aneeshc3951 2 роки тому +30

      മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്

    • @katlover6791
      @katlover6791 2 роки тому

      @@aneeshc3951 appo srideviyyoo

    • @alfiyarafeek879
      @alfiyarafeek879 Рік тому

      @@katlover6791 attara

    • @prajeeshprathap456
      @prajeeshprathap456 Рік тому +1

      @@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace

    • @user-oh6th6eh9c
      @user-oh6th6eh9c 2 місяці тому

      1:45 ​@@aneeshc3951

  • @sugithsudakaran5066
    @sugithsudakaran5066 4 роки тому +159

    ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ്‌ എന്നുള്ള വിചാരമാണ്

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 роки тому +719

    കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒

    • @aaradhnair115
      @aaradhnair115 3 роки тому +12

      Correct

    • @aiswaryarajesh
      @aiswaryarajesh 3 роки тому +16

      Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰

    • @ajeshsree7102
      @ajeshsree7102 3 роки тому

      Y

    • @kannurkannu3481
      @kannurkannu3481 3 роки тому +24

      ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ

    • @shahananiyu7797
      @shahananiyu7797 2 роки тому +2

      @@kannurkannu3481 yes coorct 👍👍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +95

    പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന

  • @user-zp9dh2zq9i
    @user-zp9dh2zq9i 10 місяців тому +58

    1:43 urvashi rocked britas shocked❤😂

  • @sneha8806
    @sneha8806 4 роки тому +90

    Urvashi nalla marupadi koduthu. Kiduu 😍👏👏

  • @aswathianoop7343
    @aswathianoop7343 3 роки тому +129

    മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്

  • @Juingli
    @Juingli 3 роки тому +114

    I'm here after soorarai pottru Urvashi's performance... Brilliant

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +214

    ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 роки тому +137

    Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema.
    Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.

  • @injunjoe760
    @injunjoe760 2 роки тому +70

    ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...

  • @soulseeker5262
    @soulseeker5262 2 роки тому +86

    Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman

    • @Worm258
      @Worm258 Рік тому +2

      Manoj k jayan ano?

  • @jacobtalias813
    @jacobtalias813 6 років тому +392

    ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....

  • @santhosh.891
    @santhosh.891 5 років тому +585

    ഈ പരിപാടിയിൽ വരുന്ന ആളെ കരയിക്കാതെ വിടുന്ന ചരിത്രം ഇല്ല ബ്രിട്ടു 😕😕😕😕😕

  • @nimmyisaac6097
    @nimmyisaac6097 5 років тому +98

    As oorvasi correctly said that Kalpana is a great artist. None will replace her place.

  • @travelmadness1839
    @travelmadness1839 5 років тому +51

    Kalpanechiyude video JB junction il kandappo kannu niranju poy..
    . I miss you kalpanechi😔😢

  • @benjamina7146
    @benjamina7146 3 роки тому +65

    Kalpana was truly the best nobody can replace her.

  • @sreenath8790
    @sreenath8790 4 роки тому +67

    ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich

  • @TheAashiquetk
    @TheAashiquetk 7 років тому +309

    Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 роки тому +51

    കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤

  • @molammaprakash6526
    @molammaprakash6526 5 років тому +562

    Urvashichechi brittune malarthi adichu🤣🤣🤣🤣🤣

    • @renjith7396
      @renjith7396 5 років тому +9

      Brittuu😀😀😀😀😀

    • @lekshmyms91
      @lekshmyms91 5 років тому +6

      Crrctaa

    • @CITYTIGERS225
      @CITYTIGERS225 4 роки тому +6

      സത്യം

    • @athirababu7790
      @athirababu7790 11 місяців тому +1

      അങ്ങേർക്ക് അത് ആവശ്യമാണ്

  • @nikhila9387212010
    @nikhila9387212010 6 років тому +191

    1:54 Urvashi chechi Rckzz😂😂😂👌👌

    • @shamsudheenc7878
      @shamsudheenc7878 6 років тому +12

      Nikhila Vishak Nikki powlichadukki....😁😁😁😎

  • @lekshmyms91
    @lekshmyms91 5 років тому +30

    Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and
    Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭

  • @judepriya
    @judepriya 5 років тому +511

    ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂

  • @aswinachu6610
    @aswinachu6610 4 роки тому +64

    കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു

  • @jithababy4031
    @jithababy4031 4 роки тому +27

    Urvashi madam epic reply to Brittas

  • @WorldKing-ht9yf
    @WorldKing-ht9yf 10 місяців тому +15

    കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @geethakannoth2634
    @geethakannoth2634 4 роки тому +36

    Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢

  • @jithincjose1118
    @jithincjose1118 6 років тому +43

    we miss u kalpana chechy

  • @sathiavathithiagarajan7476
    @sathiavathithiagarajan7476 5 років тому +44

    Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter

  • @ANANDVIVEK100
    @ANANDVIVEK100 6 років тому +68

    He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!

  • @trikotri7365
    @trikotri7365 2 роки тому +19

    Urvasi is the best actress ever....

  • @marygreety8696
    @marygreety8696 2 роки тому +24

    Urvashi chechi what an actress . Ant compare her with anyone

  • @azwaskitchen675
    @azwaskitchen675 6 років тому +132

    Urvashi chechi ningal superanu👍

  • @sujathaashwinprasad1104
    @sujathaashwinprasad1104 4 роки тому +29

    Urvashi mam n kalpana mam superb actress, no replacement for both

  • @snehashilpa2754
    @snehashilpa2754 Рік тому +12

    ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്

  • @shahzworld6737
    @shahzworld6737 4 роки тому +12

    Kalpana chechiyude comedy ennum enikk ishtamaanu

  • @theonlychild4719
    @theonlychild4719 5 років тому +465

    ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦

    • @midhunmidhunmr2083
      @midhunmidhunmr2083 5 років тому +11

      The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല

    • @mridulam568
      @mridulam568 4 роки тому +11

      The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്

    • @karthiksunil1747
      @karthiksunil1747 3 роки тому

      Seriously njanum adha vichayrche

  • @sunesh_knr
    @sunesh_knr 4 роки тому +79

    ബ്രിട്ടാസിന്റെ കരണം‌ അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി

  • @sreelakshmi2038
    @sreelakshmi2038 4 роки тому +33

    My favourite heroins - urvashi chechi and kalppana chechi 😘😘💖💖

  • @vishnupriyarameshan4407
    @vishnupriyarameshan4407 5 років тому +12

    Kalpanachechi is best...

  • @jishnup5905
    @jishnup5905 7 років тому +364

    ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm

    • @ismailmanalath7338
      @ismailmanalath7338 5 років тому +11

      നൂറു വട്ടം ശെരിയാ ജിഷ്ണു

    • @injunjoe760
      @injunjoe760 2 роки тому +1

      സത്യം 🔥

  • @pp-bt2bh
    @pp-bt2bh 4 роки тому +38

    Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ

  • @malayaliworld8984
    @malayaliworld8984 7 років тому +37

    Be happy chechi memories are good only

  • @deepthybilan8042
    @deepthybilan8042 3 роки тому +8

    Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe

  • @harichandhana2369
    @harichandhana2369 3 роки тому +13

    There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir

  • @crayonsjourney567
    @crayonsjourney567 3 роки тому +13

    Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.

  • @meerayohannan6158
    @meerayohannan6158 4 роки тому +5

    Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki

  • @lissykunnathu160
    @lissykunnathu160 Рік тому +5

    മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!

  • @ariyasagar
    @ariyasagar 4 роки тому +7

    Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.

  • @asmirafi5943
    @asmirafi5943 10 місяців тому +5

    നല്ലൊരു അനിയത്തി 🥰👍

  • @ifazdreamsto165
    @ifazdreamsto165 4 роки тому +16

    2020 kanunnavar

  • @rajiniharidas8443
    @rajiniharidas8443 Рік тому +4

    It was really heart touching.but she was not thete for onam that was really really painful

  • @ashikpa913
    @ashikpa913 4 роки тому +6

    Urvashi chechi britasinu ituu kodutha adi adipoli

  • @adarshnair8882
    @adarshnair8882 3 роки тому +50

    1:51 to 1:55 thug life 🤣🤣

  • @barathchandran7739
    @barathchandran7739 4 роки тому +4

    Kalpana chechi miss you

  • @abuizanlm1018
    @abuizanlm1018 4 роки тому +6

    Urvashi, 👌👌👌

  • @ranigeorge8397
    @ranigeorge8397 5 років тому +25

    Uuuuuummmmma urvasi checchi..love u

  • @sanasana1148
    @sanasana1148 5 років тому +6

    Urveshechi👍👍👍

  • @Achu14ProMax
    @Achu14ProMax 5 років тому +25

    Ee Brittas ne interview cheyth karayikn arumileee daivame 🙏🏻

  • @raeespk8535
    @raeespk8535 7 років тому +104

    ഒടുവിൽ കരയിപ്പിച്ചു

  • @zulfathshameer5545
    @zulfathshameer5545 4 роки тому +14

    Urvashi kalakkiii 🤣

  • @shemisworld5461
    @shemisworld5461 3 роки тому +3

    Super

  • @jyothikajo2189
    @jyothikajo2189 4 роки тому +7

    👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa

  • @turkeyturkey4752
    @turkeyturkey4752 4 роки тому +9

    Talented actor

  • @blackwidow325
    @blackwidow325 4 роки тому +50

    We miss kalapana Chechi even in 2020.

  • @rahulsyad
    @rahulsyad 4 роки тому +17

    Locked down timil kanunnavarundo

  • @paul00740
    @paul00740 5 років тому +189

    urvashi said openly .. worst anchor britas

  • @yadhukrishna5462
    @yadhukrishna5462 2 роки тому +13

    05:55 - 06:30 correct 👏👏👏

  • @ishaansharaf3020
    @ishaansharaf3020 Рік тому +2

    അടിപൊളി മറുപടി 🔥

  • @adarshmohanan2725
    @adarshmohanan2725 Рік тому +8

    ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....

  • @leninashok8714
    @leninashok8714 4 роки тому +4

    Kalpana maam ❤️❤️💚💚❤️❤️💚💚

  • @user-uw9wg6je7e
    @user-uw9wg6je7e 7 місяців тому +1

    Urvashi. Chank .my favourite .

  • @reshmareshma7741
    @reshmareshma7741 6 років тому +8

    well done chechi

  • @dillus170
    @dillus170 5 років тому +10

    Urvashi chechi... 😍😍😍😍😍😍😍😍

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +5

    Very nice kalpona chechi n urvashi chechi

  • @mohdnafi3761
    @mohdnafi3761 3 роки тому +2

    Urvashi chechy poli

  • @nandan357
    @nandan357 3 роки тому +24

    Kalpana was right about Urvashis marriage....

  • @anuanutj4491
    @anuanutj4491 4 роки тому +3

    Urvashi Chachi i love you God bless you

  • @theloquacious2191
    @theloquacious2191 4 роки тому +18

    1:40 Rckingggg😂😂😂

  • @Butterfly-B20
    @Butterfly-B20 2 місяці тому +2

    ശരിയാണ് ഞാനും ഇളയതായിരുന്നു...എന്റെ sisters പറയുന്നത് പോലെ ഞാനും ചെയ്തിട്ടുള്ളു...

  • @aswathyratheesh4634
    @aswathyratheesh4634 5 років тому +3

    Pavam kalpana chechi rip

  • @elizabethvarghese5831
    @elizabethvarghese5831 4 роки тому +8

    Urvashya enikk ishttamanu

  • @roshanz1204
    @roshanz1204 6 років тому +24

    Brittasea..nanamille ningalkku..mattullavarude swakaryatha maanthi edukkunnathil nalla kaazhivaanu

  • @nainariza2529
    @nainariza2529 9 місяців тому +1

    My sweet sirrr

  • @ansil762
    @ansil762 6 років тому +54

    മരണം അത് ഒന്നിനേയും കാത്തിരിക്കില്ല എപ്പോൾ വേണമെങ്കിലും എവിടെയും കടന്നു വരാം പിണക്കം തീർക്കാൻ ഓണം വരേ കാത്തിരിക്കാമെന്ന് കരുതി വിണ്ഡികൾ ദൈവം അവൻ നീതിമാനാണ് ok

  • @animak5473
    @animak5473 3 роки тому +1

    Kalppana chechi👍🙏

  • @roshanajmal9938
    @roshanajmal9938 7 років тому +31

    Malayalam cinemayil njaan ishttapedunna actress kalapanayanu