ഉർവശി ബോധം പോകുന്ന വരെ കുടിക്കുമോ!!😡😡urvashi|interview|malayalam troll

Поділитися
Вставка
  • Опубліковано 20 кві 2023
  • urvashi troll video
    urvashi interview troll video
    urvashi latest troll malayalam
    urvashi old interview troll
    malayalam latest troll video
    .
    .
    #trollmalayalam #malayalamtroll
    #troll #urvashi #interview #trollvideo
    #trending #viral #latest #viralvideos
    #mohanlal
  • Розваги

КОМЕНТАРІ • 434

  • @ansarhassan6658
    @ansarhassan6658 Рік тому +420

    അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമുള്ള കലാകാരി ഉർവശി ചേച്ചി.

  • @shantypr392
    @shantypr392 Рік тому +480

    അന്നും ഇന്നും എന്നും ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️ കേരളത്തിൽ ആരും മദ്യപിക്കാറില്ലോ അല്ലെ 😄😄

    • @bobanthomas1893
      @bobanthomas1893 Рік тому +5

      100%

    • @leokurian007
      @leokurian007 Рік тому +3

      Aa videoyum ee trollym thammilnoru bandhavum illa

    • @lathat2660
      @lathat2660 Рік тому +2

      മജ് മോൻ ഇത്രയും പരസ്യമായി മീഡിയയോടെ പറഞ്ഞപ്പം ആരെങ്കിലും റ്ർവശിക്കു അനുകൂലംയ് ഒരു പോസ്റ്റ്‌ ഇട്ടോ ഇതുപോലെ നാറ്റിക്കം എന്നു കോവാലൻ ദിലീപ് വിചാരിച്ചതെമഞ്ജു നല്ലവളയത് കൊണ്ടേ കോടതിയിൽ അവനു ഡിവോഴ്സ് കൊടുത്തു

    • @subinsurendran3740
      @subinsurendran3740 Рік тому

      Koppa

    • @lathat2660
      @lathat2660 Рік тому +1

      @@subinsurendran3740 മഞ്ജു വിനെ ഇഷ്ടംപോലെ ആരാധകർ ഉണ്ട് കോവാലനെ കാലും അത് കണ്ടേ നിങ്ങൾക്ക് ഹാലെ ഇളക്കണ്ട

  • @mysheerpoyi2999
    @mysheerpoyi2999 Рік тому +187

    സോട്ടും കൂട്ടും ഇട്ടാൽ എല്ലാം ok ആണ് എന്ന് വിചാരമുള സകല എണ്ണത്തിന് കിടേണ്ട മറുപടി ആണ് ഇത് തലയിൽ കുറച്ചു ഓളം വേണം ഇതാണ് മാധ്യമ പ്രവർത്തനം ഇതിന് കൃമികടി എന്ന് പറയും

    • @mysheerpoyi2999
      @mysheerpoyi2999 Рік тому +2

      @@baijupm3649 ഞാൻ എന്താണ് എഴുതിയത് അത് ആദ്യം മനസിലാകൂ കാള പെറ്റു എന്ന് കേട്ട് കയർ എടുത്ത് ഓടിയാൽ എന്ത് പറയാൻ കാര്യങ്ങൾ അത് എന്താണ് എന്ന് മനസിലാകൂ . ഡ്രസ്സ്‌ മോശം ആണ് എന്ന് ഞാൻ പറഞ്ഞില്ല അങ്ങനെ ചിന്തിച്ചത് താങ്കളുടെ കുഴപ്പം താങ്കളും ഇതേ ഡ്രസ്സ്‌ തരിക്കുന്ന ആൾ ആണ് അതിന്റെ വിഷമത്തിൽ പറഞ്ഞത് ആണക്കിൽ സാരമില്ല പോട്ടെ സാരമില്ല മോനെ

    • @latheeshkumar230
      @latheeshkumar230 Рік тому +1

      ​@@mysheerpoyi2999 കോട്ടും സ്യൂട്ടും എന്നേ കണ്ടുള്ളു...

    • @mysheerpoyi2999
      @mysheerpoyi2999 Рік тому +1

      @@latheeshkumar230 അത് തന്നെ ഞാനും കണ്ടോളു....

  • @soorajkrishnan3557
    @soorajkrishnan3557 Рік тому +405

    അന്യരുടെ കാര്യം അറിയാൻ എന്താ ശുഷ്കാന്തി 😘

    • @simpletube3114
      @simpletube3114 Рік тому +11

      പിന്നെ ഉർവശി യോടെ ukrane യുദ്ധത്തിൽ america നേരിട്ട് edapedumo എന്ന് ചോദിക്കാൻ പറ്റുമോ..?

    • @SabuXL
      @SabuXL Рік тому +5

      ​@@simpletube3114 അത് പൊളിച്ചു ചങ്ങാതീ .
      👏🤝🤣

    • @abhisfx
      @abhisfx Рік тому +6

      @@simpletube3114 ഇത് കഥയല്ലിത് ജീവിതം അല്ല

    • @simpletube3114
      @simpletube3114 Рік тому

      @@abhisfx see ഇപ്പൊ മോഹൻലാൽ നെ വിളിച്ചിരുത്തി ആരും നിഗൽ divorce ചയ്യുനുണ്ടോ എന്ന് ചൂടിക്കില്ല..!! കാരണം അറിയാലോ.. നേരെ മറിച്ച് VS അച്ചുദ്ധനദൻ ne വിളിച്ചിരുത്തി കുടുംബ വിശേഷം ചോദിക്കില്ല . .. അതെ പോലെ.. ഉർവശിയെ വിളിച്ചിട്ട് നട്ട് വിശേഷം ചോദിച്ചാൽ പണ്ട് മല്ലിക സുകുമാരൻ പരജ പോലെ lamborgini വരാൻ road നന്നാക്കി തരണം എന്ന് പറയാനേ അറിയൂ..!!

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому +3

      ​@@abhisfx 😂😂

  • @Yaseen650
    @Yaseen650 Рік тому +331

    അയാൾക് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ സമാധാനം ആയി 😡😡😡

    • @diyadaksha4030
      @diyadaksha4030 Рік тому +2

      എല്ലാവരുടെന്നും കിട്ടും അങ്ങേർക്ക് എന്നാലും പഠിക്കില്ല 😂😂🤦🏻‍♀️

    • @anilachari1
      @anilachari1 Рік тому +1

      @@diyadaksha4030 Ayal athu enjoy cheyyunnu ennu thonnunnu😁

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Рік тому

      @@anilachari1 nee oru kambi kuttan aanallo

  • @midhunm1998
    @midhunm1998 Рік тому +491

    എനിക്ക് മാത്രമാണോ ഇയാളുടെ ചോദ്യം കേട്ട് ചവിട്ടി കൂട്ടാൻ തോന്നുന്നത്.......😁😁

    • @shreya9648
      @shreya9648 Рік тому +22

      എനിക്കും തോന്നിയിട്ടുണ്ട്..ചവിട്ടി കൂട്ടാൻ മാത്രമല്ല എടുത്ത് പുഴയിലെറിയാനും തോന്നിയിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല. പണ്ട് പണ്ടേ തോന്നിയതാണ്. ഇയാൾ ശരിയല്ല. ചോദ്യവും. (ആരോടും പറയണ്ട😂)

    • @midhunm1998
      @midhunm1998 Рік тому +1

      @@shreya9648ആരോടും പറയില്ല......😁

    • @shreya9648
      @shreya9648 Рік тому +2

      @@midhunm1998 നന്ദി സഹോദരാ..😅

    • @midhunm1998
      @midhunm1998 Рік тому +1

      @@shreya9648 🤣🤣

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ Рік тому +1

      @@shreya9648എന്തൊരു ക്രൂരൻ ആടോ 🥺.............

  • @princevarghese6513
    @princevarghese6513 Рік тому +74

    അണ്ണൻ കുറച്ചു നാളായി Air ൽ ആണ്...

  • @ajaynair9376
    @ajaynair9376 Рік тому +61

    ഉർവശി ഒരു അതുല്യ കലാകാരി, അവരോടു respectfully സംസാരിക്കണം. Personal സ്പേസ് അവരുടെ മാത്രം ആണ്

  • @praveensari
    @praveensari Рік тому +52

    ശരിയാണ് ചോദ്യം ചോദികുന്നതിനും ഒരു മര്യാദയുണ്ട്.

  • @Aysha_s_Home
    @Aysha_s_Home Рік тому +33

    അന്നും ഇന്നും ഉര്‍വ്വശി യെ eshttam Aanu ❤❤❤❤❤❤

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 Рік тому +66

    അന്നും എന്നും super star 😍💐എന്നും കലയെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ ഞങ്ങളുടെ പ്രിയപ്പെട്ട ഊർവ്വശി ചേച്ചി ഉണ്ട് 😍💐....

  • @rens403
    @rens403 Рік тому +287

    ഇയാളുടെ ചോദ്യം വല്ലാത്തതാണ് എനിക്കും തോന്നിയിട്ടുണ്ട്

    • @thefunny4052
      @thefunny4052 Рік тому +3

      ആ program അങ്ങനെയാണ്

    • @rens403
      @rens403 Рік тому +3

      @@thefunny4052 nere chove... Nere chove ചോദിക്കാൻ പഠിക്കണം ആദ്യം

    • @thefunny4052
      @thefunny4052 Рік тому +1

      @@rens403 ഇയാൾ മുന്നിരിലിരിക്കുന്നവരെ roast ചെയ്യുന്ന രീതിയിലാണ് ചോദ്യയങ്ങൾ ചോദിക്കുന്നത്.അതു വരുന്നവർക്കുമറിയാം

    • @sanjusimon1912
      @sanjusimon1912 14 днів тому

      Excessive masturbation makes a man , stupid😂

  • @minit5728
    @minit5728 Рік тому +28

    ഉർവശി ചേച്ചി സൂപ്പർ. മറുപടി ഇങ്ങനെ കൊടുത്തത് സൂപ്പർ. നല്ല ഡ്രസ്സ്‌ അടിപൊളി

  • @jasnapk7490
    @jasnapk7490 Рік тому +143

    ലേഡീസ് സൂപ്പർ സ്റ്റാർ....

  • @dhaneshalappatty1789
    @dhaneshalappatty1789 7 місяців тому +10

    ഉർവശി ചേച്ചി... ഒരേ ഒരു ലേഡീസ് സൂപ്പർ സ്റ്റാർ 🥰

  • @shibinsreedhar.k
    @shibinsreedhar.k Рік тому +49

    She is a wonderful actress.. Perhaps the only actress in Malayalam who can hold the title of a lady superstar..

  • @apaaracollections8624
    @apaaracollections8624 Рік тому +459

    യഥാർത്ഥ സ്ത്രീത്വം 🌹🌹🌹ഇങ്ങനെ ഇരിക്കണം. അല്ലാതെ ഓരോ ഫെമിച്ചികളെ പോലെ അല്ല. ഗ്രേറ്റ്‌ ഉർവശി 👍👍👍

    • @Aysha_s_Home
      @Aysha_s_Home Рік тому +9

      ഉര്‍Urvasiye ഭയങ്കര ഇഷ്ടമാണ് ❤❤❤❤❤

    • @opinion...7713
      @opinion...7713 Рік тому +40

      Ok kulachi 🤣

    • @shijibv2386
      @shijibv2386 Рік тому +1

      ചേച്ചി അടിപൊളിയല്ലേ.. Love you

    • @sabarinair123
      @sabarinair123 Рік тому +5

      @@opinion...7713 ok sheri pundachi 😂😂😂

    • @commonbeing9359
      @commonbeing9359 Рік тому +1

      Uff☕️

  • @silent_listener
    @silent_listener Рік тому +29

    കുറെ super star കൾ ഉണ്ടല്ലോ.... ഇങ്ങിനെ ഇരുത്തി ചോദിക്കാനുള്ള ധൈര്യം ഉണ്ടോ.....???? Manoj k ജയൻ കുടിക്കാറില്ലേ??? കുടി പോട്ടെ... ദിലീപിനെ ഇരുത്തി ഇങ്ങിനെ ഒക്കെ ചോദിക്കാനുള്ള ധൈര്യം ഇങ്ങേർക്കുണ്ടോ????? നാട്ടുകാർ പറയുന്നല്ലോ.... വീട്ടുകാർ പറയുന്നല്ലോ.... മുൻഭാര്യ പറയുന്നല്ലോ.... പോലീസ് പറയുന്നല്ലോ... എന്നൊക്കെ ചോദിക്കാനുള്ള ധൈര്യം ഉണ്ടോ....??? നല്ലോണം കുടിച്ചു മുന്നിൽ വന്നിരുന്നു ചോദിച്ചപ്പോൾ പോലും "താങ്കൾ കുടിച്ചിട്ടുണ്ടോ" എന്ന് ഏതേലും സിനിമ നടന്മാരോട് ഇങ്ങേർ ചോദിട്ടുണ്ടോ??? അല്ല... ഈ ചോദിക്കുന്ന ആൾ.... മദ്യം കൈകൊണ്ടു തൊടാറേ ഇല്ലാ എന്ന് ഉറപ്പുണ്ടോ???

    • @Priyapriya-jr5fo
      @Priyapriya-jr5fo Рік тому +3

      മൂവായിരത്തിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിട്ടില്ലേ എന്ന് ലാലേട്ടനോട് ചോദിച്ചിട്ടുണ്ട് 🤦‍♀️
      സൈക്കോ.. 😬

    • @C8ffeine8983
      @C8ffeine8983 2 місяці тому

      Athe

  • @anoopanuanoopanu962
    @anoopanuanoopanu962 Рік тому +62

    ഇവൊക്കെ മറ്റുവള്ളവരുടെ കുടുംബ ജീവിതത്തിലേക്ക് എത്തി നോക്കുമ്പോ ഒന്നോർക്കണം ഇവനും ഒരു കുടുംബം ഉണ്ടെന്നു

  • @kasimabdulhakim1436
    @kasimabdulhakim1436 Рік тому +81

    1888 മുതലുള്ള മനോരമയുടെ ആദർശ പാരമ്പര്യം, ഇതുപോലുളള കാപാലികർ കാത്ത് സൂക്ഷിക്കും

  • @rajagopalank1661
    @rajagopalank1661 Рік тому +9

    എത്ര പ്രായമായി എന്നു പറഞ്ഞിട്ടും കാര്യമില്ല എത്ര ഓണം ഉണ്ടു എന്ന് പറഞ്ഞിട്ടും കാര്യമില്ല ബുദ്ധിയില്ലെങ്കിൽ തീർന്നില്ലേ, ഇത് പോലുള്ള ആളുകളെയൊക്കെ എപ്പോഴോ പത്രത്തിൽ നിന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞു

  • @manjumohanmohan5832
    @manjumohanmohan5832 11 місяців тому +4

    എല്ലാം തികഞ്ഞ ഒരുത്തൻ വന്നിരിക്കുന്നു. ചാനലിൽ പണം ഉണ്ടാക്കി കൊടുക്കാൻ. സൂപ്പർ ഉർവശി ചേച്ചി. ഇവനൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. 👍🏻👍🏻

  • @bipinkalathil6925
    @bipinkalathil6925 Рік тому +21

    ജോൺ ബ്രിട്ടാസ് MP ആയ ഒഴിവിലേക്ക് ട്രൈ ചെയ്യുകയാണോ ചേട്ടാ...

  • @shadrachgeorge108
    @shadrachgeorge108 Рік тому +87

    This interviewer is the epitome of Pain in the neck

  • @totraveltolive1871
    @totraveltolive1871 Рік тому +18

    ഇവൻ ഒരു വൃത്തികെട്ടവൻ ആണ്. ഇവൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ ചൊറിച്ചിൽ വരും. മാന്യത ഇല്ലാത്ത സംസാര രീതി. വായിൽ തോന്നുന്നത് എന്തും ചോദിക്കും. നമ്മുടെ അപ്പുറത്തെ വശം ഇരിക്കുന്ന ആളോട് സംസാരിക്കുമ്പോൾ മാന്യത നിലനിർത്താൻ നോക്കുക. അല്ലാതെ തോന്നിയത് പോലെ ചോദിക്കുന്നതും പറയുന്നതും നല്ലതല്ല. പണ്ട് ഞാൻ ഒരു സ്ഥലത്ത് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ പരിചയമുള്ള ഒരുത്തൻ ചോദിച്ചു... എവിടെ പോകുന്നു എന്ന്. ഞാൻ സ്ഥലം പറഞ്ഞപ്പോൾ എന്തിന് പോകുന്നു? ആരാണ് അവിടെയുള്ളത്? എന്ത് കാര്യമാണ്?. ശരിക്കും വെറുപ്പിക്കൽ. അതോടു കൂടി അവനോടു ഫുൾ സ്റ്റോപ്പ് ഇട്ടു. ഇപ്പൊൾ ഒട്ടും മിണ്ടാൻ പോകാറില്ല. ഇവനൊക്കെ വിവരവും ഇല്ല. പെരുമാറാനും അറിയില്ല. ഇത് പോലത്തെ ആൾക്കാരെ ഒഴിവാക്കുക.

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Рік тому +56

    ഓരോ സ്ത്രീയും ഇതേ പോലെ ഒന്നിനേയും ഭയപ്പെടാതെ സംസാരിക്കട്ടെ

  • @anoopanuanoopanu962
    @anoopanuanoopanu962 Рік тому +52

    ഇവന്റെ ഒക്കെ ജീവിതം എങ്ങനെ ആണാവോ

  • @jaisammajimmy2731
    @jaisammajimmy2731 Рік тому +6

    കുടിക്കാൻ തോന്നിയാൽ കുടിക്കും. 👌🙏

  • @ivapoovathi6919
    @ivapoovathi6919 Рік тому +8

    ഉർവശി mam 💞💞💞

  • @amarjithsp5062
    @amarjithsp5062 Рік тому +4

    അവർ എത്ര മികച്ച ഒരു അഭിനയത്രി ആണ്.. അവരോട് സിനിമ യെ പറ്റി ചോദിക്കൂ... അനായാ സം ആയി അഭിനയിക്കുന്നതിനെ പറ്റി ചോദിക്ക്... അതൊക്ക ആണ് നല്ല ആളുകൾക്കു അറിയേണ്ട കാര്യങ്ങൾ.
    അല്ലാതെ പേർസണൽ ലൈഫ് ഇൽ കയറി ചൊറിഞ്ഞാൽ അവര് കേറി മാന്തും...
    മഞ്ഞരമ തനി നിറം കാണിക്കുന്നത് മോശം അല്ലെ..

  • @udayakumar5506
    @udayakumar5506 Рік тому +19

    Abhinaya vallabha.... Ipol koduth marupadiyilum.. Urvasi.. Thanne thaaram... 🥰❤🌹

  • @m1983n1
    @m1983n1 Рік тому +85

    ജോണി ഗ്ലൂക്കോസ്😂😂😂😂

  • @arifkoothadi799
    @arifkoothadi799 Рік тому +32

    Mr. Johny...... Never ever ask irritating questions to anyone...... If the same questions would be asked by someone... What is your patience level...

  • @user-oj5tw9uq3e
    @user-oj5tw9uq3e 11 місяців тому +2

    Serikum lady superstar, no replacement for Urvasi chechi..

  • @ishaansharaf3020
    @ishaansharaf3020 Рік тому +12

    ജനങ്ങൾ ഇടയിൽ ഇട്ട് കൊടുത്താൽ എന്തിനാ ചോദിക്കും ഇല്ലങ്കിൽ മഞ്ജു വിനെ പോലെ കുത്തി കുത്തി ചോദിച്ചു ബുതിമുട്ടിക്കും

  • @ashaashok1084
    @ashaashok1084 6 місяців тому +1

    Urvasimam sobhanamam ippozhum nammudae real actress annu love you so much both of them

  • @jayasatheeshan4214
    @jayasatheeshan4214 Рік тому +1

    😄😃👍👌Nalla nadiyaya urvasiye othiri ishtamaanu.athinu mattamilla.👍👍👌🌹

  • @RsN7860
    @RsN7860 Рік тому +10

    Ethaayaalum Urvashiyude reply kettu settante bodham poyikkaanum sure...😂😂😂😂😂😂

  • @gangadharannambiar7228
    @gangadharannambiar7228 Рік тому +13

    It is heard that her education was disturbed and limitted to below 10 standard owing to movie call sheets commitments.But she speaks seems highly educated very intelligently ,responsibly more than than the Anchor is said to have.

  • @LinsenSydney
    @LinsenSydney Рік тому +3

    കലക്കി

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому +23

    അതൊക്കെ അവരുടെ personal habit അല്ലേ 😂

  • @ajithnair283
    @ajithnair283 Рік тому +16

    നായ നക്കിയേ നടുക്കടലിലും കുടിക്കു. മാമ മാധ്യമങ്ങൾ അവരുടെ നിറം കാണിക്കുന്നു. 🙏. എന്ത് ജന്മം? 😔

  • @soumyachandran5827
    @soumyachandran5827 11 місяців тому +1

    Good reply,

  • @ravitaroor2167
    @ravitaroor2167 Рік тому +35

    സ്വന്തം കുടുംബത്തു ചോദിക്ക് ഇതെല്ലാം 😂

  • @vaishnavvijay905
    @vaishnavvijay905 10 місяців тому +2

    ഇത്രയും വലിയൊരു കലാകാരിയെ ഇന്റർവ്യൂ എന്ന് പറഞ്ഞു അവരുടെ വിലയേറിയ സമയം കളഞ്ഞു വിളിച്ചു വരുത്തിയിട്ട് അവരുടെ കലാ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നതിനു പകരം ഒരു അർത്ഥവും ഇല്ലാത്ത കുറേ ചോദ്യങ്ങൾ ചോദിക്കുന്നു

  • @arunrharisree
    @arunrharisree Рік тому +11

    Kittiyoo. Illaa. Chodhichu vangichu😁

  • @RavijiRome
    @RavijiRome Рік тому +7

    🤔... അയ്യേ... ഇയ്യാള്......
    😂😂😂

  • @jibingeorge4849
    @jibingeorge4849 Рік тому +10

    ഗ്ലൂക്കോസ് അണ്ണൻ 😂

  • @padmakumar6677
    @padmakumar6677 Рік тому +37

    കൂടെ അഭിനയിച്ച പലരും അന്ന് കള്ളുകുടിക്കാൻ കുടെ ഉണ്ടായിരുന്നു. അവസാനം ഒറ്റക്ക്.

    • @jlt6033
      @jlt6033 Рік тому +1

      Lallu kuttan 😂😂

    • @poornimav7834
      @poornimav7834 Рік тому +1

      @@jlt6033 Pulli oru pavam ane! veruthe rumour eeakathe! kashtam! Urvashim Mohanlalum friendsupolum alla

    • @jlt6033
      @jlt6033 Рік тому +1

      @@poornimav7834 അത് ഇപ്പോൾ

  • @JayaSamson-yr2bd
    @JayaSamson-yr2bd 11 місяців тому +2

    Complete acttess urvashi ❤❤❤

  • @anjanakl1206
    @anjanakl1206 10 місяців тому +2

    ഉർവ്വശി so cute

  • @funnyenglish8385
    @funnyenglish8385 Рік тому +7

    Iyal evide പരിപാടി avatharippichalum ഇത് തന്നെയാണല്ലോ അവസ്ഥ ദൈവമേ 😂
    ശോഭന യുടെ അടുത്ത് നിന്നും ഇതുപോലെ കുറെ കിട്ടിയിട്ടുണ്ട്

  • @akhilkp8739
    @akhilkp8739 Рік тому +6

    Urvasi urvasi take it easy urvasi 😂

  • @anjanakl1206
    @anjanakl1206 10 місяців тому +2

    ഉർവ്വശി ഇവരോടൊക്കെ ഇങ്ങനെ തന്നെ reply കൊടുക്കണം

  • @lollipop2621
    @lollipop2621 Рік тому +1

    അവതാരകന് ഇതൊന്നും ഒന്നും അല്ല 'അവതാരകൻ ചോദിച്ച് കൊണ്ടേയിരിക്കും 💪💪

  • @seenseenq8649
    @seenseenq8649 Рік тому +3

    🤣🤣അയ്യോ. !! 🤦‍♀️ ഈ പൊട്ടനെക്കൊണ്ട് തോറ്റു!!!തൊഴി കിട്ടാഞ്ഞത് ഭാഗ്യം 😂🤣

  • @mariakiran6268
    @mariakiran6268 Рік тому

    She did it! Kudos.

  • @sameerchemmazhathu4473
    @sameerchemmazhathu4473 Рік тому +7

    ചോദ്യത്തില്‍ തെറ്റില്ലല്ലൊ !ഇത് നേരെ ചൊവ്വേ ആണ് ? ഇതില്‍ ഇതുപോലെ ചോദിക്കാം സൗകര്യമുള്ളവര്‍പോയാല്‍ മതി

  • @thasni9909
    @thasni9909 Рік тому

    Lady superstar ❤❤

  • @anoopanuanoopanu962
    @anoopanuanoopanu962 Рік тому +12

    നാളെ മേലാക്കം ആരോടെങ്കിലും ഇങ്ങനെ ചോദിച്ചൂന് അറിഞ്ഞാൽ

    • @SabuXL
      @SabuXL Рік тому

      🤣
      "അമുക്കേ അന്നെ പിരിച്ചു വിടും ഞാൻ." 🤗🤝

  • @johnmathew6731
    @johnmathew6731 Рік тому +6

    മദ്യപ്പിച്ചു ലക്ക്കെട്ടു കാട്ടിയ vdo യൂട്യൂബിൽ എവിടെയോ കണ്ടു, ഇപ്പോൾ ചോദിച്ചത് ഏതോ വലിയ അപരാധം ആയിപോയി ഹഹ 😃😃😃

  • @shasjamuhammad6008
    @shasjamuhammad6008 Рік тому +2

    ഇത് ഈ ഇന്റർവ്യൂ ചെയ്യുന്ന anchorinod പറയുന്നതല്ല actually.. Public aayi report ചെയ്യാൻ വരുന്ന reportersne കുറിച്ച് ഉള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.. അതിനെ anchornod ചൂടായി എന്ന് തെറ്റിധരിപ്പിച്ചു ട്രോൾ ഉണ്ടാക്കല്ലേ..

  • @dennyitaly1839
    @dennyitaly1839 Рік тому

    Medhunam move. She was so cute.

  • @vineethabiju4766
    @vineethabiju4766 Рік тому +1

    Super Urvashi

  • @kandekarnan9344
    @kandekarnan9344 Рік тому +2

    Iyalku nanamille inganeyokke chodhikkan.vilichu varuthi apamanichapole.well said urvashi .

  • @mayamenon9947
    @mayamenon9947 Рік тому

    🤣🤣🤣👏🏻👏🏻👏🏻

  • @AjithPrasadEdassery
    @AjithPrasadEdassery Рік тому +1

    നല്ല സ്ട്രോങ്ങ് സ്ത്രീകളുടെ കയ്യിൽ നിന്ന് ഇങ്ങോർക്ക് ശരിക്കും കിട്ടിയിട്ടുണ്ട് 😂 അപ്പുറത്ത് ഇരിക്കുന്ന ആളുടെ മഹത്വം അറിയാതെ ഓരോന്ന് വളവളാ ചോദിക്കുന്ന ഒരു ദേഹം!

  • @jamesjacob8863
    @jamesjacob8863 Рік тому +3

    ഉർവശിയുടെ അടുത്ത് ഒരു ഉലക്ക ഉണ്ടായിരുന്നെങ്കിൽ അത് എടുത്ത് മാമുക്കോയ പറയാറുള്ള....................... മോൻ ഉലഹന്നാൻ ഗ്ലൂക്കോസിനെ അടിക്കുമായിരുന്നു ഇതുപോലുള്ള,,,,,,, ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട്😅😅😅😅😅😅

  • @ajithnnath1081
    @ajithnnath1081 Рік тому +3

    മീഡിയ ആണെന്ന് പറഞ്ഞു എന്തും ചോദിക്കാം എന്ന് കരുതരുത്.. നിന്റെ ഫാമിലിയിൽ എല്ലാവരും പെർഫെക്ട് ആണെന്ന് നിനക്കു ഉറപ്പുണ്ടോ (അച്ഛൻ ഫാമിലി &അമ്മ ഫാമിലി ) അവര് അഭിനയിച്ച എന്തുമെ നല്ല ഫിലിം ഉണ്ട് അതിനെ കുറിച് ഒന്നും ഇവന് അറിയണ്ട

  • @gomez1640
    @gomez1640 Рік тому

    👍👍👍👍

  • @diffwibe926
    @diffwibe926 Рік тому +2

    അദ്ദേഹത്തിന്റെ ജോലി തന്നെ ചോദ്യം ചോദിക്കലാണല്ലോ 😅

  • @shivanyavineeth1998
    @shivanyavineeth1998 2 місяці тому

    ❤️🤣🤣

  • @yemjey2749
    @yemjey2749 Рік тому +1

    ഉത്തരം ഇല്ലാ ഒന്നിനും.. അതന്നെ. അനിയന്റെ പ്രായമുള്ള മനോജിനെ കെട്ടി, പിന്നേ കുട്ടിയും ആയി, കുറ്റിയും പൊട്ടിച്ചു, കോടതിയിൽ കുടിച്ചു ബോധം ഇല്ലാതെ കേറിപ്പോയി, സ്വന്തം മകൾ പോലും വേണ്ടാ ന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കി വിട്ടു... ഇതൊക്കെ ചോദിച്ചാൽ ഇവർക്ക് ഉത്തരം ഇല്ല... ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്നു അതന്നെ 😂😂

  • @techandtales2186
    @techandtales2186 Рік тому +1

    ഈ ചേട്ടനെ കണ്ടാൽ പറയുമോ ഒരുമാതിരി ചോദ്യങ്ങൾ ചോദിക്കുന്ന ആളാണെന്നു...

  • @soumyasurumi8258
    @soumyasurumi8258 11 місяців тому +1

    അതും ഉർവശി ചേച്ചിയോട് 😂🔥

  • @chandrababu8981
    @chandrababu8981 Рік тому

    😂🤣👍

  • @sivangurukkal4334
    @sivangurukkal4334 Рік тому

    👌👌👌

  • @bindubinny7210
    @bindubinny7210 Рік тому

    😂🙏

  • @SebastianK.s
    @SebastianK.s Рік тому

    😅😅😅

  • @vindovinu8953
    @vindovinu8953 7 місяців тому +1

    😂😂😂😂😂

  • @farooquefarooque4034
    @farooquefarooque4034 Місяць тому

    ഏതായാലും വളരെ അപൂർവ്വം സിനിമാക്കാരെ ജനങ്ങൾക്ക് മാതൃകയായി ഉള്ളൂ

  • @sibilaminnu2241
    @sibilaminnu2241 Рік тому

    😁😁😁

  • @basheerp.a7759
    @basheerp.a7759 8 місяців тому +1

    ഇവൻ എവിടെ ചെന്നാലും ഇത് തന്നെയാണല്ലൊ ഗതി
    മനോരമയുടെ ശാപം

  • @yahiya999dajam7
    @yahiya999dajam7 Рік тому +2

    പഴയ സൂപ്പർ സ്റ്റാർ
    ഇന്നത്തെ മഞ്ജു വാര്യറെ ക്കാളും
    പേരെടുത്ത നടി

  • @westantalent1724
    @westantalent1724 Рік тому +1

    Aaa. Alavalathi.. Pinnem choichond irikkm😅😅😅

  • @muralimohan6476
    @muralimohan6476 Рік тому +7

    ബ്രിട്ടാസിൻ്റെ മുൻപിൽ വളരെ ഭവ്യതയോടെ ആയിരുന്നല്ലോ മാഡ० പ്രതികരിച്ചത്. ഇപ്പോഴെന്താ ഒരു മന०മാറ്റ०.

  • @nvsworldchallenge9463
    @nvsworldchallenge9463 Місяць тому

    ഉർവശിഭംഗിയായി ബുദ്ധി പൂർവ്വം കൈകാര്യം ചെയ്തു❤❤❤❤❤❤

  • @jollykxavier1878
    @jollykxavier1878 3 дні тому

    Pavam urvasi

  • @umadevigroup8001
    @umadevigroup8001 5 місяців тому

    Chechi chechi thanna

  • @jyothimt3431
    @jyothimt3431 Рік тому

    ഉർവശി ❤❤❤❤❤❤❤

  • @azeezedathadathil7187
    @azeezedathadathil7187 8 місяців тому +1

    ഇവൻറെ വിചാരം ഇവൻ എൻതൊ വലിയ സംഭവം ആണെന്നാണ് വിചാരം.

  • @gourigoushik6078
    @gourigoushik6078 Рік тому

    😂😂

  • @rahimyoosuf541
    @rahimyoosuf541 Рік тому

    ഉർവശി ❤️❤️

  • @shajidshyja7886
    @shajidshyja7886 Рік тому

    😊😄😂👍🔥👌🏼

  • @raghusdance
    @raghusdance 2 місяці тому

    Uravasi always great artiste👍

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 Місяць тому

    Ninghal 2 perum endh samsarichalum idh kanan irikunna nammale kurich koodi orkugha please. GIVE RESPECT AND TAKE RESPECT
    Atleast interview cheyunna ale avarude family kurich orthalm nann❤❤❤

  • @josevv2161
    @josevv2161 Рік тому

    Some does't like to be questioned.

  • @binnusanthosh8893
    @binnusanthosh8893 9 днів тому

    Urvashi ❤

  • @sundaresanm6985
    @sundaresanm6985 Рік тому

    😜

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 7 місяців тому

    ശരിയാണു്. സാമാന്യമര്യാദയില്ലാത്തവരെ പോലെ വ്യക്തിത്വത്തെ, അഭിമാനത്തെ , സ്വകാര്യതയെ - കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അവകാശം കിട്ടിയ പേലെയാണ് - ഇവർ കുറച്ച് പേരുടെ പത്രപ്രവർത്തനം .