എന്നെ നക്സലൈറ് ആക്കിയത് പൊടിമോളും കല ചേച്ചിയും : കല്പന | Kalpana | Urvashi

Поділитися
Вставка
  • Опубліковано 8 лип 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 96

  • @gayathrib1695
    @gayathrib1695 Рік тому +162

    ഓരോ വാക്കിലും ചിരി ഉണർത്തുന്ന സംസാരം. മലയാളത്തിന്റെ അഭിമാനം.

  • @shynu23
    @shynu23 10 місяців тому +41

    3 perum സുന്ദരികൾ ആണ് 🥰

  • @jiljiljil1984
    @jiljiljil1984 Рік тому +161

    കല്പന ചേച്ചിയുടെ സംസാരം 😂😂😂😂😂😂

  • @GTZ7777
    @GTZ7777 Рік тому +217

    ഉർവശി സുന്ദരി ആയിരുന്നു... പക്ഷെ കല്പന ഉണ്ടായിരുന്നെങ്കിൽ ഉർവശിയെക്കാൾ ഭംഗി ഉണ്ടായേനെ... കാരണം കല്പന പണ്ടും മരിക്കുന്ന വരെയും ഒരു പോലെ ആണ്... പ്രായം ബാധിച്ചിട്ടേ ഇല്ല..

  • @zamzam9709
    @zamzam9709 9 місяців тому +13

    കല്പന ചേച്ചി സുന്ദരിയാണ്. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

  • @anjalisvlogmalayalam
    @anjalisvlogmalayalam Рік тому +50

    ഏറ്റവും ഇഷ്ടം കല്പന ചേച്ചി

  • @dhanud99
    @dhanud99 Рік тому +551

    കലാരഞ്ജിനി കല്പന ചേച്ചിയെക്കാൾ സുന്ദരിയായിട്ട് തോന്നിയിട്ടില്ല.. ഉർവശി ചേച്ചിയാണ് മൂന്നുപേരിൽ ഏറ്റവും സുന്ദരി..പിന്നെ കല്പന ചേച്ചിയായിട്ട എനിക്ക് തോന്നീട്ടുള്ളത്

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому +37

      @@SA-tp6wo athe . Kalpanaku kooduthal colour undennallathe soundaryam eniku thonniyitilla

    • @akhilanair9290
      @akhilanair9290 Рік тому +26

      Why dont u see some of her old movies... U will know...

    • @np1856
      @np1856 Рік тому +94

      Kalaranjini during her younger age was so beautiful . Also she was doing lead roles in Telugu and Kannada.

    • @Unni678
      @Unni678 Рік тому +2

      @@SA-tp6wo തേങ്ങ

    • @sumi9149
      @sumi9149 Рік тому +32

      Old tym kalaranjini was beautiful

  • @subeeshs477
    @subeeshs477 2 роки тому +31

    Chechi poli🔥🔥🔥

  • @safnairshadsafna4100
    @safnairshadsafna4100 Рік тому +51

    Enthoru sathya santhatha...❤ u.... chechiii....and I miss uuu...

  • @latharavindran9981
    @latharavindran9981 2 роки тому +35

    Pavam chechi...

  • @rayaansvlogs
    @rayaansvlogs Рік тому +36

    Miss you ചേച്ചി 😢😢😢

  • @ameer1851
    @ameer1851 Рік тому +31

    Wat a brilliantly humorous talk yarr 🥰

  • @babykuttymathew8644
    @babykuttymathew8644 Рік тому +63

    GOD created a super sooper sooper Kalpana For Malayalam ... & Malayalies ...
    When She started her humour roles ... humour got a hype ::: especially , lady - humour ...

  • @nanjilsumesh
    @nanjilsumesh Рік тому +9

    best actor kalppana chechi tamil Maas🔥🔥🔥 acting chinnaveedu .(சின்னவீடு❤)

  • @almasmuhammed9037
    @almasmuhammed9037 Рік тому +17

    Chechi parayunna pole.. soundarya kuravonnum illa..vannam undenkilum sundariyanu .

  • @ayshaayshu346
    @ayshaayshu346 Рік тому +10

    Miss you

  • @habeebrahman4875
    @habeebrahman4875 3 місяці тому +4

    ചേച്ചിയോട് റെസ്‌പെക്ട് മാത്രം 🌹🌹🌹❤️♥️

  • @rameeshrehman2290
    @rameeshrehman2290 8 місяців тому +9

    അന്നത്തെ കാലത്ത് "സോക്കോൾഡ്" സൗന്ദര്യസങ്കല്പം ആയിരുന്നില്ല കൽപ്പനയുടെത്. അന്നത്തെ കാലത്ത് ആകാര വടിവിനും ഫേഷ്യൽ ഫീച്ചേർസിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു.ഒരുപക്ഷേ ഇന്നായിരുന്നെങ്കിൽ അവർ നായികയായി തന്നെ മലയാള സിനിമയിൽ തിളങ്ങിയേനേ. ഉർവശിയേക്കാൾ മികച്ച നടി കൽപനയാണ്.

  • @alisumi9906
    @alisumi9906 Рік тому +10

    Chechiye miss cheyyunu orupad, vallathoru comedyyayirunu, akalathil polinjupoyallo

  • @shamasongsshama2605
    @shamasongsshama2605 10 місяців тому +5

    പണ്ടത്തെ കലരഞ്ജിനി 🤗🤗🤗🤗🤗😍😍

  • @ashaj2492
    @ashaj2492 Рік тому +23

    Paavam

  • @Shewizardxx
    @Shewizardxx Рік тому +164

    She is too harsh on herself. She’s nothing like what she has described herself as. Insecurities are rooted deep.

    • @yourstruly1234
      @yourstruly1234 Рік тому +17

      She is just being funny..

    • @ar.malavikajayan2485
      @ar.malavikajayan2485 11 місяців тому +9

      ​@@yourstruly1234innately funny ayond karyangale angane Kanan padichu. But it does create insecurities. Paranjit karyamilla, aa generation angane aayirunnu.

  • @Kiranzen
    @Kiranzen 9 місяців тому +17

    തൊഴിലാളികളോട് സമഭാവനയോടെ പെരുമാറാൻ ആണ് ബിന്ദു നൈനാൻ പഠിച്ചിട്ടുള്ളത്😅

  • @NTP-nn9hn
    @NTP-nn9hn Рік тому +12

    I like kalpana

  • @varsharaju3170
    @varsharaju3170 Рік тому +4

    ❤️❤️🥺🥺🥺🥺🥺🌹🌹

  • @naseema-sy6jp
    @naseema-sy6jp 10 місяців тому +7

    ഒരു പാട് ചിരിച്ചു

  • @sinibaiju7508
    @sinibaiju7508 Рік тому +215

    ഷോക്കടിച്ച പൂച്ചയേപ്പോലെ തലമുടി😅😅😅miss you chechi😓😓😓😓

    • @monisudhi4666
      @monisudhi4666 Рік тому +4

      ഇപ്പോൾ ഷോക്കടിച്ച പോലെ മുടിയാകുവാൻ പെൺപിള്ളേർ cash കൊടുത്ത് ക്യൂ നിൽക്കുവാ beutityparlour ൽ 😁😁

  • @nivyaammuzz3447
    @nivyaammuzz3447 Рік тому +15

    മൂന്ന് പേരിൽ കല ചേച്ചിയെ സുന്ദരി ആയി തോന്നി

  • @ushanair6129
    @ushanair6129 2 місяці тому +1

    Kalpana chechi sundariyanu❤

  • @Satya_4870
    @Satya_4870 Рік тому +13

    Enthina chechi nerathe poye.....

  • @nishaanand5086
    @nishaanand5086 Місяць тому

    ❤❤❤

  • @shinupathrose410
    @shinupathrose410 11 днів тому

    Miss you ചേച്ചി 🥰😔

  • @nijamoideen3586
    @nijamoideen3586 Рік тому +8

    👍👍👍😂😂😂❤️❤️❤️❤️

  • @olivananoli6484
    @olivananoli6484 10 місяців тому +1

    0:35 chinna thirai PS 179 th kundhavai

  • @nishathaiparambil2022
    @nishathaiparambil2022 16 днів тому

    Miss you kalpana chechi

  • @rashmipjanardhanan1861
    @rashmipjanardhanan1861 Рік тому +7

    😀😀😀

  • @kl02pramodvlog28
    @kl02pramodvlog28 10 місяців тому +4

    ആരാ പറഞ്ഞ. ചേച്ചി സുന്ദരി അല്ല എന്നാ. ചേച്ചി സുന്ദരി ആണ് 😍🥰😘😘😍😘🥰💕💕💕😍🥰😘😘😘😍😍❤❤💕💕😍🥰😘😘. Mis you ചേച്ചി 💕💕💕💕💕😍🥰😘😘😍😘😘🥰🥰❤❤❤👍👍💕😍🥰😘😘

  • @Talk_To_The_Hand
    @Talk_To_The_Hand Рік тому +131

    മരിച്ചു കഴിഞ്ഞിട്ടും രണ്ടുമാസം മുമ്പ് വന്ന കൈരളി ടിവിക്ക് ഇൻറർവ്യൂ കൊടുത്ത കൽപ്പന ചേച്ചിയല്ലേ ശരിക്കും മരണമാസ്..😎😎

    • @muthunaju6447
      @muthunaju6447 Рік тому +2

      🤭🤭

    • @twinkle3106
      @twinkle3106 Рік тому +24

      Please stop your nonsense

    • @muneera802
      @muneera802 Рік тому

      Yes തീർച്ചയായും താങ്കൾ പറഞ്ഞത് യോജിക്കുന്നു ഞാൻ നോക്കി

  • @livingsimply7542
    @livingsimply7542 Рік тому +26

    Genuine ayulla samsaram new gen padikkanam ithokke kand.
    കൊറെ ജാഡ ശവങ്ങൾ കണ്ട് പഠിക്ക്

    • @dp5030
      @dp5030 10 місяців тому

      Thaanum kandu padicho manyamaya samsaram engananennu..

  • @kavithasajeev890
    @kavithasajeev890 10 місяців тому +1

    Kalpana chechi eniku bsyangara ishttamanu..enthu nalla role cheyyendathayirunnu....😢

  • @krishnank.n.9070
    @krishnank.n.9070 2 роки тому +63

    നമുക്കു കിട്ടിയത് കാത്തു വെക്കാനുള്ള തിരക്കിൽ, മറ്റുള്ളവരുടെ കര്യം കൂടി നോക്കാൻ തരം കിട്ടാത്തത് ആരുടെ കുറവ്.

    • @babykuttymathew8644
      @babykuttymathew8644 Рік тому +13

      What it means ??? I couldnt understand at all : oro sentence - ilum humour .... may B better than sakshal Sri . Sreenivasan :::Ennittum thankal enthaanu paranju varunnathu ::: oru Kalpanaye janichittulloo .... ore oru kalpanakku vendiye kanneer pozhiyoo::::::

    • @Karyam--
      @Karyam-- Рік тому +6

      Krishnan K N,മനസിലായില്ല... 🤔

    • @nisashiras6309
      @nisashiras6309 Рік тому

      എന്തുപറ്റി ചേട്ടാ ....എല്ലാം ഒ കെ ആണോ? എന്താ പ്രശ്നം?

  • @_Dharshana_s
    @_Dharshana_s Рік тому +27

    If today kalpana Mam would be with us she would be beautiful than her two sisters

  • @rincypiya3887
    @rincypiya3887 Рік тому +14

    ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vikaspalakkal7313
    @vikaspalakkal7313 10 місяців тому +5

    ജാസ്മിനെ നിറത്തിന്റെ പേരിൽ ട്രോള്ളുന്നവർ ഇത് കണ്ടാൽ എന്ത്‌ പറയും അന്നിതൊന്നും കണ്ടില്ല 😂

  • @DarkNeethu
    @DarkNeethu Рік тому +4

    😂😂😂😂

  • @mollypx9449
    @mollypx9449 2 роки тому +12

    Ravannan kannajathu bagiyam

  • @vichusworld7894
    @vichusworld7894 Рік тому +18

    Chirich chirich maduthe,,,

  • @user-wm1yd2my6d
    @user-wm1yd2my6d 10 місяців тому +3

    Ayyaaaa.... Aaa pengale kandaalum mathi.... Mookilu pallum molachu irunnathu ethra kolla😆😆😆🤗

  • @itsmezibu308
    @itsmezibu308 Рік тому +13

    Avde irikunna pennegal enthinna egne undaki chirikunnath

    • @dp5030
      @dp5030 10 місяців тому +1

      UndKi chirikunne allello.. it was funny

  • @VipinaAyyallur
    @VipinaAyyallur 19 днів тому

    😂😂

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Рік тому +11

    Miss you