#OnnumOnnummoonnuseason3

Поділитися
Вставка
  • Опубліковано 3 гру 2018
  • Click to watch full episode : bit.ly/2RpNcTe
    Subscribe to Mazhavil Manorama now for your daily entertainment dose:
    ua-cam.com/users/subscription_c...
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the playlist: bit.ly/2k83QYs
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
  • Розваги

КОМЕНТАРІ • 526

  • @pearlsruchi6400
    @pearlsruchi6400 3 роки тому +289

    ഉർവശി ചേച്ചിയുടെ "പോ പെണ്ണേ അവിടുന്ന്" 👌👌👌😂😂😂 ഒട്ടും ജാഡയില്ലാത്ത ഒരു നടി 🙏🥰 ഒരുപാട് ഇഷ്ടം. ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്തു നമ്മളെ രസിപ്പിക്കാൻ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🤝💐

    • @deepthivs7834
      @deepthivs7834 2 роки тому +7

      സത്യം ഇത് കേട്ട് ഞാൻ എത്ര പ്രാവശ്യം ചിരിച്ചു എന്നറിയില്ല. Real human. ഉർവശി ചേച്ചി love u lot💕💕💕❤❤❤❤❤

    • @meeraarun7424
      @meeraarun7424 Рік тому +1

      Tvpm slang😍

    • @praveenkurup2987
      @praveenkurup2987 25 днів тому

      സത്യം repeat അടിച്ചു കാണുവാ 🤣🤣🤣🤣

  • @kiranraj7290
    @kiranraj7290 3 роки тому +1484

    ശ്രീനിവാസൻ സാറിനെപ്പറ്റിയൊക്ക പറഞ്ഞത് പൊളിച്ചു... മലയാള സിനിമയിലെ ഒരേയൊരു ഓൾ റൗണ്ടർ.... എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ... ഉർവശി...!! :D

    • @raana4087
      @raana4087 3 роки тому +5

      👌👏👍

    • @anoopmelekkara3965
      @anoopmelekkara3965 3 роки тому +6

      👍👍👍👌👌👌👌🙏🙏🙏❤❤❤❤

    • @gratitude838
      @gratitude838 3 роки тому +21

      അതേ ബാക്കി ഉള്ള സൂപ്പർസ്റ്റാർ ഒക്കെ ഒരു പുച്ഛം ആണ് അദ്ദേഹത്തോട്

    • @sarafudheenhassan2436
      @sarafudheenhassan2436 3 роки тому +5

      Urvashi super

    • @praseejakc9245
      @praseejakc9245 3 роки тому +2

      👌👌

  • @ajiththomson79
    @ajiththomson79 3 роки тому +2075

    സത്യത്തിൽ ഉർവ്വശിയാണ് ലേഡി സൂപ്പർ സ്റ്റാർ

  • @singerbeats8236
    @singerbeats8236 3 роки тому +217

    ഉർവശി എത്ര genuine ആയ വ്യക്തി ആണ്
    Zero ജാഡ

  • @keralatips8783
    @keralatips8783 3 роки тому +322

    ആരാധന തോന്നിയ ചില നായിക മാരിൽ ഒരാൾ ഉർവശി ചേച്ചി ❤

  • @blackpepper698
    @blackpepper698 3 роки тому +718

    ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി തന്നെ ആണ് ഉർവശി ചേച്ചി അതുക്കും മേലെ ലേഡി മെഗാ സ്റ്റാർ....

    • @devin5856
      @devin5856 3 роки тому +37

      'Lady' venda...megastar urvashi

    • @deepthivs7834
      @deepthivs7834 2 роки тому

      Exactly ♥♥♥♥

    • @vijiviolethr149
      @vijiviolethr149 2 роки тому +14

      Manju is a big zero in front of Urvasi Mam

    • @vinayaks2974
      @vinayaks2974 2 роки тому +8

      Manju Varier okkee ivarodu compare cheyyanulla abhinayam okke indo ..

    • @mini-df6uw
      @mini-df6uw Рік тому

      Yes

  • @syam2tu
    @syam2tu 3 роки тому +124

    മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ ❤️❤️❤️❤️

  • @afal007
    @afal007 3 роки тому +306

    *ഉർവശി ചേച്ചി കേരളത്തിലെ മാത്രം അല്ല ഇന്ത്യയിലെ തന്നെ ladies superstar ആണ് 😍❣️🔥*

  • @jaslysworld
    @jaslysworld 3 роки тому +262

    എല്ലാ ചോദ്യത്തിനും എത്ര പെട്ടെന്നാണ് തമാശ രൂപേണാ മറുപടികൾ നൽകുന്നത്😍🤗ചേച്ചിക് മാത്രേ ഇങ്ങനെ കഴിയൂ

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +2

      നവ്യ നായർ ഒരുപാട് ഹ്യൂമറിസ്റ് ആണ് interviews ൽ

    • @vandanaabhi7324
      @vandanaabhi7324 3 роки тому +1

      Kalpana chechikku m.pattum

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 роки тому +155

    പോ പെണ്ണേ അവിടുന്ന്......കുറേ ചിരിച്ചു...എന്റ്റെ ചേച്ചീ Love you soooooo much....❤❤❤❤

  • @sha92100
    @sha92100 4 роки тому +433

    India kanda mahanadi..nadanavismayam.abhinaya chakravarthini...legendary actress...lady super star of malayalam movie....

    • @phunsukhwangdu2632
      @phunsukhwangdu2632 3 роки тому +6

      @Ram Kumar So your mother tongue decides anyone's fate or worth or your bloody ignorance stops being her a great actress???

    • @phunsukhwangdu2632
      @phunsukhwangdu2632 3 роки тому +1

      @Ram Kumar You are just abusing me since you couldn't give a fu*king reply to the fact I pointed....Go to hell!!

    • @Knight_ff1957
      @Knight_ff1957 3 роки тому +1

      അത് മറ്റാരെങ്കിലും ആയിരിക്കും

    • @phunsukhwangdu2632
      @phunsukhwangdu2632 3 роки тому +3

      @Ram Kumar Nice man....Keep it up....I am staying away from you as you are not worth to have a conversation with!!

  • @krishnakala8771
    @krishnakala8771 3 роки тому +641

    സൗന്ദര്യത്തിൽ അതീതമാണ് കല👌👌👌👌👌 ഇത്രയും മികച്ച വാക്കുകൾ
    (കോപ്പിലെ ചോദ്യവും.)

    • @devin5856
      @devin5856 3 роки тому +3

      True

    • @jery8223
      @jery8223 3 роки тому +22

      ആ ചോദ്യം വന്നത് കൊണ്ടാണ് ആ answer കേട്ടത്

  • @adithyasabu7798
    @adithyasabu7798 3 роки тому +97

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉർവശി ചേച്ചിയെ

  • @fimiani1752
    @fimiani1752 3 роки тому +122

    നടിയെ നടി എന്ന് വിളിച്ചതിൽ കരഞ്ഞവരൊക്കെ ഇതു കാണണം. Huge respect...

  • @AdityaVnair
    @AdityaVnair 3 роки тому +362

    ഈ പ്രോഗ്രാമിൽ വന്നട്ടു റിമിയുടെ ഇടയിൽ കയറി ഉള്ള സംസാരം നിയന്ത്രിക്കാൻ കഴിഞ്ഞത് ഉർവശി ചേച്ചിക്ക് മാത്രം.... 💪💪💚

  • @renjinirudraadwaith9696
    @renjinirudraadwaith9696 3 роки тому +47

    ഉർവശി ചേച്ചി ഇഷ്ടം, ചേച്ചിയുടെ എല്ലാ സിനിമകൾ തിരഞ്ഞു പിടിച്ചു കാണും, love you

  • @safarkhan4613
    @safarkhan4613 3 роки тому +976

    *1992 ലെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ*

  • @minitk1765
    @minitk1765 3 роки тому +123

    ഉർവശിയുടെ വേഷം നന്നായിട്ടുണ്ട്‌. ഇതു പോലെ ലൈറ്റ് മേക്കപ്പിൽ വരുന്നതാണ് നല്ലത്. ഇപ്പോൾ ഉർവ്വശി പഴയ ഉർവ്വശിയെ പോലെയായിട്ടുണ്ട്. ആശംസകൾ

  • @prajithkarakkunnel935
    @prajithkarakkunnel935 3 роки тому +277

    റിമി കഷ്ട പെടുന്നു ചേച്ചിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ 🤣🤣🤣🤣🤣

  • @vibecatcher4416
    @vibecatcher4416 3 роки тому +73

    ആ ഓരോ expression കാണാൻ തന്നെ എന്ത് രസം 🥳

  • @anupnair7465
    @anupnair7465 3 роки тому +150

    ജയറാം urvasi made a bful chemistry

  • @aneeshmohan5831
    @aneeshmohan5831 3 роки тому +336

    ഇതുപോലെ വളരെ വൃത്തിയായി വിവരവും ബോധത്തോടെ സംസാരിക്കാൻ അറിയാവുന്ന ഒരു നടിയെ ആദ്യമായിട്ടാ കാണുന്നെ.... 👌

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +12

      ശോഭന, അസിൻ, മഞ്ജു വാര്യർ, നവ്യ നായർ ഇന്റർവ്യൂസ് കണ്ട് നോക്കൂ

    • @swetha4844
      @swetha4844 3 роки тому +4

      Shobhana poli aanu

    • @manjupillayath3405
      @manjupillayath3405 3 роки тому +8

      @@amalvenu_vm4844yaa. But manju warrier diplomatic. navya nair very intelligent and genuine. I am the fan of navya nair interviews

    • @shabeebthasni0016
      @shabeebthasni0016 3 роки тому

      സത്യം

    • @anilanoop9326
      @anilanoop9326 3 роки тому +10

      @@amalvenu_vm4844 Navyayude interview kandirikkan rasamanu....uravsi chechi annum innum vere level aanu

  • @aswathyanilkumar726
    @aswathyanilkumar726 3 роки тому +73

    ശ്രീനിവാസൻ 🥰 my favorite actor.

  • @gopikakjinan4630
    @gopikakjinan4630 3 роки тому +130

    "Soorarai pottru" കണ്ടതിനു ശേഷം വന്നവർ ഇവിടെ come on😁
    Urvashi chechi ishttam ❣️

  • @umamasdreamland9322
    @umamasdreamland9322 3 роки тому +151

    മഹാനടി ഉര്‍വ്വശി..... ഏത് charecterum അനായാസം കൈകാര്യം ചെയ്യുന്ന ഏക നടി.

  • @ajithkg5333
    @ajithkg5333 4 роки тому +300

    Lady superstar urvashi chechi

    • @ANKITHA_007
      @ANKITHA_007 4 роки тому +15

      Sathyam aa title nu arha urvashi chechinmatranu.....not manju chechi

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +1

      @@ANKITHA_007 both are incomparable. Why you included Manju warrier in this comment on Urvashi.

    • @ANKITHA_007
      @ANKITHA_007 3 роки тому +5

      @@cheers_sharingandreceiving lady superstar enna title nu urvashichechi anu arha. Athukond

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому

      @@ANKITHA_007 sheriyanu, Urvashi chechide acting super aahn.. Ivde arum ippo manjuchechiyede peru paranjillalo. Athingott kondvaranda karyam ndo pinne?

    • @ANKITHA_007
      @ANKITHA_007 3 роки тому +4

      @@cheers_sharingandreceiving lady superstar enna padavi ipo manju chechikkanu ulle aa title aan Mr. Ajith K G lady super star urvashi chechi enn paranjath. Athukondanu aa title nilavil ula manjuechiyekkal urvashi chechik yojikunu enn njn parayan karanam.

  • @bensmithy6861
    @bensmithy6861 3 роки тому +29

    I haven't seen an Urvashi film in ages. But it was such fun watching her. She's very honest and still has the spark that made her so adorable to Malayalees in the 90s.

  • @im_aswathy710
    @im_aswathy710 3 роки тому +178

    Soorarai pottru kandathine shesham Ee interview kanunnavar undo 😊

  • @Aadhavan2952
    @Aadhavan2952 2 роки тому +24

    ഉർവശി ചേച്ചിക്ക് പകരം വെയ്ക്കാൻ ഉർവശി ചേച്ചി മാത്രമേയുള്ളു ഇത്രയും നന്നായി അഭിനയിക്കുന്ന ഒരു magic എന്ന് വേണം പറയാൻ അത് ചേച്ചിക്ക് മാത്രമേ സാധിക്കൂ

  • @ansila125
    @ansila125 3 роки тому +238

    Best actress in malayalam industry

  • @nandakumarannair216
    @nandakumarannair216 3 роки тому +210

    നല്ല ഹ്യൂമർ സെൻസുള്ള നടി

  • @arunmvk98
    @arunmvk98 3 роки тому +52

    ഉർവശി ചേച്ചി യൂണിവേഴ്സൽ ആക്ടര്സ് 😍♥️

  • @dr.maanasi3507
    @dr.maanasi3507 Рік тому +55

    എന്തുകൊണ്ടാണ് Manju chechik കിട്ടിയ പദവി ഒന്നും ഉർവശി ചേച്ചിക്ക് കിട്ടാതെ പോയത്.. megastar urvashichechi ..♥️♥️♥️♥️♥️

    • @dhanyadhanoose3936
      @dhanyadhanoose3936 8 місяців тому

      എതിർക്കാൻ ആളുകൾ ഉണ്ടെങ്കിൽ പദവികൾ കൂടുതൽ കിട്ടും

  • @jeemonify
    @jeemonify 3 роки тому +21

    Brilliant answers Lady Superstar of Malayalam Film Industry

  • @Apoose
    @Apoose 3 роки тому +50

    പെണ്ണെ വിളി സൂപ്പർ

  • @nufsinivb1267
    @nufsinivb1267 3 роки тому +82

    ലേഡി spr സ്റ്റാർ =മഞ്ചു വാര്യർ❤️
    ലേഡി മെഗാസ്റ്റാർ =ഉർവശി ❤️

    • @vntimes5560
      @vntimes5560 Рік тому

      മൈരാ ണ് മഞ്ഞു വാര്യർ. പെലയാടി മോൾ ,

  • @bilhageorge394
    @bilhageorge394 3 роки тому +21

    1:20 proud of you urvashi mam❤️❤️❤️ sreenivasan thanneyanu ettavum soundaryavum kazhivum ulla malayala nadan🔥🔥🔥🔥🔥mammoty mohanlal onnum alla,avare oka star aakiyathu polum sreenivasan sir aanu,apaara kazhivulla manushyan 🔥🔥🔥🔥 lots of love to urvashi mam and sreenivasan sir ❤️❤️❤️❤️❤️❤️❤️

  • @smithaa1078
    @smithaa1078 3 роки тому +54

    എല്ലാവര്ക്കും മുകളിൽ ഉർവശി ചേച്ചി. ഇത്രയും ആരും വരില്ല

  • @nikitacs7562
    @nikitacs7562 3 роки тому +50

    Urvshi chechi sobhana mam ivr kainiteyullu baakiyaarumm😍😍😍😍.... Real superstrs 🥰🥰

  • @hashirvlog9176
    @hashirvlog9176 3 роки тому +85

    Onnum parayanillla chechi
    Adipoli😍😍😍😍😍😍😍😍😍😍

  • @aiswaryasarangi7008
    @aiswaryasarangi7008 3 роки тому +131

    Po penne avidunnu😂😂 epic

  • @user-ni7ov1re6n
    @user-ni7ov1re6n 3 роки тому +142

    The first and only lady superstar of Malayalam cinema

    • @praveenkc3627
      @praveenkc3627 3 роки тому +4

      "Only" enn parayan pattilla 🤔

    • @abhijithkrishna4746
      @abhijithkrishna4746 3 роки тому

      Ragini,Sheela,Jayabharathi,Vani Viswanath okke pinne aara
      One among the lady Superstars not only

    • @praveenkc3627
      @praveenkc3627 3 роки тому +1

      @@abhijithkrishna4746 pakshe, ivar okke undaayirunnappozhum cinema male dominated aayirunnu...... Completely female dominated aaya cinemakal cheythath urvasi, manju ennivar okke aanu..... So.....

    • @abhishekkmadhu7957
      @abhishekkmadhu7957 3 роки тому

      @@praveenkc3627 Urvashi chechi,Manjuchechi pole Sheelaamma,R aagini..female oriented movies cheythattund..

  • @harikrishnankpbak6989
    @harikrishnankpbak6989 3 роки тому +128

    മെഗാ star ഉർവശി ചേച്ചി

  • @rabeehrabee5196
    @rabeehrabee5196 3 роки тому +80

    My favorite nadi urvashi

  • @karthusreelal2447
    @karthusreelal2447 3 роки тому +414

    Po penne🤣🤣🤣enth resam ayita urvashi mam samsarikune.......

    • @sbrecipes1453
      @sbrecipes1453 3 роки тому +3

      Athey 😀🤣

    • @minnu7037
      @minnu7037 3 роки тому +1

      😀😀

    • @sistersentertainment782
      @sistersentertainment782 3 роки тому +13

      Njan ath veendum veendum ittu kandu endoru cute aanu aa samsaram urvashi chechiye neril kanan thonnunnu 😍😘

    • @edenblumoon4167
      @edenblumoon4167 3 роки тому

      ua-cam.com/video/ybDb17WKTT4/v-deo.html

    • @moonadhi1423
      @moonadhi1423 3 роки тому +1

      @@sistersentertainment782 njaanum

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +7

    ഹായ് ഉർവശി ചേച്ചി . എനിക്ക് വലിയ ഇഷ്ടമാണ്. എന്തു നല്ല അഭിനയമാ . ശരിക്കും അഭിനയത്തിലൂടെ ജീവിക്കുവായിരുന്നു.

  • @DJ-rv8xw
    @DJ-rv8xw 3 роки тому +30

    I like when she said about Srinivasan.It just shut Rimi’s mouth for couple of seconds

  • @Aadhavan2952
    @Aadhavan2952 2 роки тому +17

    The real lady superstar urvasi chechiyanu🔥🔥🔥🔥🔥ലോക സിനിമയിൽ തന്നെ

  • @gratitude838
    @gratitude838 3 роки тому +45

    I have seen most of her interviews...She is one of the most sensible person while she answers any question...the way she respects Sreenivasan sir n Jagadesh speaks volumes about her upbringing.... ഇവിടെ ബാക്കി ഉള്ള എല്ലാവരും ലാലേട്ടൻ മമ്മുക്ക പൊക്കി പൊക്കി മുകളിൽ കയറ്റി വെച്ചിട്ടുണ്ട്....ഫിലിം ഇൻഡസ്ട്രി ഉള്ള സകല തെണ്ടിത്തരങ്ങൾക്കും മൗനാനുവാദം കൊടുക്കുന്നു...I feel all these present jokers of their organisation shld resign n Prithviraj Kunchako team shld take over....Urvashi ma'am shld more movies ....what a performance in soorarai pootru

  • @easypeasyarunivlogs
    @easypeasyarunivlogs 3 роки тому +83

    Kaanan sundaran aya nadan ara ? enna Rimiyude question chechiyude marupadi🔥🔥🔥🔥

  • @vedanthmp3599
    @vedanthmp3599 3 роки тому +18

    Lokathile one of the best actress

  • @chaarus8662
    @chaarus8662 3 роки тому +85

    തമിഴിൽ മൂവി ഇറങ്ങേണ്ടി വന്നു കുറേപേർക്കു ഉർവശി ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് പറയാൻ

    • @vaishnavis3682
      @vaishnavis3682 3 роки тому +4

      Athe

    • @achu-ic1sj
      @achu-ic1sj 3 роки тому +3

      കൊറോണ വന്നപ്പോ ഓൾഡ് മൂവീസ് കണ്ടപ്പോഴും

    • @SA-tp6wo
      @SA-tp6wo 3 роки тому +7

      Athu malayalikalkku. 1990 sil thanne indian sinimayile albhutha abhinethri ennu. Kamalhasan paranjittundu. Not only malayalam. Pakshe chila malayalikalkku athu manasilakilla.

    • @meenunakshathra2775
      @meenunakshathra2775 2 роки тому

      @@SA-tp6wo ,ipo ellavarkum manasilayi ,you tube ,fb ellam Urvashi Chechik ulla fanbase Malayalathil vere actressesnu aarkumilla

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +120

    Malayala cinemayile Lady super star

  • @anuk7944
    @anuk7944 3 роки тому +17

    Beauty and talent blended wonderfully 😍😍😍 my ever favourite heroine 😘😘😘

  • @dodunair
    @dodunair 3 роки тому +94

    My favourite. Lady superstar urvashi.

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +21

    Urvaahi chechi ❤❤😍 most versatile actress ❤❤❤❤❤

  • @noufalbadusha7922
    @noufalbadusha7922 4 роки тому +105

    Such a honest actress

  • @nahidhanizar3895
    @nahidhanizar3895 3 роки тому +29

    The ultimate superstar...The best actress in Malayalam industry...

  • @anaswaravinod5182
    @anaswaravinod5182 3 роки тому +47

    പോ പെണ്ണെ poliiiiiiiiii

  • @nikishamerin170
    @nikishamerin170 3 роки тому +79

    Oru tharapadhavi aarum kooduthilla
    Arroke koduthillellum urvashi chechi ellavarudeyum manasil vellutha
    Mohanlalinekal palapozhum mikacha nadiyayi thonniya vyakthi

  • @amruthabhaims8906
    @amruthabhaims8906 3 роки тому +21

    ഉർവശി ചേച്ചി. എന്തു രസമാ വർത്തമാനം kelkkan

  • @Rbrr913
    @Rbrr913 3 роки тому +24

    ഇപ്പോഴത്തെ നടിമാരെപ്പോലെ show off ഇല്ലാത്ത പച്ചയായ നടി. Well ടാലന്റഡ് 👍👏👌

  • @mallutwinsnigeria5775
    @mallutwinsnigeria5775 3 роки тому +50

    Urvashi chechi polichuuu 🥰😂👏👏

  • @shilpakalady
    @shilpakalady 3 роки тому +27

    ❤️❤️ഉർവശി ചേച്ചി വേറെ level❤️❤️

  • @shajahanshaji955
    @shajahanshaji955 3 роки тому +78

    റിമി. വല്ലാത്ത. സാധനം തന്നെ. ആണ്. മാളൂട്ടി. കുളി സീൻ പറഞ്ഞിട്ട്. ശെരിക്കും പൊരിക്കേണ്

  • @HariKumar-wm8lb
    @HariKumar-wm8lb 3 роки тому +60

    Genuine personality ..

  • @monijose1914
    @monijose1914 3 роки тому +198

    ഉർവശി രേവതി ശോഭന ഇവരുടെ അഭിനയത്തിന് മുൻപിൽ പ്രത്യേകിച്ചും ഉർവശി വെല്ലാൻ ഇന്നും ഒരു ആർട്ടിസ്റ്റും ഉണ്ടായിട്ടില്ല ഇവർക്ക് ഒന്നും ഒരു നാമകരണം കിട്ടിയിട്ടില്ല ഇപ്പോൾ മഞ്ജുനെ ലേഡി സൂപ്പർ star എന്ന് വിളിക്കുന്നത്‌ എന്തിനാ

    • @aryacpillai2005
      @aryacpillai2005 3 роки тому +5

      Shobana and revathyekkal any day better actressann Manju but urvashi is a league of her own a rare gem

    • @jitheshkm2676
      @jitheshkm2676 3 роки тому

      Ys

    • @funwithcomputer5279
      @funwithcomputer5279 3 роки тому +1

      @@aryacpillai2005 pinne better than shobana?

    • @aryacpillai2005
      @aryacpillai2005 3 роки тому +2

      @@funwithcomputer5279 any day.. half of the credit of shobana's celebrated roles goes to the dubbing artist, can't imagine nagavally or karthumbi with Shobana's own voice for me atleast, Manju warriors especially in her first innings is pure Magic though the Dlip fan club might disagree. urvashi is a different league if there is an actor who can match her versatility spontaneity and flexibility it's none other Mohanlal

    • @vaishnavis3682
      @vaishnavis3682 3 роки тому +3

      Sathyam

  • @bobbymenon4057
    @bobbymenon4057 3 роки тому +28

    Urvashi is so talented 👍

  • @jayalakshmijaya3237
    @jayalakshmijaya3237 3 роки тому +68

    റിയൽ ലേഡി സൂപ്പർ സ്റ്റാർ 🥰🥰🥰😘😘😘❣️❣️

  • @devin5856
    @devin5856 3 роки тому +8

    She is very genuine😍...enikku orupadu ishtamanu urvashi chechide varthamanam.

  • @Shadowgrey98
    @Shadowgrey98 3 роки тому +13

    Queen actresses in Malayalam urvashi and shobhana

  • @Manu-lx6mv
    @Manu-lx6mv 3 роки тому +23

    My fvt uruvashi Chechii 😍😍😍😍😍

  • @suhailsonu978
    @suhailsonu978 3 роки тому +29

    ഉർവശി chechi 😘😘😘😘😘

  • @navaneethmullappally1735
    @navaneethmullappally1735 3 роки тому +51

    Urvasi mam greatest actress

  • @DrRahul4044
    @DrRahul4044 3 роки тому +14

    *Keralathile the real Ladysuper star*

  • @sanuben8109
    @sanuben8109 3 роки тому +44

    എന്താണ് നല്ലൊരു ആർട്ടിസിറ് നെ കൊണ്ട് വന്നു ഇതുമാതിരി ചോദ്യം ചോദിക്കുന്നത് കോമഡി പരിപാടി ആണ് എന്നാലും കേൾക്കുമ്പോൾ നമ്മുക്ക് അടിക്കാൻ തോന്നും റിമിക്ക് കോപ്പിലെ ചിരിയും മറ്റുള്ളവരുടെ പേഴ്സണൽ കാര്യം വിറ്റു കാശ് ആക്കുന്നു ഉർവശി ചേച്ചി നന്നായിട്ടു മറുപടി കൊടുത്തു റിമി പ്ലിംഗ് 😃😃

  • @gowrikiran1345
    @gowrikiran1345 3 роки тому +10

    Nthu simple I love you mam........rimichechi superrr

  • @ikkaasworld3459
    @ikkaasworld3459 3 роки тому +5

    പണ്ടത്തെ ഉർവശി ചേച്ചിയുടെ ഫിലിം ഒക്കെ കാണണം. ബിഗ് സല്യൂട്ട് ഉർവശി ചേച്ചി.......

  • @radhikagirish6468
    @radhikagirish6468 3 роки тому +18

    Superstar alwayzzzz🎉🎉🎉

  • @aswathywinsten180
    @aswathywinsten180 5 років тому +38

    Urvasi chechi I love you

    • @praveenap6056
      @praveenap6056 3 роки тому

      Soorarai potril entammo oru rakshayumillaaa😍

  • @praseejakc9245
    @praseejakc9245 3 роки тому +8

    Ethra manoharamayanu uthrangal parayunnath! Urvashi chechi eshtam😍😍😍

  • @azharchathiyara007
    @azharchathiyara007 Рік тому +10

    Urvashi യുടെ പോ പെണ്ണേ കേൾക്കാൻ വേണ്ടി മാത്രം ഈ പരിപാടി repeat അടിച്ചു കാണുന്നു 😂😂😂

  • @rosethomas1057
    @rosethomas1057 3 роки тому +5

    I like Urvashi Chechi a lot. she is really talented. chechiyute sumsaram kelkkan endoru cute anu

  • @ammuravindran5399
    @ammuravindran5399 3 роки тому +20

    She is amazing 😂😂😂

  • @azzascuteworld8989
    @azzascuteworld8989 3 роки тому +6

    Great , a big legend......

  • @renjinikr89
    @renjinikr89 3 роки тому +13

    Soorarai potru and mookuthi Amman randum adipoliyayit abhinayichitund. Suryayude koode emotional role anengil mookuthi ammanil anengil pandathe urvashi chechiye kandu humour😊👏👏

  • @vineethb6493
    @vineethb6493 3 роки тому +6

    One and only Lady superstar of Mollywood

  • @akhilcr5374
    @akhilcr5374 3 роки тому +62

    Urvashi chechy vannathu kond comments orupad expectithu💪bt 😐

  • @rubeenasaleem2759
    @rubeenasaleem2759 3 роки тому +22

    Super actress

  • @akashpkumar4529
    @akashpkumar4529 3 роки тому +6

    Urvashi chechi kalpana chechi natural acting anne rande perum.nalla abinethakal anne

  • @sanuashokdon9833
    @sanuashokdon9833 3 роки тому +9

    No:1 Actress in Malayalam industry

  • @Haneebee9336
    @Haneebee9336 2 роки тому +4

    അഭിനയതിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ലാത്ത നടി.ജീവിച്ച ങ് കാണിച്ചു തരും.റിയൽ മെഗാ ലേഡി സ്റ്റാർ.എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി.

  • @nannurn5743
    @nannurn5743 3 роки тому +15

    Superb lady 🥰😍

  • @amithababu7050
    @amithababu7050 3 роки тому +13

    My fav actress❤️❤️❤️❤️

  • @zayuuu836
    @zayuuu836 3 роки тому +8

    മൂക്കുത്തി amman acting very super

  • @jencybenziger9040
    @jencybenziger9040 3 роки тому +14

    Urvashy The Best Actress ❤❤

  • @seethass1614
    @seethass1614 3 роки тому +9

    She is soo... Simple and humple...😇🌼😘

  • @amiami819
    @amiami819 3 роки тому +17

    തെരിയാത്തവൾ എന്ന ചിത്രത്തിലൂടെ വന്നിലല്ലേ? 😁

  • @vaishnaarun113
    @vaishnaarun113 3 роки тому +27

    Uravashi chechiiii😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    Superb.
    Stay Blessed 🙏🏼