HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 522

  • @advsuhailpa4443
    @advsuhailpa4443 Рік тому +179

    നല്ല Sales girl
    ചെയ്യുന്ന ജോലിയോട് തികഞ്ഞ
    ആത്മാർത്ഥത ഉള്ള പെൺകുട്ടി.
    കമ്പനിക്ക് വേണ്ടി ഒരുപാട് തെറ്റായ വസ്തുതകൾ പങ്ക് വക്കുന്നതുമില്ല.

  • @nandupankajakshan8098
    @nandupankajakshan8098 Рік тому +103

    ഇലക്ട്രിക് വണ്ടിയുടെ റിവ്യു മച്ചാൻ വേറെ ലെവൽ തന്നെ..... Keep it up..and always should stand with the common man's question

    • @shyamvishnot
      @shyamvishnot  Рік тому +4

      ❤️🙏

    • @anay1723
      @anay1723 Рік тому +1

      ​@@shyamvishnot numper please

    • @00000......
      @00000...... Рік тому

      ​@@anay1723 ഒരെണ്ണം മേടിച്ച് പൊളിക്ക് 😻👍🏻⚡

    • @ashrafppSaaf
      @ashrafppSaaf Рік тому +1

      ഇതിന്റെ വില പറയാമോ..
      കണ്ണൂരിൽ എത്തിച്ചു തരുമോ? Please reply

  • @nr-vu9dz
    @nr-vu9dz Рік тому +296

    ആരോടും ഒരുവിദേയത്തം കാണിക്കാത്ത സ്വദന്ത്രമായി പ്രവർത്തിക്കുന്ന വ്ലോഗർ,👍👍👍👍

    • @UmmuHabeeba-g5g
      @UmmuHabeeba-g5g Рік тому +8

      Bro you pointed that

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +9

      ഈ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാതിരിക്കുന്നതാണ് നല്ലത് കോളിറ്റി എന്നൊരു സാധനം ഇല്ല പണ്ട് ഹോണ്ടയുമായി ചേർന്ന സമയത്ത് വളരെ നല്ലത് ആയിരുന്നു nടോർക്ക് നല്ല രീതിയിൽ സെയിൽ വന്നതോടുകൂടി എല്ലാ കമ്പനികളും ആ മോഡൽ ഇറക്കി തുടങ്ങി
      ഇവരുടെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഹെഡ് അങ്ങനെയുള്ള സാധനങ്ങൾ അല്ലെങ്കിൽ സിലിണ്ടർ കിറ്റ് അടിച്ചു പോകുന്ന പരിപാടിയാണ് അതായത് എൻജിന് കോളിറ്റി ഇല്ല
      ഉപയോഗിക്കുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും എന്ന് വിചാരിക്കുന്നു
      അതുകൊണ്ട് ഈ വീഡിയോ കൊണ്ട് ഒരു പ്രയോജനവുമില്ല..

    • @jigj700
      @jigj700 Рік тому +1

      😢😢😢😢😢😢Atheganey ninakriyam....ninodu paranjitano avan ellam chyunath bloody fool😊😊😊😊😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +1

      ​@@VijeeshP-lu1nu കറണ്ട് വണ്ടിയിൽ അവര് നല്ല പിള്ളേരാണെങ്കിലോ🤔
      ചില കാര്യത്തിൽ പാഠം പ൦ിച്ചാൽ ചില൪ നന്നാകാറുണ്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +1

      @@floccinaucinihilipilification0 ഒരിക്കലുമില്ല ഒരു കമ്പനിയുടെ തറവാട്ട് സ്വഭാവം അവിടെത്തന്നെ
      നിന്റെ ചെറ്റത്തരം നിന്നെ വിട്ടു പോകില്ല എന്ന് പറയുന്ന സിനിമ ഡയലോഗ് ഉദാഹരണം.
      ഞാൻ എന്തായാലും തർക്കിക്കുന്നില്ല താങ്കൾ വാങ്ങി ഉപയോഗിക്കു.. 👍😭

  • @manoharan7627
    @manoharan7627 Рік тому +144

    EV വണ്ടികൾ ഉണ്ടാക്കി വച്ച് ഒന്നും വില്ക്കാൻ പറ്റാതെ വരുമ്പോൾ വണ്ടിയുടെ വില തനിയെ കുറയും ഇപ്പൊ വിൽക്കുന്നത് കൊള്ള ലാഭത്തിൽ ആണ്

    • @shafip
      @shafip Рік тому +3

      200/cent agreed.

    • @ansilans2025
      @ansilans2025 Рік тому +1

      നൂറു ശതമാനവും ഞാൻ യോജിക്കുന്നു

    • @AkshayKumar-F250
      @AkshayKumar-F250 Рік тому +1

      Hero kke athinte aavashyam illa

    • @irshadirshadpp1716
      @irshadirshadpp1716 Рік тому

      വില കൂടി

    • @dare2dream151
      @dare2dream151 Рік тому +2

      Kaattirunno ippp kurayum😂😂

  • @jithincg
    @jithincg Рік тому +17

    ഈ വിഡിയോയിൽ ഒരു കാര്യം ഇഷ്ടമായി. ആ കുട്ടി പറഞ്ഞുതരുന്ന കാര്യങ്ങൾ കേട്ടു rply പറയുന്നത്...... ചില യൂട്യൂബ്ഴ്സിന്റെ സംസാരം കേട്ടാൽ ദേഷ്യം വരും ഇടയിൽകൂടെ 100 guys തേങ്ങ മാങ്ങാ എന്നൊക്കെ പറയും...പിന്നെ പറഞ്ഞുതരുന്ന ആളെ സംസാരിക്കാൻ സമ്മതിക്കില്ല....
    എന്തായാലും ഇതു കൊള്ളാം 👌

  • @Eldhopmathew
    @Eldhopmathew Рік тому +38

    ഒരു കുപ്പി വെള്ളം കൊണ്ടു വന്ന് ഒഴിച്ചപ്പോൾ തന്നെ വണ്ടിയുടെ എല്ലാ കാര്യത്തിലും തീരുമാനമായി

  • @jinugeorge4505
    @jinugeorge4505 Рік тому +16

    കൊള്ളാം, നല്ല അറിവുള്ള പെൺകുട്ടി.... 👍👏👏

  • @nidhindribzz3199
    @nidhindribzz3199 Рік тому +28

    Wow....the way she explained about the vehicle is superb.....👍 👍 👍

    • @cijoykjose
      @cijoykjose Рік тому +2

      She has a full passion.. a real techy girl..

  • @sarath324
    @sarath324 Рік тому +5

    ഇതിൽ vida യെക്കാളും star ആയത് ഐശ്വര്യ ആണ് .... Smart girl

  • @sarathmenoth3009
    @sarathmenoth3009 Рік тому +15

    നമസ്കാരം ശ്യാം, വണ്ടി എടുത്തു കഴിഞ്ഞു ഉള്ള സർവീസ് കോസ്റ്റും, സാധാരണയായി മാറാൻ ചാൻസ് ഉള്ള പാർട്സിന്റ കോസ്റ്റും പണിക്കൂലിയും ഉൾപെടുത്തിയാൽ നന്നായിരുന്നു, ഞാൻ ather ഉപഭോക്താവ് ആണ്, ഒരു ബ്രേക്ക്‌ ലിവർ മാറ്റാൻ അവർ വാങ്ങിയത് ഏകദേശം 700രൂപ ആണ്, അതെ പോലെ സർവീസ് സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ കുറച്ചതു വഴി നല്ല രീതിയിൽ ഓട്ടം ഉള്ള കസ്റ്റമേഴ്സിന് പെട്രോൾ ചിലവിൽ ഉള്ള ലാഭം വണ്ടിയുടെ പാർട്സ് മാറുമ്പോഴും സർവീസ് ചെയ്യുമ്പോഴും നഷ്ടപെടുന്ന അവസ്ഥ ആണ്,

    • @shyamvishnot
      @shyamvishnot  Рік тому +3

      ശ്രമിക്കാം ബ്രോ ❤️

    • @anandkrishna660
      @anandkrishna660 Рік тому +5

      Hi bro. Parts കുറച്ച് costly ആണ്. ഉദാ. രണ്ട് battery വണ്ടിയിൽ ആണെങ്കിൽ ഒന്നിച്ച് charge ആവും. വീട്ടിൽ ഒന്നിച്ച് charge ചെയ്യാൻ ഉള്ള cable വാങ്ങാൻ 8500 രൂപ ആണ്. അതും സാധാരണ ഒരു cable. പരമാവധി 1500 രൂപയുടെ സാധനത്തിന് ആണ് 8500.

  • @Sarath_Subrahmanian
    @Sarath_Subrahmanian Рік тому +4

    Bro aalu kollam... Vellam kondu vannu thakarthu.... Good review....

  • @abdulgaffar6928
    @abdulgaffar6928 Рік тому +16

    ചെയ്യുന്ന പ്രൊഡക്ടിനെ പറ്റി നല്ല അറിവുള്ള മോൾ

  • @diwanibedinds2129
    @diwanibedinds2129 Рік тому +7

    പരുന്തിനെ പോലെയല്ല ബ്രോ... റോബോട്ടിനെ പോലെ... ❤️

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM Рік тому +3

    ചേച്ചി... അടിപൊളി വിശദീകരണം...❤

  • @saftharhashim5076
    @saftharhashim5076 Рік тому +17

    Battery warrenty -3 years
    Price - 162000 to 171000
    Discount -25000

    • @sammasvlog3031
      @sammasvlog3031 11 місяців тому

      ഹീറോയുടെ വാറന്റിയുള്ള ബാറ്ററി മാറാൻ തന്നെ മാസങ്ങൾ കാത്തു കിടക്കണം..

  • @arjunashok8858
    @arjunashok8858 Рік тому +16

    Recently ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ (ബംഗളുരു)എൻ്റെ കൂടെ ഒള്ള ഓഫീസർ vida v 1പ്രോ മെടിച്ചിരുന്ന് . ഞാനും ഈ ev സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചിരുന്നു ബട് എൻ്റെ ഓഫീസർ നോട് യൂസർ റിവ്യൂ ചൊതിച്ചപ്പോൾ വണ്ടി അടിപൊളി ആണ് but കുറച്ച് പ്രോബ്ലം ഒണ്ട് ഇടക്ക് വണ്ടി തന്നെ ഓഫ് അയി പോകുക പിന്നെ ക്രൂസ് കൺട്രോൾ on ചെയിതൽ തന്നെ ഓഫ് അയി പോക്കുക്ക പിന്നെ sos തന്നെ on അയി കോൺടാക്ട് ഇല് ക്ക് തന്നെ മെസ്സേജ് ആൻഡ് ലോക്കേഷൻ share ചെയ്യുന്നു വലിയ പ്രോബ്ലം ആയിട്ട് തോന്നിയത് ഈ വണ്ടി ദേ ബിൽഡ് ക്വാളിറ്റി 170000 രൂപ കൊടുത്ത് ആണ് വണ്ടി ഓഫീസർ മെടിച്ചത് അതിൻ്റെ ബിൽഡ് ക്വാളിറ്റി വളരെ മോശം ആണ് പിന്നെ സ്വിച്ച് ക്വാളിറ്റി അടിപൊളി ആണ് ബട് വെള്ളം കേയറി സ്വിച്ച് സെറ്റ് 2 പ്രാവിശ്യം മാറി പിന്നെ ബാറ്ററി കമ്പാർട്ട്മെൻ്റ് ഇല് വെള്ളം കെയറും സർവീസ് സെൻ്റർ വളരെ മോശം ആണ് അതുകൊണ്ട് ഞാൻ ather ev സ്കൂട്ടർ എടുത്ത്

    • @kunjatta_isha
      @kunjatta_isha Рік тому

      Ather engane und

    • @arjunashok8858
      @arjunashok8858 Рік тому +2

      @@kunjatta_isha ather good option ആണ് ola ഞാൻ suggest ചെയ്യില്ല കാരണം കുറേപ്പേർ സർവീസ് സെൻ്റർ ആയിട്ട് അടി ആണ് കാരണം ഇപ്പോഴും സ്ക്രീൻ ആൻഡ് സോഫ്റ്റ്‌വെയർ bug ആണ്

    • @vikaspurushothaman2655
      @vikaspurushothaman2655 Рік тому +2

      ​@@arjunashok8858 but ippo ഉള്ളതിൽ ഓലയോട് compare cheyyan patiya onnum ഇല്ല അതാണ്.....bugs okke തീരെ ഇല്ല....ആദ്യം ഒക്കെ ഉണ്ടായിരുന്നു...പക്ഷേ അതൊക്കെ ഒരു problem aayi തോന്നിയിട്ടില്ല....പിന്നെ ലക്ഷക്കണക്കിന് വണ്ടികൾ ഇറങ്ങുമ്പോൾ ചെറിയ ശതമാനം വണ്ടികളിൽ ഉണ്ടാകുന്ന bugs okke ഉള്ളൂ.....ഞാൻ 2022 മാർച്ച് മുതൽ ഉപയോഗിക്കുന്നു...അത്രക്കും upayogapradam ആണ്..നിങൾ ഓല ഓടിച്ചിട്ട് മറ്റു വണ്ടികൾ ഒടിച്ചാലെ അത് മനസിലാകൂ....ather ആണ് കുറച്ചെങ്കിലും കട്ടക്ക് നിൽകുന്നത്...പവർ, torq സ്പീഡ് ,റേഞ്ച് ,features എല്ലാം സൂപ്പർ ...സിംഗിൾ ഫോർക്ക് സസ്പെൻഷൻ, സർവീസ് issues ഈ രണ്ടു kaaryangal മാത്രമാണ് negative

  • @anulalp3280
    @anulalp3280 Рік тому +19

    വേറെ റിവ്യൂവിൽ ഉപഫോക്താവ് പറഞ്ഞു സീറ്റ് നടുക് ഭാഗത്ത് വെളളം ഇറങ്ങും എന്ന്.. ഇതു ഷോറൂം നടത്തുന്നവര് മറച്ചു വെക്കും.. റിവ്യൂ നനായി.. വെളളം ഒഴിച്ച് ടെസ്റ് ചെയ്തപോ അവർ ഞെട്ടി.. അടുത്ത പ്രാവശ്യം സീറ്റ് കുടെ ടെസ്റ് ചെയ്യണേ..

  • @shajijoseph7425
    @shajijoseph7425 Рік тому +9

    Vellam ozhichathu polichu😂😂 Good video.

  • @MUHAMMEDBASHEER
    @MUHAMMEDBASHEER Рік тому +3

    ടെസ്റ്റ് ഡ്രൈവ് ചെയ്തു, പെർഫോമൻസ് ഒ കെ, പക്ഷെ ബിൽഡ് ക്വാളിറ്റി വളരെ പരിതാപകരമാണ്, ചൈനാ ടോയ്സിന്റെ ക്വാളിറ്റി മാത്രമാണ് പ്ലാസ്റ്റിക് ബോഡി പാർട്ടുകൾക്കുള്ളത്.

  • @venugopaln1978
    @venugopaln1978 Рік тому +19

    The lady is an Ace!! Very confident in her product description!

  • @gopanambattugopan6173
    @gopanambattugopan6173 Рік тому +7

    ഞാൻ 14 മാസമായി Pure കമ്പനിയുടെ E Pluto 7 G എന്ന Electric സ്കൂട്ടർ ഉപയോഗിക്കുന്നു. 100000 രുപ Additional Warranty ഉൾപ്പടെയായി. (Battrery 5 yearട, Motor 3 years) ഇപ്പോൾ 14000 KM ആയി, സ്ഥിരമായി രണ്ടു പേർ യാത്ര ചെയ്യുന്നു. അത്യാവശ്യം പവർ ഉണ്ട്. വലിയ മുതൽ മുടക്കില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടിയായി എനിക്കു തോന്നി

  • @anoopmohan4998
    @anoopmohan4998 Рік тому +7

    Ha ha 🤣 love you man.... Dedication level....hats off bro..nere vaa nere poo...pavam kochu vellam oZhichitt tuch screen work ayillel...

  • @khaleelpayota
    @khaleelpayota Рік тому +10

    EV ക്ക് വില കുറയാടിത്തോളം ചിലവാകില്ല . 50000 രൂപക്ക് കിട്ടണം. എന്നാൽ പെട്രോൾ വണ്ടി വാങ്ങില്ല.

    • @nowfelmohamed2462
      @nowfelmohamed2462 Рік тому

      കേരള വണ്ടി വരുന്നുണ്ട്

  • @reality52408
    @reality52408 Рік тому +30

    Hero motoർ cop നിർമാണനിലവാരം (Durability സ്റ്റാൻഡേർഡ്സ് ) വളരെ ലോലമാണ്.... ബ്രോയ്ലർ കോഴി പോലെ കണ്ടറിയാത്തവർ കൊണ്ടറിയും....എന്തായാലും TVS alle no 1 MALE (POWER കുറവാണെങ്കിലും) pinne... എല്ലാം ബ്രാൻഡ് ലോലം, മൃദുലം ആണ്... ETHER -സൈക്കിൾ പൊലൈ, OLA-യൂറോ മദാമ്മ മാഡം പൊലൈ(കുഴിയിൽ ചാടെല്ലേ ഫേസ് ഐഡി പോകും ), ബജാജ് -ആഴ്കർന്ന സുന്ദരി..പിന്നെ ചില YELLOW PUBG GIRLS 😅😅........ CHINEESE.....മോശം ബ്രാൻഡ് എല്ലാം നിർത്തിപ്പോകും .. നാട്ടിൽ കൊറേ ട്രോഫികൾ ആക്രിയിൽ കാണാം... വെയ്റ്റിംഗ്... 6 months kids

    • @reality52408
      @reality52408 Рік тому +1

      എല്ലാം മായ ബസ് സ്റ്റേജ് 2 ഹൈബ്രിഡ് മൈലേജ് 65-80kmplഅല്ലേ ലാഭം....😊😊

    • @Gamer_53727
      @Gamer_53727 Рік тому +4

      അതെ hero വണ്ടി യുടെ body quality വളരേ കുറവാ.. ഒന്ന് screw അഴിച്ചിട്ടു തിരിച്ചു മുറുക്കിയാൽ തന്നെ പൊട്ടി പോകും plastic part.. Full clip പരുപാടി ആണ്..

    • @MhDwafi786
      @MhDwafi786 Рік тому +4

      2 വർഷത്തെ മൺസൂൺ കഴിഞ്ഞാൽ അറിയാം ev സ്കൂട്ടർ ക്വാളിറ്റി

    • @uservyds
      @uservyds Рік тому

      Tvs iqube 👌🏻super💕

    • @BlueRock_Kozhikode
      @BlueRock_Kozhikode 10 місяців тому

      honda coming soon....വിശദമായി നോക്കിയാ ശേഷം....reviews നോക്കി വാങ്ങുക..ഏതായാലും

  • @ASARD2024
    @ASARD2024 Рік тому +3

    30 ഓ 40 ഓ രൂപക്ക് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുക ബാക്കി പണം ബാങ്കിൽ ഡെപ്പോസിറ്റ് ഇടുക പലിശയും കിട്ടും പെട്രോളും അടിക്കാം

  • @akvinod5496
    @akvinod5496 8 місяців тому +3

    ഈ വണ്ടി വീൽ ഡ്രം പൊട്ടി ഒരാൾ മരിച്ചു, ഡ്രം കംപ്ലയിന്റ് ആന്നെന്നു പറയുന്നുണ്ട്

  • @LooKBacK-lc5ej
    @LooKBacK-lc5ej Рік тому +4

    Swing arm ill aythkond movement kooduthal onadum. Motor safe 🤣🤣🤣🤣🤣. Swing arm ill ulla motor wheelinopppam move aakum. So no upper hand in security. Pnne gears use aaki torque okke increase aakittundenkil good.

  • @HamsaVp-d4y
    @HamsaVp-d4y 8 місяців тому +1

    ബാക്ക് വീലിന്റെ ഡിസ്ക് മുറിഞ്ഞു ഒരാൾ മരിച്ചു വിട ദുർബലം വാങ്ങു്ന്നവർ ശ്രദ്ധിക്കുക

  • @p166hqL
    @p166hqL 7 місяців тому

    സ്കൂട്ടറിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന നല്ല sales executive , super 👍👍👍

  • @jayarajanmathew2711
    @jayarajanmathew2711 Рік тому +3

    38ah ബാറ്ററിയിൽ 104 KM മാക്സിമം ഇറക്കംഇറങ്ങുകയാണേൽ കൂടുതൽ ഓടും കയറ്റം കയറിയാൽ 80 km വരേ കിട്ടിയേക്കാം

  • @4wheelcaraccessories366
    @4wheelcaraccessories366 Рік тому +2

    ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്‌ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?

  • @mohammednishad4055
    @mohammednishad4055 Рік тому +1

    Nalla avatharanam, ee vandik ethre athikam features indenn ippozha manslayath

  • @dipinmkdipinmk3227
    @dipinmkdipinmk3227 Рік тому +4

    ഇങ്ങനെ ആവണം staff 👌👌

  • @luthfi1580
    @luthfi1580 Рік тому +10

    സിസ്റ്റങ്ങൾ ഒക്കെ അടിപൊളി ആണ്,
    പക്ഷെ ഇതിനൊക്കെ തകരാർ വരുമ്പോ നല്ല ഒരു എമൗണ്ട് കാണേണ്ടി വരാം,

  • @joshykmjoshykm3523
    @joshykmjoshykm3523 Рік тому +1

    പെൺകുട്ടി നല്ല ഭംഗിയായി പറഞ്ഞ് കൊടുക്കുന്നുണ്ട്🎉

  • @alwinmi811
    @alwinmi811 Рік тому +3

    Water test pwolichu.

  • @thoufeekoriens3987
    @thoufeekoriens3987 Рік тому +47

    25000 പോലും ഈ വണ്ടി ഇറങ്ങുമ്പോൾ ഈ കമ്പനിക്ക് ആവുകയില്ല അതുപോലെയുള്ള സാധനങ്ങളെ ആ വണ്ടിയിൽ ഉള്ളൂ 25000 അല്ല അമ്പതിനായിരം രൂപ കുറച്ചാലും കമ്പനിക്കൊരു നഷ്ടവും ഉണ്ടാവുകയില്ല വണ്ടി മേടിക്കുന്നവർക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ

    • @rajk3164
      @rajk3164 Рік тому

      Yes, never buy electric scooter, the benefits from using a petrol scooter, the company takes from customer initially,too costly

    • @handsomemathews
      @handsomemathews Рік тому +4

      Competition karanam akum bro vandi vila kurkkunnathe,
      Main source is lithium iron battery
      For example ather uses 14 serial 14 parallel arrangement to make 3.7kw means 14×14 =196 21700- 3.7 (5ah individual cells mostly 1C charge and 3 C discharge cells, if the batteries are rated highdrain capability then it will tend to cost more
      Normally high drain samsung 3.7 5ah cells cost more than 250 rupees
      Hence, imagine ather's 196 cells ×250 = 49000/- just for the cells alone. Also,
      Ip 67 rated stuffs like bms,BLDc motors, control units everything cost alot.
      there are batteries rated at 15,20,25 C those cost more than 800 rupees per piece ( uses in portable high power tools)

    • @renjisethu
      @renjisethu Рік тому +1

      Ethrayum vilakoduthu vangimbol oru stand polum extra Paisa koduthu vanganam...

    • @akhilp095
      @akhilp095 Рік тому

      Batteryക്ക് വില കൂടുതൽ ആണ്.

    • @Ak-oz4sq
      @Ak-oz4sq Рік тому +1

      സഹോ നിങ്ങൾ വാങ്ങുന്ന പച്ചക്കറികൾ പോലും 10'20' ഉള്ളു
      എന്നാൽ കയ്യിൽ എത്തുമ്പോളോ
      ഡ്രെസ്സിനു എത്ര രൂപ ഉണ്ട് അറിയോ 🙏🏻മണ്ടത്തരം പറയല്ല

  • @Pool-b6s
    @Pool-b6s Рік тому +1

    She's an expert....well explained girl...❤

  • @shemeervs7182
    @shemeervs7182 Рік тому +4

    കുട്ടിക്ക് മലയാളം അറിയാം 👍👍👍

  • @sures.3623
    @sures.3623 Рік тому +5

    വില അല്പം കൂടി കൂട്ടിയാൽ നല്ലതാണ്.

  • @vimalkumarv
    @vimalkumarv Рік тому +1

    Product നെക്കുറിച്ച് നല്ല അറിവുള്ള sales girl.

  • @abhinands878
    @abhinands878 Рік тому +12

    Vellam kori ozhichath polichu....😂

  • @shafiap-zx9lz
    @shafiap-zx9lz Рік тому +3

    Ningal poliyanu macha❤

  • @royaugustine4086
    @royaugustine4086 8 місяців тому +1

    Thllipoli vandi wheel potti allu marichu. Thondyadu bypassil

  • @adhitechsmore5935
    @adhitechsmore5935 Рік тому +12

    കേട്ടടൊത്തോളം vandiyk kore additional accessories undalley😶

  • @handsomemathews
    @handsomemathews Рік тому +2

    ശ്യാം ചറപറ ക്വസ്റ്റ്യൻസ് ചോദിക്കുന്നത് കൊണ്ട് ആ കുട്ടി നല്ലപോലെ പ്രിപ്പയർ ചെയ്താണ് വന്നിരിക്കുന്നത്. നല്ല പ്രസേൻറ്റേഷൻ രണ്ടുപേരുടെയും.
    Single battery Ah ane paranjathe,
    its actually 51.4 ×38 =1.9kw ×2= 3.9kw
    Ather fast charger works with vida, there are videos on the youtube which shows ather grid on vida works flawlessly.
    Ather pole software glitch kanan chance illa, I think its an updated hard and software combo.
    Nice video anyway👍👍

    • @shyamvishnot
      @shyamvishnot  Рік тому +1

      Thanks for the info about charger bro. Will check that next time when I do a test ride ❤️💕🙏

    • @anandkrishna660
      @anandkrishna660 Рік тому +1

      Software issues കുറെ ഉണ്ട് ബ്രോ. പലർക്കും വണ്ടി എടുക്കുമ്പോൾ limp mode എന്ന മോഡിലേക്ക് പോകുന്നുണ്ട്. പിന്നെ നമ്മൾ വണ്ടി proper ആയി lock ചെയ്ത് പോയാലും ഇടക്ക് സ്വന്തം theft alarm അടിക്കുന്നു.
      Navigation ഇട്ടാൽ ഫോൺ സ്ക്രീൻ lock ആയാൽ navigation off ആവും. App ൽ നിന്ന് software OTA update ചെയ്യാൻ പറ്റില്ല. App ചിലപ്പോൾ load ആവില്ല. അങ്ങനെ പല issues ഉണ്ട്. പരിഹരിക്കപ്പെടും എന്ന് കരുതുന്നു.

    • @handsomemathews
      @handsomemathews Рік тому +1

      @@anandkrishna660 oh! ok. Ather software 5.5 rollout ayi, maps okke smooth ayi, nerathe orupad lag undarunnu..

    • @anandkrishna660
      @anandkrishna660 Рік тому +1

      @@handsomemathews Vida custom built ആണെന്ന് തോന്നുന്നു. Ather android based അല്ലേ. Google map ഒന്നും vida യില് വരാൻ ഒരു സാധ്യതയും കാണുന്നില്ല. Turn by turn navigation മാത്രം. വളരെ basic UI ആണ്.

  • @spulber___
    @spulber___ Рік тому +1

    Good ❤🎉❤ Shyam etta

  • @jithincg
    @jithincg Рік тому +2

    Side cover തുറന്നപ്പോ Batman പോലെ ആയി

  • @saiju.rrasheed1089
    @saiju.rrasheed1089 Рік тому +2

    Sensarum punnakkumonnum vendathavarkulla,yathra cheyyanam ,iniyethra km oodum,kayattam valikkum,nalla company services,ottathil pada pada adikkathathum,vellathil irangiya kuzhappamillathathumaya family yathrayku,60 km speed sancharikkunna above 100 km milage kittunna randu disk breake ulla,oru reputed companyude,Lp4 battery(kathipovatha vandi),95% loan venam, vandi etha chetta ..........oru personal helpayi karuthiyal mathy,expect your personal replay

  • @shajan682
    @shajan682 Рік тому +1

    മഴപെയ്താൽ ടച്ച് സ്ക്രീനിന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @binoyek7097
    @binoyek7097 Рік тому +7

    ഐശ്വര്യ നല്ല അവതരണം 👌🏻

  • @DIGIT8658
    @DIGIT8658 11 місяців тому +1

    രണ്ട് പേരും സൂപ്പർ അവതരണം,ഇത്ര വിശദമായി അറിയുന്ന sales girl🎉

  • @Roshanxxx111
    @Roshanxxx111 Рік тому +1

    Cinema kananum paat kelkanum oke patuo led amoled plus screen ano oru minute charge cheytal oru 400 kilometer enkilum odumo?

  • @bijin5131
    @bijin5131 Рік тому +4

    5 മിനിറ്റിൽ ഫുൾ ചാർജ് 1000 കിലോമീറ്റർ range എതു വണ്ടി തരുന്നോ അന്നെ electric വണ്ടി വാങ്ങു ഇത് സത്യം സത്യം

    • @bibeeshvp981
      @bibeeshvp981 Рік тому

      താൻ ജീവിതത്തിൽ ഇലക്ട്രിക് വണ്ടി വാങ്ങില്ല....... 😀😀😀😀

    • @bijin5131
      @bijin5131 Рік тому

      @@bibeeshvp981 പരമാവധി 10 വർഷത്തിനുളളിൽ 1000 കിലോമീറ്റർ range 5 മിനിറ്റ് ൽ ഫുൾ ചാർജ് വണ്ടി വരും

  • @deepu_dpu
    @deepu_dpu Рік тому +3

    Super bro...Range test needed..

  • @josephaugustin2647
    @josephaugustin2647 Рік тому +1

    രണ്ട് മണിക്കൂർ ചാർജിങ്ങ് റ്റൈമിൽ 300 km മൈലേജ് കിട്ടുന്ന scooter ഉടനെ വരുന്നുണ്ട്. എല്ലാവരും ക്ഷമിച്ചിരിക്കുക

    • @shyamvishnot
      @shyamvishnot  Рік тому

      ഏത് ബ്രാൻഡ് ? landi lanzo ആണോ ബ്രോ ? 😊

  • @anu.wwilfred5442
    @anu.wwilfred5442 Рік тому +1

    So it is clear ,they don't have a clear picture (features) about this vehicle .( direct connected PMSM motor ) no belt driven !
    thanks

  • @ashrafkoroth5963
    @ashrafkoroth5963 Рік тому +8

    സീറ്റിന്റെ കാര്യത്തിൽ തീരുമാനം ആയി മഴഎത്തും മുൻമ്പെ ഷെഡ്ഡിൽ എത്തണം

    • @anandkrishna660
      @anandkrishna660 Рік тому

      Yes. വണ്ടി വീട്ടിൽ കഴുകിയാൽ പോലും വെള്ളം കയറുന്നുണ്ട്.

    • @Gamer_53727
      @Gamer_53727 Рік тому

      ആഹ്ഹ gap ഇൽ പാമ്പ് കേറി ഇരിക്കുമോ 🤔🤔

  • @floccinaucinihilipilification0

    6:40 കാലില്ലാത്ത Android കുഞ്ഞപ്പ൯😅

  • @shersharajputh8660
    @shersharajputh8660 Рік тому +9

    Great innovation by hero...nalla different vehicle❤

    • @rishadar
      @rishadar Рік тому

      Hero Ather ല് share ഉണ്ട് same tech use cheyyune

    • @shersharajputh8660
      @shersharajputh8660 Рік тому

      @@rishadar practical usage aanu udeshiche..

  • @mohanannair518
    @mohanannair518 Рік тому +1

    നന്ദി നമസ്കാരം 🌹🌹🌹

  • @saras102
    @saras102 Рік тому +3

    Hub motor and this price is unbelievable. Looks good except the hub motor at this price.

    • @Missingtailpipesby
      @Missingtailpipesby Рік тому +2

      In right term this is not called a Hub Motor but should be side mounted Motor as same like in Bajaj Chetak. Don't know why the product specialist called it's a hub motor. Anyway this is the right perfect motor for our typical terrain conditions. Now Bajaj Chetak & Vida are in this segment.

    • @anandkrishna660
      @anandkrishna660 Рік тому +2

      Hub motor alla. കുട്ടിക്ക് തെറ്റ് പറ്റിയിരിക്കുന്നു...

    • @Missingtailpipesby
      @Missingtailpipesby Рік тому

      @@anandkrishna660 Yes ji.

    • @cijoykjose
      @cijoykjose Рік тому

      @@anandkrishna660 no , she said swing arm..

  • @Kylaq24
    @Kylaq24 Рік тому +2

    ഈ സ്ക്രീൻ ഒക്കെ എത്രനാൾ പ്രവർത്തിക്കും മഴയൊക്കെ നനഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ട😂😂

  • @jayarajanmathew2711
    @jayarajanmathew2711 Рік тому +1

    ഈവിലയുടെ പകുതിയ്ക്കുവാങ്ങിയാലും Spec വച്ചുനോക്കിയാൽ വാങ്ങുന്നവർക്ക് നഷ്ടം

  • @Anu-ew1fn
    @Anu-ew1fn Рік тому +3

    ഇതിനെ സർവീസിനും കോഴിക്കോട് തന്നെ കൊണ്ടു പോകേണ്ടി വരുമോ.. അതേപോലെ മഴക്കാലത്ത് വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് ടയറിനെ മുകളിൽ വരെ വെള്ളം ഉള്ളപ്പോൾ ഓടിച്ചു കൊണ്ട് പോകാമോ

  • @alwinmi811
    @alwinmi811 Рік тому +2

    Ingane true reviews aanu njangalkkaaavasyam.

  • @atulmanoj6090
    @atulmanoj6090 Рік тому +2

    Super direct to point vlogger. 👌

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Рік тому +3

    Very good presentation

  • @arunmohan4135
    @arunmohan4135 Рік тому

    Alla owner illatha screen on akkan pattumo? Angna anel athu security pizhavu alle ?! ,ola s1 pro il ithupole und, arkku veno password adichu eduthit pokkude. 3 tym Wrong password adichall pinne scen contra , athupole side storage koduthekkanu.. athu button mathram anel owner illatha arkku veno open akkan pattillee???

  • @muhammadshafime4576
    @muhammadshafime4576 11 місяців тому

    കേരളത്തിലെ റോഡുകളിലൂടെ രണ്ടു വർഷം ഓടി ക്കാം. മഴക്കാലവും. കുണ്ടും കുഴികളും ഹാൻ്ഡിൽ ബാറിൽ പിടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് ബോർഡിലുള്ള മോഡുകൾ മുഴുവൻ തകരാറിലാകും.ഇത് മസിലാകണമെങ്കിൽ ഓല പർവീസ് സ്റ്റേഷൻ്റെ മുൻപിൽ കെട്ടികിടക്കുന്ന വണ്ടികൾ കണ്ടാൽ മതി

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 Рік тому +1

    ThanX bro
    Ev vehicle vs under the stars

  • @hariharankhariharan6100
    @hariharankhariharan6100 Рік тому +1

    Oru kidilan vlogger.

  • @kiranpj8466
    @kiranpj8466 Рік тому +1

    12:00 ലേ ചേച്ചി: പണി പാളിയല്ലോ ഈശ്വരാ.

  • @liyongeorge2008
    @liyongeorge2008 Рік тому

    Scooter ooduna samyathe mazha peeythalum screen move cheyunathe switch button upayokichalle.pinne , ethra waterproofing screen ulla phonil water drops veenalum athe cloth upayokichu wipe cheythale athette screen touch sense work cheyu..

  • @saiju.rrasheed1089
    @saiju.rrasheed1089 Рік тому +3

    Good review🎉

  • @dontworrybehappybecool8290
    @dontworrybehappybecool8290 Рік тому +1

    ഇമ്മാതിരി റിവ്യൂ ആദ്യം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    നായർക്ക് ഭീഷണിയാണ് 🤔😁

  • @peruvanamtalks
    @peruvanamtalks Рік тому +1

    Great reporting and review

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Рік тому

    എപ്പോൾ complaint വരുമെന്ന് പറയാൻ പറ്റില്ല complaint വരുമ്പോൾ വലിച്ചു എറിയാം......

  • @bonythomas618
    @bonythomas618 Рік тому +5

    we can use ather grid for fast charging right

    • @shyamvishnot
      @shyamvishnot  Рік тому +1

      അത് ചോദിയ്ക്കാൻ വിട്ടു പോയി ബ്രോ .. test റൈഡ് ചെയ്യുമ്പോൾ അപ്ഡേറ്റ് ചെയ്യാം 👍

  • @dracopesgaming6050
    @dracopesgaming6050 8 місяців тому +2

    Navigation undo??

  • @surendrannairk7273
    @surendrannairk7273 Рік тому +1

    ഇത്രയും തുക കൊടുത്തു വാങ്ങിയിട്ടു ഒരു ഗ്യാസ് സിലിണ്ടർ വച്ച് കൊണ്ടുപോകാൻ സ്ഥലമില്ലാത്ത വിട!

  • @user-ix9ee5wd9e
    @user-ix9ee5wd9e Рік тому +3

    Pora ather is the best njaan oru ola user ente mistake around cheyaruth go for ola or TVS electric

    • @CyberSnake.
      @CyberSnake. Рік тому

      TVS edukandaa enn aano parayunne?
      Why?

  • @Balu_p.r
    @Balu_p.r Рік тому +47

    വില കേട്ടപ്പോൾ തന്നെ ഉണ്ടായിരുന്ന ഇമ്പ്രെഷൻ പോയി 🥲....എന്നാലും നഷ്ടം അല്ല 🙂..
    തലൈവ റേഞ്ച് ടെസ്റ്റ്‌ മുഗ്യം ☺️☺️

    • @shyamvishnot
      @shyamvishnot  Рік тому +3

      sure bro 👍

    • @anandkrishna660
      @anandkrishna660 Рік тому +7

      4 മാസം ആയി ഉപയോഗിക്കുന്നു. Range 95+ കിട്ടുന്നുണ്ട്. Traffic കുറവാണെങ്കിൽ 110+ കിട്ടും. Maximum 114 കിട്ടീട്ടുണ്ട്.

    • @destinationguides9562
      @destinationguides9562 Рік тому +2

      ​@@anandkrishna660 60km/h ഓടിച്ചാൽ range എത്ര കിട്ടും

    • @anandkrishna660
      @anandkrishna660 Рік тому +3

      @@destinationguides9562 60 eco mode ൽ കിട്ടില്ല. 50 വരെ പോകൂ.
      Ride mode ൽ 65 വരെ പോകും. അതിൽ ഏകദേശം 85 kms ഒക്കെ കിട്ടും.

    • @rahulvs4052
      @rahulvs4052 Рік тому +1

      ​@@shyamvishnot extra battery വേറെ വാങ്ങാൻ ഉള്ള option ഉണ്ടോ ബ്രോ?

  • @muneebu197
    @muneebu197 Рік тому +1

    Good work bro

  • @renjithpathari4817
    @renjithpathari4817 Рік тому +1

    Mazhakkalath boot spacil vellam irangunnundennu oru customer paranju. Pinne touch screen porennum paranju

    • @anandkrishna660
      @anandkrishna660 Рік тому

      വെള്ളം ഇറങ്ങുന്നുണ്ട്. നമ്മൾ വീട്ടിൽ സാധാരണ കഴുകുന്ന പോലെ കഴുകിയാൽ പോലും വെള്ളം കയറും.

  • @BlueRock_Kozhikode
    @BlueRock_Kozhikode 10 місяців тому

    swing arm motor വരുമ്പോൾ ഒറ്റ stretch 100km പോകുക ആണേൽ ola പോലെ തീ പിടിക്കുമോ എന്ന് പറയൂ...അങ്ങനെ എന്തേലും പ്രശ്നം വരില്ലെന്ന് ഉറപ്പ് ??

  • @HavishVlogs-r5i
    @HavishVlogs-r5i 9 місяців тому

    ഇപ്പോൾ എടുക്കാൻ പറ്റിയ മികച്ച ഇലക്ട്രിക് സ്കൂട്ടർ ഏതാണ്?

  • @elonman1616
    @elonman1616 Рік тому +7

    Pradeep on wheels സിറ്റി ട്രാഫികിൽ ഡീസൻ്റായി ഓടിച്ചപ്പൊ 122km കിട്ടി!
    1.5ലക്ഷം രൂപ ന്യായമായ ഒരു വിലയുമാണ്.👍
    സംഭവം എല്ലാം കൊള്ളാം...
    പക്ഷേ ആ പന്ന സീറ്റിംഗ് മെക്കാനിസം.
    മൊത്തത്തിൽ fit & finish കുറവ്. അതാണ് പ്രശ്നം.🙄

  • @GdotZzz
    @GdotZzz 10 місяців тому +2

    പ്രമോഷന് വേണ്ടി വന്നു പക്ഷേ അണ്ണാക്കിൽ കൊടുത്ത് വിട്ടു

  • @niranjank313
    @niranjank313 Рік тому +2

    Nice presentation 👏👏

  • @shersharajputh8660
    @shersharajputh8660 Рік тому +1

    Pwoli vandi❤❤

  • @SafeerSefi
    @SafeerSefi Рік тому +4

    Ather fast chargers vachu ippo Hero Vida fast charge aavunnundo? (as same connector)

    • @shyamvishnot
      @shyamvishnot  Рік тому +1

      ആ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയതാണ് ബ്രോ .. test ride ചെയ്യുമ്പോൾ അപ്ഡേറ്റ് ചെയ്യാം

    • @SafeerSefi
      @SafeerSefi Рік тому

      @@shyamvishnot thank you, if possible appreciated a live Testing of Vida on Ather fast charger as well. (opposite videos r available in YT, but Vida on Ather grid videos nor available). thx

  • @mp7692
    @mp7692 Рік тому

    thallipoli vandi 100 km range kittum athinu 1.60 laksham kodukkanam. vere orupadu vandikal ithil kuranja vilayil labhyamane

  • @ammadcm2931
    @ammadcm2931 4 місяці тому

    ഈ വണ്ടി ഇൻഷുറും എല്ലാം ചേർത്ത് ഒരു ലക്ഷത്തി പതിനെട്ടായിരം ഒരു ഹിന്ദി ലേഡി വീഡിയോ ചെയ്തത് കണ്ടതാണ്

  • @sushanthapril
    @sushanthapril Рік тому +1

    4:07 yendhuvaade 😂😂😂😂😂

  • @KL01AutoGarage
    @KL01AutoGarage Рік тому +7

    Ethipo evide thirinjaalum seat unlock only kallanmaarkku praanthakum😂😂😂😂😂

  • @JOSH1964-v6i
    @JOSH1964-v6i Рік тому

    Vidha, വേഗം ഹിന്ദി Vidha ആകാതിരുന്നാൽ നല്ലത്

  • @anilthomasanil3185
    @anilthomasanil3185 Рік тому +2

    Kidiloski ❤️

  • @shoukathalibadushamon.shou2216

    165 കിലോമീറ്റർ പറഞ്ഞിട്ടുണ്ടെങ്കിൽ 80 കിലോമീറ്റർ പോകാൻ പറ്റും കാരണം തിരിച്ചു വരണ്ടേ അത് ഇവർ പറയത്തില്ല

  • @binoyek7097
    @binoyek7097 Рік тому +1

    Spr vdo, thx bro