സീരിയസ് ആയിട്ടാണെങ്കിൽ കോമഡി ആയിട്ടുണ്ട് 😁🔥|Malayalam short film troll|

Поділитися
Вставка
  • Опубліковано 28 вер 2021
  • സീരിയസ് ആയിട്ടാണെങ്കിൽ കോമഡി ആയിട്ടുണ്ട് 😁🔥|Malayalam short film troll|#Rijutrolls
  • Розваги

КОМЕНТАРІ • 203

  • @Phoenix-hw8yr
    @Phoenix-hw8yr 2 роки тому +180

    ഇതൊക്ക ട്രോളിലൂടെഅല്ലാതെ നമ്മളൊന്നും കാണുന്നില്ലല്ലോടെ എങ്ങനെ കണ്ടുപിടിക്കുന്നു

    • @BUTTER617
      @BUTTER617 2 роки тому +3

      Sathym 😂

    • @jmjmhr4760
      @jmjmhr4760 2 роки тому +8

      ട്രോള്ളെന്മാരുടെ ഗ്രൂപ്പിൽ ആവും റിലീസ്

    • @ShafeekNellymala-td8fp
      @ShafeekNellymala-td8fp 2 роки тому +2

      Trollen marku vendiyullatha 🤣🤣🤣

    • @Ashwanth1988
      @Ashwanth1988 2 роки тому +3

      എനിക്ക് തോനുന്നു ഇത് ട്രോളെന്മാര് തന്നെ ട്രോള്ളാൻ വേണ്ടി പടച്ചുവിടുന്നതാനൊണ??? 😀

    • @irfanaibrahim1320
      @irfanaibrahim1320 2 роки тому

      Sathyam

  • @arunms2178
    @arunms2178 2 роки тому +100

    സംഭവം സീരിയസ് ആയിട്ടാണെങ്കി നല്ല കോമഡി ആയിട്ടുണ്ട്.. 😄🤭😄🤭

  • @abhijiths1389
    @abhijiths1389 2 роки тому +77

    Ohh ഡയറക്ടർ നെ സമ്മതിക്കണം 😂

  • @solo_rider007
    @solo_rider007 2 роки тому +34

    3:20 ഹയ്യ് എന്താ അവന്റെ നടത്തം😆🤣

  • @brayanjacobjose371
    @brayanjacobjose371 2 роки тому +32

    അവസാനത്തെ ആ കരച്ചിൽ ഉഫ്....😂😂😂😂

  • @sayandhm6278
    @sayandhm6278 2 роки тому +29

    ആ oscar എടുത്തങ്ങ് കൊടുത്തേക്ക്
    ഇനി ഇങ്ങത്തെയൊക്കെ ഇറക്കരുത് എന്ന് പറയണം .

  • @adarsh9915
    @adarsh9915 2 роки тому +48

    ആ പച്ച ഷർട്ട്‌ ഇട്ടവന്റെ നടത്തം 😂😂😂

  • @AnilKumar-bl8yh
    @AnilKumar-bl8yh 2 роки тому +14

    "ഹായ് കലക്കി "മേലിൽ ആവർത്തിക്കരുതെന്നു പറയാമോ.? സഹിക്കാൻപറ്റാത്തകൊണ്ടാ!!!!!!

  • @niranjanahh_68
    @niranjanahh_68 2 роки тому +115

    എല്ലാവരും അഭിനയത്തിൽ നല്ല കഴിവുള്ളവർ ആണല്ലോ😂😂😂

  • @Sunithaabbas777
    @Sunithaabbas777 2 роки тому +15

    4:36 അച്ഛന്റെ കരച്ചിൽ കേട്ടപ്പോ അറുക്കാൻ പിടിച്ച കോഴിയുടെ സൗണ്ട് പോലെ തോന്നി 🙂

  • @kasimkasimkasim9998
    @kasimkasimkasim9998 2 роки тому +15

    പടച്ചോനെഇത് കണ്ടിട്ട് ജീവിക്കാനുള്ള പൂതി തന്നെ നശിച്ചു ഇജ് കണ്ടത് കണ്ടു പിന്നെ എന്തിനാ ഞങ്ങളെ ഇത് കാണിക്കുന്നേ എന്റെ ശരീരം മരവിച്ചിരിക്കാ 🥺🥺🥺ചിരിക്കാനും വയ്യ കരയാനും വയ്യ ദൈവമേ ഇതെന്തൊരു അവസ്ഥയാ

  • @vijithkollara167
    @vijithkollara167 2 роки тому +17

    Aa achanaayi abhinayicha chettan aavum cash erakkiyathu 🤣

  • @shieldbeats5975
    @shieldbeats5975 2 роки тому +21

    3:12 pand schoolil odippidutham kalichirunna orma 🤩🤩☺️☺️

  • @agniveshsb
    @agniveshsb 2 роки тому +24

    ചിരിക്കണോ 😂കരയണോ 😭

  • @user-pu8nl6yh8o
    @user-pu8nl6yh8o 2 роки тому +9

    ആ സാക്ഷി ആയവൻ.. അവൻ പൊളി ആണ് മാസ്സ് ആണ് കിടു ആണ് .... അവൻ മാത്രം... I repeat അവൻ മാത്രം

  • @nishithanichusz2212
    @nishithanichusz2212 2 роки тому +15

    Adhapadhanam aanalloo full ...😂😂🤣🤣🤣

  • @malluphilloos9555
    @malluphilloos9555 2 роки тому +9

    എന്നെയൊന്നും ആരും കാണുന്നില്ലാലോ. അഭിനയിക്കാൻ വിളിക്കടോ 😆😆

  • @showtime5309
    @showtime5309 2 роки тому +6

    3:26 😄🔥😄😄😄😄😄😄

  • @niyaskhan3911
    @niyaskhan3911 Рік тому +1

    4:14 അങ്ങ് ദൂരയാ😂 അവിടെ ജഗതിയുടെ ശബ്ദമാണല്ലൊ കേട്ടത്😂😂

  • @snehabinu1764
    @snehabinu1764 2 роки тому +12

    Iyya poocha kadiche😂 Halooo... 🚶‍♀️😂

  • @vibinvarghese7522
    @vibinvarghese7522 2 роки тому +7

    എനിക്ക് ഇഷ്ടമായി ....ഈ പണ്ടാരം .

  • @lucifermorningstar6291
    @lucifermorningstar6291 2 роки тому +7

    അന്തസ്സ് വേണമെടാ മനുഷ്യനായി കഴിഞ്ഞാൽ 😂

  • @jobindaniel3585
    @jobindaniel3585 2 роки тому +10

    അവസാനത്തെ സീൻ ലെ ചേട്ടൻ കരയുകയാണോ അതോ ചിരിക്കുകയാണോ?? 🤣🤣🤣🤣🤣🤔🤔🤔

  • @santhoshachuthan4432
    @santhoshachuthan4432 2 роки тому +4

    2:23 mass dialogue😘

  • @kldude4830
    @kldude4830 2 роки тому +4

    എല്ലാം വഴക്കൾ ആണല്ലോ .... Seen ആണല്ലോ. എല്ലാരും നല്ലപോലെ അഭിനയിച്ചു 😭💯

  • @amjadsd7
    @amjadsd7 2 роки тому +7

    എന്തോന്നടെ അമ്മാവൻ ഇജ്ജാതി മാസ്സ് 😂😂

  • @amrithamanojm7605
    @amrithamanojm7605 2 роки тому +9

    Short film alla onnu chrippikkan vendi vanna abinaya kullapathikkal 😂😂😂

  • @user-rz1id7rb6g
    @user-rz1id7rb6g 2 роки тому +4

    3:43 scn... ന്റെ പൊന്നോ..... ന്തോന്നടെ റോബോട്ടിന് ഉണ്ടായതോ

  • @unknowncrew7869
    @unknowncrew7869 2 роки тому +16

    Uff.. ഇമ്മാതിരി editing ⚡️ 🤣🤣

  • @newmoonnailartsvlogs8585
    @newmoonnailartsvlogs8585 2 роки тому +6

    Adipoliii brooo,, negaludea videos eallam super aanu,, orupad chirichu negalu powliiiiiii aanu

  • @lucifermorningstar6291
    @lucifermorningstar6291 2 роки тому +8

    അയാളെ കാണാൻ p.c ജോർജിനെ പോലുണ്ട് 😂😂😂😂

  • @delishdaniel7347
    @delishdaniel7347 2 роки тому +11

    State award urappa 😂

  • @fulltimefoodftf5679
    @fulltimefoodftf5679 2 роки тому +11

    ഒന്നും പറയാനില്ല 🙏🙏🙏 നമിക്കണം ഇവറ്റകളെ 🙏🙏

  • @lucifermorningstar6291
    @lucifermorningstar6291 2 роки тому +3

    ഒരു രക്ഷയുമില്ല 😂

  • @Hariprasad....
    @Hariprasad.... 2 роки тому +4

    1:07🤣🤣🤣🤣🤣🤣

  • @muhammedjasir5216
    @muhammedjasir5216 2 роки тому +5

    Ithil vallare rasamullath mukesh eetante dialogue aane

  • @arungangadhar0
    @arungangadhar0 2 роки тому +16

    അന്തസ്സ് 😂😂😂🤣🤣

  • @dvtrolls9318
    @dvtrolls9318 2 роки тому +5

    ചേട്ടൻ്റെ കരച്ചിൽ 😂😂😂

  • @aparnapk7986
    @aparnapk7986 2 роки тому +1

    Karythil nokkanengil sangadam oke thanne..😌 aa last karanjathu kandittu chirichu chathu 🤣🤣🤣😂😂😂

  • @Solitude______seeker603
    @Solitude______seeker603 Рік тому

    04:14 😁😁😁😂😂😂😂😂😂😂അങ്ങ് ദൂരെയാ

  • @sjlove2104
    @sjlove2104 2 роки тому +2

    പൊളി സാനം 😁👌broo😂

  • @ahammedfaaiz3761
    @ahammedfaaiz3761 2 роки тому +3

    3:21 😂😂😂😂

  • @vishnukaravaloor8866
    @vishnukaravaloor8866 2 роки тому +4

    Sambo kollam pakshe othilla 😂😂😂😂😂😂

  • @arunvaisakh3537
    @arunvaisakh3537 2 роки тому +5

    Riju machane aliyaa 😂😂😂😂😂

  • @Buty412
    @Buty412 2 роки тому +1

    ലാസ്റ്റ് നെടുമുടി ചേട്ടൻ 😄😄😄

  • @SiRo1929
    @SiRo1929 2 роки тому +2

    ഇടക്ക് മുകേഷിൻ്റെ ഡയലോഗ് ഇട്ടത് പൊ 😂😂😂😂😂😂ളി

  • @sujithsujith1400
    @sujithsujith1400 2 роки тому +3

    😂😂😂പൊളിച്ച്

  • @itsmeibru945
    @itsmeibru945 2 роки тому +3

    അവസാനത്തെ വെട്ടിനാണ് കാശ്😂😂

  • @abishekk.k111
    @abishekk.k111 2 роки тому +2

    അയ്യോ അയ്യോ... അതെ നെനച്ചേ... സിരിച്ചേ 😌

  • @Syampvrs
    @Syampvrs 2 роки тому +2

    വിഷ്ണു... വിഷ്ണു..

  • @galactus3912
    @galactus3912 Рік тому

    4:46 😂😂😂😂

  • @sanjey.s3442
    @sanjey.s3442 2 роки тому +1

    അഭിനയമോഹം കൊണ്ടല്ലേ ശമിച്ചേക്കാം 🤭

  • @abychacko6589
    @abychacko6589 2 роки тому +2

    Intro 💥😂😂

  • @nishanthviru5360
    @nishanthviru5360 2 роки тому +2

    അടിപൊളി 😂😂

  • @muhammedadhil893
    @muhammedadhil893 2 роки тому +7

    Teff fight 🔥🔥🔥

  • @creativeideas1408
    @creativeideas1408 2 роки тому +3

    എജ്ജാതി ഐറ്റം

  • @thortheruneking5161
    @thortheruneking5161 2 роки тому +3

    Daddy derk aan😆🔥

  • @danger-ww2fh
    @danger-ww2fh 2 роки тому +1

    അങ്ങ് ദൂരെ 😂😂😁

  • @thaslithasli23
    @thaslithasli23 2 роки тому

    Lastil ayaalde karachil🤣🤣🤣

  • @darkinsta3697
    @darkinsta3697 2 роки тому +4

    😂😂natural acting

  • @fahadcraftart2431
    @fahadcraftart2431 2 роки тому +1

    ന്റെ പൊന്നോ 🤣😆😆🤣

  • @adwaithkannan1462
    @adwaithkannan1462 2 роки тому +2

    ഓഓഓഓഓ ചിരിച് ചത്തു

  • @amshaakjerry
    @amshaakjerry 2 роки тому +8

    അന്തസ്സ് വേണമെടാ അന്തസ്സ്🤣🤣😂

  • @sharemarkettrolls
    @sharemarkettrolls 2 роки тому +1

    അങ് ദൂരെയാ 😂😂

  • @arifkoothadi799
    @arifkoothadi799 Рік тому

    Troller..... Your scenes merging is excellent....

  • @godvibes8059
    @godvibes8059 2 роки тому +1

    ചിരിപ്പിച്ചു കൊല്ലോ ഇവർ

  • @Thirdmajesty
    @Thirdmajesty 2 роки тому

    1:08😆😆😆😆😆😆

  • @abxi4x_2.0
    @abxi4x_2.0 2 роки тому +6

    ലവന്മാരെ അടിച്ച് ചളുക്കാൻ അരുവില്ലേ 🙂

  • @suryasabu2212
    @suryasabu2212 2 роки тому +1

    എന്റമ്മേ ചിരിച്ചു ചത്തു

  • @anjaleenaimmanuel5880
    @anjaleenaimmanuel5880 2 роки тому

    Njan chirich chathh🤣🤣🤣🤣🤣🤣

  • @kailasnath6808
    @kailasnath6808 2 роки тому +1

    Turkey kozhi karayuoo enganee😅😅😆

  • @sarathsr5332
    @sarathsr5332 2 роки тому +3

    Climax😂

  • @vrindasreevrindasree3904
    @vrindasreevrindasree3904 2 роки тому

    Kidu😂😂

  • @ismylife9365
    @ismylife9365 2 роки тому +2

    Vishayam

  • @noushadke
    @noushadke Рік тому

    പരട്ടൈ കെളൈവൻ കരയുകയാണോ ചിരിക്കുകയാണോ?😂

  • @FanBoySerial-vs3zi
    @FanBoySerial-vs3zi Рік тому

    ഡയറക്ടർ is എ ലെജൻഡ്
    എല്ലാ അർത്ഥത്തിലും 😂😂😂

  • @fastnorkatrete3113
    @fastnorkatrete3113 2 роки тому +3

    വീട്ടില് മറ്റു ബന്ദൂകാർ ഇല്ലെ

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +2

    room. Number 233.😂😂😂🙏

  • @sooryaaswathy1863
    @sooryaaswathy1863 2 роки тому +4

    😂😂😂😂

  • @cngaming5481
    @cngaming5481 2 роки тому

    Mukesh seen pwolich 🤣

  • @mahikashi1886
    @mahikashi1886 Рік тому

    അച്ഛൻ ഒറിജിനാലിറ്റി അഭിനയം 👏👏👏👏

  • @janko....345
    @janko....345 2 роки тому

    Poli Mona poli

  • @user-rc5sl9ic8l
    @user-rc5sl9ic8l 2 роки тому

    അഭിനയം കണ്ട് എന്റെ രോമം രോമാഞ്ചം കൊള്ളുന്നതിനു പകരം ഇളകി തെറിച്ചു പോയി അത്രക്കും തീർ സാനം 🙏😂

  • @akhilmullakkara5967
    @akhilmullakkara5967 2 роки тому

    😀😀ore poli

  • @albinantony8952
    @albinantony8952 2 роки тому

    Poli editing

  • @user-qn5iu4vb3i
    @user-qn5iu4vb3i Рік тому

    എൻ്റെ സിവനേ

  • @anoopjoy6773
    @anoopjoy6773 2 роки тому

    Ayyooo🤣🤣🤣

  • @sijichinnu4724
    @sijichinnu4724 2 роки тому +2

    😁😁😁😁😁😁

  • @adarshkottoor6071
    @adarshkottoor6071 2 роки тому

    Poli bro Movie name please ❤

  • @sijichinnu4724
    @sijichinnu4724 2 роки тому +1

    Super 👌🏻👌🏻👌🏻👌🏻🥰🥰🥰

  • @avengersnew368
    @avengersnew368 2 роки тому

    Short film name pls

  • @tobintony7308
    @tobintony7308 2 роки тому +3

    ഫുൾ പടം ഉണ്ടോ 🤣🤣🤣🤣🤣

  • @anzil6199
    @anzil6199 2 роки тому +1

    Appachan thee🔥

  • @g-nmedia4824
    @g-nmedia4824 Рік тому

    എല്ലാ അഭിനേതക്കളും വിക്കൻ മാരണല്ലോ

  • @lijuskariah2234
    @lijuskariah2234 2 роки тому +1

    😄😄🤣

  • @nahaskskarayil541
    @nahaskskarayil541 Рік тому

    Nedumudi venuvinta avasaanatha edi 😂😂😂

  • @abeljohn6588
    @abeljohn6588 2 роки тому

    Ejjathi entry

  • @trainingroom666
    @trainingroom666 2 роки тому

    Short filim name entha

  • @Anas-wn5ht
    @Anas-wn5ht 2 роки тому

    😂💥💞

  • @rijomathew9619
    @rijomathew9619 2 роки тому

    അവസാനത്തെ കരച്ചിൽ കൊള്ളാം