ഇതൊക്കെയാണ് അഭിനയം😂😂|Veed Short Film Troll|Veedu Ghost Short Film Troll|Malalyalam Short Film|Jishnu

Поділитися
Вставка
  • Опубліковано 24 сер 2024
  • ഇതൊക്കെയാണ് അഭിനയം😂😂|Veed Short Film Troll|Veedu Ghost Short Film Troll|Malalyalam Short Film|Jishnu
    Contact:jishnusathikumar123@gmail.com
    Follow Me On Instagram:
    ...
    Follow Me On Facebook: / jishnu-trolls-67116084...
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    **************************************

КОМЕНТАРІ • 702

  • @robinsimon4038
    @robinsimon4038 4 роки тому +544

    ഇതൊക്കെ കാണുമ്പോൾ സന്തോഷ്‌ പണ്ഡിറ്റ് ഒക്കെ എത്രയോ ലെജൻഡ് ആണെന്ന് ഓർത്തു പോകുന്നു... 🙏🙏🙏

  • @ashzworld3963
    @ashzworld3963 3 роки тому +103

    നട്ട പാതിരക്കി ഒരു പേടിയും കൂടാതെ ഇതുവരെ കാണാത്ത ആ പ്രേതത്തിനോട് ഒളിച്ചു കളി കളിക്കാം നു പറഞ്ഞ ആ കുട്ടി മാസല്ല മരണ മാസ്സ് ആണ് 😂😂

  • @s.k5487
    @s.k5487 4 роки тому +967

    ഇപ്പോ ഫേമസ് അവാൻനുള്ള എളുപ്പവഴി ഒരു പട്ടികൂറ ഷോർട്ട് ഫിലിം അങ്ങ് എടുക്കുക യൂട്യൂബിൽ ഇടുക
    ബാക്കി ഒക്കെ ട്രോളൻമാര് ചെയ്യ്തോളും 😆

    • @jezujeslu1064
      @jezujeslu1064 4 роки тому +8

      Eee Short flm name nntha

    • @user-hx8gr9gj1e
      @user-hx8gr9gj1e 4 роки тому +1

      @@jezujeslu1064 കിട്ടിയോ

    • @varunmurali7886
      @varunmurali7886 4 роки тому +1

      Ethu ethu cinemaa

    • @Jishnutrolls
      @Jishnutrolls  4 роки тому +16

      😂😂

    • @user-hx8gr9gj1e
      @user-hx8gr9gj1e 4 роки тому +3

      @@Jishnutrolls ചേട്ടായി ഇ short film ന്റെ ലിങ്ക് ഉണ്ടോ

  • @uppoopanteradio922
    @uppoopanteradio922 4 роки тому +460

    മുന്നറിയിപ്പ് : *കൊച്ചുകുട്ടികൾ, മാനസിക അസ്വാസ്ഥ്യങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, പ്രായമായവർ, തുടങ്ങിയവർ ഇത് കാണരുത്*

    • @aslamthewizard2109
      @aslamthewizard2109 4 роки тому +3

      Thurannu

    • @sherindas7357
      @sherindas7357 4 роки тому +20

      കണ്ടാ സിരിച്ചു ചാവും 😆😆😆

    • @Jishnutrolls
      @Jishnutrolls  4 роки тому +16

      😆😆

    • @prod.dreadmafia6760
      @prod.dreadmafia6760 4 роки тому +4

      ചിരി നിറുത്താൻ പറ്റൂല

    • @RIJU_D_ONE
      @RIJU_D_ONE 4 роки тому +12

      അതെ കണ്ടാൽ ചെലപ്പോ ജീവിതം മടുത്ത് ആന്മഹത്യ ചെയ്‌തെന്ന് വരും

  • @bellieeilish1863
    @bellieeilish1863 4 роки тому +159

    പ്രേതങ്ങളുടെ ഇപ്പോത്തെ അവസ്ഥ സർക്കാർ പരിഗണിക്കണം...

    • @samharasamhara3223
      @samharasamhara3223 2 роки тому +1

      🤣🤣💚💚💚💚💚💚💚💚

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому +1

      പ്രേതങ്ങൾക്ക് ഓണത്തിന് സൗജന്യ കിറ്റ് അനുവദിക്കണം

  • @vinayak90417
    @vinayak90417 4 роки тому +125

    എല്ലാം പോട്ടെ.. ആ പാവപ്പെട്ട ഓട്ടോ ഡ്രൈവറെ എന്തിനാണോ കൊന്നത് 🤷🏻‍♂️🤣😵

  • @anandhums5205
    @anandhums5205 4 роки тому +394

    4:38
    പ്രേതം : ഞാൻ ഇവിടെ താമസിച്ചിരുന്നതാണ്
    സ്വാമി : അയിന്...?
    ഇജ്ജാതി 😂😂😂🤣🤣🤣🤣🔥

  • @unicornlove5386
    @unicornlove5386 2 роки тому +28

    2കൊല്ലം കഴിഞ്ഞു കാണുവാണേലും ചിരിച്ചു മരിച്ചു 😂😂

  • @jibinunnimandalath9467
    @jibinunnimandalath9467 4 роки тому +153

    എന്റെ പൊന്നോ എജ്ജാതി
    *ഉബൈദ് ഇക്കയും* ഒരേ time ലാണല്ലോ ഈ യക്ഷി ട്രോൾ ഇട്ടത്

  • @sreenath550
    @sreenath550 3 роки тому +26

    പ്രേതം : "ഞാനിവിടെ താമസിച്ചിരുന്നതാണ് "
    മന്ത്രവാദി : "അതിന് "?? 😂😂

  • @paashaakaanthappan1076
    @paashaakaanthappan1076 4 роки тому +82

    Valak: ഞാൻ അങ്ങ് ഇല്ലാതായി പോയി 💩

  • @athiraathi4424
    @athiraathi4424 4 роки тому +157

    *സത്യം പറഞ്ഞാൽ നാട്ടിൽ ബ്ലാക്ക്‌mante ശല്യം vallandipol കൂടുതലാണ്.. അതിനെ kurichorth പേടിച്ചിരിക്കുമ്പോളാ ഈ vdo കണ്ടത്.. ഉള്ള പേടിയും പോയന്ന് മാത്രല്ല സ്വസ്ഥമായി uranguem ചെയ്തു ഇന്നലെ..* 🤷

    • @shibinck773
      @shibinck773 4 роки тому

      Ingalavde indo, aadhyam malappuram jillayilundayirunnu, ippo ivade illa

    • @athiraathi4424
      @athiraathi4424 4 роки тому

      @@shibinck773 ivideyundeoo.. kopp 🤦

    • @Jishnutrolls
      @Jishnutrolls  4 роки тому

      😂

    • @nandanapm7979
      @nandanapm7979 4 роки тому

      @@athiraathi4424 ningal kannur aanno

    • @asifck439
      @asifck439 4 роки тому

      Black man kopponnum illa ellam paranjundaakkunathanu ith korach varsham mumb njangalude naattil oodi pottiya padam aanu 😤

  • @ays9995
    @ays9995 4 роки тому +39

    പ്രേതം ഒക്കെ ഇപ്പൊ ഒരു കോമഡി ആയല്ലേ 😁

  • @ajayprathap7569
    @ajayprathap7569 4 роки тому +34

    ആദ്യമായിട്ടാ പ്രേത പടം കണ്ട് ചിരിക്കുന്നത് 😉😉😉നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു 😶

  • @sumithnv4250
    @sumithnv4250 4 роки тому +23

    അവാർഡ് എവടെ അവാർഡ് എവടെ എനിക്ക് അവാർഡ് കൊടുക്കണം എനിക്ക് തന്നെ അവാർഡ് കൊടുക്കണം 😌

  • @JoyJoy-kf4uu
    @JoyJoy-kf4uu 4 роки тому +24

    ആരേലും ആ മന്ത്രവാദിക്ക് ഇച്ചിര കഞ്ഞികൊടുക്ക്....

  • @albincr7242
    @albincr7242 3 роки тому +13

    രാത്രി 2 മണിക്ക്അന്നോ ഓട്ടോറിക്ഷ 🤣🤣🤣🤣

  • @uppoopanteradio922
    @uppoopanteradio922 4 роки тому +104

    ഇന്ന് രാത്രി ഒറ്റക്ക് മുള്ളാൻ പോവാൻ പറ്റാത്ത അവസ്ഥയിലാക്കിയല്ലോ ജിഷ്ണു മച്ചാനേ 😩 ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചിട്ട് നിനക്കെന്ത് രസാണ് ഇതിൽ നിന്ന് കിട്ടുന്നത്?

    • @uppoopanteradio922
      @uppoopanteradio922 4 роки тому +6

      @സൂര്യ ബാല നിങ്ങടെ പുദ്ധി റോക്കറ്റാണല്ലൊ 😁

    • @jijikurien5679
      @jijikurien5679 4 роки тому +1

      Ithokke kandal engane pedikkana.Ulla pediyum koode pokum

    • @balachandranreena6046
      @balachandranreena6046 4 роки тому +1

      Ithu kandu pedichenno 😉😉😉😉

  • @vinnypeter4526
    @vinnypeter4526 4 роки тому +74

    ആരും പേടിക്കണ്ട..എല്ലാരും ഓടിക്കോ👻👻👻

    • @Sherlock-Jr
      @Sherlock-Jr 4 роки тому

      Ithinu munpu eee cmnt njan evde kandu

    • @vinnypeter4526
      @vinnypeter4526 4 роки тому

      @@Sherlock-Jr അയിന്😁

    • @vinnypeter4526
      @vinnypeter4526 4 роки тому +1

      @@Sherlock-Jr ഉബൈദ് ഇക്കേടെ ട്രോൾ ന്റെ താഴെ ആണേൽ അതും ഞാൻ തന്നെയാ 😁

    • @daysondayson4472
      @daysondayson4472 4 роки тому +1

      എന്തോന്നാ കോമഡി ആണോ ഇച്ചിരി നിലവാരമുള്ള കോമഡികൾ പറയണേ

    • @vinnypeter4526
      @vinnypeter4526 4 роки тому +1

      @@daysondayson4472 ഇതിപ്പോ ഒരു ഫിലിം ഡയലോഗ് ആരുന്നു..എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല..😁

  • @SS-ee7qi
    @SS-ee7qi 4 роки тому +20

    നല്ല ഗതികെട്ട യക്ഷി. മന്ത്രവാദി ഒരേ pwoli🔥🔥. വെട്ടൊന്ന് തുണ്ട് രണ്ടു.
    One of coolest മന്ത്രവാദി i have ever seen.

  • @njanmj5169
    @njanmj5169 4 роки тому +11

    Ejjjathi minnall aahnu... Thor nu polum illatha minnal😇😇😂🔥😂😂

  • @nirmaljoseph1961
    @nirmaljoseph1961 4 роки тому +19

    പിന്നെ പാതിരാത്രിക്ക് അല്ലേ hide and seak കളിക്കുന്നത്🤣😂

  • @muchimucheer6414
    @muchimucheer6414 4 роки тому +73

    എവിടെ നോക്കിയാലും ഷോട്ട് ഫിലിം troll ആണല്ലോ 😂😂😂

  • @akkj9636
    @akkj9636 4 роки тому +14

    ആ ജോത്സ്യൻ പാവം ഭക്ഷണം കഴിക്കാതെയാ അഭിനയിച്ചതെന്ന് തൊന്നുന്നു

  • @harisankarva9926
    @harisankarva9926 4 роки тому +46

    *ചേച്ചിക് ആരെങ്കിൽം ഒരു പപ്പടം കൊടുക്കുമോ*

  • @jishae9422
    @jishae9422 4 роки тому +14

    പ്രേതങ്ങളുടെ ശരിരത് led light ഉണ്ടാകുമെന്ന് ഞാൻ ഇതുവരെ പ്രതീക്ഷിച്ചില്ല 😂😂😂😂😂

    • @chithrab.godsownqueen5117
      @chithrab.godsownqueen5117 2 роки тому +1

      മിന്നാമിന്നിക്ക് ഒരു വെല്ലുവിളി ആകുമോ 😜😜😜

  • @kichu1913
    @kichu1913 4 роки тому +31

    മണിച്ചിത്രത്താഴിൽ എത്ര കഷ്ടപ്പെട്ടാണ് നാഗവല്ലിയെ ഒഴിവാക്കിയത്. ഇദ്ദേഹം എത്ര simple ആയിട്ടാണ് പ്രേതത്തെ ഒഴിവാക്കിയത്. ഭയങ്കരൻ തന്നെ 😂
    വിനയൻ സാർ ഈ വീഡിയോ കണ്ടാൽ എന്തായിരിക്കും face expression 🤔

  • @betacartoons7295
    @betacartoons7295 4 роки тому +11

    കണ്ണിൽ നിന്നും ലേസർ വരുന്ന പ്രേതത്തിനെ കണ്ടിട്ട് പേടിച്ച ആ കാലം ഓർമ ഉണ്ടല്ലോ എല്ലാവർക്കും ✍😋

  • @Creat_o_grapher
    @Creat_o_grapher 4 роки тому +8

    കള കളം effect , പൊക വരുന്ന effect, ഇടിമിന്നൽ effect എല്ലാം ചെയ്ത് കിടിലം VFX ഒരുക്കിയ ഇവരുടെ കഴിവിന് ഒരു like... 👍 പിന്നെ പ്രേതം ചെറുതായി പാളിപ്പോയെങ്കിലും ബാക്കി ഉള്ളോരുടെ അഭിനയം കാരണം മറ്റേത് ഒരു പ്രശ്നം ആയി തോന്നിയില്ല... 🔥🔥🔥 ഇനിയും ഇങ്ങനത്തെ ഓരോന്ന് ഇറക്കണം...

  • @ashikibnhakeem571
    @ashikibnhakeem571 4 роки тому +109

    മലയാളികളുടെ ബുദ്ധിക്കനുസരിച് ഇപ്പോഴത്തെ ഷോർട് ഫിലിം, പരസ്യങ്ങൾ, സിനിമകൾ മാറിയിട്ടില്ല എന്നതാണ് സത്യം
    ശെരി എന്ന് തോന്നുന്നവർ like👇

    • @g4gamers145
      @g4gamers145 4 роки тому

      Short film OK but Malayalam movie ellam Angane alla

  • @swarangs3773
    @swarangs3773 3 роки тому +7

    പാവങ്ങളുടെ conjuring...ed Warren polichu😛

  • @t_zipporah3299
    @t_zipporah3299 4 роки тому +51

    സാരി ഉടുത്ത് ആഭരണം ഇട്ടു നിൽക്കുന്ന കണ്ടപ്പോൾ 😪ചന്ദനമഴ സീരിയൽ ഓർമ വന്നു 😭😭😭

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 роки тому +27

    വണ്ടി ഇടിച്ചു കൊക്കയിൽ വീണിട്ടു ഈ കൊച്ചിന്റെ പുറകെ കൂടിയ പ്രേതം.. രാത്രി hide and seek... ലെ സ്വാമി മോശം കൊടുത്തു പ്രേതം the end 😔🙄 ഓരോ ദുരന്തങ്ങൾ 🤭🤭

  • @advsudhinudayakumar9513
    @advsudhinudayakumar9513 4 роки тому +100

    ഇത്തരം ഹ്രസ്വ ചിത്രങ്ങള്‍ പുച്ഛിച്ചു തള്ളി കളയാന്‍ പാടില്ല...വലിയ മനശാസ്ത്രം ഇതിനു പിന്നില്‍ ഉണ്ട്. ഇന്ന് ഈ അര്‍ദ്ധരാത്രിയില്‍ ഞാനത് മനസ്സിലാക്കുന്നു. നമ്മുടെ ഉള്ളിലെ പേടി എന്ന വികാരത്തെ സൂക്ഷ്മ ബുദ്ധിയുടെ പിന്‍ബലത്തില്‍ നര്‍മ്മത്തിലൂടെ ഇല്ലാതാക്കുകയാണ്. കൂരിരുട്ടിലും ഒറ്റപ്പെടലിലും എനിക്കിപ്പോ പ്രേതം എന്ന് മനസ്സില്‍ പറഞ്ഞ് ചിരിക്കാന്‍ സാധിക്കുന്നു. മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ പ്രേതം 🧛‍♂️ എന്ന സങ്കല്‍പത്തെ ഹാസ്യത്തിലൂടെ തുടച്ചു മാറ്റുകയാണ് ഈ ചിത്രത്തിന്റെ സൃഷ്ടാക്കള്‍ ചെയ്യുന്നത് 🎭
    വല്ലാതെ വല്ലാതെ തെറ്റിദ്ധരിച്ചു നമ്മൾ ✌🏼

    • @jeeshujeeshu5169
      @jeeshujeeshu5169 4 роки тому +5

      Halla pinne😂

    • @Kdramabingy
      @Kdramabingy 4 роки тому +3

      Sathyam😂😂

    • @hisham7367
      @hisham7367 4 роки тому +6

      Thanenth thengayado parayane

    • @thamarakshancr2561
      @thamarakshancr2561 4 роки тому +4

      ഒരു താത്വികമായ വിലയിരുത്തൽ,,,,

    • @TheMultiterminator
      @TheMultiterminator 4 роки тому +1

      nalla oru background musicum itu ithe sadanam kaanichal mathi rathri yathra 1 week nirthikolum, background music and editing does the job pinne alpam abhinayavum mathi athu mathi

  • @vaishnav7166
    @vaishnav7166 4 роки тому +10

    Kinemaster: ഡാ മോനു എൻ്റെ എല്ലാം എഫ്ഫക്റ്റ് യൂസ് ചെയ്‌തിട്ടുണ്ടലോ?
    Shortfilm editor : yes boss

  • @Shajahan824
    @Shajahan824 3 роки тому +4

    ആ നിഷ്കളങ്കമായ യക്ഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയെടാ ഈശ്വര എന്തൊരു ചൈതന്യം 😇😇

  • @vishnukingston5218
    @vishnukingston5218 4 роки тому +23

    Sawmi ruber thottathil. 😁😁😁

    • @dzz6384
      @dzz6384 3 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SABIKKANNUR
    @SABIKKANNUR 4 роки тому +26

    ഇതാര് കുന്നംകുളം യക്ഷിയോ😂😂🙆🤒

  • @pusycat237
    @pusycat237 4 роки тому +3

    സ്വാമിയെ അങ്ങ് ഒരുപാട് ഇഷ്ടപ്പെട്ട്... നല്ല അഭിനയം 😍... natural acting

  • @kl-2family401
    @kl-2family401 4 роки тому +145

    ക്നാനായയും, ലജ്ജാവാഹവും പോയ്‌ ഇപ്പൊ എല്ലാരും പ്രേതത്തെ പിടിച്ചേക്കുവാണല്ലോ..!😅
    നീരജിന്റെ സരളെട മോൾ ആയി വന്ന യക്ഷിക്ക് ഇത്തിരി മെന ഒക്കെ ഉണ്ടാർന്ന്. ഇതൊരുമാതിരി എൻഡോസൾഫാൻ വന്ന് ചത്ത ആരുടെയോ ഓഞ്ഞ യക്ഷി😁😅😂

    • @Jishnutrolls
      @Jishnutrolls  4 роки тому +1

      😂😂

    • @kl-2family401
      @kl-2family401 4 роки тому +1

      @@Jishnutrolls 😍✌🏻

    • @malllugirl-pb9uj
      @malllugirl-pb9uj 4 роки тому +3

      Chuvanna kann kand chiri nirthaan pattilla😂😂

    • @emran2451
      @emran2451 4 роки тому

      നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഓരോന്ന് ഇറങ്ങിയേക്ക...😂😂😂
      ഇതൊക്കെ ഇവരുടെ ഫാമിലി കണ്ടപ്പോ ഉള്ള അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്

    • @darkfantacy9576
      @darkfantacy9576 3 роки тому

      😂😂😂😂😂

  • @chinnammav.j6321
    @chinnammav.j6321 4 роки тому +11

    എനിക് ഇത് കാണാനുള്ള മനകട്ടി ഇല്ല!😖😖

  • @shibinkmz7736
    @shibinkmz7736 4 роки тому +11

    *പ്രേതം: ഇതെന്റെ സ്ഥലമാണ് ഞാനിവിടെ താമസിച്ചതാണ്*
    *സ്വാമ ജി: അയിന്*
    *ലെ പ്രേതം: ദില് വാലെ പുച്ച് ദേനെ ചാ ................ OOOOOOOOOOO......*
    🤣🤣🤣

  • @IMettymetty
    @IMettymetty 4 роки тому +31

    അയ്യോ പേടിച്ചേ പേടിച്ചേ
    പേടിച്ചു ഇച്ചി മുള്ളിയെ 😆

    • @daysondayson4472
      @daysondayson4472 4 роки тому +1

      എല്ലാവരെയും അക്കാര്യം അറിയിക്കണം

    • @akshayakku357
      @akshayakku357 4 роки тому +1

      Poli

  • @thetycoon1947
    @thetycoon1947 4 роки тому +13

    ഇത്രെയും 3ഞ്ചിയ ഒരു പ്രേതം 😂😂
    ക്രാ... പ്ഫ്... ഫു 😂😂😂

  • @sreenathadirhya6463
    @sreenathadirhya6463 4 роки тому +5

    ഇങ്ങനെ ഫേമസ് ആക്കാൻ പറ്റുമായിരുന്നു എങ്കിൽ ഞാനും കുളം ആക്കി ചെയ്തേനെ. പുല്ല് കൈയിൽ ഇരുന്ന ക്യാഷ് പോയത് മിച്ചം

  • @hiphopsrd3502
    @hiphopsrd3502 4 роки тому +3

    സരളേടെ മോളെ ഇതിൽ നന്നായി അഭിനയിച്ച് ഫാൻസ്‌ നേടിപോയി.... ഇതൊക്കെ വല്ലാത്ത ജാതി തിരുവാതിര എക്സ്പ്രെഷൻ ആയി പോയി... ഇജ്ജാതി പ്രേതം 🔥

  • @rajasreejpjp2942
    @rajasreejpjp2942 3 роки тому +2

    രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടി ഉള്ള ഞാൻ ഇത്‌ കണ്ടതോടു കൂടി ഏത് പാതിരാത്രിയിലും ഒറ്റയ്‌ക്കെ ഇറങ്ങി നടക്കാൻതുടങ്ങി 😄😄😄😄😄

  • @theboymkt5939
    @theboymkt5939 4 роки тому +16

    സരളെട മോൾ പാട്ടും പാടി ഉറക്കാൻ വന്നതാ ..........
    അയ്‌ന് സ്വാമി rockkkkkkzzzzz..........

  • @jishajayaraj4376
    @jishajayaraj4376 4 роки тому +5

    Aa pretham varunna VFX undalloo....
    Jellyfish ne Ormma varunnu🙄

  • @MannyEagle1980
    @MannyEagle1980 4 роки тому +2

    Cool mixing bro... u r better than most others
    Good work 👍

  • @indhuiekhav4869
    @indhuiekhav4869 4 роки тому +3

    ഞാൻ ഈ ഷോട്ട് ഫിലിമിനെ കുറിച്ച് കണ്ട ട്രോളുകളിൽ ഏറ്റവും മികച്ചത്😍🥰

  • @pachupachu2390
    @pachupachu2390 2 роки тому +1

    അയ്യോ പേതം 😂😂😂

  • @Ramkumar_Ramachandran
    @Ramkumar_Ramachandran 4 роки тому +2

    Situation ulla connecting videos elaam perfect.. on point..

  • @manuprasad1231
    @manuprasad1231 4 роки тому +15

    Ee short filminte link undoo😂😂😂

  • @alikadakkodan111
    @alikadakkodan111 4 роки тому +3

    തളരരുത് രാമൻകുട്ടീ തളരരുത് കലാകാരന്മാരല്ലാത്തവരെ ലോകമംഗീകരിക്കില്ല 😪

  • @BND1
    @BND1 4 роки тому +37

    *യക്ഷിക്ക് ഒരു ഫോണും പബ്ജി ഗെയിമും ഡൗൺലോഡ് ചെയ്തു കൊടുക്ക് ഇജ്ജാതി യക്ഷി* 🤣🤣🤣🤣

  • @Suresh-gl5tj
    @Suresh-gl5tj 4 роки тому +2

    Superb....!!! Shaji Pappan nte expression.... :) :)

  • @rpdigitalmedia1
    @rpdigitalmedia1 4 роки тому +2

    അവസാനം ഉൾപ്പെടുത്തിയ സീൻ പൊളിച്ചു. ഷോർട് ഫിലിം മേഖലയിൽ ഓരോ ദുരന്തങ്ങൾ വന്നോണ്ടിരിക്കുകയാണല്ലോ 😂😂😂

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +1

    പൂട്ടണം..... പ്രേതത്തിനെ മാത്രമല്ല എല്ലാവരെയും പൂട്ടണം ചങ്ങലയ്ക്കു 🤭🤗

  • @soulgaming6190
    @soulgaming6190 4 роки тому +2

    5:26 climax 💣

  • @thalasseryadukkala800
    @thalasseryadukkala800 4 роки тому +1

    Nalla yakshi... eandoru anusarana....

  • @sreehari3127
    @sreehari3127 4 роки тому +4

    *Viewers in thumbnail 🤭🤭🤭
    Not a perfect Yekshi as I expected....!!!
    3:30 for a second I thought that's Sura Raja Shekara Namboothiri

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому +5

    ഇജ്ജാതി യക്ഷി യെ...എവിടെ കാണാൻ കിട്ടും....അയ്യോ...

  • @bettyelsababu6386
    @bettyelsababu6386 4 роки тому +21

    യെക്ഷിടെ കൂടെ അറിയാതെ ചിരിച്ച ഞാൻ..😑😂😂😁😁😁

  • @kichukichoozz8318
    @kichukichoozz8318 4 роки тому +4

    ഇപ്പൊ ഈ short film youtubeഇൽ കാണുന്നില്ലല്ലോ

  • @rolex9477
    @rolex9477 4 роки тому +1

    Troll nte ആവശ്യം ഇല്ല ചുമ്മാ കാണിച്ചാൽ തന്നെ ചിരിച്ചു ചാവും 😁😁😁😁

  • @susmithasuresh7
    @susmithasuresh7 4 роки тому +3

    Ethrem simplicity swapnanglil maathram😂😂😂😂😂

  • @navaneeth0060
    @navaneeth0060 4 роки тому +3

    Eeee short filminte full video kitttuaaa. Enikk ang istaaayi😂

  • @siddeeq6660
    @siddeeq6660 Рік тому +1

    Light effect super 😆😆😆😆😆😆😆😆😆

  • @illuminatus2945
    @illuminatus2945 4 роки тому +3

    ട്രോളന്മാർ ഉള്ളത്കൊണ്ട് ജീവിച്ചു പോകുന്ന കൊറേ teams ഇണ്ട് ഇതുപോലെ.
    ഞാനും ഒരു പട്ടിക്കൂറ short film പിടിക്കാൻ പോകുവാ. ട്രോള്ളൻമാർ എല്ലാരും ഒന്നു സപ്പോർട്ട് ചെയ്യണം. 🙏😍✌️

  • @arshadta1353
    @arshadta1353 4 роки тому +2

    ഇങ്ങനെ ഒന്നും കാണിക്കല്ലേ സേട്ടാ ഫേടിയാകുന്നു സേട്ടാ...

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +4

    *ഇജ്ജാതി യക്ഷി* 😂😂

  • @AnilKumar-bl8yh
    @AnilKumar-bl8yh 2 роки тому

    ഞാനും അതുതന്നെപറയുന്നു #പരീക്ഷിക്കരുത്, മോക്ഷം തരണം #

  • @mentalist7124
    @mentalist7124 4 роки тому +3

    പൊളി എഡിറ്റ്‌ 😍😍🤣🤣

  • @arpith.7
    @arpith.7 4 роки тому +2

    Machaan AA subtitles nokkiyooo.....hide and sick Enna ulle😂😂

  • @meenakshianil29
    @meenakshianil29 4 роки тому +1

    Aa short film le oru scene polum verthe vittillalle😂🤣 eathayalum TROLL pwolich🔥👏

  • @shihabhabsi6214
    @shihabhabsi6214 4 роки тому +2

    ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നു കേട്ടത് ഇപ്പൊ പ്രാവർത്തികമായി..osacrinu നിർദ്ദേശിച്ചു കാണും അഭിനയ പ്രതിഭകൾക്കുള്ള അംഗീകാരത്തിന്.

  • @azizksrgd
    @azizksrgd 4 роки тому +4

    പൂജാരി കൊള്ളാമല്ലോ

  • @arashapn686
    @arashapn686 4 роки тому +1

    Ee short filim aarum otakirunnu kanaruth pedich ayyo maripoy chirichu Chauvum😆😆😆😆😆

  • @emran2451
    @emran2451 4 роки тому

    ഇതൊക്കെ കുത്തിയിരുന്ന് കണ്ട് കഷ്ടപ്പെട്ട് ട്രോൾ വീഡിയോ ആക്കി മാറ്റി ഞങ്ങൾളുടെ മുന്നിൽ എത്തിക്കുന്ന ട്രോളേൻമാർക്ക്‌ ഇരിക്കട്ടെ ഒരു ലൈക്‌ 👌

  • @anithaabi4179
    @anithaabi4179 4 роки тому +1

    Eee adutha kalath onnum ethrak chirichittila😆😆😆😆🤣🤣🤣🤣🤣🤣😂😂😂😂😂

  • @snp-zya
    @snp-zya 4 роки тому +54

    സത്യം പറഞ്ഞാ ഇൗ ഷോർട്ട് ഫിലിമിന്റെ ആളുകൾ ഇതുപോലെയുള്ള ട്രോളന്മാർക്കാണ് ക്യാഷ് കൊടുക്കേണ്ടത്, കാരണം ഇവരല്ലെ ഇതൊക്കെ ട്രോളി ഫേമസ് ആക്കുന്നത്

    • @baijumudiyappan5062
      @baijumudiyappan5062 4 роки тому +5

      Bro yella UA-cam video um kanunnuddo . Yellaidathum comments uddello

    • @Jishnutrolls
      @Jishnutrolls  4 роки тому +5

      😜😜🚶‍♂️

    • @baijumudiyappan5062
      @baijumudiyappan5062 4 роки тому +4

      @@Jishnutrolls ubaid ibhariam troll's comments uddayrunnu same topic same dialogue

    • @navaneethvijay1315
      @navaneethvijay1315 4 роки тому

      Dhe kumbidi

    • @jamnizartndcraft4288
      @jamnizartndcraft4288 4 роки тому

      @@navaneethvijay1315 *എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി*

  • @anjanat.s9390
    @anjanat.s9390 Рік тому

    🤣🤣veroru fentasteeeek film...🤥😂
    Alla... Aa 2 manik... Aah auto settan evde povarunnu?
    Ini serikum ayal ano.. pretham👀

  • @asmrvibezz...5270
    @asmrvibezz...5270 2 роки тому

    3.33. Biju bramanan 😅😅

  • @djanusks1375
    @djanusks1375 4 роки тому +1

    Poli😍

  • @groot4211
    @groot4211 4 роки тому +1

    Muzhuvan kaanan vayya short film effect

  • @Albus_Dumbledore703
    @Albus_Dumbledore703 4 роки тому

    Hide and sick🤒😂😂Ente ponno

  • @adzzkim
    @adzzkim 3 роки тому +1

    1:47 subtitled as 'hide & sick' instead 'hide & seek' 😑💀

  • @balachandranreena6046
    @balachandranreena6046 4 роки тому +1

    Ithu kanda yadhartha pretham ee pani nirthi😂😂😂😂😂

  • @wafahch7642
    @wafahch7642 8 місяців тому

    Entammmooooooo....sirich sirich sathu poch😂

  • @pachupachu2390
    @pachupachu2390 2 роки тому +1

    പനിനീർപൂവ് അതിന്റെ അടുത്ത് എത്തില്ല 😂😂😂😂

  • @ayazta599
    @ayazta599 4 роки тому

    ഇനി പേടിക്കാൻ ഒന്നുമില്ല എല്ലാം ശെരിയായി .ഞാൻ പോട്ടെ😁

  • @huraiceshajahan3639
    @huraiceshajahan3639 4 роки тому +2

    orginal വീഡിയോ നോക്കി കിട്ടുന്നില്ല,ആരെങ്കിലും ലിങ്ക് അയക്കാമോ?

  • @fia123-tz7gz
    @fia123-tz7gz 3 роки тому +1

    Poli trol ijjathi😘❤️⚡⚡

  • @aswinsasi2654
    @aswinsasi2654 4 роки тому +1

    Troll video polichhuttooo 👌 👍 👍

  • @nikhiltomy1569
    @nikhiltomy1569 4 роки тому

    Ultraviolet pretham ..shaastrathinte okke oru valarchayee...

  • @JaleelCholayil
    @JaleelCholayil 4 роки тому +2

    ആ മറ്റേ split 😂😅

  • @unnikrishna7106
    @unnikrishna7106 4 роки тому +1

    pretham sariyil 500 nte halajan kathich choodeduth oopad vann kanum

  • @imiza3425
    @imiza3425 3 роки тому

    4:40 ayn 😂

  • @_anwr3194
    @_anwr3194 4 роки тому +1

    *ഇതിലേതാ* *ഒർജിനൽ* *പ്രേതം* ... *കണ്ടട്ട്* *എല്ലാരും* *പ്രേതംപോലെ* *ഒണ്ടല്ലോ* 🤣🤣
    ബിത്വ 3:41 എനിക്ക് മാത്രമാണോ വിശകല ചേട്ടത്തിയെ ഓർമവന്നെ 😂😂