മല കയറാന്‍ മറ്റൊരു സ്ത്രീ; സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് | Mary Sweety | Sabarimala

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 2,6 тис.

  • @jayachandrankaramana5533
    @jayachandrankaramana5533 4 роки тому +376

    അൻപതു കഴിഞ്ഞേ ശബരിമല കയറാൻ സ്ത്രീകൾക്ക് പറ്റൂ എന്നറിഞ്ഞു വച്ചുകൊണ്ട് വന്ന ഈ സ്ത്രീ വിശ്വാസം കൊണ്ട് വന്നതല്ല വിശ്വാസത്തെ വെല്ലുവിളിക്കാൻ വന്നതാ

  • @malathimalathi8692
    @malathimalathi8692 2 роки тому +85

    ഇവൾനമ്മുടെ പുണ്യ സ്ഥലത്തെ യും അയ്യ പ്പാനെയും പരിഹസിക്കുകയാണ് ഇവളെ ഒരിക്കലും ഭഗവാന്റെ അടുത്ത് പോകാൻ അനുവദിക്കരുത് സ്വാമിയേ ശരണമയ്യപ്പ 🙏🙏

    • @ajithnk8373
      @ajithnk8373 2 роки тому

      4 years munb ullathaanu

    • @velayudhantm6598
      @velayudhantm6598 2 роки тому

      Thirichupodieranamkettavale

    • @ValsammaKN
      @ValsammaKN Місяць тому

      Ivalalle marry sweetty ivalku ivalku sabarri mala vishayam tudaniyappol tudangiya rogamanallo

  • @rajans4954
    @rajans4954 3 роки тому +164

    റിപ്പോർട്ടറെ, അവരെ ഭക്ത എന്ന് സംബോധന ചെയ്തു. അവർ ഭക്തയാണോ. അവർക്കു ഇരുമുടികെട്ടു വലിയ ഭാരാണെന്നു പറയുന്നു. എത്രനിസ്സാരമായിട്ടാണ് അവർ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ പുശ്ചിക്കുന്നത്

    • @leelan4581
      @leelan4581 2 роки тому +5

      അതെ ഇരുമുടി ചുമക്കാൻ വയ്യാത്തവർ എന്തിന് ഈ....
      46വയസ്സ് ഉള്ളയാൾക്ക്..ഇറുമുടി തലയിൽ ഏറ്റൻ വയ്യേന്നോ...?
      എൻ്റെ അയ്യപ്പ എന്തൊക്കെ ആണ് നടക്കുന്നത്..😰

    • @padmanabhannairg7592
      @padmanabhannairg7592 2 роки тому +1

      Pazhaya vartha anithu.

    • @alicep4729
      @alicep4729 2 роки тому +1

      @@leelan4581 leella ayyappan enthu paranjuuu... Ningaloduu

    • @anilakunjappi2821
      @anilakunjappi2821 2 роки тому

      നിപ്പൊടി നിന്റെ വീട്ടിൽ പോയ്‌ ചവിട്ടു padi കേറൂ എടി ഞങ്ങൾ ഹിന്ദുക്കൾ കേറാത്തിടത്തെ നിനക്ക് എന്തു കാര്യം

    • @alicep4729
      @alicep4729 2 роки тому +1

      @@anilakunjappi2821 നീ പോടീ... എന്ന് വിളിക്കുന്ന സംസ്‍കാരം

  • @mukamikumari8163
    @mukamikumari8163 Рік тому +27

    മേരി നിങ്ങൾക്ക് 50 വയസ്സ് 😢😢
    കഴിഞ്ഞിട്ട് പോകുന്നതാണ് 😢
    നിനക്ക് നല്ലത് . അഹംങ്കാരം 😢
    നിന്റെ നാശത്തിലേക്കാണ് 😢
    നിയ്യ് ഓർക്കുന്നത് നല്ലതാണ് .
    തിരിച്ച് പോകൂ മേരി . 😢😢😢
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @revammaj2089
    @revammaj2089 2 роки тому +57

    ഒരു കാരണവശാലും ശബരിമല ആചാരം. തെറ്റിക്കാൻ വരുന്നവരെ അനുവത്തിക്കരുത്🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @saranyaasr2118
      @saranyaasr2118 2 роки тому

      Onnupoda ഊളെ ഈ കളക്ടർ കേറി അവിടെ നിക്കുന്നതിനു കുഴപ്പമില്ല 🤬അല്ലെ

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 роки тому +130

    വിദേശത്ത് ജോലി ചെയ്ത പരിശീലനം അയ്യപ്പനെ കാണാനുള്ള ലൈസൻസല്ല ... ഇവർ വിശ്വാസം കൊണ്ട് വന്നതല്ലെന്ന് സംസാരം കേട്ടാലറിയാം.......

    • @karuntvm7406
      @karuntvm7406 3 роки тому +6

      Palliyil polum povarilla sunday. Aa avaraanu e prahasanam

    • @sheelapk3659
      @sheelapk3659 3 роки тому

      Vegam chellu.

    • @vdubalrampm2648
      @vdubalrampm2648 Рік тому +3

      ഏതോ കാട്ട് കളളൻ അറബിയുടെ അടിമ 😂😅😅

  • @ponnu737
    @ponnu737 3 роки тому +199

    ഒരുകാരണവശാലും ആചാരലംഘനംനടതതുനനവരെ കടതതിവിടരുത്.

  • @jobyj5866
    @jobyj5866 Рік тому +30

    ഞങ്ങളുടെ അയ്യപ്പൻ അവിടെ സന്തോഷത്തോടെ ഇരിക്കട്ടെ. Pls. ഞാൻ ഒരു erumelikaran👍

  • @vasuvasu7356
    @vasuvasu7356 Рік тому +36

    15 ഉം 20 ഉം മണിക്കൂർ അഭിഷേകത്തിനായി കാത്തു നിൽക്കുന്ന ഭക്തർക്ക് ഇത് പോലെത്തെ സംരക്ഷണം പോലീസ് നൽകുന്നില്ല നോക്കുക. ഇവരുടെ കൂടെ എത്ര പോലീസ് കാരാണ്

    • @AVANISWORLD
      @AVANISWORLD Рік тому +2

      ഇത് 5 വർഷം മുൻപ് ഉള്ള വാർത്ത ആണ്

  • @rajeshcm6375
    @rajeshcm6375 2 роки тому +29

    ഇരുമുടി കെട്ടില്ലാതപതിനട്ടാം പടി കയറാൻ പാടില്ല ഇവരെ തിരിച്ചു വീടുക

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +101

    സംസാരത്തിൽ തന്നെ മനസിലാകും ഏതോ ഒരു പിരി അയഞ്ഞിട്ടുണ്ടെന്നു.. കിളി പോയി.

    • @നരസിംഹമന്നാടിയാർ-ശ3ജ
      @നരസിംഹമന്നാടിയാർ-ശ3ജ 3 роки тому +2

      ശരിയാ... ഇവളെ ഒക്കെ ആ പോലീസുക്കാരൻ madam എന്ന്... കഷ്ട്ടം

    • @bhasiraghavan9513
      @bhasiraghavan9513 2 роки тому +3

      പെരുകേട്ടില്ലേ മേരിപ്പൂറ്റി😂😂😂

    • @abhisheela9404
      @abhisheela9404 2 роки тому +2

      സത്യം ഇവളെയൊക്കെ എന്താ ചെയ്യാ

    • @abhisheela9404
      @abhisheela9404 2 роки тому +1

      @@bhasiraghavan9513 🤣🤣🤣🤣

    • @vdubalrampm2648
      @vdubalrampm2648 Рік тому

      😂😅😅 ഒന്ന് അല്ല ഇത് മുഴുവൻ പിരിയും പോയതാ 😂, മേരീ ബ്യൂട്ടി.😅

  • @sathikochukuttan2313
    @sathikochukuttan2313 3 роки тому +290

    വിശ്വാസം കൊണ്ട് വന്നതല്ല ഇത് വെറും പരീക്ഷണം തന്നെ ആണ് 🙏

    • @Stoic-
      @Stoic- 3 роки тому +1

      pinnallathe

    • @sumanair9778
      @sumanair9778 2 роки тому

      Sery Aane Yee Sthreeye Kadathi Vidathathane Nallathe Yee Varshavum Adipidiyil Kalasikkanane Avare English Il Alpalpamayi Parayunnathe Ollu Ethevara Ayyappante Sannidhanthe Oru Tention Um Koodathe Mangalmayi Kadannu Poi Ethinte Edayil Yee Sthreekke Yenthu Patti Avars Thirichu Vidunnathane Nallathe

    • @sumanair9778
      @sumanair9778 2 роки тому +4

      Erumudi Polum Ella

    • @bhasiraghavan9513
      @bhasiraghavan9513 2 роки тому +1

      ഒരു പിരിവെട്ടി യോ ന്നൊരു സംശയം😀

    • @manjuaji6083
      @manjuaji6083 2 роки тому

      @@sumanair9778 O

  • @gopalangopalan4813
    @gopalangopalan4813 2 роки тому +81

    ഇത് നവോത്ഥാനം തന്നെ. ജാതിമത വർഗ്ഗ വ്യത്യാസമില്ല ആർക്കും പോകാം. പക്ഷേ 10 to 50 വരെ പ്രായമുള്ളവർ പോകരുതെന്നെ പറയുന്നുള്ളു . ഇത് അഹങ്കാരമാണ്. വിടരുതവരെ.

    • @alicep4729
      @alicep4729 2 роки тому +2

      Ayyappan avide mathre ullu ennano ningal parayunnathu.... Thoonilum thurumbilum illennano???? Sthreekal air il aano natiloode nadakkunathu

    • @മാന്ത്രികകളരി-മ3ഛ
      @മാന്ത്രികകളരി-മ3ഛ 2 роки тому +1

      Anushttanam athu athoru viswasiyudeyum. Avakaasamaanu Alice. Athine choddhyam cheyunna ettaram public prakadanam chodhyam cheyyapedendhatu tanne aanu

    • @മാന്ത്രികകളരി-മ3ഛ
      @മാന്ത്രികകളരി-മ3ഛ 2 роки тому

      Nee palliyil kuri ettu pokumo alavalathi

    • @alicep4729
      @alicep4729 2 роки тому +1

      @@മാന്ത്രികകളരി-മ3ഛ കുറിയിട്ടു അവിടെ പോയിട്ട് ആരെ കാണാനാ. ഒന്നും ചെയ്യാൻ കഴിയാതെ മേലോട്ട് കയ്യും നോക്കി നിക്കുന്ന daivatheyooo🤭

    • @alicep4729
      @alicep4729 2 роки тому

      @@മാന്ത്രികകളരി-മ3ഛ ചോദ്യം ചെയ്താൽ എന്ത് ഉണ്ടാവും. വിശ്വാസി എന്ത് വിശ്വാസം ഉണ്ടായിട്ടാണ് നിങ്ങൾ ദൈവങ്ങളെ പ്രൊട്ടക്ഷൻ കൊടുക്കുന്നത്..... സകല ചരാചങ്ങളിലും ഉള്ള ദൈവം ഓരോ മണൽത്തരിയിലും തൂണിലും തുരുമ്പിലും ഉള്ള ദൈവം. ഒരു പെൺകുട്ടിയെ അല്ലെ ഇത്തിരി ചോര കണ്ടാൽ ഓടി പോകുമോ അവിടെ നിന്ന്.. ഇതിനു മറുപടി തെറി ആണെങ്കിൽ നിങ്ങൾക്കു ഇതു വേണെകിലും പറയാം. പക്ഷെ നല്ല ഉത്തരം നിങ്ങളിൽ നിന്ന് pratheekshikunillaa

  • @kalpanthavriksham5923
    @kalpanthavriksham5923 Рік тому +79

    ആചാരങ്ങൾ സംരക്ഷിക്കാൻ എല്ലാ അയ്യപ്പ വിശ്വാസികളും മുന്നോട്ട് വരേണ്ടതാണ്

  • @jayankjayangadank4936
    @jayankjayangadank4936 2 роки тому +19

    മറ്റു അയ്യപ്പൻറെ ക്ഷേത്രം ങളിൽ പോകുന്നതും പോലെയല്ല ശബരിമലയിൽ . ആചാരങ്ങൾ മറന്നു പോകുന്നു.

  • @lathagopan5724
    @lathagopan5724 3 роки тому +247

    കുറെ അവളുമാർ മല കേറി യതുകൊണ്ടാണ് ഇപ്പോൾ ഈ ദുരിതം ജനങ്ങൾ അനുഭവിക്കുന്നത്

    • @sorryforthiscomment4533
      @sorryforthiscomment4533 3 роки тому +13

      സത്യം 🚶

    • @binisasank2608
      @binisasank2608 3 роки тому +12

      ആ ചൈന യിൽ ഡാം ഉം പൊട്ടി 😄😂

    • @reviparayil2801
      @reviparayil2801 3 роки тому

      @@sorryforthiscomment4533 ൭

    • @beenab6689
      @beenab6689 3 роки тому

      Athu Sathyam Thanne Ennittum Engane Ulla Moodevikal Padikkulalo Nadu Mudikkanayittu

    • @Kinginiiiii
      @Kinginiiiii 3 роки тому +2

      💯

  • @jamesam1194
    @jamesam1194 3 роки тому +18

    വിലക്കപ്പെട്ട ഘനി ഭഷിക്കരുത് എന്നാണ് പറഞ്ഞത് അതുപോലെ വിലക്കപ്പെട്ട സ്ഥലത്ത് എന്തിനുപോകണം അവിടെ കെട്ടു നിറച്ചു ശരണം വിളിച്ച് വരുന്ന ഭക്തർ സന്തോഷത്തോടെ പോയിവരുന്നത് കാണുമ്പോൾ തന്നെ നമുക്കും സന്തോഷം ആണ് പിന്നെ സഹോദരി ഇനി നാലോ അഞ്ചോ വർഷം കാത്തിരുന്നാൽ പോരെ ഒരു തടസവും ഇല്ലാതെ പോയിവരാംനമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് ഒരു ശല്ല്യം ആയിക്കൂടാ അതിനാണ് നമ്മൾ കരുതൽ എന്ന് പറയുന്നത് ശബരിമലയിൽ ഒരു ആചാരം ഉണ്ട് ആ ആചാരം ആണ് ഏറ്റവും വലുത് അവിടെ തടസ്സം ഉണ്ടാക്കാതെ ഇരുന്നാൽ ശാന്തം സമാധാനം അത്ര മാത്രം

  • @babyjaya7237
    @babyjaya7237 4 роки тому +52

    കോവിഡ് കാലത്തു ടെൻഷൻ മാറാൻ ഇതുകണ്ട് ഒന്ന് ചിരിച്ചാൽ മതി. ഒരു ടെലിപതി method anathu

    • @haridas7092
      @haridas7092 4 роки тому

      ഇത് കോവിഡ് ലോകത്ത് വരുന്നതിന് മുമ്പ് ഉള്ള വാർത്തയാണ്.

    • @babyjaya7237
      @babyjaya7237 4 роки тому +1

      @@haridas7092 അറിയാം

    • @harikumarg4301
      @harikumarg4301 3 роки тому

      @@babyjaya7237 '

    • @faceweddings1476
      @faceweddings1476 3 роки тому

      @@haridas7092 to

  • @revammaj2089
    @revammaj2089 2 роки тому +110

    അതെ പോലീസ് ആചാരങ്ങൾ സരേക്ഷിക്കണം🙏 അല്ലാതെ ആചാരങ്ങളെ വെല്ലുവിളിക്കുന്ന വരെ സഹയിക്കരുത്🙏🙏

  • @jayankjayangadank4936
    @jayankjayangadank4936 2 роки тому +131

    50വയസിനുമുകളിലും ,10വയനു താഴെയുള്ള കുട്ടികൾ ക്കും തടസ്സമില്ല.ആചാരങൾ പാലിക്കുക.

    • @ShyjuS-b3f
      @ShyjuS-b3f Рік тому +3

      കീഴ്ജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്നും അതൊരു ആചാരം ആയിരുന്നു.

    • @velayudhanp8862
      @velayudhanp8862 Рік тому

      ​@@ShyjuS-b3fq\a\a1\
      Q

    • @jayaprakashac
      @jayaprakashac Рік тому

      ​@@ShyjuS-b3f😅

    • @sanjaybbma
      @sanjaybbma Рік тому

      ​@@ShyjuS-b3fഅത് ആചാരം ആയിരുന്നു എന്ന് ആരു പറഞ്ഞു....?

    • @ShyjuS-b3f
      @ShyjuS-b3f Рік тому +2

      @@sanjaybbma പിന്നെ എന്തായിരുന്നു അത്???

  • @അനിൽസൂറത്ത്
    @അനിൽസൂറത്ത് 5 років тому +76

    മനഃപൂർവമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

    • @damodharan8032
      @damodharan8032 3 роки тому +1

      Sariyanu thankal paranjathu veettil achanammamar padippichathu marakillallo

    • @ravindranp3099
      @ravindranp3099 5 днів тому

      ​@@damodharan8032zz use🎉😂😂

  • @induindu9994
    @induindu9994 3 роки тому +17

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ.... 😆😆

  • @Reliance-zu9qc
    @Reliance-zu9qc 6 років тому +280

    ഒരു ചെമ്പരത്തി പൂവിന്റെ കുറവുണ്ട് sweety 😂😂😂😂

    • @vampiresvlog
      @vampiresvlog 6 років тому +6

      Sathym

    • @ലളിതാംബികചേരിക്കാട്ടിൽ
    • @haridas7092
      @haridas7092 4 роки тому +3

      ചെമ്പരത്തി പൂവിന്റെ കുറവല്ല. അടി ശരിയാവുന്നില്ല.അതിന്റെ കുറവാണ്.

    • @gopalakrishnannair7164
      @gopalakrishnannair7164 4 роки тому +5

      സത്യം, എവിടെയോ ഒരു വശ, പിശക്? ഇവളുമാരെ ഒക്കെ മലയിൽ കയറ്റിയതിന്റെ ഫലമാണ് തള്ളേ ഇപ്പോൾ പിണറായിയും, സിപിഎം പാർട്ടിയും അനുഭവിക്കുന്നത്.

    • @kl02pramodvlog28
      @kl02pramodvlog28 4 роки тому +3

      അവളുടെ ജീവിതത്തിൽ അവൾ, പള്ളിയിൽ പോലും കേറി കാണത്തില്ല, പിന്നെ ഈ പൊലയാടി ഇവിടെ,

  • @unnikrishnankk9032
    @unnikrishnankk9032 2 роки тому +131

    ഇത് ഭക്തിയല്ല ഒന്നാന്തരം........കൃമികടിയാണ്

  • @ammudigital875
    @ammudigital875 Рік тому +24

    ഇവർക്ക് ഇതുവരെയും മല കേറിയിട്ട് ഒരു കുഴപ്പവും വന്നില്ല എന്ന് പറയുന്നു.
    അതുപോലെതന്നെ പല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൂടെ കിടന്നിട്ടും ഇതുവരെയും ഗർഭം ഉണ്ടായിട്ടില്ല.

    • @vdubalrampm2648
      @vdubalrampm2648 Рік тому +4

      😂😅😅
      ഏതോ കാട്ട് കളളൻ അറബിയുടെ അടിമ ആണ് അവൾ😅

    • @Venugopalapanicker-t3u
      @Venugopalapanicker-t3u Рік тому

      Mery...sweeeettiyaaaa!!!

  • @krishnanmp6319
    @krishnanmp6319 4 роки тому +49

    ആദ്യം ഊളംമ്പാറപോയി ചികത്സിച്ചിട്ടു വരട്ടെ. എന്നിട്ടു് ശബരിമല കയറാം. ഇരുമുടി കെട്ടില്ലാണ്ടെ വന്നേക്കുണു

    • @haridas7092
      @haridas7092 4 роки тому +1

      ഇരുമുടിക്കെട്ട് ഉണ്ടെങ്കിൽ ഈ രണ്ടും കെട്ടവൾക്ക് കേറാനൊക്കുമോ?

    • @haridas7092
      @haridas7092 4 роки тому

      ചോദിച്ചതിന് ഉത്തരം പറയൂ.കണ്ട ഊളകൾക്കെല്ലാം കേറി നിരങ്ങാനുള്ള സ്ഥലമാണോ ശബരിമല?

    • @lissysaju3241
      @lissysaju3241 4 роки тому

      Mary sweetty. Maryse. Peru kalanju. Ayyappanoda. Kaly evalku pani onnum. Elle?? Evalku vattano. Poy. Malayattoor mala jayatu. Oru adventurists. Vannirikunnu

    • @haridas7092
      @haridas7092 4 роки тому

      താങ്കളും ശബരിമലയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചെന്ന് ഞാൻ കരുതുന്നു😡😡😠😠😒😒😒😔😔😔

    • @ushasasidharan5379
      @ushasasidharan5379 4 роки тому

      @@haridas7092 0 NY

  • @jishajishakotayi7112
    @jishajishakotayi7112 6 років тому +43

    നിനക്ക് പള്ളിയിൽ പോയാൽ പോരെ അയ്യപ്പന്റെ അടുത്ത് പോണം എന്ന് എന്താ ഇത്ര നിർബന്ധം

    • @sumathisumathicp2749
      @sumathisumathicp2749 4 роки тому +2

      അയ്യപ്പ സ്വാമി യുടെ ചിന്മുത്ര കണ്ടിട്ട് ഉണ്ടോ നീ

    • @LathaLatha-hy7gh
      @LathaLatha-hy7gh 4 роки тому +1

      വട്ടു തള്ള

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 роки тому +1

      Avarku entho cop power undathre, ethinte pinnil aarop kalikkunnundu

  • @samjeerpt2292
    @samjeerpt2292 6 років тому +75

    പാവം നോർമൽ അല്ലെന്നു തോന്നുന്നു 😅😅😅😅😅😅😅

  • @unnikrishnanunnikrishnan1986
    @unnikrishnanunnikrishnan1986 2 роки тому +6

    ഇത് ഒരു ശബരിമലയിൽ കാലാകാലങ്ങളായി നടത്തിവരുന്ന ആചാരങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് തോന്നുന്നത്

  • @tsgopalakrishnan
    @tsgopalakrishnan 2 роки тому +32

    മാധ്യമത്തിന്, മനോരമക്കും മറ്റും കിട്ടിയ അപൂർവ അവസരം... വൈകീട്ട് ഒരു ചർച്ചയാവം, ചർച്ചയ്ക്ക് എല്ലാം റെഡി അല്ലേ?

  • @lijukjoseph9263
    @lijukjoseph9263 6 років тому +116

    പാവപ്പെട്ട പോലീസ് കാരെ വിഷമിപ്പിക്കാൻ ഒരോന്ന് ഇറങ്ങിക്കോളും

    • @haridas7092
      @haridas7092 4 роки тому +10

      പാവപ്പെട്ട പോലീസുകാർ കാണിച്ചു കൂട്ടിയതൊന്നും ആരും മറന്നിട്ടില്ല.

    • @aruns740
      @aruns740 3 роки тому +2

      @@haridas7092 👍

    • @mollyjoseph7752
      @mollyjoseph7752 Рік тому +1

      ഒന്ന് വൈറൽ ആകാൻ വേറെ വഴി ഇല്ല...ഗുള്ഫ്കാരീടെ ബിയോഡേറ്റ നാട്ടിൽ വൈറൽ ആയി. അയ്യപ്പനോട് കളി വേണ്ടാരുന്നു, പണി കിട്ടും നിനക്ക്.

    • @Venugopalapanicker-t3u
      @Venugopalapanicker-t3u Рік тому

      Truuuuuuth...!!!

  • @kairuck
    @kairuck 6 років тому +94

    ഇവളെ പോലുള്ളവരാണ് നാടിന് ആ ബത്ത്

  • @sharisunilshari3065
    @sharisunilshari3065 6 років тому +231

    എക്സ്പീരിയൻസ് ഉണ്ടെങ്കിൽ പോയി ഏവറസ്റ്റ്‌ കയറിയിറങ്‌ തള്ളേ

  • @satheeshkumarcr4011
    @satheeshkumarcr4011 Рік тому

    ശബരിമല അയ്യപ്പൻ്റ കെയറോഫിൽ ഒന്ന് ഫെയ്മസാവാൻ ഇറങ്ങിയതാ കക്ഷി.. അതു സാധിച്ചു. ലോകം മുഴുവനുമുള്ളവർ ശ്രദ്ധിക്കാൻ ഇതു പോലുള്ള സ്ത്രീകൾ ഇപ്പോ കാണുന്ന എളുപ്പവഴിയാണ് ശബരിമലയ്ക്കുള്ള യാത്ര..

  • @ValsalaValsala-x3i
    @ValsalaValsala-x3i 10 місяців тому +4

    ഇങ്ങനെ പല പേരിലും പല രൂപത്തിലും ഇടതുകാർ അവിടുത്തെ പവിത്രത നഷ്ടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. സ്വാമിയ്ശരണം

  • @SreeragamArtssports
    @SreeragamArtssports 4 роки тому +17

    രണ്ട് വർഷം മുമ്പുള്ള വീഡിയോ കണ്ട് ആരും പ്രകോപിതരാവരുത് ഇത് 2020 വർഷത്തേതല്ല.

  • @justinp.thomas6330
    @justinp.thomas6330 6 років тому +108

    പല തരത്തിലുള്ള വട്ടും കണ്ടിട്ടുണ്ട്, ഇത് ഇപ്പൊ... ഹെന്റെ പൊന്നോ

    • @achuthans2344
      @achuthans2344 6 років тому +4

      ഇവളെ വെറുതെ വിടരുത്

    • @sacriamg7926
      @sacriamg7926 5 років тому

      @@achuthans2344,
      പുതിയ

  • @shynit2815
    @shynit2815 6 років тому +271

    Experience ഉണ്ടകിൽ എവറസ്റ്റ് കിഴടക്കിക്കൂടെ അതാവുമ്പോൾ ഇതിനെ കാട്ടിയും പബ്ലിസിറ്റി കിട്ടും അല്ല പിന്നെ ...

  • @rameshbabu2997
    @rameshbabu2997 2 роки тому +21

    അത് picnic സ്ഥലം അല്ല എന്ന് അവൾക്കു ആരെങ്കിലും പറഞ്ഞു കൊടുക്കണം. അവൾക്കു ഭക്തി ഇല്ല എന്ന് ആർക്കും മനസിലാകും.

  • @deepumohanan4927
    @deepumohanan4927 2 роки тому +45

    അവരെ കടത്തി വിടരുത്..

  • @rakeshpnair2093
    @rakeshpnair2093 6 років тому +228

    ഇരുമുടികെട്ട് എടുക്കുവാൻ പോലും കഴിയില്ല എന്നു പറയുന്ന ആൾ എങ്ങനെ സന്നിധാനം വരെ എത്തും എന്ന് മനസ്സിലാകുന്നില്ല

    • @unnikuttan8206
      @unnikuttan8206 3 роки тому +1

      അയ്യപ്പൻ നിന്റെ തറവാട് സ്വാത്താണോ ടി

    • @muhammedanas1812
      @muhammedanas1812 3 роки тому +1

      @@unnikuttan8206 to do such fun archbishop

    • @kichu8322
      @kichu8322 3 роки тому

      Ptathyega power undu ennalle paranjadu--???? .

    • @RajeshRaju-wz9ew
      @RajeshRaju-wz9ew 2 роки тому

      ഇവൾക്ക്‌ വേറൊന്നും പണിയില്ലേ ചോറ് തിന്നിട്ട് എല്ലിൽ കുത്തുന്നു

  • @anmohanank9222
    @anmohanank9222 3 роки тому +11

    ഇവരുടെ ബന്ധുക്കള്മായി ഉടനെ ബന്ധപ്പെട്ട് ചോദിച്ചറിയുക ..... ഇവർക്ക് മനസികമായ വല്ല തകരാറുണ്ടോയെന്ന്.

  • @prakashkumar-bl9ne
    @prakashkumar-bl9ne 4 роки тому +94

    ഹിന്ദുക്കളെ മണ്ടന്മാരാകുന്ന ഈ നടപടി അംഗീകരിക്കരുതേ

  • @saraswathysarayu
    @saraswathysarayu 2 роки тому +1

    ഇരുമുടി എവിടെ

  • @karuthamannu1465
    @karuthamannu1465 2 роки тому +4

    അയ്യപ്പമാർ ക് ബിഗ് സല്യൂട്ട്

  • @harikumarapillai1989
    @harikumarapillai1989 3 роки тому +5

    ഈ മേരി സ്വീറ്റി "ഹജ്ജ്" ചയ്തതാണ്!
    "മേരി സ്വീറ്റി ഹാജി" എന്നുതന്നെ വിളിക്കാൻ കേരള പോലീസ് ബാദ്ധ്യസ്ഥരാണ്!!😁

  • @girishgirishneelathum1451
    @girishgirishneelathum1451 4 роки тому +5

    എന്തിനാ തള്ളേ ശബരിമല , 😂ചന്ദ്രനിൽ പോയിട്ട് വന്നൂടെ , ഗിന്നസിൽ പേരു വരുമല്ലോ 🤣 പാപത്തിൻ മേലെ പാപം ചെയ്യുകയല്ലേ നിങ്ങൾ 😡 ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടും. കഷ്ട്ടം തന്നെ.

  • @HinduHeritage
    @HinduHeritage 6 років тому +16

    Wooow what an excitement

  • @preethakumarip848
    @preethakumarip848 2 роки тому +2

    വീട്ടിലുള്ള ആക്രി സാധനങ്ങളെല്ലാം പറക്കി കൊണ്ടാണോ ഈ പെണ്ണുമുള്ള മലകയറാൻ വരുന്നത് ഇരുമുടിക്കെട്ട് തലയിൽ വെച്ചുകൊണ്ട് മലകയറേണ്ടത് അയ്യപ്പനെ പരീക്ഷിച്ചു അനുഭവമാണ് പ്രകൃതി കോപവും കൊറോണയുമായി അനുഭവിച്ചു തീർത്തു കൊണ്ടിരിക്കുന്നത് വീണ്ടും നാട് നശിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് ഇങ്ങനെ വരുന്നവരെ മുട്ടുകാൽ തല്ലിയൊടിച്ചു വിടുകയാണ് ചെയ്യേണ്ടത് ഹിന്ദുക്കൾ ഹിന്ദുക്കളുടെ ആചാരം നശിപ്പിക്കാൻ അനുവദിക്കരുത് ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്ന് ഇത് നേരിടുക സ്വാമിയേ ശരണമയ്യപ്പ വന്ദേമാതരം 🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🙏🙏🙏🌹🌹

  • @babubabu6968
    @babubabu6968 2 роки тому +33

    എതിർക്കേണ്ടത് നിലനിൽക്കുന്ന വിശ്വാസത്തിൻ്റെ ഭാഗമാണ്

    • @alicep4729
      @alicep4729 2 роки тому

      Quotation gang ullaa ayyappan

  • @vijaykumar-wd4xl
    @vijaykumar-wd4xl 4 роки тому +33

    ഇവളെ കയറ്റരുത് എന്നാണ് എന്റെ അഭിപ്രായം

  • @sreekumaramballursreekumar4675
    @sreekumaramballursreekumar4675 6 років тому +47

    ഞാനൊന്ന് അയ്യപ്പനെ | കണ്ടീട്ട് വരാം -വന്നീട്ട് വിശേഷം പറയാം - പിരി അഞ്ചാറണ്ണം കുറവാണ്

  • @AaAa-ct7hk
    @AaAa-ct7hk 5 років тому +24

    ഇവനോട് ചോദിച്ചേ മക്കയിൽ പോയെന്ന് ഇവിടെ കൺട്രീസ് എല്ലായിടത്തും പോയിട്ടുണ്ട് എന്നു പറയുന്നു മക്കയിൽ പോയോ എന്ന് ചോദിക്ക്

    • @turritopsisdohrni4681
      @turritopsisdohrni4681 3 роки тому

      അവിടെ കയറിയാൽ കാൽ തല്ലിയൊടിക്കും

    • @_Dharshana_s
      @_Dharshana_s 2 роки тому

      Aval da thala vettikalayun

  • @prashobunniunni4130
    @prashobunniunni4130 2 роки тому +3

    ആദ്യം 1 മുഴുവൻ കുർബാന പൂർണ ഭക്തിയോടെ കൂട് എന്നിട്ട് ശബരിമലയിൽ ഒണ്ടാക്കാൻ ചെല്ല്... ഓരോരോ മാറപ്പുകൾ.... ആരുടെയോ അച്ചാരം വാങ്ങിട്ടുള്ള കളിയാണ് ഇതൊക്കെ 😡😡😡

  • @malathimalathi8692
    @malathimalathi8692 2 роки тому +4

    ഇവൾക്ക് വട്ടാണ് ഹിന്ദു ആചാരം ചവിട്ടി തേക്കാൻ വന്നവൾ അയ്യപ്പ ന്റെ അടുത്ത് ഇവളെ പോകാൻ അനുവദിക്കരുത്

  • @anilckumar5482
    @anilckumar5482 6 років тому +42

    ഏത് മുസ്ലീം പള്ളിയിലാണ് സഹോദരി കയറിയത്

  • @anandH.u
    @anandH.u 6 років тому +31

    ഇവളെയാണോ ഭക്ത എന്നു വിളിക്കുന്നത് ഈ റിപ്പോർട്ടർ , shame of u sir

  • @achuammu4829
    @achuammu4829 6 років тому +93

    എന്റെ ഫോട്ടോ എപ്പോഴും ടീവി വന്നു കൊണ്ടിരിക്കണം അതൊരു രസം 😉😉ഓ ഒരു സ്വീറ്റി

    • @aruns740
      @aruns740 3 роки тому

      😁😁

    • @psychospanner
      @psychospanner 2 роки тому

      സൈക്കോളജിക്കൽ മൂവ് 😃😃

  • @dharmabhoomi1676
    @dharmabhoomi1676 Рік тому +1

    ഇവൾ മറ്റൊരു മതാചാരത്തെ ഇതു പോലെ അവഹേളിച്ചെന്നാൽ കാണാമായിരുന്നു പൂരം

  • @Manushyan_1
    @Manushyan_1 10 місяців тому +3

    ഇവൾക്ക് മെന്റൽ ആയി എന്ന് അറിഞ്ഞിട്ട് ഈ വാർത്ത കാണുന്നവർ ഉണ്ടോ

  • @Rishaane
    @Rishaane 6 років тому +241

    ഒരു മതത്തിന്റെ ആചാരങ്ങൾ ലംഗിക്കാൻ നിങ്ങൾക്ക് ഉളുപ്പ് ഇല്ലേ തള്ളേ..... ഒരു സ്വീറ്റി 😏😏😏

    • @aleettasoundsdoha428
      @aleettasoundsdoha428 6 років тому +2

      Rishu Muhammed sar

    • @jaganjay9986
      @jaganjay9986 6 років тому +2

      Poori molu

    • @jaganjay9986
      @jaganjay9986 6 років тому

      Oru poori kidakkunnu ninakku Kidakkanno

    • @Rishaane
      @Rishaane 6 років тому +1

      @@jaganjay9986 Jagan nee entha paranjhe? Enne theri vilicho? 😤

    • @jaganjay9986
      @jaganjay9986 6 років тому +1

      Rishu Muhammed Never

  • @riyasnavas9825
    @riyasnavas9825 6 років тому +247

    കിട്ടിയ അവസരത്തിൽ നന്നായി തള്ളുന്നും ഉണ്ട് 😂.......എവിടേയോ ഒരു നട്ട് ലൂസ് ആണ്.......

    • @vijayanair3537
      @vijayanair3537 6 років тому +1

      ഹഹഹ

    • @sreekuttyappu861
      @sreekuttyappu861 4 роки тому +3

      എവിടെയോ അല്ല മൊത്തം 😀

    • @radhakarthikeyan6328
      @radhakarthikeyan6328 4 роки тому

      1970 dob aanennu parayunnu 46 vayassum entha ivarkku prandhano

    • @radhakarthikeyan6328
      @radhakarthikeyan6328 4 роки тому

      1970 1971 aanu janichath pinnengine 46 vayassum

    • @algeroge4162
      @algeroge4162 3 роки тому +1

      Nalla chooral prayogam maathrame ithinu medicine ullu.

  • @jesthanotoms9015
    @jesthanotoms9015 6 років тому +77

    Very good answer police officer, you are great.

    • @martipint0624
      @martipint0624 2 роки тому

      Visasam parisha nam alla parishana thil vijayamo tholviyo athani visawsthite matte kuttunnathu masha mansilakunnathum irapikunnathum anubavathiluda yani nani namaskar jai barathe

    • @ushan.c1948
      @ushan.c1948 Рік тому

      Swamiyee saranam Ayyappa 🙏🏻

  • @b.kunhambu3429
    @b.kunhambu3429 2 роки тому +30

    ഇത് വിശ്വാസത്തിന്റെ പേരിൽ വരുന്നതല്ല ഇത് ഒരു പരീക്ഷണമായേ കാണാൻ കഴിയു

  • @vineethaav6652
    @vineethaav6652 Рік тому +1

    നമ്മൾ ജീവിച്ചിരിക്കുന്ന സമയം മാത്രമല്ലേ നമ്മൾ വിശ്വസിക്കുന്ന, ആരാധിക്കുന്ന ഇടങ്ങളിൽ പോകാനാകൂ... എന്തിനാ ഇങ്ങനെ ആൺ പെൺ എന്നുപറഞ്ഞ് വേർതിരിക്കുന്നത്.

  • @sweetheart2895
    @sweetheart2895 4 роки тому +79

    അയ്യപ്പന്റെ അനുഗ്രഹം മേരി കിറ്റിക്കു ഇല്ലെന്ന് മനസ്സിലായി. ഇവളെ ഇങ്ങോട്ടു പറഞ്ഞു വിട്ട ഫരണാധികാരികൾ ഇപ്പോൾ കസേര ഇല്ലാതെ എയറിന്മേൽ ഇരിക്കുകയാണ് 🤣🤑

  • @anilkp1920
    @anilkp1920 6 років тому +30

    എന്തിനാ എരിതീയിൽ എണ്ണ ഒഴിക്കുന്നത്..... പോലീസ് ഓഫീസർ ഒരു പ്രക്ഷോഭം ഒഴിവാക്കാനല്ലേ നോക്കിയത്... അതിന് പോലീസ് ഓഫീസറിനെ എന്തിന് കുറ്റപ്പെടുത്തുന്നു...ഇത് ശരിയല്ല... എന്താ..മീഡിയയ്ക്കു . പോലീസ് ഓഫീസർസ് പ്രശ്നമുണ്ടാക്കണം എന്നാണോ.? സമാധാനം തകർക്കണം എന്നാണോ? എന്തിനാ ഇത്ര മോശം പ്രവർത്തി ചെയ്യുന്നത്....അവർ എന്തേലും ചെയ്താൽ കുഴപ്പം.... ചെയ്തില്ലേൽ കുഴപ്പം... മീഡിയ ഇങ്ങനെ തരം താഴരുത്.... ചുമ്മാതല്ല വഴിയേ പോകുന്ന തല്ല് വാങ്ങി കൂട്ടുന്നത്... വളരെ മോശം...മീഡിയ ഇങ്ങനെ തരം താഴരുത്.... ആ റിപ്പോർട്ടറിനോട് പറഞ്ഞു മനസിലാക്കുക..

  • @anupeetar4407
    @anupeetar4407 6 років тому +100

    അറബിയുമായി നല്ല ബന്ധം ഉണ്ടെന്നു തോന്നുന്നു ...

    • @bincyvarghese6776
      @bincyvarghese6776 6 років тому +5

      Va thurnnal അറബിക് പഠിച്ചു.. Arabic അറിയാം ennokeya ചേച്ചിടെ oru thallal.... അറബിക് padich വട്ടായതാണോ

    • @haridas7092
      @haridas7092 4 роки тому +4

      @@bincyvarghese6776 അറബിയുടെ കീഴിൽ ആയിരുന്നു പണി🤣🤣🤣

    • @sofithahussain820
      @sofithahussain820 4 роки тому +1

      Rendum thuninjju 😒🤪irangiyirikkukayaa🤪😒 avarkendo oru spelling mistack poley🤔

    • @ManojKumar-mh5wi
      @ManojKumar-mh5wi 3 роки тому

      👍🏻

    • @suseelavijayan8474
      @suseelavijayan8474 3 роки тому +1

      Ivalockay കാരണം മനുഷ്യന്റെ സമാധാനം കളയുന്നയത്.ഇപ്പോൾ ഇവൾ ജീവിച്ചിരിക്കുന്നുണ്ടോ?നിനക്ക് മുട്ടു വേദന അല്ലാടി വരുന്നത്.തലക്ക് വട്ടു പിടിച്ചു നീ alayunnath ഞങ്ങൾ കാണും.ദുഷ്ട പോടീ

  • @leelapb5580
    @leelapb5580 2 роки тому +30

    അയ്യപ്പാ ആ പരീക്ഷണം ദൈവം കാണിച്ചു കൊടുക്കണേ 🙏🙏🙏🙏🙏

    • @Nivi1433
      @Nivi1433 2 роки тому

      ആരാപ്പോ ഇത് 🌚

    • @leelapb5580
      @leelapb5580 2 роки тому

      Nigal ലൈവ് innu vanile

  • @nikhilanrowkz1302
    @nikhilanrowkz1302 6 років тому +40

    ഒരു 4 വർഷം കൂടെ വെയിറ്റ് ചെയ്താൽ നിങ്ങള്ക്ക് എക്സ്പീരിയൻസ് ഒന്നും പോവില്ല അയ്യപ്പൻ അവിടെ തന്നെ ഉണ്ട്

  • @Suman-l5x1q
    @Suman-l5x1q 6 років тому +61

    2006-ൽ ഒരു പവർ control ചെയ്യുന്നുണ്ടത്രേ, അന്ന് മുതലാകും വട്ട് ആരംഭിച്ചത്. എന്തായാലും നല്ല കോമഡി തള്ള. ചിരിച്ച് ചാകും

  • @malumalutty5960
    @malumalutty5960 6 років тому +80

    വട്ട് കേസ്
    ' '''മേരി ചേച്ചിയേ' വേറെ ഒരു പണിയുമില്ലല്ലേ
    എന്ത് ശക്തിയാകൂടെ കൂടിയിരിക്കുന്നത് ... പിശാചിന്റെ ശക്തിയാന്നാ തോന്നുന്നേ
    ഹോ

    • @sudhakanmani4164
      @sudhakanmani4164 3 роки тому +2

      ഇത്രയും നാൾ ആചാരം നോക്കി ഇരുന്ന നമ്മളെ പോലുള്ള സ്ത്രീകൾ മണ്ടികൾ യുവതികൾ കയറാൻ പാടില്ല എന്നൊരു ആചാരമൊണ്ട് അതുപോലെ അനുസരിച്ചു നമ്മളൊക്കെ മുന്നോട്ടു പോകുമ്പോൾ ശബരിമലയിൽ എന്താ നടക്കുന്നത് ഈ പെണ്ണുങ്ങൾ സ്വാമിയെ തൊഴാൻ അല്ല വരുന്നത് മറിച്ച് ഇവർ അവിടെ സ്വാമിയെ തൊഴാൻ ചെന്നപ്പോൾ ക്ഷേത്രത്തിൽ കയറ്റിയില്ല അവർ തിരിച്ചു അയച്ചെന്നും പിന്നെ മീഡിയയിൽ ഷൈൻ ചെയ്യാൻ പറ്റും ഇത് ആരുടെ ഒക്കെ പ്രേരണയിൽ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി മനഃപൂർവം പോയതാണ് അല്ലാതെ ഇവളുമാർക്ക് അറിയില്ലേ അവിടെ കയറ്റി വിടില്ല എന്ന് ഇവളുമാരെ ജെയിലിൽ ഇടണം എനിക്ക് ഒരു അപേക്ഷ ഒള്ളു ഈ ആചാരങ്ങൾക്ക് ഒരു മാറ്റവും വരുത്തരുത് ഞാൻ കേട്ടറിഞ്ഞ കാര്യവും കണ്ടറിഞ്ഞ കഥകളും ഉൾകൊണ്ട് ജീവിക്കുന്നു അതിന് ഒരു മാറ്റം വേണ്ട

    • @preethakumarip848
      @preethakumarip848 2 роки тому

      @@sudhakanmani4164 yes🙏🙏🙏🌹🌹🕉️🕉️🕉️🕉️🕉️🙏🙏🙏🙏🌹🌹🌹

  • @meenagovind4053
    @meenagovind4053 Рік тому +1

    എനിയ്ക്ക്52 വയസ്സായി കാല് വേദനയൊക്കെയുണ്ട് പക്ഷേ കാത്തിരിക്കുകയാണ് സ്വാമിദർശനത്തിന് ഇരുമുടിയേന്തി വരും❤

  • @ammudigital875
    @ammudigital875 Рік тому +11

    പേരെടുക്കാൻ വേണ്ടി ഇതുപോലെ കുറേ വേശ്യകൾ ഇറങ്ങിയിട്ടുണ്ട്.
    രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങാതെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൂടെ ചുറ്റിക്കറങ്ങുന്നവർ.

  • @AaAa-ct7hk
    @AaAa-ct7hk 5 років тому +55

    ഇവളു മാല ഇട്ടിട്ടില്ല ഇരുമുടി കെട്ടില്ല പരിപാവനമായ കറുപ്പ് വസ്ത്രം ഇല്ല തോന്നിയപോലെ മല കയറാൻ അനുവാദം കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ

    • @haridas7092
      @haridas7092 4 роки тому +2

      താനെവിടുന്ന് വരുവാ?ഈ പറയുന്ന സാധനങ്ങളെല്ലാം ഉണ്ടെങ്കിൽ ഇവരെ കയറ്റി വിടുമെന്നാണോ താൻ ധരിച്ചു വച്ചിരിക്കുന്നത്?

    • @wisetalks3073
      @wisetalks3073 4 роки тому

      Viswasamullavar povatte

    • @haridas7092
      @haridas7092 4 роки тому

      @@wisetalks3073 വിശ്വാസം ഉള്ളവർക്ക് എല്ലാം അവിടെ പോകാൻ പറ്റുമെന്ന് ആരാണ് പറഞ്ഞത്?

    • @wisetalks3073
      @wisetalks3073 4 роки тому

      @@haridas7092 manasilayilla...enth... ningelentha mean cheytheth

    • @wisetalks3073
      @wisetalks3073 4 роки тому

      @@haridas7092avde povanam ennulla Ella manushyanum avde potte ennanu njn prnje irrespective gender and age

  • @vinodhvinu8634
    @vinodhvinu8634 6 років тому +35

    Iam working in gulf country here also ladies have not entered in Mosque with men they have separated rooms for prayer. Why this lady talking like this..

    • @archanaarchana3039
      @archanaarchana3039 4 роки тому +1

      She is exactly a mad lady who dosent know the real power of lord ayyappan!

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 роки тому

      Please ask government authority. She obey the Gulf country law, but not in india. All culprit, wrong decision with law are coming from the politics in india.

  • @freeman4204
    @freeman4204 6 років тому +269

    അധികം ഒന്നും ഇല്ല ഒരു രണ്ട്‌ പിരിയുടെ കുഴപ്പം അത്രേ ഉള്ളു

    • @nintethantha9437
      @nintethantha9437 6 років тому +2

      3:35😂

    • @vinodnarayanan4547
      @vinodnarayanan4547 6 років тому +1

      Free Man : ഹ ഹ ഹ 😅😅😄😆😂

    • @vijayanair3537
      @vijayanair3537 6 років тому +1

      ഹഹഹ

    • @sasidharantp6422
      @sasidharantp6422 6 років тому +1

      Free Man jj

    • @sukumarannair2616
      @sukumarannair2616 6 років тому +5

      അങ്ങനെ അല്ല ഇതിനെ കണണ്ടത്. വന്നത് മുഴുവൻ അഹിന്തുക്കൾ! ഇതിന്റെ പിന്നിൽ വലിയ വലിയ കോബന് സ്റാവുകള് ഉണ്ട്. എല്ലാ ഹിന്ദുക്കളും ഇതിനെ ഗ്വരവമായി കണ്ട് പ്രതികരിയ്ക്കണം

  • @sandhyasebastiansebastian1556
    @sandhyasebastiansebastian1556 2 роки тому +8

    ഇവർക്ക് പ്രന്ദാണ് അഹങ്കാരം തലക്ക് പിടിച്ചു കുറെ എണ്ണം ഇതേപോലെ ഇറങ്ങും..അതിൻ്റെ ഫലമായി ബാക്കി ഉള്ള ജനങ്ങൾ അനുഭവിക്കേണ്ടി വരും ..

  • @Vishnujith695
    @Vishnujith695 Рік тому +1

    ഓഹോ.. അതുകൂടി മുടിപ്പിക്കണം അത്രേ ഒള്..... .. ഹിന്ദുവിന്റെ നെഞ്ചത്തോട്ടു കേറൂ... ... ആർക്കും കേറി നിറങ്ങാലോ.... 👌

  • @johnsonjohnson278
    @johnsonjohnson278 6 років тому +84

    ഇവർക്ക് മാനസീക പ്രശ്നമുണ്ട് എന്ന് തോന്നുന്നു. സ്വന്തം കുടുംബത്തിൽ നിന്ന് അംഗീകാരവും പരിഗണനയും കിട്ടാത്തതിന്റെ phycic പ്രോബ്ലം ഉറപ്പായും ഇവർക്കുണ്ട്. യഥാർത്ഥ കൃസ്ത്യനികളും even സഭയിലെ അധികാരികൾ പോലും മതവിശ്വാസങ്ങളെ തകർക്കാൻ ആഗ്രഹിക്കില്ല. ഇവർക്ക് ട്രീറ്റ്മെന്റ് ആവശ്യമാണ്.

  • @manojchemboth7337
    @manojchemboth7337 4 роки тому +23

    ഗൽഫിൽ നിയമം ഭംഗിയായി അനുസരിക്കും ഇവിടെ കല്ലിവല്ലി (പോലീസ് ഉദ്യോഗസ്ഥന് അഭിനനങ്ങൾ )

  • @babuvpt4686
    @babuvpt4686 5 років тому +20

    പെണ്ണുംപുള്ളെ എന്റെ നാട്ടിലൊരു അയ്യപ്പൻ ചേട്ടൻ ഉണ്ട് ഇവിടെ വന്നാ കാണാം

  • @sudheernsathyan2486
    @sudheernsathyan2486 2 роки тому +11

    ഇത് വേറെ ലവളെന് ലെവൽ

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Місяць тому +1

    ഈ ശ്രീ മുന്നിൽവന്ന് ഇതേപോലെ പ്രശ്നമുണ്ടാക്കിയിട്ടുള്ള ഒരാളാണ് എന്റെ ഒരു അഭിപ്രായത്തിലെ നമ്മൾ അയ്യപ്പസ്വാമിനെ എല്ലാവരും വിശ്വസിക്കുന്ന പോലെ തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ഇവള് കയറ്റി വിടണം എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മളെ വിശ്വസിക്കുന്നത് അയ്യപ്പസ്വാമി ഇവൾക്ക് കാണിച്ചുകൊടുക്കണം എന്നാലാണ് ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ഒരു പാഠമാവുകയുള്ളൂ

  • @salisherin1876
    @salisherin1876 6 років тому +115

    അങ്കമാലിയിലെ അമ്മാവൻ ആരാന്ന പറഞ്ഞെ?

  • @sreeragnandan5473
    @sreeragnandan5473 6 років тому +43

    ഇതൊന്നും വരുന്നില്ലല്ലോ....
    പുതിയ വേർഷൻ....
    പബ്ലിസിറ്റി താല്പര്യം ഇല്ലാത്ത... സ്വീറ്റ്റി....
    ഞാൻ ഒന്ന് കണ്ടോട്ടെ...
    ഒന്ന് കണ്ടോട്ടെ...
    മലയാറ്റൂർ കയറി...
    മീഡിയയിൽ ഉണ്ടായിരുന്നു... 7കമ്പനിയിൽ വർക്ക്‌ ചെയ്‌തു...
    ഒന്ന് കണ്ടോട്ടെ...

  • @jinirajagopal2269
    @jinirajagopal2269 3 роки тому +6

    അയ്യപ്പനെ തൊഴുന്നത് വളരെ ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം, അല്ലാതെ സംഘർഷങ്ങളും വിവാദളും നിറച്ചുംകൊണ്ടല്ല, അതിന് ക്ഷേത്ര ആചാരങ്ങൾ അനുസരിച്ചേ പറ്റൂ, ഞങ്ങൾ എല്ലാം കാത്തിരിക്കുകയാണ് സഹോദരീ . 50 വയസ്സാവാൻ ,അപ്പോൾ സമാധാനത്തോടെ ശാന്തമായി ദർശനം നടത്താം. അതല്ലേ... അതിന്റെ ഒരു ശരി

  • @sreedevis6342
    @sreedevis6342 Рік тому

    വിശ്വാസികളുടെ വിശ്വാസം തകർക്കാനാണ് ഇതു പോലുള്ള വളളികൾ വരുന്നത്.

  • @PandanadTeam
    @PandanadTeam Місяць тому +1

    2024 ൽ ഈ വീഡിയോ കാണുന്നവരുണ്ടോ.

  • @sreevalsamgithj726
    @sreevalsamgithj726 6 років тому +216

    ഇത്ര ക്ഷമ ഉള്ള കേരള പോലീസിനെ പൂവിട്ടു പൂജിക്കണം....

    • @sreenichplly1373
      @sreenichplly1373 6 років тому

      Ï

    • @sureshqatar5588
      @sureshqatar5588 6 років тому +2

      Poor an vjayatte police alle

    • @sivanmullassery4953
      @sivanmullassery4953 5 років тому

      Sreeni Chplly aa

    • @haridas7092
      @haridas7092 4 роки тому +4

      എന്തോന്ന്. ക്ഷമയുള്ള പോലീസൊ?ശബരിമലയിൽ ഭക്തരോട് ചെയ്തതൊന്നും ആരും മറന്നിട്ടില്ല കേട്ടോ.

    • @devuck5415
      @devuck5415 4 роки тому

      Km AZ

  • @nikhilloot2882
    @nikhilloot2882 6 років тому +62

    46 വയസായല്ലോ ഇനി വെറും ഒരു 4 വർഷം കാത്തിരുന്നാൽ പോരെ മേരി ചേച്ചി അത് മാത്രം അല്ല ചേച്ചിയോട് ഒരു റിപ്പോർട്ടർ എന്ത് കൊണ്ടാണ് ഇരുമുടി കെട്ടു കൊണ്ട് വരാത്തതെന്ത് ചോദിച്ചപ്പോൾ ചേച്ചി കൊടുത്ത മറുപടി എന്താ എനിക്ക് ഭാരം താങ്ങാൻ വയ്യാത്തതു കൊണ്ടല്ലേ ഓരോ 70 വയസ്സ് അമ്മച്ചി മാരെ കാണണം അവർ ഇരുമുടി കെട്ടും കൊണ്ട് മലകേറുന്നതു കണ്ടാൽ കണ്ണ് തള്ളി പോകും

    • @moideenmoideen1892
      @moideenmoideen1892 4 роки тому

      I

    • @haridas7092
      @haridas7092 4 роки тому +1

      ഇപ്പോൾ മനസിലായില്ലേ ഇവരുടെ ഉദ്ധേശം.

    • @dpadmakumar688
      @dpadmakumar688 4 роки тому

      വെറും വാശി. If the External force is spiritual, it never force you to act against a community or against a society's belief. If she is a real devotee she never do this.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 роки тому

      Aval nombunottattuvende erumudikett, ethu aarudeyo kaliya

    • @raghavankk1133
      @raghavankk1133 2 роки тому

      ഭക്തി അളക്കുന്ന മീറ്റർ ചിലരുടെ കുത്തക ആയതതു നന്നായി

  • @resmimahesh9767
    @resmimahesh9767 3 роки тому +4

    ശബരിമല വിഷയത്തിൽ ചിരിപടർത്തിയ സ്വീറ്റി അമ്മ എവിടെ📍❓ കൊറോണക്കാലത്ത് അറിയാനൊരാഗ്രഹം. 😄😄

  • @sureshbabuo.k6462
    @sureshbabuo.k6462 2 роки тому +4

    ഈ സാധനം ഇതിനുമുമ്പും വന്നതാണ്

  • @padmavijay5458
    @padmavijay5458 Рік тому +1

    Birth year 1971 എന്നിട്ട് 46 വയസ്സ് എന്നു പറയുന്നു അവർക്ക് 52 വയസ്സ് ഉണ്ട് ഇവർ രണ്ടും കല്പിച്ചു വന്നതാണ്. എന്തെങ്കിലും പൊല്ലാപ്പ് ഉണ്ടാക്കാനാണെന്ന് തോനുന്നു

  • @അറയ്ക്കൽമാധവനുണ്ണി-ട4ഞ

    കടകംപള്ളിയുടെ സ്റ്റെപ്പിനി
    നന്നായിട്ടുണ്ട്
    എങ്ങനെ കൊണ്ടു പോകുന്നു ഇതിനെ?

    • @vkn3522
      @vkn3522 3 роки тому +2

      ചെമ്പോല കയ്യിലില്ല അത് മോൺസൺ എടുത്തു, തൊലിയോലയെ ഉള്ളു അത് എ മ്മാൻമാർ കണ്ടുടു, അതുകൊണ്ടടാണ് അനുഗമിക്കുന്നത്

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 роки тому

      Athusari kadakampilliyude karyam ellarkum ariyavunnathalle, may be she is a steppini

    • @santhoshprakash9817
      @santhoshprakash9817 3 роки тому

      Kandittu 52 thonnunnu.

  • @balachandrann4328
    @balachandrann4328 3 роки тому +10

    12 വർഷം ഷാർജയിൽ ജോലി ചെയ്താൽ ശബരിമല പോകാം. ഇവൾ പ്രശസ്തി കിട്ടാൻ വേണ്ടി ഇറങ്ങി തിരിച്ചതാണ്. പത്താൾ അറിയണം അതാണ് ഉദ്ദേശം.ശബരിമലയിലെ ആചാരഷ്ടാനങ്ങൾ അറിയാത്തവൾ.

  • @manupachalloor9000
    @manupachalloor9000 5 років тому +91

    ഇവൾക്ക് പറഞ്ഞത് മാറി, പോയതാണ് മലഅല്ല കേറിയാത്.. അറബിയു പുറത്ത് ആയിരിക്കും..

  • @janobas805
    @janobas805 Рік тому +1

    50 വയസ്സ് കഴിഞ്ഞാലും മാസമുറയുള്ളവർ ഉണ്ട് അത് കഴിയാതെ ആരെയുകയറ്റു ത് അയ്യപ്പാ ശരണം

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Місяць тому +1

    ഇവൾക്ക് പ്രൊട്ടക്ഷൻ ആവശ്യമുണ്ടോ ഇവിടുന്ന് പ്രൊട്ടക്ഷൻ കിട്ടുമെന്ന് വിചാരിച്ചിട്ടാണ് അല്ലല്ലോ അവൾ വീട്ടിൽ നിന്ന് കയറിപ്പോന്നിട്ടുള്ളത്

  • @paulyak3055
    @paulyak3055 3 роки тому +9

    കുറെ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട് പക്ഷേ അതിന്റെ പകിട്ട് ഒന്നും കാണാനില്ല എവിടെയോ എന്തോ ഒരു പന്തികേട് 🙄 ലൂസ് ആണോ വട്ടാണോ മാനസികവിഭ്രാന്തി ആണോ 😍 ഇതിനെയൊക്കെ ഭ്രാന്ത് എന്ന് പറയുന്നത് ശരിയായിരിക്കും അല്ലേ 😭😭