നാടൻ വാഴപ്പിണ്ടി തോരൻ | Banana Stem Stir Fry | Traditional Kerala Recipe Banana Stem Stir Fry

Поділитися
Вставка
  • Опубліковано 14 гру 2019
  • Ingredients
    Banana Stem -medium size
    Pearl onions ( finely chopped)-3 0r 4 nos
    Green Chillies -2 nos
    Curry leaves -2 sprig
    Turmeric powder -1/2 tsp
    Cumin seed-1/2 tsp
    Garlic 4 or 5 cloves
    Mustard seeds-1/2 tsp
    Grated coconut-1/4 cup
    Oil-1tbsp
    Salt -to taste
    Method
    First we remove the outer cover of banana stem, Then slice them into round disks, remove
    the fibre and discard them.
    Chopped finely and mix some amount of oil to avoid discolouration.
    Then we grinded the grated coconut ,green chilli,cumin seed, garlic and turmeric power into
    a fine paste
    Heat a pan with oil and add the mustard seeds. Once mustard seeds sputters, add pearl
    onion and curry leaves, Saute until the onion turns golden brown.
    Now, add the banana stem and saute for some minutes
    An finally we add grinded coconut paste and salt to taste, mix well and cook covered in
    medium flame for until the banana stem is cooked.
    turn off the flame and it is ready to be served with meals
    1.വാഴപ്പിണ്ടി: 2 വലിയ കഷ്ണം
    2.ചെറിയുള്ളി: 10 എണ്ണം
    3.തേങ്ങ ചിരകിയത് :1 കപ്പ്
    4.മഞ്ഞൾപൊടി: 1 ടേബിൾ സ്പൂൺ
    5.ജീരകം: 1ടേബിൾ സ്പൂൺ
    6.പച്ചമുളക് :3 എണ്ണം
    7.വെളുത്തുള്ളി :4, 5 ഇതൾ
    8.വെളിച്ചെണ്ണ: 4, 5ടേബിൾ സ്പൂൺ
    9.കടുക് :1ടേബിൾ സ്പൂൺ
    10.കറിവേപ്പില: 2 തണ്ട്
    11.ഉപ്പ് : ആവശ്യത്തിന്ന്
    തയ്യാറാക്കുന്ന വിധം
    1.വാഴപ്പിണ്ടി കഴുകി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണ പുരട്ടി യെടുക്കുക
    2.തേങ്ങ ചിരകിയത് മഞ്ഞൾപൊടി ജീരകം പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ച് അരപ്പ് തയ്യാറാക്കുക
    3.ഉരുളി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാക്കിയശേഷം കടുക് പൊടിച്ചെടുക്കുക
    4.ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് എടുക്കുക
    5.അരിഞ്ഞു വച്ചിരിക്കുന്ന വാഴപണ്ടി ചേർത്ത് നന്നായി ഇളക്കുക
    6.തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും, ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക
    സ്വാദിഷ്ടമായ വാഴപ്പിണ്ടി തോരൻ തയ്യാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 165

  • @rajimathew1433
    @rajimathew1433 4 роки тому +3

    ദൈവത്തെ ഓർത്ത് ക്രിസ്മസ് പ്രാമണി ച്ച് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ യും മുൻപിൽ പ്രവർത്തിക്കുന്ന വരെയും, നാടും വിടും എല്ലാം പരിചയപ്പെടുത്തണം .....pls എപ്പോഴും കാണാൻ സമയം ഇല്ല .... സമയം കിട്ടുമ്പോൾ 3, 4 എണ്ണം ഒന്നിച്ച് കാണും ..... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ .....

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 роки тому +3

    ഇത് അച്ചാർ ഉണ്ടാക്കിലെ

  • @preethasreeram3784
    @preethasreeram3784 Рік тому +2

    പണ്ടത്തെ തലമുറ ആയുരാരോഗ്യ സൗഖ്യം തോടെ ഇരുന്നതിൻ്റെ രേഹസ്യം😃😃😃🙏🙏

  • @keatsveena6957
    @keatsveena6957 4 роки тому +15

    Katta fan.... Ammede artificiality illatha aa kidukkan presentation.....ethra kandaalum mathiyaavatha equipments and utensils.... Superb....

  • @minnu8991
    @minnu8991 3 роки тому +16

    ഇണ്ണിത്തണ്ട് !🥳🥳🥳🥳

  • @anything3488

    ammachi… payarum koode ital superaa

  • @priyavinod4114
    @priyavinod4114 4 роки тому +4

    അമ്മേ ഞങ്ങൾ ഇതിൽ ഉഴുന്ന് varathhu ചേർക്കും സൂപ്പർ ആണ്

  • @ramlashajeeb7453
    @ramlashajeeb7453 4 роки тому

    Sooper amma

  • @jayasreenair3973
    @jayasreenair3973 4 роки тому +1

    EeThoran pandu ente Amma undakkumayirunnu, Ethil njagal vanpayar vevichu cherkkum

  • @rajninair3312
    @rajninair3312 4 роки тому +1

    Supper ammachi👌

  • @sushmithahh
    @sushmithahh 3 роки тому +20

    സൗകര്യങ്ങൾ കൂടുമ്പോൾ അസുഖങ്ങളും കൂടും.... ലളിതമായ ജീവിതത്തിൽ അധ്വാനം കൂടും... പകരം നൽകുന്നത് ഇതുപോലുള്ള ആരോഗ്യവതിയായ അമ്മയെയാണ്.... ദൈവാനുഗ്രഹവും ദീർഘായുസും ആരോഗ്യവും അമ്മയ്ക്കു നേരുന്നു.......

  • @user-lc1br8nr4q
    @user-lc1br8nr4q 4 роки тому +110

    'അമ്മമ്മേടെ കത്തി fans.....

  • @MA-ky1vr
    @MA-ky1vr 4 роки тому +72

    എന്തോരം work ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. ഈ ഡിസ്‌ലൈക് അടിച്ച 50 പേർക്ക് ഇത് പോലെ ഉണ്ടാക്കാൻ അറിയോ? കുശുമ്പ് അല്ലാതെ എന്താ പറയാ..

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +57

    വാഴപ്പിണ്ടി തോരൻ കിടു👌👌 ഇന്നത്തെ കാലത്ത് ഇതൊക്കെ കാണുന്നത് തന്നെ കണ്ണിന് കരു കുളിർമ ആണ്❣❣

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 роки тому +5

    1st like 1st comment 1st view .

  • @ffgamermichu1400
    @ffgamermichu1400 2 роки тому +1

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി

  • @mercythampi3066
    @mercythampi3066 3 роки тому

    Chechiyude aarogyathinu. Vendi mathavinod prarthikkam. Enikk. Othiri ishtamanu chechiye njanum undakkarund othiri nanni

  • @jithuanirudhan9079
    @jithuanirudhan9079 4 роки тому +19

    അമ്മ 😍

  • @sathyasanjay9538
    @sathyasanjay9538 3 роки тому +3

    Amma araykkunnatha eniku ettavum ishttam Amma powliyanu

  • @sreelakshmisreekumar8016
    @sreelakshmisreekumar8016 4 роки тому +1

    Kanumbol kothi aavunnu....😋