വാഴപ്പിണ്ടി അരിയാനൊരു എളുപ്പവഴി!!!...പിന്നെ ഊണിന് മൂന്നുതരം കറികളും👌/Banana Stem Recipes for Lunch

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 135

  • @eswarynair2736
    @eswarynair2736 2 роки тому +31

    ഞാൻ ഇങ്ങനെആണ് തോരന് അരിയുന്നത് അറിഞ്ഞുവെള്ളത്തിൽ ഇട്ടതിനുശേഷം ഒരുഈർക്കിൽകൊണ്ട് വെള്ളത്തിൽ കറക്കികൊടുക്കണം അപ്പോൾ ബാക്കിയുള്ള നാരുകളും ഈർക്കിലിയിൽ ചുറ്റി പോരും

  • @balachandranthycaud7108
    @balachandranthycaud7108 2 роки тому +10

    Sheeba
    ,യാദൃച്ഛികമായാണ് നിങളുടെ vlog കാണാനിടയായത്.വാഴത്തട എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.എവിടെ കണ്ടാലും ഞാനത് വാങും.പണ്ട് തൊടിയിൽ ഇഷ്ടം പോലെയുണ്ടായിരുന്ന ഇവൻടെ ഇപ്പോഴത്തെ പവറ് നോക്കണേ! A/c റൂമിൽ തീവിലയുമായി ഞെളിഞ്ഞിരിക്കുന്ന ഇവനെ കാണുമ്പോൾ പണ്ട് പറമ്പുകളിൽ ആർക്കും വേണ്ടാതെ ആകാശം നോക്കി കിടന്നിരുന്ന അവൻടെ ഭൂതകാലം ഞാൻ ചിന്തിച്ചു പോയി!! ങാ അത് പോകട്ടെ. ഷീബയുടെ അവതരണം ആകർഷകമാണ്. !!!തുടർന്ന് കേൾക്കണമെന്നു തോന്നും.വാഴത്തട കപ്പ് ഉപയോഗിച്ച് നുറുക്കുന്നത് എനിക്ക് 'ക്ഷ 'പിടിച്ചു! ഭാര്യയുടെ ശാപം കേൾക്കേണ്ടീ വരില്ലല്ലോ!!
    അത് പോലെ വാഴത്തട കൊണ്ടാട്ടവും ഞാൻ ആദ്യമായി കേൾക്കയാണ്. നന്ദി ,പാചക വിദഗ്ധേ നന്ദി !! നാടൻ വിഭവങൾ പ്രതീക്ഷിക്കുന്നു. നമസ്കാരം...

  • @madhumidhunam8682
    @madhumidhunam8682 2 роки тому +1

    വാഴപ്പിണ്ടി വിഭവങ്ങൾ ഉഷാർ. ഇനിയും പരീക്ഷണങ്ങൾ ആവാം
    അന് മോദനങ്ങൾ

  • @rasiraseenarasil2259
    @rasiraseenarasil2259 Рік тому

    എന്റെ മോൾക് ചില അസ്വസ്ഥതകൾ ഉണ്ടായപ്പോ ഞാൻ സേർച്ച്‌ ചെയ്ത് നോക്കിയപ്പോ കണ്ടതാണ് ഈ വീഡിയോ
    വളരെ യൂസ്ഫുളാണ്
    എല്ലാം അമ്മമാരും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്..

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +6

    ഇന്ന് വീട്ടിൽ വാഴപ്പിണ്ടി വിഭവങ്ങൾ ആണല്ലോ 😃👌
    എല്ലാ ഐറ്റവും super ആയിട്ടുണ്ട് 👍👍

  • @vimalaanish1113
    @vimalaanish1113 2 роки тому

    Nalethanne try cheyum...ഞാൻ തോരൻ ഉണ്ടാകാറുണ്ട്...പക്ഷെ ഫ്രൈ കണ്ടപ്പോൾ കൊതിയായി...i'll ട്രൈ it ..

  • @ambikah6761
    @ambikah6761 2 роки тому +1

    Recipes verry verry super healthy and natural

  • @sinisadanandan1525
    @sinisadanandan1525 2 роки тому +2

    🥰റെസിപ്പി എല്ലാം അടിപൊളി 👍🏻👍🏻👍🏻

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 роки тому +10

    വാഴപ്പിണ്ടി തോരന് അരിയുന്നത് വളരെയധികം ഉപകാരമായി Thank you ഷീബ. Fry ഇത്രയും crispy ആയി കിട്ടുമെന്ന് അറിയില്ലായിരുന്നു. ഉണ്ടാക്കി നോക്കട്ടെ ട്ടോ🙏👍

  • @hafsathpk3747
    @hafsathpk3747 2 роки тому

    Njan thoran, achar, uppilittat iva undakarund ini itum pareekshich nokkanam

  • @safaascopolymersdammamsaud6982

    Super, no veruppikal and peruppikkal. Very useful

  • @lissygracious6452
    @lissygracious6452 2 роки тому

    Super presentation 👍🏻👍🏻. Pindi kittumbol try cheyyum. Definite👍🏻👍🏻

  • @girijamohanlal
    @girijamohanlal 2 роки тому +3

    Seeing banana stem fry, for the first time.. 🙂Looks good, must be tasty too..👌👌 Shall try it, sure.👍👍

  • @divyabiju427
    @divyabiju427 Рік тому

    Aryunnath super aayittund

  • @shabeerkairu8951
    @shabeerkairu8951 2 роки тому +5

    ഞങ്ങളുടെ നാട്ടിൽ ഇതിന് ഉണ്ണി തണ്ട് എന്നാണ് പറയ👌

  • @sheebamajoponmany6211
    @sheebamajoponmany6211 2 роки тому

    Thanks, I always make thoran only , your recepies r sooper & new for me , I will try your fry

  • @deepakrishna6364
    @deepakrishna6364 2 роки тому

    ഞാൻ തോരൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @bhaskardas6492
    @bhaskardas6492 2 роки тому +3

    Dear Mol
    I must admit your recipe is terrific! Blessed is your family to sit at the table to eat so many delicious food.
    Happy Christmas 🙏🙏🙏🙏

  • @sushamamohan991
    @sushamamohan991 2 роки тому +2

    എന്തു പാടായിരുന്നു തോരന് അരിയാൻ ഈ അറിവ് വളരെ ഇഷ്ടമായി👍👍👍👍 ഞാൻ തോരൻ വക്കാ റുണ്ട്

  • @maryvarghese9440
    @maryvarghese9440 2 роки тому +1

    Suuuuuper.. 👌👌👌 നല്ല അവതരണം.. 💐💐💐 ♥️👍🙏

  • @athiratha3626
    @athiratha3626 2 роки тому

    ഞാനും ഇതേപോലെ ആണ് ചെയ്യാറുണ്ട്

  • @shanthasivaraman4774
    @shanthasivaraman4774 2 роки тому

    Hai, i tried your fry recipe for todays lunch, first time i came to know about stem fry, very tasty awesome recipe, thankyou for sharing. Next i will try pulingary, thoran i usually make, we make pindi and vanpayar, parippu and pindi ozichukuttan etc. Thanks
    onceagain🙏

  • @deepthiharikumar2993
    @deepthiharikumar2993 2 роки тому

    എല്ലാ kareyum സൂപ്പർ

  • @lakshoosfoods
    @lakshoosfoods 2 роки тому +2

    Super പൊളിച്ചു 👌👌👌👍

  • @rudratheertha
    @rudratheertha 2 роки тому

    പിണ്ടി റെഡിയാക്കുന്നതിനുളള എളുപ്പ വഴി കൊള്ളാം

  • @pradishkochans350
    @pradishkochans350 2 роки тому

    Chechi polichu... 💥💥
    എല്ലാവിർക്കും ഇഷ്ടപ്പെട്ടു.... 🥳🥳🥳🥳 Thank you. 💕💕

  • @krishnenduommana1403
    @krishnenduommana1403 2 роки тому +8

    വാഴപ്പിണ്ടി ചോപ്പർ ഇൽ ഇട്ടു രണ്ടോ മൂന്നോ പ്രാവശ്യം കറക്കിയാൽ മതി വളരെ എളുപ്പമാണ്

    • @SheebasRecipes
      @SheebasRecipes  2 роки тому +4

      Chopper illathavarku ith eluppamavum..😊

  • @remyarnair6685
    @remyarnair6685 2 роки тому

    Checheede recipes njan noki cheyyarundu. Ellam super ane. Chechede place Mavelikara ano. Njan Chennithala ane thamasikkunne.

  • @ifaworld
    @ifaworld 2 роки тому +1

    വാഴപ്പിണ്ടി തോരൻ 👍👍

  • @broandbroz8852
    @broandbroz8852 2 роки тому

    സൂപ്പർ റെസിപ്പിസ്. 👍

  • @lynxgaming758
    @lynxgaming758 2 роки тому +1

    Njan engane annu ariyun athu

  • @gayathris7845
    @gayathris7845 2 роки тому

    എല്ലാം സൂപ്പർ

  • @achamma578
    @achamma578 2 роки тому

    Njan vazhapindi fry cheythitilla.. Cheyth nokam. Video useful aayirunnu.

  • @midetedusuitelive4698
    @midetedusuitelive4698 Рік тому

    Nice recipes ❤

  • @sajeerashameer8279
    @sajeerashameer8279 2 роки тому

    Adipoli. Try cheyyam

  • @jessaelizajojo8568
    @jessaelizajojo8568 2 роки тому

    Suppr ketto njanum ethu edukkarund fry ethuvarey cheythittilla

  • @featherhunder
    @featherhunder 2 роки тому +1

    Ithilum simple technique enik ariyam☺️🤓

  • @shobhashobha1974
    @shobhashobha1974 2 роки тому

    Very nice recipe. I will try surely

  • @dubaiphilip5934
    @dubaiphilip5934 Рік тому

    Thank you dear.

  • @vikas.v3204
    @vikas.v3204 2 роки тому

    vazhapindi varuthitu parayam emghaneyundennu

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +1

    Very nice.

  • @SheebaShajahan-x9c
    @SheebaShajahan-x9c 5 місяців тому

    Suppar👌👌

  • @lekhathambi7382
    @lekhathambi7382 2 роки тому

    Vazhappindi cut cheyunnathinu munpu kazhukiyal mathi pinne kazhikanda

  • @dhanuzz11
    @dhanuzz11 Рік тому

    Adipoli curry ❤

  • @mayareghu3102
    @mayareghu3102 2 роки тому

    Prepare chaithu nokkam
    👍👍👌

  • @ANJANAJIJI-v2r
    @ANJANAJIJI-v2r 5 місяців тому

    Super 🎉🎉🎉🎉

  • @mollystanly4017
    @mollystanly4017 2 роки тому

    Eethu vazhaude pindi edukkanam?

  • @karthikskumar7866
    @karthikskumar7866 2 роки тому

    Yellam sooooper

  • @subhascommerceacademy
    @subhascommerceacademy Рік тому

    Good 🎉

  • @jessyvadapuram3931
    @jessyvadapuram3931 Рік тому

    Pindi aathu paruvathilanu cut cheyunntu? Ente pindi narayi pokunnu

  • @anithamenon1673
    @anithamenon1673 2 роки тому

    Superrrr

  • @pushpamohan2553
    @pushpamohan2553 2 роки тому +1

    Sheeba alla racipe supper

  • @vasanthivk5994
    @vasanthivk5994 2 роки тому

    Nice 😀😀😀😀👍👍

  • @balasubramanis1399
    @balasubramanis1399 2 роки тому

    Super items Thank you So much

  • @komalampk2066
    @komalampk2066 2 роки тому

    നൂലുചുറ്റാൻ അറിയാം കൊച്ചേ.ബാക്കിപറ

  • @sheelajoy5727
    @sheelajoy5727 2 роки тому

    👌സൂപ്പർ

  • @jijisopanam8298
    @jijisopanam8298 2 роки тому

    Fry adipoli

  • @mohanmahindra4885
    @mohanmahindra4885 2 роки тому +2

    Don't put it in water after cutting the minerals will ho with water found removing the threads by doing we are losing the minerals.

  • @sherinmuhammadarakkal7289
    @sherinmuhammadarakkal7289 2 роки тому +1

    👍ellam nannayittund 👌❤

  • @omanakerala2324
    @omanakerala2324 2 роки тому

    Supper❤️❤️❤️

  • @rajaniratheesh4709
    @rajaniratheesh4709 2 роки тому +1

    എല്ലാം സൂപ്പർ 😋😋😋

  • @hemapraveenamukundan8713
    @hemapraveenamukundan8713 2 роки тому

    Very nice ♥️♥️♥️

  • @shijus5093
    @shijus5093 2 роки тому

    Super 👌 👍

  • @shidufinu483
    @shidufinu483 2 роки тому

    eandinaa morum vellathil edunnath

  • @sobhapk3836
    @sobhapk3836 2 роки тому

    പുളിങ്കറിക്ക് മല്ലി ,കായം ഒക്കെ ചേർത്താൽ taste തന്നെ മാറില്ലേ .

    • @SheebasRecipes
      @SheebasRecipes  2 роки тому

      Pulinkari oro sthalathum palatharathi aanu cheyyunnath..ith njagalde idathil9kke cheyyunna type aanu...try cheyth nokku...nallathanu

  • @riyasriyas8664
    @riyasriyas8664 2 роки тому

    Adipoli

  • @chandrikabiju1105
    @chandrikabiju1105 2 роки тому

    Supar 👌👌👌👌

  • @merinaprasad5874
    @merinaprasad5874 2 роки тому

    Super looks tasty

  • @jossyjo4883
    @jossyjo4883 2 роки тому

    👍👍👍👍👍super

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому

    ഗുഡ്

  • @nikhildascs0075
    @nikhildascs0075 2 роки тому

    Delecious 👌👌👌

  • @deepudinesan5037
    @deepudinesan5037 4 місяці тому

    ഇത് ഏത് പിണ്ടിയാ

  • @busharaashraf3177
    @busharaashraf3177 Рік тому

  • @CM-rd9eg
    @CM-rd9eg 26 днів тому

    🙏

  • @sheela6634
    @sheela6634 2 роки тому

    👌👌💚💚

  • @aswathyrnair3911
    @aswathyrnair3911 2 роки тому

    👌👌👌

  • @minivijayan6551
    @minivijayan6551 2 роки тому

    👌👍

  • @ranigeorge4968
    @ranigeorge4968 2 роки тому

    A video without jada

  • @santhagopi2883
    @santhagopi2883 2 роки тому

    Super adipoli

  • @jessyyoyak4939
    @jessyyoyak4939 2 роки тому

    👌🏻👌🏻

  • @sheebapaul2618
    @sheebapaul2618 2 роки тому

    👌👌👌👍👍👍❤❤

  • @godliroy639
    @godliroy639 2 роки тому

    👍👍👍❤️❤️❤️

  • @thulasisuja8945
    @thulasisuja8945 2 роки тому

    അരിഞ്ഞിട് kazhukazhuthu

  • @shijibiju973
    @shijibiju973 2 місяці тому +1

    2024ൽ കാണുന്നു ഞാൻ

  • @jyothyunni5860
    @jyothyunni5860 2 роки тому

    👍

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому

    Nice

    • @kamalav.s6566
      @kamalav.s6566 2 роки тому

      റ്റോട്ടൽ വാഴപ്പിണ്ടി മയം , തീയലും അച്ചാറും കൂടെ ആകാമായിരുന്നു ,
      Fri പുതിയ അറിവാണ് ,

    • @jeenajeena4756
      @jeenajeena4756 2 роки тому

      ഞാൻ വളരെ നാളുകളായി glass കൊണ്ടാണ് അരിയുന്നത് Fri ഉണ്ടാക്കുന്നത് ആദ്യമായിട്ടു കാണുന്നു Thanks

  • @sumianil7736
    @sumianil7736 Рік тому

    ഇതിലും എളുപ്പത്തിൽ ചോപ്പർ ഉണ്ടെങ്കിൽ ഇത്രയും ബുദ്ധിമുട്ടില്ല പണി കുറച്ചും കൂടി എളുപ്പമാകും

  • @prasannalohi9173
    @prasannalohi9173 2 роки тому

    ഞങ്ങൾ ഒന്നും കഴുകാറില്ല

  • @nandhana3392
    @nandhana3392 Рік тому

    തോരന് അരിയുന്നത് ശരിയായി. Fry ശരിയായില്ല.

  • @oldisgold1977
    @oldisgold1977 2 роки тому

    Supper👍

  • @chandanasasidharan6519
    @chandanasasidharan6519 2 роки тому +2

    Very good.

  • @merinaprasad5874
    @merinaprasad5874 2 роки тому

    Super looks tasty

  • @abduljabbarek4658
    @abduljabbarek4658 2 роки тому

    Supper

  • @anujajayan6764
    @anujajayan6764 2 роки тому

    Super 👌👌

  • @lathikas9807
    @lathikas9807 2 роки тому +1

    Nice

  • @annammathomas2400
    @annammathomas2400 2 роки тому

    Supper

  • @rathyjayapal3424
    @rathyjayapal3424 2 роки тому

    Nice

  • @valsajobinson
    @valsajobinson Рік тому

    Super

  • @Rajankn-rv9ln
    @Rajankn-rv9ln 2 роки тому

    Verygood