Це відео не доступне.
Перепрошуємо.

വാഴപ്പിണ്ടിയും പയറും തോരൻ | vazhappindi thoran | Annammachedathi special

Поділитися
Вставка
  • Опубліковано 26 бер 2020

КОМЕНТАРІ • 206

  • @Linsonmathews
    @Linsonmathews 4 роки тому +58

    നല്ല നാടൻ കറികളുടെ കമനീയ ശേഖരം കാണണമെങ്കിൽ ഈ അന്നാമ്മ ചേടത്തിയുടെ ചാനലിൽ തന്നെ വരണം 😍❣️😍

  • @jibupalathinkal5984
    @jibupalathinkal5984 4 роки тому +23

    അന്നമ്മച്ചി. പണ്ട് കാലത്ത് കല്ല്യാണത്തിന് ഊണിന് മുമ്പ് പാലപ്പത്തിന്റകൂടെയോ ബ്രഡിന്റെകൂടിയോ കിട്ടുന്ന ഒരു ഇറച്ചി കറിയുണ്ട് അപാര രുചി ആണ്. ഇന്ന് ആ ഇറച്ചി കറി മൺമറഞ്ഞു പോയി ഇന്നത്തെ തല മുറക്ക് വേണ്ടി ആ ഇറച്ചി കറി ഒന്ന് വെച്ചുകാണിക്കണം അന്നമ്മച്ചി.

  • @sandhyab.3928
    @sandhyab.3928 4 роки тому +1

    Ee lockdown il ithu Valarae preyojanapettu. Vazhapeendi nool engannae kalayan enikariyillarunnu. Munpu vallarae bhuthimuttita chaithae. Thanks for the tip. Now it's very easy to cook. Nutritious healthy curry.
    Thank you ammachi

  • @jibupalathinkal5984
    @jibupalathinkal5984 4 роки тому +11

    അന്നമ്മച്ചിയുടെ പഴമയുടെ തനതായ പാചകം സൂപ്പർ

  • @abrahamabraham8927
    @abrahamabraham8927 4 роки тому

    Super... God bless you amma..... ulli theeyal kanikkamo ammachy.. luv you so much....💕💕💕💕

  • @sherinpaul7858
    @sherinpaul7858 4 роки тому

    Ammachi pinditoran kandittu kothivarunnu.. Super 😊😊.
    Ammachi njanum undakki ammachyude meen Curry super ayittundu

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому

    Vazha pindi moru vellathil murichittal niram marilla.. Nalla kunu kunanu arinjal nalla bhangiyanu kanan.. I love it.. Njangal uzhunnu parippidum varuthidumbol

  • @ayshameervp85
    @ayshameervp85 4 роки тому

    Super anennu kanumpo thanneyaryam adipoli😍

  • @lakshminair5074
    @lakshminair5074 3 роки тому +1

    Very easy to make. Will surely try.

  • @bijojain6429
    @bijojain6429 4 роки тому

    Ammachiii suhanooo enikku orupadu ishtamulla items anu pindi, chundu, thaluthoran ellammm orupadu snthoshamundu ammachi ethokke undakki kanikkumpol god bless you 😊 always

  • @anniestanly1395
    @anniestanly1395 4 роки тому +1

    ഞാൻ ചെറുപയർ ഇട്ടു വെച്ചിട്ടുണ്ട് ഇനിയും വൻപയർ വെച്ച് try ചെയ്യാം.അമ്മച്ചിയും മോനും super..😍😍😍

  • @miniatourworld8551
    @miniatourworld8551 4 роки тому +1

    Ammachi vazhapindi thoran super

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +2

    പിണ്ടി, പയർ തോരൻ അടിപൊളി.. കഴിച്ചിട്ടുണ്ട്..
    സച്ചിന്റെ ഒരു കുറവുണ്ടാരുന്നു..എന്നാലും സാരമില്ല. നമ്മുടെ എല്ലാവരുടെയും ജീവിതം പഴയപോലെ ആകാൻ പ്രാർത്ഥിക്കാം..

  • @anjuanil8952
    @anjuanil8952 4 роки тому +2

    അമ്മച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്‌യൂ സോ much ലവ് യു

  • @asifmuhammedas3445
    @asifmuhammedas3445 4 роки тому +4

    Ammachide ellaaa foodum adipoli aanu❤️❤️❤️❤️

  • @SunilKumar-no6uj
    @SunilKumar-no6uj 4 роки тому +2

    അമ്മാമയുടെ റെസിപ്പി എല്ലാം സൂപ്പർ

  • @tasteofmountain3939
    @tasteofmountain3939 4 роки тому

    Adipoli..... very good recipe ...... people may inspired to use more natural ingredients. ...Simple and Healthy food.

  • @leenuslinson9077
    @leenuslinson9077 4 роки тому +2

    Ammachy.. you are a rockstar with good soul. Eagarly waiting to see more videos. Not only just to see your cooking, but ur way of talking. I wish i could meet ammachy one day. Keep rocking 👍👍👍👍

  • @priyamathew4760
    @priyamathew4760 4 роки тому +5

    Amma i love you.god bless you.

  • @saraliju510
    @saraliju510 4 роки тому +14

    6 th like. ഞാൻ കഴിച്ചിട്ട് ഉണ്ട് വാഴപ്പിണ്ടിയും വൻപയറും വെച്ചുള്ള തോരൻ. അരിഞ്ഞു കൊടുത്തിട്ടും ഉണ്ട്. ഇതിന്റെ നീര് കുടിച്ചാൽ നല്ലതാ പ്രെഷർ ഉള്ളോർക്കു. പ്രെഷർ കുറയും

  • @SD-dt6qe
    @SD-dt6qe 4 роки тому +1

    വാഴപ്പിണ്ടി തോരൻ സൂപ്പർ 👌👌👌👌👍

  • @sheebajithu3664
    @sheebajithu3664 4 роки тому

    Njan vechu noki super .ammachi

  • @sreejaramkumar4625
    @sreejaramkumar4625 4 роки тому

    Adipoli..unnithand thoran...Ammachi and Babu chettan super

  • @lissythekkel731
    @lissythekkel731 4 роки тому +1

    My favourite thoran, super ammachy.👌 Take care and be safe.🙏🙏

  • @joicyvarghese2075
    @joicyvarghese2075 4 роки тому +3

    Hi, I’m from England and I love your videos can you please upload them with English subtitles some of my friend from the Philippines like your videos but they can’t understand what you are saying. I really enjoy your videos thank you for making them.

  • @sanjosiji6022
    @sanjosiji6022 4 роки тому +1

    Ammachi super👌

  • @anjanagnair6151
    @anjanagnair6151 4 роки тому

    Hi ammachi eniku ettavum ishtapetta toran pindium payarum

  • @Scorpio562
    @Scorpio562 2 роки тому +2

    നന്ദി അമ്മിച്ചി എങ്ങനെയുണ്ടാകാം എന്ന് നോക്കുകയായിരുന്നു നന്നിയുണ്ട്

  • @elizabethsequeira6420
    @elizabethsequeira6420 4 роки тому +1

    People don't realize the health value of these common foods! They fall into the fancy food like meat and potatoes. These kinds of food are the ones boosting our immunity against the present day corona virus! I thank Ammamma and family for bringing these back during this crucial time and the Holy season of lent! Wishing God's blessings!

  • @anjumathew681
    @anjumathew681 4 роки тому +1

    Ammachi..... Superr... 👌👌👌

  • @sijosoumya6596
    @sijosoumya6596 4 роки тому +1

    Amma super

  • @sobhanamr7045
    @sobhanamr7045 3 роки тому

    ഞാൻ ഇത് അച്ചാർ ഇട്ടു, വട്ടത്തിൽ കാൽ ഇഞ്ചു കനത്തിൽ മുറിച്ചു,
    KFC ഉണ്ടാക്കുന്നപോലെ ഉണ്ടാക്കി, എന്നാ രുചിയാ
    ഞാനതിനു SFP ennu പേരുമിട്ടു എല്ലാരും പറഞ്ഞു സൂപ്പർ

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +1

    വാഴപ്പിണ്ടിയും മുതിര യുമാണ് എനിക്ക് ഇഷ്ട്ടം ഈ വേനൽക്കാലത്ത് വയറിന് തണുപ്പും ശരീരത്തിൽ ജലാംശവും നിലനിർത്തും കൂടാതെ വയറിലെ അഴുക്കിനെ പുറന്തള്ളും

  • @lenasalil1686
    @lenasalil1686 4 роки тому +1

    Love uuuu amma aaaa😍😍😍😍

  • @rintucherry5273
    @rintucherry5273 4 роки тому +2

    Cutting skill👌👌👌

  • @aneeshjohn1417
    @aneeshjohn1417 4 роки тому

    Vazhapindii thoran ammachi enikariyam kazhichittind!!!!

  • @shonimajose5511
    @shonimajose5511 4 роки тому +2

    അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ(grand mother) ഓർമ്മ വരും.

  • @ranisuresh4640
    @ranisuresh4640 4 роки тому

    Ammachi njan ee thoran undakkarundu.,.. Nattil pokumbolum ingottu varumbol konduvarum. Ivideyum super mkt nnu vangarundu.

  • @theresasebastian358
    @theresasebastian358 2 роки тому +1

    Mother and son are super team👌 more then recipe, I like the way they talk, joke and do things for their video 👍

  • @rajbalakrishnan1635
    @rajbalakrishnan1635 4 роки тому +2

    Love you Ammachi!!!!
    from Malaysia!!!

  • @riyaantony7165
    @riyaantony7165 3 роки тому

    Ammachi super aayrunnu keto....first time chythathu...nannayi vannu

  • @rosemariasebastian9371
    @rosemariasebastian9371 4 роки тому +1

    Ammachiiii ishtam

  • @annammaeyalil4702
    @annammaeyalil4702 3 роки тому

    സൂപ്പർ അമ്മച്ചി, എനിക്കറിയാം അമ്മച്ചി, ഞാൻ കൂട്ടിയിട്ടൊണ്ടു്. പിണ്ടിയും ഉണക്കമീനും കൂട്ടിയിട്ടുണ്ടു്.

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +1

    അമ്മച്ചി സൂപ്പർ. ജാങ്ങാടെ നാട്ടിൽ ഉണ്ണിത്തണ്ട് തോരൻ പറയും. ബാബുചേട്ട സുഖം തന്നെ അടിപൊളി

  • @devikaajayan207
    @devikaajayan207 4 роки тому +3

    Super ammammeee😘😘😘😘😘😍😍😍😍😍😍😍

  • @varghesepjparackal5534
    @varghesepjparackal5534 4 роки тому

    Ammachi super

  • @snehajoseph550
    @snehajoseph550 4 роки тому

    Annamachi... God bless you 😘😘😘😘😘😘😘

  • @gracymathew5383
    @gracymathew5383 4 роки тому

    nalla karo unddakkanam engil annma ammachiude cooking kananam godallways ur familyblessing Babu also good company poona maharashtra

  • @anijacob8370
    @anijacob8370 4 роки тому

    Annammachi kochukuttikalkkulla pazhaya kalathe food paranju tharamo

  • @seenasales2610
    @seenasales2610 4 роки тому

    Ammachi...adipoli..njanum undakki ..

  • @lob9618
    @lob9618 4 роки тому +13

    പിണ്ടിയാണെങ്കിലും കുടപ്പനാണെങ്കിലും പാളയങ്കോടനാ സൂപ്പർ. അല്ലെങ്കിൽ ഏത്തവാഴയുടെ ആയിരിക്കണം .പാളയങ്കോടന്റെ പിണ്ടിയാണെങ്കിൽ സോഫ്റ്റ് ആയിരിക്കും .ഞാലിപ്പൂവൻ മുഴുവൻ നാര് ആണ് .അത്ര പോര .

  • @WestWindYouTube
    @WestWindYouTube 4 роки тому

    😋😋😋😋

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 2 роки тому

    👍

  • @susansolomon9654
    @susansolomon9654 4 роки тому

    Super. Ammachi I love you

  • @Jkvision993
    @Jkvision993 4 роки тому +5

    Like 40 സൂപ്പർ. Adipoli. പിണ്ടി തോരൻ...

  • @aromatastebuds
    @aromatastebuds 4 роки тому

    Superb.ammachie....idiyappam undakunne pls kanikamo, kozhukatta ....

  • @ponnujoshu6673
    @ponnujoshu6673 4 роки тому +1

    😍😍😛😛

  • @basheerka9307
    @basheerka9307 4 роки тому +5

    അമ്മച്ചി സൂപ്പർ ഗോഡ് ബ്ലെസ് യു

  • @shyjakgSooryakanthi
    @shyjakgSooryakanthi 4 роки тому

    Very good

  • @saniyanoushad9878
    @saniyanoushad9878 Місяць тому

    😘

  • @CookWithLachu
    @CookWithLachu 4 роки тому

    ♥️

  • @sarithasreekumar5460
    @sarithasreekumar5460 4 роки тому +1

    Super

  • @saneeshsaneeshck4228
    @saneeshsaneeshck4228 4 роки тому

    Ammachiii super

  • @nishashivam1019
    @nishashivam1019 4 роки тому +1

    Ammachi one more request mango pulcheri

  • @aleenabinu5524
    @aleenabinu5524 3 роки тому

    Super Ammachi and Achayan

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 роки тому

    Sooopppperr👌👌👌

  • @alphonsaiype8004
    @alphonsaiype8004 4 роки тому

    Super 👌

  • @happyL8303
    @happyL8303 3 роки тому

    Undaaki noki. Super

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 4 роки тому

    Ammachiye 👌👌

  • @irfanairfu3550
    @irfanairfu3550 4 роки тому +4

    അന്നാമ്മച്ചി ഉമ്മ 😘😘😘

  • @shinithomas6620
    @shinithomas6620 4 роки тому +3

    Ammachi superr ...

    • @arathimanoj8215
      @arathimanoj8215 4 роки тому +1

      ഇന്ന് സച്ചിൻ എവിടെ ടേസ്റ്റ് നോക്കാൻ വന്നില്ലല്ലോ പിണ്ടി തോരൻ സൂപ്പർ

  • @nimap9292
    @nimap9292 4 роки тому

    Kiddu 😄

  • @kaleshchef4990
    @kaleshchef4990 4 роки тому

    sachin chetta, babu chetta. fish mappas kottayam style vakamo ammachine kond pls

  • @muhsinayousaf4861
    @muhsinayousaf4861 2 роки тому

    Sooooper 👌👌👌

  • @sreelekshmi842
    @sreelekshmi842 4 роки тому

    Ammachee chakkayappam undakkunnath onnu kanikkamo please

  • @minithomas1243
    @minithomas1243 4 роки тому

    👌👌👌👍👍👍👍👍

  • @POOKKAARI
    @POOKKAARI 4 роки тому

    അടിപൊളി അമ്മച്ചി.... കലക്കി

  • @chandralekha00
    @chandralekha00 4 роки тому

    Ammachi adipoi. ☺️👌

  • @juliemaria6366
    @juliemaria6366 4 роки тому

    Ammacheeee...sooper.Babu chettan kee jai.. 😆😆

  • @withlife6505
    @withlife6505 2 роки тому

    നന്നായിട്ടുണ്ട് അമ്മച്ചി സൂപ്പർ 👌😊🤩

  • @vipin4060
    @vipin4060 4 роки тому

    ഞാൻ കഴിച്ചിട്ടുണ്ട്. ഇത് അടിപൊളിയാണ്‌ കേട്ടോ അമ്മച്ചി..😍😍😍😍

    • @binduroji7836
      @binduroji7836 4 роки тому

      Ammachiyude vazhapindi thoran super

  • @sonysadanandan7157
    @sonysadanandan7157 4 роки тому

    സൂപ്പർ അമ്മച്ചി....

  • @nishashivam1019
    @nishashivam1019 4 роки тому

    Ammachi one request rice and Jaggery black halwa

  • @SNNN61215
    @SNNN61215 3 роки тому

    👍👍👍

  • @deenadp5518
    @deenadp5518 4 роки тому

    Ammachiiude ariyal superaaa

  • @malathydeepu2914
    @malathydeepu2914 4 роки тому

    Ammachi Babu Chettan super

  • @susangeorge422
    @susangeorge422 4 роки тому

    Super Ammachi paattu kariyude mummyum super😜

  • @beckysandmomskitchen3352
    @beckysandmomskitchen3352 4 роки тому +6

    Haavu.. ❤❤

  • @celinevj5718
    @celinevj5718 3 роки тому

    Playamthodan vazha ude pindi yanu kooduthal nallathu

  • @sasikalas119
    @sasikalas119 4 роки тому +2

    അമ്മച്ചി ഞാൻ ഇത് കഴിച്ചിട്ടുണ്ട് അമ്മച്ചിയെ കാണുമ്പോൾ എന്റെ അച്ഛമ്മയെ ഓർമ്മ വരും സച്ചിൻ എവിടെ മിസ്സ്‌ ചെയ്‌യുന്നു

  • @mohamedrilwan7058
    @mohamedrilwan7058 4 роки тому

    😘😃😃😍

  • @rajularajula7507
    @rajularajula7507 2 роки тому

    👍🏻

  • @Ageorge6922
    @Ageorge6922 4 роки тому

    അടിപൊളി...അമ്മച്ചി...👍

  • @athirasanthosh1117
    @athirasanthosh1117 2 роки тому

    🤤🤤🤤

  • @priyaelsa7761
    @priyaelsa7761 4 роки тому

    Ammachi.. Super.. 🥰🥰😍😍

  • @raisamahin703
    @raisamahin703 4 роки тому

    അന്നാമ്മച്ചീ സുന്ദരീ അമ്മച്ചീ 🌹🌹🌹😘😘😘

  • @jeweljibishponnu1365
    @jeweljibishponnu1365 4 роки тому

    Ammachyee

  • @reshmajithin4305
    @reshmajithin4305 4 роки тому

    സൂപ്പർ അമ്മച്ചി

  • @shibukottan3425
    @shibukottan3425 4 роки тому

    ഒരുപാട് സ്നേഹം.......

  • @jollythomas1007
    @jollythomas1007 4 роки тому

    Annamachi super ente ammaye ormavannu