ഒരു അഭ്യർത്ഥനയുണ്ട്.. ഈ വീഡിയോക്ക് ശേഷം തുടർന്നുള്ള നമ്മുടെ ശബരിമല യാത്രയുടെ കാഴ്ചകളിൽ വിശേഷങ്ങളിലും ഈ video കാണുന്ന എന്റെ എല്ലാ സുഹൃത്തുകളും ഉണ്ടാവുമെന്നും support ചെയ്യുമെന്നും ഞൻ വിശ്വസിക്കുന്നു.. 😊😊 സ്വാമിയേ ശരണമയ്യപ്പാ.. എല്ലാവർക്കും അയ്യന്റെ അനുഗ്രഹം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു.. 😊😊🙏🙏
എനിക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത് സൗഹൃദത്തോടെ എല്ലാവരും ജീവിക്കുക ഇതിൽ വർഗീയത ഉണ്ടാക്കാൻ ഒരുപാട് പേരുണ്ടാകും പക്ഷെ അതൊന്നും ഒരാളും മൈൻഡ് ചെയ്യണ്ട അവർ ഒരിക്കലും നന്നാവില്ല
സ്വാമി ശരണം🙏🙏🙏❤️ മതസൗഹാർദം എപ്പോഴും എപ്പോഴും കാത്തുസൂക്ഷിക്കുക 🙏🙏 ഈ വീഡിയോ കാണുമ്പോൾ കണ്ണിന് ഉന്മേഷം കുളിരും ഉണ്ടാകുന്നു 😃😃😃 ഞങ്ങളുടെ ഇന്ത്യ മാതാ സൗഹാർദ്ദ രാജ്യമാണ്♥️♥️ എല്ലാ മതവിഭാഗക്കാരും ഒന്നായി സാഹോദര്യം കാത്തുസൂക്ഷിക്കണം👌👌👌 കാത്തുസൂക്ഷിച്ചേ പറ്റൂ 👌👌 സ്വാമിയും വാവരും ഞങ്ങളെ പഠിപ്പിക്കുന്ന പാഠം അതാണ്👌👌👌👌 സ്വാമി ശരണം🙏🙏🙏🙏🙏❤️
എല്ലാവരും ഒരു അമ്മ പെറ്റ മക്കളാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേർതിരിവില്ല മനുഷ്യരെല്ലാം ഒന്ന് മതസൗഹാർദ്ദം എല്ലാ കാലത്തിലും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം ബാബർ സ്വാമി ചങ്ക് ആയിരുന്നു മതസൗഹാർദ്ദം തകർക്കാൻ നടക്കുന്നവർക്ക് ഈ ഭൂമിയിൽ തന്നെ നിലനിൽപ്പില്ല ഒരു സന്ദേശം കൂടിയാണ് ഈ പ്രോഗ്രാം സ്വാമിമാർക്ക് ഒരായിരം അഭിവാദ്യങ്ങൾ എല്ലാ സ്വാമിമാരും പെണ്ണുങ്ങളും ഒരു പ്രശ്നവുമില്ലാതെ ഒരു അപകടമില്ലാതെ തിരിച്ച് അവരവരുടെ വീട്ടിൽ എത്തുവാൻ ഞാൻ പ്രാർത്ഥിക്കുന്നു പടച്ചോൻ തുണക്കട്ടെ നിങ്ങൾക്ക്
@@girish_kumar883 താങ്കളുടെ മാതാ, പിതാക്കൾക്ക് എനിക്ക് എന്റെ മാതാപിതാക്കളോട് കാണിക്കുന്ന ബഹുമാനവും,സ്നേഹവും കൊടുക്കാൻ എനിക്ക് സാധിക്കും.തിരിച്ചു അവർക്കും ഒരു മകന്റെ സ്ഥാനത് എന്നെ സ്നേഹിക്കുവാനും അവർക്കും കഴിയും അത് പോലെ തന്നെ പരസ്പരം സ്നേഹിക്കാനും,ബഹുമാനിക്കാനും പഠിക്കണം. നമ്മുടെ ഒരു വിശ്വാസം ആണത് ഏകനായ അല്ലാഹുവിനെ നിങ്ങൾ ആരാധിക്കുക .മറ്റുള്ളവയെ ആരാധിക്കുന്നത് പാപം ആണെന്ന് പറയുന്ന വക്കാണ് ശിർക്ക് എന്ന അറബി പദം. നമ്മുടെ മതത്തിന്റെ വിശ്വാസം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും പഠിപ്പിക്കുന്ന വേദമാണ് പരിശുദ്ധഖുറാൻ. ചില സാമൂഹിക ദ്രോഹികൾ വളച്ചൊടിച്ചു പറഞ്ഞു നടക്കുകയാണ്.
അവിടെ അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്ന് എഴുതി വെച്ചിട്ടുണ്ട് പിന്നെ എന്തിന് മലക്ക് പോകുന്നു എല്ലാം അവിടെ സമർപ്പിക്കുക ഇടക്ക് സമയം കിട്ടുമ്പോൾ ഖുറാൻ ഒന്ന് വായിക്കുക നിങ്ങളെ പോലെ ഉള്ള കാഫിറ് കളെ എന്ത് ചെയ്യണം എന്ന് അതിലെഴു തിയിട്ടുണ്ട് 😂😂
ദൈവം എല്ലാവരുടെയും ഒരുവൻ പലരും പല വഴിയിൽ ആരാധിക്കുന്നു എന്നെ ഒള്ളു.. ചിലർ സൃഷ്ടികളിലെ മഹത്തുകളിലൂടെ അവനിലേക് എത്താൻ ശ്രമിക്കുന്നു, ചിലർ ഡയറക്റ്റ് അവനെ മാത്രം വണങ്ങുന്നു,, അവരവരുടെ ഇഷ്ടം തല്ലു കൂടാതെ ഇരിക്കാം നമക്ക്
നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കാരണം അയ്യപ്പനും വാവരും ജീവിച്ച് മരിച്ച നാടായതിന്റെ പേരിൽ ദൈവത്തിന്റെ സ്വന്തം നാട് കേരളം
30 വർഷം മുമ്പ് ജീപ്പ് മാത്രം ഉണ്ടായിരുന്ന കാലത്ത് ജീപ്പിൽ ഡ്രൈവറായി പോയിരുന്നു ഞാൻ ഒരു സീസണിൽ മൂന്നും നാലും ട്രിപ്പ് പോയിരുന്നു ജീപ്പിൽ ഫസ്റ്റ് ക്ലീനർ ആയിട്ടായിരുന്നു പോകാൻ തുടങ്ങിയത് ആ കാലത്ത് ഓർമ്മകൾ ഇപ്പോൾ കാണിച്ചുതന്നത് സന്തോഷം
Hi brother😊 തങ്ങളുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു😊😊 മനസ്സിൽ തോന്നിയ സന്തോഷം എല്ലാവരുമായി പങ്കുവച്ചതിനു നന്ദിയുണ്ട് brother😊 swami saranam😊🙏
അറിയാത്തപിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയാം.. പതിയെ മതേതരത്വവും മാനവികതയും ബംഗ്ലാദേശിൽ ഇന്ന് കാണുന്നത് പോലെ മാറി സത്യമായി മുന്നിൽ പ്രത്യക്ഷപെടുമ്പോൾ മാത്രം ബോധ്യപ്പെടും 👍
ദൈവം ഏകനാണ് എന്നതിൻ്റെ അറബി വാക്കാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഏകദൈവത്തിൽ വിശ്വസിക്കുന്നതിനാണ് ഇസ്ലാo എന്ന് പറയുന്നത് ഹിന്ദുമതത്തിൻ്റെ അടിസ്ഥാനവും ഏകദൈവ വിശ്വാസമാണ് പിന്നീട് ബഹുദൈവ വിശ്വാസവും വിഗ്രഹാരധനയും അവതാര വിശ്വാസവും അതിൽ കയറി കൂടിയതാണ് കമൻ്റിടുന്നവർ ദയവ് ചെയ്ത് തെറ്റിദ്വരിപ്പിച്ച് വർഗീയത ഉണ്ടാക്കരുത്
@@LijeeshLijeeshk-qq7beവേദങ്ങൾ ഉപനിഷത്തുക്കൾ വായിച്ചു നോക്കൂ. അതിൽ വിഷ്ണു എന്ന പദത്തിൻ്റെ അർത്ഥം സർവവ്യാപി എന്നെ ഉള്ളു. നാല് തൃക്കൈകൾ ഒക്കെ ഉള്ള anantha സർപ്പത്തിൻ്റെ മുകളിൽ കിടക്കുന്ന രൂപം ഒക്കെ മിഥ്യ ആണ്. ഉപനിഷത്തിൽ പറയുന്ന ഈ സർവവ്യാപി സൂര്യൻ ആണ്. അതുകൊണ്ടുതന്നെ നമ്മളും ഏക ദൈവം വിശ്വാസക്കരാണ്. അല്ലാഹു, ക്രിസ്തു, വിഷ്ണു, രാമൻ, എല്ലാം ഈ parabrahmathinte പല പേരുകൾ ആണ്
വവരും വാവര് പള്ളിയും പിന്നീട് എഴുടിയുമം പറഞ്ഞും കേറ്റിയിട്ടുള്ളതാണ്.വാപുരനാണ് യഥാര്‍ത്ഥ പേര്.ശിവ ഭഗവാന്റെ ഭുതഗണത്തിലെ ഒരാളാണ് വാപുരന്‍. മകന് കാവലായി ഓരോ മലയിലും ഓരോരുത്തരെ ശിവ ഭഗവാന്‍ നിര്‍ത്തിയിട്ടുണ്ട്,വാപുരന്‍ കുടുംബത്തിലെ അവസാനത്തെ സന്തതി പെണ്ണായിരുന്നു.,ആ കുട്ടി വിവാഹം കഴിച്ചത് ഒരു മുസ്ലിം ആളിനെ ആയിരുന്നു..അതിനു ശേഷം വപുരസ്വാമിയെ പൂജിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ദേവ പ്രശ്നവിധിപ്രകാരം ആ കുടുംബത്തിലെ ആള്‍ തന്നെ വേണം എന്നതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഈ കുട്ടിയേ രാജാവിന്‍റെ സമ്മതപ്രകാരം നിയമിക്കുകയും കാലക്രമത്തില്‍ അത് പള്ളി ആകുകയും വാപുരന്‍ വാവര്‍ ആകുകയും ചെയ്തതാണ്..ഇസ്ലാമില്‍ അള്ളാഹു അല്ലാതെ വേറൊരു ദൈവവും ഇല്ലെന്നിരിക്കെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാഫിര്‍ ആണെന്നും എഴുതി വയ്ചിട്ടുള്ള സ്ഥിതിക്ക് വാപുരന്റെ കുടുംബക്കാര്‍ക്ക് വരാനും പൂജ ചെയ്യാന്നുംസാധിക്കും.എന്നാല്‍ ഇസ്ലാം മതവിശ്വാസികള്‍ക്കോ അന്നുബന്ധ സംഘടന കള്‍ക്കോ ഇതില്‍ യാതൊരു ബന്ധവും പാടില്ല.
താങ്കൾക്ക് ഇപ്പോഴാണോ വാപുരനായതു...😅... അയ്യപ്പ പുരാണങ്ങളിൽ അത് വാവർ തന്നെ യാണ്... അവർ നല്ല സുഹൃത്ത് ബന്ധം ആയിരുന്നു... ആ സൗഹൃദ മാണ് ഇങ്ങനെ ഒരു ചടങ്ങ് ആയി പരിണമിച്ചത്.. ആദ്യം വാവരെ ദർശിച്ചിട്ട്.. അയ്യപ്പ സ്വാമിയേ നമ്മൾ ദർശിക്കാൻ ശബരിമല ചവിട്ടു... വാപുരൻ ജനിച്ചത് 2024 ഡിസംബറിൽ ആണ് പിന്നെ പുള്ളിയെങ്ങനെ... 🤦♂️
അയ്യപ്പൻ ഒരു ദൈവമല്ല വാവരും ഒരു ദൈവമല്ല ഒരു അമ്പലത്തിലും പള്ളിയിൽ ഇരിക്കുന്നവരും ദൈവങ്ങൾ അല്ല അതെല്ലാം ഒരു ഐതിഹ്യങ്ങളും മാത്രമാണ് ഈശ്വരൻ ഒന്നേയുള്ളൂ നമ്മളെ എല്ലാവരെയും സൃഷ്ടിച്ച ആണും പെണ്ണും മാത്രം ഈശ്വരൻ ആണിനെയും പെണ്ണിനെയും മാത്രമേ ജന്മം കൊടുക്കാൻ അവതരിപ്പിച്ചിട്ടുള്ളൂ മനുഷ്യന് ദൈവങ്ങളായി നമ്മളാണ് എല്ലാവരെയും കാണുന്നത് ഞങ്ങളാരും ഒരിക്കലും പള്ളിയിൽ ഇരിക്കുന്നവർ ദൈവങ്ങളാണെന്ന് ഒരുകാലത്തും കാണത്തില്ല കാരണമെ പള്ളിയിൽ ദൈവങ്ങൾ ഒന്നുമില്ല ഒരു പുരാതനകാലത്ത് ഓരോരുത്തർ ഹബറടങ്ങി അവരെ നമ്മൾ ആരാധിക്കുന്നു അത്രയേ ഉള്ളൂ അത് എല്ലാ മതത്തിലും അങ്ങനെ തന്നെ ഈശ്വരൻ ഒന്നേയുള്ളൂ അത് അല്ലാഹുവായാലും ഏതുതരത്തിലായാലും ഈശ്വരൻ ഒരൊറ്റ ഒന്നു മാത്രമേ ഉള്ളൂ ഈ പ്രപഞ്ചം അതാണ് ഈശ്വരൻ ആ ഈശ്വരനെ വേറെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിച്ചാൽ അത് എങ്ങനെ ശരിയാവും പള്ളികളിൽ ആയാലും അമ്പലങ്ങളിലായാലും ഓരോ ഐതിഹ്യങ്ങളാൽ ഇരിക്കുന്ന മരണപ്പെട്ടു പോയവരെ നമ്മൾ അങ്ങേയറ്റം ആരാധിക്കുന്നു അവരെ വിശ്വസിക്കുന്നു അവർക്കുവേണ്ടി നമ്മൾ ജീവിക്കുന്നു എന്നാണ് അതിന്റെ സത്യം മനുഷ്യൻ പയക്തി ബഹുമാനത്തോടെയാണ് അമ്പലങ്ങളിലും പള്ളികളിലും ചെല്ലുന്നത് മനസ്സമാധാനം കിട്ടാനും നമ്മുടെ വേദനകൾ പറയാനും അങ്ങനെ ഓരോ സ്ഥലങ്ങൾ നമ്മൾ തിരഞ്ഞെടുത്തിട്ടുണ്ട് അല്ലാതെ എല്ലാടത്തും ഇരിക്കുന്നത് ദൈവങ്ങൾ ഒന്നുമല്ല ദൈവം എല്ലാവർക്കും കൂടി ഒറ്റ ഒരെണ്ണം മാത്രമേ ഉള്ളൂ ഈ ലോകം അറിയപ്പെടുന്ന കാലം വരെക്കും അയ്യപ്പസ്വാമിയെ അറിയാത്തതാരുമില്ല അതുപോലെതന്നെ വാവയും മക്കവും മദീനയും പോലെയാണ് അയ്യപ്പനെ കാണാൻ എല്ലാവരും പോകുന്നത് അതുപോലെ ഓരോരുത്തർക്കും അങ്ങനെ വലിയ വലിയ ഓരോ സംഭവങ്ങൾ ഉണ്ട് ഇതൊന്നും ആർക്കും വേണ്ടെന്ന് വയ്ക്കാനോ അങ്ങ് എടുത്ത് പൊളിച്ചു കളയാനോ അതല്ലെങ്കിൽ എടുത്ത് തൂത്തു കളയാൻ ഒന്നും നടക്കുകയില്ല കന്നി അയ്യപ്പനെ കാണാൻ ഒരിക്കലും സ്ത്രീകൾ പോകരുതെന്നാണ് പോയവർക്ക് കിട്ടിയ അനുഭവങ്ങളൊക്കെ ഇവിടെ എല്ലാവരും കണ്ടതാണ് അപ്പോൾ സത്യം ഇല്ലാഞ്ഞിട്ടാണോ അതുപോലെതന്നെയാണ് വാവ എന്ന സത്യം നിങ്ങൾ പൊളിച്ചു കളയുമോ പൊളിച്ചു കളയാതിരിക്കുകയോ ചെയ്യും ഞങ്ങൾ മുസ്ലിങ്ങൾ ഒന്നുമല്ല അവിടെ അവിടുത്തെ ആചാരങ്ങൾ ഒന്നും കൊണ്ട് നടക്കുന്നത് വാവരും മുസ്ലിമായതുകൊണ്ട് മുസ്ലിമിന്റെ ആചാരം നടക്കുന്നു വേണ്ടെങ്കിൽ പൊളിച്ചു കളഞ്ഞേരെ എന്തിനാ ബുദ്ധിമുട്ടുന്നെ അപ്പോഴും പുളിക്കുന്നവർക്ക് ധൈര്യം ഉണ്ടെങ്കിൽ പൊളിക്കുക തൊട്ടടുത്ത നിമിഷം തന്നെ അയ്യപ്പസ്വാമിയുടെ ക്ഷേത്രവും അതുപോലെ പൊളിഞ്ഞുപോകും. കാരണമെന്തെന്ന് വെച്ചാൽ അയ്യപ്പൻ അവിടെ പിന്നെ ഉണ്ടാവില്ല
പന്തളം രാജ കൊട്ടാരത്തിൽ നിന്നും പുലിപ്പാൽ കൊണ്ടുവരാൻ ശബരിവനത്തിലേക് പോയ അയ്യപ്പന് എരുമേലി യിൽ കൂട്ടായത് വാവർ സ്വാമി ആയിരുന്നു, എരുമേലിയിൽ പെട്ട തുള്ളുന്നത് mahishi(കാട്ടുപോത്തു )യെ കൊന്നതിന്റെ ആഹ്ലാദത്താൽ ആണ്.
എല്ലാവരും ഒന്നാണ് എന്ന് നമുക്ക് കാണിച്ചു തരുന്ന തത് ത്വം അസി എന്ന് മനസിലാക്കിത്തരുന്ന ഒരു സംസ്കാരം, എന്നെ മാത്രം ആരാധിക്കണം അല്ലാത്തവരെ വെട്ടി കൊല്ലണം എന്ന് പറയുന്ന ഒരു സംസ്കാരം ഏത് വേണം മെന്ന് തിരഞ്ഞെടുക്കാം
(അയ്യപ്പസ്വാമിയും വാവർ സ്വാമിയും ഏറ്റവും നല്ല കൂട്ടുകാരായിരിക്കാം .അതിൻ്റെ ബഹുമാനവും സ്നേഹവും പങ്കിടാൻ വാവർ തന്നെ സ്വാമിയുടെ അടുത്ത് നിർമിച്ചതാവാം പള്ളി ' കാലങ്ങളായി അങ്ങിനെ തുടരുന്ന ആചാരങ്ങൾ തടയുന്നത് ശരിയല്ലന്ന് കണ്ടത് കൊണ്ടാവാം ആപള്ളി സ്വാമിമാരുടെതും കൂടി ആവുന്നത്
അള്ളാഹു അല്ലാതെ ആരാധ്യാനില്ല എന്നത് അയ്യപ്പ ഭക്തർക്ക് മനസ്സിൽ ആയിരിക്കുന്നു,, അതായത് ദൈവം അല്ലാതെ ആരാധ്യനില്ല എന്ന്... എല്ലാവരും ആ ദൈവത്തെ പല രീതിയിൽ ആരാധിക്കുന്നു അത് കൊണ്ട് വർഗീയതക്ക് സ്കോപ്പില്ല
Pl don't go to ninar mosque at erumeli during sabarimala pilgrim time. Vavar was not a muslim and somebody created the fake story as vavar is muslim. Pl don't donate any pooja i 0:01 tems and money at erumeli mosqe. Islam hating your faith. You are doing a foolish action at mosque and this is not faith of ayyappa devotion. You have right to go anywhere but avoid during sabarimala pilgrim time .
അയ്യപ്പൻറെ കാലഘട്ടത്തിൽ ഇസ്ലാം തന്നെ ഇല്ല പിന്നല്ലേ വാവർ വാപുരൻ എന്ന അസുരൻ ആണ് അയ്യപ്പൻറെ സമകാലികൾ. ശബരിമലക്കു പോകുന്ന ഹിന്ദുവിനെ പണ്ട് പറഞ്ഞു പറ്റിച്ചു. കാഫിറിന്റ പണം വാങ്ങി പള്ളി വലുതാക്കി ഉളുപ്പില്ലാതെ ഇപ്പോഴും അതും അള്ളാഹു അല്ലാതെ വേറെ ദൈവമില്ല എന്ന് അവിടെ ബോർഡ് വെച്ചിട്ടാണ് ഇരിക്കുന്നത് ഇതിൽ പരം താക്കിയ ചതി വേറെ ഉണ്ടോ..... മണ്ടന്മാർ ലണ്ടനിൽ എന്ന് പറഞ്ഞപോലെ മതേതരത്വം ഹിന്ദുക്കളുടെ ഉത്തരവാദിത്തമാണ് ഞമ്മൾ ഞമ്മന്റെ പടച്ചോന്റെ കാര്യത്തിൽ ഒരിഞ്ചു മാറ്റം വരുത്തൂല....
ഭാവിയിൽ വാവരു പള്ളിയിൽ ആളുകൾ കയറാത്ത കാലം ഉടനെ വരും നിങ്ങൾ ബംഗ്ലാദേശിലേക്ക് നോക്കൂ ഇവിടത്തെ അവസ്ഥ അതുപോലെ ആകുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും ഇവിടെ കിട്ടാൻ പോകുന്ന സ്വാതന്ത്ര്യം
അയ്യപ്പ ചരിത്രത്തിൽ വാവർ ഇല്ല. പിന്നെ എന്തിനാണ് ഈ പള്ളിയിൽ അയ്യപ്പന്മാർ പോകുന്നത്. അവിടെ എഴുതി വച്ചിട്ടുണ്ട് അള്ളാഹു അല്ലാതെ വേറൊരു ദൈവം ഇല്ലെന്ന്. ബിംബാരാധയും മറ്റും ഇസ്ലാമിൽ നിഷിദ്ധമാണ്.
ഇതിൽ ബ്രാഹമണൻ എന്നു പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക സമുദായത്തെ സൂചിപ്പിക്കാനല്ല ബ്രഹമജ്ഞാനമുള്ളവൻ അഥവാ ഈശ്വരനെ അറിയുന്നവൻ എന്നാണ് ബ്രാഹമണൻ എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം
എന്നാ പിന്നെ നാട്ടിലുള്ള അയ്യപ്പൻ ക്ഷേത്രത്തിൽ പോയാൽ പോരെ 😂 ഇത് അയ്യപ്പന്റെ ചരിത്രം കൂടിയുള്ള യാത്രയാണ് ശബരിമല തീർത്ഥാടനം അപ്പൊ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ചരിത്രവും ബന്ധം വരും 🙏
ഒരു അഭ്യർത്ഥനയുണ്ട്.. ഈ വീഡിയോക്ക് ശേഷം തുടർന്നുള്ള നമ്മുടെ ശബരിമല യാത്രയുടെ കാഴ്ചകളിൽ വിശേഷങ്ങളിലും ഈ video കാണുന്ന എന്റെ എല്ലാ സുഹൃത്തുകളും ഉണ്ടാവുമെന്നും support ചെയ്യുമെന്നും ഞൻ വിശ്വസിക്കുന്നു.. 😊😊 സ്വാമിയേ ശരണമയ്യപ്പാ.. എല്ലാവർക്കും അയ്യന്റെ അനുഗ്രഹം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു.. 😊😊🙏🙏
@@ആനപ്രേമിനെമ്മാറക്കാരൻ nallathu varatte prarthikam
എല്ലാവർക്കും നല്ലത് വരട്ടെ പരസ്പര സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ👍🥰
😊🙏
👍👍👍👍
നല്ലത് ചെയ്യും വർഗീയത ഉണ്ടാവാതിരിക്കട്ടെ നമ്മളെല്ലാവരും ഒന്നുതന്നെയാണ് മനുഷ്യന്റെ ശരീരത്തിൽ ഓടുന്ന ഒരു ബ്ലഡ് തന്നെയാണ് 🎉🎉🎉🎉
😊😊👌🙏
വർഗീയയാത തുലയട്ടെ എല്ലാം സാമിമാർക്കും നന്മ വരട്ടെ 🤲
സ്വാമി ശരണം brother.. 😊😊🙏
സ്വാമിയേ ശരണം 💚
എല്ലാം ഒന്ന് നമ്മൾ എല്ലാം മനുഷ്യൻ ആണ് 🧡🤍💚
😊😊🙏
എനിക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത് സൗഹൃദത്തോടെ എല്ലാവരും ജീവിക്കുക ഇതിൽ വർഗീയത ഉണ്ടാക്കാൻ ഒരുപാട് പേരുണ്ടാകും പക്ഷെ അതൊന്നും ഒരാളും മൈൻഡ് ചെയ്യണ്ട അവർ ഒരിക്കലും നന്നാവില്ല
😊😊🙏
സ്വാമി ശരണം🙏🙏🙏❤️ മതസൗഹാർദം എപ്പോഴും എപ്പോഴും കാത്തുസൂക്ഷിക്കുക 🙏🙏 ഈ വീഡിയോ കാണുമ്പോൾ കണ്ണിന് ഉന്മേഷം കുളിരും ഉണ്ടാകുന്നു 😃😃😃 ഞങ്ങളുടെ ഇന്ത്യ മാതാ സൗഹാർദ്ദ രാജ്യമാണ്♥️♥️ എല്ലാ മതവിഭാഗക്കാരും ഒന്നായി സാഹോദര്യം കാത്തുസൂക്ഷിക്കണം👌👌👌 കാത്തുസൂക്ഷിച്ചേ പറ്റൂ 👌👌 സ്വാമിയും വാവരും ഞങ്ങളെ പഠിപ്പിക്കുന്ന പാഠം അതാണ്👌👌👌👌 സ്വാമി ശരണം🙏🙏🙏🙏🙏❤️
😊😊🙏
സ്വാമി ശരണം 🙏.
ശബരിമല യാത്ര കാണിച്ച് തന്ന താങ്കൾക്ക് നന്ദി
Hi.. Brother.. 😊😊 ente sabarimala yatha aanu.. Randu moonu thavana aayit vdo idaa nn vijarikkunu.. Support cheyyane😊 swami saranam 🙏
എന്നു കാണണം സ്നേഹം
സ്വാമി ശരണം
വർഗീയത ഇല്ലാത്ത എല്ലാ സ്വാമിമാർക്കും അഭിനന്ദനങ്ങൾ
😊😊🙏
നല്ല മനഃശുദ്ധി യുള്ള സാമിമാർ ദൈവം അനുഗ്രഹിക്കട്ടെ
സ്വാമി ശരണം.. 😊😊🙏
Ella swamimarkum daivanugraham undavatte 🙏🙏🙏
😊😊🙏
വാവരു സ്വാമിയേ..... ശരണമയ്യപ്പ..
🙏🙏😊
എല്ലാവരും ഒരു അമ്മ പെറ്റ മക്കളാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേർതിരിവില്ല മനുഷ്യരെല്ലാം ഒന്ന് മതസൗഹാർദ്ദം എല്ലാ കാലത്തിലും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം ബാബർ സ്വാമി ചങ്ക് ആയിരുന്നു മതസൗഹാർദ്ദം തകർക്കാൻ നടക്കുന്നവർക്ക് ഈ ഭൂമിയിൽ തന്നെ നിലനിൽപ്പില്ല ഒരു സന്ദേശം കൂടിയാണ് ഈ പ്രോഗ്രാം സ്വാമിമാർക്ക് ഒരായിരം അഭിവാദ്യങ്ങൾ എല്ലാ സ്വാമിമാരും പെണ്ണുങ്ങളും ഒരു പ്രശ്നവുമില്ലാതെ ഒരു അപകടമില്ലാതെ തിരിച്ച് അവരവരുടെ വീട്ടിൽ എത്തുവാൻ ഞാൻ പ്രാർത്ഥിക്കുന്നു പടച്ചോൻ തുണക്കട്ടെ നിങ്ങൾക്ക്
Exactly. താങ്കൾ നല്ല മനസ്സുള്ള ആളാണ്. അങ്ങനെ തന്നെ ആവട്ടെ
വാവരും ❤️❤️🙏സോമിയും 🙏🙏❤️👍ഒറ്റ സുഹൃത്തുക്കൾ 🙏🙏🙏❤️👍അധ് സങ്കി കൾക്ക് ദഹിക്കില്ല 🙏🙏🙏❤️❤️❤️❤️👍
Exactly
എല്ലാ മത വിഭാഗങ്ങളേയും ബഹുമാനിക്കണം എന്നാണ് ഇസ്ലാ പറഞ്ഞിട്ടുള്ളത് വർഗീയത തുലയട്ടെ. സ്വാമിമാരെദൈവം അനുഗ്രഹിക്കട്ടെ....
Swami saranam😊🙏
എന്നിട്ടാണോ ബഹുദൈവ ആരാധന സിർക്കാണ് എന്ന് ഖുർആനിൽ എഴുതിയിരിക്കുന്നത്.ഇന്ന് ജനം എല്ലാവരും മണ്ടരല്ല
@@girish_kumar883 താങ്കളുടെ മാതാ, പിതാക്കൾക്ക് എനിക്ക് എന്റെ മാതാപിതാക്കളോട് കാണിക്കുന്ന ബഹുമാനവും,സ്നേഹവും കൊടുക്കാൻ എനിക്ക് സാധിക്കും.തിരിച്ചു അവർക്കും ഒരു മകന്റെ സ്ഥാനത് എന്നെ സ്നേഹിക്കുവാനും അവർക്കും കഴിയും
അത് പോലെ തന്നെ പരസ്പരം സ്നേഹിക്കാനും,ബഹുമാനിക്കാനും പഠിക്കണം.
നമ്മുടെ ഒരു വിശ്വാസം ആണത് ഏകനായ അല്ലാഹുവിനെ നിങ്ങൾ ആരാധിക്കുക .മറ്റുള്ളവയെ ആരാധിക്കുന്നത് പാപം ആണെന്ന് പറയുന്ന വക്കാണ് ശിർക്ക് എന്ന അറബി പദം.
നമ്മുടെ മതത്തിന്റെ വിശ്വാസം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും പഠിപ്പിക്കുന്ന വേദമാണ് പരിശുദ്ധഖുറാൻ. ചില സാമൂഹിക ദ്രോഹികൾ വളച്ചൊടിച്ചു പറഞ്ഞു നടക്കുകയാണ്.
@@girish_kumar883 ഹിന്ദുക്കൾ ഏക ദൈവ ആരാധകരാണ് . അത് പല വിഗ്രഹങ്ങളിലൂടെയാണ് ആരാധന എന്നു മാത്രം.
A@@girish_kumar883അത് മുസ്ലിംങ്ങളോടാണ് ബഹുദൈവ ആരാധന നടത്തുന്നവരെ പരിഹസിക്കാനോ നിന്ദിക്കനോ പാടില്ല.. എന്നും ഖുർആൻ പഠിപ്പിച്ചുട്ടുണ്ട്
Ellavareyum daivam anugrahikkate
Swami saranam 😊🙏
Ayyappa saranam🙏
❤️🙏🏻
സഹോദര്യം ❤️❤️❤️ അയ്യപ്പനും, വാവരും ഊട്ടി ഉറപ്പിക്കുന്നു,,,
Swami saranam 😊🙏
❤❤❤❤❤❤❤❤🙏🙏🙏🙏🙏
KANDIRINNU OPOYI CAMERA NALLA CLARITY UNDAYIRINNEKIL VERE LEVAL AYANE ♥♥♥♥♥ I LOVE MY KERALA
Hi brother 😊 thangal evideya sthalam
സാമിമാരെ നിങ്ങൾ ബാബരി പള്ളിയിൽ കയറിയിട്ട് പോവുക എല്ലാ സാമിമാർക്കും നല്ലത് വരട്ടെ . വർഗിയത തുലൈയട്ടെ🕌🤝👍💙💖
ഈ ന്യായം എന്ത് കൊണ്ട് ബംഗ്ലാദേശിൽ കാണുന്നില്ല 🙄കാക്കന്മാരുടെ വർഗീയത തുലയട്ടെ 🤔
@@SindhuArjunan-rc1whസങ്കികളുടെ വർഗീയത കാറ്റിൽ പറയട്ടെ
അവിടെ അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്ന് എഴുതി വെച്ചിട്ടുണ്ട് പിന്നെ എന്തിന് മലക്ക് പോകുന്നു എല്ലാം അവിടെ സമർപ്പിക്കുക ഇടക്ക് സമയം കിട്ടുമ്പോൾ ഖുറാൻ ഒന്ന് വായിക്കുക നിങ്ങളെ പോലെ ഉള്ള കാഫിറ് കളെ എന്ത് ചെയ്യണം എന്ന് അതിലെഴു തിയിട്ടുണ്ട് 😂😂
Ellavarum.nannayi.kanikka.idanam.
അമേരിക്കയിലേത് പറയാതെ ഇവിടെത്തേത് പറയ്@@SindhuArjunan-rc1wh
😊പഴയ പോലെ മതി അത് ആണ് നമ്മുടെ mungamikal ചെയ്തത് 😊
Swami saranam😊🙏
❤❤❤❤❤👌👌👌👌
Thoonilum thurumbilum ulla eeswaran....avideyum kaanum...🙏...swami saranam....Aham brahmaasmi 💯
നന്മ ഉള്ള മനുസുകളെ സർവേശ്വരൻ കാക്കും കുടില ബുദധി ഉള്ളവൻ കീഴപോട്ട് അത്രതന്ന❤❤❤❤
അപ്പൊ നിന്നെപ്പോലുള്ള ഇസ്ലാമിസ്റ്റുകളെ കാക്കില്ല
എന്നുറപ്പ് 😂😂😂😂
😂
സ്വാമിമാർക്ക് അനുഗ്രഹം ❤️❤️❤️❤️
Swami saranam.. 😊😊🙏
Indian mannil janichadhil njan abhimanikkumu..❤🎉 snehathodeyum sandhoshathodeyum....aykyathodeyum. ...nammude..nadinu..vendi....jeevikkan namuk.....evarkkum sadhikkate..❤
😊😊🙏
ദൈവം എല്ലാവരുടെയും ഒരുവൻ പലരും പല വഴിയിൽ ആരാധിക്കുന്നു എന്നെ ഒള്ളു..
ചിലർ സൃഷ്ടികളിലെ മഹത്തുകളിലൂടെ അവനിലേക് എത്താൻ ശ്രമിക്കുന്നു, ചിലർ ഡയറക്റ്റ് അവനെ മാത്രം വണങ്ങുന്നു,, അവരവരുടെ ഇഷ്ടം തല്ലു കൂടാതെ ഇരിക്കാം നമക്ക്
ഇതാണ് ശരി :
ദൈവം എന്ന ഒരു സാധനം ഇല്ല ജനങ്ങൾ വിഡ്ഢികൾ ഒരു ദൈവവുമില്ല
സ്വമിശരണം ❤
എന്‍റെ എരുമേലി ❤
😊😊🙏
വാവർ.... അയ്യപ്പൻന്റെ ഉറ്റമിത്രം.... 🙏🙏🙏🙏🙏🙏
😊🙏
@@MYVILLAGE6 വാവര
എല്ലാ ഹി പ
ണ
വാവരുടെഭണ്ഡാരതതിൽ ഭക്തർ ഇടുന്ന കാണിക്ക കാണുമ്പോഴാണ് വാവർ കുടുംബം ഹിന്ദുക്കളെ സ്നേഹിക്കുന്നത്. അതാണവരുടെ മതേതരത്വം :
ഏത് അയ്യപ്പൻറെ 😊😊😊എല്ലായിടത്തും ചരിത്രം ഇങ്ങനെ തിരുത്തി പഠിപ്പിക്കും
സ്വാമി ശരണം❤
Swami saranam.. 😊🙏
🌹🌹🌹👌
എല്ലാ സ്വാമിമാർക്കും
സ്വാമിയേ ശരണമയ്യപ്പ
Swami saranam 😊🙏
👍❤️🌹👌
💙അയ്യപ്പൻ,വാവർ 💙
🙏🙏🙏🥰🥰🥰
❤❤
നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കാരണം അയ്യപ്പനും വാവരും ജീവിച്ച് മരിച്ച നാടായതിന്റെ പേരിൽ ദൈവത്തിന്റെ സ്വന്തം നാട് കേരളം
😊😊🙏
പടച്ചവൻ എല്ലാരേയും കാത്തു. കൊള്ളണമേ..
😂
👍❤️❤️❤️👌
വാ വരു പള്ളിയിൽ നിന്നല്ല, മുൻ പിൽകാണുന്ന കൊച്ചമ്പലത്തിൽ നിന്നുമാണ് പേട്ടതുള്ളൽ ആരം ഭിക്കേണ്ടത്.
5നേര൦ നമസ്കരിക്കുന്ന എനിക്ക് ഈ സഹിഷ്ണുത കാണു൦ബോൾ,രോമാഞ്ചമുണ്ടാകുന്നു...
@@UsmanK-od4if എന്നാൽ മൈർ വടിച്ചു കള രോമാഞ്ചം ഉണ്ടാകില്ല
സുടാപ്പീ 😅😅😅😅
Swani saranam 😊😊🙏
Vavarum ayyappanum nalla suhrthukkal ayirunnu
😊😊🙏
👍👍👍🌹🌹🌹🌹🌹🌹👍👍
കാലങ്ങളായി കാത്ത് സൂക്ഷിച്ച് പൊരുന്ന വാവർ. അയ്യപ്പ സ്വാമി. സൗഹൃദം തകർക്കാൻ.ആർക്കും സാദ്യമല്ല
. ഹിന്ദുക്കൾ തകർക്കുന്നു എന്നു ചില മുസ്ലിം സംഘടനകൾ പറഞ്ഞു പരത്തുന്നു അതാണ് പ്രശന o...
റ്
Yes😊swami saranam 😊🙏
Swami saranam
മതേതരത്വ കാർ വഖഫ് വരുമ്പോഴും മതേതരത്വം പറയണം
സൗകര്യം ഇല്ല
Arru enthuparannalum eallavarum vavaruswamiyea thoxhanam.swamiyea ella eannuparayunnavar.paadikonddirikkum.vivaramkeattavar.vavaruswami.ayyappaswami sharanam
Part=2 azhutha to mukkuzhi
ua-cam.com/video/Vi33pskNVQ8/v-deo.html
ദ്വരിപ്പിക്കൽ ?
30 വർഷം മുമ്പ് ജീപ്പ് മാത്രം ഉണ്ടായിരുന്ന കാലത്ത് ജീപ്പിൽ ഡ്രൈവറായി പോയിരുന്നു ഞാൻ ഒരു സീസണിൽ മൂന്നും നാലും ട്രിപ്പ് പോയിരുന്നു ജീപ്പിൽ ഫസ്റ്റ് ക്ലീനർ ആയിട്ടായിരുന്നു പോകാൻ തുടങ്ങിയത് ആ കാലത്ത് ഓർമ്മകൾ ഇപ്പോൾ കാണിച്ചുതന്നത് സന്തോഷം
Hi brother😊 തങ്ങളുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു😊😊 മനസ്സിൽ തോന്നിയ സന്തോഷം എല്ലാവരുമായി പങ്കുവച്ചതിനു നന്ദിയുണ്ട് brother😊 swami saranam😊🙏
എല്ലാ അയ്യപ്പൻ മാർക്കും സ്വാമി ശരണംഅയ്യപ്പ ശരണം❤
സ്വാമി ശരണം brother.. 😊🙏
Lakum deenukum valiya deen....
Bgm അവിടെ എത്തിയതുപോലെ
😊😊🙏
അറിയാത്തപിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയാം.. പതിയെ മതേതരത്വവും മാനവികതയും ബംഗ്ലാദേശിൽ ഇന്ന് കാണുന്നത് പോലെ മാറി സത്യമായി മുന്നിൽ പ്രത്യക്ഷപെടുമ്പോൾ മാത്രം ബോധ്യപ്പെടും 👍
Bangladesh il nadannappo ninte aasanathil kadi vanno India yil nadakkunna oola BJP government nte theruvu naaykkale azhichu vittu cheythathu kannil kanathe poya ningal kku erikkatte 🖕🖕🖕🙏🙏😁😁😁
🙏🙏❤
😊🙏
❤🙏🏻
😊😊
❤❤❤
ദൈവം ഏകനാണ് എന്നതിൻ്റെ അറബി വാക്കാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നത്
ഏകദൈവത്തിൽ വിശ്വസിക്കുന്നതിനാണ് ഇസ്ലാo എന്ന് പറയുന്നത്
ഹിന്ദുമതത്തിൻ്റെ അടിസ്ഥാനവും ഏകദൈവ വിശ്വാസമാണ്
പിന്നീട് ബഹുദൈവ വിശ്വാസവും വിഗ്രഹാരധനയും അവതാര വിശ്വാസവും അതിൽ കയറി കൂടിയതാണ്
കമൻ്റിടുന്നവർ ദയവ് ചെയ്ത് തെറ്റിദ്വരിപ്പിച്ച് വർഗീയത ഉണ്ടാക്കരുത്
ബഹു ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങൾക്കു ഒരു കുഴപ്പവും ഇല്ല നിങ്ങൾ എന്തിനാ പിന്നെ വാശി പിടിക്കുന്നത്
@@irshadklb7866 ഇർഷാദ് പൂവേ
എങ്ങനെ ആണ് ഹിന്ദു
ഏക ദെയ്‌വം വിശ്വാസം ആണെന്ന്
ഒന്ന് പറഞ്ഞെ കേക്കട്ടെ
എവിടുന്ന് കിട്ടി ഇത്
@@LijeeshLijeeshk-qq7beവേദങ്ങൾ ഉപനിഷത്തുക്കൾ വായിച്ചു നോക്കൂ. അതിൽ വിഷ്ണു എന്ന പദത്തിൻ്റെ അർത്ഥം സർവവ്യാപി എന്നെ ഉള്ളു. നാല് തൃക്കൈകൾ ഒക്കെ ഉള്ള anantha സർപ്പത്തിൻ്റെ മുകളിൽ കിടക്കുന്ന രൂപം ഒക്കെ മിഥ്യ ആണ്. ഉപനിഷത്തിൽ പറയുന്ന ഈ സർവവ്യാപി സൂര്യൻ ആണ്. അതുകൊണ്ടുതന്നെ നമ്മളും ഏക ദൈവം വിശ്വാസക്കരാണ്. അല്ലാഹു, ക്രിസ്തു, വിഷ്ണു, രാമൻ, എല്ലാം ഈ parabrahmathinte പല പേരുകൾ ആണ്
❤❤❤❤❤❤❤❤❤
🏗️🛕⛲
വവരും വാവര് പള്ളിയും പിന്നീട് എഴുടിയുമം പറഞ്ഞും കേറ്റിയിട്ടുള്ളതാണ്.വാപുരനാണ് യഥാര്‍ത്ഥ പേര്.ശിവ ഭഗവാന്റെ ഭുതഗണത്തിലെ ഒരാളാണ് വാപുരന്‍. മകന് കാവലായി ഓരോ മലയിലും ഓരോരുത്തരെ ശിവ ഭഗവാന്‍ നിര്‍ത്തിയിട്ടുണ്ട്,വാപുരന്‍ കുടുംബത്തിലെ അവസാനത്തെ സന്തതി പെണ്ണായിരുന്നു.,ആ കുട്ടി വിവാഹം കഴിച്ചത് ഒരു മുസ്ലിം ആളിനെ ആയിരുന്നു..അതിനു ശേഷം വപുരസ്വാമിയെ പൂജിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ദേവ പ്രശ്നവിധിപ്രകാരം ആ കുടുംബത്തിലെ ആള്‍ തന്നെ വേണം എന്നതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഈ കുട്ടിയേ രാജാവിന്‍റെ സമ്മതപ്രകാരം നിയമിക്കുകയും കാലക്രമത്തില്‍ അത് പള്ളി ആകുകയും വാപുരന്‍ വാവര്‍ ആകുകയും ചെയ്തതാണ്..ഇസ്ലാമില്‍ അള്ളാഹു അല്ലാതെ വേറൊരു ദൈവവും ഇല്ലെന്നിരിക്കെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാഫിര്‍ ആണെന്നും എഴുതി വയ്ചിട്ടുള്ള സ്ഥിതിക്ക് വാപുരന്റെ കുടുംബക്കാര്‍ക്ക് വരാനും പൂജ ചെയ്യാന്നുംസാധിക്കും.എന്നാല്‍ ഇസ്ലാം മതവിശ്വാസികള്‍ക്കോ അന്നുബന്ധ സംഘടന കള്‍ക്കോ ഇതില്‍ യാതൊരു ബന്ധവും പാടില്ല.
താങ്കൾക്ക് ഇപ്പോഴാണോ വാപുരനായതു...😅... അയ്യപ്പ പുരാണങ്ങളിൽ അത് വാവർ തന്നെ യാണ്... അവർ നല്ല സുഹൃത്ത് ബന്ധം ആയിരുന്നു...
ആ സൗഹൃദ മാണ് ഇങ്ങനെ ഒരു ചടങ്ങ് ആയി പരിണമിച്ചത്.. ആദ്യം വാവരെ ദർശിച്ചിട്ട്.. അയ്യപ്പ സ്വാമിയേ നമ്മൾ ദർശിക്കാൻ ശബരിമല ചവിട്ടു...
വാപുരൻ ജനിച്ചത് 2024 ഡിസംബറിൽ ആണ് പിന്നെ പുള്ളിയെങ്ങനെ... 🤦♂️
അയ്യപ്പൻ ഒരു ദൈവമല്ല വാവരും ഒരു ദൈവമല്ല ഒരു അമ്പലത്തിലും പള്ളിയിൽ ഇരിക്കുന്നവരും ദൈവങ്ങൾ അല്ല അതെല്ലാം ഒരു ഐതിഹ്യങ്ങളും മാത്രമാണ് ഈശ്വരൻ ഒന്നേയുള്ളൂ നമ്മളെ എല്ലാവരെയും സൃഷ്ടിച്ച ആണും പെണ്ണും മാത്രം ഈശ്വരൻ ആണിനെയും പെണ്ണിനെയും മാത്രമേ ജന്മം കൊടുക്കാൻ അവതരിപ്പിച്ചിട്ടുള്ളൂ മനുഷ്യന് ദൈവങ്ങളായി നമ്മളാണ് എല്ലാവരെയും കാണുന്നത് ഞങ്ങളാരും ഒരിക്കലും പള്ളിയിൽ ഇരിക്കുന്നവർ ദൈവങ്ങളാണെന്ന് ഒരുകാലത്തും കാണത്തില്ല കാരണമെ പള്ളിയിൽ ദൈവങ്ങൾ ഒന്നുമില്ല ഒരു പുരാതനകാലത്ത് ഓരോരുത്തർ ഹബറടങ്ങി അവരെ നമ്മൾ ആരാധിക്കുന്നു അത്രയേ ഉള്ളൂ അത് എല്ലാ മതത്തിലും അങ്ങനെ തന്നെ ഈശ്വരൻ ഒന്നേയുള്ളൂ അത് അല്ലാഹുവായാലും ഏതുതരത്തിലായാലും ഈശ്വരൻ ഒരൊറ്റ ഒന്നു മാത്രമേ ഉള്ളൂ ഈ പ്രപഞ്ചം അതാണ് ഈശ്വരൻ ആ ഈശ്വരനെ വേറെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിച്ചാൽ അത് എങ്ങനെ ശരിയാവും പള്ളികളിൽ ആയാലും അമ്പലങ്ങളിലായാലും ഓരോ ഐതിഹ്യങ്ങളാൽ ഇരിക്കുന്ന മരണപ്പെട്ടു പോയവരെ നമ്മൾ അങ്ങേയറ്റം ആരാധിക്കുന്നു അവരെ വിശ്വസിക്കുന്നു അവർക്കുവേണ്ടി നമ്മൾ ജീവിക്കുന്നു എന്നാണ് അതിന്റെ സത്യം മനുഷ്യൻ പയക്തി ബഹുമാനത്തോടെയാണ് അമ്പലങ്ങളിലും പള്ളികളിലും ചെല്ലുന്നത് മനസ്സമാധാനം കിട്ടാനും നമ്മുടെ വേദനകൾ പറയാനും അങ്ങനെ ഓരോ സ്ഥലങ്ങൾ നമ്മൾ തിരഞ്ഞെടുത്തിട്ടുണ്ട് അല്ലാതെ എല്ലാടത്തും ഇരിക്കുന്നത് ദൈവങ്ങൾ ഒന്നുമല്ല ദൈവം എല്ലാവർക്കും കൂടി ഒറ്റ ഒരെണ്ണം മാത്രമേ ഉള്ളൂ ഈ ലോകം അറിയപ്പെടുന്ന കാലം വരെക്കും അയ്യപ്പസ്വാമിയെ അറിയാത്തതാരുമില്ല അതുപോലെതന്നെ വാവയും മക്കവും മദീനയും പോലെയാണ് അയ്യപ്പനെ കാണാൻ എല്ലാവരും പോകുന്നത് അതുപോലെ ഓരോരുത്തർക്കും അങ്ങനെ വലിയ വലിയ ഓരോ സംഭവങ്ങൾ ഉണ്ട് ഇതൊന്നും ആർക്കും വേണ്ടെന്ന് വയ്ക്കാനോ അങ്ങ് എടുത്ത് പൊളിച്ചു കളയാനോ അതല്ലെങ്കിൽ എടുത്ത് തൂത്തു കളയാൻ ഒന്നും നടക്കുകയില്ല കന്നി അയ്യപ്പനെ കാണാൻ ഒരിക്കലും സ്ത്രീകൾ പോകരുതെന്നാണ് പോയവർക്ക് കിട്ടിയ അനുഭവങ്ങളൊക്കെ ഇവിടെ എല്ലാവരും കണ്ടതാണ് അപ്പോൾ സത്യം ഇല്ലാഞ്ഞിട്ടാണോ അതുപോലെതന്നെയാണ് വാവ എന്ന സത്യം നിങ്ങൾ പൊളിച്ചു കളയുമോ പൊളിച്ചു കളയാതിരിക്കുകയോ ചെയ്യും ഞങ്ങൾ മുസ്ലിങ്ങൾ ഒന്നുമല്ല അവിടെ അവിടുത്തെ ആചാരങ്ങൾ ഒന്നും കൊണ്ട് നടക്കുന്നത് വാവരും മുസ്ലിമായതുകൊണ്ട് മുസ്ലിമിന്റെ ആചാരം നടക്കുന്നു വേണ്ടെങ്കിൽ പൊളിച്ചു കളഞ്ഞേരെ എന്തിനാ ബുദ്ധിമുട്ടുന്നെ അപ്പോഴും പുളിക്കുന്നവർക്ക് ധൈര്യം ഉണ്ടെങ്കിൽ പൊളിക്കുക തൊട്ടടുത്ത നിമിഷം തന്നെ അയ്യപ്പസ്വാമിയുടെ ക്ഷേത്രവും അതുപോലെ പൊളിഞ്ഞുപോകും. കാരണമെന്തെന്ന് വെച്ചാൽ അയ്യപ്പൻ അവിടെ പിന്നെ ഉണ്ടാവില്ല
Swami saranam 😊🙏
Very good.ആദ്യമായി നല്ല ഒരു വിവരമുള്ള കമൻ്റ് കണ്ട്. Exactly😊
പന്തളം രാജ കൊട്ടാരത്തിൽ നിന്നും പുലിപ്പാൽ കൊണ്ടുവരാൻ ശബരിവനത്തിലേക് പോയ അയ്യപ്പന് എരുമേലി യിൽ കൂട്ടായത് വാവർ സ്വാമി ആയിരുന്നു, എരുമേലിയിൽ പെട്ട തുള്ളുന്നത് mahishi(കാട്ടുപോത്തു )യെ കൊന്നതിന്റെ ആഹ്ലാദത്താൽ ആണ്.
സ്വാമി ശരണം.. 😊😊🙏
എല്ലാവരും ഒന്നാണ് എന്ന് നമുക്ക് കാണിച്ചു തരുന്ന തത് ത്വം അസി എന്ന് മനസിലാക്കിത്തരുന്ന ഒരു സംസ്കാരം, എന്നെ മാത്രം ആരാധിക്കണം അല്ലാത്തവരെ വെട്ടി കൊല്ലണം എന്ന് പറയുന്ന ഒരു സംസ്കാരം ഏത് വേണം മെന്ന് തിരഞ്ഞെടുക്കാം
അങ്ങനെ പറഞ്ഞത് rv ബാബു വല്ലേ. അതിന്റെ യാഥാർഥ്യം എന്തെന്ന് അലിയാർ ക്വാസിമി പറയുന്നുണ്ട്. U ബട്യൂബിൽ ഉണ്ട്
എല്ലാരും ഒന്നാണെന്നു ബംഗ്ലാദേശ് കാണിച്ചു തരുന്നു
@@kuttipan നീ തൂറാൻ പോയി
വായിക്കെട അതിൽ
കാഫിറിനെ എന്താ ചെയ്യേണ്ടതാണ്
ഉണ്ട് സൂറത്ത് വേണോ
(അയ്യപ്പസ്വാമിയും വാവർ സ്വാമിയും ഏറ്റവും നല്ല കൂട്ടുകാരായിരിക്കാം .അതിൻ്റെ ബഹുമാനവും സ്നേഹവും പങ്കിടാൻ വാവർ തന്നെ സ്വാമിയുടെ അടുത്ത് നിർമിച്ചതാവാം പള്ളി ' കാലങ്ങളായി അങ്ങിനെ തുടരുന്ന ആചാരങ്ങൾ തടയുന്നത് ശരിയല്ലന്ന് കണ്ടത് കൊണ്ടാവാം ആപള്ളി സ്വാമിമാരുടെതും കൂടി ആവുന്നത്
മാക്സിമം ഡിസൈപ്ലിൻ ഇരു സ്ഥലത്തും ഭക്തിയോടെ കാണിക്കുക
Nammal satyanveshigalavanavanam avide samadanamundagu,allade nadine kottichorakki enda karyam,nammal poi podiya thalamura verum,namukk mumbum kore thalamurakainju poi,avar valladum kond poyo illa appo nammalum onnum kondpoganilla,avaravude vishvasam avar k velud,adkond nammal satyanveshigalai nammmude madagrandangl vaikan manasilakan shramich sathyapadayilek kadannavaranam,appole bijayamundavum adinn shramikkam nammal orimich,chindikunnavark drishtandamund ennalle,,
Pallide, munnillkoodiyulla, yathra Ozhivakanam, ❤
Samimar pinthirinju nadakkarilla avar irangumbozhum kayarunbhozhum back thirinju nadakkilla athinal kuzhappam illa
No...palli yil pokum....eeeswaran avideyum ond..evideyum ond .....
അള്ളാഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ലെന്ന് എഴുതി വെച്ചിട്ട് അത് കണ്ടു അതിനുള്ളിൽ പോകുമ്പോൾ എന്തു പറയാൻ 😢
മന്ദബുദ്ധി കൾ
എന്ത് കൊണ്ട് വരുമാനം ഉള്ള ക്ഷേത്രത്തില്‍ ബ്രാഹ്മണമാര്‍ തന്ത്രി ആയി ഇരിക്കുന്നു... താഴ്ന്ന ജാതികാരുടെ കാശ് ഇവർ അടിച്ചു മാറ്റാന്‍ ആണോ??
നമ്മൾ അള്ളാഹു വിനെ അല്ല വാവർ നെ ആണ് ആരാധിക്കുന്നത്. 🙏
Angane ezhuthi vechitundenkil athu ningalkullathalla bro muslimsinullathan allathe mattum mathastharkullathalla
അള്ളാഹു അല്ലാതെ ആരാധ്യാനില്ല എന്നത് അയ്യപ്പ ഭക്തർക്ക് മനസ്സിൽ ആയിരിക്കുന്നു,, അതായത് ദൈവം അല്ലാതെ ആരാധ്യനില്ല എന്ന്... എല്ലാവരും ആ ദൈവത്തെ പല രീതിയിൽ ആരാധിക്കുന്നു അത് കൊണ്ട് വർഗീയതക്ക് സ്കോപ്പില്ല
വാവർ സ്വാമി അയ്യപ്പൻറെ ഉറ്റ മിത്രം എന്നാണ് വിശ്വാസം.എരുമേലി എത്തിയാൽ വാവരെ കാണാതെ ആരും പോകരുത്
🙏🙏😊
താൻ പോയിക്കോ 🤣വേറെ ആരും പോകില്ല
വാവർ പള്ളിയിൽ പോകരുത് അറിയാത്ത ആളുകളോട് പറഞ്ഞു കൊടുക്കുക
@ആ❤❤❤❤നപ്രേമിനെമ്മാറക്കാരൻ
@@ManiK-xk5jbഅത് rss കാർ വാവർ മുസ്ലിം ആണെന്ന് അറിഞ്ഞപ്പോൾ കുരു പൊട്ടുന്നത് ആണ് അല്ലാതെ എന്ത് ശബരിമല 😂😂
Ith kanunnha rss kar chang potti marikkum 😂😂😂🕉☪️✝️❤❤❤❤
ബാബർ തടിക്ക് പിടിച്ച
ബാബർ പള്ളിയിൽ പോകരുത്
ഞാൻ പോകും . ആരാ പോകരുതെന്ന് പറയാൻ. ഞാൻ ഇനിയും പോകും
മലക്ക് പോകുന്നവർ പള്ളിയിൽ എന്തിന് പോകണം. വൃതം മുറിയില്ലേ.
Orikkalumilla.. Muslim paliyilo.. Christian paliyilo bhudha madhir loo evideyum pokam.. Ella shakyhiyum onnu thanne alle brother..😊 nammal ororutharum avark ishttamulla daivathe kaanunnu vishwasikunnu athreye ullu😊 swami saranam😊🙏
Viswasangal samrasikapadanam
Varkiyatha Tulayatta
Swami saranam😊🙏
Monnea thinking bibbam appi idumo food kayikumo shasam hedukumo thinking islam pawarpull subhanna allha sujudill Allhmdulliha her kudubam asthafirullha subhanna allha sujudill Allhmdulliha qurhan Sakshi
Pl don't go to ninar mosque at erumeli during sabarimala pilgrim time. Vavar was not a muslim and somebody created the fake story as vavar is muslim. Pl don't donate any pooja i 0:01 tems and money at erumeli mosqe. Islam hating your faith. You are doing a foolish action at mosque and this is not faith of ayyappa devotion. You have right to go anywhere but avoid during sabarimala pilgrim time .
Ayyappan mar kanikka kotukum.
ഈ വാവർ പള്ളിയാണോ vj തമ്പി എന്നു പറയുന്നവന് പൊളിക്കേണ്ടത്
Iniyenkilum vide onnum povaathw saamikale
അതെന്താ പോയാൽ. നിങ്ങളെ വർഗ്ഗീയത നിങ്ങടെ പോക്കറ്റിൽ തന്നെ വെച്ചോ. ഞങൾ ഇനിയും പോകും
അയ്യപ്പൻറെ കാലഘട്ടത്തിൽ ഇസ്ലാം തന്നെ ഇല്ല പിന്നല്ലേ വാവർ വാപുരൻ എന്ന അസുരൻ ആണ് അയ്യപ്പൻറെ സമകാലികൾ.
ശബരിമലക്കു പോകുന്ന ഹിന്ദുവിനെ പണ്ട് പറഞ്ഞു പറ്റിച്ചു. കാഫിറിന്റ പണം വാങ്ങി പള്ളി വലുതാക്കി ഉളുപ്പില്ലാതെ ഇപ്പോഴും അതും അള്ളാഹു അല്ലാതെ വേറെ ദൈവമില്ല എന്ന് അവിടെ ബോർഡ് വെച്ചിട്ടാണ് ഇരിക്കുന്നത്
ഇതിൽ പരം താക്കിയ ചതി വേറെ ഉണ്ടോ..... മണ്ടന്മാർ ലണ്ടനിൽ എന്ന് പറഞ്ഞപോലെ മതേതരത്വം ഹിന്ദുക്കളുടെ ഉത്തരവാദിത്തമാണ്
ഞമ്മൾ ഞമ്മന്റെ പടച്ചോന്റെ കാര്യത്തിൽ ഒരിഞ്ചു മാറ്റം വരുത്തൂല....
ഭാവിയിൽ വാവരു പള്ളിയിൽ ആളുകൾ കയറാത്ത കാലം ഉടനെ വരും നിങ്ങൾ ബംഗ്ലാദേശിലേക്ക് നോക്കൂ ഇവിടത്തെ അവസ്ഥ അതുപോലെ ആകുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും ഇവിടെ കിട്ടാൻ പോകുന്ന സ്വാതന്ത്ര്യം
Bengladeshilhindusamraksakmuslimsanalloullath
ബംഗ്ലാദേസ് ഉം വാവർ പള്ളിയും എന്ത് ബന്ധം. ബന്ധം കാണുന്നു എങ്കിൽ നിങ്ങൾക്ക് ഭക്തി അല്ല വേറെ എന്തോ ചിന്ത ആണ്
അയ്യപ്പ ചരിത്രത്തിൽ വാവർ ഇല്ല. പിന്നെ എന്തിനാണ് ഈ പള്ളിയിൽ അയ്യപ്പന്മാർ പോകുന്നത്. അവിടെ എഴുതി വച്ചിട്ടുണ്ട് അള്ളാഹു അല്ലാതെ വേറൊരു ദൈവം ഇല്ലെന്ന്. ബിംബാരാധയും മറ്റും ഇസ്ലാമിൽ നിഷിദ്ധമാണ്.
Mone manipoor nokkku shodara
@@sureshram6523 വാവർ പള്ളിയിൽ കയറാത്ത കാലമൊ. 😂😂😂😂.
നോർത്ത് ഇന്ത്യയിൽ ഉള്ള സങ്കികൾ അല്ല കേരളത്തിൽ ഉള്ളവർ എല്ലാരും
ഈ പള്ളിയിൽ ബാങ്കും നിസ്ക്കാരവും ഒക്കെ ഉണ്ടോ സാമിയെ
മലക്ക് പോകുമ്പോൾ ശവപറമ്പിൽ പോകുന്നത് എന്തിന്
Oru devalayathe enthina brother ingane parayunnth🙏 swami saranam🙏
നിങ്ങളെ പോലുള്ളവർ എധാർത്ത മനുഷ്യർക്ക് അഭിമാനം ❤❤❤
താങ്കൾക്ക് അത് ശവപറമ്പ് ആയി തോന്നുന്നു എങ്കിൽ താങ്കൾ ഒന്നല്ല 100 വട്ടം ശബരിമല ക്ക് പോയിട്ടും കാര്യമില്ല 🙏
@@ckr424 bhamannare thantri sthanathum ninnum mattanam... Ella jathi kareyum vekkanam
@@Don14-v3hsavaperambil aanall epol lingam erikuynandh
ഇതിൽ ഒരുത്തൻ പോലും വൃതം എടുത്തിട്ടില്ല.
2moth's vritham kzhinj aanu njagl oororutharum bhagavane kaanan chellunnath.. Oru varsham polum mudangaath..🙏 ningalk engane paryan aakunnu inganeyoke.. Negative te kanniloode nokumbol ellam anganeye thonnu.. Brother bagavane manasil vijarichu kandu nooku appol ariyaam vritham undo illayo nn ellam.. Swami saranam.. 😊😊🙏
Vivarem ellaethor theettavum dhaivem 🙏🤣🤣🤣
നിങ്ങൾ അയ്യപ്പനെ കാണാൻ പോകുന്നോ ഷോ കാണിക്കാൻ പോകുന്നോ. ഭക്തി അല്ല ഇത് പരിഹാസം ആണ്. ഫലം അനുഭവിക്ക തന്നെ. ഇതൊക്കെ പൊളിറ്റിക്സ് അല്ലെ നിന്റെയൊക്കെ.
Oro varshavum ale kurayum😂😂😂
Ennit ayyane kaane kuravu aal ithuvare illa.. Ennum kooditte ullu.. Vavaru swamiye kandu thozhuthy ayyane kaanan sabarimalayil ethi thozhuth irangunna oroo manasum ariyaathe paranju pokum iniyum njn bhagavaane kaanan ivide ethum ennu.. Ath poornamayum manasil kanakk kootiyitaanu ooro swamimarum malayirangunnath ith ellaa swami markkum thonnunna karyamannu.. Bhagvane kaanan orikkalum swami mar kurayilla.. Swami saranam brother.. 😊😊🙏
ബ്രാഹ്മണർക്ക് മാത്രമല്ല,ഭൂമിയിലെ സകല ചരാചാരങ്ങൾക്കും നന്മയുണ്ടാകട്ടെ.🌹♥️
100%😊swani saranam 😊🙏
ഇതിൽ ബ്രാഹമണൻ എന്നു പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക സമുദായത്തെ സൂചിപ്പിക്കാനല്ല ബ്രഹമജ്ഞാനമുള്ളവൻ അഥവാ ഈശ്വരനെ അറിയുന്നവൻ എന്നാണ് ബ്രാഹമണൻ എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം
വാവരു പള്ളിയിൽ പോകരുതെന്ന് നമ്മുടെ വിജി തമ്പി സാർ പറഞ്ഞിട്ട് സാമിമാരൊന്നും കേൾക്കുന്നുമില്ല
അല്ലാഹു അല്ലാതെ വേറെ വിശ്വാസം തെറ്റെന്ന് എഴുതി വച്ചിരിക്കുന്ന കല്ലറയിൽ കേറിയിട്ട് അല്ല ശബരിമലയ്ക്ക് അയ്യനേ കാണാൻ പോവേണ്ടത് ...
കണ്ടാലും കൊണ്ടാലും പഠിക്കാത്ത മന്ദബുദ്ധി കൾ
വിവരം ഉള്ള എല്ലാവരേയും തന്ത്രി ആകണം... ഒരു വിഭാഗം ആളുകൾ മത്രം തന്ത്രി ആയാൽ പോര.. മത്രം അല്ല ബ്രാഹ്മണര്‍ക്ക് അയ്യപ്പാ Templil എന്ത് കാര്യം....
അപ്പൊൾ ഇത് വരെ പോയവരെല്ലാം തിരുത്തണ്ടേ
അങ്ങിനെ പറഞ്ഞിട്ടില്ല മനുഷ്യ എല്ലാവരെയും ബഹുമാനിക്കാൻ ആണ് ഞങ്ങളെ പഠിപ്പിച്ചത്
അയ്യപ്പന്റെ സുഹൃത്ത് നെ കാണാൻ പിന്നെ എന്ത് ചെയ്യും
Vavarum ayyappanum thozhar ennu paraunnathu kallam.
Ayyappan vavar ivr thozhanmar aanu brother.. Orma vecha kaalam muthal ayyappan vilak paattukalum kathakalum vayichum muthirnnavarum aashanmarum paranju thannum njngal innum vishwasikunnu.. Oru pakshe cinema kar palathatathil cinema kal irakunnath kond aavum chilar engilum alla ennu parayunnath.. Avar thozhan aanenn thanneyan vishwasam aa vishwasamanu nammude nattinpuragalile Ayyappn vilakukalum ayappan paattukalilum kaanunnathum.. Nammal ethreyokke alla ennu paranjalum bhagavaan kanunnund ennu ellavarkkum ariyaam😊😊 swami saranam brother😊🙏🙏
@@ആനപ്രേമിനെമ്മാറക്കാരൻ ua-cam.com/video/UwL2Z5_Tp90/v-deo.htmlsi=Com6EQba5e4G3vP-
Sri ayyappa pakthanmaru vavar palliyilu pokenda. Kallarekku poyittu ampalam pokunnathu nallathalla
എന്നാ പിന്നെ നാട്ടിലുള്ള അയ്യപ്പൻ ക്ഷേത്രത്തിൽ പോയാൽ പോരെ 😂
ഇത് അയ്യപ്പന്റെ ചരിത്രം കൂടിയുള്ള യാത്രയാണ് ശബരിമല തീർത്ഥാടനം അപ്പൊ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ചരിത്രവും ബന്ധം വരും 🙏
@ckr424 ampalathil pokumpol savakudirathil pokunnathu sariyano
ഇവിടെ കയറേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
ഇവിടെ ഒഴിവാക്കുക
എന്നിട്ട് രാമന് പോലും തൃപ്തിയില്ലാതെ പിടിച്ചെടുത്ത പള്ളിക്കാട്ടിലെ സംഘികളുടെ രാമനെ കാണാൻ പോകണമെന്ന്😂😂
ഓരോ.മതത്തിലും.അവരുടെ.വിശ്വോഷം. അവർക്കു.വലുത്.അതാ.വേണ്ടിയത്