ശബരിമലയിൽ ഒരു ക്രിസ്ത്യാനിക്കും ഇടമുണ്ട്.!നിങ്ങളറിയേണ്ട തത്ത്വമസി ഇതാണ്...No religion at Sabarimala

Поділитися
Вставка
  • Опубліковано 19 вер 2024
  • #Sabarimala #SabarimalaTemple #sannidhanam #sabarimalanewsupdates #iypevallikadan #swamiayyappan #Ayyappa #Ayyappan #pambavasan #Sabarimala #ayyappaswamy #iype ##journalist #sabarimalavlog #sabarimalastories #vavaruswami #Arthunkal #arthunkalpalli #religion #religious #pilgrimage #pilgrim
    ശബരിമലയിൽ ഒരു ക്രിസ്ത്യാനിക്കും ഇടമുണ്ട്....!
    നിങ്ങളറിയേണ്ട തത്ത്വമസി ഇതാണ്.....
    തീർത്തും അവിസ്മരണീയമായ തീർത്ഥാടനത്തിനാണ് ഞാൻ സുഹൃത്തുക്കളായ ശിവനും ദിപുവിനും ഒപ്പം കന്നി ശബരിമലയാത്രക്ക് പുറപ്പെട്ടത് കൂടെ നമ്മുടെ സ്വന്തം ക്യാമറാമാൻ മിഥുനുമുണ്ടായിരുന്നു.നിലക്കലിലെത്തി വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ച് അതിൽ സീൽ പതിപ്പിക്കണം,രണ്ട് വാക്സിൻ പൂർത്തിയാക്കത്തവർ RTPCR പരിശോധനാ ഫലം കാണിക്കണം ആല്ലെങ്കിൽ അവിടെ നിന്ന് പരിശോധിപ്പിക്കണം.ശ്രീ മഹാദേവ ക്ഷേത്ര പരിസരത്താണ് ഇതിനുള്ള സംവീധാനം.അതിന് ശേഷം പ്രത്യേക വാഹനാ പാസ് കിട്ടിയാൽ പമ്പ വരെ നമുക്ക് സ്വന്തം വണ്ടിയിൽ പോകാം അല്ലാത്തവർക്ക് ksrtc ഷട്ടിൽ ബസ് സർവീസ് ഏർപ്പാടാക്കിയിട്ടുണ്ട്.ഞങ്ങൾ സ്വന്തം വണ്ടിയിൽ തന്നെയാണ് പമ്പാ നദീതീരം വരെയെത്തിയത്.
    പാലം കടന്ന് മാലയിട്ട് അയ്യനെ കാണാൻ കാൽനടയാത്രക്ക് തുടക്കമിട്ടു.ഗണപതി അമ്പല നടയിൽ കെട്ടുനിറക്കാനുള്ള സംവീധാനമുണ്ട്,പണമടച്ചാൽ എല്ലാം ഇവിടെ നിന്ന് തയ്യാറാക്കാം.ഗണപതി അമ്പല നടക്ക് മുന്നിൽ തേങ്ങാ ഉടച്ചാണ് തീർത്ഥാടനത്തിന് ശരിക്കും തുടക്കമാകുന്നത്.ഇതിനായി പ്രത്യേക സ്ഥലം തന്നെയുണ്ട്.
    പോലീസ് സൈറ്റ് വഴി വെർച്ച്വൽ ക്യൂവിന്റെ ടോക്കൺ എടുത്തവർക്കുള്ള പരിശോധനാ സ്ഥലം ഇവിടെയുണ്ട്,ചിലപ്പോൾ നമ്മുടെകയ്യിലുള്ള ബാഗുകളും പരിശോധിക്കും.ഇവിടെയും വാക്സിനേഷന്റെ സീൽ ചെയ്ത പേപ്പർ കാണിക്കണം.
    കോവിഡ് പ്രശ്നങ്ങൾ കാരണം സന്നിധാനത്തേയ്ക്ക് സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാണ് പ്രവേശനമുള്ളത്.കൃത്യം പറഞ്ഞാൽ 3.53 കിലോമീറ്ററാണ് ഈ കോൺക്രീറ്റ് റോഡിന്റെ ദൈർഘ്യം.ചെരുപ്പിട്ടും ഇടാതെയും നമുക്ക് യാത്ര നടത്താം ഭൂരിഭാഗം പേരും നഗ്നപാദരായാണ് നടക്കുന്നത്.
    കന്നിദർശനത്തിനെത്തിയ കുരുന്നുകൾ ധാരാളമുണ്ടായിരുന്നു എന്റെ യാത്രയിലും,ചില കുഞ്ഞുങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാനും അവസരം കിട്ടി.
    പ്രായമായവർക്കും വയ്യാത്തവർക്കും ശാരീരിക വൈകല്യമുള്ളവർക്കും ഡോളി സൗകര്യമുണ്ട് താഴെ നിന്ന് പോയി തിരിച്ച് വരാൻ 4100 രൂപ മുതലാണ് കൂലി.ഈ പണിക്കായി മുപ്പത് വർഷത്തിലേറെ ശബരിമലയിലുള്ളവരെയും പരിചയപ്പെട്ടു.
    പക്ഷേ ആശ്ചര്യപ്പെടുത്തിയത് വൈകല്യമുള്ളവരും പ്രായമുള്ളവരും സ്വാമിയേ അയ്യപ്പാ വിളിച്ച് മലകയറുന്നതാണ്,മലയാറ്റൂർ മല കയറുമ്പോഴും ഇതുപോലെയുള്ള കാഴ്ചകൾ കണ്ടിട്ടുണ്ട്.ഒമ്പതാമാത്തെ തവണ ശബരിമല കയറുന്ന തഞ്ചാവീരുകാരനായ സ്വാമിയെയും ആ വഴിക്ക് പരിചയപ്പെട്ടു.
    പെരിയാർ ടൈഗർ റിസർവ്വിന്റെ ഭാഗമായ കാട്ടിലാണ് സന്നിധാനമുള്ളത് അവിടേയ്ക്കുള്ള വഴിയിലൊക്കെ കുരങ്ങൻമാരും സിംഹവാലൻമാരും മലയണ്ണാനെയും കാണാനായി.
    വഴിയിലുടനീളം ചൂടുള്ള ഔഷധ വെള്ളവും,ശുദ്ധീകരിച്ച പമ്പാതീർത്ഥം നൽകുന്ന കിയോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.മരുന്നിനുള്ള ചെറു ക്ലിനിക്കുകളും കാണാം.
    വൃത്തിയാണ് എടുത്തുപറയേണ്ട മറ്റൊന്ന് റോഡിലെ മാലിന്യങ്ങൽ ശേഖരിക്കാനും തൂക്കാനും വലിയ സംഘം തന്നെ ഇവിടെയുണ്ട്.
    ഏതാണ്ട് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ഞാനും കൂട്ടരും മലമുകളിലെത്തിയത്.അവിടെ ക്യൂ രണ്ടായി തിരിയും ഇരുമുടിക്കെട്ടുള്ളവർക്ക് മാത്രമെ പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്താൻ കഴിയൂ അല്ലാത്തവർ വടക്ക് ഭാഗത്ത് കൂടി സന്നിധാനത്തേയ്ക്ക് പോകണം.
    വർഷങ്ങളായുള്ള ആഗ്രഹ സഫലീകരണം കൂടിയായിരുന്നു അയ്യപ്പനിരിക്കുന്ന സോപാനം.കണ്ണ് നിറയെ ഞാൻ ആ രൂപം കണ്ട് സർവ ലോകത്തിനും മനുഷ്യർക്കും നൻമകളുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഒരു ക്രിസ്തീയ വിശ്വാസിയായ ഞാൻ അയ്യപ്പനോടാണോ പ്രാർത്ഥിച്ചത് എന്ന് ചോദിക്കുന്നവരുണ്ടാകാം അതിനുള്ള മറുപടി ഈ വീഡിയോയുടെ അവസാനം ഞാൻ വ്യക്തമായി പറയുന്നുണ്ട്.
    അയ്യനെ കണാൻ തിരക്ക് കൂട്ടുന്നവരുടെ ഇടയിലൂടെയാണ് ഞാനും ആ ദർശനം സാധിച്ചത്.അവിടെ നിന്ന് തന്നെ നിവേദിച്ച പായസവും കിട്ടിയെന്നതാണ് ഇരട്ടി മധുരമായത്.കൂടാതെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരെ കാണാനും അവസരം കിട്ടി.അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പ്രസാദവും സ്വീകരിച്ചു.
    പോകുന്ന വഴിക്കാണ് പറകൊട്ടി പാട്ട് കേട്ടത്.വേലൻ സമുദായത്തിൽ പെട്ടവരുടെ കുടുംബമാണ് പാരമ്പര്യമായി ഇത് സന്നിധാനത്ത് ചെയ്യുന്നത്.നാളും പേരും പറഞ്ഞാൽ ദോഷങ്ങൾ മാറിക്കിട്ടാൻ ഇവർ പറകൊട്ടി പാടും.
    അതിന് ശേഷം മാളികപ്പുറത്ത് അമ്മയെ കാണാൻ പോയി,ദർശനം കഴിഞ്ഞ് പിന്നോട്ട് നടന്ന് വേണം നടയിറങ്ങാൻ അതുമൊരു പുതുഅനുഭമായിരിന്നു.
    ഇരുമുടി കെട്ടിലുള്ള തേങ്ങയിലെ നെയ് നേദിക്കുന്ന ഒരു ചടങ്ങുണ്ട് തേങ്ങ പൊട്ടിച്ച് അതിലുള്ള നെയ് അയ്യന് സമർപ്പിക്കും പക്ഷേ കോവിഡ് കാരണം ഇതിന് നിയന്ത്രണമുണ്ട് നെയ് നേരിട്ട് നേദിക്കാനുള്ള അവസരം ഇപ്പോഴില്ല.അതിന്റെ പരിഭവം പലരും പറയുന്നതും കേട്ടു.
    വാവര് സ്വാമിയെ കാണാനും സമയം കണ്ടെത്തി.അയ്യപ്പന്റെ മുഖധാവിൽ തന്നെയിരിക്കുന്ന ഇസ്ലാം മത വിശ്വാസിയായ വാവരുടെ വാളും ഇവിടെ പ്രതിഠിച്ചിട്ടുണ്ട്,മതസൗഹാർദത്തിന്റെ വലിയ മാതൃക.
    അതിന് ശേഷം സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരെ കണ്ടും ഏറെ സന്തോഷം തോന്നിയത് ഡി ബിനോയിയെ കണ്ടപ്പോഴാണ്.മാധ്യമ സുഹൃത്തുക്കൾക്കൊപ്പം അവരുടെ ഉച്ചഭക്ഷണത്തിന്റെ പങ്കാണ് കഴിച്ചത്.

КОМЕНТАРІ • 898

  • @afsalperumalabad1101
    @afsalperumalabad1101 2 роки тому +252

    മതം എതായാലും മനുഷ്യൻ നന്നായാൽ മതി .അതാണ്

    • @achudqfan4925
      @achudqfan4925 2 роки тому +12

      Sree narayana guru

    • @Sam-kd8ce
      @Sam-kd8ce 2 роки тому +7

      മതം.. അന്ധൻ ആനയെ കണ്ടപോലെ.... ശ്രീ നാരായണ ഗുരു

    • @silpajayesh6858
      @silpajayesh6858 2 роки тому +7

      അതെല്ലാവർക്കും മനസിലാവുന്നില്ലല്ലോ എന്നോർക്കുമ്പോഴാ സങ്കടം..അവരവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.പക്ഷേ ഒരു വ്യക്തിയുടെ വിശ്വാസത്തിന്മേൽ കൈ കടത്താൻ ഒരാൾക്കും അവകാശമില്ല.

    • @വെള്ളാട്ടപ്പോക്കർ
      @വെള്ളാട്ടപ്പോക്കർ 2 роки тому +3

      @@achudqfan4925 അല്ല പേര് നോക്കിയില്ലേ അഫ്സൽ ഗുരു 🤣🤣🤣🤣

    • @mja5958
      @mja5958 Рік тому +1

      ജാതി 2:; ഉണ്ട് അണ് പെണ്ണ്

  • @kuriakosejoy5066
    @kuriakosejoy5066 2 роки тому +201

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്അയ്യനെ ഇഷ്ട്ടം ആണ് ഒത്തിരി, സ്വാമിയെ ശരണം അയ്യപ്പ❤❤❤🙏🙏🙏🙏

    • @maryisaac3528
      @maryisaac3528 2 роки тому +1

      Oru pavam christiani aayipoyallo.

    • @suryathejusr4604
      @suryathejusr4604 2 роки тому +19

      @@maryisaac3528 pinne oru nalla vargiyya vadi akanamarinno,bro😌

    • @tomsonabraham950
      @tomsonabraham950 2 роки тому +9

      @@maryisaac3528 nee enna paranju varunnath??

    • @alexsamuel4876
      @alexsamuel4876 2 роки тому +7

      ഞാനും 👍

    • @kuriakosejoy5066
      @kuriakosejoy5066 2 роки тому +3

      @@maryisaac3528 ഇത് കാണുന്ന അയ്യപ്പ വിശ്വസികളും ക്രിസ്ത്യാനികളും സിക്കുകാരുടെ മറ്റു മതസ്ഥരും ക്ഷമിക്കുക, ഈ അറ്റം ഇല്ലാത്ത കാക്ക മുസൽമാൻ കോയക്കു ഉള്ള മറുപടി ആണ് എടാ കൊച്ചുകഴുവേറിയുടെ മോനെ ഹിന്ദുക്കളും ക്രിസ്ത്യനികളും സിക്ക് വിശ്വാസികളും മറ്റു എല്ലാ വിശ്വസികളും മനസിലാക്കി തുടങ്ങി നിന്റെ മുസ്ലിം മതത്തിന്റെ ദുർഗന്ധം, തലവെട്ടിയും ബോംബ് പൊട്ടിത്തെറിച്ചും നിയൊക്കെ നടത്തുന്ന അഭ്യാസം. നിയൊക്കെ സമൂഹത്തിനല്ല ലോകത്തിനു തന്നെ ശാപം ആണ് തീർവ്ര വാദി 😡

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +160

    കേരളമണ്ണിൽ മതസൗഹാർദ്ദം എന്നും നിലനിർത്തട്ടെ....

    • @mruthyumjayan2288
      @mruthyumjayan2288 2 роки тому +9

      അതിന് എല്ലാ മതങ്ങളും ഒരുപോലെ വിചാരിയ്ക്കണം

    • @user-sx1et7en4b
      @user-sx1et7en4b 9 місяців тому

      അതിനു ചാണകങ്ങളും കൃസങ്കികളും സമ്മതിക്കില്ല

  • @alexsamuel4876
    @alexsamuel4876 2 роки тому +313

    ഞാൻ പത്തു വർഷമായി ശബരിമല പോകുന്നു ക്രിസ്ത്യനി ആയ ഭരതീയനായ ഞാൻ അയ്യപ്പൻ ആയി 🙏🇮🇳

    • @reyanaalu
      @reyanaalu 2 роки тому +11

      അവിടെ ക്രിസ്ത്യൻ, മുസ്ലിം സമുതാങ്ങളെ കയറ്റുമോ 🤔🤔

    • @alexsamuel4876
      @alexsamuel4876 2 роки тому +54

      @@reyanaalu ഞാൻ പിന്നെ എന്താ അവിടെ എല്ലാവർക്കും കയറാം മതേതരത്വം ആണ് 👍

    • @sajithsabarinathan1436
      @sajithsabarinathan1436 2 роки тому +41

      @@reyanaalu ഭഗവാനെ കാണണമെന്ന് ആഗ്രഹമുള ഏതു മതത്തിൽ പെട്ട അയ്യപ്പഭക്തന്മാർ ക്കും ശബരിമലയിൽ പോവാം വ്രതനിഷ്ഠയോടെ സ്വാമി ശരണം 🙏🙏🙏

    • @padmakumar8242
      @padmakumar8242 2 роки тому +8

      Mr alex സന്തോഷം

    • @reyanaalu
      @reyanaalu 2 роки тому +1

      @@alexsamuel4876 നിങ്ങൾ പോയപ്പോ മറ്റേ സ്വാമിയുടെ നടയിൽ കയറിയോ, ഒരു മുസ്ലിമിന്റെ 🤔🤔

  • @mascatbro6228
    @mascatbro6228 2 роки тому +100

    ഞാൻ 2017ൽ പോയിരുന്നു. എൻറെ കനിമലകയറ്റം. അങ്ങനെ അയ്യൻ തിരുസന്നിധിയിൽ എത്താനുള്ള മഹാഭാഗ്യം എനിക്കും കിട്ടി.. സ്വാമി ശരണം.. 🌹

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 2 роки тому +96

    56കൊല്ലം മലകയറിയ എനിക്ക് ഈ വിവരണം കേട്ടപ്പോൾ കോരിതരിച്ചു സ്വാമിശരണം 🙏🙏🙏🙏🙏

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 2 роки тому +29

    Swami Saranam🌹🙏..... Great video brother... i have gone 2 times to Sabarimalai.... No words to say when you see Lord Ayappan 🙏🙏🙏Swami Saranam..... Alex (playback singer🎤 )

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +1

      നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് " എന്ന കർത്താവിന്റെ കൽപന അറിഞ്ഞ് കൂടെ ??....... മാമ്മോദീസാ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനിക്ക് അന്യ ദേവാരാധന കൊടിയ പാപമാണ്..... പശ്ചാത്തപിച്ചില്ലെങ്കിൽ നരക ശിക്ഷ ഉറപ്പ്

  • @rijeeshkongadan
    @rijeeshkongadan 2 роки тому +38

    എന്റെ അയ്യൻ 🙏🏻സ്വാമി ശരണം 🙏🏻അറിവില്ലാ പൈതങ്ങളോട് പൊറുകേണമേ സ്വാമിയേ 🙏🏻

  • @athhashimparambil
    @athhashimparambil 2 роки тому +86

    ഏതൊരു വിശ്വാസിക്കും ഒരു മതത്തേയോ വർഗത്തെ യോ വേർത്തിരിക്കാൻ കഴിയില്ല എന്നതാണ് വാവരും അയ്യപ്പ സ്വാമിയും കാണിച്ചു തന്ന രുന്നത് മനുഷ്യൻ മനുഷ്യനായ് ജിക്കണം 👍

    • @ramachandrancpza9437
      @ramachandrancpza9437 2 роки тому

      നല്ല കാഴ്ചപാടുകൾ മനുഷ്യൻ മതത്തിന്റെ പേരിൽ വേർതിരിച്ച് ദുഷിപ്പിക്കുന്നു.

    • @flower-cp7vv
      @flower-cp7vv 2 роки тому +3

      എന്നിട്ടും പടി ക്കി ല്ല
      കുറേ എണ്ണം.
      ലോകം മുഴുവൻ മുഹമ്മദ്‌ നു വേണം എന്ന് വാശി പിടിക്കുന്ന ടീമ്നെ കൊണ്ട് ജീവിക്കാൻ വയ്യ

    • @muhammedap126
      @muhammedap126 2 роки тому

      Ninakkokke endinte kuzhappama

    • @beenboy232
      @beenboy232 2 роки тому

      @@flower-cp7vv അല്ല ഈ വാശിപിടിക്കുന്നതാരാണെന്ന് ഒന്ന് പറഞ്ഞു തരാമോ

    • @madhukodayam7817
      @madhukodayam7817 2 роки тому +1

      വാപുര ൻ ആണ് വാവർ ആയതു. മുഗളൻ ബാബർ അല്ല വാവർ. വാപുരൻ എന്ന അക്രമണകാരിയെ തന്റെ പടി കാവൽ ക്കാരനായി വെച്ചു.
      യാഥാസ്ഥിക മുസ്ലിങ്ങൾക്ക്. കാഫിറിന്റെ കായി മാണ്ട
      എന്നാൽ വേണം മധുരിച്ചിട് തുപ്പാനും വയ്യ കൈച്ചിട്ടു ഇറക്കാനും വയ്യ

  • @joseachayan7740
    @joseachayan7740 2 роки тому +24

    തീർച്ചയായും ആചാരാനുഷ്ഠാനങ്ങൾ നടക്കട്ടെ ഞാനും പോയിട്ടുണ്ട്

  • @nikhil_mp_
    @nikhil_mp_ 2 роки тому +27

    മനസിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവും ഒന്ന് 🙏🏻

  • @jijopalakkad3627
    @jijopalakkad3627 2 роки тому +26

    സ്വാമി ശരണം🙏🙏🙏🙏🙏🙏

  • @rinurinuthomas4810
    @rinurinuthomas4810 2 роки тому +83

    ഒരു പ്രാവശ്യം ഞാനും പോയിട്ടുണ്ട്, ശബരിമലയിൽ, ,ഞാനും ആലപ്പുഴ ക്കാരനാണ്, അർത്തുങ്കൽ പള്ളിയുടെ നാട്ടുക്കാൻ, കണിച്ചുകുളങ്ങര,,

    • @edwinsam4782
      @edwinsam4782 2 роки тому +1

      Onnam pramanam lankhichavanu pallimuttathu chavittan arhathayilla.go and confess

    • @hareeshbabus6293
      @hareeshbabus6293 2 роки тому +5

      @@edwinsam4782 kashtam🖕

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +4

      നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് " എന്ന കർത്താവിന്റെ കൽപന അറിഞ്ഞ് കൂടെ ??....... മാമ്മോദീസാ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനിക്ക് അന്യ ദേവാരാധന കൊടിയ പാപമാണ്..... പശ്ചാത്തപിച്ചില്ലെങ്കിൽ നരക ശിക്ഷ ഉറപ്പ്

    • @hareeshbabus6293
      @hareeshbabus6293 2 роки тому +16

      @@Goodboy-sq4ot താങ്കൾക് പോകാൻ താല്പര്യം ഇല്ലെങ്കിൽ പോകരുത്.... പോകുന്നുന്നവരെ വിലക്കാൻ താങ്കൾക്ക് അവകാശമില്ല........ മനുഷ്യൻ എല്ലാരും ഒന്നാണെന്നു മറക്കരുത്.... താങ്കൾ ഉന്നയിക്കുന്ന നിയമം മനുഷ്യനിർമിതം ആണ്...

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +2

      @@hareeshbabus6293 ഞാൻ ഉന്നയിച്ച നിയമം മനുഷ്യ നിർമിത മല്ല ...... പ്രപഞ്ച സൃഷ്ടാവായ ദൈവം നേരിട്ട് പ്രവാചകനായ മോശ വഴി നൽകിയ നിയമമാണ്

  • @Kvrgheese
    @Kvrgheese 2 роки тому +40

    വിശ്വാസമുള്ളവർ ,അവരേത് മതമേതായാലെന്താ വരട്ടെ, അഭിനവ ആർത്തവ ആക്റ്റിവിസ്റ്റുകൾ ഒഴികെ...!

  • @sanals811
    @sanals811 2 роки тому +24

    Ipe വള്ളികാടൻ great.. ഇങ്ങനെയൊരു സന്ദേശം ജനങ്ങളിൽ എത്തിച്ചതിന്

  • @prashanthsalian5318
    @prashanthsalian5318 2 роки тому +14

    Everyone must watch your closing message. You are such a noble man Iype

  • @baburaman954
    @baburaman954 2 роки тому +91

    തത്വമസിയുടെ അർത്ഥം അറിഞ്ഞാൽ ആരും തർക്കം നടത്തുകയില്ല..... മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന് .....

    • @Aj-ee9xy
      @Aj-ee9xy 2 роки тому +3

      💯💯

    • @onlygodcanend9335
      @onlygodcanend9335 2 роки тому +3

      💯

    • @santhapillai4223
      @santhapillai4223 Рік тому

      ​@@Aj-ee9xy 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊66658

  • @rmassociatess
    @rmassociatess 2 роки тому +10

    പറയാതിരിക്കാൻ വയ്യ. അടിപൊളി. കൊല്ലും കൊലയും നടക്കുന്ന ഈ നാളുകളിൽ മത സൗഹാർദ്ദത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും സന്ദേശമെത്തിച്ചതിന് നന്ദി.

  • @creambun5677
    @creambun5677 2 роки тому +7

    അവിസ്മരണീയമായ ഒരനുഭവം!
    കുഞ്ഞുനാൾ തൊട്ടേ അയ്യപ്പസ്വാമിയെക്കുറിച്ചുള്ള
    ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്.
    ഒത്തിരി കഥകൾ കേട്ടിട്ടുണ്ട്.
    അതിൽ നിന്നൊക്കെ വേറിട്ട്
    തനതായ തന്മയത്വമായ അവതരണത്തിലൂടെ,
    ദൃശ്യ മികവിലൂടെ മിഴിവേറ്റിയ
    സംഭവം തന്നെയാണ് ഐപ്പ് വള്ളിക്കാടൻ്റെ ഈ ശബ്രിമല സദ് യാത്ര. അളന്നു കുറിച്ച വാക്കുകളിലൂടെ മറ്റാരും കാണാത്ത കാഴ്ചകൾ അദ്ദേഹം നമുക്ക് കാട്ടി തരുകയാണ്.ഭക്തി മുഹൂർത്തങ്ങൾക്കിടയിലെ
    ഭാരം ചുമക്കുന്ന ജീവിതങ്ങളേയും
    നമുക്ക് കാട്ടി തന്നു. അതിനൊക്കെയപ്പുറം
    സമാനതകളില്ലാത്ത
    ശക്തമായ ഒരു ഫീച്ചർ ഫിലിം
    തന്നെയാണ് പകർത്തി തന്നത്.
    മനുഷ്യനെന്ന ഏക മതത്തിൻ്റെ
    അടിവേരുകളുറപ്പിച്ച വിശ്വാസത്തിൻ്റെ
    സാക്ഷാത്ക്കാരമാണ് ഐപ്പിൻ്റെ
    ഈ യാത്രാ ദൃശ്യവിസ്മയം!
    ഐപ്പിനും ക്യാമറാമാനും അഭിനന്ദനങ്ങൾ.

  • @prijinbalu2.0
    @prijinbalu2.0 2 роки тому +29

    13 തവണ മല ചവിട്ടി ❤️❤️❤️ ഇനിയും ഇനിയും പോകണം.... 🙏🏻🙏🏻🙏🏻

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому +13

    A love ❤️ god bless everyone every moments all over the world 💕

  • @sabukurian5220
    @sabukurian5220 2 роки тому +20

    Yes sree ayyappan oru anubhavam anu.

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 2 роки тому

      സാമ്പുവിനെ കാണാനില്ലായിരുന്നല്ലോ ...?

    • @babuvn1277
      @babuvn1277 2 роки тому

      Sabuvinu sugamano? Kochiyil ano? Wish you a nice day

    • @sabukurian5220
      @sabukurian5220 2 роки тому

      @@babuvn1277 ate kochi

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому

      നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് " എന്ന കർത്താവിന്റെ കൽപന അറിഞ്ഞ് കൂടെ ??....... മാമ്മോദീസാ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനിക്ക് അന്യ ദേവാരാധന കൊടിയ പാപമാണ്..... പശ്ചാത്തപിച്ചില്ലെങ്കിൽ നരക ശിക്ഷ ഉറപ്പ്

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 2 роки тому +2

      @@Goodboy-sq4ot pooodo coppe

  • @manojabraham4695
    @manojabraham4695 2 роки тому +18

    Nice explanation.Njjan oru pathanamthitta kkaran Sabarimala njjgalde Abhimanam.

  • @Ismail_kc
    @Ismail_kc 2 роки тому +21

    🕉️☪️✝️🇮🇳

  • @mohananpillai4902
    @mohananpillai4902 2 роки тому +29

    സ്വാമിയേ ശരണമയ്യപ്പ.. 🙏🙏🙏

  • @rathinalan4242
    @rathinalan4242 2 роки тому +10

    തത്വമസി. അത് നീ ആകുന്നു...സ്വാമിയേ ശരണമയ്യപ്പാ

  • @babyjohn6135
    @babyjohn6135 2 роки тому +20

    ഞാൻ പോയ്യിട്ടുണ്ട് ശബരിമലയിൽ .....

  • @midhun4797
    @midhun4797 2 роки тому +11

    താങ്കളുടെ അവതരണ രീതി വളരെ പ്രശംസനീയമാണ് 👏

  • @khadeejap8665
    @khadeejap8665 2 роки тому +7

    Sooo nice😭... I couldn't hold my tears

  • @gopalkasergod2700
    @gopalkasergod2700 2 роки тому +8

    എന്നെന്നും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @MadMax-x9t
    @MadMax-x9t 2 роки тому +54

    ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും പള്ളികളും ഏങ്ങനെ ആയിരുന്നെങ്കിൽ ഈരാജ്യം എന്നെ നന്നായനെ ❤

    • @reyanaalu
      @reyanaalu 2 роки тому +1

      ഓരോ ദിവസം കഴിയുമ്പോഴും നമ്മൾ വർഗീയതയിലൊട്ടാണ് അടുക്കുന്നത് bro🥺🥺🥺🥺

    • @MasterSahlu
      @MasterSahlu 2 роки тому

      ❤❤❤❤

    • @rawmist
      @rawmist 2 роки тому +3

      Pallikal🤔

    • @rajeevksks-wp1cu
      @rajeevksks-wp1cu 2 роки тому +7

      Ambalangalil nadannaalum pallikalil nadakilla

    • @007Sanoop
      @007Sanoop 2 роки тому

      @@reyanaalu Be positive.. And do your dharma... If you don't know what's your dharma, then ask some best teachers about "what's dharma?".

  • @crayonsandpencils9876
    @crayonsandpencils9876 2 роки тому +15

    സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @007Sanoop
    @007Sanoop 2 роки тому +5

    ആദ്യത്തെ അഞ്ചു പടികൾ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, ത്വക്, വായ എന്നിവയെ കുറിച്ചും, അടുത്ത എട്ടു പടികൾ അഷ്ഠരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം(pride), മത്സ്സരം, അസൂയ, ഡംഭം(ആത്മപ്രശംസ) എന്നിവയെ കുറിച്ചും, അടുത്ത മൂന്നു പടികൾ ത്രിഗുണങ്ങളായ സത്വം, രജസ്സ്, തമസ് എന്നിവയെ കുറിച്ചും, മുകളിലെ രണ്ടു പടികൾ വിദ്യ, അവിദ്യ എന്നിവയെ കുറിച്ചും, ഉള്ള തിരിച്ചറിവ് നേടി എന്നതിന്റെ സാത്ഷ്കാരങ്ങൾ ആണ്. ഈ തിരിച്ചറിവുകൾ നേടുവാൻ ആണ് ഒരു മണ്ഡലം കാലയളവിൽ പഞ്ചശുദ്ധിയോടു കൂടി ബ്രഹ്മചര്യ വ്രതം എടുക്കുന്നത്. ഒരു മണ്ഡലം വ്രതം എടുത്തു വരുന്ന എല്ലാ മനുഷ്യർക്കും പതിനെട്ടു പടികളും കയറി അയ്യപ്പനെ കാണാം. ഇരുമുടിക്കെട്ടിൽ നെയ്‌നിറച്ച നാളികേരത്തിൽ നിന്നും നെയ് എന്ന ആത്മത്തെ എടുത്ത് ഈശ്വരന് സമർപ്പിക്കുന്നു ബാക്കി ശരീരം ആകുന്ന നാളികേരം അഗ്നിക്ക് സമർപ്പിക്കുന്നു. സന്നിധാനത്തു വച്ച് ആത്മവും മോക്ഷവും ബ്രഹ്മവും എന്താണെന്ന പ്രധാന തിരിച്ചറിവും നിങ്ങൾ നേടുന്നതാണ്.. തത്വമസി..

  • @amnaaman941
    @amnaaman941 2 роки тому +12

    എന്നെങ്കിലും ഒരിക്കൽ അയ്യപ്പ സ്വാമിയേ കാണാൻ ഞാനും പോകും

    • @amnaaman941
      @amnaaman941 2 роки тому +2

      @Anish Gopi Swami sharanam

  • @oddissinv2532
    @oddissinv2532 2 роки тому +6

    സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏

  • @Sam-kd8ce
    @Sam-kd8ce 2 роки тому +18

    തത്വമസി = അത് നീ ആകുന്നു..
    ക്ഷേത്രങ്ങൾ ഒക്കെ ഇതിലേക്കുള്ള ചൂണ്ടു പലകകൾ ആണ്..
    അദ്വൈത സിദ്ധാന്തം... നമ്മൾ മനസിലാക്കിയിരിക്കണം...

  • @padip3421
    @padip3421 2 роки тому +5

    ക്രിസ്ത്യാനികൾക്ക് തുല്യ മുൻഗണന നൽകുക, ക്രിസ്ത്യാനികൾ സിഖുകാർ ബുദ്ധമതക്കാർ പാഴ്‌സികളാണ് ഇന്ത്യയിലെ യഥാർത്ഥ ന്യൂനപക്ഷങ്ങൾ, മാത്രമല്ല അവർ ഇന്ത്യൻ സംസ്കാരത്തിലും തത്ത്വചിന്തയിലും പൂർണ്ണമായും അലിഞ്ഞുചേർന്നവരാണ്. അവരും വളരെ ദേശസ്നേഹികളാണ്.

  • @harisreevlog123
    @harisreevlog123 2 роки тому +3

    ഈ വീഡിയോ കണ്ണ് നനയിച്ചു നല്ല അവതരണം

  • @anandun9262
    @anandun9262 2 роки тому +12

    മതസൗഹാർദം ഉണ്ടാകട്ടെ

  • @mohanr8818
    @mohanr8818 2 роки тому +3

    Ayyappan will definitely with you. Swami ye saranamayyappa

  • @aishumol1201
    @aishumol1201 11 місяців тому +2

    ഞാൻ ഹിന്ദു പെൺകുട്ടി ആണ് പെണ്ണ് ആയതുകൊണ്ട് കുഞ്ഞിലേ 2 തവണ പോയി ഇനി വയസ് ആയാലേ പോകാൻ പറ്റു സ്വാമി ശരണം 🙏

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 роки тому +7

    സ്വാമി ശരണം. 🙏🏼🙏🏼

  • @amnaaman941
    @amnaaman941 2 роки тому +21

    മനുഷ്യനാണ് മതം.സ്നേഹമാണ് ദൈവം

  • @jacobjoseph2816
    @jacobjoseph2816 2 роки тому +34

    മതമേതായാലും മനുഷ്യൻ നന്നായാൽ മതിയായിരുന്നു.

  • @beenboy232
    @beenboy232 2 роки тому +6

    എന്തൊരു നല്ല വീഡിയോ 💓💓 കുറേ നാളായി ഇങ്ങനെയൊരു കയ്ച്ച കാണാൻ കാത്തിരിക്കുന്നത് 💓💓 rip ചേട്ടാ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 😁😁

  • @antonybabu6151
    @antonybabu6151 Рік тому +4

    സ്വാമി ശരണം✨️

  • @dalinjoseph845
    @dalinjoseph845 2 роки тому +3

    Excellent content.

  • @abhilashs.r8118
    @abhilashs.r8118 2 роки тому +12

    അയ്യപ്പനും വാവർക്കും വർഷങ്ങളായി ഒരു കുഴപ്പവുമില്ല
    ഇവരുടെ ആൾക്കാർക്കാണ് പ്രശ്നം

    • @kameni8875
      @kameni8875 2 роки тому

      ഇതേവരെയുള്ള അറിവുവെച്ച് പറയാണെങ്കിൽ അയ്യപ്പനും വാവരും വാവ ഒരു മുസ്ലിമും അയ്യപ്പൻ ഒരു ഹിന്ദുവാണ് ഇതിനിടയിൽ എപ്പോഴാണ് വാവർ ക്രിസ്ത്യാനി ആയത്

  • @daniel38620
    @daniel38620 2 роки тому +50

    പത്തനംതിട്ടകാരനായ എൻറെ വളരെ കാലത്തെ ആഗ്രഹമാണ് ജീവിതത്തിൻറെ ഭാഗമായ അയ്യപ്പനെ കാണുവാൻ.
    ഈ വീഡിയോ കണ്ടപ്പോൾ ആഗ്രഹം ഒന്നും കൂടെ ദൃഢ പെട്ടു

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +4

      നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് " എന്ന കർത്താവിന്റെ കൽപന അറിഞ്ഞ് കൂടെ ??....... മാമ്മോദീസാ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച നിനക് അന്യ ദേവാരാധന കൊടിയ പാപമാണ്..... പശ്ചാത്തപിച്ചില്ലെങ്കിൽ നരക ശിക്ഷ ഉറപ്പ്

    • @daniel38620
      @daniel38620 2 роки тому +26

      @@Goodboy-sq4ot ഞാൻ ആരെയും ദൈവമായി കാണുന്ന അതിനെപ്പറ്റി പറഞ്ഞില്ലല്ലോ.
      മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
      ഒരു പത്തനംതിട്ട നിവാസി എന്ന നിലയ്ക്ക് അയ്യപ്പൻ എന്നത് ഓരോ സാധാരണ വ്യക്തിയുടെയും ഒരു അഭിമാനമാണ്.
      ഞാൻ പ്രധാനമന്ത്രിയെ പോയി കാണണം എന്ന് ആഗ്രഹിച്ചാൽ അതിൻറെ അർത്ഥം ഞാൻ പ്രധാനമന്ത്രിയെ ദൈവമായി കാണുന്നു എന്നാണോ🤣🤣.
      എൻറെ സുഡാപ്പി കുഞ്ഞ് പോയി പണി നോക്കൂ

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +1

      @@daniel38620 വിജാതിയർ ബലിയർപ്പിക്കുന്നത് പിശാശിനാണ് ദൈവത്തിനല്ല എന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുമ്പോൾ (1 Corinthians 10:20)
      താങ്കൾ ആരെ കാണാനാണ് അങ്ങോട്ട് പോകുന്നതെന്ന് സ്വയം ചിന്തിക്കുക......

    • @vijilkumar1961
      @vijilkumar1961 2 роки тому +8

      @@Goodboy-sq4ot എന്റെ മതം മറ്റ് മതക്കാരുടെ ദെയ്‌വത്തെ ആരാദിച്ചാൽ അതിൽ ഒരു കുഴപ്പവും കാണുന്നില്ല മുപ്പത്തി മുക്കോടി ദെയ്‌വം ഉണ്ട് അതിൽ ഒരു യേശുവിനായോ അല്ലാഹുവിനയോ ആരാത്ഥിച്ചാൽ ഒരു കുഴപ്പവും ഇല്ല മറ്റ് മതത്തിലെ ദെയ്‌വത്തെ ആരാത്ഥിച്ചാൽ സ്വർഗം തെരില്ല എന്ന് അല്ലാ ഞങ്ങലെ പഠിപ്പിക്കുന്നത്

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +1

      @@vijilkumar1961 അങ്ങനെ ഒരു വിശ്വാസം ക്രിസ്തുമതത്തിന് ഇല്ല..... പ്രപഞ്ചത്തിന് സൃഷ്ടാവായി ഒറ്റ ദൈവമേ ഉള്ളു .... ആ ദൈവം മനുഷ്യവതാരം ചെയ്തതാണ് കർത്താവായ യേശു ക്രിസ്തു🙏

  • @akdprank5523
    @akdprank5523 2 роки тому +7

    സ്വന്തം മതത്തിൽ വിശ്വസിക്കുകയും മറ്റുള്ളവരെ മതത്തെ ബഹുമാനിക്കുകയും ചെയ്യുക 🔥🔥🔥

    • @007Sanoop
      @007Sanoop 2 роки тому

      swantham matham mattullavarude matham enna chintha thanne thettaanu. Oro vyakthiyum oro second ilum cheyyunna pravarthi sheriyaano thettaano ennulla bhodham aanu vendathu, athinu oru book mathram pora, modern science um, quran um, bible um, vedangalum, okke aavashyamanu... orikkalum swantham ennum mattulladh ennum paranju nammal swayam churungaruth...

  • @vaisakhm4572
    @vaisakhm4572 2 роки тому +2

    Swamiye saranamayyappa ..... great job keep going

  • @rincymol9910
    @rincymol9910 2 роки тому +7

    🙏🙏🙏

  • @kamalhasan5146
    @kamalhasan5146 2 роки тому +29

    മത സൗഹാർദത്തിന്റെ ഈറ്റില്ലമാണ് ശബരി മല . അഹിന്ദു ആയിട്ടും ഞാൻ ഏറെ ബഹുമാനത്തോട് കൂടിയേ അയ്യപ്പ സ്വാമിമാരെ കണ്ടിട്ടുള്ളൂ .
    നിർഭാഗ്യ വശാൽ ചില രാഷ്ട്രീയക്കാർ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളിൽ ഇടപെടുന്നത് കാണുമ്പോൾ ദുഃഖമുണ്ടായി .
    ശബരി മല കാവിക്കോ, ചുവപ്പിനോ വിട്ടു കൊടുക്കരുത് , അത്‌ മലയാളിയുടെ അഭിമാനമാണ്, ജയ് ഹിന്ദ്‌

    • @mathewpaily8463
      @mathewpaily8463 2 роки тому

      It was a Classless worship Centre impossible to recognise rich or poor all were "Swamy" Now we can see shaved faces , Saffron dress, etc which were not seen 50 years ago !

    • @mathewpaily8463
      @mathewpaily8463 2 роки тому

      @ഉസ്താദ് കുണ്ടൻ Why are you calling every one as you call your father , I feel pity on your mother who taught you this ! Go atleast once to Sabarimala after taking 40 days "Vritham" like the believers do !ay Sree Ayyapa Swami " forgive you & your parents !

    • @mathewpaily8463
      @mathewpaily8463 2 роки тому

      @ഉസ്താദ് കുണ്ടൻ RSS Cyber criminal paid from Petrol/ Diesel LPG profits !

    • @mathewpaily8463
      @mathewpaily8463 2 роки тому

      @ഉസ്താദ് കുണ്ടൻ My friend, I told you that I am not responsible for your birth, don't call me as your mother taught to address your father !

  • @hariharans7721
    @hariharans7721 2 роки тому +4

    നല്ല presentation.🙏🙏🙏

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj 2 роки тому +4

    ശബരിമലയിൽ നേരിട്ട് പോയ പോലെ
    തത്ത്വമസി.
    അയ്യപ്പ സ്വാമിയുടെ നാട്ടുകാരൻ
    സ്വാമി ശരണം

  • @Vishwaguruvishnu
    @Vishwaguruvishnu 2 роки тому +2

    You are Great 🙏🙏🙏🙏

  • @ganeshk6
    @ganeshk6 2 роки тому +3

    Mr Iype...a salute to u and ur pure content 🙏😊🙏

  • @mohamedharismharism9562
    @mohamedharismharism9562 2 роки тому +10

    🕉️✝️☪️💪💪💪

  • @shijilperumbala9943
    @shijilperumbala9943 Рік тому +1

    അയ്യപ്പൻ ഉയ്യിർ 😍

  • @vishnumohanan1878
    @vishnumohanan1878 2 роки тому +3

    Swami saranam 🙏🙏🙏

  • @voiceofguruvayur
    @voiceofguruvayur 2 роки тому +11

    അർത്തുങ്കൽ പള്ളിയുമായി ശബരിമല ആചാരങ്ങൾക്കോ ശാസ്താവിനോ യാതൊരു ബന്ധവുമില്ല. ഒപ്പം വാവർ കഥ എഴുതി ചേർക്കപ്പെട്ട മറ്റൊരു കഥയാണ്. ഇത് ചരിത്ര സത്യം. മലരയ ദൈവമായ ശാസ്താവ് / അയ്യൻ യഥാര്തത്തിൽ മതേതര ദൈവവുമല്ല. പിന്നെ വിശ്വാസമുള്ളവന് എവിടെയും പ്രാർത്ഥിക്കാം...അതാണ് സത്യം. അങ്ങിനെയാണ് വാവർക്ക് മലക്ക് മുകളിൽ സ്ഥാനം ലഭിച്ചതും. ശ്രീ ശങ്കരാചാര്യരുടെ കാലത്ത് അവിടം ശാസ്താവ് മാത്രമായിരിക്കണം. അദ്ദേഹത്തിന് ശേഷമാകണം വാവർ കഥയൊക്കെ കുത്തികയറ്റിയത്. അത് പോലെയുള്ള ഒരു കുത്തികയറ്റൽ ആണിപ്പോ ക്രിസ്ത്യൻ മിഷനറിമാർ അർത്തുങ്കൽ പള്ളി വെച്ച് കയറ്റുന്നതും. സെന്റ് തോമസ് വന്നതിനു ഒരു തെളിവും ഇന്ത്യയിൽ ഇല്ല ഇത് റോം അധികാരികൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇവിടെയുള്ള ക്രിസ്ത്യാനികൾ അത് തന്നെ പറഞ്ഞു നടക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കാൻ ജോസഫ് മുണ്ടശ്ശേരിക്ക് മുന്നേ വിദ്യഭ്യാസ വ്യവസായം തുടങ്ങിക്കഴിഞ്ഞവരോട് എന്ത് ചരിത്രം പറയാൻ.......മതേതര്വതം പറഞ്ഞു കൊണ്ട് മതം പറയുന്ന റിപ്പോർട്ടർ എന്ത് കൊണ്ട് കന്നി യാത്ര എന്ന് പറഞ്ഞിട്ടും കൂടി ദീക്ഷ ധരിച്ചില്ല....41 ദിവസത്തെ കഠിന വൃതം അനുഷ്ടിച്ചില്ല....അത് തന്നെ ആ വിശ്വാസത്തെ കളിയാക്കുന്ന പോലെയല്ലേ.......താങ്കൾ ചാനൽ വ്യൂ മാത്രം കിട്ടാൻ മല ചവിട്ടി അത്ര തന്നെ.

    • @powerfullindia5429
      @powerfullindia5429 2 роки тому

      നീ ആണ് റിയൽ തീവ്രവാദി നിന്റെ ഒക്കെ മുൻപിൽ isis ഒക്കെ എന്ത്?

  • @nimishamol2851
    @nimishamol2851 2 роки тому +16

    എന്റെ അയല്പക്കതു ഉള്ള ഒരു ക്രിസ്ത്യാനി ചേട്ടൻ എല്ലാ വർഷവും നോമ്പ് നോറ്റ് പോകുന്നത് എനിക്കറിയാം..

  • @jinothomas1960
    @jinothomas1960 2 роки тому +9

    ഞാനും പോയിട്ടുഉണ്ട്

    • @Goodboy-sq4ot
      @Goodboy-sq4ot 2 роки тому +1

      നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് " എന്ന കർത്താവിന്റെ കൽപന അറിഞ്ഞ് കൂടെ ??....... മാമ്മോദീസാ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനിക്ക് അന്യ ദേവാരാധന കൊടിയ പാപമാണ്..... പശ്ചാത്തപിക്കുക....

    • @vijilkumar1961
      @vijilkumar1961 2 роки тому +1

      @@Goodboy-sq4ot നിർത്തി poda

    • @hareeshbabus6293
      @hareeshbabus6293 2 роки тому +1

      @@vijilkumar1961 evan alla commentilum vannu kidanne karayunnunde...shiksha kodukkuna wholesaler anenn thonnun🤣

    • @sandeepas2706
      @sandeepas2706 Рік тому

      @@Goodboy-sq4ot onu nanayi koode kuthi thirip ayi erangikollum

  • @nisarus8484
    @nisarus8484 2 роки тому +3

    Samiya, sarana, mayyppa,,

  • @ragapournamiye
    @ragapournamiye 2 роки тому +2

    Best presentation. I appreciate your effort. Saravan Maheswer-Indian Writer

  • @sudheeshspanicker2936
    @sudheeshspanicker2936 2 роки тому +2

    സ്വാമിയേ...ശരണമയ്യപ്പാ🙏

  • @sanishtn3963
    @sanishtn3963 2 роки тому +3

    സ്വാമി ശരണം ♥️

  • @dinoopgmathew5261
    @dinoopgmathew5261 2 роки тому +2

    Salute u mr. Iyeppu

  • @safwanchappu6574
    @safwanchappu6574 2 роки тому +4

    ❤️

  • @ashokankm1455
    @ashokankm1455 2 роки тому +1

    Swamiyeh Saranamayyappah.....

  • @knowledgeispower7952
    @knowledgeispower7952 Рік тому +2

    God is love ❤️

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 9 місяців тому

    day by day born a new story.

  • @vjygopi
    @vjygopi 2 роки тому +1

    Great....

  • @sooryabala2915
    @sooryabala2915 2 роки тому +4

    ആദരവും സ്നേഹവും ഭക്തിയും നിറഞ്ഞ മനസ്സോടെ നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ഈ vdo കണ്ടത് 🙏🙏🙏
    ഡ്യൂട്ടി യുടെ ഭാഗമായി വാവര് പള്ളിയിൽ പോകാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏

  • @Ag-ph3dj
    @Ag-ph3dj 2 роки тому +14

    എന്തിനാ ടോ ജാതീം മതവും, ഈ പുതിയ കാലത്ത് മനുഷ്യന് ഇതൊക്കെ നോക്കി നി ല നാല്ക്കാനാകുമോ? രക്ഷയുണ്ടെങ്കിൽ വിശ്വസിക്കുക ' നല്ല മനുഷ്യരായി ജീവിതം തുടരുക ' അത്ര തന്നെ

    • @AB-xk4yp
      @AB-xk4yp 2 роки тому

      ആനൂക്കൂല്യങ്ങക്ക് ഈ പറഞ്ഞ രണു്ടം വേണം ചേട്ടാ..😃

  • @ppdhpd5076
    @ppdhpd5076 2 роки тому +1

    സ്വാമിയേ ശരണം 🙏🙏🙏അയ്യപ്പ

  • @bijumaya8998
    @bijumaya8998 2 роки тому +1

    സാമിയെ ശരണം അയ്യപ്പാ പമ്പയുടെ തീരത്ത് പുണ്ണ്യ പുങ്കവനമായ ശബരിമലയിൽ കുടിയിരിക്കുന്ന അയ്യപ്പനെ ഒരു കോടി സാമി ശരണം

  • @aniljoseph8901
    @aniljoseph8901 Рік тому +2

    ഞാനും alapy ആണ്. പോകണം എന്ന് ഉണ്ടു ഇത്തവണ പോകണം അർത്തുങ്കൽ പള്ളി പോകുമ്പോൾ എനിക്കും തോന്നും. അവിടെ മാല ഊരുന്ന അയ്യപ്പൻ മരെയ് കാണുമ്പോൾ . എനിക്കും അയ്യപ്പൻ നേർട്ട് കാണണം എന്ന് തോന്നും. ഇത്തവണ പറ്റുമെങ്കിൽ പോകും

  • @bijukalikavu5612
    @bijukalikavu5612 2 роки тому +25

    വാവരെ ദർശിക്കാനല്ല ....മറിച്ച് അയ്യപ്പ ദർശന സാക്ഷാത്ക്കാരത്തിനാണ് ഭക്തർ ശബരിമലയിൽ പോകുന്നത്. മാലയൂരാൻ ഹിന്ദുവിന് കൃസ്ത്യാനിയുടെ പള്ളിയിൽ ചോ വേണ്ട ഗതികേടും ഉണ്ടായിട്ടില്ല. ശബരിമലയ്ക്ക് പോകുന്ന ഏതൊരു വ്യക്തിയും തന്നെയും മറ്റുള്ളവരെയും സ്വാമി എന്നാണ് അഭിസംബോധന ചെയ്യേണ്ടത്. അല്ലാതെ താങ്കളെപ്പോലെ പല പ്രാവശ്യം ആവർത്തിച്ച് തന്റെ മതം സ്ഥാപിക്കലല്ല. സുഹ്യത്തെ മതത്തിനപ്പുറത്ത് വിശാലമായൊരു ലോകമുണ്ട് ....

    • @powerfullindia5429
      @powerfullindia5429 2 роки тому

      അത് നീ മനസിലാക്കുക മതം കൊണ്ട് കളിച്ചിട്ടോ ശബരിമല കൊണ്ട് കളിച്ചിട്ടോ ഒര് പ്രയോജനവും ഇല്ല, ഉള്ള സീറ്റും ക്കൂടി അയ്യൻ എടുക്കും തിരിച്ചു അത്ര തന്നെ

    • @AB-xk4yp
      @AB-xk4yp 2 роки тому

      @@powerfullindia5429 then what about India??? Ayyan തിരിച്ച് എടുത്തോ.😂😂😂

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 роки тому +2

    വിഡിയോക്ക് നന്ദി

  • @nisanthkrishnan3543
    @nisanthkrishnan3543 2 роки тому +2

    SWAMI SARANAM 🙏

  • @mohanpmohanp2630
    @mohanpmohanp2630 9 місяців тому +1

    🌹❤👌🙏🌹🙏

  • @S8a8i
    @S8a8i 2 роки тому +2

    Thanks for this video, Nammukk pokaan pattatha sthalangal ithpolengilum kaanich thannathin.

  • @shibinns3411
    @shibinns3411 2 роки тому +2

    Polich muthe ❤‍🔥🔥💥

  • @beenboy232
    @beenboy232 2 роки тому +4

    🕉️🕉️🕉️☪️☪️☪️✝️✝️✝️ i love India 💓💓💓

  • @RabinMuhammed
    @RabinMuhammed 2 роки тому +1

    👍👍

  • @vishnub2504
    @vishnub2504 2 роки тому +1

    ഓംശ്രീസ്വാമിയേശരണംഅയ്യപ്പാഓം

  • @manukkdmanu7296
    @manukkdmanu7296 2 роки тому +4

    പരിപാവനമായ അയൻ്റെ ഈ മണ്ണിനെയാണ്
    കുറേ അവരാതികളെ കയറ്റി നവോത്ഥാനം നടത്തിയത് ചാകുന്ന കാലം വരെ ആ മുറിവിൻ്റെ വേദന മാറില്ല ഒരു അയ്യപ്പ വിശ്വാസിക്കും

  • @MadhuViswambharan
    @MadhuViswambharan 2 роки тому +1

    Brilliant 🙏

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +6

    ജാതിയോ മതമോ ദരിദ്രനോ ധനവാനോ എന്നില്ലാതെ പരസ്പരം സ്വാമി എന്ന് മാത്രം വിളിക്കും..... പമ്പയിൽ നിന്ന് നീലിമല കയറി വളരെ അടുത്താണ് ശബരിമല... പക്ഷെ പരമ്പരാഗത കാനനപാതയായ എരുമേലി -അഴുത - കരിമല -പമ്പ വഴി ആ മലകളൊക്കെ കയറി ഇറങ്ങി മണിക്കൂറുകൾ താണ്ടി നടന്നു പോയി കാണുന്ന ആ ഒരു സുഖം അതിനില്ല...... കാടും കല്ലും മണ്ണും അരുവിയും ഒക്കെ മനുഷ്യനോട് ചേർന്ന് നിൽക്കുന്നു....

  • @thankamelzathankamelza3497
    @thankamelzathankamelza3497 Рік тому

    Iype vallikkadan U are great

  • @jithinraj5115
    @jithinraj5115 9 місяців тому

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻❤❤❤

  • @gireeshkumarpattelathmeeth8466
    @gireeshkumarpattelathmeeth8466 2 роки тому +1

    ഒന്നും പറയാനില്ല: സൂപ്പർ:

  • @kripasfashions5399
    @kripasfashions5399 2 роки тому +6

    കുറെ വർഷങ്ങൾക് മുൻപ് എന്റെ സഹോദരൻ പോയിട്ടുണ്ട്

  • @radhakrishnanpudussery2035
    @radhakrishnanpudussery2035 2 роки тому +3

    സ്വാമി ശരണം

  • @vijeshvijayan8326
    @vijeshvijayan8326 2 роки тому +2

    Mathavum ,jathiyum Athirukalillatha Ayyappa Kshethram """""""SABARIMALA AYYAPPA KSHETRAM""""";;:;::::;SWAMIYE...SARANAM. ######AYYAPPA....:;;;;!!?

  • @jaisongeorge9243
    @jaisongeorge9243 Рік тому +2

    ഒരിക്കല്‍ കോട്ടയം നസീറിനെ കുഴപ്പിക്കാന്‍ അദ്ധേഹത്തോട് ചിലര്‍ ഒരു ചോദ്യം ചോദിച്ചു ''താങ്കള്‍ അമ്പല പറമ്പുകളിലും പള്ളി പറമ്പുകളിലും പ്രോഗ്രാം അവതരിപ്പിക്കാറുണ്ടല്ലൊ അപ്പോള്‍ താങ്കള്‍ അവിടെ വണങ്ങാറുണ്ടൊ തൊഴാറുമുുണ്ടൊ എന്നായിരുന്നു ആ ചോദ്യം അതിന് അദ്ധേഹം നല്‍കിയ മറുപടിയായിരുന്നു ആരെയും ചിന്തിപ്പിക്കുന്നത് അദ്ധേഹത്തിന്‍റെ ഉത്തരം ഇങ്ങിനെ ആയിരുന്നു ആരാണൊ അന്നം തരുന്നത് അതാണ് എന്‍റെ ദൈവം അതുതന്നെയല്ലെ ശരിയും

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +8

    Sabarimala tourist kendram alla vretha nishtayum acharavum ann sabarimalyude shakthi ath nashipikaruth

  • @seethalekshmib7576
    @seethalekshmib7576 2 роки тому +1

    സ്വാമിയേ ശരണമയ്യപ്പാ

  • @hamzapb9921
    @hamzapb9921 2 роки тому +1

    👍