പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ | Prithviraj Sukumaran

Поділитися
Вставка
  • Опубліковано 29 вер 2024
  • Life story of Prithviraj Sukumaran #Prithviraj Sukumaran

КОМЕНТАРІ • 292

  • @vishnuk2912
    @vishnuk2912 4 роки тому +239

    കുറുക്കു വഴികൾ ഇല്ല കഠിനാധ്വാനം മാത്രം പൃഥ്‌വി ❤

  • @prakashpaniker8959
    @prakashpaniker8959 4 роки тому +420

    മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ.
    നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന മുൻനിര നായകന്മാരുടെ ഇടയിൽ വ്യത്യസ്തനാണ് ഈ നടൻ.

    • @swathips3706
      @swathips3706 4 роки тому +11

      Prithvi graet great person

    • @hyderali7928
      @hyderali7928 4 роки тому +4

      💪👌

    • @Indian-ys6hs
      @Indian-ys6hs 4 роки тому +3

      അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും patti മോശമായി paranhappo, സിനിമാ കുറഞ്ഞത് അതിനു ശേഷം avrudey കാലു പിടിച്ചു മുന്നോട്ടു വന്നാലും പറയും ആയിരിക്കും നട്ടെല്ല് വാഴ പിണ്ഡം അല്ല എന്ന് അല്ലെ, ഒന്ന് podo കണ്ട സിനിമാ karey എടുത്തു കൊണ്ട് നടക്കുന്നു

    • @rohanram2777
      @rohanram2777 4 роки тому +4

      @@Indian-ys6hs mohanlal oke verum pindam aanu man

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 роки тому +2

      @twinkle twinkle little star oh

  • @asiyaajmal9156
    @asiyaajmal9156 4 роки тому +458

    രാജുവേട്ടൻ ഫാൻസ്‌ ആരൊക്കെയാ

  • @annapremnabas4286
    @annapremnabas4286 4 роки тому +103

    മലയാള സിനിമ സംഘടനവിലക്ക് ഏർപ്പെടുത്തി പുറത്താക്കിയപ്പോൾ അതിനെയൊന്നും കൂസാതെ ആ സംഘടനയെ തന്നെ തന്റെ മുന്നിൽ മുട്ടു മടക്കിപ്പിച്ച, ക്ഷുഭിതയൗവനം എന്ന അച്ഛന്റെ വിളിപ്പേര് അന്വര്ഥമാക്കിയ നടൻ...2:10 സൂപ്പർ സ്റ്റൈൽ, 😍😍✌️✌️✌️.... silver screen ur വോയിസ്‌ കിടു 👌👌

  • @kshamakamath8285
    @kshamakamath8285 4 роки тому +8

    Am a big fan of him....coz he z the star of beauty with brilliance....with no shortcuts....his will n grit he has reached where he shud....sky is the limit....go ahead dear......infact I ve not seen much of his films....am from Bangalore....but still his aura has made me fall for....great human being.....

  • @salomyjoseph7308
    @salomyjoseph7308 4 роки тому +5

    Rajuvettan 😍😍

  • @itsmesherichris4571
    @itsmesherichris4571 4 роки тому +85

    എന്താന്നറിയൂല തോറ്റു തുടങ്ങിയവരെല്ലാം അവസാനം ജയിച്ചാണല്ലോ വരുന്നത്,അപ്പം തോറ്റവനും ഇവിടെ വിലയുണ്ട്

  • @paulsontjohn
    @paulsontjohn 4 роки тому +114

    പത്തു വർഷം കഴിഞ്ഞു തന്റെ ജിവിത്തിൽ സംഭവിക്കേണ്ടതും തനിക്ക് ചെയ്യേണ്ടതുമായ കാര്യം മുൻകൂട്ടി പറഞ്ഞു വെച്ച വെക്തി.
    (പഴയ നേരെ ചൊവ്വേ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും)

    • @sruthyakhil337
      @sruthyakhil337 4 роки тому +3

      Crt.. ഞാൻ കണ്ടു

    • @therealprince1651
      @therealprince1651 3 роки тому +3

      Illuminanti😂🥳

    • @pramodp9866
      @pramodp9866 3 роки тому

      Yes

    • @fewmemmories3511
      @fewmemmories3511 2 роки тому

      Pinnallathe mone ഇന്ന് ഇയാൾക്ക് ഒരു ഹേറ്റേഴ്‌സും ഇല്ല.. എന്റെ മോനെ രാജുവേട്ടൻ ഹീറോ അല്ലെ ❤❤❤❤

  • @sumeshchandran705
    @sumeshchandran705 4 роки тому +63

    ഒരുപാട് നല്ല കാഴ്ചപ്പാടുകളും, നല്ല അറിവും, കഴിവും, തന്റേടവും എല്ലാം ഉള്ള നല്ല വ്യക്തിത്വത്തിന് ഉടമയാണ് പൃഥ്വിരാജ് എന്ന മലയാളത്തിന്റെ അഭിമാനം...

  • @sreejeshal5033
    @sreejeshal5033 4 роки тому +170

    ഹെവി ലുക്ക്‌ ആണ് രാജു ഏട്ടൻ..... അതുപോലെ നല്ലൊരു നായകൻ

  • @MrVarnam1
    @MrVarnam1 4 роки тому +87

    Actor സിദ്ദിഖ് (പ്രൊഡ്യൂസർ of നന്ദനം ഇന്റർവ്യൂവിൽ പറഞ്ഞത്
    Fazil കൈ എത്തും ദൂരത്തിനു വേണ്ടി ആണ് audition നടത്തിയത്.പക്ഷേ പുള്ളിക് വേണ്ടിയിരുന്നത് ഒരു പാവം പയ്യനെ ആയിരുന്നു. പ്രിത്വിരാജ് പക്ഷേ കാഴ്ച്ചയിൽ തന്നെ നല്ല bold ആണല്ലോ. ഒറ്റ നോട്ടത്തിൽ തന്നെ മിടുക്കൻ എന്ന് ആരും പറയും. എന്താടാ എന്ന് ചോദിച്ചാൽ നീ പോടാ എന്ന് തിരിച്ചു പറയുന്ന lookum ശരീര പ്രകൃതിയും ഉള്ള ഒരാൾ. So rolelinu പറ്റാത്തത് കൊണ്ട് എടുത്തില്ല അല്ലാതെ അഭിനയം മോശം ആയത് കൊണ്ടല്ല 🙂

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 роки тому +1

      Exactly,allathe purathayathonnumalla auditionil...verthe angu ezhuthy vakkuanennee...

  • @junujunu4192
    @junujunu4192 2 роки тому +3

    Ellaa kaivum dhaivam oralk kodukilla enn parayarund..but ath thett anenn thiruthya oru aalanu prithvi..Kayivum Arivum buddiyum Glamour um sound um ellaaam kond perfect..

  • @ismailma8903
    @ismailma8903 4 роки тому +85

    Prthvi fan aarokke😘😘

  • @sherlocktoms7531
    @sherlocktoms7531 4 роки тому +58

    rayappan enn vilichavare kond Rajuvettan enn vilippicha,, nattellulla nalla achanu piranna chankoottamulla mon
    malayalathinte nadana vismayam
    real super hero
    lovely Prthviraj

  • @ReshmaReshma-ki5dn
    @ReshmaReshma-ki5dn 4 роки тому +161

    സ്കൂളിൽ പഠിക്കുമ്പോ മമ്മൂട്ടി, മോഹൻലാൽ ആരാധകരായിരുന്നു എന്റെ ക്ലാസ്സിൽ കൂടുതൽ എന്നാൽ ഞാനും വേറെ ഒരു കുട്ടിയും പ്രിത്വിരാജ് ആരാധകരായിരുന്നു അന്ന് ഞാനും അവളും ബാക്കി ഉള്ള കുട്ടികളോട് ഫാൻസിന്റെ പേരിൽ വഴക്കുണ്ടാക്കുമ്പോൾ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് പ്രിത്വിരാജ് അഹങ്കാരി ആണെന്ന്. ആ അഹങ്കാരമാണ് പ്രിത്വിരാജ് എന്ന നടനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...

    • @elite2522
      @elite2522 4 роки тому +5

      Njanum

    • @akshaybabu7974
      @akshaybabu7974 4 роки тому +4

      പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഞാനും പൃഥ്വി രാജിന്റെ ആരാധകൻ ആയിരുന്നു. എന്നാൽ ഇപ്പൊ അല്ല. കാരണം പൃഥ്വിരാജ് അഹങ്കാരി ആണ്.

    • @georgejames120
      @georgejames120 4 роки тому +5

      @@akshaybabu7974 Ath thante verum nilapaad mathramanu... Prithvi paranja vaakukal epozhum satyame aayittullu... Aadhyym ath manasilaku

    • @akshaybabu7974
      @akshaybabu7974 4 роки тому

      @@georgejames120Eth വാക്കുകൾ ഇവൻ അതി വിനയം ഇപ്പൊൾ അഭിനയിക്കുക ആണ്.

    • @georgejames120
      @georgejames120 4 роки тому +3

      @@akshaybabu7974 Eth vaakkukal enno.. 27 aam vayasil cinema direct cheyyumenn paranju... Athupole sambhavichu.... Thanik 40 vayasakumnol malayala cinemaye indian cinema kk abhimanamakunna tharathil ethikumenn paranju... Athpole sambhavikan pokunnu... Indiayile aadhyathe virtual production movie irangan pokunnu... Ithil kooduthal thanik enthokke venam... Chumma vaithalam parayathe podey... Bakkiyulla cinema nadanmarkk pinne ahangaram otumilallo.. Pinne enthina prithviye mathram than kuttam parayunnath

  • @hareeshkumar.3668
    @hareeshkumar.3668 4 роки тому +62

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രിത്വിരാജ് എന്ന നടനൊപ്പം പുതുതലമുറയിൽ പിടിച്ചു നിൽക്കാൻ പറ്റുന്ന നടൻ ഫഹദ് ഫാസിൽ മാത്രം

    • @knocktalkies007
      @knocktalkies007 3 роки тому +2

      Sorry fahad athukum mela da🥰😉👍

    • @malabarpenn1988
      @malabarpenn1988 3 роки тому +1

      Fahad super than prithi..prithi athra naturel alla...but enik ishtam prithiye off screenilum

    • @knocktalkies007
      @knocktalkies007 3 роки тому +3

      Mohanlal prithviraj fahad fazil is my favourite mallu movies

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 роки тому +1

      @@knocktalkies007 Athrakkonnumilla..kurach koode padamoke cheyyattee...different charachters kanattee..ennit parayam athokke...kure ennamund ingane padam kanathee...angu vachu thazhthuanu ingere...

  • @josephsalin2270
    @josephsalin2270 4 роки тому +47

    കേരള യൂണിവേഴ്സിറ്റിയിൽ MA English first Rank holder സ്മാരന്റെ മകൻ
    മത്തൻകുത്തിയാൽ കുമ്പളം ക്കില്ലല്ലോ

  • @tojint77
    @tojint77 3 роки тому +15

    രായപ്പൻ എന്ന് ട്രോളിയും കളിയാക്കിയും വിളിച്ചവരെക്കൊണ്ട് രാജുവേട്ടൻ എന്ന് മാറ്റിവിളിപ്പിച്ച മലയാളത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരം... Prithviraj Sukumaran.. 🤩🤩

  • @durvasav2394
    @durvasav2394 4 роки тому +23

    മോളിവുഡിന്റെ കടുവ

  • @fewmemmories3511
    @fewmemmories3511 2 роки тому +8

    രാജുവേട്ടൻ ഹീറോയല്ലേ ❤❤

  • @anoop9436
    @anoop9436 4 роки тому +37

    Prithviraj Sukumaran-The future brand ambassador of Mollywood.........

  • @forza5638
    @forza5638 4 роки тому +8

    ബ്രില്ലിയൻറ് ആയ ഒരാളെ ഒതുക്കുക എളുപ്പമല്ല അലോൺ ഐറ്റം another item രാജുവേട്ടൻ

  • @funcyclopedia5315
    @funcyclopedia5315 4 роки тому +20

    Purathakkan Noikiyappol Prithvi Bollywoodilum Tamililum Famous aakan thudangi....💪💪Aalu pwoliyaa

  • @melbinmanuel5674
    @melbinmanuel5674 3 роки тому +16

    പ്രിത്വിരാജ് മലയാള സിനിമയിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന ഒരു നടൻ ആണ്.... അദ്ദേഹത്തെ ഒതുക്കാൻ അന്നും ഇന്നും മലയാള സിനിമയിൽ പലരും ശ്രമിക്കുന്നുണ്ട്....

  • @moiduparambil1755
    @moiduparambil1755 4 роки тому +36

    Prithiraj the great

  • @fathimanishana1887
    @fathimanishana1887 4 роки тому +56

    Such a brilliant actor forever

  • @prathiharalakshya4917
    @prathiharalakshya4917 4 роки тому +10

    താരപുത്രന്മാരിലെ താരരാജാവ് =പ്രിത്വിരാജ്

  • @DreamlifeReshmaraju33
    @DreamlifeReshmaraju33 4 роки тому +15

    Padikkubol mattullavar kaliyakkiyathu ee Rajuettane aaradichathu kodayirunnu.innu ellarum respect cheyyunna actor.

    • @Positiveviber9025
      @Positiveviber9025 3 роки тому +2

      Sathyam
      Enneyum orupad kaliyaakiyitund

    • @Koshikurien
      @Koshikurien 2 роки тому

      എന്നെയും കളിയാക്കിയവരുണ്ട്
      അതിൽ മൂന്നുപേർ ഇപ്പോൾ രാജുവേട്ടൻ fans ൽ membership എടുത്തു 🔥🔥

  • @manjuanilkumar2904
    @manjuanilkumar2904 3 роки тому +5

    പ്രിത്വിരാജ് super സൂപ്പർ super hero aanu. Brilliant actor director. Koodathe. നട്ടെല്ലുള്ള best hero aanu

  • @vinayanv7622
    @vinayanv7622 4 роки тому +8

    തമിഴിൽ നിന്നും ഒരുപാട് നായക വേഷങ്ങൾ വന്നെങ്കിലും ഇഷ്ടപ്പെട്ട വില്ലൻ വേഷമാണ് ആദ്യമായി ചെയ്തത്..

    • @frworld9005
      @frworld9005 3 роки тому

      കനാകണ്ടേൻ😍

  • @jk-bq8pr
    @jk-bq8pr 2 роки тому +1

    Ehh talent malayalamthil vere arum reserve cheyunilla athanu Sathyam

  • @samilasuman8321
    @samilasuman8321 4 роки тому +11

    Cheruppam muthal ethu vareyum prithi thanne ma fvt❤❤

  • @akshithsudhakaran2652
    @akshithsudhakaran2652 4 роки тому +26

    Enikku ettavum ishttamullathum njn eattavum kooduthal respect cheyyunnathumaya one and only actress...Asin😍...Miss her very badlyy on-screen...🙁& No doubt...prithvi is soo talented and brilliant person in any aspect...

  • @sibithomas9315
    @sibithomas9315 4 роки тому +14

    Prithvi u r great..such a great talented, genius brand name prithviraj

  • @krishnak9072
    @krishnak9072 4 роки тому +81

    "ലോകം കല്ലെറിയട്ടെ... നമ്മൾ ഭയപ്പെടാതെ മുന്നോട്ട് തന്നെ നടന്നാൽ മതി. അതെ ലോകം തന്നെ പൂക്കൾ കൊണ്ട് വർഷിക്കും "
    💞

  • @Positiveviber9025
    @Positiveviber9025 3 роки тому +1

    Raajuvetan & thilakan chetan
    Nilapaadukalude raajakanmar

  • @safiasathar3423
    @safiasathar3423 4 роки тому +23

    A Family Man good Actor 💕💕💕

  • @candyhearts1135
    @candyhearts1135 4 роки тому +14

    My fav actor prithwi 😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @rameesaahmed5331
    @rameesaahmed5331 4 роки тому +23

    One and only prithvioooo😍😍

  • @vimalavims8773
    @vimalavims8773 4 роки тому +15

    Prithviraj is d ideal man and real role of young generation

  • @JESUS-gj2zs
    @JESUS-gj2zs 4 роки тому +4

    ഞാൻ ഈ ചാനൽ കാണുവാനും കേള്കാനും കാരണം വിവരണം നൽകുന്ന ശബ്‍ദം അതാണ് മാസ്സ് അവതരണം വിഷ്വവൽ എല്ലാം സൂപ്പർ

  • @georgeking315
    @georgeking315 3 роки тому +5

    The Megastar Complete Actor Prithviraj 🤩

  • @anjanareigns4680
    @anjanareigns4680 4 роки тому +12

    His life is really inspiring. Proud to be his fan.

  • @christymonte8973
    @christymonte8973 4 роки тому +6

    I respect u prithvi..bcoz u respect womens and there visions.....great person hands off u...

  • @apputaiparambil
    @apputaiparambil 4 роки тому +6

    Next superstar of malayalam industry. He is already acquired legendary status. Initially there were drawbacks in his acting,but Raj has improved dramatically over the years and has become very good.

  • @fayistla4036
    @fayistla4036 3 роки тому +3

    Rajuvettan 👌😍😍😍😍😍

  • @twinklestar218
    @twinklestar218 4 роки тому +12

    ആട് ജീവിതത്തിനു വേണ്ടി ആടിനെ പോലെ ആവാൻ ആയിരിക്കും ഈ ചേട്ടൻ തടി കുറച്ചു താടിയും കൃതാവും നീട്ടി 🤔

  • @03abhinavps89
    @03abhinavps89 4 роки тому +15

    Love and respect for u increases every moment😍😍

  • @sushanth2244
    @sushanth2244 4 роки тому +26

    ഒരേയൊരു രാജാവ്...

  • @jojithomasjojithomas6015
    @jojithomasjojithomas6015 4 роки тому +5

    I am big pritvi fan

  • @arisath2
    @arisath2 3 роки тому +3

    മലയാള സിനിമയിലെ ആൺകുട്ടി❤️

  • @nabeel_vellat
    @nabeel_vellat 3 роки тому +3

    Kazhivum sonthamayi nilapaadum ulla nalla nadan. Kazhivundel aarum illathakkan shremichalum. Koovan aaale vittalum. Ayaaalude skills kond aayaal valarukkathanne cheyyum. Prithvi✌️✌️✌️ proud of you prithvi ✌️✌️✌️✌️✌️✌️ no one can stop him✌️✌️✌️✌️✌️✌️

  • @bincyp.mathai9529
    @bincyp.mathai9529 4 роки тому +3

    Film il njn ithehathe kanunnath 4th std il padikkumbol aanu,,,annu muthal njn idhehathinte fan aanuu,,,annokke chackochan film il kuravanegilum adhehathinte fansinte idayil nammale okke kaliyakumayirunnu,,, orupadu tharkichittund idhehathinu vendi,,varunna oru interview polum miss chaiyathe kandu,,,
    Innum iddehathinte valiyoru fan aanu,,,
    Serikum cinemaye kurichu arinju film chaiyunna vekthi,,
    Great actor,athilupari nalloru nilapadulla vekthi,,,daivam samrithamayi anugrahikatte...

  • @nehakrishna6069
    @nehakrishna6069 4 роки тому +8

    രാജുവേട്ടൻ ഉയിർ

  • @jijimathew554
    @jijimathew554 4 роки тому +8

    KGF star YUSH inta story kanikkavo ...plss

  • @empire_of_rcpr6628
    @empire_of_rcpr6628 3 роки тому +2

    ETTAN ❤❤❤❤

  • @akhilam81
    @akhilam81 4 роки тому +5

    Enthukond rajuvettan athinu oru utharam illa😍😘😘

    • @ananyasrk
      @ananyasrk 4 роки тому

      ❣️❣️❣️

  • @subramanismani3109
    @subramanismani3109 4 роки тому +5

    The guy is having talent and lucky person, he can act and having story sense and good appearance even speak good English good Malayalam and even speak Tamil like tamiliar not only these, his father was very good hero in Malayalam, some people saying, the great MGR also his blood relative like muttaican. All combinations are in perfect manner, success is with him.

  • @sibithomas9315
    @sibithomas9315 4 роки тому +4

    Such a bold and charming actor. prithvi is great actor

  • @noxmedia24x7
    @noxmedia24x7 3 роки тому +2

    DieHard Fan Of Rajuvettan😍

  • @frworld9005
    @frworld9005 3 роки тому +1

    അവതരണം കേട്ടു ഈ ചാനലിലെ എല്ലാം വിഡിയോസും കാണുന്ന ഞാൻ....

  • @Amaljoseph007
    @Amaljoseph007 3 роки тому +2

    Rajuettan

  • @trolleypillerz1624
    @trolleypillerz1624 3 роки тому +3

    Rajuettan poliyalle😍😘💓💓

  • @sajnasajusajnasaju4292
    @sajnasajusajnasaju4292 2 роки тому +2

    My favourite rajuuu ❤️

  • @kevinsasidharan4697
    @kevinsasidharan4697 4 роки тому +1

    Rajuvettante vara nallatharunn allankil fazilinte ahh cinemayil thudakkam odungiyene...

  • @05vishakh
    @05vishakh 4 роки тому +7

    He is good looking and talented..

  • @georgejames120
    @georgejames120 4 роки тому +3

    So great video... congratulations... 👍👍

  • @sreelekshmid796
    @sreelekshmid796 3 роки тому +3

    👏👌🙌

  • @sharwans.s1401
    @sharwans.s1401 4 роки тому +3

    Malayala..film..super hero...👌👌👌👌🙏🙏🙏⚘⚘

  • @godislovegodislove8390
    @godislovegodislove8390 Рік тому +1

    Navya is very lucky star

  • @sheejavannarapurayil8593
    @sheejavannarapurayil8593 4 роки тому +8

    Prithviraj 🔥🔥🔥

  • @ramalakshmaiahbodagala1636
    @ramalakshmaiahbodagala1636 4 роки тому +4

    Such a great actor you are all rounder you are we love you so much and tack care of your health prithveraj garu

  • @radhakrishnanms2371
    @radhakrishnanms2371 4 роки тому +5

    i love prithvi 🙏🌹

  • @kallyanikutty7535
    @kallyanikutty7535 4 роки тому +1

    Prithviraj chetta ningal poliya kalaki kiduki thimirthu

  • @aebelsam3057
    @aebelsam3057 4 роки тому +3

    future of mwood

  • @jaleelstark4174
    @jaleelstark4174 4 роки тому +2

    Asuya ulla malayala nadan one and only prthvi raj bro

  • @subhasha6472
    @subhasha6472 3 роки тому +1

    ഒമ്പതാം ക്ലാസുകാരി അസിൻ എവിടെ പോയി?

  • @divyanair887
    @divyanair887 4 роки тому +6

    Big fan

  • @thayyibmuhammed5741
    @thayyibmuhammed5741 4 роки тому +4

    *Raju* .😍😍😍

  • @shahanaarafath9986
    @shahanaarafath9986 4 роки тому +5

    God bless you Raju

  • @sajithahamsa3904
    @sajithahamsa3904 4 роки тому +3

    1:18 left ile pic nalla rasamundu kanan😍

  • @akhilsugathan7308
    @akhilsugathan7308 3 роки тому +2

    Vere level presentation,Hats off 💐💐💐

  • @Gladiator4363
    @Gladiator4363 4 роки тому +7

    പ്രഥ്വിരാജ് ഇപ്പോഴും ജാഡയുംഅഹങ്കാരിയുമൊക്കെ തന്നെയാണ് സാദാരണക്കാരോടും ഫാൻസിനോടും അയാൾടെ പെരുമാറ്റത്തിൽ ഒരു മാറ്റം വന്നതായ് എനിക്കു തോന്നിയിട്ടില്ല അഹങ്കാരം കാണിക്കാത്തത് തന്നെക്കാൾ വലിയവനോട് മാത്രം

    • @jaleelstark4174
      @jaleelstark4174 4 роки тому +1

      Athe thangalude thonnale ane

    • @Gladiator4363
      @Gladiator4363 4 роки тому +1

      @@jaleelstark4174 എൻ്റെ തോന്നൽ എന്നു തന്നെയാണ് പറഞ്ഞത് താങ്കൾ പ്രഥ്വിരാജിനെ നേരിട്ട് കണ്ടിട്ടുണ്ടോ ? ഞാൻ കണ്ടിട്ടുണ്ട് ആ അനുഭവം വെച്ചാണ് പറഞ്ഞത്. സിനിമാക്കാർക്കിടയിൽ അഹങ്കാരം കാണിച്ചാലുള്ള ഫലം പുള്ളി അനുഭവിച്ചു കാണും

    • @georgejames120
      @georgejames120 4 роки тому +1

      @@Gladiator4363 Undayanu... Thanik prithvirajine aduthariyan angeru thante aliyanonnumallallo... He is the next superstar of mollywood... Veruthe kuru pottikkalle

    • @Gladiator4363
      @Gladiator4363 4 роки тому

      @@georgejames120 എടാ പൊട്ടാ ഒരാളുടെ പെരുമാറ്റം മനസിലാക്കാൻ അയാൾ അളിയാനാവേണ്ട കാര്യമൊന്നുമില്ല നിനക്ക് ചിലപ്പൊ അളിയനും മച്ചമ്പിയും ഒക്കെ ആവേണ്ടി വരുമായിരിക്കും

    • @Gladiator4363
      @Gladiator4363 4 роки тому

      @@georgejames120 പ്രഥ്വിരാജ് സൂപ്പർ സ്റ്റാറോ മെഗാസ്റ്റാറോ ആവട്ടെ ഞാൻ എനിക്കു തോന്നിയ കാര്യമാണ് പറഞ്ഞത് അല്ലാതെ നാട്ടുകാരുടെ കാര്യമല്ല ( നേരിട്ട് കണ്ടു എന്ന് പറഞ്ഞത് ഷൂട്ടിംഗ് സൈറ്റിൽ കണ്ടു എന്നാണ് ഉദ്ദേശിച്ചത്)

  • @amarns3026
    @amarns3026 4 роки тому +5

    But asin evide poyyi

  • @AR-bm2gg
    @AR-bm2gg 4 роки тому +4

    Rajuettan 🔥🔥

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 4 роки тому +4

    Great man

  • @empire_of_rcpr6628
    @empire_of_rcpr6628 3 роки тому

    Kaalam theliyicha actor can't substitute

  • @sifkutty
    @sifkutty 4 роки тому +7

    I was a fan of Prithvi.........
    SC :- Ho is Next ? Waiting some interesting facts ......

  • @harrynorbert2005
    @harrynorbert2005 3 роки тому +4

    Virat kohli of Malayalam cinema❤️

  • @sera3405
    @sera3405 4 роки тому +1

    Onnu poye ente rajuvettane kurich kallam paranjalundlo?

  • @anuarya298
    @anuarya298 4 роки тому +3

    The real Man😍❤😘

  • @muhammedhisham7562
    @muhammedhisham7562 4 роки тому +3

    Rajuettan ❣️💯

  • @saneeshraman868
    @saneeshraman868 4 роки тому +1

    simple....joined in secret society...then popularity ll be like hollywood stars😉

  • @adarshml2339
    @adarshml2339 4 роки тому +4

    Rajuettan 💖💖💖

  • @askarperal8269
    @askarperal8269 4 роки тому +2

    He is a great actor and also have a great personality ❤️
    Love you sir..

  • @rajapushpamn6771
    @rajapushpamn6771 3 роки тому +1

    An extraordinary handsome boy.

  • @jayapillai6466
    @jayapillai6466 4 роки тому +4

    Superb

  • @ShihabPkmotivation
    @ShihabPkmotivation 3 місяці тому

    ചുമ്മാ കള്ളത്തരം പറയരുത്

  • @princemoon2878
    @princemoon2878 3 роки тому

    Nyan Varinnund prithwirajisar me kanan maximum six month

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 роки тому +3

    Brilliant Actor ❤