ദുൽഖർ സൽമാന്റെ അറിയാപ്പെടാത്ത ജീവിത കഥ | Dulquer Salmaan

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 455

  • @silverscreen5307
    @silverscreen5307  4 роки тому +180

    ഈ വീഡിയോ സ്ക്രിപ്റ്റിംഗിൽ 2 വസ്തുതാ പിഴവുകൾ വന്നു പോയി. ടൈം Most Desirable പേഴ്സൺ ഇന്ത്യ - 45 മൻ
    ഞാൻ സിനിമയ്ക്ക് സ്റ്റേറ്റ് അവാർഡ് അല്ല ഫിലിം ഫെയർ അവാർഡ് ആണ് കിട്ടിയത് . please Excuse

  • @voltairelabadan308
    @voltairelabadan308 4 роки тому +235

    ഇതെല്ലാം കണ്ട് പണിയില്ലാതെ.... കുത്തിയിരിക്കുന്ന ഞാൻ

    • @user-ne2pb2le3k
      @user-ne2pb2le3k 4 роки тому +2

      Visida qruan nila aythul kursi enaa adyam 21 days vaziikko athinta malayalam paribsha adkam you tubel labyamanu job kittum 21 days kainu eniku e comment boxil thana marupadi tharanamo

    • @youtire
      @youtire 4 роки тому +1

      QuranINFO.com Malayalam Translation

    • @harrynorbert2005
      @harrynorbert2005 3 роки тому +5

      ജോലിയൊക്കെ കിട്ടും, വെറുതെ അതോർത്തു സങ്കടപെട്ട് ഡിപ്രഷൻ അടിച്ചു ജീവിതം തുലക്കരുത് 🙏🙏🙏

    • @dhannyae3571
      @dhannyae3571 2 роки тому +1

      😂

    • @akhil6672
      @akhil6672 2 роки тому

      Njnum

  • @ushasharma-ud6sq
    @ushasharma-ud6sq 4 роки тому +21

    അച്ഛനെ പോലെ തന്നെ മകനും.❤️👍

  • @aparna3441
    @aparna3441 4 роки тому +573

    പ്രിത്വിയും ദുൽക്കറും ഒരുമിച്ചു ഒരു സിനിമ വന്നിരുന്നു എങ്കിൽ 😘

  • @iqbalbabukm2741
    @iqbalbabukm2741 3 роки тому +28

    വിവരണം അതി മനോഹരം നല്ല ശബദത്തിൻ്റെ ഉടമ സങ്കടവും, സന്തോഷത്തിനും പറ്റിയ ശബ്ദം ഉയരങ്ങൾ കിഴടക്കട്ടെ

  • @twinklestar218
    @twinklestar218 4 роки тому +451

    അച്ഛനെ പോലെ അത്രക്കും ഇല്ലെങ്കിലും പുള്ളിക്കാരൻ അസാദ്യ അഭിനയമാണ്. DQ ഇക്ക ഇഷ്ടം..... 🤗🤣

    • @Missnambiar
      @Missnambiar 4 роки тому +20

      Athrak oke undo . Fahadinte athra pore .

    • @ajithant88
      @ajithant88 4 роки тому +23

      @@Missnambiar lokathil enthu eduthaalum athinekal better ayi enthelum kaanum.. so no need of comparison✌️

    • @hashifph4548
      @hashifph4548 4 роки тому +3

      💯💯💯

    • @alphajohn4714
      @alphajohn4714 4 роки тому +13

      Enik thonun achane kal abhinayikunond dq

    • @ajithant88
      @ajithant88 4 роки тому +14

      @@alphajohn4714 athu valatha thonalayi poyi..

  • @athirasnair9713
    @athirasnair9713 4 роки тому +22

    ഇക്ക ചങ്ക് കുഞ്ഞിക്ക ചങ്കിടിപ്പ് ♥️♥️♥️♥️♥️♥️🤩🤩🤩🤩🤩

  • @satheeshantp5238
    @satheeshantp5238 4 роки тому +46

    നിങ്ങളുടെ മധുരമായ ശബ്ദം 🌷

  • @KURUMTHOTTY
    @KURUMTHOTTY 4 роки тому +140

    Muthalle😘😘...പത്തരമാറ്റ് തങ്ക൦
    കുഞ്ഞിക്ക ഇഷ്ട൦....💕😘😘

    • @ameerami9903
      @ameerami9903 4 роки тому

      💓💓💓💓💓💓💓💓😘😘😘😘😘

    • @since-pw9nh
      @since-pw9nh 4 роки тому

      😍

  • @karthikak8657
    @karthikak8657 4 роки тому +10

    Dq's command over languages and aura and fab personality and it comes from good upbringing from mamookka and Sulfath ma ..#DqAndAmmu #Fabjodi ..

  • @syamkumar9514
    @syamkumar9514 4 роки тому +67

    ❤️ MAMUKKA 👍 kunjika 🔥 എൻ്റെ ഹൃദയത്തില് കയറിയ തിയും തിക്കനലും 🙏

  • @CID-Moosa-1
    @CID-Moosa-1 4 роки тому +108

    മമ്മൂട്ടി ഭാഗ്യവാൻ ആണ്. തനിയാവർത്തനത്തിന്റ ഷൂട്ടിംഗ് സമയത്ത് മണ്ണാർക്കാട് വെച്ച് കണ്ടു. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. നല്ല ദമ്പതികൾ.

  • @sreeraman831
    @sreeraman831 4 роки тому +12

    Always Kunjikka 💕💕 A nice human Being 💯💫

  • @lenavy6803
    @lenavy6803 4 роки тому +10

    💚 U DQ, UR AN OWSUM GUY,IN UR ENTIER LIFE💛💛💛

  • @bindhukv1872
    @bindhukv1872 4 роки тому +93

    ഈ മകൻ എങ്ങനെ പിഴച്ചു പോകും???? നല്ലൊരു അമ്മയുടെ നല്ലൊരു അച്ഛന്റെ മകനല്ലേ പിന്നെ എങ്ങിനെ നശിക്കും????

  • @nalinivijaykumar4267
    @nalinivijaykumar4267 4 роки тому +14

    Hi dulhar, malayalee from Hyderabad. You are amazing. God bless you

  • @shanwdr3491
    @shanwdr3491 4 роки тому +5

    Super presentation. DQ SUPER SUPER HERO....

    • @BigScreenMedia
      @BigScreenMedia 4 роки тому

      സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും മമ്മൂക്ക മസ്സാണ്👌|തമിഴിൽനിന്നും,മലയാളത്തിൽനിന്നുമായി പുതിയ സിനിമവിശേഷങ്ങൾക്കുമായി ഈ ചാനലിൽ കയറിക്കോ...... ❤️

  • @shahabanarahiman5478
    @shahabanarahiman5478 4 роки тому +12

    Iove you dq❣️❣️❣️

  • @ramseenaramsu2652
    @ramseenaramsu2652 4 роки тому +7

    Dq uyir🤩😍❤ gd actr💞

  • @annapremnabas4286
    @annapremnabas4286 4 роки тому +178

    ജോമോന്റെ സുവിശേഷങ്ങൾ, ബാംഗ്ളൂർ days my fav ഫിലിംസ് ✌️✌️😍😍😍 dq 😍😍... സിൽവർ screen ur വോയ്‌സ് 👌👌👌

  • @iliendas4991
    @iliendas4991 3 роки тому +11

    God bless you DQ🙏🙏

  • @jomyjose3916
    @jomyjose3916 4 роки тому +229

    മകൻ്റെ ഭാഗ്യമായ അച്ഛൻ എന്നതിലധികം, അച്ഛൻ്റെ ഭാഗ്യമായ മകൻ എന്ന് പറയാനാണെനിക്കിഷ്ടം. മമ്മൂട്ടിയുടെ അഭിനയ കഴിവും മോഹൻലാലിൻ്റെ അനായാസ അഭിനയവും ദുൽഖറിൽ കാണാം. ആരെയും സന്തോഷിപ്പിക്കുന്ന പ്രസന്ന ഭാവമാണ് മുഖ്യം.

    • @fineaqua4481
      @fineaqua4481 4 роки тому +14

      ഒലക്ക !

    • @jomyjose3916
      @jomyjose3916 4 роки тому +9

      @@fineaqua4481 ഓരോരുത്തരും അവരവരുടെ അറിവിനനുസരിച്ച് പ്രതികരിക്കുന്നു.

    • @hazeenahussain4535
      @hazeenahussain4535 4 роки тому +7

      @@jomyjose3916... ys u r right... ororutharkkum oro taste anu... anyway mohanlalinte flexibility DQ nu und...

    • @yesiam8832
      @yesiam8832 4 роки тому

      എന്ന് ലാലേട്ടന്റെ കട്ട fan😄

    • @chaosvibe9864
      @chaosvibe9864 4 роки тому +1

      chiripikaleyy🤣🤣🤣

  • @amreenbasheer4673
    @amreenbasheer4673 4 роки тому +22

    I am proud of you! May Allah bless us.

  • @sujiths2748
    @sujiths2748 3 роки тому +42

    Dq ഇഷ്ട്ടം ഉള്ളവർക്ക് ലൈക്ക് ❤️❤️

  • @preethachandrasekhar7703
    @preethachandrasekhar7703 4 роки тому +9

    Son of great star carved a niche in temple of fame and credit goes to his great mom!

  • @ansab707
    @ansab707 3 роки тому +33

    _ചങ്കല്ല ചങ്കിടിപ്പാണ് കുഞ്ഞിക്ക_ 💥😘😍

  • @noufaln5953
    @noufaln5953 4 роки тому +17

    കുഞ്ഞിക്ക 😘💕

  • @safuwankaasi6043
    @safuwankaasi6043 4 роки тому +193

    ചാർളി കാണുമ്പോ ആർക്കായാലും വികാരം വരും

  • @seemaaziz3664
    @seemaaziz3664 4 роки тому +49

    IPOL DQ Aanu thaaram.👍👍

  • @shasleenasalam2980
    @shasleenasalam2980 4 роки тому +23

    Dq😍

  • @mohammedkunchi7321
    @mohammedkunchi7321 4 роки тому +19

    സൂഫർ: ... നല്ല അവതരണം

  • @subitham4312
    @subitham4312 3 роки тому +2

    ഉത്താണ് കുഞ്ഞിക്ക 💕💕
    കുഞ്ഞിക്ക fans like അടിപൊളി 👍👍👍👍

  • @nijakodamala2954
    @nijakodamala2954 4 роки тому +1

    🤩😍😘kunjikka🤩😘

  • @SherrifLucasHood
    @SherrifLucasHood 4 роки тому +39

    📌Most Desirable Man in India
    📌Pan Indian Actor
    📌Biggest South Indian CrowdPuller
    📌Prince of Mollywood
    📌1 year 4 languages movies

    • @martinsam8787
      @martinsam8787 4 роки тому +1

      Dw pan indian actor alla

    • @SherrifLucasHood
      @SherrifLucasHood 4 роки тому +2

      @@martinsam8787 aan mone😊

    • @martinsam8787
      @martinsam8787 4 роки тому +1

      @@SherrifLucasHood enagne avum? vetyastha bashayil abhinaychal pan indian avilla swantham bashayil ninum films diffent langugesil ore samayam relase cheythu ella stalathu fans avumbole oru vekhthi pan indian actor avullu . Like yash and prabas
      Yash prabas onnum anyabashyil chennu abhinyachu alla pan indian actor tagum pinne popualrity kittiyadhu avarude swantham bashayil ninu thanne avar pan indian films realse cheythu star ayyi .pinne bhaviyil pan indian superstardom lebhikan pruthvirajine patullu he is more passionate than dq . look prithvide orupadu upcoming films pan indian release annu and they are all malayalam films .

    • @SherrifLucasHood
      @SherrifLucasHood 4 роки тому +5

      @@martinsam8787 DQ pan Indian aado😂. DQ nte 1 monthil 4 languages ഇല്‍ oodi !! പിന്നെ എല്ലായിടത്തും Fans illannara paranje 😂. മാത്രവുമല്ല, pritjhviyumayi compare cheyyunno😅, Prithviraj industryഇല്‍ വന്നിട്ട് kore വര്‍ഷമായി. ഇതുവരെ Pan Indian, most desirable man in India avaan കഴിഞ്ഞില്ല ☹️. Fansum DQnte അത്ര ഇല്ല😵. Chekkan vannit 8 years ayitte ullu. Athintedeyil പ്രധാന 4 ഭാഷ അതിരുകളും കീഴടക്കി, പ്രധാന awards കിട്ടി - North Indian award അടക്കം. 8 വര്‍ഷത്തിനുള്ളില്‍ ഇത്രയും കഴിഞ്ഞെങ്കില്‍ Pan ഇന്ത്യൻ അല്ല എന്ന് പറയുന്നോ? മാത്രവുമല്ല, അന്യ ഭാഷ ചിത്രങ്ങള്‍ക്ക് ഏറ്റവും kooduthal പ്രോജക്റ്റ് വരുന്നത് DQ വിനാണ്.. മാത്രമല്ല, GQ, Vogue, തുടങ്ങിയ പ്രധാന magazinil ഇടം പിടിച്ച അഭിമാന malayala താരം !!
      പിന്നെ, prithviyude varan പോകുന്ന moviesine patti പറഞ്ഞല്ലോ. DQ nte varan പോകുന്നത് kuruppaan.! Boxoficil positive report anenkil ഉണ്ടല്ലോ, ഈ prabhasum yashumellam undakkiyathonnum അല്ല Hype🔥🔥.
      Eniyum ഉണ്ടല്ലോ വർഷങ്ങൾ. ചെക്കന്‍ തുടങ്ങിയല്ലേ ഉള്ളു. 😊

    • @martinsam8787
      @martinsam8787 4 роки тому +1

      @@SherrifLucasHood dq bollwyidil cheytha 2 filmsum aprakkam ayyi pinne korachu perky teluguil ariyam tmazhil korachu fans ondu ithu anno dq pan indian stardom? Pinne award vangi allengil 1 month 4 diff langugesil release? Athu eppol .

  • @kukku5320
    @kukku5320 3 роки тому +3

    All time my fav Dq❤️❤️😘😘

  • @sahadiya-t.y7789
    @sahadiya-t.y7789 4 роки тому +8

    Dulquer spr all the bst💯😍

  • @salomyjoseph7308
    @salomyjoseph7308 4 роки тому +10

    Kunjikka 😍😍😘

  • @sharwans.s1401
    @sharwans.s1401 4 роки тому +3

    Dq.....like....u......🙃🙃🙃🙃

  • @fathimapc9665
    @fathimapc9665 4 роки тому +24

    DQ the most stunning actr in evr malayalm industry.... 💖

  • @SanjuKs-g5c
    @SanjuKs-g5c 4 роки тому +12

    DQ❤️😘😘

  • @Draganmonit
    @Draganmonit 4 роки тому +28

    കുഞ്ഞിക്കാ നമ്മളെ മുത്താ 😍😍😍

  • @faisalmuthireth
    @faisalmuthireth 4 роки тому +4

    DQ...... 🌹🌹🌹🌹🌹💓💗💝

  • @Oman01019
    @Oman01019 3 роки тому +3

    That eyes. mesmerizing ,just like Mammutti's eyes.

  • @anusreechinnu7617
    @anusreechinnu7617 3 роки тому +2

    Kunjikkaaa🥰❤️

  • @noushadputhalath9181
    @noushadputhalath9181 2 роки тому +1

    Mamoottika DQ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Maazz219
    @Maazz219 4 роки тому +5

    My fav acreer is DQ❤❤❤

  • @santhoshpaul6197
    @santhoshpaul6197 4 роки тому +5

    Biggest fan of DQ!!!!!

  • @assainarmassu2836
    @assainarmassu2836 2 роки тому +1

    അടിപൊളി 👍👍👍അവതരണം

  • @abdullatheef5594
    @abdullatheef5594 4 роки тому +4

    Dq spr

  • @kasimkp462
    @kasimkp462 4 роки тому +4

    Dulkar poli

  • @ligiadonydony5193
    @ligiadonydony5193 4 роки тому +4

    I am a fan of dq

  • @lalulalu5906
    @lalulalu5906 4 роки тому +1

    Dq uyireee🌟💫🥰🥰🥰

  • @noushadnoushad4876
    @noushadnoushad4876 Рік тому

    DQ💗💗💗💗💗💗💗💗💗❣❣❣❣❣❣❣❣

  • @Jojo-hg9st
    @Jojo-hg9st 4 роки тому +19

    Charlie ❤️🔥

  • @riyast1577
    @riyast1577 4 роки тому +3

    DQ pwoliyaanu

  • @pavamjinn5568
    @pavamjinn5568 4 роки тому +8

    Dq fans.....😍

  • @sonamk9360
    @sonamk9360 4 роки тому +4

    Super personality 🥰

  • @jobinkthomas733
    @jobinkthomas733 4 роки тому +4

    Dq😘😍😘😘😘😘😷

  • @muhammedmonangat9937
    @muhammedmonangat9937 4 роки тому +57

    Jaadayilla, nalla guruthwathode valarnnu athanu dq nte plus point

  • @ajithant88
    @ajithant88 4 роки тому +26

    Second Show, ABCD, NPCB fav DQ movies ♥️

    • @BigScreenMedia
      @BigScreenMedia 4 роки тому +1

      സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും മമ്മൂക്ക മസ്സാണ്👌|തമിഴിൽനിന്നും,മലയാളത്തിൽനിന്നുമായി പുതിയ സിനിമവിശേഷങ്ങൾക്കുമായി ഈ ചാനലിൽ കയറിക്കോ...... ❤️

  • @muhammednazer1884
    @muhammednazer1884 4 роки тому +45

    ഒരിക്കൽ ഒരു യാത്രയിൽ ബാംഗ്ലൂർ എയർപോർട്ടിൽ വെച്ച് പരിചയപെട്ടു ഒരു ജാടയും ഇല്ലാത്ത നല്ല വ്യക്തിത്വത്തമുള്ള സ്മാർട്ട്‌ നടൻ ആദ്യം ചിരി അത് തന്നെ ഈ നടന്റെ Brand
    God bless you

    • @anithabinuanithabinu5763
      @anithabinuanithabinu5763 4 роки тому

      Muhammad... ദുൽക്കറിനെ കാണാൻ എങ്ങനെയാ... സിനിമയിൽ കാണുന്നത് പോലെയാണോ....

    • @anithabinuanithabinu5763
      @anithabinuanithabinu5763 4 роки тому

      Muhammed..... ദുൽക്കറിനെ കാണാൻ എങ്ങനെയാ... സിനിമയിൽ കാണുന്നത് പോലെയാണോ

    • @neethumolsinu6384
      @neethumolsinu6384 4 роки тому

      👍

  • @minijohn8009
    @minijohn8009 4 роки тому +2

    DQ 💐💐🌹🌹. nalla avatharanam Dq ne patty

  • @jdeditography4051
    @jdeditography4051 3 роки тому +4

    Any DQ fans here?

  • @sifkutty
    @sifkutty 4 роки тому +7

    Thank u 4 Eid Wishes.....🌹

  • @syamadevuz7074
    @syamadevuz7074 4 роки тому +4

    Dq uyirrrr😘😘😘

  • @rajir1715
    @rajir1715 4 роки тому +2

    God bless u Dulquorji

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 4 роки тому +10

    3:25 evide neelaakaasham pachakadal chuvanna bhumi evide ♥️

  • @user-kr4fh1hf8e
    @user-kr4fh1hf8e Рік тому +1

    ദുൽക്കർ എത്ര കഷ്ടപെട്ടാലും ഇല്ലങ്കിലും അയാൾ മമ്മൂട്ടിയുടെ പുത്രൻ എന്ന ലേബലിലൂടെ തന്നെയാണ് ഉയർന്ന് വരുന്നതു വന്നതും "മമ്മൂട്ടി പുത്രൻ " എന്ന ലേബൽ ഇല്ലങ്കിൽ ദുൽക്കർ ഇന്ന് ഈ നിലയിൽ എത്തില്ല. തീർച്ച.!, മമ്മൂട്ടിയുടെ ആരാധകർ തന്നെയാണ് ദുൽക്കറിന്റേയും ആരാധകർ ! അല്ലാതെ അദ്ദേഹത്തിന്റേതായ ആരാധ സമൂഹത്തെയൊന്നും അദ്ദേഹം സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മമൂട്ടിയുടെ അതേ കഷനുകൾ ദുൽക്കറിനും ലഭിക്കുന്നു. ഒരു പക്ഷേ മറ്റു നടന്മാരുടെ ബുദ്ധിമുട്ട് മുക്കറിനില്ല. മമ്മുട്ടിയുടെയും തന്റെയും ആരാധകർ ഉള്ള പോൾ പടത്തിന് മിനിമം ഗ്യാരണ്ടി ഉറപ്പ് പിന്നെ എന്ത് പേടിക്കാൻ ! അതുകൊണ്ട് തന്നെ സംവിധായകരും എഴുത്തുകാരും പിറകെ . ദുൽക്കർ മാത്രമല്ല. എല്ല സിനിമ താരപുത്രന്മാരുടെയും കാര്യം ഇതു തന്നെയാണ്. പാവം സൂപ്പർ താരങ്ങളല്ലാത്ത പിതാവിന്റ്റയോ മാതാവിന്റ യോ ഐഡൻന്റിറ്റി ഇല്ലാതെ വരുന്ന നടന്മാർ!😃

  • @joseabraham3083
    @joseabraham3083 3 роки тому

    Super thanks his his. Video 👌

  • @jerrymathew3187
    @jerrymathew3187 4 роки тому +7

    Nice presentation keep it up

  • @tkmroshni7720
    @tkmroshni7720 4 роки тому +1

    Very good. God bless you and all the best

  • @dreamboy4128
    @dreamboy4128 4 роки тому +17

    മമ്മൂക്ക സിനിമയുടെ തിരക്കിൽ ഓടി നടക്കുമ്പോൾ ഞാൻ അവരുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു.....

  • @zeenathh1550
    @zeenathh1550 4 роки тому +4

    God bless you

  • @niyasmohammad5158
    @niyasmohammad5158 2 роки тому

    All the best 👍 assalam alaikum Dq anamal

  • @Gfftg
    @Gfftg Рік тому

    Nalla avatharanam

  • @ShameerQatar-g4q
    @ShameerQatar-g4q Місяць тому

    ❤❤❤❤❤❤

  • @akbar3870
    @akbar3870 4 роки тому +2

    best wishes

  • @vijeshvijayan2992
    @vijeshvijayan2992 3 роки тому +2

    I'loveyou DQ

  • @haridasan3598
    @haridasan3598 4 роки тому +1

    Good 👃👃💚💛💜👌👌👍👍 by oman

  • @vijeshvijayan2992
    @vijeshvijayan2992 3 роки тому +1

    Great

  • @VADVARSHENTERTAINMENT
    @VADVARSHENTERTAINMENT 4 роки тому +1

    Good family.....god bls you,dear

  • @abhijithbabu7775
    @abhijithbabu7775 2 роки тому +1

    My role model

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 4 роки тому +1

    അവതരണം സൂപ്പർ

  • @rohanram2777
    @rohanram2777 4 роки тому +45

    The only malayali actor that improves himself with each and every movie.

  • @sanusidhu1471
    @sanusidhu1471 Рік тому +1

    എന്തു ഉണ്ടായിട്ടും എന്താ അവസാനം കിടക്കേണ്ടത് ഖബറിൽ അത് ഓർത്താൽ ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല 😭

  • @ismailma8903
    @ismailma8903 4 роки тому +3

    Dq😍😍🥰

  • @mollypx9449
    @mollypx9449 2 роки тому

    Nalla ummachi cocchikariallel

  • @user-bp1ow6zd7z
    @user-bp1ow6zd7z 4 роки тому +8

    Dq level manasilakanemnki dq vinte remake cheytha films nokiya mathii❤️❤️ no one cant act like that characters perfectly. I wont say no one can act like him. But he is very unique anf perfect in his own stylr

  • @ilyaskurumbala4158
    @ilyaskurumbala4158 4 роки тому +1

    Super super super

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +3

    Masha Allah ❤❤❤

    • @abdulhakeem4877
      @abdulhakeem4877 4 роки тому

      എന്ദിന പെണ്ണെ ഇവിടെ അള്ളാഹു വിനെ കൊണ്ട് വരുന്നത് കഷ്ടം

  • @vijeshvijayan2992
    @vijeshvijayan2992 3 роки тому

    Dqmass

  • @gameryt5710
    @gameryt5710 4 роки тому +31

    Enikkishtam jomonte suvisheshaggal.

  • @gheein
    @gheein 7 місяців тому

    All these are available if you pay

  • @Sareefa-h6y
    @Sareefa-h6y 8 місяців тому +1

    July 20 njn janichadh

  • @shymakishore7387
    @shymakishore7387 4 роки тому +15

    ആദ്യകാല മമ്മൂട്ടിയുടെ അഭിനയം ഇപ്പൊ കാണുമ്പോൾ ദുൽകർ എത്രയോ മുൻപിൽ ആണ്....

    • @akshayrk6730
      @akshayrk6730 4 роки тому +4

      Dulquer okke abhinayam okke padichu vannalanu course inokke poyi. Self made Aya mamooty ayi compare cheyeruth. Amaram pole oru vesham DQ akumo

  • @latheefpurayil51
    @latheefpurayil51 2 роки тому

    Yas ikkkkkk

  • @sheelaantony8047
    @sheelaantony8047 3 роки тому +1

    💐👌

  • @shanadsha6033
    @shanadsha6033 4 роки тому +9

    Kunjikka 😍😍❤️❤️❤️❤️❤️👌

  • @fazilkb
    @fazilkb 4 роки тому +2

    100th comment😋😋😋

  • @manoharank4412
    @manoharank4412 2 роки тому

    Good wishes.