അന്നും ഇന്നും മമ്മൂക്ക തന്നെയാണ് സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ: പൃഥ്വിരാജ് പറയുന്നു | Manorama Online

Поділитися
Вставка
  • Опубліковано 29 вер 2024
  • #Prithviraj #Mammootty
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 185

  • @manoramaonline
    @manoramaonline  4 роки тому +81

    അന്നും ഇന്നും സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ മമ്മൂക്കയാണ്, അദ്ദേഹവുമൊത്തുള്ള സിനിമ മനസിലുണ്ട്: പൃഥ്വിരാജ്...
    www.manoramaonline.com/movies/movie-news/2019/12/31/prithviraj-about-megastar-mammootty.html

  • @laiqa771
    @laiqa771 4 роки тому +350

    *മമ്മൂക്കയും പ്രിത്വിരാജും ഒന്നിച്ചഭിനയിച്ച പോക്കിരിരാജ💞💞💞ശരിക്കും brothers പോലെ തന്നെ💞💞💞അതുപോലുള്ള കോംബോ ഇനിയും കാണണം*

    • @mythoughts4951
      @mythoughts4951 4 роки тому +10

      മിനിസ്റ്റർ രാജ loading

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +249

    ലാലേട്ടനും മമ്മൂക്കയും .....മലയാള സിനിമ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനു സമ്മാനിച്ച ഇതിഹാസ നടന താരകങ്ങള്‍

  • @sanalvjmf5482
    @sanalvjmf5482 4 роки тому +25

    വെറുമൊരു ഇഷ്ട്ടമല്ല എന്റെ ജീവന്റെ ജീവനായ എന്റെ ഇക്ക 💓💓💓💓💓💪💪💪💪💪THE FACE OF INDIAN CINEMA 💪💪💪💪

  • @naseebct9859
    @naseebct9859 4 роки тому +149

    ഏതെങ്കിലും ഒരു സാധാരണ മലയാളി ഒന്ന് ഒരുങ്ങി വന്നാൽ കൂടെ ഉള്ളവർ പറയും ""ഓഹ് നീ ആരാ മമ്മൂട്ടിയ '"പ്രായ വെത്യാസം ഇല്ലാതെ ഇന്നും അത് തുടരുന്നു ....
    ഒരു pr ഏജൻസിയുടെയും സെൽഫ് പ്രമോറ്റിംഗ് ടീം ന്റെയും സഹായം ഇല്ലാതെ മലയാളിയുടെ മനസ്സിൽ അതങ്ങനെ നില്കും ഇനി ആര് വന്നാലും

  • @akhilpvm
    @akhilpvm 4 роки тому +251

    *ഇതിഹാസങ്ങളായ മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം മലയാളം ഇൻഡസ്ട്രിയിൽ കൂടുതൽ കേൾക്കാൻ പോകുന്ന പേര്.. പൃഥ്വിരാജ്* 🔥🔥🔥

    • @akhilpvm
      @akhilpvm 4 роки тому +14

      @Jahs Jash എന്നാകൂലാ എന്നല്ലാ.. എന്നേ ആകൂ..

    • @MotoluxbyAK
      @MotoluxbyAK 4 роки тому +14

      Athu urappalle✌🏻✌🏻

    • @JD-yv9uq
      @JD-yv9uq 4 роки тому +1

      @@MotoluxbyAK ഇവിടേം എത്തിയാ👀

    • @moiducheroor277
      @moiducheroor277 4 роки тому +7

      100%

    • @arjunrajk3082
      @arjunrajk3082 4 роки тому +6

      Sure aan

  • @vktzahra
    @vktzahra 4 роки тому +37

    പ്രിഥ്വിരാജ് നല്ല പക്വതയുള്ള വിവരമുള്ള ഒരു നടനാണ്.
    ആ നിലക്ക് അദ്ദേഹത്തോട് എനിക്ക് ബഹുമാനവും സ്നേഹവുമുണ്ട്.
    ലാലേട്ടനായാലും മമ്മുക്ക ആയാലും പ്രിഥ്വിവി ആയാലും മലയാളത്തിന്റെ സ്വത്താണവർ.

  • @ahmmedmahshush6463
    @ahmmedmahshush6463 4 роки тому +85

    നമ്മുടെ സ്വന്തം മമ്മുക്ക 🔥

  • @mangandimedia7748
    @mangandimedia7748 4 роки тому +60

    ഇത് കണ്ടിട്ട് രോമാഞ്ചം പിന്നയും രോമാഞ്ചം ...... 💕❤
    മമ്മൂക്ക 💯💥😅

  • @mohammednaseef1591
    @mohammednaseef1591 4 роки тому +63

    നിങ്ങൾക്ക് ഇതു ഒന്ന് ഫുൾ അപ്‌ലോഡ് ചെയ്തു കൂടെ

  • @laiqa771
    @laiqa771 4 роки тому +211

    *മമ്മൂക്കയെ വെച്ച് ഒരു അഡാർ പടം എടുക്കണം രാജുവേട്ടൻ 💞അതിന് വേണ്ടി കട്ട വൈറ്റിംഗിൽ ആണ് ഞങ്ങൾ*

    • @arjunrajk3082
      @arjunrajk3082 4 роки тому +3

      Please prithviraj ninghal athoda samvidhanam nirthedivarum

    • @shafimbm6187
      @shafimbm6187 4 роки тому +1

      ഹൈക്കൂസ് വേൾഡ് poottile romam ithu mathi movie name ttoo

    • @laiqa771
      @laiqa771 4 роки тому +8

      @@shafimbm6187 അയിന് നിന്റെ കഥയല്ല ഫിലിം ആക്കുന്നെ

    • @shafimbm6187
      @shafimbm6187 4 роки тому

      ഹൈക്കൂസ് വേൾഡ് oh ninte ammayude aano

    • @laiqa771
      @laiqa771 4 роки тому +1

      @@shafimbm6187 ഓട്രാ ശവമേ

  • @ABDULMALIK-cf6cj
    @ABDULMALIK-cf6cj 4 роки тому +68

    മമ്മൂക്ക uyir 🔥🔥🔥

  • @ABDvahid
    @ABDvahid 4 роки тому +56

    genuine actors in malayalam cinema industry . Mammuty and prithwi.

  • @emilbalu8259
    @emilbalu8259 4 роки тому +7

    മമ്മുക്ക ലാലേട്ടൻ രണ്ട് മഹാ നടൻമാർ
    മലയാളികളുടെ സ്വന്തം മാത്രം അഹങ്കാരം അതിന് ഒരു മാറ്റവുമില്ല

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 роки тому +9

    The Legendary Super Mega Star of Indian Cinema 😍 The Legend Mammookka 😍🤩

  • @razykurdish8242
    @razykurdish8242 4 роки тому +46

    Arokke jada anennu paranjalum e randuperem enikista

  • @favasahmed
    @favasahmed 4 роки тому +49

    Nammude swantham Mammukka ❤🤩

  • @mohamedjabir5993
    @mohamedjabir5993 4 роки тому +16

    നിങ്ങളെ മനസിലാക്കാൻ മലയാളി ഒരുപാട് സമയം എടുത്തു

  • @singingcouple9309
    @singingcouple9309 4 роки тому +24

    Love മമ്മൂക്ക and രാജുച്ചേട്ടൻ

  • @muhammedfazil3298
    @muhammedfazil3298 4 роки тому +38

    2 big M of malayalam movie
    Mammooty and mohanlal😘

  • @ttrcafe5790
    @ttrcafe5790 4 роки тому +18

    പൃഥ്വിരാജ് പണ്ടും ഇങ്ങനെയാണോ പറഞ്ഞിരുന്നത് 🤔😊😀

  • @mujeebrahman3516
    @mujeebrahman3516 4 роки тому +32

    Megastar mammooka kiii😎

  • @aghilaghil1731
    @aghilaghil1731 3 роки тому +6

    Mammookkaaa🎩
    😁
    👕👍Great!
    👖

  • @ahmmedmahshush6463
    @ahmmedmahshush6463 4 роки тому +28

    Ikka uyir🔥

  • @Kingsrealestategroups
    @Kingsrealestategroups 4 роки тому +5

    രാജാവാണ് നമ്മുടെ സ്വന്തം മമ്മൂക്കാ....ഒരേ ഒരു രാജാവ്

  • @MSVEDITZ794
    @MSVEDITZ794 2 роки тому +7

    Inspiration ❤❤✨️

  • @Nireekshanam
    @Nireekshanam 4 роки тому +20

    *2:57** സാനം (സാധനം) പക്കാ..മലപ്പുറം സ്‍ലാങ്.. അതെങ്ങനെയാ..എടപ്പാൾ അല്ലേ പ്രിത്വിയുടെ നാട്...ഞങ്ങടെ മലപ്പുറത്ത്..*

    • @aadhilirfan6442
      @aadhilirfan6442 4 роки тому +3

      അപ്പോൾ tvm അല്ലെ 🤔

    • @bintabintz6055
      @bintabintz6055 4 роки тому +3

      Janichathu Thiruvanathapuram,kurachu naal Chennai padichu pine Trivandrum vanu school padanam kazhinju , Australia poyi higher studies. Ente classmate neighbor ayirunu , ipo Kochi Thamasikune. 😊

    • @Nireekshanam
      @Nireekshanam 4 роки тому +8

      @@bintabintz6055* ഇതിനും മുൻപുള്ള ഒരു കഥ സൊള്ളട്ടുമാ...പൃഥ്വിയുടെ അച്ഛൻ ശ്രീ സുകുമാരൻ ജനിച്ചതും ചെറുപ്പക്കാലത്ത് ജീവിച്ചതും മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന പ്രദേശത്താണ്.പൃഥ്വി പറഞ്ഞിട്ടുണ്ട് "എന്നിലെ വ്യക്തിത്വത്തിന്റെ ആധാരം എന്റെ അച്ഛനാണ്.അച്ഛനാണ് എന്നെ സംസാരിക്കാൻ പഠിപ്പിച്ചത്. അച്ഛനാണ് സത്യം മാത്രം പറയാൻ പഠിപ്പിച്ചത്" അതുകൊണ്ട് തന്നെയാവണം ഏറെക്കാലം തിരുവനന്തപുരത്ത് ജീവിച്ച പൃഥ്വിരാജിൽ ഈ വാക്ക് അറിയാതെ വന്നുപോയത്.*

    • @bintabintz6055
      @bintabintz6055 4 роки тому +1

      @@Nireekshanam Good to know. But Thiruvanathapuram language sanam ennu parayarundu,chilapol speed parayumpol nammalum agna parayaru. Athe Prithviraj oke kunjile well disciplined life ayirunu.
      Malapuram varan agrahikuna oru sthalam.😍

    • @Nireekshanam
      @Nireekshanam 4 роки тому +1

      @@bintabintz6055 ha..☺

  • @adarshks9845
    @adarshks9845 4 роки тому +13

    മെഗാസ്റ്റാർ 😍😍

  • @aghilaghil1731
    @aghilaghil1731 3 роки тому +3

    Mamooka uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @vjthshvds107
    @vjthshvds107 4 роки тому +3

    Great father director haneef adeni and mammokka thammilulla oru miracle kudi kathirikkunnile ??????? ഇക്കാ... 💋💋💋💋🔥🔥🔥🔥

  • @adhuadhi1586
    @adhuadhi1586 4 роки тому +5

    ഇക്ക ഉയിർ😘😘😘

  • @shinas055
    @shinas055 4 роки тому +5

    Mammoookkkaaa

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 4 роки тому +7

    Mega Star Mammootty 😍 😍😍 😍😍 😍😍 😍😍 😍😍 😍😍 😍

  • @kunju746
    @kunju746 4 роки тому +15

    Kgf പൃഥിവി രാജിനെ വെച്ച് എടുത്താൽ മതിയായിരുന്നു ഒടുക്കത്തെ ലുക്ക്‌

  • @siva7060
    @siva7060 4 роки тому +8

    mammukka 😍😘😘😘😚

  • @dontcry7935
    @dontcry7935 4 роки тому +12

    ഇതിന്റെ ഫുൾ വീഡിയോ എങ്ങനെ കിട്ടുക

  • @akhilthomas9162
    @akhilthomas9162 4 роки тому +8

    mammookka❣️

  • @fasnapm4913
    @fasnapm4913 4 роки тому +5

    മമ്മൂക്ക 😍😍😍

  • @niyasplmd6615
    @niyasplmd6615 4 роки тому +7

    Stylish star💥mammookka 🥰

  • @sanalvjmf5482
    @sanalvjmf5482 4 роки тому +4

    💓 IKKA UYIR 💓🔥

  • @shehnashameer764
    @shehnashameer764 4 роки тому +2

    മമ്മൂക്ക my favourate acter

  • @shihabuddheentpshihabuddhe5171
    @shihabuddheentpshihabuddhe5171 4 роки тому +7

    Ekkalateyum idhihasa taram mammookka

  • @saleemknr3439
    @saleemknr3439 4 роки тому +33

    മമ്മൂക്ക ശരിക്കും ഒരു നല്ല മനുഷ്യനാണ് ലാലേട്ടൻ എങ്കിലും സുരേഷ് ഗോപി എം പി ആയിട്ടില്ലെങ്കിൽ തീർച്ചയായും ജയറാമിനെക്കാൾ എന്ത് കൊണ്ടും മുന്നിൽ നില്കുന്നത് ദുൽകർ ആണെങ്കിലും ഇപ്പോഴും മമ്മൂക്കയെക്കാൾ എത്രയോ സൂപ്പർ സുരേഷ് ഗോപി ആയിരുന്നേനെ..

  • @samrajymof1255
    @samrajymof1255 4 роки тому +9

    Mammukka 😍😍😍

  • @gurudevandevan8462
    @gurudevandevan8462 4 роки тому +1

    അയ്യപ്പനും കോശിയും , മമ്മൂട്ടി , മോഹൻലാൽ എന്നിവർ അഭിനയിച്ചാൽ അതിൽ കോശി ആരായിരിക്കും , അയ്യപ്പൻ ആരായിരിക്കും ,?? എന്റെ മനസ്സിൽ അയ്യപ്പൻ മമ്മുക്ക ആണ് !!!

  • @anasAnas-ts3zr
    @anasAnas-ts3zr 2 роки тому +2

    Mamooty look mass

  • @hanishmirdas4064
    @hanishmirdas4064 4 роки тому +3

    ikka 😍😍

  • @shemishemi8146
    @shemishemi8146 4 роки тому +36

    സത്യത്തിൽ പ്രിത്വിക്ക് ആരെയാണ് ശെരിക്കും ഇഷ്ട്ടം.. ലാലേട്ടനെയോ മമ്മൂക്കയെയോ

    • @vimalvayalikkada1024
      @vimalvayalikkada1024 4 роки тому +12

      Pulli mohanlal fan anu. Nerathe interviewil paranjittund..

    • @sreedevs3097
      @sreedevs3097 4 роки тому +7

      Mohanlal

    • @nodramazone
      @nodramazone 4 роки тому +6

      lal inte abhinayam aan ishtam ennu thonnunnu

    • @jordanameer174
      @jordanameer174 4 роки тому +10

      Mohanlal fan aanenn paranjirunnu,but kooduthalum mammukkaye kuricha samsarikar

    • @aiwaz__leo10
      @aiwaz__leo10 4 роки тому +1

      Lalettan

  • @muhammedirfan2266
    @muhammedirfan2266 2 роки тому +2

    Mammukka

  • @kmrmuttam1981
    @kmrmuttam1981 4 роки тому +4

    Mammooka ❤️

  • @shijutr9335
    @shijutr9335 Рік тому +2

    ഇക്കാ 😘😘😘😘

  • @muhammedirfan2266
    @muhammedirfan2266 2 роки тому +1

    Ikka😀

  • @fayizfayiz936
    @fayizfayiz936 4 роки тому +2

    ikka uyir

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 4 роки тому +4

    The Real Super Star 😍😍😍😍😍😍

  • @AKsandeep
    @AKsandeep 4 роки тому +5

    മമ്മൂക്ക 😍

  • @pillaimahi3686
    @pillaimahi3686 4 роки тому +4

    അതാണ് മമ്മുസ്

  • @nithinmonroji7756
    @nithinmonroji7756 Рік тому +2

    മമ്മുക്ക ❤️🔥

  • @Vintage265
    @Vintage265 4 роки тому +3

    Ikka 😘

  • @ഇരിങ്ങാലക്കുടഗെഡി

    ഈ പട്ടണത്തിൽ ഭൂതമോ...
    അടിപൊളി വാ പോകാം...

    • @beingnavn5532
      @beingnavn5532 4 роки тому +3

      അതൊരു കുട്ടിയാണ്.. ഈ പട്ടണത്തിൽ ഭൂതം ഇറങ്ങുമ്പോൾ തീരെ ചെറിയ കുട്ടി ആയിരിക്കണം.. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പടവുമാണല്ലോ.. അപ്പോൾ ആ പടം കണ്ടതിനെ കുറ്റം പറയേണ്ടതുണ്ടോ?

  • @musthafakalamban503
    @musthafakalamban503 4 роки тому +4

    Megastar 🔥🔥🔥

  • @fasnafasna690
    @fasnafasna690 4 роки тому +4

    Next mammookka prithviii

  • @razakkarivellur6756
    @razakkarivellur6756 4 роки тому +12

    പ്രിത്വിരാജ് നല്ല മനസുള്ള വ്യക്തി

  • @muhammadhaider4114
    @muhammadhaider4114 4 роки тому +4

    They said in crowed one is lying is every day use many name but who is he don't no also 😂

  • @AlanMw-ev3mc
    @AlanMw-ev3mc 4 роки тому +3

    Ikka😘😘♥😍

  • @sheebavdamodar1776
    @sheebavdamodar1776 4 роки тому +3

    Thank you Prithwi

  • @shabbirmohammad8017
    @shabbirmohammad8017 4 роки тому +3

    Mammukkaaaaa

  • @Starwills
    @Starwills 4 роки тому +2

    DQ evide..... 🙂🙂🙂🙂

  • @abhayes6408
    @abhayes6408 4 роки тому +2

    പിന്നെന്താ വീണ്ടും ലാൽ തന്നെ നായകനാവുന്നു

  • @Syamdas100
    @Syamdas100 Місяць тому +1

    മമ്മൂക്ക 0.1

  • @sanstarsanthosh9128
    @sanstarsanthosh9128 4 роки тому +2

    Laletante katta fan aanu paryunnathe .orkkanam

  • @kavyavijayan19
    @kavyavijayan19 4 роки тому +5

    💓❤️❤️

  • @rajunived6433
    @rajunived6433 4 роки тому +27

    Ee pattanathil bootham kand fan aavukayo...😂

    • @rithilr1612
      @rithilr1612 4 роки тому +44

      She is a child man.kutti kalthu pinne peranbu kandu fan akan pattaumo

    • @വഴിപിഴച്ചവൻ
      @വഴിപിഴച്ചവൻ 4 роки тому +21

      ഈ കുട്ടി പിന്നെ മതിലുകൾ. മുന്നറിയിപ്പ്. പൊന്തൻമാട. വിധേയൻ. ഒക്കെ കാണണമായിരിക്കും

    • @akhilalexg
      @akhilalexg 4 роки тому +15

      Oru koch kuttykk ishtapedan ath mathy

    • @celestial_trident271
      @celestial_trident271 4 роки тому +6

      4vayasado

    • @favas930
      @favas930 4 роки тому +9

      Bagyathinu angel john kandu fan ayi ennu paranjillalo🤣🤣🤣

  • @thanhhuyenchu378
    @thanhhuyenchu378 4 роки тому +2

    great video

  • @zainulabid2453
    @zainulabid2453 4 роки тому +2

    തള്ള്

  • @jameshunt223
    @jameshunt223 4 роки тому +1

    Ithokee paranjalum first padam risk edukkan thayyarayilla .. he went with Lal ,

  • @muhammedirfan2266
    @muhammedirfan2266 2 роки тому

    Ikka

  • @abc...7241
    @abc...7241 4 роки тому +12

    ഒരു പത്ത് വർഷം മുന്നേ പൃഥ്വി മമ്മുകനെ പറ്റി പറഞ്ഞത് വല്ലാണ്ട് ഓർത്ത് പോവുന്നു😂

  • @nitheeshvellandath5463
    @nitheeshvellandath5463 4 роки тому +1

    Mamukka

  • @nitheeshvellandath5463
    @nitheeshvellandath5463 4 роки тому +1

    Mamukka

  • @sreerajmeloth338
    @sreerajmeloth338 4 роки тому +1

    ❤️

  • @manukrishna2845
    @manukrishna2845 4 роки тому +6

    Superstarsine nallonnam thaanghunnundallo

    • @ishakmuhammed926
      @ishakmuhammed926 4 роки тому +14

      Ingerum oru superstara appo thanganda kariam onnula settayi

    • @akhilalexg
      @akhilalexg 4 роки тому +4

      Thaangenda oru avashyavum illa ennitu oppam ulla starsne pokki parayan patundallo. Bakki ethra superstars und vere superstarne patty ithrem time eduth parenath ?

    • @lifeissimple.4669
      @lifeissimple.4669 4 роки тому +2

      ninne pole fanism paranju mohanlal nem mammotyem teri vilich nadakkan ager colony allalo.....

    • @manukrishna2845
      @manukrishna2845 4 роки тому

      @@lifeissimple.4669 fanisamo ? 😂😂😂

  • @saifmuhammed7348
    @saifmuhammed7348 4 роки тому

    Thallanda Ekka Aaranannu Nammakariyam

  • @malabarcafe5840
    @malabarcafe5840 4 роки тому

    Rajuvettan fans like adikk

  • @sharoonmurthy2271
    @sharoonmurthy2271 3 роки тому

    Enakku rajettan mela valare sneham, vishwasam undo. Njaan avaroda valiya aradhikkan. Njaan rajettan abhinayicha orupaadu cinimagal kanditrukken. Mamooka sir sollununa oru nalla nadigar avaroda perasaana manasu matrum avaroda pirantanimai paathu madikkanu, gouravikkunu. Rajettan nadicha neraya neraya padamkal paathurrukke aanalu enaku olunga malayalam pesa varadhu naan summa muyarchi pannitte dhaivu senju ennoda malayalamlle yeduaadhum tappu irundha dhaivu senju manichidunge nu naan korikkren ungalava .enaku pruthviraj sir sonna varthaigal purinjirruku pruthviraj raj siruku oruthaaratha paaraadradhu, pugalaradhey avaroda velai. Rajettan periya manasu, pirantanimai irrukura manushyan. pruthviraj sir, mamooty sir, mohanlal sir indha moonru per mattu dhaa acchamana malayalam pesuradhu. Naan oru brahmin enakum kuda sanskrit oru alavuku teriyum. malayalamlle sanskrit soundsatha kekaradhey rombha arumaiya aah irrukudhu. pruthviraj sir oda pechu oru pramadhamaana pechu. Pruthviraj siruku 38 vyadhille 50+ vyasu aalukal alavuku arivu, maturity irruku. Avaroda jnanam vera young nadigargalille kedaiyadhu. malayalam heroines matrum heroes indha thalaimurioda ellame saralama malayalam pesurathukku thayangararu. Aana dulquer salmaan sirum kuda appadi dhaa tannodaiya mathru mozhi pesurathukku thayangruvaru. Dulquer salmaan sir avaroda tayyi mozhi malayalam vida tamil nalla pesirruvaru.

  • @ludukoyilatt6888
    @ludukoyilatt6888 4 роки тому

    Good

  • @suchithmadavanattusuchiths4674
    @suchithmadavanattusuchiths4674 4 роки тому

    ജയൻ്റെ മുന്നിൽ ഇവൻമാര് ഒന്നും മല്ല

  • @shafimbm6187
    @shafimbm6187 4 роки тому +1

    padu kilavan

    • @shabnakunchutty2244
      @shabnakunchutty2244 4 роки тому

      poda.nayinte.mone.

    • @shafimbm6187
      @shafimbm6187 4 роки тому

      Shabna Kunchutty engot ante ammayude poottilottooo

    • @sabeerkooku1388
      @sabeerkooku1388 4 роки тому

      ലാലുണ്ണി മൈരൻന്റെ കാര്യം അല്ല

  • @DWARAKA555
    @DWARAKA555 4 роки тому +2

    Ipo kurachu ahankaram kuranjirikunnu nalla karyam...

  • @ippuff2700
    @ippuff2700 4 роки тому

    😍😍

  • @muhammadrahnasrm379
    @muhammadrahnasrm379 4 роки тому +1

    കൊലമാസ്സ് ഹിറ്റ് ഷെെലോക്ക്

  • @mohamedfasalulhaquepa7074
    @mohamedfasalulhaquepa7074 4 роки тому +1

    I have a question for uh man pinne nth kond thagal oru mohalal fan aayi

    • @lifeissimple.4669
      @lifeissimple.4669 4 роки тому +9

      Mohanlal fans aarum mammoty pati nallath parayan paadilla ath pole mammoty fans mohanlalne pattim nallath parayan padilla ennano setta...?
      oralde fan ennal matte aale angekarikan paadila / teri vilikanam enano?.. athokke society le 3rd class teams nte hobby... prithvi is well broughtup, and has decent wisdom.. so though he is a fan of mohanlal he admires mammoty also.

    • @kripeshkripoo
      @kripeshkripoo 4 роки тому +2

      Simple bro ....
      അഭിനയം കണ്ടിട്ടാണ് പൃത്ഥ്വി ലാലേട്ടന്റെ ആരാധകനായത്..👍💘

    • @dhanushkrishna3179
      @dhanushkrishna3179 4 роки тому +3

      ningal aanu fan fight cheyth mamakam and odiyan okke degrade cheyunne
      mohanal fan enn vech mammokke verukan parayunne thett aan plz grow up man 🤦‍♂️

  • @abdulsahad9309
    @abdulsahad9309 4 роки тому

    Lakshathilonne kanu ithu poloru item# mammukka

  • @saleemknr3439
    @saleemknr3439 4 роки тому +1

    സോപിങ്ങിന്റെ ശക്തി കണ്ടിട്ട് ഇവന് ഇപ്പോൾ പടമൊന്നും ഇല്ലെന്ന് തോന്നുന്നു... 🤣🤣