സിനിമയില്‍ നിന്നും സ്‌നേഹിച്ച് കെട്ടിയ ഈ ദമ്പതികളുടെ സ്‌നേഹം കണ്ടാല്‍ അസൂയവരും..!

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 259

  • @malayalilife4129
    @malayalilife4129  5 років тому +159

    2004ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2012 ലാണ് ഇവര്‍ വിവാഹിതരായത്. വീഡിയോയില്‍ തെറ്റ് പറ്റിപോയി. ദയവായി ക്ഷമിക്കണം

    • @rafee4221
      @rafee4221 4 роки тому +5

      Ya

    • @jahananasri2115
      @jahananasri2115 4 роки тому +3

      Njanippo ad veendum veendum kettondirikkayirunnu.... Enikk kettad piyachado ado ningalkk paranjad pizhachado enn...... Endayalum ippo theerumanayi

    • @rahnasony8829
      @rahnasony8829 4 роки тому +1

      Njn ath shradhhichu😅😅😅

    • @bathishabathishabathisha2479
      @bathishabathishabathisha2479 4 роки тому +1

      Fukoo9okjj

    • @hisanaashkar3010
      @hisanaashkar3010 4 роки тому

      Njanum angnayan njan 2018 pranayichu 2016il vivahidarayi🤪

  • @krishnaveni3770
    @krishnaveni3770 3 роки тому +95

    ദീലീപ്, കാവ്യ ഇത് വേണ്ടായിരുന്നു. കുടുംബം കലക്കി കാവ്യ. Frod ദലിപ്

  • @asrafasraf3840
    @asrafasraf3840 5 років тому +187

    ദിലീപ് &കാവ്യ =ഇവരുടേത് പ്രണയം എന്ന് പറയല്ലേ, വേണമെങ്കിൽ കള്ള വെട്ട്, കള്ള പൂശ് എന്നൊക്കെ പറഞ്ഞാൽ മതി

  • @aleenamariyam7973
    @aleenamariyam7973 5 років тому +106

    ബിജു, സംയുക്ത 😘😍

  • @anishgvettikuzha4503
    @anishgvettikuzha4503 4 роки тому +135

    അന്തസുള്ള താരദമ്പതികളുടെ ഈ വീഡിയോയിൽനിന്ന് ദിലീപ്- കാവ്യ മാധവൻ ജോഡികളെ ഒഴിവാക്കുന്നതായിരുന്നു മാന്യത. ഇതൊരുമാതിരി പാൽപ്പായസത്തിൽ പാഷാണം വീണതുപോലെയായിപ്പോയി.

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 3 роки тому +7

      Correct example

    • @rajalakshmymv6292
      @rajalakshmymv6292 3 роки тому +10

      തീർച്ചയായും.ഇതൊരുമാതിരി.മൂന്നോ നാലോ വിവാഹം,വിവാഹമോചനം പീഡിപ്പിക്കൽ ഇതിലെല്ലാം നായകനായ ഒരുത്തനെ ഇതിൽ ഉൾപ്പെടുത്തണ്ടായിരുന്നു

    • @smurthypaintings
      @smurthypaintings Рік тому

      പാഷാണം പോലെയല്ല പാഷാണംതന്നെ

  • @Anjali-kk2wp
    @Anjali-kk2wp 5 років тому +474

    ദിലീപ് കാവ്യാ വേണ്ടായിരുന്നു അത് അംഗീകരിക്കാൻ കഴിയില്ല

  • @പരമസുന്ദരി-ഫ6റ

    ദിലീപ് കാവ്യാ മാധവൻ പറയാൻ പാടില്ലാരുന്നു ഇതുണ്ടെങ്കിൽ കാണാൻ തന്നെ നിൽക്കില്ലാരുന്നു എന്തായാലും ലൈക്‌ ചെയ്യഞ്ഞത ആ ഒരൊറ്റ കാരണം കൊണ്ടാണ്

  • @biniphilip4173
    @biniphilip4173 5 років тому +71

    5:08 Nivin paulyude mone kanan nivine pole thanneyille....so cute..😘

  • @user-my7ed8cq2g
    @user-my7ed8cq2g 5 років тому +196

    Kavyaa dilleppp ഇതിൽ നിന്ന് ഇവരെ ഒഴിവാക്കണം. 2കൺട്രീസ്

  • @babynair5362
    @babynair5362 5 років тому +190

    കാലം പുറകോട്ട് ചലിച്ചു തുടങ്ങി. അറിഞ്ഞില്ല.... ആരും പറഞ്ഞില്ല... 2014ഇൽ പ്രേമം തുടങ്ങി 2012ഇൽ വിവാഹം കഴിച്ചു !!!!

    • @darsanashalu3903
      @darsanashalu3903 5 років тому +3

      Sathyam

    • @shuhaibma373
      @shuhaibma373 5 років тому +3

      Njanum shradhichu

    • @athirasnair279
      @athirasnair279 5 років тому +2

      Njanum sradichu

    • @hasnalichu4433
      @hasnalichu4433 5 років тому +5

      Njanum shradhichu . Adaarenkilum cmnt cheidonnu nokkanaa cmnt box thurannadu appo sadya thanne saahithyathode our muttan cmnt😆😅

    • @thabsheeraa4429
      @thabsheeraa4429 5 років тому +1

      Njanum sradhichu

  • @shylathaaji7418
    @shylathaaji7418 3 роки тому +56

    ദിലിപിൻ്റെ എന്തിനാ പറഞ്ഞത് അവർ ഒരു സ്ത്രീയെ വഞ്ചിച്ച് വേറെ പോയതല്ല നിങ്ങൾ വട്ടണോ അത് പറയാൻ

  • @nishasijar
    @nishasijar 5 років тому +287

    ദിലീപ് and Kavya , ivide engne fair aakum......അവരുടെ കാര്യം വേണ്ടായിരുന്നു

    • @sartha123
      @sartha123 5 років тому +3

      Athe kudumbam kalakki

    • @amrutham7025
      @amrutham7025 5 років тому +7

      ബാക്കി ഉള്ളവർക്കു കണ്ണ് thattadhirikan vachadavum 😁😁

    • @murshidamurshimmursim7493
      @murshidamurshimmursim7493 4 роки тому +2

      ദിലീപേട്ടൻ കാവ്യ ഇഷ്ടം

  • @greeshmavijayan8344
    @greeshmavijayan8344 3 роки тому +71

    ദിലീപും കാവ്യയും വേണ്ടിയിരുന്നില്ല

  • @sandhyaumesh8338
    @sandhyaumesh8338 5 років тому +274

    ദിലീപ് കാവ്യ ഒഴിവാക്കാമായിരുന്നു ...ഇവരുടെ ബന്ധം പ്രണയം എന്ന് പറയാൻപോലും കഴിയില്ല ...പ്രണയം സത്യമുള്ളതാകണം ...സ്വന്തം സുഖങ്ങളും ,ചതിയും നിറഞ്ഞതാണ് ഇവരുടെ ജീവിതം ...ഇങ്ങനെ ജീവിതം കെട്ടി പടുത്തുയുർത്തുന്നതിൽ ഒരു അർത്ഥവും ഇല്ല ..

  • @arifakm3556
    @arifakm3556 3 роки тому +57

    കാവ്യ ദിലീപ് യോജിക്കില്ല. അത് വേണ്ടായിരുന്നു

  • @geethamohan2787
    @geethamohan2787 5 років тому +92

    Dileep kavya engane bakkiyullavarude koottathil pedum.

  • @aiswaryaanil7827
    @aiswaryaanil7827 2 роки тому +2

    Prithviraj and Supriya chechi my favorite couples

  • @lissammajohnlissammajohn6417
    @lissammajohnlissammajohn6417 4 роки тому +19

    Dileep Kavya couldn't Include in this list. All the other couples married only once. But .....

  • @syami4307
    @syami4307 4 роки тому +8

    Prithviraj supriya 💗💗💗💗😘😘😘

  • @ashokanch1100
    @ashokanch1100 2 роки тому +2

    ജയറാം പാർവതി..... ഷാജികൈലാസ്.. ആനി... ബിജുമേനോൻ സംയുക്തവർമ്മ.... സുരേഷ്ഗോപി.. രാധിക... മോഹൻലാൽ സുചിത്ര.. മമ്മൂട്ടി. സുലു.... രഞ്ജിത്ത് ചിപ്പി.. നല്ല ജോടികൾ

  • @stevebenvarghese5439
    @stevebenvarghese5439 3 роки тому +5

    Super Jayaram 👌 👌 💖 💖

  • @manjimas8649
    @manjimas8649 3 роки тому +4

    Dileep manjuchechiii 🤩🤩🤩🤩🤩🤩🤩🤩🤩🤩 athanu nallath

    • @malupavumba4764
      @malupavumba4764 3 роки тому +1

      ചതിയിലൂടെ കല്യാണം കഴിച്ചാ ദിലീപ്-കാവ്യ ഒഴിവാക്കിയത് കൊള്ളാമായിരുന്നു

  • @sivamika.cshinoj9527
    @sivamika.cshinoj9527 4 роки тому +25

    Tovino lidiya❤

  • @jeejajeejavijay8025
    @jeejajeejavijay8025 5 років тому +28

    ജയറാം parvathy 👌👌

  • @arjunkannan2909
    @arjunkannan2909 5 років тому +9

    Tovinoo super

  • @safiyariyas7870
    @safiyariyas7870 5 років тому +37

    Kavya... ദിലീപ് ozhivakkamayirunnu.

  • @shihabshihab6942
    @shihabshihab6942 5 років тому +129

    Kavya deleep ethil machalla ketto

  • @sajinasssajina1077
    @sajinasssajina1077 3 роки тому +12

    ദിലീപി നെയും കാവ്യായെയും ഇതിൽ ചേർക്കുന്നത് ഊളത്തരമാണ്

  • @jaseerak6306
    @jaseerak6306 5 років тому +166

    kavya deleep ഇതിൽ പെടില്ല

  • @aseeskoppnaseeskoppn3306
    @aseeskoppnaseeskoppn3306 5 років тому +100

    സംഗതി മനസ്സിലായവർ ഇവിടെ ലൈക്‌ അടിക്കു 😉👍
    👇👇
    വിനീത് ശ്രീനിവാസൻ &ദിവ്യ കോളേജ് പഠന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത് 2014 ൽ തുടങ്ങിയ പ്രണയം 2012 ൽ ആണ് വിവാഹത്തിൽ കലാശിക്കുന്നത് എന്ന്.....
    അതെങ്ങനെ 🤔

  • @ranjithranji4271
    @ranjithranji4271 4 роки тому +22

    Tovino❤Lidiya

  • @akku611
    @akku611 3 роки тому +1

    0:31
    4:24
    Favourite💜💜💜

  • @salyvee2566
    @salyvee2566 5 років тому +1

    nice video.enjoyed the beautiful jodies.stay together u all for ever.may god bless u all.

  • @kkubaid9880
    @kkubaid9880 5 років тому +12

    Tovino achayan polichallo

    • @kkubaid9880
      @kkubaid9880 5 років тому +2

      Nivinum poliyanallo. I, m a tovino and dq fan😍

  • @kinginivlogs3118
    @kinginivlogs3118 5 років тому +188

    ദിലീപ് കാവ്യാ ഒഴിവാക്കാമായിരുന്നു

    • @musthaqmusthaq5744
      @musthaqmusthaq5744 5 років тому +1

      അവരുടെ കല്യണം കഴിഞ്ഞത് നിങ്ങൾക് എന്തിനാ ketham പോടോ ഒന്ന്

    • @musthaqmusthaq5744
      @musthaqmusthaq5744 5 років тому +2

      അവരുടെ കല്യണം കഴിഞ്ഞത് നിങ്ങൾക് എന്തിനാ ketham പോടോ ഒന്ന്

    • @xavier2.027
      @xavier2.027 2 роки тому

      Nigalk kanuukadiyanalla🤣🤣🤣

  • @bheeshma9018
    @bheeshma9018 5 років тому +113

    2014 പ്രണയിച്ചിട്ട് 2012 കല്യാണം കഴിച്ചു എജ്ജാതി ആ നിങ്ങൾ കഞ്ചാവ് 😆😆😆😆

    • @soumyasolly1337
      @soumyasolly1337 5 років тому +8

      Njan akkaryam comment cheyyan thudangumpolanu ee comment kandathu.oru piri loosanennu thonnunnu aah penninu

    • @nevasworld9098
      @nevasworld9098 5 років тому +8

      Njanum njetipoyi pine back adich kandunoki enikano mistake pattiye ene

    • @chithranair8359
      @chithranair8359 5 років тому +2

      @@nevasworld9098 me to

    • @SureshSuresh-np5li
      @SureshSuresh-np5li 5 років тому +1

      Aswin Das

  • @kausalyakuttappan2655
    @kausalyakuttappan2655 3 роки тому +1

    ആനിയുടെ ഒരു മോൻ അച്ഛനെപോലെ രണ്ട് പേര് അമ്മയെ പോലെ നല്ല മക്കൾ

  • @sasikumarvc3713
    @sasikumarvc3713 2 роки тому

    Super

  • @sasikumarvc3713
    @sasikumarvc3713 2 роки тому

    Tovino entbu romatic

  • @shafna034
    @shafna034 4 роки тому +8

    Vineeth Shreenivasan & Dhivya 2014ൽ തുടങ്ങിയ പ്രണയം 2012ൽ കല്യാണത്തിൽ അവസാനിച്ചു 😂😂

  • @ranjithavineeth2793
    @ranjithavineeth2793 5 років тому +66

    Dileep kavya - avihitha pranayam

  • @sumayyasumi693
    @sumayyasumi693 3 роки тому +38

    5:29 🤣 2014 തുങ്ങിയ പ്രണയം 2012 ൽ വിവാഹത്തിൽ കലാശിച്ചു 🤣🤣

  • @Drisyatalks
    @Drisyatalks 5 років тому +1

    കൊള്ളാമല്ലോ

  • @MASTERMINDSindia
    @MASTERMINDSindia 5 років тому +5

    Dileep kavya enthonnade ithu ?....ithano pranayam...? Ale kittiyillel video length koottaan inganulla pranayam okke adichu kettano? Nammala nattil ithine parayunnathu mattoru peranu...

  • @anjaliraviraj6699
    @anjaliraviraj6699 5 років тому +18

    Where is Asif ali & zama?

    • @cake_favor7833
      @cake_favor7833 5 років тому +3

      അവരുടെ arrange marriage അല്ലേ?

  • @adidevunni1422
    @adidevunni1422 3 роки тому +1

    Biju menon samyuktha

  • @mjspoon
    @mjspoon 5 років тому +6

    2014il thudagiyath premikan enitt 2012il ketti niglekk vatt ayi poyo.Dileep kavya ethil match alla bhagi elarum supr

  • @smurthypaintings
    @smurthypaintings Рік тому +3

    ഇതിൽ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ജോഡിയാണ് കോവാലനും കാവ്യയും അവരുടേത് മാതൃകളലൈഫല്ലഅങ്ങനെ ആരും ജീവിതം തുടങ്ങാതിരിക്കട്ടെ

  • @DramaTalkiez-k7u
    @DramaTalkiez-k7u 5 років тому +52

    Kavya dileep ozhivakamayirunnu

  • @reshmaajayanra5800
    @reshmaajayanra5800 5 років тому +28

    Dileep kavya vendarnnu

  • @ramseenashareef7419
    @ramseenashareef7419 5 років тому +59

    Dileep kavya ozhivakkarnnu

  • @najiyanasrin1195
    @najiyanasrin1195 5 років тому +15

    Kavya dileep vendayirunnu

  • @hlohlo7151
    @hlohlo7151 2 роки тому

    5.kollam kaziyatta

  • @nasys7726
    @nasys7726 5 років тому +6

    2014.thudangiya.love.2012.vivaham.ithengine.sabhavichu🤔evideyengilam pokan thirskundo.

  • @KannanKannan-zg2nn
    @KannanKannan-zg2nn 5 років тому +5

    2014 premikanthudangi engane vineethettan 2012 kalyanam kazhiykum. Mandatharam parayallea. Onnu sredhichu kettunokkikkea0

  • @nijiisa5688
    @nijiisa5688 3 роки тому

    2014 thudangiya pranayam 2012 ilo vivashathil kalashiche athu engane....?

    • @nijiisa5688
      @nijiisa5688 3 роки тому

      Vineeth chettante love story paranjathu theerinju poyi😇😇

  • @betterliving160
    @betterliving160 3 роки тому

    Recheck vineet sreeniwasan's details

  • @smithajosesmithajose1028
    @smithajosesmithajose1028 5 років тому +10

    Ithinu akath enthina deleep kavya valichond vannath...njan nirthy..bhoo

  • @syamalarsyama7481
    @syamalarsyama7481 3 роки тому

    Nalla Nadanmarkku ariyam kalyana sesham sundhari bharyamare cinemayilottuvittal divorcenum casinum okke neramkanukayullu ennu

  • @siya_m_unes
    @siya_m_unes 5 років тому +45

    ദിലീപ് കാവ്യയെ പ്രണയിച്ചു കല്യാണം കഴിക്കുന്നതിനു മുൻപ് മഞ്ജുവിനെ യും പ്രണയിച്ചു കല്യാണം കഴിച്ചിരുന്നു.. എന്ന് അവരെ ആയിരുന്നു ഇവർ പോക്കികൊണ്ട് നടന്നിരുന്നത്.. ഇന്ന് ഇവരെ പൊക്കികൊണ്ട് നടക്കുന്നു.. കഷ്ടം...

    • @thippusulthan5117
      @thippusulthan5117 4 роки тому +1

      KAVYE EPPOZHANAVO OZHIVAKUKA. IYALAY VISWASIKKAN PATTILLA. ONNINAY MADUTHAL MATTONNINAY.

  • @ammugreeshma6473
    @ammugreeshma6473 5 років тому +11

    2014 pranayichitu 2012 lu kalyanam kazhinjo🙄🙄🤣🤣🤣... Great😂😂😂

  • @anumariyam8454
    @anumariyam8454 5 років тому +4

    Oru flowyil angu varuarunnu pal payasathil mannenna Veena pole ayi aa jodikal aaranennu parayamo😜

  • @littyjacob1413
    @littyjacob1413 5 років тому +2

    Vineeth 2012 il kalyanam kazhichit 2014 vare oru bandom illaruno?pirinju thamasikuvarunno?kalyanam kazhinj 2 yr eduthu pranayam start cheyan.

  • @nafi640
    @nafi640 5 років тому +11

    Vineedinte pranayam thudangiyath 2014. Vivaham 2012🤔🤔🤔🤔🤔🤔

  • @sophiasimon3305
    @sophiasimon3305 5 років тому +34

    അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ കണ്ണു വെക്കാതെ ന്യൂസ്‌ പിടിക്കാതെ ഒന്നു വെറുതെ വിട്ടു കൂടെ

    • @rajalakshmymv6292
      @rajalakshmymv6292 3 роки тому +1

      ഒരാളെ ചതിച്ചു കെട്ടിയാൽ അത്ര സന്തോഷമുണ്ടാകുമോ.എന്തോ.ഇവർക്കനുകൂലമായും ആളുണ്ടല്ലോ.

  • @sasikumarvc3713
    @sasikumarvc3713 2 роки тому

    ❤️❤️

  • @kuttoosanedite9363
    @kuttoosanedite9363 4 роки тому +11

    ടോവിനോ സിനിമയിൽ വന്നത് ലിഡിയപറഞ്ഞിട്ടാണ് അറിയില്ലെങ്കിൽ കുറച്ചു ഇന്റർവ്യൂ കാണണം 😏

  • @ashikcharankummil3499
    @ashikcharankummil3499 4 роки тому

    2014 thudangiyal pinned 2012 l avasanippikkumo
    Vineed sreenivasan

  • @leelammaplankadavil3557
    @leelammaplankadavil3557 4 роки тому

    Vineeth Sreenivasan um Divya yum college padanakalathanu pranayabadharayathu.2014 il thudangiya pranayam 2012 il aanu vivahitharayathu. How it is possible.?

  • @rosesmol9587
    @rosesmol9587 4 роки тому +1

    പേടിക്കണ്ട ടൈം ആകുന്നതേയുള്ളു 🤣🤣🤣🤣🤣🤣🤭🤭🤭

  • @NSR785
    @NSR785 3 роки тому +1

    വിനീത് ശ്രീനിവാസൻ time ട്രാവെല്ലിങ് ചെയ്യുന്നുണ്ടോ 2014 ൽ തുടങ്ങി 2012 ൽ വിവാഹം 5.36 😃😃😃😃😃

  • @midhunpala4388
    @midhunpala4388 5 років тому +10

    വിനിത് ശ്രിനിവാസൻ 2014ൽ പ്രണയിച്ച് 2012ൽ വിവാഹം ചെയ്തോ.....!!!

  • @philominaabraham7286
    @philominaabraham7286 3 роки тому

    Evarokke epozha potti paalish aakuka ennu parayan pattathilla

  • @bharathrajpr3670
    @bharathrajpr3670 5 років тому +3

    dq?

  • @gopikasunil7660
    @gopikasunil7660 5 років тому +26

    Dileep kavya വേണ്ടായിരുന്നു

  • @rajeshkp8191
    @rajeshkp8191 4 роки тому +1

    High

  • @RithaM-tm1wo
    @RithaM-tm1wo 10 місяців тому

    പ്രണയം ചിലപ്പോൾ വകതിരിവ് ഉണ്ടാവില്ല.

  • @snehajoshy3172
    @snehajoshy3172 5 років тому +4

    Nivin rinna.....+2 ill aarnnu ormich padiche

  • @muhammednihal8333
    @muhammednihal8333 5 років тому +1

    2014 2012😌 vineeth sreenivaasan

  • @vishnusworldhealthandwealt9620

    Navyachechide paranjillallo. Pranayavivaham allathondano

  • @parvathy284
    @parvathy284 3 роки тому

    Ivarilella couples n um oru prathyekatha und..... Ithil ladies aarum thanne ippo film field l sajeevamalla after marriage...... So life is sooo smooth....🤣🤣🤣

  • @umaudayan9702
    @umaudayan9702 4 роки тому +1

    Tovi and lidiya super but deelip kavya😮

  • @jithinshaji5651
    @jithinshaji5651 Рік тому

    ശ്രദ്ധിച്ചു കേൾക്കുവിൻ 2014 വിനീഷ് ശ്രീനിവാസൻ പ്രണയിച്ചു 2012ൽ വിവാഹിതനായി😁👋😀

  • @kadeejapnm2896
    @kadeejapnm2896 5 років тому +4

    Why Dileep and Kavya😐👎👎

  • @ansilansilansi8046
    @ansilansilansi8046 5 років тому +2

    2014il thudangiyath 2012il avasanuchulle

  • @aamimaluzz7688
    @aamimaluzz7688 3 роки тому

    🥰

  • @sirajct9703
    @sirajct9703 5 років тому +4

    5:30 അത് എങ്ങനെ ടൈം ട്രാവൽ ചെയ്ത് ആണോ കല്ല്യാണം കഴിച്ചത്
    2014 പ്രേമം 2012ൽ കല്യാണം😂😂😂

  • @mayavs5338
    @mayavs5338 3 роки тому +1

    2014ല്‍ തുടങ്ങിയ പ്രണയം 2012ലാണ് ?
    എന്ത കൊച്ചേ എന്താണ് പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ

  • @afraanas9655
    @afraanas9655 5 років тому +1

    dq asifkka family evideaaa

  • @shineshine9077
    @shineshine9077 5 років тому +1

    Arum kettillay 2014ll thudangiya pranayum 2012ll vivahum kazhinnu hayoo

  • @VishnuVishnu-fg5mh
    @VishnuVishnu-fg5mh 5 років тому

    Sureshgopi radika evde

  • @shizasiyaan4982
    @shizasiyaan4982 5 років тому +1

    Pakshe dhileep yetan manju chechiye anaadhe yaaki

  • @sagar1sagar142
    @sagar1sagar142 3 роки тому

    Dleep kaavya cheyda sinimagal kand istapadunnavar and🌷

  • @pramodmathew143
    @pramodmathew143 3 роки тому

    5:34 എന്തോ എന്തോ എങ്ങനെ

  • @sinanulhaqueparakkolil3459
    @sinanulhaqueparakkolil3459 5 років тому

    Vineeth ettan 2014 premichu 2012 vivaahitharaayo.... Aaa ini chilappo pranayathin kann illa mook illa paranja pole kaalavum illaayitikkum lle....

  • @rayeezathbeevi48
    @rayeezathbeevi48 5 років тому +1

    Meneka suresh

  • @josephkuriakose1576
    @josephkuriakose1576 5 років тому +9

    2014ൽതുടങ്ങിയിൽ എങ്ങനെയണ് 2012ൽ കല്യണം കഴിക്കുന്നത് ചിലപ്പോൾ പിറക്കേട്ടയിരിക്കും അവർ പ്രണയിച്ചത് തൊറ്റിച്ചു പറയരുതേ

  • @RRSWORLD
    @RRSWORLD 4 роки тому +1

    kootukare kootukoodan varane marakathe keto.

  • @neymarfanboy3698
    @neymarfanboy3698 3 роки тому

    5:31 onn cradich nokk😎😎

  • @aryarajesh4474
    @aryarajesh4474 3 роки тому

    😭🤔