ഈ വീഡിയോ കാണുമ്പോൾ സങ്കടമാവാണ് എല്ലാ പണിയും കഴിഞ്ഞ വീട് ചേട്ടാ ആ വീട്ടിലെ എല്ലാം ആ നാട്ടിൽ തന്നെയുണ്ടോ ഒരോ വർഷം വും മഴക്കാലമാകുമ്പോഴും ഞാൻ ചേട്ടൻ്റെ വീഡിയോ മുടങ്ങാതെ കാണും. നിങ്ങളുടെ നടിനഎന്താണ് സംഭവിച്ചത് എന്ന് 'മൂന്നുവർഷമായി ഞാൻ ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എന്നിട്ടും എന്തേ ചേട്ടാ അധികാരികൾക്ക് കാണാൻ പറ്റാത്തത്😢😢😢😢😢'
ആഗോള പ്രതിഭാസം ആണ് സഹോദരാ 6,7,വർഷം കഴിഞ്ഞാൽ കേരളത്തിന്റെ ഭൂപടം മാറ്റേണ്ടിവരും ഗൂഗിൾ നോക്കിയാൽ അറിയാം. കാലാവസ്ഥ വ്യാധിയാനം 🤔....... നമ്മൾ ഓരോരുത്തരും അറിഞ്ഞും അറിയാതെയും ഉത്തരവാദി കൾ ആണ്. ഇത്രയും വേഗം മറ്റൊരിടത്തേക്ക് മാറണം 👏👋👋. നെഗറ്റീവ് ആയി കാണരുത് pls 😔
ചേട്ടാ ആ തെങ്ങുകൾ കണ്ടാലറിയില്ലേ എത്ര വർഷം പ്രായം ഉണ്ടെന്നുള്ളത് ആരെങ്കിലും കടലിൽ കൊണ്ട് തെങ്ങ് നടുവ ഇല്ലല്ലോ അപ്പോൾ എത്രമാത്രം കടൽ ഉള്ളിലേക്ക് കയറി എന്ന് ആ തെങ്ങുകൾ കണ്ടാൽ തന്നെ മനസ്സിലാകും
Negative comments ഇടുന്നവർ അതിനു വേണ്ടി മാത്രമാണ് ഫേസ്ബുക്ക് open ചെയ്യുന്നത് തന്നെ . ഞാൻ ഓരോ ചിന്താവിഷയം reels ഇടുമ്പോൾ ചിലർ വന്നു ചോദിക്കും സ്വന്തം അനുഭവത്തിൽ നിന്നാണോ എന്നൊക്കെ
നമ്മുടെ ശാപമാണ് ഇത്തരം നെഗറ്റീവ് കമന്റുകാർ . Ignore them. ഇവിടെ ശരിയായി കാര്യങ്ങൾ പഠിച്ച് വേണ്ടത് ചെയ്യുന്ന ഒരു ഭരണ സംവിധാനമാണ് . താങ്കളുടെ വീഡിയോകൾ കൊല്ലങ്ങളായി കാണുന്നവർക്കറിയാം കടൽ എവിടെ വരെ കയറി എന്നത്.പുതിയ MP ക്ക് ഒരു അപേക്ഷ കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു പൊതു താൽപര്യ ഹർജി.
Yes ഈ സഹോദരൻ പറയുന്നത് വളരെ ശരിയാണു ഇത് എത്രയും പെട്ടെന്നു അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം കേന്ദ്രം ഇടപ്പെട്ടു എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ കേരളം തന്നെ കടലിലിൽ മുങ്ങി പോകാൻ സാധ്യത ഉണ്ടു.🙏
Vlogettaa.... നിങ്ങളുടെ വീഡിയോകൾ സ്ഥിരം ആയി കാണുന്നവർക്ക് ആ കടപ്പുറം കൈരേഖപോലെ പരിചിതമാണ്. ഞങ്ങൾക്കാർക്കും ഇത്രയും തെളിവിന്റെ ആവശ്യമില്ല. സാഗർ ആർട്സ് ക്ലബ് വീഡിയോവിൽ കണ്ടവരാണ് ഞങ്ങളിൽ പലരും. അതുകൊണ്ട് പരിഹസിക്കുന്നവർക്കും നെഗറ്റീവടിക്കുന്നവർക്കും മറുപടി നൽകാൻ വിഷമിക്കേണ്ട
The sea-level rise projected shows that four districts, including large parts of Ernakulam, Kottayam and Alappuzha, and some parts of Thrissur could be below sea level by 2050.
Bro Please take care your Safety while going through these kind of Unsafe Houses for recording videos since Outside Ocean Environment Conditions can change in a moment. Well Appreciating Yours High Safety Risk Taken Videos & Sincere Efforts to Open the Eyes of Government & its Machineries as well as of Judiciary.👌👏👍
Ende naatil kasaragod kumbala, shiriyal okke kadal nde aduthaan national Highway adh matram alla avide oru puzha und bridge und adhokke pettan thanne kadal kond pokumello ingne aanengil 🙂 Govt itre pottanmar aano unplanned construction Ippol kanunna railway track kasaragod kadaln aduth aan
സഹദേരൻ്റെ വീഡിയോ ഒരു ചരിത്രമായി മാറും. കടൽ കരയിലേക്ക് കയറി നാശ നഷ്ട്ടങ്ങൾ ഉണ്ടാകാൻ അധികകാലം വേണ്ടി വരില്ല. അനുഭവത്തിലൂടെ മനസ്സിലാക്കട്ടെ വരാൻ പോകുന്ന ദുരന്തം. മുന്നറിയിപ്പ് അവഗണിക്കൽ ആണല്ലോ നമ്മുടെ ശീലം. highly disaster prone state ആണ് കേരളം
കടലേറ്റം ഇല്ലാതാക്കാൻ എന്തു ചെയ്യാൻ പറ്റും എന്ന് എനിക്കറിയില്ല. പക്ഷേ so called കടൽ ഭിത്തി ഒരു promising Solution അല്ല എന്ന് വ്യക്തമാണ്. ഒരു പക്ഷേ short term ൽ പുലിമുട്ടുകൾ സഹായകമാവുമോ? and long term ൽ mangroves നട്ടുവളർത്തിയാൽ ഒരു പക്ഷേ ഗുണകരമായേക്കും. എന്തായാലും ഇപ്പോഴത്തേ gov എന്തെങ്കിലും ചെയ്യുമെന്ന് ഒന്നും പ്രതീക്ഷിക്കണ്ട. central gov ഇട പെടണമെങ്കിൽ ഈ വിവരം ലോകത്തിൽ കൂടുതൽ ആളുകൾക്കിടയിൽ എത്തപ്പെടണം.അത്രയും ഒരു reach കിട്ടണമെങ്കിൽ National Geographic Channel or BBC പോലുള്ളവരുടെ collaboration ഒരു പക്ഷേ സഹായകമാകും. നിങ്ങളുടെ പഴയ വീഡിയോകൾ വലിയ ഒരു narrative ആണ്. എങ്ങനെ ഇത് അവരുടെ attentionൽ കൊണ്ടുവരും എന്നെനിക്കറിയില്ല....... പക്ഷേ I believe its worth an attempt.
സെൻട്രൽ ഗാവർമെൻ്റ്.അറിയാൻ.ലോകത്തിലെ.മുഴുവൻ ആൾക്കാർ അറിയണോ ഈ.നട്ടിന്നൊക്കെ.M .P മാരെ എന്തിനാ ജയിപ്പിച്ച് വിട്ടിരിക്കുന്നത്.അവിടെ പോയി സുഖിച്ചി വാഴാൻ.ആണോ
ഞാനും മുൻപ് വിചാരിച്ചിരുന്നു ഇവർ കടലിന്റെ അടുത്ത് എന്തിനാ വീട് വെയ്ക്കുന്നത് എന്ന് , പക്ഷേ രണ്ട് വർഷം മുന്നേ ജോലി കിട്ടി ആലപ്പുഴ എത്തിയപ്പോഴാണ് ഇതിന്റെ അവസ്ഥ മനസിലായത്.
You are doing a good job. What our Authorities are doing?. Is it not in Kerala /India. Let them rehabilitate th 27:1927:19 ese houses in a safer place and declare the coastal area as Govt properly. Let them prevent eroson of mud/sand by construction of permanent Sea wall. Costal road can be constructed through these area with proper gardens and beaches. People can visit by paying. Toll/tickets and govt can earn revenue. But they have no fund. Who will ring the bell? Better you know.
ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ മലയാളികൾ അല്ലേ, നിങ്ങളുടെ വീട്ടിലും തെങ്ങുകൾ ഉണ്ടാവുമല്ലോ ഒരു തെങ്ങ് ഇത്രയും ഉയരം എത്താൻ ചുരുങ്ങിയത് 50 വർഷമെങ്കിലും എടുക്കില്ലേ അവയാണ് ഇപ്പോൾ കടലിൽ നില്കുന്നത്.
ചേട്ടാ പറയുന്നവർ പറയട്ടെ നിങ്ങൾ അങ്ങനെ ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം നല്ല നിലയി മുന്നോട്ട് പേവുക 👍 എല്ലാവരെയും ദൈവം രക്ഷിക്കട്ടെ
താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ ശരിയായിട്ടുള്ള കാര്യമാണ് ഇനിയും തീരങ്ങളെ സംരെക്ഷിച്ചില്ലെങ്കിൽ ഇതിനെല്ലാം വലിയ വിലകൊടുക്കേണ്ടിവരും..
വളരെ കഷ്ടപ്പെട്ട് കടപ്പുറം കാട്ടി തരുന്ന vlogettanu അഭിനന്ദനങ്ങൾ 🙏🌹.. ചന്ദ്രേട്ടൻ മുറ്റി ചൂർ
🙏🙏🙏
ഈ വീഡിയോ കാണുമ്പോൾ സങ്കടമാവാണ് എല്ലാ പണിയും കഴിഞ്ഞ വീട് ചേട്ടാ ആ വീട്ടിലെ എല്ലാം ആ നാട്ടിൽ തന്നെയുണ്ടോ ഒരോ വർഷം വും മഴക്കാലമാകുമ്പോഴും ഞാൻ ചേട്ടൻ്റെ വീഡിയോ മുടങ്ങാതെ കാണും. നിങ്ങളുടെ നടിനഎന്താണ് സംഭവിച്ചത് എന്ന് 'മൂന്നുവർഷമായി ഞാൻ ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എന്നിട്ടും എന്തേ ചേട്ടാ അധികാരികൾക്ക് കാണാൻ പറ്റാത്തത്😢😢😢😢😢'
Vlogetta മഴ തുടങ്ങുമ്പോൾ serch ചെയ്ത് മറക്കാതെ വീഡിയോ കാണുന്ന ഞാൻ 👍
ആഗോള പ്രതിഭാസം ആണ് സഹോദരാ 6,7,വർഷം കഴിഞ്ഞാൽ കേരളത്തിന്റെ ഭൂപടം മാറ്റേണ്ടിവരും ഗൂഗിൾ നോക്കിയാൽ അറിയാം. കാലാവസ്ഥ വ്യാധിയാനം 🤔....... നമ്മൾ ഓരോരുത്തരും അറിഞ്ഞും അറിയാതെയും ഉത്തരവാദി കൾ ആണ്. ഇത്രയും വേഗം മറ്റൊരിടത്തേക്ക് മാറണം 👏👋👋. നെഗറ്റീവ് ആയി കാണരുത് pls 😔
Global warming🌎📛
Government onnum cheyyunnilla. Bro blocks vechaaal kure shariyakum
നല്ലൊരു വീട്.... എത്ര കഷ്ട്ടപെട്ടിട്ടാവും അത് നിർമ്മിച്ചത് 😢😢 map കണ്ട് ഞെട്ടിപ്പോയി... ഇത്രേം കടൽ കയറി 😮😮
ഗൂഗിൾ മാപ് വെച് കാണിച്ചത് സൂപ്പർ.. ഞാൻ എന്നും ഈ ചാനലിൽ കേറി നോക്കും എവിടെ വരെ കടൽ കേറി എന്ന്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
ഈ വീട്ടിൽ താമസിച്ചവർ ഇത് കാണുമ്പോ എന്തു വിഷമിക്കും😢😢
ദൈവമേ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകളാണ് എല്ലാം നശിച്ചു പോണത് വീടില്ലാത്ത എനിക്ക് എല്ലാം കാണുമ്പോൾ ഭയങ്കര സങ്കടമാണ്❤
ചേട്ടാ ആ തെങ്ങുകൾ കണ്ടാലറിയില്ലേ എത്ര വർഷം പ്രായം ഉണ്ടെന്നുള്ളത് ആരെങ്കിലും കടലിൽ കൊണ്ട് തെങ്ങ് നടുവ ഇല്ലല്ലോ അപ്പോൾ എത്രമാത്രം കടൽ ഉള്ളിലേക്ക് കയറി എന്ന് ആ തെങ്ങുകൾ കണ്ടാൽ തന്നെ മനസ്സിലാകും
Yes you are correct
Negative comments ഇടുന്നവർ അതിനു വേണ്ടി മാത്രമാണ് ഫേസ്ബുക്ക് open ചെയ്യുന്നത് തന്നെ . ഞാൻ ഓരോ ചിന്താവിഷയം reels ഇടുമ്പോൾ ചിലർ വന്നു ചോദിക്കും സ്വന്തം അനുഭവത്തിൽ നിന്നാണോ എന്നൊക്കെ
Eye opening video. Thank you for your efforts
Rand veedukalum kanumbo ekadhesham same structure aanu..
Video muzhuvanum kanda aalukalkk manasilakum puthiya video aanennum randum rand veedukal aanennum..
Homestay aayrunna veettil kazhinja kollam njangal veettukar oru party okke nadathiyirunnu..
Chettantte video kanunnond ellaam update aay ariyan sadhikkunnu..
Thank yu.. ❤
Negative comments mind aakkaruth..
Bro safe ayy niku❤️💗
നമ്മുടെ ശാപമാണ് ഇത്തരം നെഗറ്റീവ് കമന്റുകാർ . Ignore them. ഇവിടെ ശരിയായി കാര്യങ്ങൾ പഠിച്ച് വേണ്ടത് ചെയ്യുന്ന ഒരു ഭരണ സംവിധാനമാണ് . താങ്കളുടെ വീഡിയോകൾ കൊല്ലങ്ങളായി കാണുന്നവർക്കറിയാം കടൽ എവിടെ വരെ കയറി എന്നത്.പുതിയ MP ക്ക് ഒരു അപേക്ഷ കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു പൊതു താൽപര്യ ഹർജി.
Yes ഈ സഹോദരൻ പറയുന്നത് വളരെ ശരിയാണു ഇത് എത്രയും പെട്ടെന്നു അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം കേന്ദ്രം ഇടപ്പെട്ടു എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ കേരളം തന്നെ കടലിലിൽ മുങ്ങി പോകാൻ സാധ്യത ഉണ്ടു.🙏
🙏🙏
Abineeshetta kureyennathinu ethonnum paranjal manasilavilla...ok bro👍👍👍👍👍💚💚💚💛💛💛💛
തളരരുത് 🙏🙏ഗോഡ് ബ്ലെസ് യു 😔😔♥️
Pathikal evida poyi..
👍😔😔😔
ഇങ്ങനെ ഞങ്ങൾക്ക് വേണ്ടി വ്ലോഗ് ഇടുന്ന ഒരാൾ ഉണ്ടല്ലോ ❤
Vlogettaa.... നിങ്ങളുടെ വീഡിയോകൾ സ്ഥിരം ആയി കാണുന്നവർക്ക് ആ കടപ്പുറം കൈരേഖപോലെ പരിചിതമാണ്. ഞങ്ങൾക്കാർക്കും ഇത്രയും തെളിവിന്റെ ആവശ്യമില്ല. സാഗർ ആർട്സ് ക്ലബ് വീഡിയോവിൽ കണ്ടവരാണ് ഞങ്ങളിൽ പലരും. അതുകൊണ്ട് പരിഹസിക്കുന്നവർക്കും നെഗറ്റീവടിക്കുന്നവർക്കും മറുപടി നൽകാൻ വിഷമിക്കേണ്ട
നെഗറ്റീവ് പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട സ്ഥിരം കാണുന്നവർ ക്ക് അറിയാം എത്ര തോളം മാറ്റം ഉണ്ട് എന്ന്
ഈ വീട്ടിലുള്ളവരൊക്കെ ഇപ്പോൾ എവിടെ ആണ്
Big salute Vloettan
🙏
മുംബൈ മറൈൻഡ്രൈവ് രീതിയിൽ തീരസംരക്ഷണം നടപ്പാക്കുക.അതൊരു മാർഗമാണ്
എന്തുനല്ല വീടാണ്. അതിന്റെജനലുംവാതിലും പൊളിച്ചുഎടുത്തൂടെഅതുംകടലെടുക്കുലേ 🙆♂️എത്രകഷ്ടപ്പെട്ടണ്വീടുണ്ടാക്കുന്നത്. 😩😩😩
my fvrt channel bro.......😊
Thank you so much ❤️
ഇനി നമുക്ക് കർക്കിടകം വരും അപ്പോൾ നോട്ടിഫിക്കേഷൻ ഇടണം.. ചന്ദ്രേട്ടൻ muttichur..
വീഡിയോ കാത്തിരിക്കുകയായിരുന്നു ..
🙏🙏
Aaa road cut cheyyunna baagam kanich tharumo..avide oru small bridgeil koode Keri right cut cheyyulle... Athinte aduthekk ethiyoo.. ?
അവിടെ എത്താറായി കടൽ
Njangalude paramb avide und.. ipo theng kerathe Kure naalay.. vandi pokatha Karanam avide kidann thengayokke nashich povaa.. 😢
കടൽ രണ്ടുദിവസം കൂടി ഇങ്ങനെ കൂടി നിന്നാൽ അടുത്ത തവണ തെങ്ങ് കയറേണ്ടി വരില്ല
😢😢😢😢
Kettittu thane visha mamai vlog ettante koode ellavarum undaavum ❤
Why the doors and windows r not removed so that they can b reused?
Hai bro❤
Enikkariyam
You are100%correct.but they want on correct they want correption
You are correct 👍
Vlogetta 🙏
🙏
എന്തിനാണ് ബ്രോ ഇവറ്റകൾക് reply കൊടുക്കുന്നത് വിവരം ഉള്ള ആളുകൾക്കു മനസ്സിലാവും ഇതുപോലെ ഉള്ള msg never mind അക്കു 🙏
വാടാനപ്പള്ളി ബീച്ച്, ഗണേശമംഗലം ബീച്ച് കൂടി വീഡിയോ ചെയ്യുമോ വ്ലോഗേട്ടാ.
Njan adyamayitya nigalude video kanunnath ethavida sthalam
Good imagination
കാണുമ്പോൾ സങ്കടം വരുന്നു😢
We believe your words.go on with your sea shows.we will follow you .
Blogetta keep it up
🙏
Adu central government padadiya
The sea-level rise projected shows that four districts, including large parts of Ernakulam, Kottayam and Alappuzha, and some parts of Thrissur could be below sea level by 2050.
🙏🙏😥😥
Keralam avasanam kadal kondupokum😢😢
🙏🙏🙏
Yes 2050 akumbol keralam kadalin adiyil
Hai vlogetta
Hi
Skip cheyyathe kaanunna bro de video mathram aanu
Kadaliney niyadirkkan arukkum kazhiyilla. Trichur4. West fort. Kuttan, nilkkunna edam kadal ayirunnu . 1968,69,70.nusehamanu pradibassagal kku mattamgal vannu thudagi . Ennu ea kadal poorva sthidiyilekku vannu kodirkkukayanu ennu venam anu manikkam.
Bro Please take care your Safety while going through these kind of Unsafe Houses for recording videos since Outside Ocean Environment Conditions can change in a moment.
Well Appreciating Yours High Safety Risk Taken Videos & Sincere Efforts to Open the Eyes of Government & its Machineries as well as of Judiciary.👌👏👍
ചേട്ടാ, നാളെ അഞ്ജങ്ങാടി മുതൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് ഉം ധ്വാരക ബീച്ച് വരെ ഒന്ന് കാണിക്കാൻ പറ്റോ
Oru 15 years munb njghlu kurach cousins njn oru 6th padikumbo aadhyamayi cycle kittiya tyml veetil aarodum parayadhee njaghalu vannadhayrunnu ee pokkulangara beachlk ..annu pokkancheri beach aanennu karudhiya njghlu vannadhu ipo idh aa sthalamanenn manasilavunnilla ippzhum mindl aa kaanicha thodum paalamulla puzhayum ormmayund ,,,, nthoke matangalaanu ipo avide sambavichadhuu ..😢
Ende naatil kasaragod kumbala, shiriyal okke kadal nde aduthaan national Highway adh matram alla avide oru puzha und bridge und adhokke pettan thanne kadal kond pokumello ingne aanengil 🙂
Govt itre pottanmar aano unplanned construction
Ippol kanunna railway track kasaragod kadaln aduth aan
Hii vlogetta
Hi
ഭരിക്കാൻ ഇരിക്കുന്നവർ ഇതിന് പരിഹാരം കാണാതെ എന്തു ചെയ്യുകയാണ്.. കഷ്ട്ടം... വളരെ ദുഃഖം തോന്നുന്നു..😢😢 സത്യം പറയുമ്പോൾ ചിലർക്ക് പോളളും..
കാര എറിയാട് ഒക്കെ ഒന്ന് കാണിക്കോ pls
Adyame manal niranju kidakunna sthalam anallo apol pandu thotte veedu nikunna sthalam vellam kayarunnthanu kadalinte theeram kal thaonubol kadal edukum vidum veedu undkiya aledutha thettu
50 വർഷത്തിലേറെയായി അവിടെ കടൽ കയറിയിട്ടില്ല. കഴിഞ്ഞ 7 -8 വർഷങ്ങളെ ആയിട്ടുള്ളു കടൽ എങ്ങനെ കയറി വരാൻ തുടങ്ങിയിട്ട്
സഹദേരൻ്റെ വീഡിയോ ഒരു ചരിത്രമായി മാറും. കടൽ കരയിലേക്ക് കയറി നാശ നഷ്ട്ടങ്ങൾ ഉണ്ടാകാൻ അധികകാലം വേണ്ടി വരില്ല. അനുഭവത്തിലൂടെ മനസ്സിലാക്കട്ടെ വരാൻ പോകുന്ന ദുരന്തം. മുന്നറിയിപ്പ് അവഗണിക്കൽ ആണല്ലോ നമ്മുടെ ശീലം. highly disaster prone state ആണ് കേരളം
Keralathil motham kadal side ingneyan 🥲 ningalde avide kanikkan ningal und ivide arum alla adhpole thanne mattu districtl
Njan niglude video 3varshay kanunnu. Kadl kanaan orupaadishtolla enik adhinte bheekarathayekurich manasilaydh nigalude vidio kandita. Enthe kanendavr kanate. Ee pavangale rakshikuuu. Oru veedillathavr etra perund. Itreem nalla veedukal nashikunnadhum enik kananavunilla😢
Njn bro yude 2 or 3 years aay kanan tudangitt 🥲
😢😢
👍🥰
🙏🙏
OMG😮
❤❤
❤❤🎉
🙋🙋🙏🙏🤔🤔
🙏🙏
കടലേറ്റം ഇല്ലാതാക്കാൻ എന്തു ചെയ്യാൻ പറ്റും എന്ന് എനിക്കറിയില്ല. പക്ഷേ so called കടൽ ഭിത്തി ഒരു promising Solution അല്ല എന്ന് വ്യക്തമാണ്. ഒരു പക്ഷേ short term ൽ പുലിമുട്ടുകൾ സഹായകമാവുമോ? and long term ൽ mangroves നട്ടുവളർത്തിയാൽ ഒരു പക്ഷേ ഗുണകരമായേക്കും.
എന്തായാലും ഇപ്പോഴത്തേ gov എന്തെങ്കിലും ചെയ്യുമെന്ന് ഒന്നും പ്രതീക്ഷിക്കണ്ട. central gov ഇട പെടണമെങ്കിൽ ഈ വിവരം ലോകത്തിൽ കൂടുതൽ ആളുകൾക്കിടയിൽ എത്തപ്പെടണം.അത്രയും ഒരു reach കിട്ടണമെങ്കിൽ National Geographic Channel or BBC പോലുള്ളവരുടെ collaboration ഒരു പക്ഷേ സഹായകമാകും.
നിങ്ങളുടെ പഴയ വീഡിയോകൾ വലിയ ഒരു narrative ആണ്. എങ്ങനെ ഇത് അവരുടെ attentionൽ കൊണ്ടുവരും എന്നെനിക്കറിയില്ല....... പക്ഷേ I believe its worth an attempt.
സെൻട്രൽ ഗാവർമെൻ്റ്.അറിയാൻ.ലോകത്തിലെ.മുഴുവൻ ആൾക്കാർ അറിയണോ ഈ.നട്ടിന്നൊക്കെ.M .P മാരെ എന്തിനാ ജയിപ്പിച്ച് വിട്ടിരിക്കുന്നത്.അവിടെ പോയി സുഖിച്ചി വാഴാൻ.ആണോ
Ķadalinte sound kelklumbol pediyakunnu
👍👍👍👍👍
🙏🙏🙏
Who will save the costal land?
💥💥
🙏🙏
ഞാനും മുൻപ് വിചാരിച്ചിരുന്നു ഇവർ കടലിന്റെ അടുത്ത് എന്തിനാ വീട് വെയ്ക്കുന്നത് എന്ന് , പക്ഷേ രണ്ട് വർഷം മുന്നേ ജോലി കിട്ടി ആലപ്പുഴ എത്തിയപ്പോഴാണ് ഇതിന്റെ അവസ്ഥ മനസിലായത്.
Bro 10 laksh undengil super veed vakaan kayiyum 5 Alla adil kuoodudel sthalam vaanga dout undengil contact...me
വീഡിയോ കാണാതായപ്പോ ഒന്നു വിളിക്കാമെന്ന് വിചാരിച്ചതാണ്
എഡിറ്റ് ചെയ്ത് തീരാൻ വൈകി
2 വർഷത്തിനുള്ളിൽ കടൽ ആ കായലിലേക്ക് കേറും
Yenik okk ariyam njan video 4varshamayi kaanunnu
Pediyille?
പേടിച്ചാൽ ജീവിക്കാനാവുമോ
You are doing a good job. What our Authorities are doing?. Is it not in Kerala /India. Let them rehabilitate th 27:19 27:19 ese houses in a safer place and declare the coastal area as Govt properly. Let them prevent eroson of mud/sand by construction of permanent Sea wall. Costal road can be constructed through these area with proper gardens and beaches. People can visit by paying. Toll/tickets and govt can earn revenue. But they have no fund. Who will ring the bell? Better you know.
Asianet kar vannirunnallo innu
Better to construct pucca buildings away from the sea.....I remember election duty I have done near the area
These homes are very far from the sea when they built.
Bro ശ്രദ്ധിക്കണം
Vlogetta Super Video കമൻ്റുകൾ ധാരാളം വരും.അതിലൊന്നും ശ്രദ്ധിക്കണ്ട.സധൈര്യം മുന്നോട്ട്.
മണൽ മാറ്റാൻ പറ്റില്ലേ അറിയാത്ത തു കൊണ്ട് ചോദിച്ചതാ
എന്തൊരു നല്ല വീട്😢😢😢😢
ചേട്ടാ പറയുന്നവർ പലതും പറയും അത് അവരുടെ സ്വഭാവം തന്നെയാ മാറില്ല 😞 അനുഭവിക്കുന്നവർക്കെ അതിന്റെ വിഷമം മനസ്സിലാവൂ 🤐
2035 ആകുമ്പോഴേക്കും തൃശൂർ സിറ്റി വരെ കടലെത്തും
Chetta 500 meeter മാറ്റിയല്ലേ വീട് വെക്കേണ്ടത് appo അത് 90 മീറ്റർ അല്ലെ ഉള്ളൂ
CRZ നിയമങ്ങൾ നിലവിൽ വന്നത് 1991 ലാണ്. അതിനുമുമ്പ് അവിടെ വീടുണ്ടായിരുന്നവരാണ് അവർ. അത് പുതുക്കി പണിയാൻ അനുമതി ഉണ്ടായിരുന്നു.
ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ മലയാളികൾ അല്ലേ, നിങ്ങളുടെ വീട്ടിലും തെങ്ങുകൾ ഉണ്ടാവുമല്ലോ ഒരു തെങ്ങ് ഇത്രയും ഉയരം എത്താൻ ചുരുങ്ങിയത് 50 വർഷമെങ്കിലും എടുക്കില്ലേ അവയാണ് ഇപ്പോൾ കടലിൽ നില്കുന്നത്.
Sad newd 😔😔😔😔 daivame logam avasanm ayo.. Manushante swartha panam komd ulla vikasanm ithinu elllm. Beliadukal pavapeta jangalum... 😔😔😔
Ente ponnu chetta ethinokke marupadi kodukkan chettene vere Pani onnum ille.kure unde engane.
Avan Avante nere onnu varatte apol kanam .ethokke kanumbol enthu vishamam ane.oru veedu ellavarudeum swapnam ane.veedu illathavarkke athu manasilakooo.
നെഗറ്റിവ് പറയുന്നവർക്ക് തെളിവാണ് വേണ്ടത് , അവരൊക്കെ ഈ വീഡിയോ ഒന്ന് കാണട്ടെ , എന്നിട്ട് വന്ന് പറയട്ടെ
Chetta ANAKKU POORAM NANNAVANAM ANNUNDO ADHINU VAYARU NIRANJAL PORAE 😀😀😀😀😀😀😀😀😀😀
👍
Vlogettan എന്താ വൈകിയത്?
വീഡിയോ എഡിറ്റ് ചെയ്ത് തീരാൻ വൈകി
അവിടെ എത്രയാ ഒരു ലോഡ് കരിങ്കല്ലിന് ?
ബേബി മെറ്റൽ ഇറക്കി ഭിത്തി കെട്ടിയില്ലല്ലോ എന്നു കരുതി സമാധാനിക്കുക!
അതിനുള്ള ബുദ്ധി അവർക്കുള്ളത് ഭാഗ്യം'
🙏