ഈ പ്രശ്നങ്ങള്‍ മാറാന്‍ ഇതിലും നല്ല പരിഹാരം സ്വപ്നത്തില്‍ മാത്രം Pigmentation and dark spots remedy

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 957

  • @salijames4782
    @salijames4782 11 місяців тому +8

    😮. ഏല്ലാം പരീക്ഷിച്ചു ഒരു രക്ഷയുമില്ല

  • @abdulhakkeem8877
    @abdulhakkeem8877 Рік тому +2

    ഇത്രക്ക് ക്ഷമഇല്ലാ അതുകൊണ്ട്
    തൈരും പഞ്ചസാരയും
    നാരങ്ങനീരും ചേർത്ത്
    ലസ്സി കലക്കി കുടിച്ചു
    ഹ ഹ ഹ

  • @PJ-rc3ur
    @PJ-rc3ur 5 років тому +730

    😬🤪😋മുഖത്തു പുരട്ടാൻ തൈരും പഞ്ചസാരയും മിക്സ്‌ ചെയ്തു.പക്ഷെ കൊതി അടക്കാൻ അടക്കാൻ പറ്റാത്തത് കൊണ്ട് ഐസ് ഇട്ട് ഇളക്കി കുടിച്ചു തീർത്തു.

  • @reejavidyasagar6162
    @reejavidyasagar6162 5 років тому +33

    കണ്ട ശേഷം തന്നെയാണ് like അടിച്ചത്. Very good information. ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ സംശയമില്ല. Thank u

  • @saradapm4161
    @saradapm4161 5 років тому +28

    സ്വന്തമായി ഉപയോഗിച്ചു കാണിക്കുന്ന നിങ്ങളുടെ. വിഡിയോ എനിക്ക് ഇഷ്ട്ടമാണ്.

  • @anaghamuthu8704
    @anaghamuthu8704 5 років тому +5

    സൂപ്പർ ആണ് ട്ടോ ഞാൻ ഇന്ന് use ചെയ്തു

    • @sinigopalakrishnan7744
      @sinigopalakrishnan7744 5 років тому

      ചന്ദനം പൊടി കിട്ടാത്തടുത്ത് എന്തു ചെയ്യു കസ്തുരീ മഞ്ഞൾ കിട്ടുന്നില്ല സൗദിയിൽ ആണ്

  • @kingggg227
    @kingggg227 5 років тому +7

    Kasthoori manjal use cheyumpol meeshakum thadikum.. preshnam undaville

  • @sindhurajsindhu7812
    @sindhurajsindhu7812 Рік тому

    മുഖത്തു തെന്നെ കാണിക്കുന്നു 👍🥰🥰🥰

  • @thejusks2274
    @thejusks2274 5 років тому +22

    കാണാൻ തുടങ്ങിയപ്പോഴേ like അടിച്ചു,,,. 😍❤😘

  • @nichelpaul3311
    @nichelpaul3311 4 роки тому +27

    ചേട്ടായി എല്ലാം മുഖത്ത് apply ചെയ്തു kaanikkarundu😊😊😊 great chettayi

  • @topstylehomepaintingservices
    @topstylehomepaintingservices 3 роки тому +7

    നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @aakashsuresh5289
    @aakashsuresh5289 5 років тому +1

    Chetta Chandhna powder pakaram Multani powder use cheyyan pattumo

  • @geemolgeorge5427
    @geemolgeorge5427 4 роки тому +6

    കാത്തിരുന്ന വീഡിയോ.Thank you.

  • @lenisuneeshleni2165
    @lenisuneeshleni2165 5 років тому +12

    3000 ലൈക്കും തന്നിരിക്കുന്നു

  • @anasmuhammed745
    @anasmuhammed745 5 років тому +15

    ഈ വീഡിയോ നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഇതിൽ ന്തായാലും പിഗ്മെന്റാഷനുള്ള remedy ചോദിക്കണമെന്ന് vijarichഅതാ videoതുറന്നപ്പോൾ same remedy വെരി വെരി thankyou

    • @anniesjose453
      @anniesjose453 3 роки тому

      രക്ത ചന്ദനം ആണോ vyakathamay പറയൂ

  • @saeedsd1121
    @saeedsd1121 5 років тому +21

    ചേട്ടന്റെ വീഡിയോ യില് background....Oro videoyilum അടിപൊളി ആണ്

  • @anoosworld3048
    @anoosworld3048 5 років тому +43

    ഓരോ ടിപ്സും ഒന്നിനൊന്നു മെച്ചം 👍👍

  • @aromachandrashekar9521
    @aromachandrashekar9521 3 роки тому +10

    Darkspots മാറണം pimples maaranum skin brighter aavum hostelersin pattiya oru tip parayamo pls

  • @ShijuPulikkottil-sd5pr
    @ShijuPulikkottil-sd5pr Рік тому

    Urulakizhanghu tholi kalayano reply

  • @manoharank1954
    @manoharank1954 Рік тому +4

    What is diferrece between vertigo& karimangalyam

    • @FunnyPalmTrees-eh1et
      @FunnyPalmTrees-eh1et 8 місяців тому

      Vertigo is an imbalance and ear issue
      The other one is melanoma

  • @sajikunju9635
    @sajikunju9635 5 років тому

    Chettoi chandanapodi rakthachandhanamaano. Color redish pole thonunnu. Pls do rey

  • @radhasoman5984
    @radhasoman5984 5 років тому +73

    കാണുന്നതിന് മുൻപേ ലൈക് അടിച്ചിട്ടുണ്ട് കേട്ടോ ,ഞാൻ കാത്തിരുന്ന വീഡിയോ പിഗ്മെന്റഷന്

  • @renjitha4385
    @renjitha4385 4 роки тому

    Naranga facil upayogikunathu nallathano

  • @rahmathmajeed1982
    @rahmathmajeed1982 5 років тому +11

    ഞാൻ വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യും കാരണം എല്ലാ വീഡിയോസും പെർഫെക്റ്റാണ് 👍

  • @binujoseph3199
    @binujoseph3199 Рік тому +1

    Red sandal powder ano

  • @kshamakamath8285
    @kshamakamath8285 4 роки тому +15

    The ever best home available products u can use n make ur face glow..instead of spending thousands on artificial products...n parlours......very good....fantastic presentation....hats off....keep it up..... thanks

  • @tessyjosephtessyjoseph4339
    @tessyjosephtessyjoseph4339 5 років тому

    Chandanapodi evide kittum

  • @harilakshminallauseaayi7229
    @harilakshminallauseaayi7229 5 років тому +10

    Nigalude tips ella chethu nokarude nalla effect njanum oru beautishan aanu nalla use thk u so much

    • @shaneeshalatheef8349
      @shaneeshalatheef8349 5 років тому

      കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർ എന്ത് ചെയ്യും

    • @jasijasna2856
      @jasijasna2856 5 років тому

      chetta enik sensitive skin ane angane ullavark patumo edh

  • @shyni6937
    @shyni6937 5 років тому

    chetta chandhanapodi evide kittum

  • @bijimohan9964
    @bijimohan9964 5 років тому +3

    Hi super.carrot facial very effective anu.thanku

  • @priyankasankar1254
    @priyankasankar1254 5 років тому +1

    Chandanappodi kku pakaram vere enthenkilum upayokikkan patto

  • @antonyrajsavariyar4145
    @antonyrajsavariyar4145 5 років тому +14

    Valara isthapettu 😍😍😍try cheiyum👍👍👍👍

    • @shaibygeorgebaby1051
      @shaibygeorgebaby1051 5 років тому

      Cheithooo.... ndhaayii result?

    • @muzymuzin5008
      @muzymuzin5008 4 роки тому

      കണ്ണ് പോളയുടെ മേലെ വെളുത്ത ചെറിയ തടിപ്പ് മറാൻ എന്ത് ചെയെണം അത് ഒന്ന് പറയാമോ

    • @pramodsarvakalanemmara8743
      @pramodsarvakalanemmara8743 4 роки тому

      Any result?.

  • @positivethinkers5521
    @positivethinkers5521 5 років тому +1

    Chandanam upayogicchal meesha um thaadium varillan amma paraunnu

  • @linurajan5783
    @linurajan5783 4 роки тому +12

    ഞാനും അടിച്ചു 👍

  • @SaliSali-zh1mc
    @SaliSali-zh1mc 5 років тому

    Chetta eth Ella dhevasavum upayogikkamo

  • @marykuttyvincent2777
    @marykuttyvincent2777 4 роки тому +29

    Very simple and useful presentation 👍 trying to see all the videos Baiju

    • @annambengue5309
      @annambengue5309 3 роки тому +1

      Can I have the name of ingrédients in english

    • @julietdas3726
      @julietdas3726 3 роки тому +1

      @@annambengue5309 curd-2tsp
      Sugar-1tsp
      Lemon-half

  • @sivakamissk3519
    @sivakamissk3519 3 роки тому

    Chetta mugam polliyathu irikkunnu Enthu cheyum

  • @muraleemohan6971
    @muraleemohan6971 4 роки тому +5

    Lemon alargiullavar enthu cheyyum

  • @afsanaabu.p4741
    @afsanaabu.p4741 5 років тому

    Chettaaa ഒരു പാട് പരീക്ഷണങ്ങൾ നടത്തി മുഖക്കുരു പോകുന്നില്ല. Pls എളുപ്പമുള്ള ഒരു ടിപ്സ് പറഞ്ഞു താ ചേട്ടാ..

  • @vadantham3139
    @vadantham3139 5 років тому +18

    Enikk orupadishttamayi. അടിപൊളിയാണ് chetta👌🌷🌹🌺

  • @shafeekthajudeen2693
    @shafeekthajudeen2693 5 років тому

    Chetta chandanathine pakaram raktha chandanam use cheyyamo

  • @Cinefactmalayalam
    @Cinefactmalayalam 2 роки тому +8

    3000 ലൈക്‌ എന്ന് പറഞ്ഞു 45 k ആയല്ലോ 🔥

  • @shejiks1127
    @shejiks1127 4 роки тому +2

    Urulakkizhang mathram upayogichal nalla result kittille.ithenthayalum upakarappedum palarkkim

  • @remyafavourite4074
    @remyafavourite4074 3 роки тому +14

    Dry skin കാർക്ക് ഉപയോഗിക്കാമോ? നല്ലതാണോ

  • @timmyvarghese9751
    @timmyvarghese9751 5 років тому +1

    Sandal and manjal eth brand?

  • @aswathysathyan6199
    @aswathysathyan6199 5 років тому +11

    Sun burn nu vendiyulla Oru vedio upload cheyyamoo ?

  • @thazlimanesarin251
    @thazlimanesarin251 5 років тому

    Baiju chetta mugathe karuppum karivalippumokke maran nalloru tips paranjutharumo..plz....plz

  • @bushrahafsa5742
    @bushrahafsa5742 5 років тому +6

    Super tips 👌👌👌സൈഡ് എഫക്ട് ഇഷ്ട്ടായി 😂😂. അതു കിട്ടാൻ വേണ്ടി .. മുഖത്തു pigmentation വേണ്ടേ .. 😛😛 thanks.

  • @sajnasajisajnasaji8616
    @sajnasajisajnasaji8616 5 років тому +12

    padachone njn agrahicha vidieo tnks bro full kanattetta

  • @busharaasharaf8371
    @busharaasharaf8371 4 роки тому

    Naragga etha

  • @johnsondcruz556
    @johnsondcruz556 5 років тому +9

    വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്യൂ, കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു, god bless you

  • @ebylijo8600
    @ebylijo8600 5 років тому

    Chandhanapodi evidannu kittum plz reply

  • @mgnath1
    @mgnath1 5 років тому +3

    Chetta oro tips kanikkumbozhum same prblms ulla arudeyenkilum okke facil apply cheythu kanichal kurachu koodi reputation koodum chettante tips...alkkarkk kurachu koodi impress akum. 😁

  • @neethumalu5070
    @neethumalu5070 5 років тому

    Chetta mughathe cheriya cheriya pullikal engane mattum oru remedy Parayamo pls

  • @mnjkaycee
    @mnjkaycee 5 років тому +4

    Give link for purchasing sandalwood powder and Kasthuri manjal

  • @sanithapa5295
    @sanithapa5295 5 років тому

    sandalwood powder pakaram multanimitti upayogikkamo

  • @valsaladevi7583
    @valsaladevi7583 5 років тому +3

    Vitamin c cirum engineya undakkunne...?

  • @jubychackojubychacko6030
    @jubychackojubychacko6030 5 років тому

    Oru request ondu njagalkku evide chandanavum kasthoorimanjal agane okke ollathonnum kittilla athukondu sadharana sadhanagalu vechu ollathu kittuvaneo edane

  • @sulubabu7710
    @sulubabu7710 5 років тому +3

    Kasthuri manjalum rose waterum mix cheydhu faceil apply cheyyan pattumo

  • @amaya1285
    @amaya1285 5 років тому

    Chandana podi enthaa raktha chandanam aano. Evide vaangan kitum

  • @faheemshamsudeen2783
    @faheemshamsudeen2783 5 років тому +61

    സത്യത്തിൽ...എന്തൊക്കെ.. ചെയ്യണം..എന്നു..കണ്ഫ്യൂഷൻ...ആണ്...

  • @anniejoshyjoshy9162
    @anniejoshyjoshy9162 5 років тому +1

    Good video njan kathirunna video ente ammaude face ill unnd thanks 👌👌👍

  • @sindhuskumar6691
    @sindhuskumar6691 5 років тому +12

    Chetta, black moles ( maruk) remove akan remedy parayamo..plss

    • @smithabinuraj4068
      @smithabinuraj4068 5 років тому

      Vdo kalakki mashe.. background music ear phl adipoli

  • @MrBlack.vlogs.
    @MrBlack.vlogs. 3 роки тому

    Chetta mukhathe romam kozhiyumo

  • @geethaak3484
    @geethaak3484 3 роки тому +3

    ഇഷ്ടപ്പെട്ടു വൈറ്റമിൻ C എങ്ങിനെ ഉണ്ടാക്കും എന്നു പറഞ്ഞു തന്നില്ല

  • @vijimolvijimol5607
    @vijimolvijimol5607 5 років тому +1

    Chandanam ethanu

  • @chinju5170
    @chinju5170 4 роки тому +10

    Hi, Eh pack I'll chandana powder ki pakaram, raktha chandanam use cheyaamo. Please reply.

  • @seemakdl644
    @seemakdl644 Рік тому

    കൊള്ളാം സൂപ്പർ 👍

  • @Sameer-mv3nm
    @Sameer-mv3nm 5 років тому +5

    Nalla sun protection cream parannu tarumo

  • @sinumolvavimolmoideen2178
    @sinumolvavimolmoideen2178 5 років тому

    Chandana podi kittiyilla
    rakna chanam mathiyo

  • @anumolts8523
    @anumolts8523 5 років тому +4

    സൂപ്പർ വളരെ നന്ദി

  • @jayasreevayaladath1435
    @jayasreevayaladath1435 Рік тому +1

    Dr. Double chi n marunnathinu valla margavum undo?.

  • @Heavensoultruepath
    @Heavensoultruepath 5 років тому +7

    അത്യുഗ്ര൯ ടിപ്സ്...നന്ദിഒരുപാട്

  • @sujilabalussery2968
    @sujilabalussery2968 3 роки тому +1

    Adipoli tips thanks orupad

  • @kalamandalamrejithagvijaya4921
    @kalamandalamrejithagvijaya4921 4 роки тому +3

    Sandal powder pakaram endelum powder undo

  • @vinsanvin2757
    @vinsanvin2757 5 років тому

    Cheta sandal powder.. RAKTHACHANDANA PODI aano

  • @mafnajamsmafnajams3523
    @mafnajamsmafnajams3523 5 років тому +7

    Nice cheatta
    Oroo dhivsavum spcl aanalloow

  • @withmegaming7393
    @withmegaming7393 9 місяців тому

    Chetta over sarup kaaranam faceil oru damage ondai pls engane remove chetta pls pls plz reply😢

  • @lekharatheesh1067
    @lekharatheesh1067 5 років тому +9

    രക്ത ചന്ദനമാണോ, daily use ചെയ്യണോ. Lemon daily use ചെയ്യാമോ

  • @maryamhassan2138
    @maryamhassan2138 5 років тому +6

    Chetta chettan kiduvan. side effects adipoliyauito

  • @nizargabbani2013
    @nizargabbani2013 5 років тому +1

    Engana okka paranjal ellam koodi confusion anu. Ethokka use cheyyanam ennullath. Ellam lands ezhuthy vellum.

  • @anaghavasanth1369
    @anaghavasanth1369 5 років тому +25

    Very often pigmentation and dark spots are certain beauty problems faced by many women. Your guidance to cure those will be effective and helpful to all people who experienced this problem.

  • @ajeshnarayanan6033
    @ajeshnarayanan6033 4 роки тому

    Cheta mookinte Rand sidelum chundinte sidelum ayi nalla karuppund..ithu use cheythal marumo.pls..reply ....

  • @banilabalank
    @banilabalank 5 років тому +25

    Pack okke itt itt ningal sundaran ayikomdd varikayanalloo...😍😍😍

  • @jessyajikumar9326
    @jessyajikumar9326 4 роки тому

    Actor krishna kumar inte cheriya shape unde

  • @Explorewithhezlu
    @Explorewithhezlu 5 років тому +5

    Thank u enik aavashyamulla video aayirunnu😍

  • @sailabhaiudayan58
    @sailabhaiudayan58 5 років тому

    Baijunte oro vedio um oninonnu nallatha thudarnnu pradeekshikkunnu

  • @shinijoseph7849
    @shinijoseph7849 4 роки тому +9

    മൂക്കിൽ ആണ് കരിമംഗല്യം ഇത് പോവുമോ

    • @bindupradeep4254
      @bindupradeep4254 3 роки тому

      ആ....sis apply ചെയ്തോ result എങ്ങനെ.....Pls..... reply.... immediately

  • @bigbrother5276
    @bigbrother5276 3 роки тому +2

    എൻ്റെ നെറ്റിയിൽ ഒരുപാട് കാലം ആയിട്ട് ഒരു കരിമുഖം വന്ന് കിടപ്പുണ്ട് അത് പോകുന്നില്ല

  • @renigeorge2969
    @renigeorge2969 3 роки тому +11

    Because of applying henna on my hair, for many years, I have black mark like pigmentation coming on my face. Can u give a medicine for this.

    • @prasannakumari4803
      @prasannakumari4803 2 роки тому

      Ente kaikkum leginu pigmentation undu enthanu pariharom,??

  • @jikcyjames7456
    @jikcyjames7456 4 роки тому

    Chetta chandana podi illankill any problem undo

  • @butterfly-tt6zr
    @butterfly-tt6zr 5 років тому +11

    Like um thanittunud... Save um ചെയ്തു...I like your all videos and presentation also

  • @aparnaanuianuanand3103
    @aparnaanuianuanand3103 5 років тому +1

    Red sandal powder use cheyavoooo

  • @saranyasurendran9883
    @saranyasurendran9883 5 років тому +34

    രക്ത ചന്ദനത്തിന്റെ പൊടിയാണോ ഉപയോഗിക്കുന്നത്. പ്ലീസ് rply

  • @cheekkusreekutty3573
    @cheekkusreekutty3573 5 років тому

    Tqs chettaiii... ente ippolathe avasthakki pattya video... cheyithitt maattam indonn nokkatte indenkil pakka... im subscribe

  • @alka384
    @alka384 5 років тому +5

    Chettaaaa kalakkeetta👌👌

  • @തൃശൂർകാരി
    @തൃശൂർകാരി 5 років тому +16

    Adaar remdy😍😍😍😍😍

  • @killerdrax1965
    @killerdrax1965 Рік тому

    Where do we get chandanapodi ?

  • @noorunuoshad8400
    @noorunuoshad8400 5 років тому

    chetta raktha chanthanam thenil thechal mugathe karutha paad pogumo

  • @johnmathewvidyuthvidya5334
    @johnmathewvidyuthvidya5334 5 років тому +8

    എന്റെ അമ്മയുടെ മുഖത്ത് ഇപ്പൊ വന്നു ഇത് 😭😭