കൈതപ്രത്തിന്റെ ആശ്രിതരല്ല മോഹൻലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും .....Lights Camera Action

Поділитися
Вставка
  • Опубліковано 29 вер 2024
  • പാട്ടെഴുത്തുകാരൻ കൈതപ്രം ഒരു സിനിമ സംവിധാനം ചെയ്തു പെട്ടിയിലാക്കിയിട്ട് 12 വർഷമോ മറ്റോ ആയി. ഇപ്പോ കൈതപ്രം പറയുന്നു എന്റെ പാട്ടുകൾ കൊണ്ടു വളർന്ന മോഹൻലാൽ സുരേഷ് ഗോപി ദിലീപ് പൃഥിരാജ് ....... ആരും എന്നെ സഹായിച്ചില്ല...... ഗുരുത്വമില്ലാത്തവന്മാർ ആണെന്ന്......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 335

  • @sojoshow23
    @sojoshow23 10 місяців тому +13

    ഒരു സിനിമ കണ്ട പോലെ തോന്നിട്ടോ.. കുറേ കഥപാത്രങ്ങൾ മിന്നിമറഞ്ഞ... അനുഭവങ്ങൾ പാളിച്ചകൾ... THANK YOU SO MUCH... Solly Teacher Calicut

  • @sss001
    @sss001 10 місяців тому +81

    "ബംഗ്ലാവിൽ ഔത" എന്ന ഒറ്റ പടം കൊണ്ട് സ്റ്റീവൻ സ്പിൽബർഗ് നെ വരെ ഞെട്ടിച്ച ശാന്തിവിളക്ക് ആരെയും കുറ്റം പറയാനുള്ള അവകാശമുണ്ട്.

    • @spraveenkumar2632
      @spraveenkumar2632 10 місяців тому +4

      😂😂😂😂😂🎉

    • @mohammedsalim2851
      @mohammedsalim2851 10 місяців тому +5

      😂😂😂😂😂😂 athu polichu ellam correct ayettula ora ru manushan

    • @sinojpjoy9705
      @sinojpjoy9705 10 місяців тому +8

      സ്റ്റീവൻ ദിനേഷ് സ്പിൽബർഗ്

    • @vadakkedathshaju4966
      @vadakkedathshaju4966 10 місяців тому +2

      😂😂😂😂

    • @dewdrops6178
      @dewdrops6178 10 місяців тому +2

      ecactly...😛😋👏👏👏🤝🤝🤝🤝🤝

  • @sreehari8990
    @sreehari8990 10 місяців тому +9

    ചിലർക്ക് എല്ലാവരും അവരെ ആദരിക്കണം. അല്ലെങ്കിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. താൻ എപ്പോഴും പ്രസക്തൻ അല്ലെന്ന് മനസ്സിലാക്കുന്നതാണ് കൈതപ്രത്തിനു നല്ലത്.

  • @gafoork342
    @gafoork342 10 місяців тому +1

    കേരളത്തിലെ ഭൂരിപക്ഷം പേരും, നമ്പൂതിരിയോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ, താങ്കൾ അദ്ദേഹത്തിന്റെ അണ്ണാക്കിൽ കൊടുത്തു, veri very good, സർ.

  • @JtubeOne
    @JtubeOne 10 місяців тому +3

    മനുഷ്യരുടെ ഒരു പ്രത്യേകതയാണ് അപ്പപ്പോൾ ശക്തരാരാണോ അവരെ പിന്തുണക്കുന്നത്! ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നതാണ് പ്രധാനമെന്നും. എല്ലാവരും പറയുന്ന എല്ലാം ശരിയോ എല്ലാം തെറ്റോ അല്ല എന്ന് മനസ്സിലാക്കണമെങ്കിൽ വലിയവന്റെ മുമ്പിൽ തരംതാഴാതിരിക്കാനുള്ള കഴിവ് വേണം! നിർഭാഗ്യവശാൽ കമന്റ് ബോക്സിൽ ഏട്ടൻമാരെ സ്വന്തം അപ്പൻമാരായി കാണുന്ന അടിമകൾ ധാരാളുണ്ട്!

  • @ajitjoseph9522
    @ajitjoseph9522 10 місяців тому +1

    You balanced it well. To show mirror to creative giants is always a difficult task.

  • @purushothamankb5781
    @purushothamankb5781 10 місяців тому +2

    പോട്ടെ പാവം വയസ്സാംകാലത്ത് കണക്ഷൻ പോയതായിരിക്കും എന്ത് ചെയ്യാം.
    നല്ല മനുഷ്യനായിരുന്നു.

  • @abz9635
    @abz9635 10 місяців тому +2

    ബംഗാളവിൽ ഔത ഇംഗ്ലീഷിൽ പിടിക്കാം എന്ന് സ്പിൽബർഗ... ശാന്തി സമ്മതിച്ചാൽ മാത്രം 😂

  • @sherafudeeny127
    @sherafudeeny127 10 місяців тому +7

    പാവം കൈതപ്രം...
    അദ്ദേഹം നിരാശനാണ്..
    നിരാശ കോപം ഉണ്ടാക്കും...

    • @Rajeshvallikkunnu
      @Rajeshvallikkunnu 10 місяців тому +1

      Talkalam..kaithaparam..Tirumaniya.kuttam.parayan.arum.valarnitila

  • @shibumuttom1938
    @shibumuttom1938 10 місяців тому +7

    ഒരു കാര്യം ചോദിച്ചോട്ടേ ഏത് വീഡിയോയിലും സിന്ധു. അച്ചൂ ഇവരുടെ കാര്യം മാത്രം പറയും നിങ്ങളുടെ മരുമോൾ എവിടെ?. നിങ്ങടെ കൊച്ചുമകൻ എവിടെ
    മറുപടി പ്രതിക്ഷിക്കുന്നു

  • @rajeshkrishnan4366
    @rajeshkrishnan4366 10 місяців тому +9

    Sir മരുമകളെ കൊണ്ട് പോകില്ലേ.... ഒന്നും പറഞ്ഞു കേട്ടിട്ടില്ല

  • @sarathkumar649
    @sarathkumar649 10 місяців тому +3

    അണ്ണാ നിങ്ങൾ എന്തുര തോൽവി യാണ് 😂😂😂😂

  • @paruskitchen5217
    @paruskitchen5217 10 місяців тому

    😊🎉❤big solute dinesh sir for ur hard work Congratulations 😊

  • @shaggy9824
    @shaggy9824 10 місяців тому +1

    Deepak dev issue dileep actor ആയിട്ടുള്ളത് അല്ല പൃഥ്വിരാജ് ആണ്.,

    • @sreejith6181
      @sreejith6181 10 місяців тому

      ട്വന്റി ട്വന്റി സിനിമയിൽ സംഗീതം കൊടുക്കാൻ ആദ്യം പ്ലാൻ ചെയ്തിരുന്നത് ദീപക് ദേവ്, സുരേഷ് പീറ്റേഴ്സ്, ബെർണി ignatious, ഇവരെ ആയിരുന്നു പിന്നെ എന്തോ കാരണത്താൽ ദീപക് ദേവിനെ കട്ട്‌ ചെയ്തു...

  • @venugopaltk8209
    @venugopaltk8209 10 місяців тому +9

    ഇത് ഞാൻ പറയണമെന്ന് തോന്നിയ കാര്യമാണ്.... സിനിമപാട്ടല്ലാതെ ഇയാൾ എന്തു ചെയ്തിട്ടുണ്ട്?

    • @sree4607
      @sree4607 9 місяців тому +1

      താങ്കൾ മലയാളികൾക്കുവേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട്, അദ്ദേഹം ഒരു കലാകാരനാണ്, അദ്ദേഹം മലയാളിയ്ക്ക് സമ്മാനിച്ച അമൂല്യ നിധി തന്നെയാണ് കാതിനും മനസിനും കുളിർമ നൽകുന്ന സംഗീതം, അതിൽകൂടുതൽ താങ്കൾ ചെയ്തിട്ടുണ്ടെങ്കിൽ അത് പബ്ലീഷ് ആകുക, ഇയാളുടെ പരദൂഷണവും കുശുമ്പും കേട്ട് ചുമ്മാ ഓരോന്നും പറയാതെ, ഈ ഇരുന്ന് പറയുന്ന ഇയാള് കേരളക്കരയ്ക്ക് പല മഹത്തായ അവാർഡുകൾ വാരികൂട്ടിയ ആളല്ലേ,

  • @shamnam6205
    @shamnam6205 10 місяців тому +5

    ഇയാൾക്ക് മമ്മൂട്ടി മോഹൻലാലും ദിലീപും കാര്യമായിട്ട് തരുന്നുണ്ടെന്നു തോന്നുന്നു

    • @Somu-ev3wy
      @Somu-ev3wy 10 місяців тому +4

      അതിന്റ ആവശ്യം അവർക്കില്ല

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr 10 місяців тому +1

    തങ്ക തള തളം തെറ്റി അല്ല തെന്നി എന്നാണ്.

  • @sreejith_kottarakkara
    @sreejith_kottarakkara 10 місяців тому +2

    അണ്ണാ....കേരളീയത്തിന് പോയില്ലേ

  • @santhidevkumar9840
    @santhidevkumar9840 10 місяців тому

    Iyaalkku alppam ahangaaram kooduthalaanu.ayaale ellaavarum,thirumani ennu vilikkanam allengil iyaalude Mattu maarum enikku anubhavamundu.

  • @jaymohan7570
    @jaymohan7570 10 місяців тому +1

    ദിലീപ് കുമാർ വന്നു സംസാരിച്ചു എന്ന് ജോൺ പോൾ പറഞ്ഞപ്പോൾ അതൊരു തള്ളാണ് എന്ന് താങ്കൾക്ക് തോന്നിയപോലെ ആണ് താങ്കളുടെ പല വാചകങ്ങളും കേൾക്കുമ്പോ ഞങ്ങൾക്കും തോന്നുന്നത്

  • @user-ob4io6bk8v
    @user-ob4io6bk8v 10 місяців тому

    സൈക്കോളജിക്കൽ ഇഷ്യൂ ആണ്,, മരുന്ന് കഴിച്ചാൽ മാറും, 🙏സൈക്കിയേട്രിക് ഡോക്ടറെ കൺസൾട്ട് ചെയ്യണം 🙏🙏

  • @Abdula-uj1zk
    @Abdula-uj1zk 10 місяців тому

    രാജീവ് അഞ്ചലിന്റെ ഗുരു
    തീയറ്ററിൽ തന്നെ 8 തവണ കണ്ടവനാണ് ഞാൻ പിന്നെ റ്റി , വി യിൽ ..... ഇനിയും കാണാംപസ്റ്റിൽ കണ്ട അതേ പോലെ എത്ര നല്ല ചിത്രമായിരുന്നു.❤

  • @ManiT-f6u
    @ManiT-f6u 10 місяців тому +6

    കൈതപ്രം നമ്പൂതിരിയെ പറയുന്നവർ അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കരുത്... ഒരു സിനിമ ഹിറ്റാവുന്നത് അതിലെ പാട്ടുകൾ കൊണ്ടു കൂടിയാണ്. പിന്നെ സിനിമാ ലോകം അത്ര വിശുദ്ധ സ്ഥലമൊന്നുമല്ലല്ലോ.. പലരും ഒരുപാട് നെറികേട് ചെയ്തിട്ടുണ്ടാവും. അനുഭവം പറയുമ്പോൾ മലയാളത്തിലെ ആസ്വാദക വിഢികൾ അപ്പ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നതാണ് മലയാളിയുടെ സംസ്കാരം

  • @regal3992
    @regal3992 9 місяців тому +5

    ഞാൻ ഈ വിഡിയോ കാണുമ്പോൾ തമ്പി സാറിന്റെ കൈയിൽ നിന്ന് ശാന്തി വിളയ് ക്ക് വയർ നിറച് കിട്ടിയത് കണ്ടിട്ട് ആണ്...

  • @Bullettrider33
    @Bullettrider33 10 місяців тому +10

    എന്തിനാണ് താങ്കൾ എവിടെയോ പെയ്യുന്ന മഴക്ക് കുട പിടിക്കുന്നത് , താങ്കളുടെ കാര്യം മാത്രം നോക്കിയാൽ പോരെ കൈതപ്രം പറഞ്ഞ കാര്യത്തിൽ യെടപെടേണ്ട ആവശ്യം ഉണ്ടോ . 36:25 പിന്നെ ഇടകിടക്ക് എന്റെ പടം എന്റെ പടം എന്ന് പറഞ്ഞു ആ പടം ഓർമിപ്പിക്കല്ലേ 😭😭🙏

    • @RekhaPradeep-g8q
      @RekhaPradeep-g8q 10 місяців тому

      കുണ്ണയിൽ ഔത 100000 കോടി 😂😂

  • @georgeks9545
    @georgeks9545 10 місяців тому +24

    ഈ ദിനേശ് ചേട്ടൻ എന്തെല്ലാം അറിവുകൾ, ആണ് മനുഷ്യർക്കു പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ ഓതാ എന്ന സിനിമ തന്നെ എന്തു കലാമൂല്യവും വരും തലമുറക്ക് ഒരു അമൂല്യ നിധിയും ആണ് 😎

    • @prassanavijayan9911
      @prassanavijayan9911 10 місяців тому +3

      കളിയാക്കിയതാണെന്നു മനസ്സിലായി. അങ്ങനെയാണെങ്കിൽ ഇത്തിരി കൂടിപ്പോയില്ലേ എന്ന് എനികുതോന്നുന്നു സെരിയല്ലേ 😂😂😂😂😂😂😂😂😂😂😂

    • @IbySabu
      @IbySabu 9 місяців тому +1

      Negative. Anu.

    • @SejinaSeji-ee9xq
      @SejinaSeji-ee9xq 6 місяців тому

      ഒലക്ക

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 10 місяців тому +5

    താൻ തൻ്റെ അഭിപ്രായം പറഞ്ഞത് പോലെ കൈതപ്രംനമ്പൂതിരിക്കും പറയാൻ സ്വാതന്ത്രമുണ്ട്മിഷ്ടർ ഇപ്പോൾ പന്നത്തരം ചെയ്യുന്നത് താനല്ലേ

  • @sajeevvenjaramood3244
    @sajeevvenjaramood3244 10 місяців тому +62

    പ്രായവും രോഗാവസ്ഥയും പലരുടെയും മനോനില തെറ്റിക്കും. കൈതപ്രവും ആ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്ന് അദ്ദേഹം. നാളെ ഒരു പക്ഷേ ഞാനും നിങ്ങളും .

    • @AbhilashAbhi-d4n
      @AbhilashAbhi-d4n 10 місяців тому +2

      സത്യം

    • @JWAL-jwal
      @JWAL-jwal 10 місяців тому

      ​@@AbhilashAbhi-d4n,*എന്താണ് രോഗം*?

    • @user-ob4io6bk8v
      @user-ob4io6bk8v 10 місяців тому +4

      ശെരിയാണ്,,, തിരുമേനി ഒരു നല്ല സൈക്കിയട്രിക് ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാൽ പ്രശ്നം മാറും ,,, പ്രായം ആകുമ്പോൾ ചിലർക്ക് എന്ത് പറയണം എന്തു പറയരുത് എന്നുള്ള ആ വകതിരിവ് കുറയും,,, ചിന്തയിൽ വരുന്നത് എല്ലാം വിളിച്ചു പറയുന്നു ,, മരുന്ന് കഴിച്ചാൽ മാറും,,,

    • @nishanthgokulam1884
      @nishanthgokulam1884 9 місяців тому

      36:23 36:28 36:28 36:30 36:30

    • @nishanthgokulam1884
      @nishanthgokulam1884 9 місяців тому

      ⁰😮

  • @IbySabu
    @IbySabu 9 місяців тому +2

    Prithviraj. Ahankari. Guruthamillathavan. Thanne. 😮😮😮

  • @gopan1984
    @gopan1984 10 місяців тому +10

    കൈതപ്രത്തെ ആക്ഷേപിക്കരുത്...അതിനു തനിക്കു യോഗ്യത ഇല്ല. You are nothing Mr Dinesh

  • @animalsfunny09
    @animalsfunny09 10 місяців тому +5

    ഇത് നമ്മടെ ബംഗാളി ഊത്ത് ദിനേശനല്ലേ... ഇയാളെ ആരും ഇതുവരെ തല്ലിക്കൊന്നില്ലേ 🤣

  • @Suresh-id8sm
    @Suresh-id8sm 10 місяців тому +7

    താങ്കൾ പറഞ്ഞതിനോട് ശരിക്കും യോജിക്കുന്നു - കൈതപ്രത്തിനെന്തു പറ്റി - പ്രായാധിക്യമായിരിക്കാം - നമുക്കു ക്ഷമിക്കാം

    • @Jacob-yn7dh
      @Jacob-yn7dh 10 місяців тому +1

      athu sheriyanu...age oru prashanam anu...nammale chidikanam ennu karuthiyalum pattatha avastha

  • @sandeepsudha9907
    @sandeepsudha9907 10 місяців тому +26

    അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ... സ്വന്തം അഹങ്കാരം ആഘോഷിക്കുന്ന അങ്ങയ്ക്ക് മറ്റുള്ളവരുടെ അഹങ്കാരം കൂടി ഉൾക്കൊള്ളാൻ കഴിയണം... കൈതപ്രവും കുറച്ച് അഹങ്കരിക്കട്ടന്നേ...
    എന്ന് എല്ലാവരുടെയും അഹങ്കാരം ഇഷ്ടമുള്ള ഒരു അഹങ്കാരിയായ അനുജൻ 🥰

  • @parissbound8535
    @parissbound8535 9 місяців тому +6

    *ഗിരീഷ് പുത്തഞ്ചേരി കഴിഞ്ഞാൽ ഏറ്റവും കൂടുതല് പാട്ട് എഴുതിയതും ഹിറ്റ് ആയതും കൈതപ്രം ആണ്,നിങ്ങൾക് എന്ത് ഉണ്ട്*

    • @regal3992
      @regal3992 9 місяців тому +1

      ബംഗ്ലാവിൽ ഔത ഉണ്ടല്ലോ😂

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 10 місяців тому +3

    നിങ്ങൾ 3 പേരെ ഉള്ളോ.. ആ ചെക്കൻ married ആയതല്ലേ വൈഫ് എവിടെ??കുഞ് ആയി എന്നറിഞ്ഞു കുഞ് എവിടെ

  • @krishnantampi5665
    @krishnantampi5665 4 місяці тому +1

    Great content about great poet with bit of sarcasm good video chat, good information about humans in different ways great perception, gret out look sky😊😊

  • @keralaraja
    @keralaraja 10 місяців тому +38

    സ്ട്രോക്ക് വന്നു കിളി പോയി ഇരിക്കുന്ന ആളു പറയുന്നത് വിട്ടു കള . ശ്രീനിവാസനും ഈ വഴിക്കാണ് . സ്ട്രോക്ക് വന്നാൽ സ്വയം നിയന്ത്രണം നഷ്ടപ്പെടും .

    • @girishrajamohan
      @girishrajamohan 10 місяців тому +1

      Asukham paranju criticize cheyyaruthu,,,athu aarkkum veraam.

  • @vinuvinod5766
    @vinuvinod5766 10 місяців тому +17

    നമ്പൂതിരി പ്രായമായിലെ ചേട്ടാ ഇത്രയ്ക്കൊന്നും അദ്ദേഹത്തെ പറയേണ്ടതില്ലായിരുന്നു കാരണം പാട്ടുകൾ ഒരുപാടുണ്ടല്ലോ മറക്കാൻ പറ്റുമോ എന്തിനേറെ . നീലകണ്ണാ നിനെക്കണ്ടു... ഇത് എത്ര കേട്ടാലും എനിക്ക് മടുക്കില്ല.. 🙏❤️💕💕

  • @jaykay9077
    @jaykay9077 7 місяців тому +1

    കൈതപ്രത്തിനു സംഗീത സംവിധായകൻ ആകാൻ പൂതി തോന്നി എന്ന് വിമർശിക്കുന്നത് കണ്ടൂ, തനിക് സിനിമാ സംവിധായകൻ ആകാൻ പൂതി തോന്നി നിർമാതാവിനെ പറ്റിച്ച് എടുത്ത് വച്ച സിനിമയുടെ നിലവാരം എത്രത്തോളം ഉണ്ടെന്ന് പ്രക്ഷകർക്ക് അറിയാം. ദേശാടനം എന്ന കൈതപ്രത്തിൻ്റെ ആദ്യ ഉദ്യമം തന്നേ മതി അദ്ദേഹത്തിൻ്റെ കഴിവ് മനസ്സിലാക്കാൻ........

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 місяців тому +3

    ഒരുപാട് കഴിവ് ഉണ്ടായിരുന്നു തമ്പി സാറിനു. പക്ഷെ, ഗുരുത്വം കിട്ടിയില്ല. അഹങ്കാരി ആയിപ്പോയി

  • @radhakrishnanpp1122
    @radhakrishnanpp1122 10 місяців тому +2

    അദ്ദേഹത്തിന്റെ മനോവിഷമം അദ്ദേഹത്തിനല്ലേ അറിയുള്ളു - ഒരു വേദി കിട്ടിയപ്പോൾ തേങ്ങലുകൾ പുറത്ത് വരുന്നു എന്ന് മാത്രം

  • @vvp8120
    @vvp8120 9 місяців тому +1

    ഇതിൽ ശ്രീ ദിനേശ് സാറിനെ തെറി വിളിക്കാൻ വേണ്ടി എല്ലാവരും മനഃപൂർവം മറന്നുകളയുന്ന ഒരു പേരുണ്ട് എന്നിട്ട് നീ എന്ത് ഉണ്ടക്കി നീ ആരാ എന്നൊക്കെ ചോദിച്ചു തെറി പറയുന്നു ഈ പറയുന്നവർ ബംഗ്ലാവിൽ ഔതാ എന്നാ പേര് ഓർമ്മ വെക്കുന്നത് നന്നായിരിക്കും ദിനേശ് സാർ ഒറ്റ സിനിമയെ ചെയ്തിട്ടുള്ളത് എങ്കിലും അത് കലാപരമായും വാണിജ്യ പരമായും എത്രമാത്രം വിജയം കൈ വരിച്ചു എന്നത് മറക്കരുത് സിനിമ സ്വപ്നം കാണുന്ന എല്ലാ കുട്ടികളും ബംഗ്ലാവിൽ ഔതാ എന്നാ സിനിമ പഠന വിഷയമായി തന്നെ കാണുന്നുണ്ട് അതിന് ശേഷം മാത്രമേ പെരുവഴി അമ്പലവും, നിർമ്മാല്യവും ഒക്കെ വരൂ

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 місяців тому +2

    എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്ന് കൈതപ്രം തിരിച്ചു അറിയുന്നില്ല

  • @marymarysexactly
    @marymarysexactly 10 місяців тому +10

    ഈ മറുപടി കൈതപ്രം ചോദിച്ചു വാങ്ങി yath ആണ് കാലിക presakthi ഉള്ള എപ്പിസോഡ് ദിനേശ് sir കൊള്ളാം

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 9 місяців тому +6

    പക്ഷെ എന്തൊക്കെ പറഞ്ഞാലും കൈതപ്രം മലയാള സിനിമയുടെയും മലയാളികളുടെയും സൗഭാഗ്യം തന്നെയാണ്❤

    • @Nowshad.M
      @Nowshad.M 8 місяців тому +1

      @Mahesh....: അമൃതാണെങ്കിലും അമേദ്യം കലർന്നാൽ തീർന്നില്ലേ കഥ!!!😂

  • @vysakhthoppil2226
    @vysakhthoppil2226 10 місяців тому +4

    അപ്പോ ഞഞ്ഞാ പിഞ്ഞാ ഷാജി പറഞ്ഞത് ശരിയായിരുന്നോ. മരുമകളെ അടിച്ചോടിച്ചോ? 🤣🤣🤣

  • @annaalina616
    @annaalina616 10 місяців тому +3

    പ്രിത്വിരാജ് നിർമിച്ച കുമാരി(2022) സിനിമയിൽ ഒരു പാട്ടെഴുതിയത് കൈതപ്രം ആണ്.അതിൽ നിന്നു തന്നെ അയാൾക് കൈതപ്രത്തിനൊനോട് പ്രശ്നമൊന്നുമില്ലെന്നും സിനിമയിൽ സർവസാധാരണമായി ചെയ്യുന്ന അനുയൊജ്യമല്ലാത്ത ഒരു പാട്ടു മാറ്റുക മാത്രം ആണ് ചെയ്തതെന്ന് വ്യക്തമാണ്.കൈതപ്രവും ഇതൊക്കെ തന്നെ ചെയ്തിട്ടുണ്ട് എന്നു ഉറപ്പാണ്.പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ superiority complex ആയി.അത്പോലെ തന്നെ മറ്റുള്ളവതുടെ കാര്യത്തിലും.പ്രായത്തിന്റെതാവാം..

  • @santhoshmv4251
    @santhoshmv4251 10 місяців тому +1

    ബ്രാണ്ടിവിള ദിനേശ്

  • @12345678935837
    @12345678935837 10 місяців тому +3

    ശാന്തിവിള ദിനേഷ് സാർ
    അങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ച് പറഞ്ഞത് 100% സത്യം ആണ് എന്നതിലുപരി അങ്ങയുടെ വാക്കുകൾ 100% സത്യസന്ധമായ വിലയിരുത്തലാണ് തികച്ചും ശരിയായ വിലയിരുത്തലാണ്. ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ മികച്ചതാകുന്നുണ്ട്.ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു. 🙏

  • @girishsreekumar1855
    @girishsreekumar1855 10 місяців тому +9

    ശ്രീകുമാരൻ തമ്പിയുടെ കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും എന്ന പുസ്തകo വാങ്ങി എന്നു മനസിലായി. ഇനി അതിലെ കഥകൾ ഇവിടെ കേൾക്കാം

  • @michealantony492
    @michealantony492 10 місяців тому +10

    കൈതപ്പുറത്തിനു എന്തോ സംഭവിച്ചു.കുറെ കഴിയുമ്പോൾ അറിയാം

  • @kelappan556
    @kelappan556 10 місяців тому +1

    എടാ ബംഗ്ലാവിൽ owthe പോയി കൈതപ്രത്തിൻ്റെ പാട്ടുകൾ എടുത്ത് നോക്ക്...കൈതപ്രത്തിൻ്റെ വലുപ്പം പുഴു ആയ നിനക്ക് എങ്ങനെ മനസ്സിലാകും😂

  • @muralinair3872
    @muralinair3872 10 місяців тому +4

    സൗദി അറേബ്യയിൽ വന്ന് കൈതപ്രം സംസാരിച്ച രീതി എനിക്കിപ്പോഴും ഓർമയുണ്ട് റബിയുള്ളയെന്ന ഒരു ബിസിനസ്സുകാരൻ കുറച്ചു തുക കൊടുത്തപ്പോൾ അയാളെ പുകഴ്ത്തുന്നത് നേരിട്ട് ദമാമിൽ വെച്ച് കേട്ടു .അന്ന് അദ്ദേഹത്തോട് ഉണ്ടായിരുന്ന ബഹുമാനം പോയി

    • @vaigaanil7276
      @vaigaanil7276 10 місяців тому

      നല്ല Talent ഉണ്ടായാൽ നല്ല വ്യക്തിത്വവും ഉണ്ടാവും എന്ന് കരുതരുത് 😊😊😊😊😊😊

  • @peelipeeluus5356
    @peelipeeluus5356 10 місяців тому +2

    ഇതൊക്കെ ബംഗ്ലാവിൽ താമസിക്കുന്ന അണ്ണനെ കൊണ്ടേ പറ്റു, വിരോധാഭാസം എന്തെന്നാൽ അണ്ണൻ കുറ്റം പറയുന്ന എല്ലാവരും ജീവിതത്തിൽ കഴിവ് തെളിയിച്ചവർ ആണ്. 🤣

  • @ruok5404
    @ruok5404 9 місяців тому +1

    കൈതപ്രം വയസാംവും തോറും അഹങ്കാരി ആകുന്നു

  • @sasidharannair6035
    @sasidharannair6035 10 місяців тому +3

    എഡേയ് നീയാരാഡ് ഒരുപാട് ഒതുങ്ങണം . അല്ലെങ്കിൽ ...... സൂക്ഷിച്ചോ 😅

  • @shebeershaab7998
    @shebeershaab7998 10 місяців тому +6

    Dinesh anno, kerala film historiyil ith vare oru sambaavana polum nalkaatha thankalk ellareyum kuttam paranj nadakkam. Cinimaykk oru chukkum cheyatha dinesh annan itra ahankaaram undenkil kaithaprathin etra ahankarichalum kuzhappamilla. Enthokke kuravundenkilum he is a legend.

    • @priyaavinash3816
      @priyaavinash3816 10 місяців тому

      Exactly 👍👍👍👍 You analyzed it perfectly

  • @tmedia8270
    @tmedia8270 10 місяців тому +3

    ജീവിതവിജയം എന്നത് പണം കൊയ്യൽ മാത്രം അല്ലല്ലോ. കൈതപ്രം അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ അഭിരമിച്ചു. അത്ര തന്നെ.

  • @deepakpoyakal30
    @deepakpoyakal30 10 місяців тому +1

    പരദൂഷണം കൊണ്ട് കഞ്ഞി കുടിക്കുന്ന ശാന്തി വിള പൊട്ടൻ 1:57 2:00

  • @sureshcv4630
    @sureshcv4630 10 місяців тому +8

    Endhokke parajalum kaithapram legendary writer

  • @subhashcn1410
    @subhashcn1410 Місяць тому

    അഹങ്കാരം മൂത്ത എല്ലാ AMMA ഭാരവാഹികളുടേയും, 15 അംഗ പവർ Grp ൻ്റെയൊക്കെ അടിവേര് ഇളകിയില്ലോ?

  • @Invisible4254
    @Invisible4254 10 місяців тому +12

    ഫെഫ്കയും ഉണ്ണികൃഷ്ണനും ഇടപ്പെട്ടു ദിനേശന് ഒരു സ്ഥിരവരുമാനം ഏർപ്പാടാക്കണം. നാട്ടുകാരെ പരദൂഷണം പറഞ്ഞു ഇയാളെത്ര നാൾ ഇങ്ങനെ ജീവിക്കും

    • @arunvpillai1982
      @arunvpillai1982 10 місяців тому +1

      എല്ലാം കേൾക്കുകയും വേണം, കുറ്റവും പറയണം .. ഒരു വല്ലാത്ത ജീവിതമാണ് അല്ലെ???

  • @cinematheater2609
    @cinematheater2609 10 місяців тому +1

    ചേട്ടാ ചേട്ടന്റെ ഏറ്റവും അണ്ടർറേറ്റഡ് സിനിമ ബംഗ്ലാവിൽ ഔത ആണ് .അടുത്തത് ഇനി ഇറങ്ങാൻ പോകുന്ന സിനിമയും

  • @baashbasheer9631
    @baashbasheer9631 9 місяців тому +1

    KAITHAPRAM LOKA AHANGARI

  • @rkn04
    @rkn04 10 місяців тому +3

    Why do you have to mock at Kaithapram about Modiji complimenting Kaithapram? Not done. PM will compliment everyone coming in front of him as courtesy, and so it is possible.

  • @rajeevmoothedath8392
    @rajeevmoothedath8392 10 місяців тому +3

    It is not fair on your part to devote an entire episode to speak ill of/ find faults about a person. It speaks a lot about you rather than about him.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 4 місяці тому

    ദിലീപ് കുമാർ ആയിരിക്കില്ല. നടൻ ദിലീപ് ആയിരിക്കും. ജോൺ പോൾ തെറ്റി പറഞ്ഞതായിരിക്കും ജോൺ പോൾ നല്ല തള്ള് തന്നെയായിരുന്നു.

  • @radhakrishnansreemandiram3480
    @radhakrishnansreemandiram3480 10 місяців тому +1

    ശ്രീകുമാരൻ തമ്പി സാറിന് ഇനിയും ലഭിക്കാത്ത പദ്മശ്രീ ഇദ്ദേഹത്തിന് ലഭിച്ചത് ഇടത്പക്ഷ ചായ്‌വ് കൊണ്ടല്ലേ,. പണ്ടും അർഹത വച്ച് പുരസ്‌കാരം ലഭിക്കുന്നത് വിരളമാണ്. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, പി. ഭാസ്കരൻ അങ്ങിനെ എത്രയോ പേർക്ക് ലഭിക്കാത്ത പുരസ്‌കാരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്

  • @Nowshad.M
    @Nowshad.M 8 місяців тому +2

    സിനിമാലോകത്തെ സംഭവബഹുലങ്ങളായ കാര്യങ്ങൾ വളരെ കാര്യമാത്രപ്രസക്തമായും സരസമായും വിശദീകരിക്കുന്ന ശാന്തിവിള ദിനേശ്സാർ, താങ്കൾ ഒരു സംഭവം തന്നെയാണ്!!!😊👌

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 10 місяців тому +6

    Cinema is an industry and not a charity enterprise , Kaithapram forgot it , result is the present dialogue of Kaithapram.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 4 місяці тому

    മോഹൻലാലും., മമ്മുട്ടിയും. Date കൊടുത്തില്ല എന്നാണ് തമ്പി പറയുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം outdated ആയിരുന്നു. പിന്നെ എങ്ങനെ അവർ date കൊടുക്കും. അവർക്കും അവരുടെ നിലനിൽപ് നോക്കണമലോ

  • @PradeepKumar-to9sp
    @PradeepKumar-to9sp 9 місяців тому

    ലോകത്തുള്ള മൊത്തം പാട്ട് നമ്പൂതിരി തന്നെ എഴുതണം എന്ന് ഉണ്ടോ.. ബാക്കി ഉള്ള ജാതി... കാർക്കും.. എഴുതണ്ട..😂😂.. അയാള് 19-ആം നൂറ്റാണ്ടിൽ ആണ് ടൈം ലൂപിൽ കുടുങ്ങി കിടക്കുകയാണ്.. അപ്പൊ
    ..തിരിച്ചും അങ്ങനെതന്നെ ആകാം അതുകുണ്ട് ആണ് ജാതി പറഞ്ഞത്.

  • @askarkapparath8923
    @askarkapparath8923 8 місяців тому

    ജോൺ paul പറഞ്ഞത് ശെരിയാണ് ദിനേശാ, പലരും അത് പറഞ്ഞിട്ടുണ്ട്, സിനിമയിൽ സജീവമായി നിലയ്ക്കുന്നവർ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അറിയും ദിനേശിന് അത് അറിയാതെ ആണ്

  • @askarkapparath8923
    @askarkapparath8923 8 місяців тому

    ഞാൻ ആരുടെ മുന്നിലും ചാൻസ് ചോദിക്കില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, ഇപ്പോൾ നിങ്ങൾ ഇപ്പോൾ പറയുന്നു ചാൻസ് ചോദിക്കുന്നത് നല്ലതാണെന്ന്

  • @gokulkishan99
    @gokulkishan99 10 місяців тому +6

    Happy Diwali sir...... E episodum super... Ishttapettu..... 👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🌹.......

  • @Theerthanadam
    @Theerthanadam 9 місяців тому

    എന്തര് അറിവും കഴിവും വ്യക്തി ബന്ധങ്ങളും ആണ് ഈ ചന്തി വളി ദിനേശന്. സിനിമക്കാർ കീഴ്ശ്വാസം വിട്ട കഥ പറഞ്ഞ് എങ്ങനെ ഒരു കുടുമ്പം ജീവിക്കുന്നു എന്ന് ഇയാൾ പറയുന്നു.

  • @aluk.m527
    @aluk.m527 10 місяців тому +1

    കൈതപ്രം അസാമാന്യ പ്രതിഭതന്നെയാണ്...
    അദ്ദേഹത്തിന്റെ പരിഭവങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു തീർത്തോട്ടേന്ന്...
    നിഷ്കളനായ അഹങ്കാരി..
    അദ്ദേഹം സംഗീത സംവിധാനം ചെയ്ത് ചിത്ര പാടിയ ചെമ്പകപൂ ചെപ്പിനുള്ളിൽ വസന്തം വന്നു എന്ന പാട്ടാണ് ചിത്ര പാടിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം...❤

  • @askarkapparath8923
    @askarkapparath8923 8 місяців тому

    100 ൽ പരം സിനിമകൾക് തിരക്കഥ എഴുതിയിട്ടുണ്ട് ജോൺ paul അത് അറിയുമോ ദിനേശാ

  • @askarkapparath8923
    @askarkapparath8923 8 місяців тому

    അല്ല ദിനേശാ റഫീഖ് അഹമ്മദ്‌ കോഴിക്കോട് ക്കാരൻ ആണോ, തൃശൂർ ക്കാരൻ ആണ് ബായി

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 10 місяців тому +66

    ലോഹിതദാസ് മികച്ച തിരകഥകൃത്ത് മാത്രമല്ല നല്ല സംവിധായകനുമാണ് താനാരാ തനിക്കെന്തറിയാം. ഭൂതകണ്ണാടി മുതൽ എത്ര യത്ര നല്ല സിനിമഅദ്ദേഹം സംവിധാനം ചെയ്തു. വിജയമായി. കാര്യണ്യം. കന്മതം. അരയന്നങ്ങളുടെ വീട്. ജോക്കർ ഗംഭീര വിജയമായിരുന്നു.

    • @ramesh-yb7bj
      @ramesh-yb7bj 10 місяців тому +5

      Kasturiman

    • @SreeKumar-uo6gh
      @SreeKumar-uo6gh 10 місяців тому +11

      കുറ്റം പറയാൻ വലിയ മിടുക്ക് വേണ്ടല്ലോ 😄

    • @Somu-ev3wy
      @Somu-ev3wy 10 місяців тому +7

      അരയന്നങ്ങളുടെ വീട് പരാജയം ആയിരുന്നു

    • @madhukumarerumad8316
      @madhukumarerumad8316 10 місяців тому +2

      UKG iyil padhikkunna samayath makane driving padhippikkan ayacha ninneyum, driving padhippichavaneyum arrest cheyyanam.

    • @keralaraja
      @keralaraja 10 місяців тому +7

      ഈ പറഞ്ഞ പടം എല്ലാം iv ശശി , ഹരിഹരൻ സിബി , കമൽ , ഭരതൻ , ലാൽ ജോസ് എന്നീ ആൾകാർ ചെയ്താൽ എങ്ങനെ ഉയർന്നേനെ എന്ന് ഒന്ന് ചിന്തിച്ചാൽ മതി . കന്മദം മാത്രം മതി അത് iv ശശി അല്ലെങ്കിൽ gs വിജയൻ എങ്കിലും ചെയ്തിരുന്നേൽ ആ പടം എവിടെ നിന്നേനെ .. കുറച്ചു കൂടെ തയ്യാർ എടുത്തു ടെക്‌നിക്‌സ് ഒക്കെ പഠിച്ചു ചെയ്തിരുന്നേൽ സൂപർ ഹിറ്റ് ആയി മെച്ചപ്പെട്ടനെ . അതിനു സമയം എടുക്കണം ആയിരുന്നു . വെറും പ്രേക്ഷകൻ ആയ ആൾകാർ പോലും പറയും

  • @sajitr7781
    @sajitr7781 10 місяців тому +3

    ഇതിൽ താങ്ങൾക്ക് പറ്റിയത് എന്താണ് 😮ഒരു സീരിയൽ കിട്ടാൻ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു 😢

  • @poomana96.8
    @poomana96.8 10 місяців тому +4

    മനോഹരമായ ആവിഷ്ക്കാര൦👌 കോട്ടയം നസീർ ശരിക്കും അതിശയിപ്പിക്കുന്ന പ്രകടനം 👌💐💐💐🙏🥰😘

  • @evilVortexGamePlay
    @evilVortexGamePlay 9 місяців тому

    Eeee parayunnathil endengilum oke satyam undo guys????😂
    Kandond erikkunnenu oru reason vende

  • @kukkulalettan9390
    @kukkulalettan9390 10 місяців тому +21

    ഗരുഡൻ കിടിലൻ പടം സുരേഷ് ഗോപിയുടെ.👌👌👌❤️ പാപ്പന് ശേഷം വീണ്ടും സൂപ്പർ ഹിറ്റ്

  • @aspmssa3822
    @aspmssa3822 10 місяців тому +2

    1980 to 2000 vare Ulla kaalaghattam aanu malayala cinema yule suvarna kaalaghattam

  • @SPOONKAVANAM
    @SPOONKAVANAM 10 місяців тому +2

    വണ്ണാത്തിപ്പുഴയുടെ തീരത്ത്
    ഭാഗ്യാധലക്ഷ്മീ ഭാരമ്മ...
    എടുത്തതല്ലേ...

  • @habbyaravind3571
    @habbyaravind3571 10 місяців тому +2

    അയ്യം മാന്തി ലുക്ക് ഉള്ള
    മമ്മൂട്ടി.
    അതിരു മാന്തി ലുക്ക് ഉള്ള
    മമ്മൂട്ടി.

  • @VinaySuresh-w5x
    @VinaySuresh-w5x 9 місяців тому

    Etta mol enthiye .. I mean daughter in law .. though I hate calling her DIL .. u don’t refer her any more

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun 10 місяців тому +20

    കൈതപ്രത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100 % കറക്റ്റ്

  • @askarkapparath8923
    @askarkapparath8923 8 місяців тому

    നിങ്ങൾ അസിസ്റ്റന്റ് ആയി തന്നെ ആയിരിക്കുകയാരുന്നു നല്ലത്

  • @കാമുകേഷ്
    @കാമുകേഷ് 10 місяців тому +12

    ഭ്രാന്തിവിള കുണേഷ് 🥴

  • @anilsarangi4178
    @anilsarangi4178 10 місяців тому +1

    താങ്കളുടെ വീഡിയോസ് ഇപ്പോൾ പരമ ബോർ ആണ്.
    സുരേഷ് ഗോപിയെ വെറുതെ തള്ളാൻ വരരുത്.

  • @mahadevanraman3003
    @mahadevanraman3003 10 місяців тому +1

    BJP government gave him padmasree 😄 sreekumaran thambi deserve more than him

  • @jayakumarg6417
    @jayakumarg6417 10 місяців тому +8

    ഓരോരുത്തരും സ്വന്തം കഴിവ് തിരിച്ചറിയുക.ഈ രംഗത്ത് ശോഭിക്കാത്ത താങ്കൾപോലും പരദൂഷണമെങ്കിലും ഇപ്പോൾ വിജയിച്ചു.മറ്റുള്ളവർ കണ്ടുപഠിക്കട്ടെ.😄

  • @aspmssa3822
    @aspmssa3822 10 місяців тому +1

    S. P venkitesh, ouseppachan,raveendran mashu, syam sir,raghukumar ennivare othukkiyille malayala cinemayile puthiya new generation nayakarum samvidhayakarum. Ethra hit kal undu 2000 nu she's shesham?

  • @sree4607
    @sree4607 9 місяців тому

    താങ്കൾക്ക് ഇപ്പൊ എന്തിന്റെ സൂക്കേടാണ്,

  • @jindia5454
    @jindia5454 10 місяців тому +4

    എനിക്ക് മനസ്സിലാകത്തത് കൈതപ്രത്തേക്കാൾ പാട്ടെഴുതിയ, സംഗീത സംവിധാനം ചെയ്ത , നിർമ്മാണവും സംവിധാനവും നിർവഹിച്ച ശ്രീകുമാരൻ തമ്പിക്ക് കിട്ടാത്ത പത്മശ്രീ പുരസ്കാരം കൈതപ്രത്തിന് എങ്ങനെ കിട്ടി എന്നതാണ്

    • @vadakkedathshaju4966
      @vadakkedathshaju4966 10 місяців тому

      ജയറാമിന് കിട്ടിയതോടെ പത്മശ്രീയുടെ weight പോയി.

    • @ajithp1305
      @ajithp1305 10 місяців тому

      ​@@vadakkedathshaju4966ജയറാമിനെ തമിഴ് നാടാണ് റെക്കമൻ്റ് ചെയതത്

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf 10 місяців тому +1

      തമ്പിസാർ എന്ന വലിയമനുഷ്യൻ ആരുടെ മുൻപിലും താഴാൻ തയ്യാറല്ലായിരുന്നു!അല്ലെങ്കിൽ അദ്ദേഹത്തിന് എന്തെല്ലാം നേടാമായിരുന്നു.!

  • @lathadharan9082
    @lathadharan9082 10 місяців тому +2

    Where is ur daughter inlaw

  • @sinoj1817
    @sinoj1817 10 місяців тому +12

    തള്ളി തള്ളി ഒറ്റ തള്ളാണ് പരദുഷണം 😂😂😂

  • @kadayadibaby-g2j
    @kadayadibaby-g2j 10 місяців тому +2

    1997 Bhoothakannadi Mammootty, Sreelakshmi
    1997 Karunyam Jayaram, Murali, Divya Unni
    1998 Ormacheppu Lal, Chanchal, Dileep
    1998 Kanmadam Mohanlal, Manju Warrier, Lal
    2000 Arayannangalude Veedu Mammootty, Lakshmi Gopalaswamy
    2000 Joker Dileep, Manya, Nishanth Sagar
    2001 Soothradharan Dileep, Meera Jasmine, Bindu Panicker
    2003 Kasthoorimann Kunchacko Boban, Meera Jasmine
    2003 Chakram Prithviraj, Meera Jasmine, Chandra Lakshman
    2005 Kasthuri Maan (Tamil) Prasanna, Meera Jasmine
    2006 Chakkara Muthu Dileep, Kavya Madhavan, Jishnu
    2007 Nivedyam Vinu Mohan, Bhama, Nedumudi Venu
    Lohidadas nte 2 flilm matram flop ullu😮

    • @ncnc1882
      @ncnc1882 10 місяців тому

      Vakkil notice ayacha nadi aara

    • @gunamala1559
      @gunamala1559 10 місяців тому

      Meera Jasmine