ഒരു നിയോഗം അമ്മ ഇപ്പോൾ സാധിച്ചു തരും l impossible prayer l miraculous prayer

Поділитися
Вставка
  • Опубліковано 14 тра 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma

КОМЕНТАРІ • 104

  • @bindubyju9797
    @bindubyju9797 20 днів тому +7

    എന്റെ കർത്താവേ എന്റെ കടങ്ങളും ദുഖങ്ങളും തീർത്തു തരേണമേ എന്റെ കുടുംബത്തെ ആശിർവതിക്കേണമേ

  • @renulaj9639
    @renulaj9639 20 днів тому +1

    അമ്മേ മാതാവേ കടങ്ങൾ amma മാറ്റി tharanae

  • @beenam1972
    @beenam1972 20 днів тому

    അമ്മേ പരിശുദ്ധ അമ്മേ രോഗങ്ങളിൽ ഭാരപ്പെടുന്ന എല്ലാവർക്കും പൂർണ സൗഖ്യവും കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @jijithomas6185
    @jijithomas6185 20 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @rosypaul.c6429
    @rosypaul.c6429 20 днів тому

    അമ്മേ മാതാവേ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenam1972
    @beenam1972 20 днів тому

    അമ്മ മാതാവേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏അവനു ദുർബുദ്ധി ഒന്നും തോന്നല്ലേ 🙏🙏🙏🙏

  • @jishavarghese3219
    @jishavarghese3219 20 днів тому

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ . എന്റെ മക്കളെ കാത്തു കൊള്ളേണമേ.

  • @ytabhicuts1170
    @ytabhicuts1170 20 днів тому

    ഇശോയെ എന്നെ അനുഗ്രഹിക്കേണമേ ഇശോയെ എന്റെ മുട്ടുവേദന മാറ്റിത്തരേണമേ. ഇശോയെ അങ്ങെന്നെ സ്പർശിക്കേണമേ

  • @beenam1972
    @beenam1972 20 днів тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മച്ചിക്ക് പൂർണ ആരോഗ്യവും സൗഖ്യവും നല്ല വിശപ്പും കൊടുക്കണേ 🙏🙏🙏🙏

  • @regeenathomas2645
    @regeenathomas2645 20 днів тому

    എൻ്റെ അമ്മേ പാപിയായ എൻ്റെ മെൽ karunayayirikkane

  • @prasannashynibhavan4771
    @prasannashynibhavan4771 20 днів тому

    അമ്മേ എൻ്റെ മകനൊട് കരുണ തൊന്നണമെ മനസിന് സമാധാനം കൊടുക്കണമെ എല്ലാ മക്കളൊടും കരുണതൊന്നണമെ

  • @iamaj2055
    @iamaj2055 20 днів тому

    അമ്മെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @regeenathomas2645
    @regeenathomas2645 20 днів тому

    അമ്മേ എൻ്റെ രോഗങ്ങൾ മാറ്റിത്തരനെ

  • @BeenaSabu-cp7di
    @BeenaSabu-cp7di 20 днів тому

    കർത്താവേ എന്റെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണമേ. ആമേൻ ❤️❤️❤️❤️❤️❤️❤️

  • @iamaj2055
    @iamaj2055 20 днів тому

    അമ്മെ മാതാവേ എൻ്റെ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും സാദിച്ചുതരണമെ

  • @BeenaSabu-cp7di
    @BeenaSabu-cp7di 20 днів тому

    എന്റെ കർത്താവേ എന്റെ കുഞ്ഞിന്റെ പ്രോമേട്രിക് എക്സമിനു നല്ല മാർക്ക് കൊടുത്തു പാസ്സാക്കിത്തരാണമേ. ആമേൻ 🙏🌹❤️❤️❤️❤️❤️

  • @bincyjomon2095
    @bincyjomon2095 20 днів тому

    അമ്മേ അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ

  • @vincentlouis4428
    @vincentlouis4428 20 днів тому

    Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @user-ut3jc9oj8m
    @user-ut3jc9oj8m 20 днів тому +3

    അമ്മേ മാതാവേ ജീവിതത്തിലെ എല്ലാദുരിതങ്ങളിലും അമ്മ ഇടപെടണമേ അമ്മേ ഞാൻ അനുഭവിക്കുന്നഎല്ലാഭാരങ്ങളും അമ്മഎടുത്ത് മാറ്റണമേ. ഇന്ന് കോടതി വാദം കേൾക്കുന്നോൾ എന്റെഭർത്താവിന്അനുകൂല മറുപടി നല്കി അനുഗ്രഹിക്കണമേ. മാതാവേ ഇന്ന് തന്നെ ജാമ്യം നൽകി അനുഗ്രഹിക്കണമേ അമ്മയുടെ ഇഷ്ടം ഞങ്ങളിൽ നിറവേറട്ടെ

    • @user-xc6eo9mp9z
      @user-xc6eo9mp9z 20 днів тому

      അമ്മേ സഹായിക്കണമെ

    • @sheebasanthosh7770
      @sheebasanthosh7770 20 днів тому

      Amme ente kàdangal veettan oru margàm ethrayum vegam kaanichu tharanamee

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 20 днів тому

    എന്റെ അമ്മേ മാതാവേ ജോലിയിൽ ഉള്ള തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏

  • @divyavysakh8884
    @divyavysakh8884 20 днів тому

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തരണം അമ്മേ ഞങ്ങളുടെ കടം കൂടി വരികയാണ മ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @lissyvarghese959
    @lissyvarghese959 20 днів тому

    അമ്മേ മാതാവേ എൻ്റെ മകനെ ഒരു ജോലി കിട്ടുവാൻ വേണ്ടി നിൻ്റെ പുത്രനോടെ apheshikename

  • @indiranair5037
    @indiranair5037 20 днів тому +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ niyogangal സാധിച്ചു തരണേ എൻ്റെ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @alphonsachirayath3743
    @alphonsachirayath3743 20 днів тому

    അമ്മ മാതാവേ എന്റെ മകൾ ജൂബിക്ക് ഒരു കുഞ്ഞിനെ നൽകി വേഗം മാധ്യസ്ഥം വഹിക്കണേ.

  • @pushpalathaj6880
    @pushpalathaj6880 20 днів тому

    അപ്പാ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ

  • @mayamaya5057
    @mayamaya5057 19 днів тому

    അമ്മ മാതാവേ എൻ്റെ ആഭരണങ്ങൾ ഇന്ന് പണയത്തിൽ നിന്നും എടുക്കാൻ സാധിക്കണം അപ്പാ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണേ

  • @priyanp4176
    @priyanp4176 20 днів тому

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് രോഗശാന്തി നൽകേണമേ ❤❤❤

  • @lissyg6931
    @lissyg6931 20 днів тому

    അമ്മ എന്റേ മാതാവേഎന്റേ കുഞ്ഞിനും ഒരു ജോലി ലഭിക്കാൻ സഹായിക്കണേ

  • @user-in6tr2bi6c
    @user-in6tr2bi6c 20 днів тому

    മോനു നല്ലൊരുഭാവി കൊടുക്കണംമേ ഡിസംബറിൽ എന്റെമോന് കുവൈറ്റ് വിസ തന്നൂർഷിക്കണംമേ 🙏🙏

  • @regeenathomas2645
    @regeenathomas2645 20 днів тому

    അമ്മേ എൻ്റെ മകനെയും വിശ്വാസത്തിന് ഉടമായക്കനെ

  • @yamunarajan4499
    @yamunarajan4499 20 днів тому

    അമ്മേ 🙏

  • @subha.ssubha.s5450
    @subha.ssubha.s5450 19 днів тому

    എന്റെ മാതാവേ
    എന്റെ അസുഖം ബേധമാക്കിത്തരേണമേ.. അമ്മേ എന്റ്റെ എല്ലാം ദുരിതവും നിക്കി തരേണമേ ഒരു വീട് എന്ന എന്റെ സ്വപ്നം സഭല മാക്കിത്തരേണമേ

  • @RamaRama-fx1zz
    @RamaRama-fx1zz 20 днів тому

    Ammamadave ante alla Durithagalum theerthutharaname

  • @mayasatheesh563
    @mayasatheesh563 20 днів тому

    എന്റെ അമ്മേ. എന്റെ thirukumara

  • @robinraffi1234
    @robinraffi1234 20 днів тому +1

    അമ്മേ മാതാവേ എന്റെ സഹോദരന് ഒരു നല്ല ജോലി കിട്ടുവാൻ അമ്മയുടെ തിരുകുമരനോട് അപേക്ഷിക്കേണമേ 🙏🏼

  • @sibialexander7064
    @sibialexander7064 20 днів тому

    എന്റെ അപ്പന്റെ ജീവിതം എനിക്ക് തിരിച്ചു നൽകണം അപ്പനെ മാതാവേ സൗഖ്യമാക്കണേ 🙏🙏🙏

  • @user-jr9mg8xv8t
    @user-jr9mg8xv8t 20 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരേണമേ എൻ്റെ അണ്ഡാശയ sistt പൂർണമായി. ഇല്ലാതലനെ മാതാവേ എൻ്റെ ഭർത്താവിൻ്റെ. എല്ലാം അസുഖങ്ങളും. മാറെ ണമേ.

  • @rachelvarghese4742
    @rachelvarghese4742 20 днів тому

    Amme parisutha mathave njangale reshikkename 🙏🙏🙏

  • @MadhavanPampadi
    @MadhavanPampadi 20 днів тому

    പരിശുദ്ധ മാതാവേ എൻറെ ഭർത്താവ് അയൽവാസിയായ ബന്ധുവിനെ വസ്തുവിൽ പ്രവേശിക്കുന്നത് തടയണമേ ആമേൻ

  • @enoyshajan8595
    @enoyshajan8595 20 днів тому

    Amma mathava nanni

  • @stefingeorgea8230
    @stefingeorgea8230 20 днів тому

    Ammamadave Binoye vishuderkarikename

  • @mayamaya5057
    @mayamaya5057 19 днів тому

    അമ്മ മാതാവേ ജയറാമിൻ്റെ മുഖത്തെ കുരുക്കൾ മാറണേ

  • @jishajoby5257
    @jishajoby5257 19 днів тому

    Amma mathava please pray for our special intentions Amen 🙏

  • @babyvarghese9263
    @babyvarghese9263 20 днів тому

    Ave maria hallelujah Amen

  • @mariyaroy9734
    @mariyaroy9734 20 днів тому

    Amme amaku ishtamulla oru kariyam sadichu tharane

  • @beenam1972
    @beenam1972 20 днів тому

    യേശുവേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏അമ്മേ എന്റെ ഇളയ മോൾക്ക്‌ നല്ല പഠനവും നല്ല ജോലിയും കൊടുക്കണേ 🙏🙏🙏

  • @user-md5dh9xr1h
    @user-md5dh9xr1h 20 днів тому

    അമ്മോ എന്നേയും എന്റെ കുടംബത്തെയും അനുഗ്രഹിക്കണോ മോ.....'' നന്ദി

  • @alphonsajoby3566
    @alphonsajoby3566 20 днів тому

    ഈശോയുടെ തിരുഹിതത്തിന് അനുസരിച്ചു എന്റെ ഭാരങ്ങൾ പ്രത്യേകിച്ച് എന്റെ മോന്റെ ജോലിയുടെ കാര്യത്തിൽ ഈശോയുടെ തിരുഹിതം നിറവേറട്ടെ. അങ്ങയുടെ നാമത്തെ മഹത്വപെടുത്തണമേ

  • @valsalan9390
    @valsalan9390 20 днів тому

    Amme mathave ente makaludethakarchyininum ķra kayattunathinu ammayudekreupayundayi visuasam varthipikaname amen

  • @stefingeorgea8230
    @stefingeorgea8230 20 днів тому

    Ammamadave yente kudimbathe anugrahikename

  • @beenam1972
    @beenam1972 20 днів тому

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു നല്ല ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങൾക്ക് നാട്ടിൽ ചെന്നാൽ അമ്മേ താമസിക്കാൻ ഒരു സൗകര്യം ഇല്ലല്ലോ കരുണ തോന്നണേ 🙏🙏🙏🙏🙏🙏

  • @bindujoseph1766
    @bindujoseph1766 20 днів тому

    അമ്മേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണേ

  • @regeenathomas2645
    @regeenathomas2645 20 днів тому

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മറ്റിതരനെ

  • @leenajoseph7459
    @leenajoseph7459 20 днів тому

    ഒരു ജോലി തന്ന് അനുഗ്രഹിക്കണേ മാതാവേ

  • @miniwilson1313
    @miniwilson1313 20 днів тому

    Mathave ente vasthu japthi mattename oru miracle kittename amen

  • @KarthikKm-yt1ph
    @KarthikKm-yt1ph 20 днів тому

    Amme mathave swathiyude ennathe pareekshyilum koode yirikkane

  • @manojmathew2362
    @manojmathew2362 20 днів тому

    ഒരു നല്ല ജോലി നൽകേണമേ

  • @jalajasabari
    @jalajasabari 20 днів тому +1

    അമ്മ ഈ സമയം ഞങ്ങൾക്കു വേണ്ടി മദ്ധ്യസ്ഥം ചെയ്യണമെ🙏🙏🙏🙏🙏🙏🙏

  • @miniabraham9945
    @miniabraham9945 20 днів тому

    Amme Ishoyodu prarthikkane for all the problems that we face

  • @mayamaya5057
    @mayamaya5057 19 днів тому

    അമ്മ മാതാവേ ഇന്ന് ഹോസ്റ്റൽ റൂം ലഭിക്കണം സഞ്ചാരി മാതാവേ അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന അമ്മേ ഇടപെട്ട് വാങ്ങിത്തരണേ

  • @manjusebastian8099
    @manjusebastian8099 19 днів тому

    May 24 ന് നടക്കുന്ന മകന്റെ PTE exam സമർപ്പിക്കുന്നു

  • @nishavahid2053
    @nishavahid2053 20 днів тому

    Amme mathave enne innu thanne icha vilikane vilichu vivarangal parayane athinulla manasu kodukane 🙏

  • @leenathaiparambil5665
    @leenathaiparambil5665 20 днів тому

    Mathave sachuvineum samineum Joly kittunnathinu oru marham thelichu tharane athinu sahayikkane 🙏😭🙏😭🙏😭🙏

  • @user-wm4xs6gf6d
    @user-wm4xs6gf6d 20 днів тому

    Ente makal akappettirikunna Prema benthathil ninnum avale rekshikkaname

  • @KarthikKm-yt1ph
    @KarthikKm-yt1ph 20 днів тому

    Amma mathave ente sahodaranu vendi oru kuttiye vivahathinayi chothikkan aagrahikkunnu amma thanne chthichu vanhikodukkane

  • @geethuthomas2826
    @geethuthomas2826 20 днів тому

    Amme ente kunjinu padikkanulla aaayussum bhudhiyum kodukkename

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 20 днів тому

    അമ്മേ പ്രസാദവര മാതാവേ എന്റെ മോന് കീമോ കഴിഞ്ഞു അമ്മേ അവനു ശാരീരികമായും.. മാനസികമായും ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി അവനെ സംരക്ഷിക്കണേ അമ്മേ.... എന്റെ രണ്ടു മക്കളുടെയും കൂടെ അമ്മയുടെ കരങ്ങൾ എപ്പോഴും ഉണ്ടാകണേ അമ്മേ...... ഇനി വരുന്ന ബോൺ മാരോ ടെസ്റ്റ്‌ റിസൾട് നോർമൽ ആകണേ അമ്മേ..... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ..ആമേൻ

    • @beenam1972
      @beenam1972 20 днів тому

      ഇശോയെ 🙏🙏🙏സൗഖ്യം കൊടുക്കണേ 🙏🙏🙏ബലപ്പെടുത്തണേ 🙏🙏q

  • @sherlyCheriyan
    @sherlyCheriyan 20 днів тому

    Amara entemukklku jolykitttename❤❤❤❤

  • @manojmathew2362
    @manojmathew2362 20 днів тому

    ഒരു വീട് ശരി ആക്കി തരേണമേ

  • @sumakunjappan5249
    @sumakunjappan5249 20 днів тому

    അമ്മേ എൻ്റെ മോന്

    • @sumakunjappan5249
      @sumakunjappan5249 20 днів тому

      അമ്മേ എൻ്റെ മോന് ശരീര സ്വാക്ക്യം നൽകണേ

  • @karunasingh9813
    @karunasingh9813 20 днів тому

    Holy Mother,please pray for my intentions,please bless me to clear my OET .Amen

  • @maryisac699
    @maryisac699 20 днів тому

    Amme Mathave,Eldayum jafinum holy Spiritne nalkaname. Parentsne vilikyane May 30 2024. Njangal vilikyayi kathirikyunnu Mathave.

  • @sonasunny7321
    @sonasunny7321 20 днів тому

    Amme parishudha amme daivamathave vaagdaana pedakame...ente chandhuvinte manasil ennod snehM thonnipikanum ennod shemikanum idayakename...njn oru thetum chythitilla nn manasilaki enik thirich tharename inn thanne...amma stathyamanenkil ammayude albhutham stathyamanenkil enik inn thanne thirich tharename amme 😭🙏...ente ella aavsyangaleyum vishamangaleyum agrahangaleyum ammeyku samarpikunnu amme..ella karyangalilum idapett nadathi tharename..ente koode sancharich ella karyangalilum idapett nadathi anugrahikename ammee...ente vishamangalonum ne kanunillee amme...😭😭🙏

  • @sheebadavis4963
    @sheebadavis4963 20 днів тому

    Joliyile financial problems theerunnathine karuna kanikkaname avemariya ammen ammen yasuve ammemadave anugrhikkane workumayi bandhapetta problemsil ethrayum vegam goldclose cheythupokunnathine amma madave anugrahikkanae

  • @nimmyjoseph1617
    @nimmyjoseph1617 20 днів тому

    Thanks for clearing CBT exam for my sister and help me to heal my right knee pain.

  • @clearmybills3600
    @clearmybills3600 20 днів тому

    ഗ്രേസി അമ്മേ മാതാവേ ബിനിഷിന് വീട് വെക്കാനുള്ള സാമ്പത്തികം കാണിച്ചുതരേണമേ 20/5/2024 ൽ ksfe യിലെ 12/2020 എന്ന ചിട്ടിയിൽ 155 എന്ന ചിറ്റാൾ നമ്പർ ആയ എനിക്ക് ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leenajoseph7459
    @leenajoseph7459 20 днів тому

    Alenu +1 നു സയൻസ് ഗ്രൂപ്പ്‌ കിട്ടണേ മാതാവേ

  • @jimmyseban
    @jimmyseban 19 днів тому

    Thank you amma seen my request.

  • @NishaNishababu-ie7mf
    @NishaNishababu-ie7mf 20 днів тому

    Amme ende ammayude kidney roghathil ninnum viduthal nalki anugrahikkane eneet nadakkan kazhiyane neeru kurayane vayateenu pokku nilkane amme katholane poorna saugyam nalkaname 😢😢😢😢😢😢😢😢😢

  • @chandrikaamma6802
    @chandrikaamma6802 20 днів тому

    Karthve ammayoudeadhyàsthayil muppathionpathu vayassulla ente màkante vivàham june muppathinu nadathitharaname

  • @elsyroy6052
    @elsyroy6052 20 днів тому

    എൻ്റെ Service നീട്ടിത്തരണേ

  • @mariyammathomas6653
    @mariyammathomas6653 20 днів тому

    Amma nghaluda societyila kadanghal allam mattitharana jupthiyil ninnu rakshikkana

  • @user-fs2xu3vx5v
    @user-fs2xu3vx5v 20 днів тому

    Please Mathave I am waiting for my exam result help me for passing it

  • @rachelthomas2712
    @rachelthomas2712 20 днів тому

    Amma mathave sherinmoente kalmudente legamente asugam matey therane mukente palathiente valave matsy therane shebinmoentedursopavam matey25/5/24/ mupayejolikedane ente parthavene kathukolane ente kadom matey therane

  • @meenuchandru7035
    @meenuchandru7035 20 днів тому

    Maathave entae husband koode nilkan thakka government joli kittaname

  • @rechumicu9067
    @rechumicu9067 19 днів тому

    Amme may 20 nu dl varane

  • @sajilamanohar7989
    @sajilamanohar7989 20 днів тому

    Mathave ennu adakkanulla cash ready akki tharename

  • @RajanRajan-sz2is
    @RajanRajan-sz2is 20 днів тому

    സർവ്വശക്തനായ എന്റെ ദൈവമേ അവിടുന്ന് എനിക്ക് അറിവ് നൽകി ഞാൻ ആരെ സ്നേഹിക്കണം എന്ന്എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു അവിടുന്നാണ് എന്റെ എല്ലാം എന്നെ സ്വീകരിക്കണേ

    • @nancythomas9535
      @nancythomas9535 20 днів тому +1

      Amme parisudda kripasana Mathave ente fatty liver disease matti arogym thannu blues cheyyane

    • @RajanRajan-sz2is
      @RajanRajan-sz2is 19 днів тому

      @@nancythomas9535 🙏🙏🙏

  • @sheebasanthosh7770
    @sheebasanthosh7770 20 днів тому

    Amme ente kàdangal veettan oru margàm ethrayum vegam kaanichu kaanichu tharanamee

  • @rajanimohan4657
    @rajanimohan4657 20 днів тому

    Enikku ethrayum pettennu questil joli sariyayikkittane

  • @josypaul7098
    @josypaul7098 20 днів тому

    Josepaulnu appointment letter kittunnilla prarthikkunnu sambathikasthi thannanugrahikane

  • @vinipraveen2317
    @vinipraveen2317 20 днів тому

    Ammakey estam udakel anikey ee maltayel oru part time job tharumo

  • @siniroy4589
    @siniroy4589 20 днів тому

    Amme mathave... Molde PR processing ethrayum vegam nadathi kittan anugrahikane aamen..... 🙏🏼🙏🏼🙏🏼🙏🏼

    • @siniroy4589
      @siniroy4589 20 днів тому

      Haleluya... Sthothramm.. Aaradhana... Yesuve Nandi... 🙏🏼🙏🏼🙏🏼🙏🏼

    • @siniroy4589
      @siniroy4589 20 днів тому

      Roychante ksheenam okke matti food kazhichu aarogyavum koduthu anugrahikane amme mathave.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mayamaya5057
    @mayamaya5057 19 днів тому

    അമ്മ മാതാവേ എൻ്റെ ആഭരണങ്ങൾ ഇന്ന് പണയത്തിൽ നിന്നും എടുക്കാൻ സാധിക്കണം അപ്പാ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണേ

  • @manojmathew2362
    @manojmathew2362 20 днів тому

    ഒരു നല്ല ജോലി നൽകേണമേ