Це відео не доступне.
Перепрошуємо.

മാങ്കുളം ജീപ്പ് സഫാരി | mankulam jeep safari | Mankulam Tourist Places | 33 waterfalls

Поділитися
Вставка
  • Опубліковано 4 сер 2023
  • മൂന്നാർ യാത്രയിൽ ഉൾപ്പെടുത്താവുന്ന മനോഹരമായ സ്ഥമാണ് മാങ്കുളം. ഇവിടെയുള്ള വെള്ളച്ചാട്ടങ്ങളും പുഴയിലെ കുളിയും ആനക്കുളത്തെ കാട്ടാനകളുടെ നീരാട്ടും കാണേണ്ട കാഴ്ചകൾ തന്നെയാണ്.
    മാങ്കുളത്ത് വരുന്നവർ ഇവിടത്തെ ജീപ്പ് സഫാരി കൂടി ചെയ്യാൻ മറക്കരുത്. കാരണം വ്യത്യസ്ത ഭംഗിയുള്ള നിരവധി വെള്ളച്ചാട്ടങ്ങളും കാടുമൊക്കെ കണ്ടു കൊണ്ടുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവം തരുന്നതാണ്.
    ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മൂന്നാർ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്.
    ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകൾ റബ്ബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
    #Indiantravelife
    മാങ്കുളം ജീപ്പ് സഫാരി | mankulam jeep safari | Mankulam Tourist Places | 33 waterfalls
    ജീപ്പ് സഫാരി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം.
    Ajeesh mankulam : 9447222725
    River land Resort Mankulam
    Near Munnar
    For more details contact no: 6238223157

КОМЕНТАРІ • 35