Anakulam - The Land of Wild Elephants | Mankulam, Idukki Part 3

Поділитися
Вставка
  • Опубліковано 7 вер 2024
  • Anakkulam is a small Village in Idukki District of Kerala. This peaceful place is located in the middle of a reserve forest about 40 km away from Munnar. The main attraction of this area is Elephants. They are coming here to drink water from this river for most of all days and now a lot of tourists visit here to see the elephants.
    You can message me in instagram if need - / pikolins.vibe
    e-mail : cholin.joy@gmail.com
    First Part of this Idukki Trip - • Punnayar Waterfalls & ...
    Second Part of this Idukki Trip - • Adimali to Mamalakanda...
    Camera used - Fujifilm XT200, GoPro Hero 7, DJI Osmo Pocket, DJI Mavic Mini 2 & iPhone 12 Mini
    Recorded Date - 17'th August 2021
    A 4K cinematic travel video in Malayalam
    Music Credit - UA-cam Studio

КОМЕНТАРІ • 751

  • @HotFoodBySaju
    @HotFoodBySaju 2 роки тому +141

    24 hr UA-cam ൽ ഉണ്ടേലും ഇങ്ങനെ ഒരു ചാനൽ ആദ്യമായി കാണുവാ എനിക്ക് ഇത്തരം ചാനൽ ആണ് ഇഷ്ടം സൂപ്പർ അവതരണം അത് പോലെ എന്നാ ഭംഗിയാ 😍😍

    • @Pikolins
      @Pikolins  2 роки тому +19

      Thank you. ഒട്ടും വൈകിയിട്ടില്ല. പഴയതടക്കം സമയം പോലെ കണ്ടാ മതി 😁😍

    • @shuhaibkolothkuniyil6352
      @shuhaibkolothkuniyil6352 Рік тому +3

      ഞാന് മിനിയാന്ന് രാത്രിയാണ് ഈ ചാനൽ കണ്ടത് ഇപ്പോ എനിക്ക് മറ്റു ചാനലുകൾ ഒന്നും വേണ്ട ഇതിൻറെ പിന്നാലെയാണ്. നല്ല ഇൻഫോർമേറ്റീവ് ആയിട്ടുള്ള മിതമായ രീതിയിലുള്ള അവതരണം താങ്ക്യൂ

    • @roshithpayyanadan5567
      @roshithpayyanadan5567 Рік тому +2

      ഞാൻ ഇന്ന് മുതൽ

    • @sunilvlogs6189
      @sunilvlogs6189 Рік тому +1

      ഞാൻ ഇന്നു മുതൽ

    • @SnehaNairSneps
      @SnehaNairSneps 6 місяців тому

      Really enjoyed your narration.

  • @B4AINUUS
    @B4AINUUS 2 роки тому +37

    ഇടുക്കി ആനകുളം വൗ എന്തു മനോഹരമായ സ്ഥലം കാണാൻ നല്ല ഭംഗി.. ചേട്ടന്റെ അവതരണം അടിപൊളി ആണുട്ടോ...👍👍♥️

  • @basanthnyroonedits5545
    @basanthnyroonedits5545 2 роки тому +18

    ഈ സോളോ റൈഡിങ്ങിനും ഒപ്പം മടുപ്പിക്കാത്ത അവതരണത്തിനും ഒരു സ്പെഷ്യൽ അഭിനന്ദനം തന്നെ നൽകുന്നു താങ്കൾക്ക്🔥❤️👍🏼...

  • @vipinjoseph3103
    @vipinjoseph3103 2 роки тому +92

    Super.. നല്ല അവതരണം, കാഴ്ചകൾ മാത്രമല്ല അറിവുകൾ കൂടെ ഈ വീഡിയോ നൽകുന്നു...all the best Pikolinsvibe ❤️❤️❤️

    • @Pikolins
      @Pikolins  2 роки тому

      Thank you so much Vibin brother 😍

    • @musthafarahman3211
      @musthafarahman3211 2 роки тому +1

      എൻ്റെ ഒരു അഭിപ്രായത്തിൽ ബ്രിട്ടീഷ്കാരു തന്നെ ഭരിച്ച മതി ആയിരുന്നു ഇന്ത്യ....

    • @AjmalMaddones
      @AjmalMaddones 2 роки тому +1

      @@Pikolins
      What gears you're using?

    • @hridhyadhanesh3863
      @hridhyadhanesh3863 2 роки тому +1

      Super അവതരണം ഒന്നും പറയാൻ llya👌🏻👌🏻👌🏻

    • @rajappanet2788
      @rajappanet2788 2 роки тому +1

      ടuper

  • @mujiframes
    @mujiframes 2 роки тому +6

    ഗ്രാമവാസികളും കാട്ടാനകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ആനക്കുളം എന്ന ഒരു കൊച്ചുഗ്രാമത്തിന്റെ കാഴ്ചകൾ അതിഗംഭീരം തന്നെ, ഒപ്പം പാറകൾക്കിടയിലൂടെ ഒഴുകുന്ന കരിന്തിരിയാറും, ഞാനും അവിടെ പോയിട്ടുണ്ടായിരുന്നു പക്ഷേ അന്ന് ഇത്രയും വെള്ളമില്ലായിരുന്നു.
    ഇവിടെ തന്നെ പെരുമ്പൻകുത്ത് എന്ന വെള്ളച്ചാട്ടം ഉണ്ട്, മഴക്കാലത്ത് അടിപൊളിയാണ്...വീഡിയോ കോളിറ്റി സൂപ്പർ ആണ് ബ്രോ..I like it 😍😍😍

    • @Pikolins
      @Pikolins  2 роки тому

      Thank you ❤️ വീഡിയോയും അവതരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😁

  • @srijila0002
    @srijila0002 2 роки тому +29

    പ്രകൃതിയോടും സഹജീവികളോടുമുള്ള ചേട്ടന്റെ ആർത്തിപിടിച്ച സ്നേഹം ആണ് ഇത്രയും അറിവും മനോഹരവുമായ വീഡിയോ ഞങ്ങൾക്ക് കാണാൻ സാധ്യമാവുന്നത് 🤗🤗❤️❤️💖💖അടുത്ത വീഡിയോ യ്ക്ക് വേണ്ടി കട്ട waiting ആണ് 😊❤

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @rajanpaniker5545
    @rajanpaniker5545 2 роки тому +6

    ഇവിടെ പോയിട്ടുണ്ടെങ്കിലും , ആനകളെ കണ്ടിട്ടുണ്ടെങ്കിലും , കരിന്തിരിയാർ ആനക്കുളം സംഗമ സ്ഥലം അറിയില്ലായിരുന്നു.
    നല്ല വിവരണം , വളരെ നന്നായിട്ടുണ്ട്..

  • @archanareji717
    @archanareji717 2 роки тому +61

    Voice... Presentation.... Passion... Talent... A great future ahead for you😊😊

    • @Pikolins
      @Pikolins  2 роки тому +6

      Thank you so much for the support and motivation 😍

  • @sandeepanugrh7270
    @sandeepanugrh7270 2 роки тому +2

    എന്തോ തിരക്കിട്ട് ചെയുന്നതിനിടയിൽ
    വെറുതെ youtube open ആക്കിനോക്കിയത് ആണ് അപ്പോഴാണ് ഈ vedio കണ്ടത്.
    ലയിച്ച് അങ്ങ് ഇരുന്നുപോയി.
    അത്രയ്ക്ക് നല്ല അവതരണം. നല്ല കാഴ്ച. നീ വേറെ ലെവൽ ആണ് bro

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @hanantourskerala802
    @hanantourskerala802 Рік тому +3

    എന്റെ മോനെ പൊളി സൂപ്പർ വള വളാന്ന് സംസാരവുമില്ല കോളിറ്റി വീഡിയോയും 🥰🥰🥰🥰

  • @jancyanilkumar5229
    @jancyanilkumar5229 2 роки тому +2

    ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് സൂപ്പർ കാഴ്ചകൾ ഈ ആനക്കുളത്തേക്കുറിച്ച് നേരത്തെ ഒരു വീഡിയോ കണ്ടിരുന്നു അന്ന് തോട്ടിൽ തീരെവെള്ളം ഇല്ലായിരുന്നു ഒരിക്കൽ കൂടി ആനക്കുളത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ നല്ല വീഡിയോ 👍👍

  • @divyakripa2598
    @divyakripa2598 Рік тому +6

    Recently i watched this channel. But it was an amaizing experience for us. Thank you brother for giving us such a wonderful visuals and appreciate your hard working.

    • @Pikolins
      @Pikolins  Рік тому

      Thank you so much Divya ❤️

  • @usmancholayil7877
    @usmancholayil7877 2 роки тому +1

    വീണ്ടും നല്ല കാഴ്ചകൾ .....കണ്ണൂ കടിക്കാരനും താങ്കളുടെ വീഡിയോ കണ്ടാൽ കണ്ണുകടി മാറിക്കിട്ടും ....നന്ദി.

  • @sangeethamani6080
    @sangeethamani6080 2 роки тому +2

    കാട്ടിനകത്തു മഴ പെയ്യുന്നൊരാ ഭംഗി❤‍🔥❤‍🔥❤‍🔥

    • @Pikolins
      @Pikolins  2 роки тому +1

      അതെ. 👍🏻👍🏻😍

  • @Rashy_135
    @Rashy_135 Рік тому +2

    This is my one of favrt channel in youtube 🙋🏻‍♂️🙋🏻‍♂️👍🏻👍🏻🤘🏻🤘🏻😍

    • @Pikolins
      @Pikolins  Рік тому +1

      Thank you so much 🥰

  • @amaldev6028
    @amaldev6028 2 роки тому +4

    ഞാൻ first time ആണ് bro യുടെ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️🤗

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much bro 😍

  • @travelwithneermathalam9153
    @travelwithneermathalam9153 Рік тому +3

    അടിപൊളി കാഴ്ചകൾ...😍😍 ആനക്കുളം പോയപ്പോൾ ഞങ്ങൾക്കും ഒരുപാട് ആനകളെ കാണാൻ സാധിച്ചു 😍😍

  • @muhammedshaffiy7181
    @muhammedshaffiy7181 Рік тому +1

    ഇന്നലെയാണ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്... Thumbnail ഭംഗി കണ്ടത് കൊണ്ട് ഒരു വീഡിയോ ഓപ്പൺ ആക്കിയതാണ്... അപ്പോൾ തുടങ്ങിയ യാത്രയാണ് ഇയാളുടെ കൂടെ... എന്നെയും കൊണ്ട് അങ്ങ് പോകുവാ...ഇയാൾ ആണെങ്കി വണ്ടി നിർത്തുന്നുമില്ല... ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്... ഒരു രക്ഷയില്ല... ഒടുക്കത്തെ ഭംഗി എല്ലാ വിഡിയോസും.... അതേപോലെ പ്രസന്റേഷൻ... 👌👌
    സത്യം പറഞ്ഞ വീഡിയോ സ്റ്റാർട്ടിങ് കാണുമ്പോ വിചാരിക്കും ഇവിടെ എന്തായാലും പോണം... But വീഡിയോ കണ്ട് തീരുമ്പോഴേക്കും നമ്മൾ അവിടെ പോയി വന്ന പോലെ തന്നെ 🙆‍♂️... കാഴ്ചക്കരെ കണ്ണിനെ മാത്രമല്ല, മനസ്സിനെയും ശരീരത്തെയും, കൂടെ കൊണ്ട് പോകാൻ താൻ കാണിക്കുന്ന effort നെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.... 👏👏..
    Note: ഇടക്കൊക്കെ ഒന്ന് ബോർ അടിപിക്കാം...ഇല്ലെങ്കി എന്റെ പണിയും കളഞ്ഞു തന്റെ കൂടെ തന്നെ അങ്ങ് കൂടും 😜

    • @Pikolins
      @Pikolins  Рік тому

      ഈ അടുത്ത കാലത്ത്‌ എന്നെ ഇത്രയും സന്തോഷവാനാക്കിയ ഒരു കമന്റ്‌ കണ്ടിട്ടില്ല സുഹൃത്തേ..
      Thank you so much for inspiring me ❤️

  • @sujithsvarma7460
    @sujithsvarma7460 2 роки тому +2

    Bro പറഞ്ഞത് എത്ര ശെരിയാ.. ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ.. ❤️❤️

    • @Pikolins
      @Pikolins  2 роки тому

      ❤️ അതാണ്

  • @asker1236
    @asker1236 Рік тому +1

    താങ്കൾ വ്യത്യസ്തനാണ്...... മനോഹരം ലളിതം സുന്ദരം

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Рік тому +1

    സൂപ്പർ അവതരണം ബ്രോ,, പൊളിച്ചു,,, ക്യാമറ 👌🏻👌🏻👌🏻👌🏻👌🏻

    • @Pikolins
      @Pikolins  Рік тому

      Thank you Abhilash bro 😍

  • @mithranmm5758
    @mithranmm5758 2 роки тому +10

    പൊളിയേയ്❤️❤️❤️
    പിന്നെ അണ്ണന്റെ അവതരണം അത് പിന്നെ പറയണ്ടല്ലോ..
    "ഡേയ് കേറി വാടേയ്.."🤣🤣

    • @Pikolins
      @Pikolins  2 роки тому

      😁😍 Thanks Mr Award winning photographer 😎

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 2 роки тому +10

    ലോക്‌ഡൗൺ ടൈമിൽ ജോലി പോയപ്പോൾ ടൈൽ പണിക്ക് പോയത് മാങ്കുളത്തേക്കായിരുന്നു.. ശെരിക്കും ഒരു Wonder world തന്നെയാണ് മാങ്കുളം..

    • @Pikolins
      @Pikolins  2 роки тому

      Athe 😍

    • @anioonninvila7012
      @anioonninvila7012 2 роки тому

      ഞാൻ പോയിട്ടുണ്ട്.. ആന ക്കുളം 👍👍👍❤

  • @sameerusman8918
    @sameerusman8918 2 роки тому +1

    കണ്ണിനും..കാതിനും..അതിലേറെ മനസ്സിനും കുളിർമയേകിയ നിമിഷങ്ങൾ...THANK GOD... & Sincere thanks to U too Dear Brother..,

    • @Pikolins
      @Pikolins  2 роки тому

      ❤️ loves.. Glad you like it

  • @sunilgeorge8864
    @sunilgeorge8864 Рік тому +5

    I have subscribed this channel because the way of presentation and camera quality is excellent. Never seen such a wonderful channel in Malayalam.

    • @Pikolins
      @Pikolins  Рік тому

      Thank you so much ❤️ inspirational words

  • @Mannath_
    @Mannath_ Рік тому +1

    ഒരു വീഡിയോ കണ്ട അന്ന് മുതല് channel ല് കയറി ഒട്ടു മിക്ക വിഡിയോയും കണ്ടു - 😁 5 ദിവസമായി ഈ ചാനൽ മാത്രം 😍😍😍
    ഒന്നും പറയാനില്ല - അടിപൊളി ✌👍🏻
    ഈ കാടും മൃഗങ്ങളും സാറിന്റെ ഒരു മെയിൻ ആണ് ല്ലേ 😁👍🏻

    • @Pikolins
      @Pikolins  Рік тому

      സുഹൃത്തേ 😍 ഒരുപാട്‌ സന്തോഷം. Loves ❤️

  • @farziroosha244
    @farziroosha244 Рік тому +1

    സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന യുട്യൂബിലെ അപൂർവം വീഡിയോ ആണ് ബ്രോ യുടെ വീഡിയോ അത്രയ്ക്കു മനോഹരമാണ് വിശുൽസ്

    • @Pikolins
      @Pikolins  Рік тому +1

      Thank you so much ❤️

  • @shamnadshammu594
    @shamnadshammu594 Рік тому +3

    ആ കുട്ടി കൊമ്പന് ഒരു കൊമ്പ് മാത്രേ ഉള്ളു 😊❤️

  • @manuohm.9830
    @manuohm.9830 2 роки тому +3

    Visual ore pwoli.. 👌

  • @chithrachandran6796
    @chithrachandran6796 Рік тому +1

    Dear Colin.. താങ്കളുടെ വീഡിയോസ് യാത്രകൾ പോകാൻ ഒരു പ്രചോദനം തന്നെയാണ്.. നല്ല വിവരണം, ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരുന്നു.. ഈ അടുത്തിടെയാണ് നിങ്ങളുടെ travel vlogs ശ്രദ്ധിച്ചു തുടങ്ങിയത്.. എന്തായാലും ഞങ്ങൾ family യായി ആനക്കുളം പോയി.. മനം കുളിർക്കെ ആനകളെ കണ്ടു.. അവർ വന്നിറങ്ങിയതു മുതലുള്ള കാഴ്ച അതി മനോഹരമായിരുന്നു.. ഇനിയും നല്ല വീഡിയോകൾ ഇടണേ..

    • @Pikolins
      @Pikolins  Рік тому +1

      Thank you so much Chithra 🥰 ആനകളെ കാണാൻ പറ്റിയെന്ന് അറിഞ്ഞതിൽ സന്തോഷം ❤️ യാത്രാവീഡിയോസ്‌ ഇനീമുണ്ടാവും.

  • @AmaL-kz5ww
    @AmaL-kz5ww 2 роки тому +1

    എത്ര കണ്ടാലും മതിവരാത്ത അത്രേം ഭംഗി ഉള്ള കാഴ്ചകൾ

  • @binupk6090
    @binupk6090 2 роки тому +1

    എന്റെ പൊന്നോ!!!!ഒരു രക്ഷയും ഇല്ല.... നല്ല അവതരണം, നല്ല ഭംഗിയുള്ള സ്ഥലങ്ങൾ 👍👍👍👍best of luck

  • @vishnucr8668
    @vishnucr8668 2 роки тому +1

    Narration കിടു,ഇതുപോലെ ഉള്ള വീഡിയോസ് കാണാറുണ്ടെങ്കിലും കമൻ്റ് ചെയ്യാൻ തോന്നാറില്ല,ഇത് കലക്കി 🥰🥰🥰❤️❤️

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much 🥰

  • @meowmeow8640
    @meowmeow8640 2 роки тому +1

    Chetta your video poli
    Aa sthalath njngl ulla feeel...adipoli

  • @sajeevjoy5025
    @sajeevjoy5025 3 місяці тому +1

    ബ്രോ, ആനക്കുളം സൂപ്പർ താങ്കളുടെ വിവരണം അടിപൊളി👍👌

    • @Pikolins
      @Pikolins  3 місяці тому

      Thank you bro ❤️

  • @kalimandalamtriprayar445
    @kalimandalamtriprayar445 2 роки тому +2

    പോയിട്ടുണ്ട് എങ്കിലും നന്നായി വീണ്ടും കണ്ടപ്പോൾ സന്തോഷം

  • @krishnamanoj1990
    @krishnamanoj1990 2 роки тому +14

    Stunning visuals as always bro ❤️ keep rocking!!

  • @midhunmidhunraju4732
    @midhunmidhunraju4732 2 роки тому +1

    ഒന്നും പറയാൻ ഇല്ല എന്നല്ല, എന്തൊക്കെയോ പറയാൻ ഉണ്ട്. അടിപൊളി 👌👌👌സൂപ്പർ ബ്രോ 🙏 👍👍

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro 🥰

  • @wildfeminine.24
    @wildfeminine.24 2 роки тому +6

    It feels good after watching your video.😁.you know the history and i haven't seen anyone describing the places like this.Well narrated and nice videography.❤️

    • @Pikolins
      @Pikolins  2 роки тому +1

      നന്ദി സുഹൃത്തേ 😍

  • @nathansissac4327
    @nathansissac4327 2 роки тому +1

    njan aaadhyam aayi aane ee channel kaanunnathe , matte famous youtubers cheyyunnathilum ethra adipoli aayitte aane bro ithe present cheythekkunnathe . keep up the good work may this channel achieve your dreams and goals

    • @Pikolins
      @Pikolins  2 роки тому

      Thank you so much for your beautiful words.. loves ❤️

  • @harikrrishnanb
    @harikrrishnanb 2 роки тому +2

    ചങ്ങലയും മറ്റുമില്ലാതെ പോകുന്നത് കാണാൻ തന്നെ നല്ല രസം..

    • @Pikolins
      @Pikolins  2 роки тому

      അതെ. ആനകളെ ഇങ്ങനെ കാണാനാ ഭംഗി. പറമ്പിക്കുളം വീഡിയോ ഒന്ന് കണ്ടുനോക്കൂ. അതിൽ
      കാട്ടാനകളെ കുറച്ചുകൂടി അടുത്ത്‌ കാണാം.

  • @adhinrajs5290
    @adhinrajs5290 Рік тому +1

    ഇന്നാണ് ഈ ചാന്നൽ കാണുന്നത്... അതും മഴയുള്ള സമയത്ത് എന്നാ ഒരു ഫീലാണ് മച്ചാനെ

  • @ammugeorge3831
    @ammugeorge3831 Рік тому

    Pikolin ethra information aanu തരുന്നത്. നല്ല ശാന്തമായ അവതരണം. ഒട്ടും ബഹിളി ഇല്ലാതെ എല്ലാ കാര്യങ്ങളും നല്ല clear ആയി പറയുന്നു.

  • @vishnurs3702
    @vishnurs3702 Рік тому +1

    എൻ്റെ പൊന്ന് ചേട്ടാ ഞാൻ ഇപ്പോൾ ഖത്തർ ജോലി ചെയ്യുന്നേ എന്നാൽ ഇത് കാണുമ്പോൾ എൻ്റെ മോനെ വേറെ mood 🥰

  • @lathatk7156
    @lathatk7156 Рік тому +1

    രണ്ടു പുഴകൾ ഒരുമിച്ച് ചേരുന്നത് ആദ്യമായിട്ട് കാണുക യാണ്.

  • @sreekanthkm7555
    @sreekanthkm7555 Рік тому +1

    എന്ത് രസാണ് ചങ്ങാതീ.. കാഴ്ചകൾ കാണാനും നിങ്ങളെ കേൾക്കാനും...

  • @nishadbasheer.3135
    @nishadbasheer.3135 Рік тому

    താങ്കളുടെ ക്യാമറയുടെ ക്വാളിറ്റി അടിപൊളിയാണ് അതുപോലെ തന്നെ അവതരണവും

  • @krishnavas8890
    @krishnavas8890 2 роки тому +1

    ഉപ്പു രുചി ഉള്ള ഈ വെള്ളത്തിനെ ഓരു വെള്ളം എന്ന് പറയും ഇത് ആനകൾക്ക് അത്രയും ഇഷ്ടം ഉള്ള കൊണ്ടാണ് എപ്പോഴും ആന ഇവടെ വരുന്നത്

  • @muthumusthu1940
    @muthumusthu1940 Рік тому +1

    Super bro somsaram kelakan nalla rasam und bro..ella video kanum..

  • @aswathyraj5166
    @aswathyraj5166 2 роки тому +1

    സൂപ്പർ.ഇവിടെ ഒന്നും പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങിനെ എങ്കിലും കാണാമല്ലോ

  • @360mallu
    @360mallu 2 роки тому +4

    ആന നടക്കുന്നത് എറണാകുളം ജില്ലയിൽ കൂടി ആണെങ്കിലും ആന വെള്ളം കുടിക്കുന്നത് ഇടുക്കി ജില്ലയിൽ നിന്നാണ് . 🔥❤️

  • @feyziwithnosurname7011
    @feyziwithnosurname7011 2 роки тому +1

    കൊമ്പന്മാർ ഇറങ്ങുന്ന വേറെ വിഡിയോ കണ്ടു. വീഡിയോ അടിപൊളി

  • @princeshaji495
    @princeshaji495 2 роки тому +2

    Roy chettan powli

  • @jith1877
    @jith1877 Рік тому +1

    ഞാൻ2വീഡിയോ കണ്ടു തുടങ്ങീതാ ഇപ്പോൾ ഈ ചാനലിന്റെ ഫാൻ ആണ് 👌👌👌

  • @sachithneelanjanam8169
    @sachithneelanjanam8169 Рік тому +2

    മനുഷ്യൻ ആശുദ്ധമാക്കിയിട്ടില്ലാത്ത കേരളത്തിലെ അപൂർവം സ്വർഗങ്ങളിലൊന്നാണിത്. രണ്ട് തവണ ഞാൻ പോയിട്ടുണ്ട്. മുഴനായി ആസ്വദിക്കാൻ പറ്റിയിട്ടില്ല. ഇനിയും പോകും. എല്ലാ കാലവസ്ഥയും ആസ്വദിക്കണം. 😊

  • @vasjshs723
    @vasjshs723 Рік тому +1

    I love..
    #Mallus drone traveller,
    #New10 vlogs,
    #Pikolins vibes,
    #Navigator 👍🏼👍🏼🥰🥰🥰 the Great visual treats...

  • @hussainaottaplackalebrahim6538
    @hussainaottaplackalebrahim6538 2 роки тому +2

    നല്ല അവതരണം super ആയിട്ടുണ്ട്

  • @basilgeorge77
    @basilgeorge77 2 роки тому +1

    Superb, video kaanunnathinoppam informationsum kittunnu ennathanu ettavum valiya karam.. keep it bro.. thanks.

  • @sarathremasan2867
    @sarathremasan2867 2 роки тому +1

    Do manushya....ottaykulla....e....ride...udallo......sherikumm.....poli ann ketooo.......maheshettan. superrraaaaa.......

  • @nishajose6290
    @nishajose6290 11 місяців тому +1

    I love watching your videos. Ipo daily minimum one video enkilum kaanum.
    Your videos are so good. We feel like travelling with you. Keep going. Full support from our family.😊😊😊😊😊😊

    • @Pikolins
      @Pikolins  11 місяців тому +1

      Thank you so much Nishajose ❤️

  • @rinoyinnocent4389
    @rinoyinnocent4389 Рік тому +1

    ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വൈകി... സംഭവം 🔥🔥🔥🔥

    • @Pikolins
      @Pikolins  Рік тому

      ❤️ സന്തോഷം

  • @vishnusasidharan9568
    @vishnusasidharan9568 2 роки тому +3

    Nice presentation 👌
    Visited Aanakulam last week..really one of the best place to visit..🥰

  • @amalbaby72
    @amalbaby72 2 роки тому +1

    ഒട്ടും ബോറടിപ്പിക്കുന്നില്ല.. നല്ല അവതരണം.. കണ്ടിരിക്കാൻ ഒരു സുഖം 🥰🥰

  • @raseenarasee9676
    @raseenarasee9676 2 роки тому +1

    നല്ല അവതരണം. Super.. ഒട്ടും മുഷിപ്പിക്കാതെ അടിപൊളി അവതരണം 👍👍

  • @Premkumar-tx6gx
    @Premkumar-tx6gx 2 роки тому +1

    Njan poyitund bro e sthalath. Kidu place aanu. Bro paranja informations ellam ennod ann oru chettan paranj thannirunnu.

  • @user-gi9zl3rd3j
    @user-gi9zl3rd3j 8 місяців тому +2

    ചാനൽ കാണാൻ ഒരു പാട് വൈകി പോയി.... ❤️ഇങ്ങനെ ഒക്കെ പോണം ന്ന് ആഗ്രഹം ഇണ്ട്

    • @Pikolins
      @Pikolins  7 місяців тому +1

      അങ്ങനെ പോണം ബ്രോ

  • @vishnuv6225
    @vishnuv6225 2 роки тому +7

    Cholin chettan bhayamkara comedy anallo😂😍

  • @ladeesh5778
    @ladeesh5778 Рік тому +1

    Im watching youtube for a longtime, but didnt saw a channel like this, you are really awesome man keep going,😍

    • @Pikolins
      @Pikolins  Рік тому

      Thank you so much bro ❤️

  • @stinoymaxon414
    @stinoymaxon414 Рік тому +1

    Presentation polich broh.... Kidilan channel

  • @riyazriyaz8076
    @riyazriyaz8076 2 роки тому +2

    വീഡിയോ നന്നായി ഇഷ്ട്ടപെട്ടു bro അവതരണം 👌🏻👌🏻👌🏻

  • @manjushasaju8468
    @manjushasaju8468 2 роки тому +1

    Summer Media yude ശബ്ദത്തിനോട് നല്ല സാമ്യം🥰🥰

  • @chillaanvlogs
    @chillaanvlogs 2 роки тому +1

    Ente പൊന്നു machane പൊളി പൊളി superrr,,,,,, എന്നാ ഒരു feeling

  • @nisharinu
    @nisharinu 2 роки тому +2

    nalla avatharanam...nice keep it ....

  • @shamsupulamanthole1510
    @shamsupulamanthole1510 Рік тому +1

    നല്ല അവതരണം ഒരുപാട് ഇഷ്ടമായി

  • @gopik8249
    @gopik8249 2 роки тому +1

    നല്ല അവതരണം സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള സൂപ്പർ വീഡിയോസുകൾ തരണം 💕

    • @Pikolins
      @Pikolins  2 роки тому

      Thank you.. 🥰 ഇതുപോലുള്ള വീഡിയോസ്‌ ഇനീം ഉണ്ടാവും.

  • @nansym.p1089
    @nansym.p1089 2 роки тому +24

    Beautifully explained video 👍🔥it gave us a good visual treat. Hats off to you for all your efforts to making this video soo soo adipoli ❤️🤝

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much Nansy 😍

  • @shijilkr86
    @shijilkr86 Рік тому +1

    dhippo kannil pettollo.. miss aayipoilo

  • @aneeshras
    @aneeshras 2 роки тому +1

    ഇത്രേം നനഞ്ഞ സ്ഥിതിക്ക് ആ ആനക്ക് ഒന്ന് കുളിച്ചു കേറാമായിരുന്നു...😅
    ആനകൾ ഇങ്ങനെ ഉപ്പു വെള്ളത്തിനു സ്ഥിരമായി വരുന്നു എന്നത് പുതിയ അറിവാണ്...റോയി ചേട്ടന് മൈക്ക് കൊടുക്കാമായിരുന്നു, പുള്ളിടെ വോയിസ്‌ അത്ര ക്ലീയർ അല്ല. അടിപൊളി വീഡിയോ 👌🏽

    • @Pikolins
      @Pikolins  2 роки тому

      Thank you bro.. 🥰

  • @ummerkunchippa5513
    @ummerkunchippa5513 2 роки тому +1

    Adipoli... Video.... Orupad prathikshikkunnu.... Katta support... Feature...... Polikkum

    • @Pikolins
      @Pikolins  2 роки тому

      Thank you so much 😍

  • @AjmalKhan-yk5kc
    @AjmalKhan-yk5kc 2 роки тому +1

    മനോഹരമാണ് നിങ്ങളുടെ ഓരോ വീഡിയോസും

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @henrycherian5005
    @henrycherian5005 10 місяців тому +1

    ഇപ്പോ വഴിയൊക്കെ സൂപ്പർ ആണുട്ടോ

    • @Pikolins
      @Pikolins  10 місяців тому

      അതെ. 2 days മുൻപ്‌ വന്നിരുന്നു

  • @saleemsali4250
    @saleemsali4250 Рік тому +2

    aadiyamaayitta ee chanal kanunnad supper sorna kolus thappunnad😃😃😃

  • @the_mist
    @the_mist 2 роки тому +1

    ഇടക്കൊക്കെ ഞങ്ങടെ നാട്ടിലേക്കും വായോ.. എരുമേലി, തുലാപ്പള്ളി, നിലക്കൽ, ശബരിമല 🥰. Always welcome 🥰

    • @Pikolins
      @Pikolins  2 роки тому

      Thanks for inviting bro ❤️

  • @sanjeedpalooran7897
    @sanjeedpalooran7897 2 роки тому +1

    Nalla vivaranam and best quality visuals👍🏻Tovinode sound pole thonnunund

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @user-wc1uk4ff1d
    @user-wc1uk4ff1d 2 роки тому +1

    നുമ്മ പോയി കണ്ട്.... സൂപ്പർ സ്ഥലം... ആനക്കുളം

    • @Pikolins
      @Pikolins  2 роки тому

      ഐവ 👍🏻✌🏻

  • @aswathisreejith1402
    @aswathisreejith1402 2 роки тому +1

    Kandirunnu pokum tta ningalude videos. Super

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @arjunba1212
    @arjunba1212 2 роки тому +1

    8.40 note the point.. Vandi vilichu varan budhimutt undu. 😜😝😂.
    .
    .
    Adipoli anu video. Enjoyed 😍👌

    • @Pikolins
      @Pikolins  2 роки тому +1

      😁😁 ha ha Thanks bro

  • @Hittheban
    @Hittheban 2 роки тому +1

    നിങ്ങളുടെ ഒക്കെയാ ലൈഫ് ബ്രോ. എൻജോയ്. നമ്മൾ മഴ കണ്ടിട്ട് നാല് വർഷം ആയി. ഇവിടെ മരുഭൂമിയിൽ എന്ത് മഴ. പക്ഷെ ഇങ്ങടെ വിഡിയോ കാണുമ്പോൾ ഒരു മഴയത്തു പോയ അനുഭവം.

    • @Pikolins
      @Pikolins  2 роки тому +1

      ഞാൻ 2 മാസം മുൻപ്‌ വരെ ദുബായിലായിരുന്നു ബ്രോ.. ലീവിനു വന്നിട്ട്‌ പോയ യാത്രകളാ ഇതൊക്കെ...

    • @Hittheban
      @Hittheban 2 роки тому

      @@Pikolins കൊള്ളാം, അത്‌ പൊളിച്ചു.. ❤️❤️

  • @walkwithlenin3798
    @walkwithlenin3798 Рік тому +1

    Enjoyed.
    Watching this video in Dec 2022.
    Still relevant.

    • @Pikolins
      @Pikolins  Рік тому +1

      Thank you so much 🥰

  • @johnsonlazar129
    @johnsonlazar129 Рік тому +1

    Very good channel to know more about forest & tourist places.. Nice explanation.. Keep it up brother.. ❤️

  • @fayu411
    @fayu411 2 роки тому +1

    Kandirunupoyi macha poliii👏👏👏👏👌👍

  • @dream3490
    @dream3490 Рік тому

    പല ചാനലും കണ്ടിട്ടുണ്ട്... ഈ ചാനൽ പ്രത്യേക വൈബ് ആണ് ട്ടോ 👍🏻

  • @munsheer_hrly
    @munsheer_hrly 2 роки тому +1

    ഉള്ളത് പറയാലോ വിഡിയോ തിരഞ്ഞെടുത്തു കാണാറ ഇപ്പൊ പതിവ് നേരിട്ട് പോയ ഫീൽ hd യിൽ കാണുമ്പോ അമ്പോ ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @vishnuvinobai
    @vishnuvinobai 6 місяців тому +1

    അവതരണം അതിമനോഹരം ❤️

    • @Pikolins
      @Pikolins  6 місяців тому

      Thank you ❤️

  • @cj2852
    @cj2852 2 роки тому +1

    നല്ല voice അടിപൊളി വീഡിയോ

  • @sujisham6636
    @sujisham6636 2 роки тому +1

    Super video presentation,your voice very nice.so thank you so much.god bless you.

  • @JaiHind408
    @JaiHind408 Рік тому

    My regards and love to you . Such a wonderful way of presentation and visuals . Can't stop seeing.

  • @shujahbv4015
    @shujahbv4015 2 роки тому +1

    ഞാൻ ആദ്യം ആയി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ നല്ല വീഡിയോ സുജിത് ഭക്തന്ടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു പിന്നെ എബിൻ ജോസ് ഏട്ടൻ ശബരി ദി ട്രാവെല്ലേർ അഷ്‌റഫ്‌ എക്സൽ ഇങ്ങനെ കുറച്ചു favourites vlogers ഉണ്ട് അവരുടെ ഇടയിൽ ഇപ്പോൾ പുതിയതായി എനിക്ക് വളരെ ഇഷ്ടം ആയി താങ്കളുടെ വീഡിയോ പിന്നെ petstation കണ്ണൂർ അദ്ദേഹം എന്റെ നാട്ടുകാരൻ ആണ് അദ്ദേഹത്തിന്റെ വീഡിയോ യും സൂപ്പർ ആണ് പറ്റുമെങ്കിൽ നമ്മുടെ കണ്ണൂർ നാട്ടിൽ ഉള്ള കടപുറവും petstation ഒക്കെ വിസിറ്റ് ചെയ്യാം അല്ലോ താങ്കളുടെ ഒരു പ്രതേകത ചില vloger മാർ കൂടുതൽ അവരുടെ മുഖം ആണ് മെയിൻ കാണിക്കാറുള്ളത് അപ്പൊ നമുക്ക് കാഴ്ച കാണുന്നതിൽ ഉള്ള ശ്രദ്ധ കൂടുതൽ കിട്ടില്ല താങ്കൾ നല്ല സംസാരം കൊണ്ട് തന്നെ കാഴ്ചകൾ കാണിക്കുമ്പോൾ നമുക്ക് ആ നല്ല സംസാരം കേട്ട് കൊണ്ട് കാഴ്ച കൂടി നന്നായി കാണാൻ സാധിക്കുന്നു ഞാൻ ഷെയർ ചെയ്യാം ഇനി സ്ഥിരം ആയി വീഡിയോ കാണുകയും ചെയ്യും നിർത്തരുത് ഇനിയും തുടർന്ന് ചെയ്യുക കണ്ട പ്രാങ്ക് ഫാമിലി വീഡിയോ അതൊക്കെ കണ്ട് വ്യൂസ് കൂട്ടുന്ന പ്രേക്ഷകർ ഇത്ര നല്ല കണ്ട് വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നു

    • @Pikolins
      @Pikolins  2 роки тому

      മനസ്സുകൊണ്ടുള്ള എഴുത്തിനു Thank you so much സുഹൃത്തേ... 🥰

  • @arunraveendran6750
    @arunraveendran6750 2 роки тому +1

    Bro നിങ്ങളുടെ ഒരു വീഡിയോ കാണാൻ ഇടയായി..... 🥰അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു പിന്നെ ഉൾപെടുത്തിയ എല്ലാ വീഡിയോ കണ്ടു.... 🥰🥰🥰

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much ❤️

  • @saranjithrk3995
    @saranjithrk3995 Рік тому +2

    നല്ല അവതരണം 🥰