പാവറട്ടി ചരിത്രവഴികളിലൂടെ - (ഡോക്യുമെൻ്ററി) സംവിധാനം - ഷാജി തരകൻ

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 9

  • @JOCORNER
    @JOCORNER 7 місяців тому +1

  • @sulekhaprabhakaran648
    @sulekhaprabhakaran648 2 місяці тому +3

    അവതരണം അസ്സലായിട്ടുണ്ട്..... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👏👏💐💐. അതോടൊപ്പംത്തന്നെ ഒരു കാര്യം.... സ്ത്രീകൾ.... അതും ആക്കാലത്തു അവരുടെ കഠിന ഫലത്തിന്റെ ഫലം.... കീർത്തിയിൽ ഒട്ടും കുറവില്ലാത്ത പാവറട്ടിയിലെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന christking girls highschool ഉം അവിടെത്തന്നെ പ്രവർത്തിച്ചിരുന്ന T. T. C യും പാവറട്ടിക്ക് അഭിമാനമായ ധാരാളം വനിത ഗുരുക്കളെ സമ്മാനിച്ചതും.... അക്കാലത്തു majer ജനറൽ ആയി ഉയർന്നുവന്ന സ്ത്രീ രത്നമായ വട്ടരങ്ങത്തു ഗൗരിഅമ്മയും ❤🙏

  • @bennyjacobadv9012
    @bennyjacobadv9012 Місяць тому +2

    വിശുദ്ധ യഔസെപിതാവിന്റ ദിവ്യ സാന്നിധ്യത്തിൽ അനുഗ്രഹിക്കപ്പെട്ട നാട്. പുണ്ണ്യ ഭൂമി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedharankp9878
    @sreedharankp9878 4 дні тому

    അങ്ങനെ പാവറട്ടിയുടെ ചരിത്രം എന്ന് പറഞ്ഞ് കേരളത്തിലെ കുറെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ചരിത്രം കേട്ടു. അവിടങ്ങളിലേക്ക് പവറട്ടിയിൽ നിന്നുള്ള ദൂരവും കിലോമീറ്ററിൽ പറഞ്ഞു😂

  • @shajitharakanp5918
    @shajitharakanp5918  8 місяців тому

    ❤❤

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 3 місяці тому +1

    വെട്ടുവഴി എന്ന പാവറട്ടി..

  • @prabhakaranmp7900
    @prabhakaranmp7900 2 місяці тому

    Thrilled to know more about the illustrious Pavaratty. Fantastic effort. Kudos to the idea and also the team behind it.....🌹🌹🌹🌹
    However, the video would have been a work of "STATESMANSHIP" and been a more acceptable one, if it did not reflect completely genender bias in as much as there is absolutely no mention about the women's contribution in Pavaratty; no mention about the illustrious Girls' High School; no mention about women who rose even to national level in fame & positions, etc. 😔
    The anchoring too could have been still better & catchy.

  • @shajitharakanp5918
    @shajitharakanp5918  8 місяців тому

    ❤❤