mineature cinima theatre ഓലപ്പുര സിനിമ ടാക്കീസ് - ൻ്റെയും അനുബന്ധ സംഗതികളുടേയും വീഡിയോലൈക്ക് - ഷെയർ

Поділитися
Вставка
  • Опубліковано 26 вер 2024
  • Old Theatre Miniature in Kerala
    മിനിയേച്ചർ രൂപത്തിലുള്ള ഓലപ്പുര സിനിമ ടാക്കീസ് - ൻ്റെയും അനുബന്ധ സംഗതികളുടേയും വീഡിയോ

КОМЕНТАРІ • 75

  • @shibustartunes
    @shibustartunes 5 місяців тому +5

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല... ആ കാലത്ത് ജീവിച്ച ആളുകൾക്ക്... ഓർമകളുടെ പൂക്കാലം ❤❤❤❤😍🥰

  • @HeemsMiniatureWorld
    @HeemsMiniatureWorld 3 роки тому +9

    ഇതിൽ വെച്ചേരിക്കുന്ന ഓരോ വസ്തുക്കളുടെ അളവും പ്രൊപോർഷനും വളരെ കറക്റ്റ് ആണ് എന്നതാണ് ഇതിന്റെ സൗന്ദര്യം... വ്യത്യസ്തമായ ഒരു മിനിയേച്ചർ സൃഷ്ടി... great work...

    • @shajitharakanp5918
      @shajitharakanp5918  3 роки тому +1

      നല്ല അഭിപ്രായത്തിന് വളരെ നന്ദി

    • @solotraveler4431
      @solotraveler4431 15 днів тому

      സൂപ്പർ

  • @abysworld4991
    @abysworld4991 3 роки тому +5

    നിർമ്മിതം അതി മനോഹരം 👍

    • @shajitharakanp5918
      @shajitharakanp5918  2 роки тому

      നല്ല അഭിപ്രായത്തിന് നന്ദി

  • @meesamadhavan2391
    @meesamadhavan2391 5 місяців тому +3

    അതിമനോഹരം 👌...
    Cinema theatre അറിവും അനുഭവങ്ങളും ഗ്രൂപ്പ്‌ മെമ്പർ

  • @BIJIable
    @BIJIable 3 роки тому +4

    ചേട്ടാ superb creation. സിനിമ ഓടുന്നതൊക്ക uff 👌👌👌

    • @shajitharakanp5918
      @shajitharakanp5918  2 роки тому

      വളരെ നല്ല അഭിപ്രായത്തിന് നന്ദി

  • @sudhi6839
    @sudhi6839 3 місяці тому +3

    ചേട്ടാ നല്ലതായിട്ടുണ്ട്. വീണ്ടും നമ്മളെ പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നു 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤😍😍😍😍😍😍😍😍

  • @muneerchand4160
    @muneerchand4160 3 місяці тому +1

    ഇത് നിർമ്മിച്ച നീ ഒരു മുത്താണ് അഭിനന്ദനങ്ങൾ❤

  • @niyashabu2425
    @niyashabu2425 3 роки тому +3

    Super

  • @rameshramankutty261
    @rameshramankutty261 16 днів тому +1

    super

  • @hameedhbombay9093
    @hameedhbombay9093 3 роки тому +4

    💕💕

  • @abdulnazir2791
    @abdulnazir2791 2 місяці тому +1

    ഓർമ്മകൾ mak Rep

  • @pradeepveedee9697
    @pradeepveedee9697 2 місяці тому +1

    സംഗതി സൂപ്പർ.. കുറച്ചു കൂടി ഒറിജിനാലിറ്റി കൊടുക്കാമായിരുന്നു എന്ന് തോന്നി.
    ഈ തീയറ്ററിൽ കളിക്കുന്നത് മീൻ എന്ന സിനിമയാണ്. വരുന്നു എന്ന് കാണിക്കുന്നത് അങ്ങാടിയും. 1980 ൽ ആണ് അങ്ങാടി റിലീസ് ചെയ്തത്. മീൻ ആവട്ടെ രണ്ടു കൊല്ലം കൂടി കഴിഞ്ഞും. അതുകൊണ്ട് കളിക്കുന്ന സിനിമ അങ്ങാടിയും വരാൻ പോകുന്ന സിനിമ മീനുമായി കാണിക്കാമായിരുന്നു.
    1970-80 കാലഘട്ടങ്ങളിൽ C ക്ലാസ്സ്‌ തീയറ്ററുകളിൽ സാധാരണ ഇതുപോലെ മുഴുവനും കുഷൻ സീറ്റുകളൊന്നും പതിവില്ല. റിസർവേഡ് ഫസ്റ്റ് ക്ലാസ്സുകളിൽ കസേര, സെക്കന്റ്‌ ക്ലാസ്സിൽ ചാരു ബെഞ്ച് പിന്നെ ഏറ്റവും മുന്നിലെ തേർഡ് ക്ലാസ്സിൽ ബെഞ്ച്..
    പിന്നെ നടുക്ക് മര ത്തൂണുകളും അതിൽ ചുവന്ന ഫയർ എക്സ്ടിൻഗ്യുഷറകളും ഒപ്പം കട കടാ കറങ്ങുന്ന കുറച്ചു ഫാനുകളും.
    സിനിമ തുടങ്ങുന്നതിനു മുൻപ് കോളാമ്പി മൈക്കിൽ പാട്ടും തുടങ്ങാൻ നേരം നീട്ടിയ ബെല്ലും പ്രോജക്ടർ ഓടുമ്പോൾ അതിന്റെ ശബ്ദവും കൂടി ചേർത്താൽ സംഗതി കൂടുതൽ ഭംഗി ആയേനെ.. 👌👌👌👌

  • @tonysimon4069
    @tonysimon4069 3 роки тому +3

    👍👍👍👍👍👍

    • @shajitharakanp5918
      @shajitharakanp5918  4 місяці тому

      ഓർമ്മകൾക്ക് മരണമില്ല

    • @shajitharakanp5918
      @shajitharakanp5918  4 місяці тому

      ഓർമ്മകൾക്ക് മരണമില്ല

  • @josephctpavaratty7944
    @josephctpavaratty7944 3 роки тому +4

    👌👌👌

  • @anugrahatheeram6859
    @anugrahatheeram6859 13 днів тому

    I love it

  • @tonysimon4069
    @tonysimon4069 3 роки тому +3

    👌👌👌👌👌👌

  • @josephctpavaratty7944
    @josephctpavaratty7944 4 місяці тому +1

    👍👍👍

  • @tonysimon4069
    @tonysimon4069 3 роки тому +3

    👏👏👏👏👏👏👏👏👏👏

  • @vazhathopevlogs2027
    @vazhathopevlogs2027 5 місяців тому +1

    ഞാനും ആ ഗ്രൂപ്പിൽ ഒരു അംഗം ആണ് cinema തിയേറ്റർ അറിവും അനുഭവങ്ങളും. ❤️❤️❤️

  • @UNDISPUTEDWORLDGthinz
    @UNDISPUTEDWORLDGthinz 3 роки тому +1

    Excellent work

  • @ishaqmangalan1620
    @ishaqmangalan1620 4 місяці тому +2

    ❤❤ജയൻ സീമ അങ്ങാടി കോഴിക്കോട് സംഗം ഓ വല്ലാത്ത നൊസ്റ്റാൾജിയ

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 4 місяці тому +2

    രോഗമില്ലാത്ത കാലം,
    ജാതി മതമില്ലാത്ത കാലം,
    പരസ്പര സ്നേഹമുള്ള കാലം,
    രാഷ്ട്രീയമില്ലാത്ത കാലം,
    എല്ലാവർക്കും ഒരേ മന്ത്രം സിനിമ😢
    ഈ കാലം തിരിച്ചു വരില്ല

    • @shajitharakanp5918
      @shajitharakanp5918  4 місяці тому

      വളരെ നല്ല അഭിപ്രായത്തിന് നന്ദി

  • @UNDISPUTEDWORLDGthinz
    @UNDISPUTEDWORLDGthinz 3 роки тому +3

    Porichu 🔥

  • @josephctpavaratty7944
    @josephctpavaratty7944 5 місяців тому +1

    🎉👍👍👍

  • @benzfotography
    @benzfotography 2 роки тому +1

    Superb...

  • @rajanv3380
    @rajanv3380 2 місяці тому +1

    അന്നത്തെ ബസ്സിൽ ഡ്രൈവർ ഇല്ലാതെയാണോ ബസ്സ് ഓടിയിരുന്നത്

  • @anugrahatheeram6859
    @anugrahatheeram6859 13 днів тому +1

    ഇതുപോലെ real ആയിട്ടു എവിടെ എങ്കിലും ഉണ്ടോ?

  • @____Fai.zal____
    @____Fai.zal____ 3 місяці тому +1

    😍😍🥺🔥❤️👍🏻

  • @TheKingshaik
    @TheKingshaik 5 місяців тому +1

    adipoli

  • @premkumarpremkumar69
    @premkumarpremkumar69 5 місяців тому +1

    ഞാനും ഈ ഗ്രൂപ്പിൽ അംഗമാവുന്നു ഞാൻ ഒരു സിനിമ ഓപ്പറേറ്റർ ആണ്

  • @s.ganeshraja8216
    @s.ganeshraja8216 3 місяці тому +1

    Only theatre out look where is cabin room

  • @ShihabshayanShihab-op7ny
    @ShihabshayanShihab-op7ny 5 місяців тому +1

    ❤❤🤝അടിപൊളി

  • @vishnupfwa
    @vishnupfwa 5 місяців тому +1

    Adipoli ❤️

  • @mohamedkabeer7205
    @mohamedkabeer7205 3 місяці тому

    ഓൾഡ് ഈസ്‌ ഗോൾഡ് ആ പഴയ കാലം ഒരുവല്ലാത്ത അനുഭവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srikumarbabu1553
    @srikumarbabu1553 5 місяців тому +1

    🎉

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 4 місяці тому

    Best ❤️ super 😢😢😢😢

  • @arunvalsan1907
    @arunvalsan1907 Місяць тому +1

    OLAPURAKALIL ORU KAALATHUM CURTAIN RAISER UNDAAYIRUNNILLA😅😅😅😅😅😅😅😅😅

  • @renjithpc9785
    @renjithpc9785 3 місяці тому +2

    20000 വരെയും ഉണ്ടായിരുന്നു

  • @vijayakumark.p2255
    @vijayakumark.p2255 2 місяці тому +1

    14 വർഷം സെഞ്ച്വറി ഫിലിംസിൽ റെപ്രസെന്റേറ്റീവ് ആയിട്ടും മറ്റും വർക്ക് ചെയ്ത ഒരു വ്യക്തിയാണ് ഞാൻ. ഒരുപാട് ഓല ടാക്കി സുകൾ ആ കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ട് . ഇന്നതൊക്കെ ഒരു ഓർമ്മയായി അവശേഷിക്കുന്നു. എന്റെ നാട്ടിൽ തന്നെ തൊട്ടടുത്ത് രണ്ട് ടാക്കീസുകൾ ഉണ്ടായിരുന്നു. ഒരു ടാക്കീസിൽ ഞാൻ അറ്റൻഡ് ചെയ്തിട്ടുമു ണ്ട്. ആ പഴയ കാലങ്ങളൊക്കെ ഇന്നത്തെ പുതിയ തലമുറയ്ക്ക് എന്തെങ്കിലും അറിയുമോ. ഇപ്പോൾ തീയറ്റർ എല്ലാം അടിമുടി മാറി, വലിയ ആധുനിക തീയറ്റർ ആയി മാറിയിരിക്കുന്നു.

  • @tharun8327
    @tharun8327 4 місяці тому +1

    😂😂

  • @shajitharakanp5918
    @shajitharakanp5918  Рік тому

    ua-cam.com/video/aGh6KmXB3xw/v-deo.html

  • @vazhathopevlogs2027
    @vazhathopevlogs2027 5 місяців тому +1

    #theatre_balcony

  • @tonysimon4069
    @tonysimon4069 3 роки тому +4

    Super

  • @shajitharakanp5918
    @shajitharakanp5918  Рік тому

  • @shajitharakanp5918
    @shajitharakanp5918  Рік тому

    ua-cam.com/video/FHlQ1vQARP0/v-deo.html