Grand Vitara Real Mileage Test | ഒറ്റ ടാങ്ക്‌ എണ്ണ കൊണ്ട്‌ കേരളം കറങ്ങി | Najeeb

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 579

  • @nidhinkk3374
    @nidhinkk3374 5 місяців тому +101

    അടിപൊളി റിവ്യൂ ഇതുപോലുള്ള റിവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു

  • @jiljomathew
    @jiljomathew 5 місяців тому +151

    വീഡിയോ 👌. അതെ പോലെ എല്ലാമതങ്ങളെയും ഒരേപോലെ കണ്ടു ബഹുമാനിക്കുന്ന വെക്തി.. Respect dear🙋‍♂️. Gd bls

    • @NajeebRehmanKP
      @NajeebRehmanKP  5 місяців тому +10

      🥰🫂

    • @yumi-t2zwo7
      @yumi-t2zwo7 5 місяців тому +1

      ❤❤❤❤❤

    • @ranjithk9150
      @ranjithk9150 5 місяців тому +9

      അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, മലയാളി അല്ലെ 😊

    • @kpnavas
      @kpnavas 4 місяці тому +3

      islamil mattulla mathangale bahumanikkan kalpikkunnu

    • @pprprifile9490
      @pprprifile9490 4 місяці тому

      @@kpnavas
      Head, hand 🤚 vettano koya
      who is teaching
      Terrorism who is teaching islam

  • @mifanfinanmustafa8115
    @mifanfinanmustafa8115 5 місяців тому +34

    നല്ല അവതരണം, വാഹനത്തെ കുറിച്ചുമാത്രമല്ല കുറച്ചൊക്കെ അതാതു നാടുകളെ കുറിച്ചും, അതിൽ കുറച്ചു മതസൗഹാർദ്ധവും എല്ലാം കൂടി ആകുമ്പോൾ വിഡിയോക്ക് നല്ല നിറവേകി.. ഇനിയും ഉന്നതിയിൽ എത്തട്ടെ, എത്തും 👍

    • @NajeebRehmanKP
      @NajeebRehmanKP  5 місяців тому

      Thank you so much brother

    • @AbdulSalam-tc1ro
      @AbdulSalam-tc1ro 4 місяці тому

      Inshallah Decemberil njanum irakkunnud oru grand vitara

  • @rijazbm
    @rijazbm 5 місяців тому +16

    Thank you for mentioning roads in Thrissur, it is a worst nightmare when traveling to the south. ഇത്രയും വൃത്തികെട്ട റോഡ് വേറെ കണ്ടിട്ടില്ല.

  • @ashokkumar-ny6ei
    @ashokkumar-ny6ei 5 місяців тому +13

    നജീബ് പൊളിയല്ലേ... എല്ലാ വിഡിയോസും വളരെ നല്ല നിലവാരം ഉള്ളതാണ്... എന്നും ഇതുപോലെ അല്ലെങ്കിൽ ഇതിലും നന്നായി വീഡിയോസ് എടുക്കാൻ സാധിക്കുമാറാകട്ടെ....❤

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 4 місяці тому +1

    എന്റെ കയ്യിൽ ഒരുവാഹനവുമില്ല ഗൾഫിൽ കുറെകാലം ഒരുവിധം എല്ലാവാഹനങ്ങളും ഓടിച്ചിട്ടുണ്ട് എല്ലാകമ്പനിയുടെ വാഹനത്തിനെക്കുറിച്ചുമറിയാൻ വലിയതാല്പര്യമാണ് ഈവീഡിയോ ഫുൾക്കണ്ടു. വളരെ ഇഷ്ടപ്പെട്ടു നന്ദി ബ്രദർ ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു. 👍👍👍

  • @afnasps7440
    @afnasps7440 5 місяців тому +7

    സംഭവം അടിപൊളി വണ്ടി ആണല്ലോ.ഇങ്ങനെ ഒരു പവർ വണ്ടിക്ക് ഇത്രയും മൈല്ലേജ് എന്ന് പറയുമ്പോ ഗ്രാൻഡ് വിറ്റാര എടുക്കാൻ ബെസ്റ്റ് ആണ് 👍❤️

  • @habeebrahman7511
    @habeebrahman7511 5 місяців тому +13

    ഇതുപോലത്ത videos ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു 🙌

  • @anooprna6435
    @anooprna6435 5 місяців тому +37

    എൻ്റെ സ്വിഫ്റ്റ് ഡീസൽ11 വർഷമായി ഉപയോഗിക്കുന്നു. അതിനിടക്ക് വന്ന പണി രണ്ട് ഷോക്കബ് സോർബർ മാറ്റി ഹാൻ്റ് ബേക്ക് കേബിൾ മാറ്റി. പീരിയോടിക്കൽ സർവീസ് അല്ലാതെ വേറെ ഒരു ബുദ്ധിമുട്ടും ഇത് വരെ ഇല്ല. മൈലേജ് ഹൈവേയിൽ 22-24 ഈസിയായി കിട്ടുന്നു. ഹൈവേയിൽ 80- 100 വളരെ സ്മൂത്ത് കംഫോർട്ട് ആണ്. ഫീച്ചേഴ്സ് കുറവാണങ്കിലും അത്യാവശ്യം ഫീച്ചേഴ്സ് എക്സ്റ്റേണലായി ചെയ്തിട്ടുണ്ട്. വീട്ടിലെ അംഗം ആണ്. ഫീച്ചേഴ്സ് ഉള്ള പല പുതിയ വണ്ടി കളും ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടും എക്സേഞ്ച് ചെയ്താലൊ എന്ന് ആലോചിച്ചിട്ടും സ്വിഫ്റ്റിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറി ഇരുന്നാൽ ഇറങ്ങാൻ തോന്നില്ല. ഒഴിവാക്കാനുംതോന്നുന്നില്ല. വീട്ടിൽ എല്ലാവർക്കും ഒരേ അഭിപ്രായം.

    • @yousafanz
      @yousafanz 4 місяці тому +1

      എന്റെതും ഇതേ അവസ്ഥ ആണ്. ഉള്ള റിറ്റ്സ് കാർ ഒഴിവാകുവാനും വേറെ വാങ്ങുവാനും തോന്നുന്നില്ല. Since 2012

    • @Fineautotech
      @Fineautotech 4 місяці тому +1

      Fiat

    • @hitheshsibi5605
      @hitheshsibi5605 4 місяці тому +2

      Car കൊടുക്കുന്നു എങ്കിൽ parayanam 😊

    • @anooprna6435
      @anooprna6435 4 місяці тому

      @@hitheshsibi5605 ഗ്രാൻഡ് വിറ്റാറ സെക്കൻ്റ് ഇറങ്ങിയതിന് ശേഷം നോക്കാം.😊

    • @Universe20243
      @Universe20243 4 місяці тому

      Swift desire same ഡ്രൈവിംഗ് കംഫർട്ട് അല്ലെ

  • @riyaskt8003
    @riyaskt8003 5 місяців тому +8

    My friend is getting above 20 kmpl in normal smart hybrid engine in highway (to Chennai)

    • @RetroGaayakan
      @RetroGaayakan 4 місяці тому

      Strong hybrid onroad etraya bro?

  • @iammdshareef
    @iammdshareef 5 місяців тому +9

    Good one bro, vitara js highly impressive.
    Great presentation♥️

  • @onlineuser3745
    @onlineuser3745 3 місяці тому +4

    ഈ മൈലേജ്. കിട്ടണം എങ്കിൽ നിങ്ങൾ. 25 ലക്ഷം കൊടുക്കണം
    ഷോറൂം ൽ ചെന്നാൽ. മൈലേജ്. എന്നൊരു വർത്തമാനം പൊലും ഇല്ല. ... ഇത്രയും വിലകുറവിനു. റിഡ്ജ്റയുക വലിയ ചാക്ക്. അതാണ് അവരുടെ ലൈൻ. ......

  • @binupuravath3162
    @binupuravath3162 5 місяців тому +8

    A different kind of car and travel video…..really good.

  • @girishradhakrishnan1022
    @girishradhakrishnan1022 3 місяці тому

    A very viewer-friendly review, Najeeb. Thank you for talking to us as laymen, without spewing any jargon and bad English, like most so-called experts do. I am considering exchanging my compact SUV for either a Grand Vitara or Hyryder hybrid and have been somewhat confused with the large amount of diverse information and recommendations we see. You have helped a lot.

  • @ArunRm-wf1wh
    @ArunRm-wf1wh 5 місяців тому +4

    ❤❤❤ ഒരുപാട് നയന ഭംഗിയുള്ള കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ബ്രോ

  • @the350azoker
    @the350azoker 5 місяців тому +4

    Appreciation to your efforts ❤

  • @ibrahimnp9512
    @ibrahimnp9512 4 місяці тому

    നജീബെ നല്ല അടിപൊളി വിഡിയോ എല്ലാ മതങ്ങളെയും ഉൾപെടുത്തിയറ്റിൽ ബിഗ് സല്യൂട് ഞാൻ വൈലത്തൂരിലുള്ള ആളാണ് ഇപ്പോൾ ഖത്തറിൽ ആണ്

  • @perfectionist2727
    @perfectionist2727 4 місяці тому +1

    തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് നജീബ് ഇക്കാനെ കണ്ടിരുന്നു നല്ല പെരുമാറ്റമുള്ള നല്ല സ്വഭാവമുള്ള വ്യക്തിയായിട്ട് ഫീൽ ചെയ്തു☺️

  • @sajidkarippal5510
    @sajidkarippal5510 5 місяців тому +26

    തലശേരി മാഹി ബൈപാസ് എങ്ങിനെയുണ്ട് സൂപ്പർ അല്ലെ പ്രാശാന്ത സുന്ദരമായ എന്റെ നാട് ആ സിഗ്നലിന്റ ജസ്റ്റ്‌ 300 mtr അപ്പുറത്താണ് എന്റെ വീട്

    • @salmanulfarisp2718
      @salmanulfarisp2718 5 місяців тому +1

      ബാലത്തിലാണോ 😁

    • @sajidkarippal5510
      @sajidkarippal5510 5 місяців тому

      @@salmanulfarisp2718 പെരിങ്ങാടി

    • @Savarkar123
      @Savarkar123 5 місяців тому +1

      Veedu parey broo athu vazhi pokumboool kalleriyaam

    • @sajidkarippal5510
      @sajidkarippal5510 5 місяців тому

      @@Savarkar123 oposite indian public school mangottum kaav temble aduth

    • @floki118
      @floki118 5 місяців тому

      ​​@@Savarkar123വേറെ ഒന്നും ഏറിയരുത് 😂🤌

  • @arunmoorthy74
    @arunmoorthy74 5 місяців тому +6

    Good work bro..base models with on road price ..expect cheyunu..goodluck

  • @anoopkjayan
    @anoopkjayan 5 місяців тому +1

    Gre8 effort bro.. With Vitra Colne My Toyota Hyryder is also happy with the same as mentioned in this review ❤

  • @StandwithTruth03
    @StandwithTruth03 5 місяців тому +5

    Great & useful effort.
    Hearty congratulations 👏🎉

  • @elonmusk3005
    @elonmusk3005 4 місяці тому +1

    ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @jojigeorge7525
    @jojigeorge7525 5 місяців тому +7

    Saw the petrol tanks overflows.....why can't you do a video about the mismanagement at the petrol banks.....regularly, it happens.....when asks, it would be a clash......

  • @kapilgm7306
    @kapilgm7306 5 місяців тому +20

    Safety എന്ന് പറഞ്ഞ് മെഴുകുന്നവർ അറിയാൻ.
    Grand Vitara, Brezza ഒക്കെ suzuki യുടെ Global C platform based വണ്ടികൾ ആണ്. Brezza scored 4 stars in GNCAP. പപ്പടം വണ്ടികൾ Heartect platform based ആണ്. എന്തുകൊണ്ടാണ് ഇറങ്ങിയിട്ട് ഇത്ര നാൾ ആയിട്ടും Grand Vitara test ചെയ്ത് report പുറത്ത് വിടാത്തത് എന്ന് ചിന്തിക്കുന്നത് നല്ലത് ആണ്. പിന്നെ പേര് കേൾക്കും പോലെ അല്ല.. GNCAP ഒരു പ്രൈവറ്റ് Organisation ആണ്. പിന്നെ ഇവിടെ 5 star safety rating വെച്ച് ഇറങ്ങുന്ന പല വണ്ടികളും reliability rating നോക്കിയാൽ 0 ആണ്.
    NB: ഞാൻ Maruti Suzuki fan അല്ല.. but facts are facts.. ഏതെങ്കിലും ഒരു ബ്രാണ്ടിനോട് ഉള്ള fanism മാറ്റി വെച്ച് ഒന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു.

    • @arunantony6365
      @arunantony6365 4 місяці тому

      Onju podapaa,,, old brezza aa 4 star..... Pinna all maruti products waste quality aa ,,,, veetil maruti vandikal undarnnathaa ...... Ellam vittu kalanju

    • @arunantony6365
      @arunantony6365 4 місяці тому

      Pinna Europe il maruti alla vandi erakunna ,,,, direct suzukii aà so build quality is different.......😊

    • @kapilgm7306
      @kapilgm7306 4 місяці тому +1

      ഇവിടെ maruti വണ്ടികളുടെ quality best ആണെന്ന് ആരാ പറഞ്ഞത്? Europe നെ പറ്റി എന്തേലും ആരേലും പറഞ്ഞോ? Heartect platform based വണ്ടികൾ പോലെ പപ്പടം അല്ല Global C platform എന്നാണ് പറഞ്ഞത്. എന്താണ് comment il പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്ക് ആദ്യം.

    • @ajeeshs1883
      @ajeeshs1883 4 місяці тому +2

      ഫൈവ് സ്റ്റാർ തുരുമ്പു പാട്ട ഫാനോളികൾക്കു ഇന്ന് കുരുപൊട്ടും 🤣

    • @sreerajvnair1
      @sreerajvnair1 4 місяці тому

      Pappadam fan spotted 😂. Grow up Maruthi. Still in 90s design and interiors

  • @naseebvlogs
    @naseebvlogs 4 місяці тому +1

    വലിയൊരു എഫേർട് ❤നല്ല അവതരണം

  • @athulkv2978
    @athulkv2978 5 місяців тому

    I am using the smart hybrid vehicle for 1yr.There is a major prblm regarding the head lamp visibility,the cornering visbility is so poor.under thigh support on the rear seat is beleow avg.But the vechicle is quite safe,engine is very smooth

  • @bijuvadakkethattil993
    @bijuvadakkethattil993 5 місяців тому +4

    Your presentation so good

  • @ATL-h1r
    @ATL-h1r 5 місяців тому +44

    ഹൈബീഡ് സംവിധാനം ടൊയോട്ടയുടേതാണ് , പ്രമോഷൻ തരുന്നത് അവർ അല്ലാത്തതിനാൽ മനപ്പൂർവ്വം ആ പേര് ഒഴിവാക്കി.

    • @NajeebRehmanKP
      @NajeebRehmanKP  5 місяців тому +8

      Correct analllo paranjath!

    • @floki118
      @floki118 5 місяців тому +7

      എന്ന glanza യിൽ produced by maruthi എന്ന് badge വെക്കണം 😌

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 5 місяців тому +4

      highbeed alla aunty hybrid 😝

    • @noufalkp4702
      @noufalkp4702 5 місяців тому +1

      ​@@floki118 aaa kannada eduk

    • @floki118
      @floki118 5 місяців тому

      @@noufalkp4702 കയ്യിൽ ഇല്ല ഒന്ന് വാങ്ങിച്ച് തായോ

  • @pramodmp3933
    @pramodmp3933 2 місяці тому

    WELCOME TO TRIVANDRUM BRO
    EXCELLENT PRESENTATION

  • @hadeesh7
    @hadeesh7 4 місяці тому

    adipoli,nalla avatharanam.......video super

  • @jerinaji8944
    @jerinaji8944 5 місяців тому +18

    Petrol overflowing 😢

  • @sreekanthrnair7963
    @sreekanthrnair7963 2 місяці тому

    ഇതാണ് റിവ്യൂ. പൊളിച്ചു ബ്രോ ❤️❤️❤️

  • @rahmathullahnizar3199
    @rahmathullahnizar3199 4 місяці тому

    Nice review video in grand vitara❤

  • @AaravamPG
    @AaravamPG Місяць тому

    Hi brother,
    Thanks for the detailed review, it was really helpful! I’m planning to book the strong hybrid version today. I just have one question about the sunroof-do you feel any heat inside the car while driving in the afternoon? You’ve covered everything else really well in the video.
    Thanks again!

  • @psuhail
    @psuhail 3 місяці тому

    very relevant review highly appreciated your efforts ☺️👍

  • @bishoptoothpaste1858
    @bishoptoothpaste1858 4 місяці тому

    Congratulations 🎉👏 on your effort

  • @hawkeye4769
    @hawkeye4769 5 місяців тому +2

    ningal maheyil aanu petrol adiche, vadakar ethi ennu kanichu athinu shesham ningal kanichachuthu nadal gate aanu, appo ningade petrol almost kannur ethiyappo kaali aayi. mahe ninnu less amout petrolum adichu. anyway good vlog keep it up.
    its an awesome chassis - european global c platform

    • @NajeebRehmanKP
      @NajeebRehmanKP  5 місяців тому

      Njan tirur il ninnan enna adichath bro

    • @hawkeye4769
      @hawkeye4769 5 місяців тому

      @@NajeebRehmanKP sorry bro anyway great video bro, maybe my assumptions were wrong.

  • @aswinbbalram6852
    @aswinbbalram6852 14 днів тому

    അടിപൊളി ❤

  • @sijumohan9690
    @sijumohan9690 5 місяців тому +4

    Can you give the safety about grand vitara? Mileage and service are good in India. How many airbag etc etc. Is this fully built by Suzuki?

  • @kl-8170
    @kl-8170 5 місяців тому +9

    വർക്കല to ചെന്നൈ 750 km 16.മണിക്കൂർ കൊണ്ട് yamaha ray zr 125 സ്കൂട്ടിയിൽ ഓടിച്ചു തീർത്ത ഞാൻ 🥰🥰🥰🤷‍♂️

  • @vijayakrishnanp5536
    @vijayakrishnanp5536 5 місяців тому +6

    ഓടിക്കാൻ പറ്റിയ road condition ആണ്.... എല്ലാ ആശംസകളും.. 👍👍👍😜.. തൃശൂർ -- കുന്നംകുളം റോഡിലൂടെ ഓടിക്കണേ..

    • @infokites3994
      @infokites3994 5 місяців тому

      ente ponnooo...ente car rand kashnam aaayi murinjilla enne ulloo....athrakk durantham road aanu...thrissur kunnamkulam road. avide ovu palam okke chaadi kayaranam...ente verna 😮‍💨

    • @hadivattathani1807
      @hadivattathani1807 5 місяців тому

      ഇന്ന് പോയള്ളു ന്റെ പൊന്നോ 😇

    • @NajeebRehmanKP
      @NajeebRehmanKP  5 місяців тому

      Video yil aa sthalam ethumbo ellam parayunund , pls watch bro

    • @rijazbm
      @rijazbm 5 місяців тому +1

      മലപ്പുറം മുതൽ കൊച്ചി വരെ യാത്രയില്‍ തൃശ്ശൂര്‍ എത്തുമ്പോ വണ്ടി തിരിച്ചു പോവാന്‍ തോന്നും. അവിടത്തെ ജനങ്ങളെ വേണം പറയാന്‍, ഇത്രയും കാലമായിട്ടും ഒരു മാറ്റവുമില്ല.
      ഊര വേദന ഉണ്ടെങ്കിൽ അത് ഇരട്ടിയായി കൂടും. പിന്നെ വണ്ടിയുടെ കാര്യം പറയേണ്ട!

  • @Orque01
    @Orque01 4 місяці тому

    One of the best Review ♥️
    Well executed along with highlighting Kerala's Beauty... Worth Watching and Hat's off for 4days Effort and Time. Bless you Both 🙌🏼😊

  • @AbhishekE-nf2ro
    @AbhishekE-nf2ro 4 місяці тому +4

    മാരുതി ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായിരുന്നു എന്നുള്ള കാര്യം നമ്മൾ പലരും മറന്നു പോയി

  • @Deepuuhhh
    @Deepuuhhh 2 місяці тому +1

    Bro puthiya thar roxx milage test cheyoo

  • @nvd2298
    @nvd2298 4 місяці тому

    അടിപൊളിയാ മച്ചാനെ

  • @Arjun_Mohan3
    @Arjun_Mohan3 Місяць тому +1

    1:26 daivame 😮 petrol alle aa pokunathu?

  • @pachappuclub6152
    @pachappuclub6152 4 місяці тому

    Wonderful attempt...

  • @sreejithv7876
    @sreejithv7876 4 місяці тому

    Very excellent experiment. ❤

  • @RockyRock-vv3ex
    @RockyRock-vv3ex 5 місяців тому +4

    ഈ മഴയായത് ഓടിച്ചാൽ ac വേണ്ടി വരില്ല . അതുകൊണ്ട് തന്നെ നല്ല മൈലേജ് കിട്ടും.Honda Amaze ഡീസൽ can give 25 easily in these conditions with out hybrid.

    • @imailumailymail
      @imailumailymail 5 місяців тому

      Ac ittattile?

    • @ranjithk9150
      @ranjithk9150 5 місяців тому +2

      ഗ്ലാസ് ഫോഗ് പിടിക്കില്ലേ ? ബാംഗ്ലൂർ ട്രാഫിക്കിൽ എനിക്ക് 21 kmpl കിട്ടുന്നുണ്ട്, ഒരു ഡീസൽ വണ്ടിയും സിറ്റിയിൽ ഇത്ര mileage തരില്ല, അതാണ് മേജർ ഡിഫറെൻസ്. ഹൈവേയിൽ പെട്രോൾ വണ്ടിയും mileage തരും

    • @RockyRock-vv3ex
      @RockyRock-vv3ex 5 місяців тому

      @@ranjithk9150 ഇടക്ക് ഫോഗിങ് ac അഡ്ജസ്റ്റ് ചയ്തു മാറ്റിയാൽ മതി.

  • @nizarnizar1175
    @nizarnizar1175 4 місяці тому

    അടിപൊളി വീഡിയോ 👍

  • @411powervlogs4
    @411powervlogs4 5 місяців тому +2

    25 minute um oru bore um adikkathe kuthi irunn kananamenkil, najeebikka thangalude presentation 💥💯♥️

  • @Ridetolive-007
    @Ridetolive-007 4 місяці тому

    Great effort bro👍🏻

  • @rahulraju2990
    @rahulraju2990 4 місяці тому +2

    Full tank 45 ltrs auto cut of alle
    Niranju kalayanamenkil 50 + adikkanam. Anganayenkil mileages kurayille.

  • @tsaithalavi
    @tsaithalavi 5 місяців тому +2

    അടിപൊളി 🎉🎉🎉🎉🎉

  • @SUBIN50
    @SUBIN50 4 місяці тому

    Redigo 800 ബേസ് മോഡൽ, മാവേലിക്കര to വസായി ( മഹാരാഷ്ട്ര ) 36 മണിക്കൂർ single drive..❤❤❤❤❤

  • @javadkhan889
    @javadkhan889 5 місяців тому +1

    മച്ചാനെ നന്നായി എക്സ്പ്ലൈൻ ചെയ്തു വണ്ടിയുടെ മൈലേജ് ഞാൻ grand vitara എടുക്കാനൊവേണ്ടയോ എന്ന് ആലോചിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് ഇനി ഉറപ്പായും ആ വണ്ടി തന്നെയാണ് ഞാൻ ചൂസ് ചെയ്യുകള്ളു 👍👍👍

  • @mallulivetv
    @mallulivetv 4 місяці тому

    Great work 👍👍👍

  • @Jaleel_anappara
    @Jaleel_anappara 4 місяці тому

    Ambalavayal to Malappuram Via Trichy വരെയാണ് ഞാൻ വണ്ടി ഓടിച്ചതിൽ ഏറ്റവും കൂടുതൽ . ഒറ്റ ദിവസം കൊണ്ട്. അതും Alto 800 ൽ . തിരിച്ച് വീട്ടിൽ രണ്ടാം ദിവസം എത്തിയപ്പോൾ 953 കിലോമീറ്റർ😂

  • @MuhammedKunhi-xi9pc
    @MuhammedKunhi-xi9pc 4 місяці тому +1

    40+ മൈലേജ് മായും 2025 ഇൽ സ്വിഫ്റ്റ് വരുന്നുണ്ട് എന്ന് കേട്ടു അതിലേക് ആണ് എന്റെ കണ്ണ് 😎

  • @nihadnoushad.
    @nihadnoushad. 5 місяців тому +1

    7:33 kakkad river kannur

  • @mydatastore3630
    @mydatastore3630 3 місяці тому

    ❤❤️❤️❤️ അടിപൊളി 👍

  • @dharsansivan1122
    @dharsansivan1122 4 місяці тому +1

    Nice car , Great presentation ❤

  • @mathew2575
    @mathew2575 2 місяці тому

    Nice presentation too by Najeeb
    Adding little bit GK 😅

  • @baijujohn7613
    @baijujohn7613 5 місяців тому +6

    Good review 👌👌🥰🥰🥰 സാധാരണക്കാരനു പറ്റിയ പോക്കറ്റ് ഓട്ടയാക്കാത്ത നല്ല വാഹനങ്ങൾ Maruti Suzuki ❤️ എട്ടുവർഷത്തോളമായി Dzire, new Wagon R എല്ലാം ഉപയോഗിക്കുന്നു. high way ആയാലും hill area ആയാലും urban ആയാലും ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല👌👌👍👍😍😍😍😍😍

  • @nvd2298
    @nvd2298 4 місяці тому

    നജീബ് ❤

  • @jaleelmfd
    @jaleelmfd 4 місяці тому

    15:40 well said

  • @praveeshkallil7101
    @praveeshkallil7101 5 місяців тому

    Good review ❤❤

  • @habeebrahiman3471
    @habeebrahiman3471 4 місяці тому

    സൂപ്പർ 🔥

  • @t.t.thomas8348
    @t.t.thomas8348 4 місяці тому

    Nice presentation. I am also an owner of Grand vitara

  • @Daredevil1313
    @Daredevil1313 5 місяців тому

    Powli ❤❤❤

  • @abdullatheefqatar
    @abdullatheefqatar 4 місяці тому

    വെരി ഗുഡ് 🌹അഭിനന്ദനങ്ങൾ നോരുന്നു 👍💚💚💚

  • @khalidpattayil2881
    @khalidpattayil2881 5 місяців тому +1

    Polichu Najeeb bro ❤😎 🌹🌻🔥🔥

  • @vishnudas7391
    @vishnudas7391 4 місяці тому

    എനിക്കു ഒത്തിരി ഇഷ്ട്ടo ആയി ❤ അടിപൊളി കാർ ❤❤❤

  • @hadivattathani1807
    @hadivattathani1807 5 місяців тому +3

    ഉഷാർ 🎉🎉😊😅

  • @akshorts6815
    @akshorts6815 4 місяці тому +1

    Ithepolulla videos varatte aadipoly 🎉🎉 ithepole toyota hyryderum innova hycross ellam cheyyuvo

  • @BasinZaman
    @BasinZaman 5 місяців тому +2

    6 ltr reserve fuel nd after yellow light

  • @joyalmonjoy3843
    @joyalmonjoy3843 5 місяців тому +1

    Hats off u guyzz.... 🧢🤠

  • @abhishekrsunil6864
    @abhishekrsunil6864 2 місяці тому

    Ith polathe videos iniyum venam

  • @aneeshKumar-z5w
    @aneeshKumar-z5w 4 місяці тому

    Good job bro 🎉🎉🎉@UAE

  • @RAMSEEKK
    @RAMSEEKK 5 місяців тому +2

    1:12 automatically cut off aaville tank full ayaal🤷‍♂. anyway Grand Vitara njettichu🥵❤‍🔥

  • @mohammadshafi8840
    @mohammadshafi8840 3 місяці тому

    Good effort..

  • @ashwinjoseph6298
    @ashwinjoseph6298 3 місяці тому

    Great🎉

  • @mathew2575
    @mathew2575 2 місяці тому

    Very nice video
    Maruti super

  • @ibmohammedali7044
    @ibmohammedali7044 4 місяці тому

    🎉Congratulations

  • @mubashir4228
    @mubashir4228 5 місяців тому +1

    Nice ..❤

  • @sin44n
    @sin44n 4 місяці тому

    Najeebka❤

  • @shahana3600
    @shahana3600 4 місяці тому +1

    Nice driving 🚗 👌 ❤

  • @vishnudas7391
    @vishnudas7391 4 місяці тому

    My 5th കാർ but അടിപൊളി ❤️❤️👍🏼👍🏼👍🏼👍🏼

  • @mirzashajahan9053
    @mirzashajahan9053 5 місяців тому +1

    7 litre bakki ullapo aa reserve kanikummae 38litre usefully usually

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 5 місяців тому +1

    👍👍👍 good job 👍👍👍

  • @RajaniOv
    @RajaniOv 3 місяці тому

    Adipoli yathrs

  • @ItsmeSarika
    @ItsmeSarika 5 місяців тому +1

    നല്ല മൈലേജ്, നല്ല engine, നല്ല സേഫ്റ്റി, നല്ല ലുക്ക്‌,.. ഒരു വണ്ടി എങ്കിലും ഉണ്ടോ.. Indiaയിൽ... ആരും കമന്റ്‌ ബോക്സ്ൽ രോധിക്കണ്ട... മാരുതി ഒരു bulid qulity ഇല്ല, tata സേഫ്റ്റി ഉണ്ട്.. സർവീസ് engine illa,, ബാക്കി ബ്രാൻഡ് പിന്നെ പറയണ്ടല്ലോ.. തർക്കിക്കാൻ ഉള്ളവർക്ക്.. കമന്റ് ബോക്സ്ൽ വെൽക്കം

    • @Seiko123
      @Seiko123 5 місяців тому

      മാരുതി ക്വാളിറ്റി ഇല്ലന്ന് പറയാൻ പറ്റില്ല, ചെറിയ മൈന്റ്നസിൽ എത്ര നാൾ വേണേലും ഓടിക്കോളും.

    • @ItsmeSarika
      @ItsmeSarika 5 місяців тому

      @@Seiko123 boady ക്വാളിറ്റി ആണ് ബ്രോ paranjathu

    • @athulkv2978
      @athulkv2978 5 місяців тому

      Seltos and creta

    • @ItsmeSarika
      @ItsmeSarika 5 місяців тому

      @@athulkv2978 seltos Safty illa.. Creta 4star safty,... Restrictive headspace for tall occupants.
      Top-end models are mostly expensive. Seltos Brake😵‍💫😵‍💫😵‍💫

    • @ItsmeSarika
      @ItsmeSarika 5 місяців тому

      @@athulkv2978 base model il സേഫ്റ്റി,feature തരാമോ

  • @pranav4878
    @pranav4878 2 місяці тому

    @Najeebrahman Highrange pulling engane ond

  • @navabshareef7387
    @navabshareef7387 4 місяці тому

    Effort❤

  • @CMD8522
    @CMD8522 4 місяці тому

    Njan Toyota Hyryder kazhinja aaycha book cheythu. Hybrid V model. 2 divasam kazhinju vandi irakkum. Bayankara thrill il aanu 😅

  • @abujalaludheen
    @abujalaludheen 4 місяці тому

    അടിപൊളി

  • @ak-fr3mk
    @ak-fr3mk 5 місяців тому +3

    Najeeb bro, I'm getting 18.5 kmpl in my grand vitara hybrid

    • @anandhu_kh
      @anandhu_kh 4 місяці тому

      I am getting 20-21 in city drive, 22-23 in highway. Normal mode

  • @MNK1998
    @MNK1998 5 місяців тому +2

    Grand vitara yude sound system enghaneya 🤔 kidilan aano 👀

  • @shanuyoyo4704
    @shanuyoyo4704 3 місяці тому

    ഒറ്റ കട്ട പെട്രോൾ കൊണ്ട് ഞാൻ കോഴിക്കോട് നിന്ന് വയനാട് ചുരം കയറിയിട്ടുണ്ട് 😂😂പൊളിയാ 🎉🎉