കാണാനുള്ള ഭംഗിയായാലും ഫീച്ചേഴ്‌സ് ആയാലും മികച്ചതായി തോന്നി. പ്രത്യേകം പുറകു വശം ഒക്കെ നൈസ് ആയിട്ടുണ്ട് വലിയ വണ്ടി പോലെ തോന്നും 👌. ഉറപ്പായും മാരുതിയുടെ മാർക്കറ്റ് വച്ചു നോക്കുമ്പോൾ നിറയെ റോഡിൽ ഇറങ്ങും. Nice video bro ❤️
വളരെ നല്ല അവതരണം brother, ചെറിയ ചെറിയ elements പോലും പറഞ്ഞു പോകുന്നത് വളരെ ഉപകാരപ്രദമായി തോന്നി. Impressive and informative. May God bless your good efforts!👍
Suzuki Ippo Irangunna Ella vandiyum Orupole iriknn Grand Vitara and Fronx Grand vitara and Baleno interior XL6 and Ertiga Pazhaya Ritz Okke Thirich varanam with new technology 🥺🖤🔥
വണ്ടികളുടെ റിവ്യൂ കാര്യത്തിൽ ത്രിമൂർത്തികൾ ആണ് മലയാളം യൂട്യൂബ് മേഖലയിൽ ഉള്ളത് ഒന്ന് നമ്മുടെ സ്വന്തം ബൈജു ചേട്ടൻ രണ്ട് നമ്മുടെ സ്വന്തം ഹാനി ഇക്ക മൂന്ന് നമ്മുടെ സ്വന്തം നജീബ് ഇക്ക ♥️❤️❤️❤️
കാണാൻ അടിപൊളി. ലുക്ക് ഒരു രക്ഷയും ഇല്ല. ഇനിയും സേഫ്റ്റി എങ്ങിനെയാണെന്ന് കാണണം. ബലേനോയുടെ അതേ ക്രമ്പിൾസോൺ ആയിരിക്കുമോ ? എന്തായാലും റോഡിൽ ഇതും ബലേനോയും കൊണ്ട് നിറയും
Bro 10 lack inte Alle Indiakkark celerio de pricinu volvode safety um altode mileage um audide performance um veenam ഇത് nadakkuvo 😂 But fronx booster jet is really superb for pricing
കുറേ ആയി ഒരു വാഹനം ഏത് എടുക്കണം എന്ന കൺഫ്യൂഷനിൽ ആയിരുന്നു.... ഏകദേശം എല്ലാം കൊണ്ടും കുറച്ചൊക്കെ തൃപ്തിയായ മോഡല്‍ ഇത് തന്നെ ആണെന്ന് തോന്നുന്നു... എന്തായാലും ബുക്ക് ചെയ്ത് തുടങ്ങിയതിന്റെ മൂന്നാം ദിവസം തന്നെ ബുക്ക് ചെയ്തു.... ഒറപ്പിക്കാം ലേ... ഈ മാസം തന്നെ കിട്ടോ..??
Bro i have a doubt. 1.0L 3 cylinter petrol manual fronx or 4 cylinder MT baleno which is better? Fronxil top modelil turbo mathrame varunnullu. 4 cylinder choose cheiano atho 3 clyinder nokkano? Refinement, reliability and long use ithinu ee 2 vandikalail ethanu better? Please reoly
Fronx ലും baleno യിലും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്/ റിവേഴ്‌സ് ക്യാമറ എന്നിവ top varient ൽ മാത്രമേ ഉള്ളൂ.. Delta + ലെങ്കിലും അതൊക്കെ കൊടുക്കാമായിരുന്നു
ഞാന് ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു.എൻ്റെ മനസ്സിലേക്ക് വന്നത് ഹ്യൂണ്ടായ് extor പിന്നെ സുസുക്കി fronx ആണ്.എൻ്റെ ആവശ്യങ്ങളിൽ പ്രധാനം back സീറ്റിൽ ഇരിക്കുന്നവർക്ക് കൂടുതൽ leg space കിട്ടണം എന്നതാണ്.പിന്നെ trunk space. Extor നേ ഇഷ്ടപെടാനുള്ള കാരണം കുറഞ്ഞ ബജറ്റിൽ ഉള്ള കാറിൽ സൺറൂഫ് ഉണ്ട് എന്നുള്ളതാണ്,കുട്ടികളുടെ ആവശ്യം അതു മാത്രമാണു.ഈ രണ്ട് വണ്ടിയും experience ചെയ്ത ആളെന്നുള്ള തു കൊണ്ട് നിങ്ങൽ ഏതു വണ്ടി suggest ചെയ്യും.
കാണാനുള്ള ഭംഗിയായാലും ഫീച്ചേഴ്‌സ് ആയാലും മികച്ചതായി തോന്നി. പ്രത്യേകം പുറകു വശം ഒക്കെ നൈസ് ആയിട്ടുണ്ട് വലിയ വണ്ടി പോലെ തോന്നും 👌. ഉറപ്പായും മാരുതിയുടെ മാർക്കറ്റ് വച്ചു നോക്കുമ്പോൾ നിറയെ റോഡിൽ ഇറങ്ങും. Nice video bro ❤️
വളരെ നല്ല അവതരണം brother, ചെറിയ ചെറിയ elements പോലും പറഞ്ഞു പോകുന്നത് വളരെ ഉപകാരപ്രദമായി തോന്നി. Impressive and informative. May God bless your good efforts!👍
❤❤❤❤❤❤❤10
പലരുടെയും റിവ്യൂ കണ്ടു... But താങ്കളുടെ റിവ്യൂ കാണാനായി കാത്തിരുന്നു nice car
അവതരണം അടിപൊളി സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഉഷാറായി 👍👍👍
നല്ല വ്യക്തതയോടു കൂടിയ അവതരണം!
Bro grand vitaara എടുക്കാൻ ഉദ്ദേശിക്കുന്നു എന്താണ് അഭിപ്രായം pls റിപ്ലൈ
Waiting for Toyota version
Chance illa
Ea year eragu
Toyota will make the design better
toyota raize
ഇത് എടുത്ത് toyota logo വെച്ചാൽ മതി
Suzuki Ippo Irangunna Ella vandiyum Orupole iriknn
Grand Vitara and Fronx
Grand vitara and Baleno interior
XL6 and Ertiga
Pazhaya Ritz Okke Thirich varanam with new technology 🥺🖤🔥
❤️✌️
Rits-IGNIS
Altroz-tiago(indica), punch-harrier, ellam oru pole thanne alle?
@@malayali.9995 punch Harrier safari ellum ore poelv sathyam paranna Tataykk Safety maathre illu
njn car vangaen nokkanu my favourite youtube thanks najeeb all of your review feel very valid
Ur review is very perfect 👍 good job keep going 👍
Thank you so much for the support
ചെറിയ അടിപൊളി ലുക്കിൽ ഉള്ള ഫാമിലി വണ്ടി കാണാൻ അടിപൊളി
എന്തോ സ്വന്തമാക്കണം എന്നൊരു ആഗ്രഹം തോന്നി തുടങ്ങി🙂.
Aha
ശെരിയാ
എനിക്കും.
@@NajeebRehmanKP ടൊയോട്ട വേർഷൻ വരുമോ സർ?
Enikum
Jeep compass, kia sonet, nissan kicks inte okke oru look evideyokkeyo feel cheyyunnu. Also some other maruthi vechile looksum
Brezza vxi or fronx Delta plus ഏതാണ് നല്ലത് എടുക്കൽ
ഇതിന് മറുപടി കിട്ടോ 🧐🧐
Is bonnet visible from driver seat?
❤
Avatharanam valare nannaayittund . Pakshe videoyil kaanichirikkunna features ellam venam ennundengil 1.0 litre [3 Cylinder ] automatic apha varient thanne edikkanam . 1.2 litre [4cylinder] automatic ilum manual type ilum full features kittarilla. Ath oru disadvantage aayit thonni . Bakkki ellam kondum fronx kollam
Fronx base model aano Baleno edukkunne aano nalathu
Bro ipo kanicha vandi varient ethan delta amt ano
താങ്കൾ വലിയ ഭാഗ്യവാൻ ആണ് എല്ലാ വണ്ടിയും ഓടിച്ച നോക്കിയുള്ള ഫീൽ സൂപ്പർ...!
🥰🙏, it’s all about your support
@@NajeebRehmanKP😂a
വണ്ടികളുടെ റിവ്യൂ കാര്യത്തിൽ ത്രിമൂർത്തികൾ ആണ് മലയാളം യൂട്യൂബ് മേഖലയിൽ ഉള്ളത് ഒന്ന്
നമ്മുടെ സ്വന്തം ബൈജു ചേട്ടൻ
രണ്ട് നമ്മുടെ സ്വന്തം ഹാനി ഇക്ക
മൂന്ന് നമ്മുടെ സ്വന്തം നജീബ് ഇക്ക ♥️❤️❤️❤️
Forget to mention the GOAT @Vivek ji
Talking cars enter the chat
കാണാൻ അടിപൊളി. ലുക്ക് ഒരു രക്ഷയും ഇല്ല. ഇനിയും സേഫ്റ്റി എങ്ങിനെയാണെന്ന് കാണണം. ബലേനോയുടെ അതേ ക്രമ്പിൾസോൺ ആയിരിക്കുമോ ? എന്തായാലും റോഡിൽ ഇതും ബലേനോയും കൊണ്ട് നിറയും
5 star und bro
Njan fronx user anu❤
Back seat head space ottum illa pokkam ulla alukalkk?
കൊള്ളാം but suzuki എന്നും center consol not primum അതു കൂടി കൊണ്ട് വരാമായിരുന്നു എന്നാൽ പൊളി
Bro 10 lack inte Alle
Indiakkark celerio de pricinu volvode safety um altode mileage um audide performance um veenam ഇത് nadakkuvo 😂
But fronx booster jet is really superb for pricing
Maruti Suzuki Ignis vedio cheyyavo
ബ്രോ.... ഈ ഒരു colour മാത്രമേ ollo🤍...
വേറെ Colour Options ഇല്ലേ.... 🔥✨️
Und...theetathinte color
Bro.. Ignis delta manual & Delta amt OR Baleno delta manual... Better ethanu plz reply..
Ignis good
Oru Fronx owner enna nilku 100 and 10 percentage satisfied ❤🎉
കുറേ ആയി ഒരു വാഹനം ഏത് എടുക്കണം എന്ന കൺഫ്യൂഷനിൽ ആയിരുന്നു.... ഏകദേശം എല്ലാം കൊണ്ടും കുറച്ചൊക്കെ തൃപ്തിയായ മോഡല്‍ ഇത് തന്നെ ആണെന്ന് തോന്നുന്നു... എന്തായാലും ബുക്ക് ചെയ്ത് തുടങ്ങിയതിന്റെ മൂന്നാം ദിവസം തന്നെ ബുക്ക് ചെയ്തു.... ഒറപ്പിക്കാം ലേ... ഈ മാസം തന്നെ കിട്ടോ..??
നെഗറ്റീവ് സൈഡും കൂടി പറയാർന്നു
Engane und edutho?
എടുത്തില്ല
@@irshadobijuwy
ഇതിൽ ബാകിലെ സീറ്റിൽ ഒരു arm rest ഉം അതുപോലെ ചെറിയ ഒരു സൺറൂഫുകൂടെ കൊടുക്കാമായിരുന്നു എന്ന് തോന്നി....🤐
7 lacs in oru fridge koode chothikkayrnnu.
@@sachinlal1546 😂😃
😂😂@@sachinlal1546
Venue turbo and Fronx boosterjet comparison vdo cheyyavoo
True
സേഫ്റ്റി കാര്യം വരുബോൾ മാരുതി താഴെയാണ്.....
Fronx 5 ⭐
Najeeb Never disappoint us🤍content chumma🔥😍
Thanks bro for this support 🥰❤️🙏
Najeebin areelallo nthaa sambavam enn... CJ monappan evde
@jaseem , entha udheshiche 🤔
@@NajeebRehmanKP ithupole bot comment cheyyuna oru CJ und...athaaan avan udheshiche
Da ni Ella channel um Keri e comment idunundallo, ninak enganeya kooli.
What is your height?. Is there any headroom issue in rear seat
No
Diesel undayirunel polichene min.23 mileage kitiyene
Fronx,Kushaq,taigun ഏതാണ് best??
Taigun
wagonr nte athreyum space undo ( height )
Scross vs Fronx video expect cheyunnu...... Waiting
Great presentation. Waiting to own, in sha Allah
Jimney veno Fronx veno ake confusion ayallo ? 😊
👍.. When it's launching?
Tyre pressure monitoring system ഉണ്ടോ?
Nope
Ac ശോകമാണ് സ്വിഫ്റ്റ് ബലേനോ compare ചെയ്യുമ്പോൾ Ac വളരെ മോശമാണ് 2 fronx മാറിമാറി ഉപയോഗിച്ച എക്സ്പിരിയൻസാണ് ഷെയർ ചെയ്യുന്നത്
Bro i have a doubt. 1.0L 3 cylinter petrol manual fronx or 4 cylinder MT baleno which is better? Fronxil top modelil turbo mathrame varunnullu. 4 cylinder choose cheiano atho 3 clyinder nokkano? Refinement, reliability and long use ithinu ee 2 vandikalail ethanu better? Please reoly
Go for 4 cylinder
ബ്രെസ്സയിലെ പോലെ ഉയരത്തിൽ ആണോ സീറ്റിൽ ഇരിക്കുമ്പോൾ
Fronx ലും baleno യിലും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്/ റിവേഴ്‌സ് ക്യാമറ എന്നിവ top varient ൽ മാത്രമേ ഉള്ളൂ.. Delta + ലെങ്കിലും അതൊക്കെ കൊടുക്കാമായിരുന്നു
Zetail und
Ighalea episode kandalea ore ith illu❤
Thanks for that love bro ❤️🙏
Fronx കൊള്ളാം. വാങ്ങണം എന്നുണ്ട്. നടക്കുമായിരിക്കും
സേഫ്റ്റി ഉണ്ടോ എന്നറിയില്ല
Najeeb ikka price varumbo community il share cheyyane!!
What About Safety?
chetta steering engana rough ano atho smooth anoo
Broi eee vandidaa black colour indoo
What about fronx delta plus optional?
Broo new swiftin 360 camera ille??
No
Brezza black veruthe onnu introduce cheyyan pattuo
We can bro
XUV 700 review cheyyoo bro ❤
S cross diseal or Fronx
Which one you prefer?
Bro diesel ini edukka thirikkaan shremikku diesel 5 varshathinullil eduth pokum 😮
@@jazzjame diseal s cross full option eduthu... Super performance...
Lets wait
Ingal poli aanuttaa 🎉🎉🎉
Irfaska supera
Bro.. Baleno delta OR Fronx sigma value for money
ഞാന് ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു.എൻ്റെ മനസ്സിലേക്ക് വന്നത് ഹ്യൂണ്ടായ് extor പിന്നെ സുസുക്കി fronx ആണ്.എൻ്റെ ആവശ്യങ്ങളിൽ പ്രധാനം back സീറ്റിൽ ഇരിക്കുന്നവർക്ക് കൂടുതൽ leg space കിട്ടണം എന്നതാണ്.പിന്നെ trunk space. Extor നേ ഇഷ്ടപെടാനുള്ള കാരണം കുറഞ്ഞ ബജറ്റിൽ ഉള്ള കാറിൽ സൺറൂഫ് ഉണ്ട് എന്നുള്ളതാണ്,കുട്ടികളുടെ ആവശ്യം അതു മാത്രമാണു.ഈ രണ്ട് വണ്ടിയും experience ചെയ്ത ആളെന്നുള്ള തു കൊണ്ട് നിങ്ങൽ ഏതു വണ്ടി suggest ചെയ്യും.
Exter ന് torque കുറവാണ്, so fully loaded ആയിട്ട് പോകുമ്പോൾ വണ്ടി വലിയും, load കയറുമ്പോൾ body tire ലേക്ക് അമരും... Only it has a good design
ഇതിപ്പോ ബലേനോയും, വിറ്റാരയും ഒരുമിച്ചു ജിമ്മിൽ പോയ അവസ്ഥ ഉണ്ടല്ലോ 😂
Back tail sonetil ninnum😁
Chevelac cruzinte review cheyamo bro
Many are there like you but you're unique like this car
Wireless charger support aano
18.55 mint visual blank aayi kidakunnu check it man
പൊളി look black blue gray 👍
ithinte body quality engae und bro
Side ഇല്‍ കൂടി auto പോയാൽ maruti fongs parannu പോകുമോ?? ഇന്നലെ dzire parakkum എന്ന് aaro പറഞ്ഞു
Poi chetta. Pinne pidichond vannatha
vandi edukan nalla excited aarnu pinne virtus lnnu odich nooki.ippo vere oru vandi pidikyanilla🥲.
ഒരു വാഹനം വാങ്ങാൻ കുറെ ആയി ആഗ്രഹിക്കുന്നു swift എടുക്കണോ baleno എടുക്കണോ fronx എടുക്കണോ ഏതാ better
Fronx avum better
Vandi edutho?
@@mohammedshaheer2807 എടുത്തു
fronx delta plus
@@mohammedshaheer2807 eduthu Fronx
Ithu 3 cylinder aano
Has two engine options
Booster jet turbo with 3 cylinder
1.2 duel vvt with 4 cylinder
Etha better?
@@moinumelathayil as per ur requirement
1.0 turbo will deliver more power
1.2 with 4 cylinder is more refined and will provide more mileage
Difficult to load heavy boxes. Same problem in Baleno also
Fronx is nothing but a Baleno with a mole
ഇതിൽ മൈലേജ് കൂടുതൽ. കിട്ടുന്ന automatic engine ഏതായിരിക്കും
No doubt 1.2 NA petrol.Avrede dual jet technology kudi vannappol pinne kudi
Video fayangara ezhachila bro...nalle length undu
Under 10 lakh best car which wone?
നജീബ് ബായ് ഉയരം കൂടിയവർക് അനുയോജ്യമായ ഡിസൈൻ ആണോ? എന്താണ് അഭിപ്രായം. പ്ലീസ്.
Bro udae height etrayaanu.
Ee vandi okke engene kittunnu review cheyyan
Bro ee vandi introduce chyumbo baleno discontinue akkumo
Never
Bro 1.0 AT or 1.2 Amt whichbis best for urban area i wish to purchase fronx
Mileage athra kittumm?
21
360 degree camera indo ithil
fronx automatic waiting period ethraya?
Rear door glass windows should have been larger.
Maruti 800 review cheyyumo
Cheyyalo
എന്താണ് prize range??
18:55 Carrent poyo?
bro pla help me oru middle clasin vanghan patya fronx ed version annn pls must replay😊😊😊
Delta plus
Maruti cars are like Samsung mobiles.ishttam pole models irangunnund
SUPER CAR ❤️❤️❤️
വില വളരെ കൂടുതൽ ആണോ എന്നൊരു അഭിപ്രായം ഉണ്ട് 😮
Mg hector 2023 drive review cheyyamo bro
Sure bro .. walk around channelil und . Drive coming soon
സ്വീറ്റ് അഡ്ജസ്റ്റ്മെൻറ് ഉണ്ടോ
How many milage
ബ്രോ.. ഈ വണ്ടി ഓടിച്ചപ്പോൾ Amt engine പോലെ ഗീയർ ഷിഫ്റ്റിംഗ് ലാഗ് ഉണ്ടോ അതോ CVT പോലെ സ്മൂത്ത് ആണോ .??
torque converter anu lag indaula better than cvt
Nissan MAGNETS ഒരു വീഡിയോ ചയ്യാമോ
ഇതിന്റെ price conform ആയോ
Safey?
Brezza aano fronx aano nallathu...
Brezza diesel
Nice video 👏
Thanks bro
ഞാൻ ഉപയോഗിക്കുന്നു ,സുപ്പറാണ് മോനെ വലിയ Suv ഓടിക്കുന്ന ഫീല്
Booked ✌🏻
Rate oke enganeyan varunnad bro